കേജ്​രിവാളിന്‍റെ ജാമ്യം പ്രതിപക്ഷത്തിന്‍റെ വിജയമോ? 'ഇന്ത്യ' കുതിക്കുമോ? ​| Counter Point

Sdílet
Vložit
  • čas přidán 9. 05. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 231

  • @aravindakshanpr5301
    @aravindakshanpr5301 Před 24 dny +5

    നിരപരാധി ആണേൽ കോടതി എന്തിനാണ് ജയിലിൽ ഇട്ടത്...

  • @omanakuttanr3196
    @omanakuttanr3196 Před 24 dny +3

    പപ്പനഭാന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനു ശേഷം കിളി പോയതു പോലെയാണ് മിഡിയയിൽ സംസാരിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞ കുതിരവട്ടത്ത് ഇലക്ഷൻ കഴിഞ്ഞുടൻ അയക്കേണ്ടിവരുമൊ.

  • @rajeev9383
    @rajeev9383 Před 24 dny +6

    ശ്രീ പദ്മനാഭൻ.. പതിവുപോലെ വ്യക്തമായ വിശകലനം.... 👍

  • @shaikmhmmd
    @shaikmhmmd Před 24 dny +4

    നാലു പേർ ഉണ്ട് ചർച്ചയിൽ അതിൽ ശ്രീ പത്മനാഭൻ മാത്രം മറ്റുള്ളവർ സംസാരിക്കുമ്പോൾ കോമാളിത്തം കളിച്ചു മറ്റുള്ളവരുടെ സംസാരത്തിനു വിലകല്പിക്കുന്നില്ല അത് കാണികൾ വിലയിരുത്തുന്നു അത് അവഹേളനം അല്ലെ ?

  • @minisudheesh4253
    @minisudheesh4253 Před 24 dny +4

    അഴിമതി കാണിയ്ക്കുന്നത് മുഖ്യമന്ത്രിയായാലും സാധാരണക്കാമനായലും നിയമം ഒരുപോലെ ഇടപെടണം. കെജ്രിവാൾ അഴിമതി കണിച്ചു എന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അഴിമതി അഴിമതിതന്നെയാണ് എന്ന് നിഷയുൾപ്പെടെ മാദ്ധ്യമങ്ങളും ജനങ്ങളും മനസ്സിലാക്കണം.. ഇത് കള്ളക്കേസ് അല്ലേയല്ല.. അഴിമതിക്കാരനും കള്ളനും ഇലക്ഷൻ പ്രചരണത്തിന് പോകട്ടേയെന്നാണ് കോടതി പറയുന്നതെങ്കിൽ അത് തെറ്റാണ്, എന്നാൽ പിന്നെ ഇലക്ഷൻ സമയത്ത് ജയിലുകൾ തുറന്നിട്ടാൽ മതിയോ..

    • @jimmykarimpa1999
      @jimmykarimpa1999 Před 24 dny

      ബിജെപിയിലെ എത്ര കോണന്ദ്രമാരഉണ്ട് എടൊ അഴിമതി ഇല്ലാത്തവർ ആയിട്ടു

  • @praveensreeram5853
    @praveensreeram5853 Před 24 dny +8

    ശ്രീ പദ്മനാഭനോട് മുട്ടാൻ നീ പോരാ

    • @mangalasseril604
      @mangalasseril604 Před 24 dny +1

      അതെ.. എങ്ങാണ്ടു കിടക്കുന്ന പരമ നാറിയായ ഒരിരപ്പാളിയോട് മുട്ടി നാറാതിരിക്കുന്നത് നല്ലതാണ്.

    • @mangalasseril604
      @mangalasseril604 Před 24 dny

      അത് സരി.. ഒരു പരമ നാറിയോട് മുട്ടി നാറാതെ നോക്കണം.

  • @maheshvm3652
    @maheshvm3652 Před 20 dny +4

    🧡💪🧡

  • @shereefsiyam2966
    @shereefsiyam2966 Před 24 dny +4

    ഈ പപ്പൻ പുറത്തിറക്കിയ പ്രെതി ഇപ്പോഴും ഉണ്ടോ എന്തോ 😄

  • @Machu778
    @Machu778 Před 24 dny +7

    ഷൈബു ചേട്ടൻ കുറച്ചു കഷ്ടപ്പെടും പദ്മനാഭൻ ജി യുടെ അടുത്ത് 🤣🤣🤣🤣

  • @mathewthomas3646
    @mathewthomas3646 Před 24 dny +3

    വാഷിംഗ്‌ മെഷീൻ ഉപയോഗിച്ചവർ പോയില്ലല്ലോ

  • @podipooram2024
    @podipooram2024 Před 24 dny +4

    കള്ളക്കേസിലെ പ്രതി ഇറങ്ങിയപ്പോൾ ഉള്ള അവെശം.. 🤣🤣 അവതറക സിംഹം വക "ജൂൺ 2ന് കീഴടങ്ങും" പോലും 🤣🤣🤣🤣

  • @manuramachandran53
    @manuramachandran53 Před 24 dny +3

    June 4 il pattabhishegam nadathum Narendra damodhar das Modi...

  • @sajeevm4769
    @sajeevm4769 Před 24 dny +6

    അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന കോടതികളാണ് ഇന്ത്യ ജനതയുടെ ശാപം

  • @sarashihab8374
    @sarashihab8374 Před 24 dny +2

    ഇതുപോലെ ഒരു കോൺഗ്രസ് പ്രതിനിധിയെ ഈ സമയത്ത് ചാനൽ ചർച്ചയ്ക്ക് അയച്ച കോൺഗ്രസിനോട് നല്ല നമസ്കാരം 🙏🏿🙏🏿🙏🏿🙏🏿

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 24 dny +4

    അടി ED ക്ക് മാത്രമല്ല മോഡിക്കും ബിജെപി ക്കും കൂടി tripple

  • @hariiyer172
    @hariiyer172 Před 24 dny +2

    കള്ള ചാരായ കേസിലെ പ്രതിയുടെ വക്കീലാണല്ലേ പാപ്പനാവ ….വേറെ ഏതൊക്കെ കേസ് വാദിച്ചുകാണും എന്ന് ഇപ്പോ മനസിലായി.

  • @jebajeba7936
    @jebajeba7936 Před 23 dny +3

    Vote for Rahul gandi

  • @user-gh5eh3ye8i
    @user-gh5eh3ye8i Před 24 dny +2

    നിഷയ്ക്ക് സന്തോഷമായി. അവസാന കച്ചിതുരുമ്പ് കിട്ടിയത് പോലെ. മോദി വിരോധം മൂത്ത് അഴിമതിക്കാരെ വാനോളം പുകഴ്ത്തുന്ന മാമാ മാധ്യമങ്ങൾ.

  • @Anju.8608
    @Anju.8608 Před 24 dny +4

    പപ്പനാഭാ എന്തോന്ന് വൽളിഞ്ഞച്ചിരി കണ്ടാൽ തലക്ക് നോക്കി രണ്ട് കൊടുക്കണം എന്ന് തോനുന്നു

  • @Machu778
    @Machu778 Před 24 dny +5

    എന്ത് കൊണ്ട്?എന്ത് കൊണ്ട്? എന്ത് കൊണ്ട്? 9 സമന്സിന് ഹാജരായില്ല നിഷ മാഡം 🤣🤣🤣🤣🤣

    • @devanandabraham9194
      @devanandabraham9194 Před 24 dny

      ED ക്ക് തെളിവ് ഉണ്ടാക്കി കൊടുക്കുന്നവർക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്നു.....

    • @Machu778
      @Machu778 Před 24 dny +1

      ​@@devanandabraham9194 എന്ന പോയി തെളിവ് കൊടുക്കു ചോട്ടാ 🤣🤣🤣

    • @pinkyponnu4432
      @pinkyponnu4432 Před 24 dny

      ​@@devanandabraham9194 അങ്ങോട്ട്‌ കൊടുക്ക് ഇക്കാ തെളിവ്

  • @techwindow8315
    @techwindow8315 Před 23 dny +3

    VP പത്മനാഭൻ്റെ വളിച്ച ചിരി കാണുന്നു

  • @abdulnazarkkokkadan6602
    @abdulnazarkkokkadan6602 Před 24 dny +4

    ഇന്ത്യൻ ജനാധിപത്യ വിജയം ജുഡീഷ്യറിയുടെയും

  • @schoolalpy7299
    @schoolalpy7299 Před 24 dny +3

    32:19 വളരെ ശരിയാണ് ഇതേപോലെ നരേന്ദ്രമോഡിയെ വിമർശിക്കുന്ന മറ്റൊരുനേതാവില്ല.

  • @woodpeckerart65
    @woodpeckerart65 Před 23 dny +2

    വർഗീയത പറഞ്ഞ് ഇനി ചോരകുടിക്കാൻ പറ്റില്ല.... 😡

  • @manunair1575
    @manunair1575 Před 24 dny +3

    Sree Padmanabhan ❤🔥🤝❤️

  • @kadermon389
    @kadermon389 Před 23 dny +2

    ഇന്ററിങ് ജാമ്യം തീരുന്നതിനു മുൻബ് ഈ കേസ്സ് സുപ്രിം കോടതി കേൾക്കുന്നുണ്ട്.

  • @melindajoseph6838
    @melindajoseph6838 Před 24 dny +3

    Does he lost his mind B.J.P rep.

  • @Anju.8608
    @Anju.8608 Před 24 dny +4

    എങ്ങനെ നോക്കിയാലും കോൺഗ്രസിൻ്റെ തലയിൽ ഇടാൻ നോക്കും പപ്പനഭൻ

  • @ashokanc9427
    @ashokanc9427 Před 24 dny +2

    ഇന്ത്യയിൽ എത്ര നേതാക്കളെ അഴിമതിയിൽ ശിക്ഷിച്ചിട്ടുണ്ട് അത് കൊണ്ട് ഇവിടെ അഴിമതി ഇല്ല എന്ന് ബോധക്കേടുള്ള ഒരാൾക്കേ പറയാൻ പറ്റു അടിമുടി അഴിമതിയാണ് കോൺഗ്രസാണ് പ്രധാന പ്രതി

  • @8byedhukrishna622
    @8byedhukrishna622 Před 24 dny +2

    തിര ഞ്ഞെടുപ്പിൽ സു പ്രി കോടതി പരോക്ഷമായി ഇടപെടുന്നു എന്ന് ഉറപ്പിക്കാവുന്ന ജാ മ്യം- [ Ja sti കർ ണ്ണൻ & മോ ദി]! 😮?

  • @anwarsadathtp6489
    @anwarsadathtp6489 Před 23 dny +2

    ബിജെപി നേതാക്കൾക്ക് മിനിമം എഡ്യൂക്കേഷൻ കൊടുക്കാൻ നേതൃത്വം തയ്യാറാകണം

  • @BoldKing71
    @BoldKing71 Před 23 dny +2

    🙂.ജിയോ വഴി ഇന്റർനെറ്റ്‌ കൂടുതൽ കൊടുത്തത് ബിജെപി ക്ക് വിനയായി എന്ന് തോന്നുന്നു. ആളുകൾ എല്ലാം അറിവുള്ളവർ ആയി. 😂

  • @ramakrishnan3332
    @ramakrishnan3332 Před 24 dny +4

    ഒരു സുപ്രീം കോമഡി 😂😂😂

  • @aroonv2000
    @aroonv2000 Před 24 dny +7

    മോദി തീർന്നു... ഇനി പുറത്താകും 🤣🤣🤣🤣

  • @user-yo4fb3kl5u
    @user-yo4fb3kl5u Před 24 dny

    👍🏼👍🏼

  • @retnabaiju1423
    @retnabaiju1423 Před 24 dny +4

    ഈ പപ്പന്റെ ഊച്ചാളി ചിരിയാണ് അസഹ്യം.

  • @sheebasatheesan9165
    @sheebasatheesan9165 Před 24 dny +1

    This is not a blow to ED. Kejriwal was given bail on terms and conditions. Why don't you say that. He is out only to campaign for his party. He has to be back in Tihar jail just after election.

  • @abrahamstanley5475
    @abrahamstanley5475 Před 24 dny +1

    Mr, you correct..modi

  • @mohdbava3353
    @mohdbava3353 Před 22 dny +1

    മര്യാദ ജൂൺ 4 ന് BJP യോടും ED കാണിക്കണം

  • @mpstore.pallipadimkdkutty6249

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤

  • @HussainHussain-gp3ye
    @HussainHussain-gp3ye Před 24 dny +1

    ഇതൊരു കൊലച്ചിരി

  • @sureshnk6740
    @sureshnk6740 Před 24 dny

    ഇവിടെ കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

  • @NNP1952
    @NNP1952 Před 23 dny +1

    ആരുടേയും നല്ല.ജഡ്ജിയുടെ മനസ്സാക്ഷിയുടെ വിജയം ആണ്

  • @AZ-ln9ww
    @AZ-ln9ww Před 24 dny +1

    കള്ള കേസിൽ ബാക്കി ആപ്പ് നേതാക്കൾ അകത്തല്ലേ ആപ്പ് നേതാവേ ?
    അവർ നിങ്ങളുടെ പാർട്ടിയിൽ അല്ലെ?
    അവർക്ക് വേണ്ടി കൂടി സംസാരിക്കാൻ ആർജവം കാണിക്കണം

  • @sagarmadathil5598
    @sagarmadathil5598 Před 24 dny +2

    ഷൈബു മാനം നോക്കി ഇരുന്നോ

  • @user-zi7vt8ih9q
    @user-zi7vt8ih9q Před 23 dny +5

    ഈഡിക്ക് ആണ് അടികൊടുത്ത് എങ്കിലും കൊണ്ടത് നരേന്ദ്രമോഡിക്കും, അമിത് ഷായ്ക്കും, അദാനി അംബാനി മാർക്കും...

  • @ramesanr123
    @ramesanr123 Před 24 dny +2

    അമ്മയെ കൊന്നവനും കൊന്നവർക്കും ജാമ്യം ഇത് ഈ ഡിജെ വീഡിയോ

  • @user-zw2wf1nl3e
    @user-zw2wf1nl3e Před 23 dny

    ta🤩🤩👍

  • @shridevinair8315
    @shridevinair8315 Před 24 dny

    Mama edi allavarume ori adeyana adi avahayam anai eneuom allkari odi valeyel varan thakesyou mam 💐🙏

  • @tomlistephen4963
    @tomlistephen4963 Před 24 dny +1

    Ehe ehe ehe ehe.... ആയിക്കോട്ടെ.. ആയിക്കോട്ടെ ആയിക്കോട്ടെ..ഈ മോയന്തിനെ ഇറക്കി വിടൂ.

  • @stephenvarghese7
    @stephenvarghese7 Před 24 dny +3

    പപ്പൻ വീണിടത്തു കിടന്നു ഉരുളുന്നു, കേജരിവാൾ ഒരു അഴിമതിക്കാരൻ അല്ല.
    വെറുതെ സമയം കളയാതെ, വേറെ വല്ലതും പറയു, ജനങ്ങൾ ഇന്ന് ഇന്ത്യ പക്ഷത്തോടാണ്.

  • @jaikishankj
    @jaikishankj Před 24 dny +2

    പപ്പനാഭന് ഒരു വിവരവും ഇല്ലേ വക്കീൽ ആണ് പോലും.....

  • @hassanthaha9278
    @hassanthaha9278 Před 23 dny

    28:35

  • @mpstore.pallipadimkdkutty6249

    രാഹുൽ ❤❤❤

  • @renjithv5975
    @renjithv5975 Před 24 dny +4

    ശ്രീ പദ്മനാഭൻ 💪💪💪💪👏👏👏👏👏👍👍👍

  • @mmuachu4266
    @mmuachu4266 Před 24 dny +1

    maaprakal ആഘോഷിക്കുന്നു

  • @muhammedhaneefatp7275
    @muhammedhaneefatp7275 Před 24 dny +1

    Modi under dismay.

  • @muneeraralam2751
    @muneeraralam2751 Před 23 dny +3

    പൊട്ടൻ സംഗിയുടെ വെളിവില്ലാത്ത വാക്കുകൾ കേൾക്കാൻ താൽപ്പര്യം ഇല്ല സങ്ങികളെ ഇത് പോലുള്ള ചർച്ചക്ക് ക്ഷണിക്കുമ്പോൾ വെളിവുള്ള വേറെ ആളുകളെ വിളിക്കുക please

  • @mmuachu4266
    @mmuachu4266 Před 24 dny +2

    e മാപ്രകളുടെ ന്യായീകരണം.....

  • @mmuachu4266
    @mmuachu4266 Před 24 dny +6

    പദ്ബനഭൻ പോളി💪💪💪💪💪

  • @ashokanc9427
    @ashokanc9427 Před 24 dny +1

    ഇന്ദിര എന്നാൽ ഇന്ത്യ അല്ലെങ്കിൽ ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പണ്ട് പറഞ്ഞ കോൺഗ്രസിനെങ്ങനെ നരേന്ദ്ര മോദിയെ വിമർശിക്കാൻ പറ്റും

  • @user-it4oz5mw7m
    @user-it4oz5mw7m Před 23 dny +1

    Supreme Court aane Kajrival jail aakiyathe

  • @salambaseer
    @salambaseer Před 24 dny +2

    കിളവൻ്റെ ചിരി അത്ര നല്ല ചിരിയല്ല.

  • @manojabraham-pz9gj
    @manojabraham-pz9gj Před 24 dny

    അണക്കരയിലെ ഏതേലും ബാർബർഷോപ്പിൽ പോയാൽ ഇതിലും നല്ല ചർച്ച കാരെ കിട്ടും.ഗെതികേട് 😂😂😂😂

  • @kalamkunju91
    @kalamkunju91 Před 23 dny +1

    വീണ്ടും ഈ വിവരം കെട്ട പപ്പ ന് കസേര കൊടുത്തോ അതിന്‌ channel എന്ത് പാരിതോഷികം തന്നു

  • @hhddr4242
    @hhddr4242 Před 24 dny

    9:09

  • @sandeepchandrasekharanpill9379

    മാപ്രകൾക്ക് താത്കാലിക ആശ്വാസമായല്ലോ 😛

  • @abrahamstanley5475
    @abrahamstanley5475 Před 24 dny

    Don't, crazy, man....

  • @tinugeorge8908
    @tinugeorge8908 Před 24 dny +1

    Modhi adhikaarathil ninnu eranghiyaal nere pokunnathu theehaar jaililekku. 😊

  • @sirajliverpool
    @sirajliverpool Před 24 dny

    ആളു കഞ്ഞാവിലാ😂😂😂 ചക്ക എന്നുപറയുമ്പോൾ മാങ്ങാ എന്ന് പറയും😂😂

  • @Kaafir916
    @Kaafir916 Před 24 dny +2

    ബിജെപിക്ക് പറ്റിയ അബദ്ധം…സിപിഎം ടിപിയെ കൊന്നപോലെ….😇

  • @asokkumar3597
    @asokkumar3597 Před 24 dny +1

    Eayalude viddi chiri tholvi sammat hi ichthinnu thulyama

  • @abdulhakeem3002
    @abdulhakeem3002 Před 23 dny +3

    ആം ആദ്മി പാർട്ടി ഇന്ത്യ മുഴുവൻ പടർന്നു കയറാൻ പോകുന്നു കേവലം 10 വർഷത്തിനുള്ളിൽ കേരളമോട്ടാകെ

  • @padmanabhanp8680
    @padmanabhanp8680 Před 24 dny +3

    അവിടേ ഗോതമ്പ് ഉണ്ടായല്ലേ കുറച്ചു റൊട്ടി കഴിച്ചോട്ടെ എന്ന് കോടതി കരുതി.. കള്ളൻ ജയിലിലായാലും പുറത്തായാലും കള്ളൻ തന്നെ

  • @sandeepchandrasekharanpill9379

    കൂടെ കിടക്കാൻ പാകിസ്ഥാനെ കൂട്ടും, അവന്മാര് മറ്റേതും മാന്തിക്കൊണ്ട് പോകും😛, അന്നേരം പഠിച്ചോളും. ഇതൊക്കെ എത്ര നാൾ 😛മാപ്രകൾക്ക് എന്തെന്നില്ലാത്ത സന്തോയം 😛

  • @sulekhad2619
    @sulekhad2619 Před 23 dny +1

    This man bjp sree papanabhan so irritating

  • @Unknown-rq2uu
    @Unknown-rq2uu Před 24 dny +3

    ED ഇനി ബിജെപി നേതാക്കളുടെ വീട്ടിൽ.. ജൂൺ 4 കഴിയട്ടെ.. ഉപ്പ് തിന്നവർ വെള്ളം കുടിക്കും... കുടുപ്പിക്കും ജയ് India ❤️❤️❤️ജയ് Rahul ❤️❤️❤️

  • @drvkrishnadasvattamanna3036

    പത്മനാഭൻ ചിരിച്ചത് മോദിയും BJP യും തൽക്കാലം ഏറ്റവും വലിയ നാണക്കേടായ "കെജരിവാളിൻ്റെ അറസ്റ്റ് Section 19 പ്രകാരം നിയമപരമല്ല " എന്ന് സുപ്രീംകോടതി വിധിച്ചില്ലല്ലോ --- നാണക്കേടിൽ നിന്നും രക്ഷപ്പെട്ടല്ലൊ എന്നും ,പകരം ജാമ്യമല്ലെ കൊടുത്തുള്ളൂ, എന്ന ആശ്വാസ ചിരിയാണ് പത്മനാഭനും ഗോപാലകൃഷ്ണനും അടക്കം BJP യുടെ വേട്ടചർച്ചക്കാർ എല്ലാ ചാനലുകളിലും വന്ന് ചിരിക്കുന്നത്. ആശ്വാസ ചിരിയാണ് അത്.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 24 dny +1

    🇮 🇳 🇩 🇮 🇦  🇸 🇱 🇮 🇦 🇳 🇨 🇪  🇯 🇦 🇾

  • @axiomservice
    @axiomservice Před 22 dny +2

    Bjp old man useless😂

  • @pinkyponnu4432
    @pinkyponnu4432 Před 24 dny +1

    മോഡി നീ തീർന്നെടാ നീ തീർന്നു 😂😂😂

  • @santhoshanjanam8494
    @santhoshanjanam8494 Před 24 dny

    ഇത്രയും നാൾ ഇന്ത്യ യിൽ അഴിമതി കാണിച്ച വരെ ഇങ്ങനെ അറസ്റ്റ് ചെയ്തില്ല ല്ലോ.. Bjp ക്ക് കൊമ്പുണ്ടോ... അല്ലെ

  • @praveensreeram5853
    @praveensreeram5853 Před 24 dny +3

    കള്ളൻ കെജ്‌രിവാൾ നീണാൾ വാഴട്ടെ 😂

  • @mmuachu4266
    @mmuachu4266 Před 24 dny

    we want a strong government not kichadi government.....maapras trying for a kichadi government

  • @pramodbhaskaran6344
    @pramodbhaskaran6344 Před 23 dny

    Nisha Purushotam cunningly draws a comparison between Modi rule and Indira Gandhis emergency, but if it was emergency then she couldn't have the chance to sit in channel room and ask so many questions. During Indiras emergency journalists were beaten arrested and killed, noone had the guts to report anything

  • @555gigimon
    @555gigimon Před 23 dny +3

    ഈ വിഷവിത്തുക്കളെ പുറം തള്ളുക ത്തന്നെ ചെയ്യും 🇮🇳

  • @joeypv4748
    @joeypv4748 Před 24 dny +2

    ഈ പപ്പൻ എന്തു മാങ്ങാ തൊലി യാ പറയുന്നത് വിഡ്ഡി😂😂😂😂

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Před 24 dny +1

    മോഡിയുടെ പ്രവർത്തി കൊണ്ട് ഭരണം പോകുന്നു.

    • @ajilpm3534
      @ajilpm3534 Před 23 dny

      uvva inganbeya 19ilum paranjath avasanam entha undayathenu ariyamallo

  • @Srampicals
    @Srampicals Před 23 dny +1

    മോഡിക്ക് ഖേചിരിവലിന്റ പാർട്ടിയുടെ ചൂലിന്റെ അടിയല്ലേ കൊള്ളുന്നദ്?

  • @mmuachu4266
    @mmuachu4266 Před 24 dny

    keju parolil irangi ayinu aanu....

  • @shajibrd3384
    @shajibrd3384 Před 24 dny

    Edku variyundu vellam choodakumpol thanutha vellam ozhikanam

  • @muhammedrashid90
    @muhammedrashid90 Před 24 dny +2

    Nisha eeee padmanaban theettathine enthina vilikkunne vivarum ella vidyabyasavum ella vere ethra aalkar inde😅😅😅😅😅😅😅😅😅

  • @mohammedvadama6780
    @mohammedvadama6780 Před 23 dny

    9 തവണ ഹാജരാ വാതിരുന്നത് ഈ കേസ് നിയമ വിരുദ്ധ മാണ്

  • @HshsDhdh-kg7or
    @HshsDhdh-kg7or Před 23 dny

    ചങ്കിക്കോടതി ചങ്കി ഭരണം എന്താ ചെയ്യുക അനുഭവിക്കുക ജനാധിപത്യ ഇന്ത്യ?

  • @salambaseer
    @salambaseer Před 24 dny +3

    കിളവൻ പാൻപരാഗ് തുപ്പിയിട്ട് വന്ന് സംസാരിക്ക്.

  • @abeerabeer2315
    @abeerabeer2315 Před 24 dny

    June 5...nu....pathmanapana.. charchakk...vilikkana...pls.....🙏🛕🕌⛪🇮🇳🇮🇳🇮🇳🇮🇳 ILOVE INDIA....

    • @makesense6616
      @makesense6616 Před 24 dny

      June 4 inu janathipathyam veendum mariykum guys 😂😂

  • @naushadsm3128
    @naushadsm3128 Před 23 dny +1

    ആയി കോട്ടെ.. ആയി കോട്ടെ... പപ്പനാവാൻ പറഞ്ഞോണ്ടിരിക്കും.. ഇന്ന് ഇളി സ്വല്പം കൂടുതലാണ് പപ്പന്...
    അവസാനം പറയും പോയി കേസ് കൊടുക്ക്‌ എന്ന്.. പൊട്ടൻ

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 24 dny +2

    ഞാൻ ബിജെപിക്കാരൻ ആണെന്ന് തുറന്നു പറയാൻ ചങ്കൂറ്റമില്ലാത്ത ആ നരച്ച മുടിയനെ
    സംസ്കാര ശൂന്യനെ എന്തിനാണ് ഇവർ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് ?

  • @mmuachu4266
    @mmuachu4266 Před 24 dny +1

    padbhanabhan aanu thaaram

  • @hhddr4242
    @hhddr4242 Před 24 dny +2

    ആ യിക്കോട്ടെ 🤪🤪ആയി കോട്ടെ പൊട്ടൻ 🤪e😊