Kavi chechi.. chechide face il apply chetha aa foundation pole ulla make up inte name onnu parayamoo.. eathu shade aanennum koode parayaamoo plsss🥺🥺❤️❤️
I can't understand your language but the videos of your family is unique because whole family is involved in your videos. I am from Kolkata West Bengal. Best of luck, take care.
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ്, നിങ്ങളൊക്കെ എത്ര നിഷ്കളങ്കരാണ്.കവിയുടെ മനസ്സു തുറന്ന സംസാര ശൈലിയും, ബിജു ചേട്ടന്റെ സ്നേഹവും കാണുമ്പോൾ ശരിക്കും എന്തൊരു സന്തോഷമാണ്.പല കമെന്റ്സ് വായിച്ചപ്പോഴും ഡ്രെസ്സിനെ പറ്റിയും, ഹെയർ സ്റ്റൈലിനെ പറ്റിയും ഒക്കെ പല നെഗറ്റീവ് കമെൻസും കണ്ടിരുന്നു. ബഹുജനം പല വിധം. നിങ്ങൾ നിങ്ങളായിതുതന്നെ മുന്നോട്ടു പോകുക. കവി മേക്കോവർ കഴിഞ്ഞപ്പോൾ എത്ര സുന്ദരി ആയിരിക്കുന്നെന്നോ, കൂടെ ബിജു ചേട്ടന്റെ സ്നേഹവും കൂടി ആയപ്പോൾ കവിയുടെ മുഖത്തിനു തിളക്കം കൂടി. 💓💓💓💓💓💓💓💓💓💓💓💓💓
Nalla.bhanhiyundutto ❤❤❤Rani pink white combo super😊👌❤️
❤kavi... please pallinu clip iduuu.after effect nannayirikkum.
ഇടക്ക് നെറ്റിയിൽസിന്ദൂരം ഇടുന്നത് നല്ലതാ ബാക്കി എല്ലാം സൂപ്പർ അടിപൊളി കവി
Wow super🥰💚💚💚
Indro yile hairstyle super
Dress code nannayi. Hair style kavitudethanu nallathu. ❤️❤️🥰🥰👌🏻👌🏻
Super. Kavi. 💖
ദാവണി ലൈസും പഴേ മോഡൽ പോലെ തോന്നി അടിച്ചതും പോരാ കളർ കോമ്പിനേഷൻ 👌🏻👌🏻ചേരുന്നുണ്ട്
Looking so beautiful ❤️❤️❤️❤️❤️
Kavi superrrrrrrr❤❤❤🎉
Kavi chechi super ayitund 😍 pashe chechiki hair style nadu edukumbol orru prethieka bangi annu njan epolum sredichitund. Muddi Nadu edukune ahnu chechiki super😍👍🏻 Time ilanit ale njan commentsil kandu saramila☺️
:-Milna.
കവിയേ കൂടുതൽ സുന്ദരിയായി❤❤❤❤❤❤
Super kavi❤️❤️❤️
Kavi Adipoli 👌👍🙏😊❤❤❤❤❤
സൂപ്പർ,, അടിപൊളി ❤️💕🥰🥰
Super chechi❤❤❤❤❤
🤩 suuuuuuper 🤩
Spr kavi 😍👍🏻👍🏻
Super sister ❤️💕💕💕💕💕💕
Kavi u people should help other's also.never seen ur family helping other people's
Intro yil ulla hairstyle nallathanu
Super kavi akka❤
Introyile kaviyide hair styl nalla bhangi und......ennal make up itta sesham.ulla hair style kollilla
So cute smile
Kavi 👍❤orukiya chechy ❤
നെക്കിന്റെ ഭാഗം പിൻ കുത്തുന്നത് വൃത്തികേടാണ്. ഹെയർ ബാഡ്. ബാക്കി ഓക്കേ 🥰❤️
Kavi chechi.. chechide face il apply chetha aa foundation pole ulla make up inte name onnu parayamoo.. eathu shade aanennum koode parayaamoo plsss🥺🥺❤️❤️
സൂപ്പർ ❤️
I can't understand your language but the videos of your family is unique because whole family is involved in your videos. I am from Kolkata West Bengal. Best of luck, take care.
Super akka
Hello KL Bro bijju Rithvik Family. Yellarukkum Swagatham. KAVITHA Madam. Dress Super 👌 Madam so beautiful in the dress. 👏 . Very nice Video 👍.
Nice half saree and perfect stitching.So Nice of Chechi to do makeup etc.
❤
അടിപൊളി ആയിട്ടുണ്ട്
Full home tour video cheyyumo
സൂപ്പർ❤❤❤❤
Hi Biju..when you are planning to do a makeover look..do a community post.. your subscribers will give you good ideas
ഹെയർസ്റ്റൈൽ മാറ്റു ചേച്ചി ♥️
❤️❤️❤️❤️so cute❤❤❤
അടിപൊളി ട്ടോ
❤️😍❤️
കവി ചേച്ചി super super ❤❤❤❤❤❤❤❤❤❤❤❤
U r looking so good.
നന്നായിട്ടുണ്ട് 👍👍
Nice vlog
Hi akka
Sathyam parayatte mothathil kulamaaki....ee type blouse thadi kooduthal thonnikkum...nalla designer shopil koduthaal avar bodykku suitable aayit stitch cheythu tharum...ini vaangumbo sradhikkumenn vichaarikkunnu...ee pin vach ingane pleets tuck cheyyunnathokke orupaaadu kaalam munnathe fashion aanu..youtubil nokki swayam cheythirunnel polichene kavi❤❤
💯 enikku thonniya athe comment..blouse stitching um sari uduthathum hair stylum ellam bore aayittundu. Sincerely.❤
Ith ingane saree eduth pin cheyunath..serial nadimar ahnu serialil....2013-14 le okke kanamayirunu..
മുടി കെട്ടിയത് കൊള്ളത്തില്ല,ഇതിലും നന്നായി കവിതേച്ചി കെട്ടുമല്ലോ. ബാക്കി ഒക്കെ കൊള്ളാം.❤
❤❤
🎉❤❤❤ wow ❤❤❤🎉
So beautiful Lord Jesus bless you very much
❤👌
Sooper
കവിയുടെ hair style കവിഞ്ഞ് ചേരുന്നില്ല സാധാരണ hair style ആണ് കവിയ്ക്ക് ഭംഗി
👌❤️👌
കവിയെ എനിക്ക് സിമ്പിൾ ആയിട്ടു കാണുന്നതാണ് കൂടുതൽ ഇഷ്ടം. ♥️
Blouse sholder width 1 " kurachaaa puff correct aavum ethu sholder kooduthalaayittu sleeve thoonghiyirikkunnu
Simple aanu nallath
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ്, നിങ്ങളൊക്കെ എത്ര നിഷ്കളങ്കരാണ്.കവിയുടെ മനസ്സു തുറന്ന സംസാര ശൈലിയും, ബിജു ചേട്ടന്റെ സ്നേഹവും കാണുമ്പോൾ ശരിക്കും എന്തൊരു സന്തോഷമാണ്.പല കമെന്റ്സ് വായിച്ചപ്പോഴും ഡ്രെസ്സിനെ പറ്റിയും, ഹെയർ സ്റ്റൈലിനെ പറ്റിയും ഒക്കെ പല നെഗറ്റീവ് കമെൻസും കണ്ടിരുന്നു. ബഹുജനം പല വിധം. നിങ്ങൾ നിങ്ങളായിതുതന്നെ മുന്നോട്ടു പോകുക. കവി മേക്കോവർ കഴിഞ്ഞപ്പോൾ എത്ര സുന്ദരി ആയിരിക്കുന്നെന്നോ, കൂടെ ബിജു ചേട്ടന്റെ സ്നേഹവും കൂടി ആയപ്പോൾ കവിയുടെ മുഖത്തിനു തിളക്കം കൂടി.
💓💓💓💓💓💓💓💓💓💓💓💓💓
😍😊
Njan നിങ്ങളുടെ big fan Aa pin cheyo pls
❤❤❤
👍👍
Aaa beutyparlour chechina kanaan nalla oru bangi nd
❤
❤
Natile pushpalatha chechi 😅
❤❤❤❤❤
♥️♥️♥️
Kavi cĥechii jean top try cheyyummò
❤❤🎉🎉 മുടി കെട്ടിയത് അത്ര ശരിയായില്ല.
നല്ല ഇൻസ്റ്റ പേജിൽ നിന്ന് കവിക്കി ഒരു ഡിസൈൻ ചെയ്ത ദാവണി അയച്ചു കൊടുക്കോ. ഇട്ടു കാണാൻ ഒരാഗ്രഹം 😊
Adyam videoyil hair style nallatharunnu.ethu entha kanichu vechath
👍♥️
അയ്യേ,ഹെയർ സ്റ്റൈൽ.പഴഞ്ചൻ. എന്തിനാണ് ഇങ്ങനെ
ടൈം ഉണ്ടായില്ല ട്ടോ കുറച്ച് തിരക്കാണ് അപ്പോൾ അവൾ എപ്പോഴും ചെയ്യുന്ന ഹെയർ സ്റ്റൈൽ തന്നെ ചെയ്തതാണ്❤
Time undayilla athaanu...❤️
മുടി കെട്ടിയിട്ട് ഭംഗിയായില്ല
അതെ രസമില്ല
കവിയുടെ ഹെയർ സ്റ്റൈൽ മാറ്റണം എന്നാഗ്രഹം ഉള്ളവർ ഇവിടെ ലൈക്....
Mudi ingane rasolla kavi kettiyath thanne aayirunnu nallath Aah lace vendayirunnu old model anu lace
❤❤❤❤❤❤❤❤
🎉🎉
Pallu onnu clip ittu sheriyakkana tto.
Kavikutty nice. Nice dhavani also. Kalyanspennu pole .
Super kavi വളരെ നന്നായിട്ടുണ്ട്
കവി കൂട്ടി 🥰❤️🥰❤️🥰❤️🥰❤️❤️🥰
I doen't know the languae than please gave a captions please 😢😢😢
വീഡിയോ തുടങ്ങിയപ്പോഴുള്ളഹെയർസ്റ്റെൽനന്നായിട്ടുണ്ട്
Kavi chechii red dressil panyamaayirikunnu❤❤
Chechi chichi paff cherunnilla satha heir style ane cheruka ath onn try cheyythall nannayirikk
Kavi oru paatu 😂😂paavada prayattil ninne nhaan(vijuyetan) kandappol thaamara .......❤❤
Kavi mukkuthi superayirikkum
Hai my sweet family ❤❤❤ looking very nice kavi ❤❤❤
❤❤❤❤❤❤
So beautiful you
Hi my loveily. Family 💙💙💙💙💙
🥰🥰🥰🥰🥰🥰
👍👍👍👍❤️🔥❤️🔥❤️🔥❤️🔥
Kannuril exibitionil.poyi varu
Enth thirakk aayalum cheyyunna aalkk ath virthikk cheyyan pattum. Ith nannayi kulam aakkiyallo. Pazhe kalath kalyana pennine ready aakkiya pole und. Dhavani uduppichathum mosam aane. Chechi sadha orungunnatha nallath kanan❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💗💗
Foundation direct ayi mugath edan Padilla kuru varum
Ithilum nannayi kavi thanne cheyyunnatanu
God bless you dear
Kavi .haircut .cheythu setakuuuuuu
അതൊന്നും അവൾക്ക് വേണ്ട സെറ്റ് ചെയ്യുന്നതെന്നും അവൾക്കു വേണ്ട
Enthanu udeshichath kavik line set akki kodukunnee karyam alla paranje 😂😂😂@@sreedeviuthradam1512
കവിയുടെ സ്റ്റൽ തന്നെയാണ് നല്ലത
Hi