ORO RAVUM ORO PAKALUM | MARAMON CONVENTION 2024 | DSMC MEDIA

Sdílet
Vložit
  • čas přidán 15. 02. 2024
  • DSMC - DEPARTMENT OF SACRED MUSIC & COMMUNICATIONS
    Music & Communications Department of Malankara Mar Thoma Syrian Church
    SCS Campus, Thiruvalla 689101
    Email: directordsmc@gmail.com, dsmcstudio@gmail.com
    Phone: 0469-2601081
    Mob: +91-9447443762
    www.marthomadsmc.com
    dsmcmedia
    / dsmcmedia
    dsmc_media
    ANTI-PIRACY WARNING
    This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
    DSMC MEDIA 2024©
    #dsmcmedia

Komentáře • 4

  • @sijichacko5760
    @sijichacko5760 Před 4 měsíci +3

    ഓരോ രാവും ഓരോ പകലും
    ഓരോരോ ശ്വാസവും നിശ്വാസവും
    കരുണമായനെ കൃപയിൻ നാഥാ
    ഈ ജീവൻ നീ തന്ന ദാനമല്ലേ
    1. ഇഹലോക യാത്രയിൽ വീഴ്ചകളിൽ
    കനിവോടെ നീ തന്നു പരിഹാരവും (2)
    അനുതാപിയാമെന്നെ ചേർത്തവനേ
    ആശ്വാസം നീ തന്ന നിത്യജീവൻ (2)
    2. തുണയേകും ഗിരിയിൽ ഞാൻ നോക്കിടുമ്പോൾ
    കനിവേറും കരമുള്ള പ്രിയനാണ് നീ (2)
    ഒരുനാളും പിരിയാതെ കൂടെ നിൽപ്പാൻ
    ആലമ്പം നീ തന്ന നിത്യജീവൻ (2)
    3. അകതാരിൽ നിറയുന്ന അഭിലാഷവും
    ഒരുനാളിൽ വിടചൊല്ലും കാഴ്ചകളും (2)
    ഇഹലോകാത്മാവിനന്യന്മാകും
    സൗഭാഗ്യം നീ തന്ന നിത്യജീവൻ (2)

  • @padminijoy-eg5pq
    @padminijoy-eg5pq Před 5 měsíci +1

    Glory to God the Almighty, Halleluiah!! Amen.
    Thank you, Respected brothers & my dear sisters.
    Thank You, Lord!! Amen

  • @user-wn7bv6xe3d
    @user-wn7bv6xe3d Před 5 měsíci +1

    Nice❤

  • @georgemathew8455
    @georgemathew8455 Před 5 měsíci +1

    Good