#PadmaBhushanMohanlal

Sdílet
Vložit
  • čas přidán 13. 09. 2024
  • Malayalam film superstar Mohanlal, who holds a honorary Lt Colonel rank, joined the Territorial Army's 122nd Battalion at Kannur for a two-day refresher training programme.
    Mohanlal said more youths should join the Territorial Army and he is honoured to be a part of this event. "It is a great honour for me," the actor said. On his arrival at the battalion, Lal was received ceremonially by the officers of Territorial Army.

Komentáře • 297

  • @muhammedsabir3074
    @muhammedsabir3074 Před 5 lety +58

    ഇത് territorial army ആണ്.സ്വന്തമായി ഒരു profession ഉള്ളവർക്ക് army സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്തവർക് indian army യുടെ uniform ധരിക്കാൻ ഒരു അവസരം ഇതിലൂടെ ലഭിക്കും. പിന്നെ ലാലേട്ടന് ഇത് ഒരു അംഗീകാരമായിട്ടാണ് ലഭിച്ചത്. ധോണി, അഭിനവ് ബിന്ദ്ര തുടങ്ങിയ വർക്കും ഇത് ലഭിച്ചിട്ടുണ്ട്. രാജ്യം നൽകുന്ന ആദരവാണ്

    • @gminie5485
      @gminie5485 Před 2 lety +1

      Detailed aayt parayamo? e angeekaaram? responsibility? And all

    • @Karthikeyan.
      @Karthikeyan. Před 2 lety +2

      @@gminie5485 sadaranakaarkkum territorial armyile join cheyyam age limit 18-48 .TA rally varan unde

    • @gminie5485
      @gminie5485 Před 2 lety

      @@Karthikeyan. thanks bro, 🙏👍 to the great information

    • @romeyzach9157
      @romeyzach9157 Před rokem

      olakks

  • @bettercallsaul9230
    @bettercallsaul9230 Před 5 lety +72

    ഒരു പട്ടാളക്കാരന്റെ fitness കണ്ടോ 🙂
    അഭിനയിക്കാൻ നല്ല കഴിവുള്ള ആൾ ആണ് ❤

  • @amalkrishnaakr6692
    @amalkrishnaakr6692 Před 2 lety +18

    ഇതൊക്കെ രാജ്യത്തിന്റെ ഒരു അംഗീകരമാണ്. കിട്ടിയവരെ അഭിനന്ദിക്കുക.

    • @naveenraramparambil7819
      @naveenraramparambil7819 Před rokem

      എന്തിനു?😂 ak അന്തപ്പൻ ഡിഫെൻസ് മിനിസ്റ്റർ അല്ലായിരുന്നു എങ്കിൽ ഒരിക്കലും കിട്ടില്ല ഈ അംഗീകരം 😂

  • @anumohan6615
    @anumohan6615 Před 5 lety +25

    Ente like Army officers nu vendi

  • @iqbal2202
    @iqbal2202 Před 5 lety +10

    ആറു മാസം റാങ്ക് ഉള്ള ഓഫീസർ ആണ് മോഹൻ ലാൽ ആർമി പറയുന്ന സമയത്തു ട്രെയിനിങ് ഗ്രൗണ്ടിൽ അയാൾ ഉണ്ടായിരിക്കണം ഫിസിക്കൽ ട്രെയിനിങ് കൊടുക്കാതെ വെപ്പാൻ ട്രെയിനിങ് കൊടുത്തത് അത്ഭുതം ആണ് ഫിസിക്കൽ ട്രെയിനിങ് ചെയ്തിരുന്നു എങ്കിൽ ഇയ്യാൾ പകുതി ആയി പോയേനെ പുൽവാമയിലെ ആക്രമണത്തിൽ വാാാ തുറക്കാത്ത ആസ്ഥാനത്തു ബ്ലോഗ് എഴുതുന്ന ഇയാൾക്കുള്ള ലെഫ്റ്റ് നെറ്റ് പദവി വെയ്‌സ്റ് ആണ് സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ ഓർമ വരുന്നു

  • @sajanvarghese9786
    @sajanvarghese9786 Před 2 lety +5

    സിനിമ അഭിനയിച്ചതിന്റെ പേരിൽ ആണ് ഇത് കൊടുത്തതെങ്കിൽ, സുരേഷ്ഗോപിക്ക് IPS കൊടുക്കണ്ടതല്ലേ 😌😌

  • @mohammedhashim6667
    @mohammedhashim6667 Před 5 lety +13

    ലാലേട്ടാ, സിനിമയിലെ പട്ടാളമല്ല ശരിക്കുള്ള പട്ടാളം. proud of Indian Army

  • @RamRam-xi6ip
    @RamRam-xi6ip Před 5 lety +9

    അംഗീകരിക്കാൻ എന്തിനാണ് മടിക്കുന്നത് എന്തും ചെയ്യാൻ ഉള്ള ആ മനസുണ്ടാല്ലോ ഞാൻ മമ്മുട്ടിആരാധകൻ എന്നാൽഇയാൾ സൂപ്പറാ 🌹🌹🌹🌹🌹ജയ്‌ഹിന്ദ് 💪💪💪💪💪💪💪💪

    • @anuragajz3745
      @anuragajz3745 Před 5 lety +2

      ഓരോ ചെറുപ്പക്കാരും ARMY ൽ കയറാൻ പെടാപ്പാട് പെടുമ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് ഇങ്ങനെ ഒരു പദവി നൽകിയത്

  • @dracula4200
    @dracula4200 Před 5 lety +56

    Mohanlal ഈ പദവി ഇരിക്കാൻ യോഗ്യത ഇല്ല.രാവും പകലും കഷ്ടപ്പെടുന്ന ഒരുപാട് പട്ടാളക്കാർ ഉണ്ട് അങ്ങനെ ഉള്ളപ്പോൾ AC ഇരുന്ന് സുഗിച്ച നടക്കുന്ന ഒരാൾക്കും കൊടുക്കണ്ട

    • @srsrsrrsrsrs3537
      @srsrsrrsrsrs3537 Před 5 lety +2

      Mamatha Kishore -super Panam undenkil anthum nadakkum.

    • @sunilmoorkoth1924
      @sunilmoorkoth1924 Před 5 lety +1

      ഇ പദവിക്കും ഒരു വിലയും ഇലയോ പാവപെട്ട pattalakaar വിഡ്ഢികളോ

    • @invisibleink7379
      @invisibleink7379 Před 5 lety

      Learn and study before you comment..

    • @invisibleink7379
      @invisibleink7379 Před 5 lety

      Learn and study before you comment.

    • @dracula4200
      @dracula4200 Před 5 lety +1

      Ape science ok then you say. What is the purpose to give this position to Mohanlal???

  • @nadanam81
    @nadanam81 Před 5 lety +26

    ഹും ഒരുരുത്തർ പഠിച്ചിട്ടു ഒരു കാര്യവുമില്ല കഴിവും ആരോഗ്യവും ഉള്ള ഒരുപാട് ചെറുപ്പകാരുണ്ട്ഈ നാട്ടിൽ എന്നിട്ടും നാലു സിനിമയിൽ പട്ടാളക്കാരന്റ വേഷമിട്ടതുകൊണ്ട് ഇദ്ദേഹത്തെപോലുള്ളവർക് കേണൽ പദവി കാലത്തിന്റെ ഒരു പോകേ

    • @harithulasidalamappo6937
      @harithulasidalamappo6937 Před 5 lety +6

      Idhehathin koduthath kond Military vacancy kurachittonnumilla..ith territorial army aan.. streight service alla..

    • @bvn4680
      @bvn4680 Před 5 lety +6

      mohanlalinu mathramalla dhonikkum sachinum koduthitt ond. Cinemayil abhinayichathukondalla youthine attract cheyan vendiyann colonel akiyath

  • @anirudhanunni4008
    @anirudhanunni4008 Před 5 lety +54

    സിനിമയിൽ അഭിനയിച്ചാൽ അഭിനയത്തിനുള്ള അവാർഡ് കൊടുത്താൽ പോരെ... ഈ പദവി ഒക്കെ അർഹതപ്പെട്ടവർക്ക് കൊടുക്കൂ......

    • @sunilmoorkoth1924
      @sunilmoorkoth1924 Před 5 lety +5

      മിലിട്ടറിയിൽ കിട്ടാൻ എന്തൊക്കെ ഫിസിക്കൽ ടെസ്റ്റ് ശരീരം alakanam വയർ ചാടാൻ പാടില്ല.. ഇ മിലിട്ടറിക്കാരനോ. നാണക്കേട് തന്നെ ജവാന്മാർക്

    • @souravsoumendran9051
      @souravsoumendran9051 Před 5 lety +1

      @@sunilmoorkoth1924 Thaankal adyam karyangal arinju samsarik.territorial army padavi Anu ith.Youngstersine armyilek attract cheyan Anu ith kodukunne.dhoni Kapil Dev ennivark ith kittiyitund

    • @sunilmoorkoth1924
      @sunilmoorkoth1924 Před 5 lety

      @@souravsoumendran9051 halo mohanlaal janikunathinu munne militterikaar indiaku illayo mohanlaaline kandittano uvaakal militeriyil pokunathu.. sikkukaark mohan laaline kandittano... chiripichallo... ella arivum ulla ningal

    • @souravsoumendran9051
      @souravsoumendran9051 Před 5 lety

      @@sunilmoorkoth1924 njan reply cheytath thankalude comments basisil anu.athinte explanation njan paranju .ippo vere nyayikaranam ayi vaninu

    • @sunilmoorkoth1924
      @sunilmoorkoth1924 Před 5 lety

      @@souravsoumendran9051 സത്യം പറയുമ്പോൾ udaayipu എന്നു പറയല്ല നിങ്ങൾക്കു50 vayasaayal കേണൽ ആകാൻ കഴിയുമോ അങ്ങിനെ ആണെകിൽ എന്തിനാ മെഡിക്കൽ റെസ്റ്റൊക്കെ എതെകിലും പട്ടാളക്കാരനു കോട വയർ kandittudo kenalinu.. എന്താ ഇപ്പോൾ ഞാനും thoku പിടിച്ചു adirthiye kaakam തീവ്രവാദികളെ കൊള്ളാം എന്നു പറഞ്ഞു pokaathirunathu.. പിന്നെ e, തു militeri kaarana തലയിൽ thuniyum. Ketti nadakunathu.. avanaar black keto

  • @abhishekcp5760
    @abhishekcp5760 Před 6 lety +44

    saroj kumar ettan thanne...😂

  • @7816hh
    @7816hh Před rokem +2

    നമ്മുടെ ജവാന്മാരുടെ ഒരു ഗതികേട് ഒരു പൊട്ടനെ ചുമക്കാൻ അവർ കോമാളി ആകുന്നു

  • @ഇലവീഴാപൂഞ്ചിറ

    തോൽവീ തന്നണ്ണാ
    പട്ടാളക്കാർ ഇങ്ങനെ അപമാനിക്കണ്ടാരുന്നു

  • @abhilashnair1925
    @abhilashnair1925 Před 3 lety +8

    Oru actor nu ee padhavi kodukenda avashyam ila. Army il kashtapettu nalla records ulla officers und avarku anu inganthe valya pattangal kodukkendath.. Alladhe oru nadanu abhinayikkane pattu oru pattalakarante aa energy and power orikkalum undavilla.. Mohanlal sir ne oke border il kondu ittal addeham odum avidun...

  • @athiraathira9526
    @athiraathira9526 Před 5 lety +16

    IloveIndian Army

  • @akashsoman9209
    @akashsoman9209 Před 5 lety +12

    Lalettan

  • @gkcreations5040
    @gkcreations5040 Před 4 lety +17

    പട്ടാളം എന്നത് രാജ്യ സ്നേഹത്തിന്റെ തെളിവാണ്, അല്ലാതെ ഒരാളെ മുന്നിൽ നിർത്തി മറ്റുള്ളവരെ അതിലേക്ക് ആകർഷിക്കുന്നത് തെറ്റായ ഒരു പ്രവർത്തി ആണ്, രാജ്യ സ്നേഹം മനസ്സിൽ ഉള്ളവന് അതിന്റ ഒന്നിന്റയും ആവിശ്യമില്ല

  • @pranavpp8658
    @pranavpp8658 Před 5 lety +16

    മോഹൻലാലിനു പദവി നൽകിയത് യുദ്ധം ചെയ്യാനല്ല എന്ന് ആദ്യം മനസിലാക്കുക... ചെറുപ്പക്കാരെ ഈയൊരു ഫീൽഡിലേക്ക് കൊണ്ട് വരാനാണ് 😍

    • @deveddev7271
      @deveddev7271 Před 5 lety

      Lalinta kunna ooombiya poorimone

    • @pranavpp8658
      @pranavpp8658 Před 5 lety +1

      Deved dev സംസ്കാരം അത് കടയിൽ പോയി വാങ്ങാൻ കഴിയില്ല നല്ല തന്തക്ക് പിറക്കണം... !!

    • @pranavpp8658
      @pranavpp8658 Před 5 lety +1

      Deved dev പിന്നെ "പൂറിമോൻ" ആ വാക്ക് നിന്റെ വീട്ടുകാരെ മാറി-മാറി വിളിച്ചാമതി.ഞാനായിട്ട് ഒന്നും തുടങ്ങി വെക്കാറില്ല. എനിക്കെതിരെ തുടങ്ങി വച്ചാൽ അവസാനിപ്പിക്കുന്നതും ഞാൻ ആയിരിക്കും. നിന്റെ സംസ്കാര സൂന്യമായി കണ്ട് ഇവിടെ വച്ച് നിർത്താം... അല്ലെങ്കിൽ....തുടങ്ങാം.... !!!

    • @deveddev7271
      @deveddev7271 Před 5 lety

      EPPA thalleyoli pelathalleyoli nenta ammera kotham keeri theettam anddy paticha kutty thalleyoli

    • @deveddev7271
      @deveddev7271 Před 5 lety

      @@pranavpp8658 pinne nenta ammera neyy koothinu kittuvoda kunneyoli

  • @muthuyanbo8270
    @muthuyanbo8270 Před 5 lety +10

    ഒരു തോക്ക് പോലും പിടിക്കാൻഅറിയാത്ത അവനാണ് പദവി കൊടുത്തത്

  • @subashkerala2698
    @subashkerala2698 Před 6 lety +52

    Laletta cinema polea alla military.

  • @padmasenan557
    @padmasenan557 Před 5 lety +6

    He is most unsuited to to hold the honorary rank that he holds. What is it that sets him apart to make him a role model for the young ? If the reply is 'acting', then he is already rewarded for that in terms of money and clout. To top it all, he has now been awarded Padma Bhushan.
    As an officer in the Army of more than 36 years of service to my credit , may I say in all humility, that he has no 'officer like quality.'
    Let Mohanlal remain in his realm and do some good job. Wish him all the best.

    • @princeofdew7047
      @princeofdew7047 Před 5 lety +5

      I don't think that he is titled with an honorary rank because of his acting.... I think because of the influence that he has created in the kerala society through the characters that he has portrayed... And I don't think of him as being a role model to the youth rather he is like as an Ambassador/a promoter of the Indian army to encourage people to join the army. Somewhat similar any celebrity who would be an ambassador of a multinational company to promote it..... Also the popularity of the films keerthichakra and kurukshethra has also added on. So its just his popularity that has being considered....
      So I personally don't feel that there is anything wrong in entitling him with this rank. Afterall he has done a lot of campaigns to promote youngsters to join the army, always tried to spead awareness and the ways to be part of the army through social media... And ofcouse it has shown some result in encouraging atleast some. An example is my own friend who was inspired by mohanlal is going to join the army soon... The idea or the spark that made him join the army is mohanlal. So that is what is intended and thus serves the purpose.... I don't feel there is anything to fuss about

  • @gamer-malayali5694
    @gamer-malayali5694 Před 5 lety +2

    Pwoli lalatta

  • @aravindcailcut7416
    @aravindcailcut7416 Před 6 lety +11

    ലാലേട്ടൻ കരുതി കീർത്തിചക്രയിൽ ചെയ്തതുപോലെ അങ്ങ് അഭിനയിച്ച കളയാമെന്ന് പക്ഷേ ഒരിക്കലും നടക്കില്ല ലാലേട്ടാ എന്തായാലും നിങ്ങൾ ഒരു സർവകലാവല്ലഭൻ ആണ് അതുറപ്പാ

  • @feelingtoktime1633
    @feelingtoktime1633 Před 2 lety +2

    I love my Indian army force 🇮🇳jaihind

  • @renjith5265
    @renjith5265 Před 2 lety +42

    പത്മശ്രീ Dr കേണൽ . സരോജ് കുമാർ🤣

  • @sreenivasannarayanan8439
    @sreenivasannarayanan8439 Před 3 lety +5

    Major Mahadevan

  • @jomonantony9022
    @jomonantony9022 Před 5 lety +9

    Nyan padmasree Aanu, Nyan doctorannu, Nyan colonel Aanu, 😀😀😀😀

  • @pranavkk3814
    @pranavkk3814 Před 3 lety +10

    mohanlal ❤

  • @Sainsanu15
    @Sainsanu15 Před 5 lety +10

    മൂപര് എങ്ങാനും യുദ്ധത്തിൽ പങ്കെടുത്ത്‌ ഇങ്ങിനെയാണ് ചെതെങ്കിൽ എത്ര ജവാൻമാരുടെ ജീവനാണ് പോകുക ... പടച്ചോൻക് അറിയാ

  • @anuragajz3745
    @anuragajz3745 Před 5 lety +47

    അഭിനയിക്കാൻ വന്നവൻ ആ പണി എടുത്താൽ പോരേ എന്തിനാ ആവാത്ത പണിക്ക് പോവുന്നത്........

    • @harishpa3475
      @harishpa3475 Před 5 lety +1

      സത്യം

    • @souravsoumendran9051
      @souravsoumendran9051 Před 5 lety +6

      Thaankal adyam karyangal arinju samsarik.territorial army padavi Anu ith.Youngstersine armyilek attract cheyan Anu ith kodukunne.dhoni Kapil Dev ennivark ith kittiyitund

    • @ramarajsasiraj4478
      @ramarajsasiraj4478 Před 5 lety +1

      Correct

    • @AkhilsEntertainments
      @AkhilsEntertainments Před 5 lety +4

      @@souravsoumendran9051 E kilavaneyokke vilich kettiyittano youstersine attract cheyunnath

    • @MJ47
      @MJ47 Před 4 lety

      @@AkhilsEntertainments 🤣🤣🤣😂😂😂

  • @karthineelan3874
    @karthineelan3874 Před 5 lety +4

    ലാലേട്ടൻ... നമ്മുടെ പൊന്നും. കുടമാണ്.. 👌🌷🌷👍👌🌷👍👌🌷👍👌🌷👍👌🌷👍👌🌷👍

  • @shahinsha6253
    @shahinsha6253 Před 5 lety +27

    eyaal ee vayarum kond armylu enth kaattanaanavoo Acting Alla
    Indian Army Jai Hind😘😘😍

    • @shreyas9774
      @shreyas9774 Před 5 lety +2

      😂🤣

    • @sbcartoonchannel7980
      @sbcartoonchannel7980 Před 2 lety +1

      Kannuna poleyala mooparu. Mooparku body oru flexible body aanu. Avide thadi oru vishayamalla

    • @Mr_ponjikara_
      @Mr_ponjikara_ Před 2 lety +1

      @@sbcartoonchannel7980 athu than mathram paranja mathiyo?

    • @sbcartoonchannel7980
      @sbcartoonchannel7980 Před 2 lety

      @@Mr_ponjikara_ njan mathramalla mohanlaline ariyavunna ellavarkum angana thanneya

    • @Mr_ponjikara_
      @Mr_ponjikara_ Před 2 lety +4

      @@sbcartoonchannel7980 mohanlal ne ariyunnavar mathram arinja mathiyo bakki ollavar ariyande

  • @ajeshaj716
    @ajeshaj716 Před 5 lety +7

    ഇ മിലിറ്ററി ഇൽ നിന്നും മാസം ക്യാഷ് മോഹന്ലാലിനു കിട്ടുന്നു.... അത് എന്തിനാ കോടികൾ ഉള്ള ആൾക്ക്.... കാധി ബോർഡിനെ അപമാനിച്ചു എന്നു പറഞ്ഞു 50 കോടി ചോദിച്ചു കേസ് കൊടുത്തു....

  • @siyadsiyad3995
    @siyadsiyad3995 Před 6 lety +4

    mesthriri

  • @prajodraveendran4667
    @prajodraveendran4667 Před 6 lety +4

    Training best

  • @appuksappu8032
    @appuksappu8032 Před 6 lety +58

    ഇയാൾക്കിതെന്തിന്റെ കേടാ..?

    • @ponnusmottus1427
      @ponnusmottus1427 Před 5 lety

      അടുത്ത സർജിക്കൽ സ്ട്രൈക്ക് വരുമ്പോൾ അതിൽ പങ്ങെടുക്കാൻ പറഞ്ഞാൽ തീർന്നു...

    • @Siva-on1tc
      @Siva-on1tc Před 5 lety +1

      തനിക്ക് എന്തിന്റെ കേടാ...

    • @iqbal2202
      @iqbal2202 Před 5 lety +1

      അയാൾക് കേട് ആയാലും ഇല്ലേലും അയാൾ ലെഫ്റ്റ് നെറ്റ് ആയിരിക്കുന്ന കാലത്തോളം ആർമി പറഞ്ഞാൽ ട്രെയിനിങ് ചെയ്യണം ചെയ്തിരിക്കണം

  • @mohanrajmohan8284
    @mohanrajmohan8284 Před 5 lety +2

    Love army

  • @goodlifegl8365
    @goodlifegl8365 Před 5 lety +3

    വയനാട്ടിൽ കണ്ടില്ലല്ലോ ചാറേ

    • @rajkiran6337
      @rajkiran6337 Před 5 lety

      Nammudea pariseelanam shootcheythe kanichal nammudea sathurukkalkke ealuppamavillea namnalea tholppikkan... etheseriyano

  • @anishvincent232
    @anishvincent232 Před 5 lety +2

    Ethra varsham service ayi?????? Lt Col !!!

  • @Heshan-tg9tr
    @Heshan-tg9tr Před 5 lety +4

    ലെഫ്റ്റനെന്റ് കേണലിന്റെ വയറു കണ്ടോ 😂😂😂😝😝

  • @sreeragsrg702
    @sreeragsrg702 Před 6 lety +36

    ഏട്ടൻ

  • @TheAnoopmr2001
    @TheAnoopmr2001 Před 5 lety +11

    ഇയാൾക്ക് ഇത് എന്തുകൊണ്ട് ഈ rank കൊടുത്തു...

    • @rinuthomas6754
      @rinuthomas6754 Před 5 lety +2

      മേജർ രവി ഒപ്പിച്ചു കൊടുത്തത്

  • @jestinrajanjestinrajan5411

    I like indian army

  • @Norvetex12345
    @Norvetex12345 Před 5 lety +12

    കറക്റ്റ് കോമാളിയെ പോലെ ഉണ്ട്

    • @iqbal2202
      @iqbal2202 Před 5 lety +2

      കൂടെ ഉള്ള മറ്റുള്ളവർ തങ്ങളുടെ കണ്ണിൽ എങ്ങനെ ആണ്

  • @ravikumartm8603
    @ravikumartm8603 Před 5 lety +4

    lalettan 💪💪💪💪💪

  • @ratheeshr9886
    @ratheeshr9886 Před 3 lety

    Real hero with real gun

  • @believe4681
    @believe4681 Před 5 lety +1

    Nice

  • @snehajoy8349
    @snehajoy8349 Před 5 lety +5

    kashtam thanne laletta.. ethrayo pattalakkar manjum veyilum kond kashtapedunnu... avark arhathappetta salary polum labhikkunnilla.. pinne endinte peril avaril oralk labhikkendathaya oru padavi upayogikkunnu.. abhinayathil lalettane aanu ettavum ishtam.. pakshe ithu ishtapettilla...

    • @MuhammadAli-hl7cp
      @MuhammadAli-hl7cp Před 5 lety +1

      sneha joy നിന്റെ തന്തയോട് പറയെടാ

    • @daxo3692
      @daxo3692 Před 3 lety

      True

  • @Karthikeyan.
    @Karthikeyan. Před 3 lety +3

    TA 🇮🇳

  • @nijilks5745
    @nijilks5745 Před 5 lety +9

    ഏട്ടൻ ഫാൻസ് വാ

  • @ajeshaj716
    @ajeshaj716 Před 5 lety +17

    ഇവനൊക്കെ എന്തിനാ ഇങ്ങനത്തെ പദവി കൊടുക്കുന്നത് ചുമ്മാ..... ഇയാള് മിലിറ്ററിയിൽ ഒന്നും ചെയ്യാൻ ഇല്ല....

    • @iqbal2202
      @iqbal2202 Před 5 lety +1

      ഇയ്യാൾക് മാത്രം അല്ല ഡോണി. കപില്ദേവ്. ലെഫ്റ്റ് നെറ്റ് കേണൽ ആണ് അവരുടെ പദവികളും പിൻവലിക്കണം

    • @princeofdew7047
      @princeofdew7047 Před 5 lety +3

      Brother technically speaking they are not real soldiers who fight for the country, its just a honorary title.... They are a kind of Ambassadors of the Indian army thats all..... Its to attract more people to the army.....

    • @ajeshaj716
      @ajeshaj716 Před 5 lety

      ചേട്ടാ എല്ലാം അറിയാം.. മോഹൻലാൽ വന്നത് കൊണ്ടല്ല ഇന്ത്യൻ ആർമി നിലനിൽക്കുന്നത്...

    • @princeofdew7047
      @princeofdew7047 Před 5 lety +1

      @@ajeshaj716 orikalum alla bro, he is just only one part of it, one part of the system.... Athre ollu

    • @iqbal2202
      @iqbal2202 Před 5 lety +1

      @@ajeshaj716 ഇന്ത്യൻ ആർമി നിലനിൽക്കാൻ ആരുടെയും ആവിശ്യം ഇല്ല കാരണം ഒരുപാട് സിംഹങ്ങൾ വാഴുന്ന ഘോരവനമാണ് ഇന്ത്യൻ ആർമി

  • @shaharali6133
    @shaharali6133 Před 5 lety +10

    Durandham

  • @anumohan6615
    @anumohan6615 Před 5 lety +1

    💪👍👍👍

  • @bvn4680
    @bvn4680 Před 5 lety +4

    Chuma Dialogue adikunnavarude sradhekh. Territorial army second in line aanu avar yudhathinu onnum pokarilla mikyavarkum oru professionum koode kaanum. Ithinu munp oru lawyer Navdeep Singh, onnu rand cabinet ministers pinne Kapil Dev, Dhoni, Abhinav Bindra okke volunteer cheythitt ond. Ith oru voluntary postaa ennuvechal oru joli ulla aarkum test ezhuthi territorial army join cheyam. Youthine attract cheyan aanu celebrity icons ine koduvarunath.

    • @ColHannibal01
      @ColHannibal01 Před rokem +1

      Ehem for ur kind knowledge actually TA ella warsilum participate cheythitund supporting roleil also sri Lankan operation lum.TA for defensive tasks, intelligence gathering etc.RA defensive as well as offensive and every thing.

  • @miruskp1630
    @miruskp1630 Před 6 lety +5

    Ippo sheriyakkithra

  • @bachufaisal5553
    @bachufaisal5553 Před 5 lety +3

    ഉള്ളത് പറയാലോ ഇയാൾക്ക് ഒന്നും പറഞ്ഞ പണി അല്ല ഇതു .ഒരു പട്ടാളക്കാരന്റെ ലുക്ക് കണ്ടാൽ ചിരി വരുന്നു.പാകിസ്ഥാൻ കാരൊന്നും ഈ പട്ടലത്തെ കാണരുത് കണ്ടാൽ അവർ ചിരിച്ചു ചാവും😁

  • @devanandsv3875
    @devanandsv3875 Před 2 lety

    Jai JAWAN... JAI KISAN.... ❤️❤️❤️ In the hope PMji would do the needful... for the generation who suffocate in the midst of all the porn and misinformation, all are circulated through Social Media and MEDIA... Will be difficult... But Lord Shiva will keep us safe... U JUST DO IT.... DNT GO FOR ANY EXPERT COMMITTEE... IT IS UNDER UR SOLE DISCRETIONARY POWER.. SO, AGAIN, Just Do It.. From God's Own Country..... 👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sarankumar5850
    @sarankumar5850 Před 6 lety +4

    Anger ninn virakkuvanallo ...ncc piller cheyyum ithilum better ayitt

  • @sarathmemories2969
    @sarathmemories2969 Před 6 lety +3

    Salute

  • @rameshk6680
    @rameshk6680 Před 5 lety +10

    INDIAN ARMY yude shaddy vare kazhukaan yogyathayillathavareyokke enthinaanaavo inganeyokke veyilum kollichu kashtappeduthunne......enthinaaanu veruthe indian aarmy yude vila kalayunnathu........inganeyulla kopraayangalkku enthu vila aanullathu....
    I LOVE INDIAN ARMY MORETHAN LOCAL ACTORS....ETC..

  • @achujnair3161
    @achujnair3161 Před 5 lety +2

    India cash undagil eduum nadakum sreenivasan cinema kanichaduu correct taa

  • @sathisathi5496
    @sathisathi5496 Před 5 lety +1

    ദേവിയേ

  • @arunkumar.h9197
    @arunkumar.h9197 Před 6 lety +10

    Kashttam

  • @calmworld9984
    @calmworld9984 Před 2 lety +2

    Mandatharam matrame malayaligal cheyyu iyalk kodukenda oru avashyam illa armyil nannyt records cheydhavark kodukan noku ingane armyil onnunim kollathav koduthadh shame lesss

  • @dilshadmc9897
    @dilshadmc9897 Před 3 lety +1

    2021 😁

  • @meghastarmeghstar5724
    @meghastarmeghstar5724 Před 5 lety +5

    ithryum.vayarula.militarikaran.nammude.kenal.mohanlal

  • @muthusmuthu2683
    @muthusmuthu2683 Před 5 lety +3

    ee post eduth oayivakkannum

  • @abhilashnair1925
    @abhilashnair1925 Před 3 lety +2

    Army officers nu vendi ente like.. Mohanlal nu ee pattom kodukenda avashyam illa.. He is not a true army man.. He is only an actor he has not done anything special for the nation.. Ath arhikkunavarkku kodukkanam.

  • @sahadkp6223
    @sahadkp6223 Před 5 lety +1

    kannur army

  • @jithin4864
    @jithin4864 Před 6 lety +24

    മമ്മൂസുകൾ വന്നായിരുന്നോ

    • @vishnueaz3749
      @vishnueaz3749 Před 5 lety +8

      Njn katta laletten fan anu but he didnt deserve it.

    • @Norvetex12345
      @Norvetex12345 Před 5 lety

      ഒന്ന് പോടാ തായോളി

    • @souravsoumendran9051
      @souravsoumendran9051 Před 5 lety +1

      @@vishnueaz3749 Thaankal adyam karyangal arinju samsarik.territorial army padavi Anu ith.Youngstersine armyilek attract cheyan Anu ith kodukunne.dhoni Kapil Dev ennivark ith kittiyitund.

    • @bvn4680
      @bvn4680 Před 5 lety +1

      @@souravsoumendran9051 elarayum manasilakan thangal ethre kashtam pedunnu. Njanum kure nokki. Viteek

  • @abdulhakeem9340
    @abdulhakeem9340 Před 6 lety +2

    Ho is the man for trained form indian army

  • @sabeershaikh1714
    @sabeershaikh1714 Před 3 lety

    Jay Hind sir

  • @srijithg6761
    @srijithg6761 Před 5 lety

    Great actor ennathu maati nirthiyal ee aghikarangal edeham arhikando

  • @georgesamuel9449
    @georgesamuel9449 Před 5 lety +2

    Oru puttilaey indian Govermentum,pootilaey positionsum

  • @aswin3905
    @aswin3905 Před 3 lety +1

    Karyangal ariyathe oraale ingane insult cheyunnath sherialla...adhyam googleil poyi search cheyy territorial army enthaanen...kayyil kittiya lalettan fans ningale kaygaryam cheytholm

  • @yadhukrishna8138
    @yadhukrishna8138 Před 6 lety +7

    Ayee vilakalanju

  • @nevadalasvegas6119
    @nevadalasvegas6119 Před 5 lety

    Indian militariyude thettaya theerumanamanu lal ,

  • @tomymathew6252
    @tomymathew6252 Před 5 lety

    Lalattan thurry

  • @vickyvickyvishwakrme6558

    So sweet Bor mohanlal sr

  • @saneeshsanu3542
    @saneeshsanu3542 Před 5 lety +5

    Physical fitness illathe........ 🤔🤔

  • @Abhi-iv9pp
    @Abhi-iv9pp Před 5 lety +2

    Lalettan ❤️❤️❤️❤️💪

  • @abijithtr8781
    @abijithtr8781 Před 5 lety +2

    Enthino vendi thikalunna sambhar

  • @AJ-my3fw
    @AJ-my3fw Před 5 lety

    dinkidi dinki dinkidi dinkidi pattalam

  • @jijogj
    @jijogj Před 5 lety +9

    കിഴങ്ങൻ

  • @vineeth12k
    @vineeth12k Před 5 lety

    Don't need army ranks given to civilian..

  • @Jo-lj8bx
    @Jo-lj8bx Před 9 lety

    Pine Valley Bible Conference Center
    8668 Pine Creek Road
    Pine Valley, CA

  • @asifashraf9271
    @asifashraf9271 Před 5 lety +1

    Veruthe....oronnum ...indian army ke kodukkatha oru bahumanam engorke kidukkunnu

  • @aryamanu244
    @aryamanu244 Před 5 lety +2

    movie il abhinayichennum paranju inganoru padavi kodukkenda karyamilla..anganeyenkil actors okke enthokke joli aayene..arhikkunnavarkku kodukkamayirunnu

    • @Chakkochi168
      @Chakkochi168 Před 5 lety

      Athinde udhesa sudhi ariyathe vallathum parayalle.Enthukonda ulghadanathinu valiya panam chilavakki Film Stars ne vilkkunne.? Appol Athu ariyanjittalla.Entho Oru kurupottalinde lakshanamanu.

  • @mahadevkamble9692
    @mahadevkamble9692 Před 7 lety +2

    muje join karna hai territorial army. meri age 27 hai. ....graduate hu. .175 cm height hai. chest 91-98 hai. ..ho jayega na. ...i love indian army. ..9049242404

  • @reghunathannair9854
    @reghunathannair9854 Před 4 lety +1

    Enikum mohanlal enna nadane ishtamanu.
    Pakshe parayayte ,he does not deserve this uniform. Ithile adhehathinte attitude kandal ariyam ithilonnum thalparyam illannu. Pinne aa padavi matramanu vendathu, just show offnu vendi . He did not deserve it.
    Sachinum, dhonikum, kapil devinm, dhyan chandinum,abhinav bindrakkum kittiyathu avar sportsil india represent chayethu , Avarude carrier countrykk abhimanam undakkiyathu kondu , rajyam bhahumana puurvam koduthathanu .
    Allathe randu cinimayil abhinaychathu kondu alla koduthathu . ividethe youth aareyum kanditalla armed forcesil cherunnathu.
    Mohanlal oru nadan matramanu.

  • @samthomas4790
    @samthomas4790 Před 5 lety

    Roboo

  • @njanorumalayali7032
    @njanorumalayali7032 Před 5 lety +7

    Yenduvade ithu??? Commander'ku constoble paranjukodukkunno.... Ha ha

    • @iqbal2202
      @iqbal2202 Před 5 lety +1

      ട്രെയ്നിങ് ഓഫീസർമാർ ജി ഡി ട്രേഡിൽ ഉള്ള ആളുകൾ ആണ് ഉണ്ടാവുക

  • @ayurveda2756
    @ayurveda2756 Před 5 lety +2

    Vikalanganaya pattalakkarano. Oru side cherinjirikkunnu

  • @ajithpreji112
    @ajithpreji112 Před 6 lety +3

    Ettan

  • @pramodkn1990
    @pramodkn1990 Před 3 lety

    Lal ettan orue orua rajav

  • @jayeshshankar
    @jayeshshankar Před 6 lety +2

    Bharaththinevendi ingane chinthicha mohanlaline Asamsakal

  • @amruthapkamar6297
    @amruthapkamar6297 Před 6 lety

    Lalettane kondu mathra may kayiyu.

  • @DaniDani-ow4nh
    @DaniDani-ow4nh Před 6 lety +6

    Enthonade ithokke

  • @sabhastinpp8944
    @sabhastinpp8944 Před 6 lety +2

    Loc leq vittalo

    • @pgn4nostrum
      @pgn4nostrum Před 6 lety

      Sabhastin PP എന്തിനാ...അവിടെ പാടത്ത് വെക്കാനോ...😁