Komentáře •

  • @kaladevan108
    @kaladevan108 Před 3 měsíci +42

    ഇത്ര നിഷ്കളങ്കരായ മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ . നല്ല ഒരു കലാകാരൻ അയാളെ വീണ്ടും കൊണ്ടുവരണം❤❤❤❤❤❤

  • @manojmanu3769
    @manojmanu3769 Před 3 měsíci +59

    സത്യം പറയാലോ..തുടക്കത്തിലേ ചേട്ടൻ്റെ നിൽപ്പും, അവതരണവും, ഇതുവരെ ഉള്ളവരുടെ stand up കോമഡിയുംകൂടേ വിലയിരുത്തിയപ്പോൾ നന്നാവില്ല എന്ന് കരുതിയതാണ് പക്ഷേ കണ്ടപ്പോൾ അടിപൊളി..

  • @sreedevick2644
    @sreedevick2644 Před 3 měsíci +10

    ചിരിച്ചു ചിരിച്ചു മരിച്ചു! Golden bumper നുള്ള ചിരി അദ്ദേഹം ചിരിപ്പിച്ചു. നല്ല നിലവാരത്തിൽ അവതരിപ്പിച്ചു 👍🔥❤️

    • @sainapb8477
      @sainapb8477 Před 2 měsíci

      ഹോ 🙏ചേട്ടാ

  • @Fazil_Faizy
    @Fazil_Faizy Před 3 měsíci +21

    എന്റെ പൊന്നോ ഒരു സിനിമ കണ്ട ഫീൽ ❤
    ചേട്ടൻ പ്വോളിയാ 😘

  • @Welcometonicetomeetyou
    @Welcometonicetomeetyou Před 2 měsíci +5

    സത്യം പറഞ്ഞാൽ ഞാൻ എന്നെ തന്നെഇതിൽ കുറെയൊക്കെ കണ്ടത് ചേട്ടന് അടിപൊളി ❤ഞാനത് ആദ്യം എങ്ങനെ കവിതയെഴുതായിരുന്നുഇല്ലാട്ടോ😂😂❤❤❤

  • @csj09
    @csj09 Před 3 měsíci +48

    പാവം മനുഷ്യൻ. പഠന വൈകല്യം ഇന്നും തിരിച്ചറിയാതെ പോകുന്ന ഒരു അവസ്ഥയാണ്.

    • @AjithkumarkAkkaraajith-xh2on
      @AjithkumarkAkkaraajith-xh2on Před 3 měsíci +3

      വൈകല്യം എന്ന് പറയുന്ന ഒരു സംഭവം ഇല്ല,

    • @aiswaryagayathry2761
      @aiswaryagayathry2761 Před 3 měsíci +1

      തോ റ്റ്.പഠിച്ചവർക്ക്. അറിവ് കൂടുതൽ. ഉണ്ടാകും ഇപ്പൊൾ. ഈ. വേദിയിൽ വന്നു നിന്ന് ഈ. കോമഡി പറയാൻ. കൂടുതൽ അറിവഉണ്ടാകണ.. മെന്നില്ല.. സുപ്പർ.

  • @jayasree5430
    @jayasree5430 Před 3 měsíci +23

    സിനിമയിൽ കയറാം ഉടൻ തന്നെ...❤❤❤😅

  • @soumyakrishnan9885
    @soumyakrishnan9885 Před 3 měsíci +13

    എന്തൊരു മനുഷ്യനാ ഇത് 🥰🥰🥰🥰🥰

  • @anjukunjappan4119
    @anjukunjappan4119 Před 3 měsíci +4

    രസമായി പറഞ്ഞു നല്ലൊരു കലാകാരൻ🙏

  • @arshikarshikbiju9063
    @arshikarshikbiju9063 Před 3 měsíci +8

    ഈ മുതലിനെ പ്രയോജനപ്പെടുത്തിയാൽ നല്ല കോമഡി സോങ് ഉണ്ടാക്കാം

  • @jincyjoseph7448
    @jincyjoseph7448 Před 2 měsíci +2

    🔥🔥🔥🔥👌👌👌👌👌👌👌👌. അയ്യോ ചിരിച്ചു ചത്തു

  • @bindhuajimajim8592
    @bindhuajimajim8592 Před 3 měsíci +6

    Look ഇല്ലാ എന്നെ ഉള്ളു, full comedy യാ.... ❤❤❤❤❤❤❤❤God bless you❤❤❤❤

  • @muhammedshafi3440
    @muhammedshafi3440 Před 3 měsíci +9

    അണ്ണൻ പൊളി... പുസ്തകത്തിൽ നിന്നും ജീവിതത്തിൽ നിന്നും അറിവ് നേടിയ ചേട്ടൻ ❤️❤️❤️

  • @ksk4831
    @ksk4831 Před 3 měsíci +3

    വെറും നിഷ്കളങ്കൻ 🙏🏻

  • @Cera791
    @Cera791 Před 2 měsíci +1

    നല്ല അവതരണം ❤ചേട്ടാ പൊളിച്ചു..

  • @rajeshv6439
    @rajeshv6439 Před 3 měsíci +6

    ചേട്ടൻ പൊളി ആണ് ❤

  • @anilkumarb3593
    @anilkumarb3593 Před 3 měsíci +6

    Simply the best.....

  • @user-of2sl5sm3x
    @user-of2sl5sm3x Před 3 měsíci +2

    ചേട്ടൻ സൂപ്പറായിട്ട് അവതരിപ്പിച്ചു

  • @mesn111
    @mesn111 Před 3 měsíci +5

    സൂപ്പർ 👌🏻👌🏻👌🏻👍🏻👍🏻👍🏻❤

  • @thankamanijoshy6709
    @thankamanijoshy6709 Před 2 měsíci +1

    പാവം ചേട്ടൻ. വീണ്ടും വീണ്ടും കണ്ടു. ചിരിച്ചു....

  • @akshayasevana7793
    @akshayasevana7793 Před 3 měsíci

    അടിപൊളിയായി ചേട്ടാ.... നല്ല രസം ഇണ്ട് ഇനിയും വരണേ 👍

  • @divyalukosedivya7184
    @divyalukosedivya7184 Před 3 měsíci +3

    നല്ല രസം ഉണ്ട് കേൾക്കാൻ

  • @Kjaison1
    @Kjaison1 Před 3 měsíci +6

    So innocent...

  • @MeChRiZz92
    @MeChRiZz92 Před 3 měsíci +11

    പാവം ചേട്ടൻ 😊💞

  • @gaithribiju5805
    @gaithribiju5805 Před 3 měsíci +2

    സൂപ്പർ 👌👌👌👌👌👌👍👍👍👍👍

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 3 měsíci +3

    ഹയ്യോ ഞാൻ ചിരിച്ചു കപ്പി❤ സൂപ്പർ

  • @Ponnamma9229
    @Ponnamma9229 Před 2 měsíci

    തരുൺ ചേട്ടൻ പൊളിയാട്ടോ.❤

  • @abhimanue5210
    @abhimanue5210 Před 3 měsíci +10

    കെട്ടിരിക്കാൻ തോന്നുന്ന അവതരണം

  • @kochukochu9651
    @kochukochu9651 Před 3 měsíci +2

    സൂപ്പർ ചേട്ടൻ 😂😂😂

  • @bernaditbabu3665
    @bernaditbabu3665 Před 3 měsíci

    സൂപ്പർ ചേട്ടാ ഇനിയും വരണം കേട്ടോ🥰👍

  • @PremDina-ew9jl
    @PremDina-ew9jl Před 3 měsíci +1

    ഇത് നമ്മുടെ സ്വന്തം ഗഡി...... കടപ്പുറത്തുപോയി കാറ്റുകൊള്ളാന്ന് വിചാരിച്ചാലും ഇത്ര ഫ്രീഡം കിട്ടില്ല... അതാണ് ബമ്പർചിരി വേദി 😂😂😂👍🏼

  • @user-qz2yd5cz9m
    @user-qz2yd5cz9m Před 2 měsíci

    സൂപ്പ സൂപ്പർ ചേട്ടാ❤❤❤

  • @kunjattasworld9945
    @kunjattasworld9945 Před 3 měsíci

    പൊളി 💯ചേട്ടാ ❤️❤️❤️❤️❤️

  • @FathimaIsmail-hu4iw
    @FathimaIsmail-hu4iw Před 2 měsíci

    Mooppare paatt cinimeledukkum😅😊❤

  • @user-vj3wg6jz2u
    @user-vj3wg6jz2u Před 2 měsíci

    അടിപൊളി ചേട്ടാ ഇനിയും വരണം

  • @nowfalamina8421
    @nowfalamina8421 Před 3 měsíci +5

    അസീസിൻ്റെ ലൂക്

  • @SangeethaanoopSangeetha
    @SangeethaanoopSangeetha Před 3 měsíci

    Tharu chetta supper

  • @yousuficare283
    @yousuficare283 Před 3 měsíci +2

    Simply the best..😅

  • @maluratheeshmaluratheesh282
    @maluratheeshmaluratheesh282 Před 3 měsíci

    ഒരുപാട് ഇഷ്ടപ്പെട്ടു ചേട്ടാ

  • @mallucraft1998
    @mallucraft1998 Před 3 měsíci +2

    Nishkkalankan❤

  • @soumyamollal4292
    @soumyamollal4292 Před 3 měsíci

    സൂപ്പർ 🥰🥰🥰

  • @umadevi7924
    @umadevi7924 Před 3 měsíci

    Polichu chatta❤

  • @sijozhopz2853
    @sijozhopz2853 Před 2 měsíci +1

    ശശിനെ ഒന്ന് കാണാൻ തോന്നിയവർ ഇവിടെ ലൈക്

  • @public8804
    @public8804 Před 3 měsíci

    ഈ ചേട്ടൻ കൊള്ളാം

  • @lathakumari931
    @lathakumari931 Před 2 měsíci

    Wah! Tharun Kumar!

  • @susangeorge9192
    @susangeorge9192 Před 3 měsíci

    Tharun chetta oru comedy ezhuthi tha

  • @oottappaachil
    @oottappaachil Před 3 měsíci

    Dance 🔥polich 🎉

  • @farhana.rifana
    @farhana.rifana Před 2 měsíci +1

    Adipoli

  • @akhileshakhilesh5340
    @akhileshakhilesh5340 Před 3 měsíci

    Super

  • @ambekesanp7622
    @ambekesanp7622 Před 3 měsíci

    Super -

  • @sajeerchenji7540
    @sajeerchenji7540 Před 2 měsíci

    Supar chetta

  • @ajithprasadp.m8236
    @ajithprasadp.m8236 Před 3 měsíci +9

    നിഷ്കളയ്ക്കുമാത്രം

  • @ancyjacob6686
    @ancyjacob6686 Před 2 měsíci

    Super song

  • @omanaa145
    @omanaa145 Před 3 měsíci +1

    ചേട്ടൻ സൂപ്പർ തൃശൂർ ഭാഷ അല്ലേ

  • @user-yk1uy2sc9x
    @user-yk1uy2sc9x Před 2 měsíci

    Thrissur slang... Humour... Musical

  • @NandiniSatheesh-ex9eq
    @NandiniSatheesh-ex9eq Před 3 měsíci

    Super❤❤❤❤❤

  • @NandiniSatheesh-ex9eq
    @NandiniSatheesh-ex9eq Před 3 měsíci

    Super❤❤❤❤

  • @ancyjacob6686
    @ancyjacob6686 Před 2 měsíci

    Super super super

  • @sreelathasreelatha3509
    @sreelathasreelatha3509 Před 3 měsíci

    Super❤

  • @babypa2975
    @babypa2975 Před 2 měsíci

    Surper 👌👌👌🥰

  • @thampuranz
    @thampuranz Před 3 měsíci

    Kollaam

  • @vijeshvs9770
    @vijeshvs9770 Před 3 měsíci

    Ithu old episode alle .ithinu munne ee comedu kandittondu.but standup ❤

  • @lathavv7979
    @lathavv7979 Před 2 měsíci +1

    നല്ല രസം 😂😂

  • @user-zh4dv4jy2k
    @user-zh4dv4jy2k Před 2 měsíci

    പാവം.. ചേട്ടൻ ❤

  • @user-ns7xd2lf4e
    @user-ns7xd2lf4e Před 3 měsíci

    👍👍🙋‍♂️🤣🤣 അടിപൊളി

  • @umadevi8102
    @umadevi8102 Před 3 měsíci

    കുടുംബ ജീവിതം മനോഹരമായിരിക്കും അല്ലെ

  • @firdouseshamsudheen9381
    @firdouseshamsudheen9381 Před 3 měsíci +10

    കോമഡി അസീസ് കട്ട് ഉണ്ടോ

  • @ranjeeshranju2904
    @ranjeeshranju2904 Před 3 měsíci +2

    Mmde viyyor oo nyc

  • @NYT-rt6fp
    @NYT-rt6fp Před 3 měsíci

    Anikkishttamane ottu nan eganayokkathanna

  • @shamsudheen2253
    @shamsudheen2253 Před 2 měsíci

    ഖ ഖാ മറ്റെ തേങ്ങയും മാങ്ങയും.അത് പൊളിച്ചു.

  • @jubujubairiya7272
    @jubujubairiya7272 Před 3 měsíci

    ചേട്ടാ ❤️👌✌️

  • @alexchacko2354
    @alexchacko2354 Před 3 měsíci

    Trissur language is very funny 😂😂😂😂

  • @user-jg2ij4xz9x
    @user-jg2ij4xz9x Před 2 měsíci

    ബാലരമ.വായിച്ചാൽ.ഒരു
    കൊഴപൊം.ഇല്ല.
    എനിക്ക്.ഇഷ്ടാ.വായിക്കാൻ🎉എനിക്.എഴുതും.വയനയുമരിയഞിട്ടല.🎉നിങലും.വായിക്കു.നല്ലതാ
    നിങ്ങളുടെ.വർത്താനം.കേൾക്കാൻ.നല്ല.രസണ്ട്❤🎉🎉🎉

  • @user-ft1vj3dw4o
    @user-ft1vj3dw4o Před 3 měsíci

    ❤❤❤❤❤

  • @ibrahimismism9916
    @ibrahimismism9916 Před 3 měsíci

    👍🏻👍🏻👍🏻

  • @user-qs6bg7zt9f
    @user-qs6bg7zt9f Před 3 měsíci

    ❤️👌

  • @midhungreenedge26
    @midhungreenedge26 Před 3 měsíci

    ❤❤❤

  • @anoopc3739
    @anoopc3739 Před 3 měsíci

    👏🏻👏🏻❤

  • @shalits6893
    @shalits6893 Před 3 měsíci

    🥰🥰🥰ഞങ്ങടെ തൃശൂർ 😂❤

  • @kumarict3559
    @kumarict3559 Před 3 měsíci

    👍🏼

  • @devangithapeeli6785
    @devangithapeeli6785 Před 3 měsíci

    ❤❤pavam but character👌🏻

  • @anilacharyaacharya4702
    @anilacharyaacharya4702 Před 3 měsíci

  • @anandusidharthan6097
    @anandusidharthan6097 Před 3 měsíci

    Ethupole ullavare kanumbozha oru relsolikale eduthe pottakinatil Edan thonunathe

  • @thameemtom283
    @thameemtom283 Před 3 měsíci

    Super 😂

  • @faihasvlogcooking465
    @faihasvlogcooking465 Před 3 měsíci

    ഇപ്പോലാ ഒരു സ്റ്റാൻഡ് അപ്പ്‌ കോമഡി കണ്ടത്

  • @molusmolus7515
    @molusmolus7515 Před 3 měsíci +1

    പഠിപ്പ് മാത്രം അല്ലാലോ ജീവിതം എല്ലാവർക്കും ഉള്ളത് അണ് ലോകം

  • @sanoop3112
    @sanoop3112 Před 3 měsíci +1

    U R Under Arrest......😂😂😂😂😂

  • @snowdrops9962
    @snowdrops9962 Před 3 měsíci

    Learning disorder...

  • @bijirajesh1033
    @bijirajesh1033 Před 3 měsíci

    😂❤

  • @rajeshmanikkam1514
    @rajeshmanikkam1514 Před 3 měsíci

    😃😃😂😂😂🙏🏻

  • @shameershamon3439
    @shameershamon3439 Před 3 měsíci

    ഇത് വെറും തരുണല്ല.
    കൂടെ കട്ടക്ക് പേരുകൊടുത്ത ശശിയും വേണം.
    ശശി തരുൺ....

  • @jessyalnnajoseph2049
    @jessyalnnajoseph2049 Před 3 měsíci +1

    😂😂😂

  • @rosammajoseph4047
    @rosammajoseph4047 Před 3 měsíci

    🤣😂😂😂😂👍👌

  • @banooadham1893
    @banooadham1893 Před 3 měsíci +1

    Ur അണ്ടർ അറസ്റ്റ് 😂😂😂

  • @praveenvijayan5405
    @praveenvijayan5405 Před 3 měsíci +1

    ഇങ്ങനെയുള്ളവരെ ആണ് ഈ പ്രോഗ്രാമിൽ കൊണ്ടുവരേണ്ടത് വലിയ വലിയ കലാകാരന്മാർ വന്നു മോശം സ്കിറ്റുകൾ അവതരിപ്പിച്ച ബോറടിപ്പിക്കുന്നു എല്ലാവരെയും അല്ല ഉദ്ദേശിച്ചത് കുറച്ചുപേർ മാത്രം

  • @user-um7uj7yz5y
    @user-um7uj7yz5y Před 3 měsíci

    സൂപ്പർ ❤️❤️❤️

  • @JosnaThomas-bw6ne
    @JosnaThomas-bw6ne Před 2 měsíci

    Super❤

  • @sujaraju7742
    @sujaraju7742 Před 3 měsíci

    ❤❤❤

  • @manojk2718
    @manojk2718 Před 3 měsíci

    😂😂😂