മാഹി പള്ളിയിലെ വലിയ അത്ഭുതങ്ങൾ

Sdílet
Vložit
  • čas přidán 7. 09. 2024
  • #unstoppablefamily
    #malluvlogger #malayalamchannel #malayalamnews#The church is situated at the junction of LJ Road and Mahim Causeway and is colloquially referred to as Mahim Church due to its location.[2] St Michael's is known for its novenas addressed to our Lady of Perpetual Succour on Wednesdays, which has been frequented by thousands of devotees seeking mannats (blessings).[3]
    Location:-St. Michael's Church, Mahim
    072083 60738
    g.co/kgs/63N7d64
    Tickets
    g.co/kgs/qGgBLu4
    Photos
    g.co/kgs/wWQjYcr

Komentáře • 42

  • @radhaaji3838
    @radhaaji3838 Před měsícem +2

    നമസ്ക്കാരം 🙏എന്റെ സ്വന്തം മാഹിയമ്മ അമ്മയെപ്പറ്റിയുള്ള വീഡിയോ വളരെ ചെറുതായിപ്പോയി സഹോദരി പറഞ്ഞത് വളരെ ചെറിയ കാര്യം ഇതൊന്നും അല്ല ഞങ്ങളുടെ അമ്മ

    • @josephlakkara489
      @josephlakkara489 Před měsícem

      St
      St.ammathresia gives correct direction.bless us. Kindly distribute prayers toall deciples .

  • @ajimon-cd2eq
    @ajimon-cd2eq Před měsícem +3

    എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം, ആമേൻ

    • @shinythomas6920
      @shinythomas6920 Před měsícem

      പ്രാർത്ഥിക്കാംതീർച്ചയായും

  • @molllysunny5739
    @molllysunny5739 Před měsícem +2

    അമ്മേമാതാവേഎൻ്റെമകന് ദെെവാനുഗ്രഹമുള്ളജീവിതപങ്കാളിയെനൽകിഅനുഗ്രഹിക്കണമേഅമേൻ

  • @sebastianantony7999
    @sebastianantony7999 Před měsícem

    മാഹി പള്ളി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനാണ് മാഹി പള്ളിയിലെ രുപങ്ങൾ എല്ലാം പെയിന്റിങ്ങ് ചെയ്യ്തത് . അവടെ പെയിന്റിങ്ങിനായി വന്ന് നിന്നപോ മറ്റൊരു സ്ഥലത്തും ഇല്ലാത്താ ഒരു പ്രത്യേക അനുഭവം ആയിരുന്നു എനിക്ക് ഉണ്ടായത് . മാഹി പള്ളിയിലെ രുപങ്ങൾ എല്ലാം പെയിന്റിങ്ങ് ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത് . 🙏🥰

    • @shinythomas6920
      @shinythomas6920 Před měsícem

      അതെ അതൊരു ഭാഗ്യം തന്നെയാണ്

  • @user-bv3rz7eq7l
    @user-bv3rz7eq7l Před 28 dny +1

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മ 💞

  • @jessyjiji2146
    @jessyjiji2146 Před měsícem +1

    St.Theresa pray for me to heal my leg soon to walk normally Amen hallelujah hallelujah hallelujah 🙏🙏

  • @shijivarghese8475
    @shijivarghese8475 Před měsícem +4

    എന്റെ മകന് ദൈവകൃപയിൽ ജീവിക്കുന്ന നല്ല ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാൻ ഒന്ന് പ്രാർത്ഥിക്കുമോ 🙏മോൻ ദുബായ് ഒരു കമ്പനിയിൽ ആണ് ജോലി അടുത്ത ലീവിന് വരുമ്പോഴേക്കും ഒരു കുടുംബ ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു അത് പോലെ എല്ലാ ആൺകുട്ടികൾക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l Před 28 dny

    Amma💞💞💞💞💞💞

  • @user-pz3ig6xh2n
    @user-pz3ig6xh2n Před měsícem

    Amme anugrahikkename🙏🏼🙏🏼

  • @binnypaul9633
    @binnypaul9633 Před měsícem +1

    🙏🙏🙏🌹

  • @simonabraham9645
    @simonabraham9645 Před měsícem

    Amma thressyaye njangalkuvendi prarthikename anugrahikename 😢💔👏🙏✝️💐💐🌷🌺🌸

  • @shijukphilip6316
    @shijukphilip6316 Před měsícem

    കണ്ണൂരിൽ ചെമ്പേരി lourde matha ഫോറോണ പള്ളി ബേസിലികയായി ഉയർത്തി ആ ചടങ്ങ് August 14, ഈ പള്ളിയും ulpeduthumo

  • @marysusai407
    @marysusai407 Před měsícem

    Amma katholane 🙏🙏🙏 njan poyittunde ammayude palli ll❤

  • @joyjoi5740
    @joyjoi5740 Před měsícem

    AMEN 🙏 🙏 🙏

  • @jancyjoy9177
    @jancyjoy9177 Před měsícem

    Ammen🙏🙏

  • @gracykv3143
    @gracykv3143 Před měsícem

    🙏🙏🙏

  • @Pinku9003
    @Pinku9003 Před měsícem +1

    Amen

    • @prebhathankachan3738
      @prebhathankachan3738 Před měsícem

      എന്നെ എഴുനേൽപ്പിച്ചു നടത്തേണമേ 🙏🙏😭😭

    • @shinythomas6920
      @shinythomas6920 Před měsícem

      ​@prebhathankachan3738മോളെ എഴുന്നേറ്റ് നടക്കും മോളെ

    • @prebhathankachan3738
      @prebhathankachan3738 Před měsícem

      🙏🙏​@@shinythomas6920

    • @prebhathankachan3738
      @prebhathankachan3738 Před měsícem

      @@shinythomas6920 🙏🙏

  • @ritajoseph1688
    @ritajoseph1688 Před měsícem

    🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹

  • @manustanly
    @manustanly Před měsícem

    Vallam church ee namathillanu anugraham unde

  • @ansammajacob7173
    @ansammajacob7173 Před měsícem

    Amma please pray for our family and my son to get a life partner

  • @albinmathew1957
    @albinmathew1957 Před měsícem

    കാറോടിക്കാൻ പേടിയാണ് ടെൻഷനാണ് പ്രാർത്ഥിക്കുക സാമ്പത്തിക തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @gdgggggg
    @gdgggggg Před měsícem

    ചേച്ചി ഞങ്ങളുടെ മാഹി പള്ളിയിൽ എപ്പോൾ ആണ് വന്നത്?😊

    • @shinythomas6920
      @shinythomas6920 Před měsícem

      കഴിഞ്ഞ ഞായറാഴ്ച വന്നു

    • @gdgggggg
      @gdgggggg Před měsícem

      @@shinythomas6920 ഹാ ഞാൻ പലപ്പോഴും വരുന്നതാണ്.

  • @santhoshjoseph7765
    @santhoshjoseph7765 Před měsícem

    വിവരണം പ്രശ്നം

    • @shinythomas6920
      @shinythomas6920 Před měsícem

      തെറ്റുപറ്റി ഒന്ന് ക്ഷമിച്ചേക്കണേ

  • @jessydavis7008
    @jessydavis7008 Před měsícem

    Ammen 🙏🙏🙏

  • @binnypaul9633
    @binnypaul9633 Před měsícem

    🙏🙏🙏🌹

  • @lijumathew6013
    @lijumathew6013 Před měsícem

    🙏