Akshaya Fireworks | വെടിക്കെട്ട് കൊണ്ട് വിസ്മയം തീർക്കുന്നവരുടെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ച്ചകൾ

Sdílet
Vložit
  • čas přidán 11. 07. 2022
  • ത്രിശൂർ ജില്ലയിലെ ദേശമംഗലം എന്ന സ്ഥലത്തെ പല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദേശമംഗലം സുരേന്ദ്രൻ എന്ന വെടിക്കെട്ട് ലൈസൻസിയുടെ Akshaya Fireworks എന്ന വെടിക്കോപ്പു നിർമ്മാണ ശാലയുടെ പ്രവർത്തനങ്ങളും മറ്റും നിറഞ്ഞ വീഡിയോ ആണിത്.
    കേരളത്തിലെ ഒട്ടുമിക്ക എല്ലാ വലിയ വെടിക്കെട്ടുകളും നടത്തിയിട്ടുള്ള കമ്പനി ആണ് Akshaya Fireworks.

Komentáře • 76

  • @sivadasc2830
    @sivadasc2830 Před 2 lety +31

    Bro ഒരുപാട് നന്ദിയുണ്ട് ഇൗ വീഡിയോ ഇട്ടതിനു എനിക്ക് വെടിക്കെട്ട് എന്ന് പറഞ്ഞാല് ജീവനാണ് . വർഷങ്ങളായി നെന്മാറ വല്ലങി വേലയക് വെടിക്കെട്ട് ഒരുക്കുന്ന സുരേന്ദ്രൻ ചേട്ടനെനേരിൽ കാണാൻ പറ്റിയിട്ടില്ല അത് സാധിച്ചു.എന്റെ വലിയൊരു ആഗ്രഹമാണ് നെന്മാറ വല്ലങ്ങി വേലയക് വെടിക്കെട്ടിന് ഇവരോടൊപ്പം പാടത്ത് കുഴി കുത്താൻ പോകണമെന്ന്

    • @PoppysWorld
      @PoppysWorld  Před 2 lety +1

      ❤️❤️❤️❤️❤️ വീഡിയോയിൽ അവരുടെ ഫോൺ നമ്പർ und. അടുത്ത സീസൺ ആവുമ്പോൾ വിളിക്

    • @rafeeqshack104rafeeqshack2
      @rafeeqshack104rafeeqshack2 Před rokem +1

      എനിക്കും

  • @vibinkr9938
    @vibinkr9938 Před rokem +4

    Bro video super. തുടക്കം മുതൽ ഒടുക്കം വരെ കാണാൻ പറ്റി എനിക്കും വെടിക്കെട്ടിനോടൊരു ഇതാണ്

  • @P4PYROIND
    @P4PYROIND Před rokem +4

    Suuper Bro...Keep going 🧡 Thanks Bro...Nalla oru Video aaarnu.....

  • @pflair1
    @pflair1 Před 2 lety +8

    Parakkottukavu kizhakkumuri desplay alle ithil last ullath......🤩🥰🤩

  • @villagecreativities8308
    @villagecreativities8308 Před 5 měsíci +4

    Nemmara vela🔥🔥🔥🔥

  • @shijojosen2982
    @shijojosen2982 Před 2 lety +9

    Save vedikettu 🙌🏻🙌🏻🙌🏻

  • @nihalmuhammed6776
    @nihalmuhammed6776 Před 2 lety +4

    Akshay eattan uyirrr ❤️‍🔥

  • @reganthmohan5800
    @reganthmohan5800 Před 3 měsíci

    Akshayettan scene💥

  • @Flicx696
    @Flicx696 Před měsícem

    Bro echo shot undakumo

  • @neljocnneljocn333
    @neljocnneljocn333 Před rokem +2

    ഗുഡ് നിർമാണം നടത്തുന്ന video kanikan patto

  • @rajeshparakulam241
    @rajeshparakulam241 Před 2 lety +7

    കുട്ടിയേട്ടനും, സുരേധ്രെട്ടനും

  • @vijeshclara3420
    @vijeshclara3420 Před 2 lety

    പുതിയ വീഡിയോ കിട്ടിയില്ല

  • @vishnup2110
    @vishnup2110 Před 2 lety +5

    Stibin chettanteyum venam. Onnu sremikku please

  • @traveltrianglebyjishnu1387

    💥

  • @kiranraveendran9767
    @kiranraveendran9767 Před 2 lety +3

    Akshay fireworks hvy 🔥🔥🔥🔥

  • @manumanum576
    @manumanum576 Před 2 lety +7

    അറിയാൻ ആഗ്രഹിച്ച വീഡിയോ

  • @vijeshclara3420
    @vijeshclara3420 Před rokem

    സ്റ്റെബിൻ ചേട്ടൻറെ വീഡിയോ

  • @4KRemaster-
    @4KRemaster- Před rokem +2

    Kuttiyankavil ഇപ്പൊ എന്താ വെടിക്കെട്ട്‌ നടത്താത്തത് 🙄

  • @richiejohn5729
    @richiejohn5729 Před 2 lety +2

    Supr

  • @manumanum576
    @manumanum576 Před 2 lety +2

    🔥🔥🔥

  • @bigilgangskeralaofficial7933

    Vadakara , arakkal pooram💥

  • @akhilakhil5265
    @akhilakhil5265 Před 4 měsíci

    Vedikett epozha

  • @KARMA-xx5qe
    @KARMA-xx5qe Před rokem

    ഞാൻ ദേശമംഗലം കാരനാണ്

  • @manumanum576
    @manumanum576 Před 9 měsíci

    Poppy etta eni next adhya vedikkett eppazhaaa

  • @dangerousman4895
    @dangerousman4895 Před rokem

    Super star sumod bai alle ath😜

  • @abhijith_jr9739
    @abhijith_jr9739 Před rokem +2

    Dyna undakkunna vidio undo🙂

    • @PoppysWorld
      @PoppysWorld  Před rokem +1

      Pidikunna njaanum undakkunna avarum akath pom

  • @arunjoseph3711
    @arunjoseph3711 Před 2 lety +3

    Stibin chettan vedio cheyyy

    • @PoppysWorld
      @PoppysWorld  Před 2 lety

      Cheyyanam.. but parichayamilla neritt

  • @anandhus7724
    @anandhus7724 Před rokem

    Kannambra velak ithavanayum surendran chettan und kazhinja kollam illaki marichu kannambraye ee varsham appo polich adakkum ayirikkum

    • @rtx0011
      @rtx0011 Před měsícem

      kannambra desham bss fireworks annu stibinte

    • @anandhus7724
      @anandhus7724 Před měsícem

      @@rtx0011 1 year mum ulla commentnu ippol aano replay therunne ee kollam bss kannambra deshathinum akshaya r mangalamthinum ayirunnu randum deshakarum polichu adikki

    • @rtx0011
      @rtx0011 Před měsícem

      @@anandhus7724 kannambra vere level dyna adi ayirunnu , stibin stephan BSS fireworks thrissur , akshaya nallath aayirunnu

  • @MidhunMido
    @MidhunMido Před rokem +2

    ഡൈന, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് ഇവയുടെ വിത്യാസങ്ങൾ പറഞ്ഞു തരാമോ

    • @akshaiachu
      @akshaiachu Před rokem

      പറഞ്ഞാൽ മനസ്സിലാവില്ലാ കണ്ടു മനസ്സില്ലാക്കണ൦

    • @lukosejithus915
      @lukosejithus915 Před rokem +1

      Common Materials paper, jute string panachi pasha (glue)
      Daina: Big one coming in 6” to 10” (was up to 30” before) kuzhiyil aanu nirakkuka
      Kuzhiminnal: chiratta kudukkayakki marunnidum. Kuzhikalil aan athu nirakkunnath
      Amitt: colour varanulla stars kudukkayil nirakkum with flash powder. Size varies 2” to 10”
      Gund: Maalappadakkathil thoongi kidakkunna samanam. Smallest salutes in fireworks

    • @aswinramesh4253
      @aswinramesh4253 Před rokem

      ​@@lukosejithus915 bro kittiyil ninn mele poyi pottunna aa Waite sanathinte per entha

  • @HackerMedia
    @HackerMedia Před 2 lety +1

    Kuttettan😍

  • @dhaneshkallen6920
    @dhaneshkallen6920 Před rokem

    Kondakt nambar

  • @SandeepKumar-xs3ht
    @SandeepKumar-xs3ht Před 10 měsíci

    ഇവരുടെ കൂടെ വല്ലപണിയു൦ കിട്ടുമോ

  • @midhumanu6242
    @midhumanu6242 Před rokem +1

    കണ്ണൂർ പയ്യന്നൂർ കുറിഞ്ഞി വെടിക്കെട്ട് ഇവരാണോ???❤️🔥

    • @PoppysWorld
      @PoppysWorld  Před rokem +1

      അല്ല BSS FIREWORKS (Stibin chettan & Binoy chettan )

    • @littlejanviscorner
      @littlejanviscorner Před rokem

      Munne kurch Kalam Evar kathichirunnu... annu tcr pkd style vedikettu annu kurinji nadathiyth

    • @rtx0011
      @rtx0011 Před měsícem

      stibin stephan chalakudy

    • @rtx0011
      @rtx0011 Před měsícem

      @@littlejanviscorner bss annu akshaya fireworksinekalum nallath , check thrissur pooram 2015 main vedikett and pakal pooram

  • @naveenanto1526
    @naveenanto1526 Před 2 lety +2

    Stebin chettanteyum cheytholo

    • @PoppysWorld
      @PoppysWorld  Před 2 lety

      Cheyyaam

    • @user-dz8zt4pb2y
      @user-dz8zt4pb2y Před rokem

      എനിക്കും ഈ വെടികെട്ട് പഠിക്കാൻ ആഗ്രഹമുണ്ട് അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്

  • @darkalone4382
    @darkalone4382 Před 5 měsíci

    Kurinji bss fireworks

    • @rtx0011
      @rtx0011 Před měsícem

      BSS fireworks thrissur annu

    • @rtx0011
      @rtx0011 Před měsícem

      stibin stephan chalakudy

  • @manukasinadhan7987
    @manukasinadhan7987 Před rokem +1

    നല്ലൊരു വിവരണം ചെയ്യാൻ കഴിയണം....അതാവണം youtuber.....

    • @PoppysWorld
      @PoppysWorld  Před rokem

      നമ്മളൊക്കെ പിച്ച വച്ച് thudangunne അല്ലേ ഉള്ളൂ..

  • @akhilakhil5265
    @akhilakhil5265 Před rokem +1

    Ividun vedikan pattuo

    • @PoppysWorld
      @PoppysWorld  Před rokem

      ഓല പടക്കവും ചൈനീസ് shots ഒക്കെ കിട്ടും. Main items ഒന്നും വാങ്ങാൻ കിട്ടില്ല. കയ്യിലോ വാഹനത്തിലോ വീട്ടിലോ വച്ച് ഒക്കെ പൊട്ടിയാൽ മിച്ചമൊന്നും കാണില്ല. ബോമ്പുകളെ കാൾ വീര്യമാണ്.

    • @akhilakhil5265
      @akhilakhil5265 Před rokem

      Online vazhi kittuo

    • @sajithsankarsaji3812
      @sajithsankarsaji3812 Před rokem

      ​@@PoppysWorld olapadakam kittumo ,number tharaan sadhikumo