Njanga Ninga | Through the native languages - Mavilayil, Kannur (Episode 22)

Sdílet
Vložit
  • čas přidán 7. 09. 2024
  • MediaOneTV Programme
    Njanga Ninga | Through the native languages - Mavilayil, Kannur (Episode 22)
    Subscribe MediaOne News__ goo.gl/slo2oK

Komentáře • 20

  • @D4_com
    @D4_com Před 4 lety +2

    ഈ സ്ത്രീ ഇന്ന് മരണപെട്ടു .... എന്റെ നാട്ടുകാരിയാണ്... ആദരാഞ്ജലികൾ 😓

  • @sidhandhiswar5984
    @sidhandhiswar5984 Před 6 lety +12

    ഭാഷകൾ അന്യം നിന്നു പോവുന്ന ഈ കാലത്തു പ്രാദേശിക ഭാഷകളെ പരിഹസിച്ചും തമാശയാക്കിയും പരിപാടി അവതരിപ്പിക്കാതെ അത്തരം ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുക..

  • @mohdsharafudheen2287
    @mohdsharafudheen2287 Před 5 lety +3

    എല്ലാം കണ്ടിട്ടുണ്ട്. തൃശൂർ(പെരിഞ്ചേരി) എപ്പിസോഡ് ആണ് സൂപ്പർ ബെസ്റ്റ്

  • @Tgamer-zw3dd
    @Tgamer-zw3dd Před 6 lety +7

    Kaliyakkunna reethiyilaanu avatharanam

  • @aseebajuzz1725
    @aseebajuzz1725 Před 5 lety +4

    Njan Kannur kaarana ingotum chodhikaam

  • @akhilasaseendran2056
    @akhilasaseendran2056 Před 5 lety +2

    Eppa varua nnellam ketta ellarkkum manasilahum....alland lokathllatha bhashayalle

  • @mahsoomthottivalapil1754

    നല്ല പരുവാടി ആണ് ഇത് ഒരു കളിയാക്കൽ ആയിട്ടു കാണണ്ട എല്ലാവർക്കും അറിയംകൈയും ഓരോ ജില്ലകളിലെ വ്യത്യസ്തം ആയ ഭാഷ ഷെയ്‌ലികൾ

  • @shareeftekkan7503
    @shareeftekkan7503 Před 3 lety

    😂😍👍

  • @suhaansaleem9345
    @suhaansaleem9345 Před 6 lety +2

    അവതാരകൻ തമാശയിൽ വല്ലാതെ കളിയാക്കുന്നു

  • @sreenathbala3868
    @sreenathbala3868 Před 4 lety +2

    Pls change the anchor

  • @ushavs6320
    @ushavs6320 Před 5 lety

    Funny language😂

  • @praveennair5927
    @praveennair5927 Před 8 lety

    kashtam..!!