Swargeeya Karoake

Sdílet
Vložit
  • čas přidán 27. 08. 2024
  • Singer:Shibu Antony
    Lyrics:Sijo Peter
    Music:Joshy Thottakkara
    Chorus:Bindhu,Reeja
    Rythm:Bineesh Balan
    Guitar:Jinto Paul
    Studio:Riyan,Denson
    Recordist:Melbin,Denson
    Mixing and Mastered:Anil Anurag
    DOP:Hershal Edakochi
    Cuts:Thushar
    Design:Bijoos
    Original song click for link
    • swargeeyavrindham amod...
    സ്വർഗ്ഗീയ വൃന്ദം ആമോദമോടെ അൾത്താരയിങ്കൽ നിരന്നൂ...
    ബലിവേദി മുന്നിൽ അനുതാപമോടെ അടിയങ്ങൾ ഞങ്ങൾ വരുന്നൂ...
    അനുരഞ്ജിതരായ് അണയാം
    അജഗണമേ...
    ഉരുകും മനമോടണയാം
    ഈ ബലിയിൽ..
    (അൾത്താരയിങ്കൽ)
    തളരുന്ന ഉള്ളം തിരുമുൻപിലേകാൻ
    അണയുന്നീ കാൽവരി ബലിയിൽ...
    നിറയുന്ന കണ്ണീർ ഒഴുകുന്നു കവിളിൽ
    ചേരുന്നു കുരിശിന്റെ കീഴിൽ...
    ഒഴുകും നിൻ നിണമെന്നിൽ
    കവിയണമേ...
    കഴുകിന്നെന്നിലെ കറകൾ
    ഈ ബലിയിൽ...
    (അൾത്താരയിങ്കൽ)
    അവസാന രാവിൽ പെസഹാ വിരുന്നിൽ
    വാഴ്ത്തി പകുത്തേകി നൽകി...
    ബലിവേദിയിൽ നീ പകർന്നേകിടുന്നു നീയാകും ജീവനെനിക്കായ്...
    അലിവായ്‌ എന്നിൽ അലിയാൻ
    നീ വരവേ..
    പാവന റൂഹതൻ നിറവോ
    നൽകണമേ..
    (അൾത്താരയിങ്കൽ)
    #entrancesong#shibuantony#sijopeter#joshythottakkara#malayalammassentrancesong#shibuantony#sijopeter#joshythottakkara#frvipinkurishuthara#petercheranallore#swargeeyavrundham#altharayil#altharayinkal#altharayilpoojyabalivashuvaayidum#baliyarppanam#baliyarppikanvaruvin#frshajithumpechirayil#masssongs#newentracesong#latestentrancesong2023#entrancesong2023#2023entrancesong#popularentrancesong#frvipinkurishuthara2023#swrgeeyavrindham#swargeeya#amadhamode
    പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ഗാനങ്ങൾ
    # • Holy Mary Songs|പരിശുദ...
    സ്വർഗ്ഗീയ ഗായകൻ കെസ്റ്റർ ആലപിച്ച super hit ഗാനങ്ങൾ
    # • naadha sughamekane|നാഥ...
    ബിജു നാരായണൻ ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Biju Narayanan Hits|Ju...
    വിൽ‌സൺ പിറവം ആലപിച്ച super hit ഗാനങ്ങൾ
    # • Wilson piravom Hits|Ju...
    മിഥിലാ michael ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Midhila Michael Hits|J...
    മരിയ കോലടി ആലപിച്ച മനോഹരമായ ഗാനങ്ങൾ
    # • Mariya Kolady Hits|Juk...
    New Holy Spirit song 2021
    • holy mary songs|പരിശുദ...
    #Frvipinkurishuthara#frvipinchristmassongs#frvipinchriatmassong2022#
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - -
    (p)&(c)joshy thottakara official 2020
    ANTI-PIRACY WARNING
    #This content is copyright of this video is owned by #joshy. thottakara official. Downloading,#Duplicating,and re-uploading will be considered as #copyright infringement

Komentáře • 2