തൊണ്ടും കരിയുo ഇല്ലാതെ ഈസിയായ പോട്ടിoങ്/Fast growing orchid plant ideas Best orchid planting method

Sdílet
Vložit
  • čas přidán 8. 09. 2024
  • How to make best Potting Mix for Orchid
    Fast growing orchid plant ideas Best
    orchid planting method
    Best Online Plants Nursery in India
    Fast growing Orchid plant ideas Best Orchid porting method and its fertilizer...
    Orchid Care in Malayalam
    Orchid Care for Beginners
    How amazing to grow orchids propagate
    plant fast and easy
    #DHANYAORCHIDS

Komentáře • 245

  • @bhargavit.r.bhargavi
    @bhargavit.r.bhargavi Před rokem +1

    Valare upakarapradamaya vedio anu nandi

  • @lailaantony1412
    @lailaantony1412 Před rokem +1

    ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി. ഇനി ഇതുപോലെ ചെയ്തു നോക്കാം

  • @suharahameed1366
    @suharahameed1366 Před rokem +2

    ഇത് സൂപ്പറായിട്ടുണ്ട് ആരും കാണിക്കാത്ത ഒന്നാണിത് സൂപ്പർ സൂപ്പർ

  • @rujilariyaz5365
    @rujilariyaz5365 Před rokem +1

    ഞാനും ഇതുപോലെയാണ് ഇപ്പോൾ ചെയ്യുന്നത്. ഓച്ചിന്റ ശല്യം karanam✌🏻😍

  • @ajithajuhi9365
    @ajithajuhi9365 Před rokem

    പുതിയ അറിവാണ് metal pease potil നിറയ്ക്കുന്നത്. ഇവിടെ ഒച്ചു ധാരാളം ഉണ്ട്. അതിനാൽ ഇത് വളരെ useful ആണ്. Thank youuuu

  • @RoseMary-ph4wj
    @RoseMary-ph4wj Před rokem +1

    Very nice presentation l like so much your new method of potting

  • @sunithapadmam6675
    @sunithapadmam6675 Před rokem +1

    Super,.ഒച്ചിനെ ഇല്ലാതാകാൻ വഴി പറഞ്ഞു തന്നതിന് താങ്ക്സ് 👍

  • @shebaabraham4900
    @shebaabraham4900 Před 10 měsíci +1

    Very good tips . Thank you so much.

  • @prathibhamathew4386
    @prathibhamathew4386 Před rokem +1

    പുതിയ അറിവ്, നന്നായിട്ടുണ്ട്.

  • @DSJrocks
    @DSJrocks Před rokem

    ഞാൻ orkid nadan തുടങ്ങു്വായിരുന്നു appola വീഡിയോ kandathu. Thanks ❣️

  • @suseeladevi9107
    @suseeladevi9107 Před rokem

    സൂപ്പർ. Good idea.അതുപോലെ variety flowers. ഞാൻ 4,5 പ്രാവശ്യം ഇവിടെ നിന്നും ചെടികൾ വാങ്ങിയിട്ടുണ്ട്. പല പോട്ടിങ് നിങ്ങള് കാണിച്ചു തന്ന രീതിയിൽ അനെ പോട്ടെ ചെയ്തിരിക്കുന്നത്.

  • @nileenajaison3299
    @nileenajaison3299 Před rokem

    ആദ്യമായാണ് കാണുന്നത്.... സൂപ്പർ കേട്ടോ 👍👍

  • @anjushaanjushaanju9996

    Nalla bangiund flowers kanan nalla healthy plants orchid eniku bayankara ishtamanu pakshe rate sadharanakarku thangilla

  • @mashaallah8906
    @mashaallah8906 Před rokem

    MashaAllaah nallaphangiyund kanan
    Athupole nadunna reethiyum paranju
    Thannu Super♥️

  • @vpsheela894
    @vpsheela894 Před 10 měsíci

    Chagiri ku pakaram kathicu vellam ozhichukarikattaakkiyal kakka kondu pokilla. Super

  • @sheebadinesh4864
    @sheebadinesh4864 Před rokem

    നല്ല കാര്യം ആണ് പറഞ്ഞു തന്നത്. ഒത്തിരി ഉപകാരമായത്. വളരെ നന്ദിയുണ്ട്. 👍👌

  • @shabanalatheef3118
    @shabanalatheef3118 Před rokem +1

    Suppar

  • @user-qg5dx3lm5u
    @user-qg5dx3lm5u Před rokem

    ഇത് നല്ലറു അറിവാണ് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @jayasreekumar2606
    @jayasreekumar2606 Před 26 dny

    നല്ല അറിവ് ❤

  • @hannaayshahanna8491
    @hannaayshahanna8491 Před rokem

    ചോച്ചിയുടെ വിഡിയോ കട്ട മ്പോൾ ആണ് വളരെ ഏറെ താൽപര്യം വന്ന ത് സന്തോഷം ചോച്ചി

  • @minisabusabu9698
    @minisabusabu9698 Před rokem

    ഇത്രയും എളുപ്പമുള്ള potting രീതി പറഞ്ഞുതന്നതിനു നന്ദി 😅

  • @rajudeens8605
    @rajudeens8605 Před 2 měsíci

    Wow beautiful

  • @minipk6808
    @minipk6808 Před rokem +1

    Super.......,. Congratulations

  • @user-yb5mi1ld2v
    @user-yb5mi1ld2v Před 9 měsíci

    Beautiful idea thankyou verymuch

  • @ammathatthakunjithattha1438

    Enikku orkids veritykale kurichonnum ariyilla. But e.. Video oru puthiyà arivu thannu thanks

  • @anoopprakash2161
    @anoopprakash2161 Před rokem +1

    Super👌🏻👌🏻

  • @user-kj9mw9ye7w
    @user-kj9mw9ye7w Před 10 měsíci

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട്

  • @khadeejakutty2173
    @khadeejakutty2173 Před rokem

    Variety colours undallo masha alla

  • @Yasmin-nc4rf
    @Yasmin-nc4rf Před rokem

    Super tips
    Onnu try cheyattey janum engine pout cheytu

  • @minnoos9981
    @minnoos9981 Před rokem

    Super idea... കരി ഒക്കെ കിട്ടാൻ ഇവിടെ വലിയ പാട് ആണ്. ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ... ഞാൻ.. പുതിയ subscriber.ആണേ നിങ്ങളുടെ ചാനലിൽ കയറി ഒരു പാട് വീഡിയോസ് കണ്ടു.. ഒരു പാട് പുതിയ അറിവുകൾ കിട്ടി.. താങ്ക്സ്

  • @Naseemamanaph1234
    @Naseemamanaph1234 Před rokem

    onnum ariyatha enik kurachenkilum manasilayi sub cheythitund , thank you moole
    naseema from Melbourn

  • @haneeshaselma6280
    @haneeshaselma6280 Před rokem

    Chechiyude plants ellam superaan nalla helthy plant aann😍

  • @letharaju359
    @letharaju359 Před rokem

    👍സൂപ്പർ . നല്ല വിവരങ്ങൾ നൽകിയതിന് നന്ദി.

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 8 měsíci

    Hang cheyyan pattumo engane vekkumpol super

  • @mollythomas4115
    @mollythomas4115 Před rokem

    Will try this potting method

  • @seenamurali4945
    @seenamurali4945 Před rokem +1

    ധന്വ ഇടുന്നതു എല്ലാം കാണാറുണ്ട് ❤

  • @SheebaPrakashPulikkathara

    Kollallo put hiya potting.

  • @anjmagicworld3470
    @anjmagicworld3470 Před rokem

    Nannayittund enikkum cheydhu nokkanam

  • @r7gaiming706
    @r7gaiming706 Před rokem

    നല്ല ഐഡിയ ആണല്ലോ

  • @pinkpetalsfoodncraft
    @pinkpetalsfoodncraft Před rokem +1

    Orchid തൂക്കിയിട്ടിട്ടും ഒച്ച് കയറുന്നുണ്ട്. ഇങ്ങനെ പോട്ട് നിറച്ചു നോക്കട്ടെ. Thanks for sharing.

  • @sindhu-tt8hj
    @sindhu-tt8hj Před 10 měsíci

    Super

  • @beenacherillath9699
    @beenacherillath9699 Před rokem

    ഞാൻ ഒരെണ്ണം ഇതുപോലെ pot ചെയ്തിട്ടുണ്ട്. നല്ല result കിട്ടിയിട്ടുണ്ട്

  • @minigoodsiby6781
    @minigoodsiby6781 Před rokem +1

    Super madam

  • @rajeenaputhiyath1892
    @rajeenaputhiyath1892 Před 8 měsíci

    സൂപ്പർ plants

  • @shamshadzubair3091
    @shamshadzubair3091 Před rokem

    Ithu super idea annu karium odhum onhum thiraki nadhakannadhlo

  • @devags5476
    @devags5476 Před rokem

    സൂപ്പർ ഈ രീതിയിൽ ഞാനും ഓർക്കിഡ് ന ട്ടു നോ ക്കാം

  • @theindiancook3494
    @theindiancook3494 Před rokem

    എല്ലാം നല്ല കളർ ആണ് 👌

  • @sureshkumar-lk6oe
    @sureshkumar-lk6oe Před 7 měsíci

    Hi Dhanya
    Super collection
    Combo pack is available?

  • @reshmalakshmanan6093
    @reshmalakshmanan6093 Před rokem

    two new information was good

  • @sunithapv4459
    @sunithapv4459 Před rokem

    Ethe super ayitunde mam

  • @vijayasidhan8283
    @vijayasidhan8283 Před 8 měsíci

    Beautiful flowers

  • @reeja7636
    @reeja7636 Před rokem

    Nalla plants ayirunu njan vangiyathu

  • @rajalakshmiamma875
    @rajalakshmiamma875 Před rokem

    Good information thanks
    Try cheyanam

  • @davisantony9264
    @davisantony9264 Před 3 měsíci

    Suppar 5:56

  • @jayammaks858
    @jayammaks858 Před rokem

    ആ ഇത് കൊള്ളാം.ഞാനും ചെയ്തു നോക്കാം.എന്നിട്ടു എങ്ങിനെ ഉണ്ട് എന്ന് പറയാം.Thankyou🙏

  • @ramanimullacherry5442

    വളരെ ഉപകാരപ്രദം.. നന്ദി.

  • @prasannat4087
    @prasannat4087 Před rokem

    Beatiful

  • @crocks6189
    @crocks6189 Před rokem

    Plants njan vangi... Healthy plants👍👍 thank you

  • @rajasreeraju7168
    @rajasreeraju7168 Před rokem

    കൊള്ളാം ഒരു വെറൈറ്റി ആണല്ലോ ഒരുപാട് കാണാത്ത കളർസ് ഉണ്ടല്ലോ 🥰🙏♥️🙏🥰ഞാൻ ഇതുവരെ കാണാത്ത ചില പൂക്കൾ കാണാൻ പറ്റി താങ്ക്സ് 🥰

  • @AmalKv-cs4iq
    @AmalKv-cs4iq Před rokem

    Thanks molu very nice. Keep it up

  • @reenastanleyvazhappilly8056

    Fentastic orchid.....l also like very much. 🙏

  • @elsyjose7273
    @elsyjose7273 Před 2 měsíci

    Supper. I 7:35

  • @bindhulekshmy5376
    @bindhulekshmy5376 Před rokem +1

    ഇങ്ങനെ ചെയ്തിട്ട് റീ പ്പോർട്ട്‌ ചെയ്യുന്ന വീഡിയോ കൂടി ഇടാമോ

  • @geetharamachandran2240

    നന്നായിട്ടുണ്ട്

  • @sheejaravi1960
    @sheejaravi1960 Před rokem

    Nalla information thanku

  • @sreelekhaj9655
    @sreelekhaj9655 Před rokem

    സൂപ്പർ

  • @baizelgeorge5727
    @baizelgeorge5727 Před rokem

    A new idea .will try

  • @gigibiju6707
    @gigibiju6707 Před rokem

    Super adipoli tips

  • @shaibingally2493
    @shaibingally2493 Před rokem

    👍👍 super idea
    Try cheyyattee

  • @seenuabraham9474
    @seenuabraham9474 Před rokem

    Super. very useful tip.will try

  • @bhamashanmukhan5780
    @bhamashanmukhan5780 Před rokem

    Iwill try this super

  • @nassarcp9957
    @nassarcp9957 Před rokem

    Nannayittund

  • @jennysaju6586
    @jennysaju6586 Před rokem +1

    Super idea...❤️

  • @deepat.v7108
    @deepat.v7108 Před rokem

    Super idea, ith easy way anallo, thanks 👍🏻

  • @syamalakumari6770
    @syamalakumari6770 Před rokem

    വളരെ വിലപ്പെട്ട അറിവ് .🎉

  • @lissiammageorge2911
    @lissiammageorge2911 Před rokem

    rery good idea. Thank you

  • @nithinraj7614
    @nithinraj7614 Před rokem

    Thanks for ideas

  • @sheejababu5144
    @sheejababu5144 Před rokem +1

    Cuttingsnu Veru pedikan enthu chaiyanam

  • @muhammedbishar8735
    @muhammedbishar8735 Před rokem +2

    🌹thank you 😌❤‍🔥

  • @AmalKv-cs4iq
    @AmalKv-cs4iq Před rokem

    Supper planting

  • @simmynazer4266
    @simmynazer4266 Před rokem

    Super dhanya

  • @nissynissy4320
    @nissynissy4320 Před rokem +1

    Hi Dhanya

  • @sabu.ddavood2541
    @sabu.ddavood2541 Před rokem

    Good information ❤️❤️👍

  • @peeyem6029
    @peeyem6029 Před rokem

    Pottasium permanganate use ചെയ്യു ഒച്ചിന്റെ ശല്യം ഒഴിവാക്കു

  • @saibinzanoushad7519
    @saibinzanoushad7519 Před rokem

    Nallaplant

  • @barshadasan7970
    @barshadasan7970 Před rokem

    Super thanks👍❤️❤️👍👌❤️🙏🏻🙏🏻

  • @puramathualeyamma7243

    Puthiya arive...Will try...

  • @sujatharamadas6002
    @sujatharamadas6002 Před rokem

    Good idea

  • @tmpeter954
    @tmpeter954 Před rokem

    Super idea 😍thanks a lot.

  • @chinnuelias7186
    @chinnuelias7186 Před rokem

    Supper Idea

  • @shameeraakbar8592
    @shameeraakbar8592 Před rokem

    Mashaallah super

  • @ushanayar7158
    @ushanayar7158 Před rokem

    Easy method

  • @aliceazhakath6932
    @aliceazhakath6932 Před rokem

    Useful tips thank you

  • @aminamoinu
    @aminamoinu Před 10 měsíci

    Very nice 👍🏼

  • @saibinzanoushad7519
    @saibinzanoushad7519 Před rokem

    Nalla plant

  • @binduasok1711
    @binduasok1711 Před rokem

    Suuupppper collections

  • @marydimplesimethy674
    @marydimplesimethy674 Před rokem

    Good experiment...

  • @nazarinak2195
    @nazarinak2195 Před rokem

    😍😍😍😍❤️❤️❤️❤️very good idea

  • @bindhuts673
    @bindhuts673 Před rokem

    ഇത് കൊള്ളാം

  • @sijimoncy8271
    @sijimoncy8271 Před rokem +1

    Beautiful