Classic 350 or Bullet 350 Comparison in Malayalam | Royal Enfield Ownership Review

Sdílet
Vložit
  • čas přidán 6. 09. 2024
  • #royalenfield #Bullet350Classic350Comparison #ownershipreview
    Royal Enfield is an iconic motorcycle brand in India. We are comparing both the Classic 350 and Bullet 350 regarding our own experience. This is a full ownership review of the Bullet 350(The so called Standard 350) and Classic 350. This helps the users to buy the suitable Royal Enfield(RE) motorcycle for them. This video contains a comparison of Royal Enfield motorcycles,Maintenance Tips, chain lubing advice and our personal experience for those who want to buy or are confused to buy a Royal Enfield.This is a complete ownership review of the Bullet 350 and Classic 350.Watch! Like, Share and Subscribe for more updates.Have Fun!!
  • Auta a dopravní prostředky

Komentáře • 1,2K

  • @jibinjohn97
    @jibinjohn97 Před 4 lety +245

    Enik ningalude video ishtappedan ulla 2 reasons
    1.pothuve ippozhathe ella bike vloggersum cheyyunna pole strellinte style copy adikkathe swanthamaya stylil karyangal avatharippichu.
    2.Vere arum parayatha points paranju
    Midukkanmar
    Nalla oru mic upayogichal kooduthal ushar avum

    • @nitheeshnitz4658
      @nitheeshnitz4658 Před 3 lety +2

      Shogm

    • @basheerfathimas7661
      @basheerfathimas7661 Před 3 lety

      Bro standard നു ക്ലാസിക്കിന്റെ ബാക്ക്‌ ടയർ ഫിറ്റ്‌ ചെയ്യാൻ പറ്റോ

    • @jibinjohn97
      @jibinjohn97 Před 3 lety

      @@basheerfathimas7661 classicinte same tyre idan pattiyillenkilum std 500 inte tyre idan pattumenn thonnunnu..
      but njan suggest cheyyila bro

    • @eliasvarghese3703
      @eliasvarghese3703 Před 10 měsíci

      Uum1q1j,.1qa😊

  • @RjHaif
    @RjHaif Před 4 lety +320

    *ബുള്ളറ്റ് എന്ന മോഹം പൂവണിയാൻ ഏതാനും നാളുകൾ😍✌️*
    *Still riding with it 😍♥️ happy with him💯*

    • @shamilmomy5961
      @shamilmomy5961 Před 4 lety +15

      എൻറെ ഡെലിവറി അടുത്തമാസം മാസം 8 നാണ് കട്ട വെയിറ്റിംഗ്

    • @shalbinaj
      @shalbinaj Před 4 lety +5

      Njnum😍

    • @prashvijayn
      @prashvijayn Před 4 lety +25

      Kuzhiyil chadan ready aayo?

    • @RjHaif
      @RjHaif Před 4 lety +3

      @@prashvijayn oh... Angne aanoo 😍

    • @abhinabhi5388
      @abhinabhi5388 Před 4 lety +13

      @@prashvijayn Nalla kushumbu undalle

  • @suryacutz9581
    @suryacutz9581 Před 4 lety +388

    ബുള്ളറ്റ് ഇഷ്ടപെടുന്നവർ ഇവിടെ ലൈക്‌......

    • @varunnazareth2657
      @varunnazareth2657 Před 4 lety +1

      Royal Enfield.....
      ഞാൻ ഒരു ബുള്ളറ്റ് ഭ്രാന്തൻ

    • @cpf3068
      @cpf3068 Před 3 lety

      Vikaram alleeeee valliiiii aaaanu valliiii

    • @COMMANDOLADAKH
      @COMMANDOLADAKH Před rokem +1

      Bullet classic 350 🔥

  • @AjmalAju-hv6cn
    @AjmalAju-hv6cn Před 3 lety +13

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ബുള്ളറ്റ് അത് ഏതാനും ഇഞ്ച് മാസങ്ങൾകൊണ്ട് ഞാൻ നേടിയെടുക്കും😍😍😍😍

  • @rajeshps6877
    @rajeshps6877 Před 4 lety +83

    2പേരും സൂപ്പർ നല്ല അവതരണം 👍👍👍

  • @anilani6933
    @anilani6933 Před 3 lety +16

    Good comparison, ഞാൻ സ്റ്റാൻഡേർഡ് 350 മേടിച്ചു

  • @user-hw8qs6gi6f
    @user-hw8qs6gi6f Před 4 lety +45

    Bro പറഞ്ഞകാര്യം 💯 കറക്റ്റാണ് classicil 5 gearil ഒരു 50 താഴെ പോയാൽ തന്നെ വണ്ടി മുൻപോട്ട് തള്ളണപോലെ ഒരു jarking ഇണ്ട്. But Still ilove Classic 350💪💥

    • @ramps1136
      @ramps1136 Před 3 lety +1

      Because of low crank weight... Ente bullet standard aann enik oru 37 km vare 5th gear il pokhaan pattum.. Ath kazhinjaal engine adikkum... Pinne classic inte atrem vibration enik bullet il tonittillaa... But ente bullet 60 il ettumbol nalla vibration aann but 60 kku meli keri oru 70 okke ettumbol vibration indaavilla.. 60 km il aann kooduthal vibrate cheyyunnath ath kazhinj njaan 80 vare odichittund no scene

    • @soulmortal2355
      @soulmortal2355 Před 3 lety

      @@ramps1136 Njn classic bs6 stealth black user aanu. Proper gear il aanel upto 90 absolutely no vibration. 90+ keriyal vibration indel polum theete light aaytt ulla vibration aanu. Petten pull kittuvem cheyum than standard

    • @detoxisoul740
      @detoxisoul740 Před 2 lety +1

      @@ramps1136 5th il 37 okke pokuo?🙄
      Anyways enta std350 bs4. 0-75 engum oru vibration illa.. pakka smooth and cruise. Silencer koode maatiya 80+ vare no problem

  • @suneeranchiansila7051
    @suneeranchiansila7051 Před 3 lety +56

    Standard മതിയെന്ന് തീരുമാനിച്ചു 😎🥰

  • @vishnu5440
    @vishnu5440 Před 4 lety +83

    യാത്ര സുഖം ന്തായാലും സ്റ്റാൻഡേർഡ് ഇന് ആണ്, 🔥🔥🔥 അന്നും ഇന്നും സ്റ്റാൻഡേർഡ് ഉയിർ

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 4 lety

      Thunder bird

    • @ramps1136
      @ramps1136 Před 3 lety

      @@VijeeshP-lu1nu standard nu Thunderbird inte atrem vibration illa... Njaan ith 2 um odichittund..

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety

      @@ramps1136 no man ഹാൻഡ്ലിങ് കമ്ഫർറ്റ് tb ആണ് ബാക്ക് സീറ്റ്‌ വളരെ അടിപൊളി ആണ്
      1000 കെഎം തുടർച്ചയായ യാത്ര
      അനുഭവം.

    • @ramps1136
      @ramps1136 Před 3 lety

      @@VijeeshP-lu1nu pakshe enik odichapol ishtapettath bullet aann.. Long poyi nokittilla..

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety

      @@ramps1136 വളവ ൽ ബുള്ളറ്റ് പോരാ tb തന്നെ വേണം കൊർനരിങ് നടക്കില്ല ബുള്ളറ്റ ൽ
      2 പേർക് തുടർച്ചയായുള്ള 1000 km ഓക്കേ thunderbird വേണം..

  • @vinitha.s8431
    @vinitha.s8431 Před 3 lety +3

    എനിക്ക് എന്റെ ആങ്ങളയായ എന്റെ സ്വന്തം ചേട്ടന് ഒരു ബുള്ളറ്റ് എടുത്തു കൊടുക്കണം ഒരു ജോലി കിട്ടീട്ടു എന്റെ ബ്രദർ നു വാങ്ങി കൊടുക്കും എന്നിട്ടു എന്റെ ഭർത്താവിന്

    • @akhilsudhinam
      @akhilsudhinam Před 3 lety

      അപ്പോൾ ഒരു പ്രതീക്ഷയുമില്ല രണ്ടാൾക്കും 😂

    • @aneesh7889
      @aneesh7889 Před 7 měsíci

      😂

    • @jimmoriarty4530
      @jimmoriarty4530 Před 6 měsíci

      Enikku tharuvo

  • @rajeevsreekumar6061
    @rajeevsreekumar6061 Před 3 lety +8

    ഞാൻ ബുള്ളറ്റിൻ്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.....keep it up... ഇപ്പോൾ നിലവിലുള്ള on Road Prize ഒന്ന് പറഞ്ഞ് തരണം...

  • @robinraj9053
    @robinraj9053 Před 4 lety +17

    ബുള്ളറ്റ് 350.പൊളിയാ... 😍😍💖💖👍👍👍👍👍👍👍👍👍

  • @bibycmathew2800
    @bibycmathew2800 Před 4 lety +9

    Sathyam paranjal ithu vare kandathil ettavum nalla video.. pwoli machanmaru😍

  • @riyasmohammed4051
    @riyasmohammed4051 Před 4 lety +6

    ഹായ് ബ്രോസ്, നല്ല അടിപൊളി പ്രെസെന്റഷൻ ആണ്. എന്റെ ചെറിയ experience പറയാം. എന്റെ കയ്യിൽ ഒരു 2014 മോഡൽ classic 350 ഉണ്ട്. 35000 km ഓടി ഇതു വരെ. Chain sproket ഒരു പ്രാവശ്യം change ആക്കി, theeth 3 എണ്ണം പോയി. വണ്ടിയെ കുറിച്ചു വലുതായി അറിയാത്തതു കൊണ്ടു 3 എണ്ണം പോയപ്പോൾ ആണ് ശ്രദ്ധിച്ചത്.😊. ക്ലാസിക്350 ക്കു പിന്നെ എപ്പോഴും കിട്ടുന്ന പണി എന്നു വെച്ചാൽ അതിന്റെ ക്ലച്ച് ക്യാബിൾ പൊട്ടുന്നതാണ്. അതു കൊണ്ടു എപ്പോഴും spare കരുത്താറുണ്ട് ലോങ് പോകുമ്പോൾ. വേറെ ഒരു major പ്രോബ്ലെം അതിന്റെ സെല്ഫ് മോട്ടോർ/spark ക്ലച്ച് ആണ്. സെല്ഫ് അടിക്കുമ്പോൾ കമ്പിപ്പാര റോഡിൽ ഇട്ടു വലിക്കുന്ന ശബ്ദം ഉണ്ടാവുമായിരുന്നു.🙄. പിന്നെ ശബ്ദം കൂടി വന്നു, പോരാത്തതിന് കാർബാറ്റർ മൊത്തം ഇളകാൻ തുടങ്ങുകയും ചെയ്യ്തു(engine ഹെഡിലേക്കു ഉള്ള റബ്ബർ). അങ്ങനെ എന്റെ mechanic അതു മാറ്റി തന്നു.അങ്ങനെ ലസ്റ് service എനിക്ക് മൊത്തം 8000 രൂപ ആയി. Spark ക്ലച്ച് മാറ്റി എന്നാണ് പുള്ളി പറഞ്ഞതു, അതിനു മാത്രം 4700 ആയി😞. അതു പോകാനുള്ള കാരണം പുള്ളി പറഞ്ഞതു, നമ്മൾ സെല്ഫ് start ചെയ്യമ്പോൾ start ആവുന്നതിനു മുൻപേ പെട്ടെന്ന് ബട്ടൺ റിലീസ് ചയ്യരുത്.അതു സെല്ഫ് മോട്ടോർ reverse അടിക്കാൻ കരം ആകും, അതു വഴി teeth complaint ആകും എന്നാണ് പറഞ്ഞതു. ആ teeth സൗണ്ട് ആണ് മേൽപറഞ്ഞ ശബ്ദത്തിനു കാരണം. ഞാൻ വണ്ടി എടുത്ത തുടക്കത്തിൽ നല്ല smooth ആയിരുന്നു. 2മത്തെ സർവീസ് മുതൽ അതു weak ആയി. പിന്നെ നല്ല ഒരു mechanic അത്‌ സർവിസ് ചെയ്തപ്പോൾ പഴയ പെറ്ഫോംൻസ് കിട്ടി. എന്റെ പേർസണൽ അനുഭവം എന്നാൽ സർവിസ് സെന്റർകാരന് ശരിയയി ചെയ്യാത്തതാണ് വണ്ടി കുളമാകാൻ കാരണം. നല്ല ഒരു mechanic സർവിസ് ചെയ്താൽ അടുത്ത സർവിസ് വരെ വണ്ടിക്കു prtyeka പ്രശ്നം ഒന്നും കാണില്ല. ഇടക്ക് നമ്മൾ തന്നെ നോക്കിയാൽ മതി ശബ്ദമോ, മറ്റോ ഒക്കെ വ്യത്യാസം ഉണ്ടെങ്കിൽ. Lube ചെയ്യണം chain ഇടക്ക്. പിന്നെ വൈബ്രേഷൻ, മച്ചാനെ ഒരു രക്ഷയുമില്ല. ഞാൻ സ്റ്റോക്ക് mirror മാറ്റി ഇപ്പോൾ ഇട്ടിരിക്കുന്നത് electra യുടെ ആണ്.ഇനി എനിക്ക് സ്പ്രിങ് washer ഇടണം handlilil. പിന്നെ ഒരു ബാർ handilil വെൽഡ് ചെയ്യുന്നത് വൈബ്രേഷൻ കുറക്കാൻ നല്ലതാണ്.
    നിങ്ങളുടെ വീഡിയോ കണപ്പോൾ എനിക്ക് തോന്നുന്നത് ബുള്ളറ്റ്350 എടുത്താൽ മതിയായിരുന്നു എന്നാണ്.😜. എന്തായാലും good effort guys.👏👏😃

    • @ramps1136
      @ramps1136 Před 3 lety

      Bro njaan bullet aann eduttath... Ippo oru 13000 km aayi... Ithuvare no scene engine soundum okke no prob.. Ente adutt palarum paranjath classic edutt mandattaram kaanichu bullet edutaal mathiyaarnu ennaann but look enik classic inte aarnu ishtam.. But bullet aann nallathenn kettapol ath eduttu.. Aa teerumaanam tettaayillaarnu.... Njaan speed ik pokhaarilla ente bullet main road+ city il 48 mileage tarunnund highway il 50 kku melilum... Vibration classic ne apekshich kuravaann... 5 th gear il enik 37 km speed il vare pokhaan pattum... Pazhaya bullet odikkunna feel kuracheghilum tarunnundeghil ath enik toniyath bullet standard il aann..

    • @Ishaque_Ali
      @Ishaque_Ali Před 3 lety

      @@ramps1136 wich model

  • @anishmathew6099
    @anishmathew6099 Před 4 lety +86

    40000 km ആയിട്ടും ചെയിൻ മാറിയിട്ടില്ല. Bullet 350 😍🥰

    • @sreerajk5253
      @sreerajk5253 Před 4 lety +5

      30000🔥

    • @DriveMEAuto
      @DriveMEAuto  Před 4 lety +3

      that's great bro..ningal vandi nannayi maintain cheyyunnundavum alle❤️

    • @azaru_m
      @azaru_m Před 4 lety +4

      26000 😂😂 3rd sprocket

    • @noufal3132
      @noufal3132 Před 4 lety +1

      What's app number tharumo?

    • @purplecap8869
      @purplecap8869 Před 3 lety +1

      നിങ്ങൾ വണ്ടി തന്നെ കൊടുത്ത് ഒഴിവാക്കിയോ 😅

  • @GeekGuru_
    @GeekGuru_ Před 3 lety +10

    Standard 350 😍 front drum oru scenum illa.
    Driving since 2017

  • @jerinantony9068
    @jerinantony9068 Před 4 lety +8

    Vere level review....vere arum parayatha kuraya valuable karyam manasilakan kazhinju..keep going

  • @abdulmajeed851
    @abdulmajeed851 Před 4 lety +3

    മച്ചാനെ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് വീട്ടിൽ ഒരു ബൈക്ക് വാങ്ങാൻ താൽപര്യമുണ്ട് എനിക്ക് യുനികോണിനോടാണ് താൽപര്യം അനിയന് ബുള്ളറ്റിനോടും ഈ പ്രഷണം ഉത് വരെ തീർന്നിട്ടില്ല രണ്ട് മാസമായി classic വാങ്ങാൻ ഒരു തോന്നൽ മനസിലുണ്ട് ഹലേ വീൽ Sel Fക്കെ ഉണ്ടായത് കൊണ്ട് ചെറിയ ഒരു താൽപര്യം ഇപ്പോൾ ഈ വീടിയോ കണ്ടപ്പോൾ മൊത്തത്തിൽ Confusion ആയി ഇപ്പോൾ നിങ്ങൾ ആരെങ്കിലും ഒരാൾ ഒര് വാഹനം നെഗറ്റിവ് പറയുകയാണെങ്കി ൽ പോസിറ്റിവ് ള്ളത് എടുക്കാമായിരുന്നു. ഇനിയും ഒന്നര വർഷം ഞാൻ ആലോജികേണ്ടി വരും എന്നാണ് തോന്നുന്നത്
    ചിലപ്പോൾ രണ്ടും ഞാൻ ഒന്നിച്ച് ഇറക്കും വേറെ മാർഗമില്ല ബാക്കി വരുന്നിടത്ത് വെച്ച് കാണും

  • @nettooraan9613
    @nettooraan9613 Před 4 lety +7

    അടിപൊളി റിവ്യൂ ആണ് കേട്ടോ ....... പ്രത്യേകിച്ചു രണ്ടു പേരുംകൂടെ ആവുമ്പൊ. അതും യൂസേഴ്സ് !!!

  • @gokulkrishna9250
    @gokulkrishna9250 Před 3 lety +8

    Waiting for my bullet standard 350❤️😘

  • @kombanff3225
    @kombanff3225 Před 2 lety +4

    Bro sadharana nammal use cheyyan eth bullet aan better classic or standard pls reply

  • @akhil4991
    @akhil4991 Před 4 lety +33

    I'm using classic 350 since 2012 ( using standard of my friend's too)
    advantages compared to standard
    1. riding comfort
    2.high stability ( disk brakes and,broad and small rear tyre)
    3.good braking
    4.self start
    5.headlight brightness
    etc....
    disadvantages
    1. torque is slightly less, so need minimum 55kmph to shift 5th gear ( standard around 50kmph)
    2. rear seat is almost useless ( but classic is made for solo ride)
    common issues
    1. quality of parts used
    2. poor service ( especially marikar motors)
    to RE haters
    1. we are a group and we all are getting good mileage ( I'm getting 45+kmpl in cities and 50+ kmpl in highways. i got 57kmpl once in ayoor to Trivandrum road)
    2. royal enfield will always give you troubles if you buy RE with a racing mind set or if you expect the performance of a duke.
    3. engine issues will be guaranteed if you use open silencers.
    4. buy RE only if you can maintain it properly ( needs to clean immediately if wet )
    * Im happy with my machine because I know that RE is not meant for racing or high-speed cruising, i didn't use any aftermarket fitments except crash guard so i didn't get any major issues till now. few of my colleagues used open bottle silencers and all got an engine oil leak..... and leads to an expensive repair.

    • @aldrinjack5142
      @aldrinjack5142 Před 4 lety

      50+ milege classic il kittunundo bro is it true

    • @akhil4991
      @akhil4991 Před 4 lety +4

      @@aldrinjack5142 തല്ലിയതല്ല bro. ഇവിടെ തള്ളിയിട്ടു എനിക്കെന്താ പ്രയോജനം. എനിക്ക് ഒരിക്കൽ 57 കിട്ടിയാരുന്ന്. പക്ഷേ നല്ല റോഡിൽ ഒരു 50+ പ്രതീക്ഷിക്കാം. സൈലെൻസറും മാറ്റി full throttle കൊടുത്തു ഓടിക്കുന്നവർക് ഇതൊരു തള്ളായി തോന്നിയേക്കാം. പക്ഷേ ഞാൻ പറഞ്ഞത് ശരിയാണ് bro

    • @aldrinjack5142
      @aldrinjack5142 Před 4 lety +2

      @@akhil4991 okkk bro thanks

    • @nandudevnandn5662
      @nandudevnandn5662 Před 3 lety

      Well said bro

    • @b4zljr
      @b4zljr Před rokem

      Open silencer vechal.. Engine pani കുറയുകയല്ലേ cheyyunnadh.
      Open silencer aanengil mielage kooduthal kittum ennan njn kettekkunadh

  • @jayachandrand19
    @jayachandrand19 Před 4 lety +66

    റോയൽ എൻഫീൽഡ് സ്റ്റാൻഡാർഡ് മോഡലിൽ self Start ഉൾപ്പെടുത്തിയാൽ അവരുടെ ബാക്കി പല മോഡലുകളും പരാജയപ്പെടും. തീർച്ച.

    • @abhiramtn5795
      @abhiramtn5795 Před 4 lety +12

      Self + back tyre size kootiyal classic 350 sail nallonam kurayum

    • @Ettumanoor
      @Ettumanoor Před 4 lety +5

      അതല്ലേ പഹയാ esx

    • @amalsabu5478
      @amalsabu5478 Před 4 lety +4

      Esx und pakshe athinu standard base modelinte look kittilla.

    • @jrverna3425
      @jrverna3425 Před 4 lety +3

      Selfstart ഉണ്ടെങ്കിൽstanderd ആണ് നല്ലത്

    • @akshaym9030
      @akshaym9030 Před 4 lety +1

      Slefstart model vannu

  • @communismkerala6795
    @communismkerala6795 Před 4 lety +10

    Standard 350 uyir 😍😍😍
    Nice video bro...

  • @arfu1541
    @arfu1541 Před 4 lety +83

    ഞാൻ പറയട്ടെ. ഇതു രണ്ടും എടുക്കേണ്ട. വേറെ വല്ല വണ്ടിയും എടുത്താൽ മതി... 😁😍video nice

    • @ammarabdullah4483
      @ammarabdullah4483 Před 4 lety +1

      Correct 😇😇👍👍

    • @satirur2348
      @satirur2348 Před 4 lety +1

      Correct 👍👍

    • @mohamedadil7468
      @mohamedadil7468 Před 4 lety

      👍🏼👍🏼

    • @althaf8569
      @althaf8569 Před 4 lety

      Correct

    • @arfu1541
      @arfu1541 Před 4 lety +2

      @@althaf8569 RE വണ്ടികൾ ഒക്കെ കണക്കാ. HIMALAYAN. Gt und കാണാൻ കൊള്ളാവുന്നത്

  • @nisamudheenwandoor5568
    @nisamudheenwandoor5568 Před 4 lety +12

    ഞാൻ 5 വർഷമായിട്ട് classic 350 ഉപയോഗിക്കുന്നു, വളരെ ഹാപ്പിയാണ്.

    • @akhil4991
      @akhil4991 Před 4 lety +2

      njan 8 varsham, tooooooooooo happy

    • @sharonwilson4201
      @sharonwilson4201 Před 4 lety

      Milage??

    • @akhil4991
      @akhil4991 Před 4 lety +1

      @@sharonwilson4201 im getting around 45+ in cities and 50+ in highways. i got 57 once. i haven't done any modifications such as silencer or power filter etc.

    • @noushu5f
      @noushu5f Před 3 lety

      @@sharonwilson4201 40

  • @surendrankrishnan8656
    @surendrankrishnan8656 Před 4 lety +8

    👍 ഇഷ്ടപ്പെട്ടു അനിയൻമാരെ 👍
    അനുഭവത്തിന്റെ വെളിച്ചത്തുള്ള
    പറച്ചിലുകളാണ്

  • @jishnurajeev2911
    @jishnurajeev2911 Před 2 lety +2

    Bullet 350 ES BS6 book cheythu kazhinj friends and relatives paranju paranju classic bookcheyyendath ayirunno ennu confusion aaya oralanu njan. Ee video kandathode ente ella confusion um mari kitti... Thank you Guys. Oraludeyum paksham pidikkathe randu vandiyudeyum merits and demerits paranju thannathinu!!!
    Keep up the good work!!!

  • @vijith_k_vijayan
    @vijith_k_vijayan Před 4 lety +10

    Awesome Video.. Impressive presentation.. Good detailing... Shared Genuine Experiences 🙂 Entirely Unique ❤️ 😘

  • @nasarelamkulavan4365
    @nasarelamkulavan4365 Před 7 měsíci +8

    ഞാൻ ഒരു ബുള്ളറ്റ് 350 എടുക്കാൻ ഉദേശിക്കുന്നുണ്ട് കിക്ക് സ്റ്റാർട്ട്‌ ആണോ അതോ 2023 പുതിയ മോഡൽ ആണോ നല്ലത് എടുക്കാൻ പ്ലീസ് റിപ്ലൈ

  • @angelmariyasaji9832
    @angelmariyasaji9832 Před 3 lety +7

    ആത്മാർത്ഥത യോടെയുള്ള അവതരണം 👍👍👍🌹

  • @Malabarstudio
    @Malabarstudio Před 4 lety +4

    രണ്ടു പേരുടെയും അവതരണം ഉഷാർ ആണ്..

  • @Theatre-l6q
    @Theatre-l6q Před 2 lety +3

    Presentation രണ്ടുപേരും ഒന്നിനൊന്നു മെച്ചം ❤️👏..bullet 350 ഉറപ്പിച്ചു കഴിഞ്ഞു. Like & subscribed... from Dubai 🌹

  • @navasdj5291
    @navasdj5291 Před 2 lety +1

    എനിക്ക് ഇപ്പോൾ അടുത്ത കാലത്ത് ഇറങ്ങിയ honda cb rs350 ഒരുപാട് ഇഷ്ടമായി🥰
    എന്താ ലുക്ക്👍🏻
    ലൈറ്റ് എല്ലാം ഒരു ന്യൂജൻ🏍️ മോഡൽ

  • @jayasinghp8838
    @jayasinghp8838 Před 4 lety +24

    Mohanlal ഇന്റെ bullet ille കിക്കർ അടിച്ചു എടുക്കുന്ന sean കണ്ടാൽ standerd 350അല്ലെ poli

    • @ramps1136
      @ramps1136 Před 3 lety +2

      Standard aann best.. Self illattatha nallatha... So standards heavy crank aann..

  • @sandeep_46
    @sandeep_46 Před 3 měsíci +1

    Pwoli video.. genuine review❤❤

  • @sionrollins4291
    @sionrollins4291 Před 3 lety +7

    Classic 350 fan's like adi

  • @mubashiraarif7608
    @mubashiraarif7608 Před 4 lety +2

    Standard 350 kk back wheel 19 rim change cheydh 18 ittu ennitt 120/80/18 size tyre ittu adhu pole front wheelum njn maattitt 90/90/19 ittu....wandi ippom kidu look aaaan angane cheydhappom nallonam hight kuranju kittyy ......😍😍🥰🥰bullet fan aaaan..

  • @jithinkm300km5
    @jithinkm300km5 Před 4 lety +14

    സ്റ്റാൻഡേർഡ് 💪

  • @ganeshdr2773
    @ganeshdr2773 Před 4 lety +4

    Thanks bros.. Very good information with nice presentation 👍🏼

  • @yasiyasi5997
    @yasiyasi5997 Před 4 lety +67

    കുറച്ചൂടെ സൗണ്ട് ആവാം....... മാമനോട് ഒന്നും തോന്നല്ലേ... മക്കളേ......

  • @jibinkmathai3370
    @jibinkmathai3370 Před 4 lety +3

    Machan paranja..lightnte karyam vallare correct aanu...led light vachitt enik pani kittetullatha...aa ridenu sesham njn ente stock halogen light thirich fix cheythu...ente vandi standard 350 aanu...

  • @bharath_babin7697
    @bharath_babin7697 Před 4 lety +6

    We can change the tyre size of bullet 350,I had already done 😎

    • @muhammedashique4165
      @muhammedashique4165 Před 3 lety

      Bro angne cheyumbo tyre madgaurdin adich problem undaville?

    • @Sharon-vs8go
      @Sharon-vs8go Před 2 lety

      @@muhammedashique4165 chasis problem indavum

  • @sureshmeghna2938
    @sureshmeghna2938 Před 4 lety

    വളരെ നല്ല പോസിറ്റീവ് ആയ അവതരണം... കൃത്യമായ വിവരണം... ഒപ്പം വീഡിയോ വെറുപ്പിക്കാതെ മനോഹരമായി ചിത്രീകരിച്ച ക്യാമറാമാൻ... കുറച്ചു നാളായി തിരിഞ്ഞു നടന്ന ഒരു വീഡിയോ... thanks for entire team, എന്റെ മോഹത്തിന്റെ സംശയങ്ങൾക് ഉത്തരം നൽകിയതിന് ഒത്തിരി നന്ദി.. ബുള്ളറ്റ് 350, ഫിക്സിഡ്.
    Maybe coming december ബുക്ക്‌ ചെയ്യാൻ സാധിക്കും എന്ന് വിശ്വിസിക്കുന്നു.. thanks

  • @amal_pk
    @amal_pk Před 4 lety +3

    Bs6 classic 350 stealth black model engane und bro..?
    Order cheyth kazhinju ♥️

  • @amalmb3743
    @amalmb3743 Před 4 lety +2

    Very nice video.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. keep it up guyz..

  • @wildking7263
    @wildking7263 Před 4 lety +7

    Classic 350 bs6 stealth black booked🤟🏻

  • @murukeshk7511
    @murukeshk7511 Před rokem +1

    Bro ഞാൻ ഒരു bullet 350 എടുത്തു പുതിയ users ന് ഉപകരിക്കുന്ന വീഡിയോ ചെയ്യാമോ

  • @parvezmusharaf3634
    @parvezmusharaf3634 Před 4 lety +3

    Bro ente vandi standard 500 efi bs4 edition ann...vandi nice ann...back disc brake,single gear shifter oke cheythittund....eeyide ayitt gear shifting athrakang sugalya...idak neutral idanulla edanger...idak mathram...vandi engine switch off akiyadhin sesham nuetral idanonum risk illa...gear box ossue vallom anno?

    • @ashwinm5558
      @ashwinm5558 Před 4 lety +1

      Service book ll polum paranjittund bro neutral idaan vandi kurachu move cheythu venam idan ullathu nnu ...Pinne clutch ariyavunna oraale kondu adjust cheythal smooth akum

  • @sudeepsamalex7492
    @sudeepsamalex7492 Před 2 lety +1

    I am buying Bullet 350. Thanks for the information, that was great.

  • @dr.abhishekks9831
    @dr.abhishekks9831 Před 4 lety +4

    Excellent presentation...
    I have a classic 350 gun metal and the facts that you presented here are absolutely correct...In my classic 350 i fed up with rear disc probelms and alignment issues..and ride quality after one year 20k kms is pathetic and noisy like a tractor
    Unlike any other youtube channel videos your video is genuine

  • @shibupk8658
    @shibupk8658 Před 4 lety +1

    ബുള്ളറ്റ് 350 സ്റ്റാൻഡേർഡ്ടോപ്പ് ഗിയറിൽ സ്പീഡ്‌ കുറച്ച് ഓടി ക്കുന്ന തുപോലെ (35_ 40 KM speed) Bullet 350 XES/Electra എന്നിവ ഓടിക്കുവാൻ പറ്റുമോ

  • @yadhukrishna3330
    @yadhukrishna3330 Před 4 lety +3

    Bro.. is there a problem, when you replace the bullet tyre with a large one(chinese tyre or something)?
    I was recommended by a mechanic that, we should chnage the rim too..
    Can you comment in detail

    • @ashwinm5558
      @ashwinm5558 Před 4 lety +1

      Std nte tyre maari classic nte atrem wide tyre idan classic nte rim lottu change cheyyendi varum ...Classic nte tyre itta kurachu std nu valya gutters irangumbol mudguard ll thattunnund ennu kettitund .Pakshe rare anu .Classic nte rim idumbol bike nte height kurayum .
      Stock aayittu ulla tyre ne kaalum kurachu koodi wide aayittulla tyres und .ceat pole ula tyres und .Athinu rim mattendi varilla .Tyre choose cheyumbol nalla company aayittulla grip ulla tyres select cheyuka.
      Thank you for watching ❤️

    • @yadhukrishna3330
      @yadhukrishna3330 Před 4 lety +1

      @@ashwinm5558 tqs for reply..😍

  • @foodienomadabhilash201
    @foodienomadabhilash201 Před 4 lety +1

    Hi brother I’m a beginner . I would like to buy classic but my all friends and family trying to change my mind

  • @abhilashm.s5283
    @abhilashm.s5283 Před 4 lety +3

    Bro.. njan standard 350 anu edukkan udheshikkunathu.. oru 500km ride pokumbol etra speedil pokunnathanu engineu safe... athupole etra km allenkil time il vandikku rest kodukkanam.. nigalkke ariyavunna suggestions paranju tharanam... pinne nigalde vedio presentation super anu ketto...

    • @ashwinm5558
      @ashwinm5558 Před 4 lety +1

      50 km or 1 hr anu suggested time ...10 to 15 mins anu resting period ...50 km oke nirthaan padu anu..So 1hr ride kazhinj rest kodukkam ...Long pokumbol orupaadu throttle onnum kodukkathe oru 70 vare okke pidikkam ...60kmph anu smooth

    • @abhilashm.s5283
      @abhilashm.s5283 Před 4 lety +1

      Tanx for your replay bro... all the best for your team

  • @praveenkumarkp4084
    @praveenkumarkp4084 Před 4 lety +2

    Bullet esx and ksx comparison review cheyyamo bros

    • @DriveMEAuto
      @DriveMEAuto  Před 4 lety +2

      covid oke ayathkond ipo showroomil ninn vandi kittan padanu..kityal undane idam bro..

  • @nisalak5787
    @nisalak5787 Před 4 lety +8

    ചെറുപ്പത്തിലേ മോഹിച്ചതായിരുന്നു RE ആവേശം മുഴുവൻ ആ വലിയ ശബ്ദത്തിലായിരുന്നു 😥but വിധിയില്ല

  • @harikrishnanvr9999
    @harikrishnanvr9999 Před 3 lety +2

    Luggage carrier for classic 350? From where you purchased that one

  • @romsroms5747
    @romsroms5747 Před 4 lety +3

    Bro vandi edukkumbol showroomil ninnu teflon coating cheyyano

    • @ashwinm5558
      @ashwinm5558 Před 4 lety

      Nammude choice anu athu ...showroom ll chilappol Teflon ennu paranju patyikkarund...Podi adichu irikunna vandiyil polum clean cheyyathe avr Teflon coat oke cheyyarund ...Pinne Teflon coating nallathu anu...Bt orupaadu naal onnum irikkila vandiyil

  • @bhadranbaburaj2199
    @bhadranbaburaj2199 Před 3 lety +1

    Standard 350 rear suspension adjustable aan bro..
    But adjuat cheythal edak edak matandi varum.. Like soft aakiyal higway kermbo chekkanu kedan chanchadum..
    So middle aayt idunath aan nallath.
    Check and feel the difference if u want to.
    Godspeed❤️

  • @ajinl1053
    @ajinl1053 Před 4 lety +6

    Bro mileage ന്റെ കാര്യത്തില്‍ എന്തെങ്കിലും difference ഒണ്ടോ

  • @mithundasgm940
    @mithundasgm940 Před 4 lety +1

    Abhilash n Aswin thanks a lot for the tips n infos....

  • @sachinthomas9256
    @sachinthomas9256 Před 4 lety +3

    Machane kidilan comparison 🔥😍

  • @harispkhari1377
    @harispkhari1377 Před 4 lety +1

    Hy broo STD 350 nte handle marunathi etha nalathi athina kurichit detail tharumo olrady ullathi valathey back pain ithil kannikuna classic nte handle STD edan patumoo

    • @ashwinm5558
      @ashwinm5558 Před 4 lety

      Classic nte handle std ll idan kazhiyum .
      Vere models aayittulla nalla handlebar nokkunne anu nallathu .
      Allenkil ippol ulla handle nte position onnu change cheythu nokkuka ..purakilotto munpotto adjust cheythu nokkukka...Handle bar wide akkan bar end weights additional aayittu fit cheyyam .
      Thank you for watching ❤️

    • @harispkhari1377
      @harispkhari1377 Před 4 lety +1

      @@ashwinm5558 broo STD k nigalude video yil Kanda classic nte handal egana undakum bro WhatsApp contact tharumo

    • @ashwinm5558
      @ashwinm5558 Před 4 lety +1

      @@harispkhari1377 number post cheyyunnathil kurachu issues ullathu kondu shemikkanam bro .Ningade number thannal nammal vilikunnathayrikkum ...Thank you ❤️

    • @harispkhari1377
      @harispkhari1377 Před 4 lety

      @@ashwinm5558 9744377219

  • @PADMA_2572
    @PADMA_2572 Před 4 lety +23

    I liked the way of presentation.. uniqeness

  • @Sonydir
    @Sonydir Před 3 lety +1

    Nobody have explained like this.. super bro...

  • @shravanskumar3501
    @shravanskumar3501 Před 4 lety +3

    Very Nice Review Already an Classic Signal Customer 👍

  • @chieftaintriber
    @chieftaintriber Před 4 lety +1

    Puthiya standerd 350 book cheythavar sredhikkanm ..karanam pazhaya carb pole low fuel odikkan pattilla .. fuel injection aayond minimum 3 lte tankil venam ... Allankul fuel pump pettannu pokum ... Enikk first classic 500 und ithu vare fuel injection prob illa .. njn ingane nokkune kond

  • @dheerajraju5260
    @dheerajraju5260 Před 4 lety +8

    Man std x bs6 review cheyy

  • @muhammadmunna1692
    @muhammadmunna1692 Před 3 lety +2

    Machana etil nalla Milage bullet 350aano classic 350 aano

  • @pradhunp4050
    @pradhunp4050 Před 4 lety +4

    Standard 350 bs6 booked. Tnk u 4 ur valuable review🙂🙂🙂🙂

    • @DriveMEAuto
      @DriveMEAuto  Před 4 lety

      thanks bro❤️ happy journey on ur new ride❤️❤️

  • @muhammedmuzammil7552
    @muhammedmuzammil7552 Před 4 lety +2

    Well said bro........

  • @_anandu.vishnu_
    @_anandu.vishnu_ Před 3 lety +8

    SUBSCRIBED.......!

  • @GeekGuru_
    @GeekGuru_ Před 3 lety +2

    Classic il nalla vibration feel cheythattond. 60 to 70 kms.
    Mirror il nokkiyaal kaanilla

  • @karthiksaju5664
    @karthiksaju5664 Před 4 lety +3

    Nalla review broo 👌👌

  • @midhunkdas8975
    @midhunkdas8975 Před 4 lety +1

    മച്ചാൻമാരേ ..ഒരു doubt.. New bullet 350 ൽ Front disc with ABS ആണല്ലോ.. so tyre puncture ആയാൽ ഊരിമാറ്റി ഒട്ടിച് തിരിച്ച് ഇടുമ്പോൾ ABS Correct ആവ്യോ? കാരണം Puncture ഒട്ടിക്കുന്ന ആൾക്കൾക്ക് ABട ശരിയായി വയ്ക്കാൻ അറിയണമെന്നില്ലല്ലോ . Reply പ്രതീക്ഷിക്കുന്നു. എന്തായാലും നല്ല ഒരു Video .Good work bros👍

    • @ashwinm5558
      @ashwinm5558 Před 4 lety +1

      Front tyre valya scene illa .Enkilum athyavashyam anenkil sredhichu pani cheythittu udane showroom ll kanichu noknm

  • @mr.h8516
    @mr.h8516 Před 4 lety +4

    seems they got good information , It would be helpful if you can make the same video in ENGLISH for the people like me who can't understand Malayalam 🙏

    • @DriveMEAuto
      @DriveMEAuto  Před 4 lety +1

      We are sorry for the inconvenience..We are planning to add subtitles in our upcoming videos..Thank you❤️

  • @mathewgeorge4264
    @mathewgeorge4264 Před 4 lety +1

    2002 മോഡൽഎലേക്ട്ര ബ്രേക് കംപ്ലൈൻറ് തുടർച്ചയായി ഉണ്ടായി. റന്നിങ്ങിൽ ബ്രേക് ജാം ആയിബ്രേക് പ്ലേറ്റ് വളഞ്ഞു പോകുക എന്ന പ്രശ്‌നം. എന്താണ് കാര്യം എന്നു അറിയുമോ

    • @ashwinm5558
      @ashwinm5558 Před 4 lety

      Liner complaint allenkil local brake shoe avam .Drum brake ayathu kondu proper aayi athu ilakki clean cheyyanam .parts oke lubricate cheyyanam .Cable inspect cheyyanam .Dust kerumbol anu jam aakunnathum pinne breaking ll sound kelkunnathum

  • @Gipsydas
    @Gipsydas Před 4 lety +31

    ഇത് രണ്ടും എടുക്കാതിരിക്കുക പറ്റുമെങ്കിൽ പഴയ മോഡൽ ബുള്ളറ്റ് എടുക്കുക എന്നിട്ട് ക്ലാസിക്ക് മോഡൽ പണിയിപ്പിക്കുക എന്ന് ക്ലാസിക് എടുത്ത് തുലഞ്ഞ ഒരു മഹാനുഭാവൻ

    • @abdulgafoor-eo5oi
      @abdulgafoor-eo5oi Před 4 lety +3

      A very good advice

    • @theboywholovedkappapuzhukk
      @theboywholovedkappapuzhukk Před 4 lety +5

      Sathyam. Enn std-bs4 edtha njn 🙁

    • @paavammalayali3957
      @paavammalayali3957 Před 4 lety

      🤣😂

    • @krishnajithvs255
      @krishnajithvs255 Před 4 lety +7

      Odikkunna reethiii anusarich irikkum.
      vandii Kaiii mariii odichal Ottadikkk paniii kittum.
      Manyamaya speed il Aarkkum kodukkathe otakku odichal, maintain cheythal oru pblm um undakillaaa.
      Pinne service centre il Ellam ITI padichu irangiya piller aanu .
      so service um kollillaaa.
      old model eduthalum panii varathirikkoolaa.
      Am a Classic 350 Rider

    • @theboywholovedkappapuzhukk
      @theboywholovedkappapuzhukk Před 4 lety +6

      @@krishnajithvs255 sahodhara, njn polich odikkana type aal alla. 45-60 range mathraan odikkaru.
      Ee vandi edth first month thanne 4 thavana aanu showroomil kondpoyth. Athm nin ozhike vere aarum odichitillatha vandi.
      Vandikk Issues ind. But, ath rectify chytha cruiser categorile adipoli vandi aakum ithellam.

  • @asifms2446
    @asifms2446 Před 4 lety

    Standard 350 same rim il tyre maaran pattum. Ipo ullath 90mm tyre aan . We can change it to 110 mm tyre, same rim il kerum. So backil ninn nokumbo oru look undavum. Main thing break pidicha skid aavunnath kurayum.

  • @shafeeqvk4937
    @shafeeqvk4937 Před 4 lety +8

    350 ആഗ്രഹമുണ്ട് സാധിക്കുന്നില്ല..
    എന്ന് ഒരുപാവം fz മുതലാളി 😍

  • @tlewisin
    @tlewisin Před 4 lety +1

    Nice presentation ..vere oru model kudi unde Electra combination of both...

  • @jithinjames1961
    @jithinjames1961 Před 4 lety +12

    രണ്ടും എടുക്കാതിരിക്കുന്നത് ആണ് നല്ലത് എടുത്താൽ പെട്ടു (bullet series)

  • @adwaidhasok4243
    @adwaidhasok4243 Před 4 lety

    Ente ponn chettanmaare ith aara paranj thudangyath enn ariyilla its wrong that std nu 10.5 crank self illathath kondo classic nu self vaykan vendi 8.5 aakeetho alla price kuraykan vendi aan std il selfum discum um kond varathathu abs mandatory aakiyappo disc konduvannu enn maathram 500 models ellam 10.5 crank aan still they have self start pinne std nu 14 teeth varunnath back wheel 19 inch aayathukond aan where as classic has 16 teeth and 18 inch tyres tyre valuthayathond torque compesate cheyyan aan sprocket cheruthaakye heavy flywheel allenkil heavy crank ulla vandinkk aayrkm starting torque (ningal paranja initial pickup) kooduthal and not classic 350 classic 350kk acceleration an kooduthal(0-60) wrong info share chyaathirikkan sremikku

  • @pranav4878
    @pranav4878 Před 4 lety +3

    Seat height kooduthal STD nu anu 19 inch tyre

  • @Userskoo7
    @Userskoo7 Před 3 lety +45

    bullet എന്ന വികാരം വിറ്റ് company cash ഉണ്ടാക്കി.

    • @abhiabhishek.2224
      @abhiabhishek.2224 Před 3 lety +3

      മണ്ടന്മാർ ഇപ്പോഴും വിഗാരം വച്ചു ബുള്ളറ്റ് എടുക്കുന്നു.

    • @jimbroottygaming8824
      @jimbroottygaming8824 Před 3 lety +2

      Nxt gen classic 350 varunundu .. vikaramelam poyee company ku vivekam vannu

    • @anandbnair6823
      @anandbnair6823 Před 2 lety +4

      Vandivagan pattathavaruda karachil kollalo

  • @celastinca3740
    @celastinca3740 Před 4 lety +2

    Thank you brother njan video full kando njan ariyan agrahicha ellakariyangalum athil undarunu

  • @nithinksnithinks3678
    @nithinksnithinks3678 Před 4 lety +15

    ചുരുക്കി പറഞ്ഞാൽ ഇത്രയും പൈസയും കൊടുത്ത് ഈ രണ്ടും വണ്ടിയും എടുക്കുന്നതിനേക്കാളും നല്ലത് വേറെ ഏതെങ്കിലും ബൈക്ക് എടുക്കുന്നത

    • @noushu5f
      @noushu5f Před 3 lety

      @Arun Nair which bike
      enik 40 kitunu

    • @Fine-fm1kh
      @Fine-fm1kh Před 3 lety

      @Arun എത്ര കിട്ടും

  • @ullaskv5560
    @ullaskv5560 Před 4 lety +2

    Bro
    STD 350 ill classic 350 de rear tyre replace cheyunadhkond prashnam undo??

    • @ashwinm5558
      @ashwinm5558 Před 4 lety +1

      Classic nte rim akkendi varum ..Look koodum .Pakshe chilappol off-road oke poyal tyre mudguard ll thattaan chance ind ..Ella vandiyilum illa...Chila vandikalil ee issue kandittund

    • @ullaskv5560
      @ullaskv5560 Před 4 lety

      @@ashwinm5558 ok bro👍

  • @monuvarghese810
    @monuvarghese810 Před 4 lety +3

    Nallaaa review....poliii man......💪🥰

  • @premamdas4068
    @premamdas4068 Před 4 lety +1

    Njn oru bs6 classic 350 edukan pokuanu ..exhaust ine patti aarelum onnu paranju tharavo ..ethanu nallathu pani enthelum varuvo ?? Stock sound ottum illa bs6 athondanu ...pls anybody onnu parayu

    • @ashwinm5558
      @ashwinm5558 Před 4 lety

      Silencer maarumbol fuel injection ayondu remap cheyyanam ennu anu abhiprayam .Orupaadu open onnum vekkan sremikkathe irikkuka

    • @nandudevnandn5662
      @nandudevnandn5662 Před 3 lety

      Sound nokki vandi edukalle bro...look into performance

  • @jithin7018
    @jithin7018 Před 3 lety +5

    The way of presentation is good..എനിക്ക് ഒരു സംശയം ഉണ്ട്.. എനിക്ക് BULLET 350 ആണ് ഇഷ്ടം പക്ഷെ height പ്രശ്നം ആണ്.... standard ഇൽ height കൂട്ടാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

    • @DriveMEAuto
      @DriveMEAuto  Před 3 lety

      Rear suspension classic nte gas charged suspension aakumbol back hieght koottan kazhiyum ..
      Seat height koottan additional washers upayogichal kurachu change undavaam...
      Thank you ..❤️

  • @rahulr5583
    @rahulr5583 Před dnem

    Very Good video brother....

  • @harisanthh7409
    @harisanthh7409 Před 3 lety +3

    Ente abhiprayathil Electra Ann pwoli

  • @shan7126
    @shan7126 Před 2 lety +1

    Goid presentation

  • @basheerfathahudeen8734
    @basheerfathahudeen8734 Před 4 lety +4

    classic 350 athu handle aanu vechirikunath ?

  • @unknown5612
    @unknown5612 Před 3 lety +1

    First ee vandi design cheytha aa England kkaran orikkalum arinju kanilla noottandukal thante design hit aakumennu... "Bullet" enna Peru hit aakumennu...
    Pandathey manushyar thanne smart people...

  • @jamsheerpulikkal7846
    @jamsheerpulikkal7846 Před 4 lety +10

    Classic handle position ready alla
    Enikk back pain und

    • @azaru_m
      @azaru_m Před 4 lety +1

      Standerd nte handle vecha mathi nyz aaahn

    • @jamsheerpulikkal7846
      @jamsheerpulikkal7846 Před 4 lety

      Azarudheen Azaru thanks

    • @noushu5f
      @noushu5f Před 3 lety

      @@azaru_m nhan vechu ath. adipoli aanu. oru bullet 350 look und front kanumbol pain kuravanu

  • @riyasmohammed4051
    @riyasmohammed4051 Před 4 lety +1

    ഒരു സംശയം ഉണ്ട് ബ്രോ, engine ഹെഡ് റബര് കുറെ എണ്ണം washil നഷ്ടപ്പെട്ടു, അതിന്റെ ഉപയോഗം എന്താണ്, അതിന്റെ spare എവിടെയും കിട്ടാനില്ല.😐

  • @aswin_raghunath8452
    @aswin_raghunath8452 Před 3 lety +3

    Waiting for my electra