പ്രസവം കഴിഞ്ഞ്‌ ഭാര്യയുടെ സാമീപ്യം കിട്ടാത്ത ഭർത്താവിന്റെ വേദന....

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 450

  • @dreamgirl3475
    @dreamgirl3475 Před 2 lety +31

    ഞാൻ പ്രസവിക്കാൻ വേണ്ടി പോകുന്നതുവരെ എന്റെ ഭർത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. ഡെലിവറിക്ക് ശേഷംഎന്റെ വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും പറഞ്ഞു ഭർത്താവിനെ കൂടെ നിർത്താൻ പറ്റില്ല എന്ന്. പക്ഷേ ഞാൻ സമ്മതിച്ചു കൊടുത്തില്ല. എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ നിൽക്കുമ്പോഴാണ് സന്തോഷം കിട്ടുക. ഒരുവിധത്തിലും ഞാൻ സമ്മതിക്കാതെ ആയപ്പോൾ രണ്ടു വീട്ടുകാരും ഹസ്ബൻഡ് എന്റെ അടുത്ത് നിൽക്കാൻ സമ്മതിച്ചു. 40 ദിവസം പോയിട്ട് ഡെലിവറിക്ക് ശേഷം ഒരു ദിവസം പോലും ഞാൻ എന്റെ ഭർത്താവിനെ പിരിഞ്ഞ് ഇരുന്നിട്ടില്ല ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ ഭർത്താവിന്റെ സാന്നിധ്യം ആണ്.

    • @allahgreat4844
      @allahgreat4844 Před 2 lety +4

      Lucky girl,ennum vannitte pokumayirunnu ikka,veetil nilkan sammathichittilla muthirnnavar

    • @najmarafi2787
      @najmarafi2787 Před 9 měsíci +1

      ❤❤❤❤❤❤❤

  • @anuanuraj2303
    @anuanuraj2303 Před 2 lety +19

    അടിപൊളി.... കേട്ടപ്പോൾ കണ്ണിൽ നിന്നും ഞൻ പോലും അറിയാതെ വെള്ളം വന്നു..
    നല്ല ശബ്‌ദം...

  • @saifunneesasaifu2565
    @saifunneesasaifu2565 Před 4 lety +355

    ഒരുപാട് പേർക് ഈയൊരു അനുഭവം ഉണ്ടായിട്ടുണ്ടാവും. പരസ്പരം സ്‌നേഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ അനുഭവിക്കുന്ന ഒരുഅവസ്ഥയാണ് ഇത്.

  • @girishmenon-ox2gy
    @girishmenon-ox2gy Před 4 lety +139

    സൂപ്പർ വോയ്സ് ഞാൻ പലപ്പോഴും കാതോർത്തിരിക്കാറുണ്ട് ആ ശബ്ദം കേൾക്കാൻ

  • @ashrafcp1995
    @ashrafcp1995 Před 4 lety +30

    ഇക്ക ഞാൻ ഒരു പാട് വോയിസ്‌ കേൾക്കാൻ പറ്റീട്ടില്ല കാരണം എന്റെ ഉപ്പ (hus upp) മരിച്ചു ആ ഒരു ടെൻഷൻ ആയിരുന്നു അത് കൊണ്ട് partt സ്റ്റോറി ഒന്നും കേൾക്കാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ല അത് എല്ലാ സ്റ്റോറി പിന്നെ കേൾക്കണം മനസ്സ് ഒന്ന് ഉഷാർ ആവട്ടെ എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം

  • @ammua3643
    @ammua3643 Před 2 lety +35

    ഇങ്ങനെ ചിന്തിക്കുന്ന ഭർത്താക്കന്മാർ ഒരു ഭാഗ്യം തന്നെ.

  • @renjimasarath3750
    @renjimasarath3750 Před 3 lety +10

    So thanks bro... Njn ipol same condition aanu, ee oru story kettappol ariyade chirichu kondu kannukal niranju poyi.... Thank you very much 😊👍

  • @sindhusanthosh1113
    @sindhusanthosh1113 Před 4 lety +79

    കുഞ്ഞുണ്ടാകുമ്പോൾ ചിലപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ കുറച്ചു കുഴയും. തിരിച്ചും അങ്ങനെ തന്നെ. കുറച്ചു നാൾ പിടിക്കും ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ. സ്നേഹമുണ്ടെങ്കിൽ പിന്നെന്താ അല്ലെ.

  • @bisharafasal9260
    @bisharafasal9260 Před 4 lety +112

    എന്റെ husbente നും ഉള്ള പ്രശ്നം തന്നെ ആയിരുന്നു ഇതും മോനെ വയറ്റിലുള്ളപ്പയെ തുടങ്ങിയ പറച്ചിലാ ഇനി നിനക്ക് എന്നെ വേണ്ടി വരൂലലെ എന്ന് 😊

    • @harisismail1378
      @harisismail1378 Před 3 lety +1

      Hai Liya Ennit athushariyayirunno 😁😁

    • @kunjuvava342
      @kunjuvava342 Před 3 lety +2

      Liya fathima ipool kude undoo ozhivakkiyoo😍😍

    • @bisharafasal9260
      @bisharafasal9260 Před 3 lety +3

      @@kunjuvava342 ഹേയ് അങ്ങനെ ഒഴിവാക്കാൻ പറ്റോ അധോക്കെ തമാശക്ക് പറയുന്നതല്ലേ ഇപ്പോൾ 4മക്കളായി 😄😄

    • @kunjuvava342
      @kunjuvava342 Před 3 lety +1

      @@bisharafasal9260 nalla player annalloo 4goal. Adichalloo

  • @sujithakv8029
    @sujithakv8029 Před rokem +3

    ഇത് കേട്ടപ്പൾ എന്റെഅവസ്ഥ ഓർമ്മ വന്നു

  • @remyasurya4365
    @remyasurya4365 Před 4 lety +20

    Ikka...kidu story...what a lovable feeling...

  • @faseelayousaf5135
    @faseelayousaf5135 Před 4 lety +72

    വളരെ ബോർ ആണ് ആ 40ദിവസം. നോക്കാൻ നിൽക്കുന്നത് വയസായ സ്ത്രീ ആണെങ്കിൽ പൂർത്തിയായി..

  • @vishnugr8112
    @vishnugr8112 Před 4 lety +14

    കഥ അടിപൊളി ഒത്തിരി ഇഷ്ടം ആയി

  • @ramsheena8830
    @ramsheena8830 Před 2 lety +4

    സെയിം feeling ente kettiyonum ഉണ്ടായിരുന്നു. Gulfil ninn vann ഞാനനുഭവിക്കുന്നത് kandappol manassilayi 😍😍

  • @najiyashajahan5529
    @najiyashajahan5529 Před 3 lety +9

    ഷാഹുൽ ഇക്കാ നിങ്ങടെ storikalil എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ ആണ് എന്റെ ഇക്കയും ഇങ്ങനെ തന്നെ

  • @arunkumararunkr8395
    @arunkumararunkr8395 Před 4 lety +11

    Edhu kettapo nte kannu niranjutto ethra nalla bhartavanu ammunu kittiyadhu enikku e sneham onum kiteettia kettapo sangadam vannu

  • @jithujithu2715
    @jithujithu2715 Před 2 lety +7

    Aaa bharthakkanmarde ee parachil kekkumpo nalla dekshyam aanu varunnathu. Pregnency 3rd trimester thottu kunjunghal 1,2 vayassavunnavareyum bharthavinem nokki irikkan pattilla. Nannai onnu food kazhikn pattathe oranghn pattathe kashttapeduvarikkum appola immathiri samsaram .., ee kadhelu parayunna pole happy ending onnum alla mudinja adiyilarikkum ellam avasanikkunne reel and real nalla vethyasam ondaeee...... Personal opinion, anubhavam guru...
    😑

  • @aswathyadrika3678
    @aswathyadrika3678 Před 3 lety +8

    Vallathoru feel thannu.kto.njngalde vshamangaloke onn manasilaakkane 🙏pls

  • @thajkadherthaj4154
    @thajkadherthaj4154 Před 3 lety +4

    Chettante voys spr Aanutto

  • @shidhurishu712
    @shidhurishu712 Před 2 lety +17

    ഞാനും എന്റെ ഇക്കയും ഇതേ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ വല്ലാത്തൊരു മിസ്സിംഗ് ❤

  • @arunkanimangalam3886
    @arunkanimangalam3886 Před rokem +2

    ഇങ്ങനെ എല്ലാം ആഗ്രഹിച്ചിരുന്നു. പക്ഷെ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോയി..... അതാരുന്നു കാലത്തിന്റെ നീതി....

  • @praseethatha9497
    @praseethatha9497 Před 2 lety +6

    തികച്ചും, natural, nice feel

  • @jishanajebin6643
    @jishanajebin6643 Před 4 lety +7

    Ee voice kelkumbo oru vallatha feel aanu...

  • @HockHighways
    @HockHighways Před 3 lety +34

    ശരിക്കും അനുഭവം ഉള്ള കഥ 👍👍👌

  • @gertrudejose8735
    @gertrudejose8735 Před 3 lety +18

    So universal feeling dear ,thank you so much for the so cute performance Shahul!These kind of tender moments are the real trasures one have to remember forever !

  • @jasminijad9946
    @jasminijad9946 Před 2 lety +2

    Ente hsbnd first dlvry kazhnjapo epozhum ingane parayumarunnu enne nokkunnillaa care cheyyunnillaa baby vannappo enne venda ennoke... Ipo 7 yrs ayapo vendum baby aayi veendum pazhayath pole aayi rand makkalem nokkunna thirakinidayil hsbndine sredhikaarilla ennal ipo pazhe pole paraathi parayunnilla aalinu ariyam njn busy mom aanenn

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +18

    പച്ചയായ ജീവിതം ❤🖤

  • @risukinalur4338
    @risukinalur4338 Před 3 lety +4

    Kidu story😙😙😙😙😙

  • @shezinshezin5069
    @shezinshezin5069 Před 4 lety +5

    Super story

  • @fathimashahanakp2539
    @fathimashahanakp2539 Před 2 lety +6

    Hus nte sneham prasavashesham kittathe depression aavunnavarumund

  • @thachusrichus8598
    @thachusrichus8598 Před 3 lety +2

    Enik idhupole undayirunnu idhane idhupole oru anubavam entte ikkachiyum njanum pirinju nninna dhivasagal

  • @sameerashuhaib9705
    @sameerashuhaib9705 Před 2 lety +7

    🥺🥺അപ്പൊ എല്ലാവരുടെയും അവസ്‌ഥ ഇത് തന്നെയാണ്ലെ

  • @sreekuttysreekuttyvishnu2173

    സൂപ്പർ എനിക്കു ഉണ്ട് ആയിട്ട് ഉണ്ട് e അനുഭവം 🥰

  • @HussainMm
    @HussainMm Před 4 lety +10

    Story... nice... aaytnd... 💕

  • @banubanu8178
    @banubanu8178 Před 4 lety +3

    Nice . Orupad ishttayi

  • @shihasemi4474
    @shihasemi4474 Před 3 lety +8

    ശരിക്കും എന്റെ ലൈഫ് 😍😍😍😍😍😍😍😍😍

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před 8 měsíci +1

    നല്ല സ്റ്റോറി ❤️❤️❤️❤️

  • @shahidamusaid1799
    @shahidamusaid1799 Před 4 lety +4

    Undakan pokunne ullu January 2021 il
    its my 1st Baby and my world
    Njangalum same ide sheelangala
    Hus ippole paranjhu thudangi kunjhu vaavachi vannal enne mind aakillaann

  • @aimanzaira3554
    @aimanzaira3554 Před 4 lety +4

    Njan delivery kazhij 6 masam vare ente veettil thanneyarunnu. Corona. Ikka nurse ammayiyamma asha worker safe allathond kondupokan avar randalum vannilla.

  • @sarithasurendran1095
    @sarithasurendran1095 Před 3 lety +4

    Super voice

  • @akshayapredeep237
    @akshayapredeep237 Před 3 lety +5

    Njan married alla, so ariysthe kettupoyatha, kettapol full kettu, herat touching 🥰

  • @mercyramesh7103
    @mercyramesh7103 Před 4 lety +6

    ഇഷ്ട്ടമായി

  • @murshidasameer6973
    @murshidasameer6973 Před 4 lety +4

    Ayyodaaa super story ikkaaa Ingale voice

  • @shahidamusaid1799
    @shahidamusaid1799 Před 4 lety +4

    Really heart touching

  • @hudaifmetro3332
    @hudaifmetro3332 Před 3 lety +4

    നല്ല കഥ

  • @manjuvasanthvasanth4793
    @manjuvasanthvasanth4793 Před 2 lety +1

    Enganeyum husbands indakumo

  • @habeebanoushad5155
    @habeebanoushad5155 Před 4 lety +11

    സൂപ്പർ ✌✌

  • @mallumotive_kl
    @mallumotive_kl Před 4 lety +127

    *കെട്യോളാണെന്റെ മാലാഖ 🚶🚶*

  • @safeerah8514
    @safeerah8514 Před 3 lety +5

    Ufff .....💥ndhaaa feeel 🤗

  • @jaflaikkandemullappoovu9558

    ende anubavam😀👌👌

  • @amruthap.r2339
    @amruthap.r2339 Před 3 lety +8

    സൂപ്പർ ❤️❤️❤️അടിപൊളി

  • @zainababasheer9236
    @zainababasheer9236 Před 4 lety +3

    Ee kadha kettapoil Enikkende Bashiye valland miss cheyyunnu.

  • @sreedevias1440
    @sreedevias1440 Před 3 lety +3

    Suppar

  • @jithinprakash9456
    @jithinprakash9456 Před 4 lety +4

    Nalla story

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +80

    ഓരോ ഭർത്താവിന്റെ രോദനമാണ്.😉

  • @keerthanapradeeppradeep7066

    സൂപ്പർ ഇക്കാ

  • @suryaarun5862
    @suryaarun5862 Před 4 lety +9

    Enthoru feellll

  • @jishanajebin6643
    @jishanajebin6643 Před 4 lety +10

    Ingane anubhavam ullavar like

  • @amruthap.r2339
    @amruthap.r2339 Před 4 lety +3

    സൂപ്പർ story

  • @jithasreejeshjithasreejash2899

    Kidu story

  • @izamaryam5937
    @izamaryam5937 Před 4 lety +11

    Shahulkkante storiesokke headsets vech kelkkanam ....😘😘😘ufffffff....enna oru feelaaa😍😍😍😍😍shahulkka ingal muthaan

  • @ajnalatheef4494
    @ajnalatheef4494 Před 3 lety +3

    സൂപ്പർ

  • @SALINI466
    @SALINI466 Před 4 lety +16

    സൂപ്പർ സ്റ്റോറി 🌹🌹

  • @soumyasurendran8244
    @soumyasurendran8244 Před 4 lety +6

    Super Super

  • @jojodavid3313
    @jojodavid3313 Před 3 lety +3

    Bhaaryamaarum ingane thanne alle oru pakshe ithil kuduthal... Bt chilork athonnum oru vshayamalla avar avrudethaya logath avark ishtam ullavrude koode aarikum

  • @nishasworld9874
    @nishasworld9874 Před 4 lety +3

    Anikum.undyidu same anubavam

  • @ashabiju9310
    @ashabiju9310 Před 3 lety +2

    Sathiyam

  • @niyajohny4207
    @niyajohny4207 Před 4 lety +5

    Ho kettiyonte malakha thanne athinte koode ikka yude voice super

  • @islamicknowledge9835
    @islamicknowledge9835 Před 3 lety +4

    വീണ്ടും karayipichu. ലാസ്റ്റ് സെന്റസ് ഇൽ

  • @mubashirasfc4033
    @mubashirasfc4033 Před 2 lety

    Njanum prasavich kidakkumpo huss adth venam enn orupaad aagrahichirunnu

  • @orujinn9015
    @orujinn9015 Před 4 lety +3

    Adi poli story

  • @sobhascreations2038
    @sobhascreations2038 Před 3 lety +2

    Chettayi parayunna pole😍😍😍

  • @hafnasrinu208
    @hafnasrinu208 Před 4 lety +3

    Polichu 💕💕💕

  • @jasminean8442
    @jasminean8442 Před 4 lety +6

    Yenthu parayanam yennariyilla.... adipoli

  • @yoonusp7500
    @yoonusp7500 Před 4 lety +4

    Super 💘

  • @ziyasdairy1975
    @ziyasdairy1975 Před 4 lety +5

    ഇക്കാ kalakki😊👍💐💐

  • @jameemanaja9832
    @jameemanaja9832 Před 4 lety +7

    ♥♥♥♥♡♡♡amazing feel

  • @shamsishamsi4715
    @shamsishamsi4715 Před 4 lety +3

    Adipoli 👌

  • @shameerasemi2925
    @shameerasemi2925 Před 4 lety +8

    Polich,,

  • @nadeeranadeera9547
    @nadeeranadeera9547 Před 4 lety +3

    superb

  • @smruthulakrishna2367
    @smruthulakrishna2367 Před 4 lety +1

    Bother...super story

  • @amruthap.r2339
    @amruthap.r2339 Před 3 lety +29

    പച്ചയായ ജീവിതം ❤️❤️❤️❤️❤️❤️

  • @jayaprasadk.m71
    @jayaprasadk.m71 Před 4 lety +17

    Ippo enikku kalyanam kazhikkaneee😭😭😭😭😭😭😭😜😜😜😜😜😜

  • @SonySreejith-b2l
    @SonySreejith-b2l Před 24 dny

    പിരിയാൻ പറ്റാത്തോണ്ട് പ്രെഗ്നന്റ് ആയിട്ട് ഞാൻ എന്റെ വീട്ടിൽ പോയില്ല ഡെലിവറി യ്ക്ക് ശേഷം വും hus ന്റെ വീട്ടിൽ തന്നെ നിന്നു പക്ഷെ എല്ലാരും ഉള്ളപ്പോ കുഞ്ഞിനെ മാത്രം കൊഞ്ചിച് നമ്മളെ മൈൻഡ് ആക്കാതെ ഇരിക്കുമ്പോൾ ഉള്ള അവസ്ഥ

  • @gamingwithesanoob493
    @gamingwithesanoob493 Před 4 lety +2

    Adipoli

  • @fousiyarashidrahman4467
    @fousiyarashidrahman4467 Před 4 lety +8

    എന്റെ ഇക്കാക്ന്റെ ശേരിക്കാതെ അവസ്ഥ miss you sothu

  • @SanhaMisthwahmp
    @SanhaMisthwahmp Před 4 lety +5

    Spr 👏👏👍😎😍

  • @ABC-ro6bn
    @ABC-ro6bn Před 4 lety +1

    Nere thirichum sambhaviknund chila cases

  • @riyameharin29
    @riyameharin29 Před 4 lety +3

    Supper

  • @yaallah8388
    @yaallah8388 Před 4 lety +4

    👌👌👌👌👌👌👌👌

  • @nishusworld9096
    @nishusworld9096 Před 4 lety +7

    Engahene undavumo life 😢😢😢

    • @kunjuvava342
      @kunjuvava342 Před 3 lety +1

      Pinney nishu😍😍😍

    • @usmanvailathur
      @usmanvailathur Před 3 lety +1

      അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ... 😌😞😞

  • @thasleemamalayil4627
    @thasleemamalayil4627 Před 3 lety +1

    Super 1000 like

  • @rajisharaji6548
    @rajisharaji6548 Před 4 lety +4

    Superb.....
    Voice poli.....

  • @ashifaaahif9280
    @ashifaaahif9280 Před 4 lety +7

    Miss u ma sweet hubby🥰😍

  • @nasarbinansar451
    @nasarbinansar451 Před 26 dny

    ❤❤

  • @subahananh7474
    @subahananh7474 Před 4 lety +2

    👌👌

  • @gireeshgireesh4884
    @gireeshgireesh4884 Před 4 lety +1

    yes

  • @Neha_jaisal
    @Neha_jaisal Před 4 lety +4

    ❣️❣️

  • @ahabarifahabarif7508
    @ahabarifahabarif7508 Před 4 lety +10

    സെക്കൻഡ് സ്റ്റോറി പൊളിച്ചു😀👍👍

  • @roufm2781
    @roufm2781 Před 4 lety +6

    ഇക്കയുടെസ്റ്റോറിഎനക്ക് വളരെ ഇഷ്ടമാണ്സൂപ്പർസൂപ്പർ