പാവപ്പെട്ടവന് ഡ്രൈവിംഗ് പഠിക്കണ്ടേ?ഡ്രൈവിംഗ് സ്‌കൂളുകാർ എവിടെപ്പോകും ഗണേഷ് സാറേ?

Sdílet
Vložit
  • čas přidán 7. 09. 2024
  • Driving School Owner talks about New Driving Test Rules in Kerala | പുതിയ ഡ്രൈവിംഗ് പരിഷ്‌കാരം വരുമ്പോൾ ഡ്രൈവിംഗ് സ്കൂളുകാർക്ക് എന്താണ് പറയാനുള്ളത്? ഡ്രൈവിംഗ് അധ്യാപികയ്ക്ക് പറയാനുള്ളത്
    ~PR.18~CA.26~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Komentáře • 344

  • @user-sr1kr6yu4p
    @user-sr1kr6yu4p Před 6 měsíci +128

    ഡ്രൈവിംഗ് പഠിക്കുന്നത് നല്ല രീതിയിൽ തന്നെ പഠിക്കണം, അതിനു പാവപെട്ടവനും പണക്കാരനും തുല്യം ആണ്. അല്ലാതെ ലൈസൻസ് കൈയിൽ വച്ചു വണ്ടി നേരാവണ്ണം ഓടിക്കാനറിയാതെ ജനങളുടെ മണ്ടയിൽ വണ്ടി കൊണ്ട് കേറ്റാനുള്ളതല്ല.

  • @renjithpm3686
    @renjithpm3686 Před 6 měsíci +37

    ഈ ചേച്ചി ടെസ്റ്റ് അടിച്ചാൽ തോൽക്കുമെന്ന് ഉറപ്പാണ്.അതാണ് എപ്പോഴും ഈ സംസാരം.....

    • @kannankollam1711
      @kannankollam1711 Před 6 měsíci +3

      എന്നാൽ പറ ഈ പൈസ ആര് കൊടുക്കും ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്കും ഡ്രൈവിംഗ് പഠിക്കേണ്ട അവരുടെ കയ്യിൽ മുപ്പതിനായിരം എടുക്കാൻ കാണില്ല

    • @thebiketripsinger
      @thebiketripsinger Před 6 měsíci

      നല്ല വിവരം ഉള്ള ചേട്ടൻ... 😏

  • @Saraf535
    @Saraf535 Před 6 měsíci +118

    പ്രമുഖ രാജ്യങ്ങളിൽ ഉള്ള മികച്ച സംവിധാനങ്ങൾ കൊണ്ട് വരുമ്പോൾ ഉത്പോലെ ഓരോ ന്യായവും പറഞ്ഞ് തടസ്സം നിൽക്കും

    • @jawadjazz3594
      @jawadjazz3594 Před 6 měsíci

      💯😁

    • @sugesanchathoth7238
      @sugesanchathoth7238 Před 6 měsíci +3

      5 ലക്ഷം ആളുകൾ ഉള്ള രാജ്യത്ത് ഒകെ യകും135 കൊടിജനങ്ങൾ ഉള്ള രാജ്യവും തമ്മിൽ നോക്കിയാൽ

    • @mrtp7669
      @mrtp7669 Před 6 měsíci

      പ്രമുഖ രാജ്യങ്ങളിൽ റോഡ് എങ്ങെനെ ആണെന്ൻ കൂടി nokkett പറയൂ

  • @joymathew9853
    @joymathew9853 Před 6 měsíci +61

    പുതിയ നിമമനുസരിച് ഈ സേച്ചിക്ക് ചെയ്ത് കാണിക്കാൻ കഴിയില്ല എന്നത് സത്യ

  • @aonepolymers5299
    @aonepolymers5299 Před 6 měsíci +76

    നല്ല കാര്യമാണ് നല്ലപോലെ പഠിച്ചിട്ട് ലൈസൻസ് എടുത്തമതി

    • @rinshiye
      @rinshiye Před 6 měsíci

      Yes😂😂😂

    • @shamshad_123
      @shamshad_123 Před 6 měsíci +7

      താൻ ഒക്കെ ആദ്യമേ ലൈസൻസ് എടുത്തത് അല്ലേ അതുകൊണ്ട് അല്ലേ ഇങ്ങനെ പറയുന്നത്
      ഇപ്പോൾ കൊണ്ടുവന്ന നിയമം വെച്ച് താൻ ഒന്ന് എടുത്ത് കാണിക്ക് തന്റെ ഒകെ കാൽമുട്ട് ഇടിക്കുന്നത് കാണാം
      താൻ ഇപ്പോയത് കാർ ഗ്രൗണ്ട് കണ്ടില്ലലോ അത് പോയി കാണ്

    • @aonepolymers5299
      @aonepolymers5299 Před 6 měsíci

      മന്ദ്രിമാരായാൽ inganethannevenam

    • @aonepolymers5299
      @aonepolymers5299 Před 6 měsíci

      L ബോർഡ് വെച്ചിട്ടുള്ള വണ്ടി ഡ്രൈവിംഗ് അറിയാവുന്നയാൾ ഓടിക്കുമ്പോൾ L ബോർഡ് മാറ്റുന്നത് നല്ലകാര്യമാണ്

    • @shamshad_123
      @shamshad_123 Před 6 měsíci +3


      ഇപ്പൊ കാറിന് പുതിയ ട്രാക്ക് നിയമം വന്നല്ലോ
      ആദ്യം ലൈസൻസ് കിട്ടിയവർ ഇതിലൂടെ ഒന്ന് ഓടിച്ചു നോക്കട്ടെ
      അപ്പൊ അറിയാം ആർക്കൊക്കെ ലൈൻസൻസ് കൊടുക്കാം എത്ര ആൾക്കാരുടേത് തിരിച്ചു വാങ്ങാം എന്ന്
      പിന്നെ ഒരു കാര്യം കുടി🙏🏻🙏🏻
      വണ്ടി ഓടിക്കാൻ അറിയാത്തവർ ആണ് കൂടുതൽ ആക്‌സിഡന്റ് ഉണ്ടാകുന്നത് എന്ന് പറയുന്നുണ്ടല്ലോ
      ഈ pro driver എന്ന് സ്വയം തോന്നുന്നവർ ഉണ്ടല്ലോ
      അവരുടെ ഒകെ വിചാരം ഞാൻ കാരണം ഒരു ആക്‌സിഡന്റ് ഉണ്ടാവില്ല എന്നും വിചാരിച്ചു റോഡിൽ കാണിക്കുന്ന പല കോപ്രായങ്ങളും കാണിക്കുന്നവരുടെ ലൈൻസൻസ് എല്ലാം വാങ്ങിവെച്ചാൽ തന്നെ ആക്‌സിഡന്റ് ധാരാളം കുറയും
      (ഞാൻ എനിക്ക് അറിയുന്നത് ആണ് പറഞ്ഞത് തെറ്റ് ഉണ്ടെങ്കിൽ reply തരണം)

  • @umeshankrishnan2647
    @umeshankrishnan2647 Před 6 měsíci +9

    വളരെ നല്ലതാണ് ഈ പുതിയ സംവിധനം .ഇതിന് മുൻമ്പ് നിങ്ങൾ എല്ലാവരും നല്ല വരുമാനം ഉണ്ടാക്കി .

  • @shakir6268
    @shakir6268 Před 6 měsíci +24

    ഞാൻ സപ്പോർട് ചെയ്യുന്നു ഈ പുതിയ നിയമത്തെ കാരണം കുറെ സ്ത്രീകൾ അങ്ങ് ഇറങ്ങും റോഡിൽ ലൈസൻസ് ഉണ്ട് എന്നും പറഞ്ഞ് അതിൽ കുടുതലും ഓടിക്കാൻ അറിഞ്ഞുടത്ത എണ്ണം... (അനുഭവം )

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 Před 6 měsíci

      Crt❤

    • @aiswaryaks2805
      @aiswaryaks2805 Před 6 měsíci

      Ella anungalum nanayi allo odikunne. Annugalku anu overspeed. Sthreekalkum odikkan ariyam

    • @user-tx4hk8gl4r
      @user-tx4hk8gl4r Před 6 měsíci

      നടക്കുന്ന ആക്സിഡൻ്റ് കാണുമ്പോ എല്ലാം ആണുങ്ങൾ കാരണം ഉണ്ടാകുന്നതും ഇല്ലെ....പിന്നെ പെണ്ണിന് മാത്രം എന്തിനാ കുറ്റം 😢😢

    • @Sumayyarasheed-o3b
      @Sumayyarasheed-o3b Před 6 měsíci

      ഓൾറെഡി ലൈസൻസ് ഉള്ളവരും ഈയൊരു രീതിയിൽ ടെസ്റ്റ് നടത്തണം👍🏻

  • @king_army304
    @king_army304 Před 6 měsíci +223

    ലൈസൻസ് ഉളളവർക്ക് അറിയാം H കൊണ്ട് കാര്യം ഇല്ല എന്ന്, ഗണേഷ് കൊണ്ടുവന്ന ഈ നിയമം ആണ് നല്ലത്

    • @akhilpaul1253
      @akhilpaul1253 Před 6 měsíci +3

      Enik heavy license ond but ipozhum odikan aryilla...

    • @Toxin__00_x
      @Toxin__00_x Před 6 měsíci +9

      അപ്പോൾ നീ ആദ്യം പുതിയ ടെസ്റ്റ് എടുത്തിട്ട് വന്നിട്ട് ഇത് പറയൂ നിനക്ക് പഴയ ലൈസൻസ് ഉള്ള അഹങ്കാരമാണ് ഇനി പുതിയ ടെസ്റ്റ് വന്നാൽ നിൻറെയൊക്കെ ലൈസൻസിന് ഒരു വിലയുമില്ല

    • @king_army304
      @king_army304 Před 6 měsíci

      @@Toxin__00_x സഹോദര എനിക്ക് ലൈസെൻസ് ഉണ്ട് പക്ഷെ ശെരിക്കും ഓടിക്കാൻ അറിയില്ല

    • @king_army304
      @king_army304 Před 6 měsíci

      @@Toxin__00_x ഇടക്ക് വണ്ടി കിട്ടിയാൽ ആരെയെങ്കിലും കൂട്ടി കയറ്റത്ത് എടുക്കാൻ പഠിക്കുകയാണ്😌

    • @king_army304
      @king_army304 Před 6 měsíci

      @@Toxin__00_x സഹോദര ആ ലൈസൻസ് പേരിനു മാത്രേ കൊള്ളൂ, അത് കിട്ടിയ ശേഷം വണ്ടി എടുത്ത് പോകാൻ കയിയില്ല

  • @user-dg3dj8yr9b
    @user-dg3dj8yr9b Před 6 měsíci +14

    ഗണേഷ് കുമാർ പറഞത് ശെരിയാ അതാ തന്നെ വേണം കളർപില്ലാതെ പറയാം അനിയോജ്യമായ മദ്രിയ ഗണേഷ്

  • @shamshad_123
    @shamshad_123 Před 6 měsíci +18

    ഇപ്പൊ കാറിന് പുതിയ ട്രാക്ക് നിയമം വന്നല്ലോ
    ആദ്യം ലൈസൻസ് കിട്ടിയവർ ഇതിലൂടെ ഒന്ന് ഓടിച്ചു നോക്കട്ടെ
    അപ്പൊ അറിയാം ആർക്കൊക്കെ ലൈൻസൻസ് കൊടുക്കാം എത്ര ആൾക്കാരുടേത് തിരിച്ചു വാങ്ങാം എന്ന്
    (ഇത് ഞാൻ പറയാൻ കാരണം ഈ നിയമം വന്നപ്പോൾ ചിലർ നന്നായിട്ട് സപ്പോർട്ട് ചെയുന്നത് കാണുന്നുണ്ട്
    നിയമം വരണ്ട എന്നല്ല എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്നതും വേണ്ടേ)
    പിന്നെ ഒരു കാര്യം കുടി🙏🏻🙏🏻
    വണ്ടി ഓടിക്കാൻ അറിയാത്തവർ ആണ് കൂടുതൽ ആക്‌സിഡന്റ് ഉണ്ടാകുന്നത് എന്ന് പറയുന്നുണ്ടല്ലോ
    ഈ pro driver എന്ന് സ്വയം തോന്നുന്നവർ ഉണ്ടല്ലോ
    അവരുടെ ഒകെ വിചാരം ഞാൻ കാരണം ഒരു ആക്‌സിഡന്റ് ഉണ്ടാവില്ല എന്നും വിചാരിച്ചു റോഡിൽ കാണിക്കുന്ന പല കോപ്രായങ്ങളും കാണിക്കുന്നവരുടെ ലൈൻസൻസ് എല്ലാം വാങ്ങിവെച്ചാൽ തന്നെ ആക്‌സിഡന്റ് ധാരാളം കുറയും
    (ഞാൻ എനിക്ക് അറിയുന്നത് ആണ് പറഞ്ഞത് തെറ്റ് ഉണ്ടെങ്കിൽ reply തരണം)

    • @Sumayyarasheed-o3b
      @Sumayyarasheed-o3b Před 6 měsíci

      👍🏻

    • @RejithaSajith-mb6um
      @RejithaSajith-mb6um Před 6 měsíci +1

      ഈ നിയമത്തിനോട് ഞാൻ യോജിക്കുന്നില്ല... ഇപ്പോൾ ഒള്ളത് തന്നെ എടുക്കാൻ പറ്റുന്നില്ല... ഫീസ് കൊടുത്തു മടുത്തു 🤦🏼‍♀️

    • @shamshad_123
      @shamshad_123 Před 6 měsíci

      @@RejithaSajith-mb6um 👍🏻👍🏻😊

    • @shabeeralipk423
      @shabeeralipk423 Před 6 měsíci

      ശെരിയാണ് ബ്രോ

  • @nedumbasserykkaran5205
    @nedumbasserykkaran5205 Před 6 měsíci +18

    ചേച്ചി ഒന്ന് മാറി കൊടുക്കണം പുതിയ തലമുറ ഉണരട്ടെ ഇപ്പോഴത്തെ നിയമം ആണ് സൂപ്പർ,ഗൾഫിലെ പോലെ നിയമം സൂപ്പർ 👏👏👏👏ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏

  • @gireeshkr2668
    @gireeshkr2668 Před 6 měsíci +13

    നന്നായി വണ്ടി ഓടിക്കാൻ പഠിച്ചിട്ട്. ലൈസൻസ് മതി.. അല്ലാണ്ട് റോഡിലൂടെ ഓടിച്ചു പടിക്കൽ ആണ്
    വണ്ടി നിർത്താൻ അറിയില്ല... സൈഡ് ആണേൽ കൊടുക്കില്ല..
    റോഡ് മുഴുവൻ ബ്ലോക്ക്‌ ആക്കും
    നിയമം കർശനമാക്കണം.

  • @kalamebrahim
    @kalamebrahim Před 6 měsíci +8

    100%നല്ല കാര്യം ആണ് പുതിയ നിയമം

  • @sajith1514
    @sajith1514 Před 6 měsíci +8

    ക്വാളിഫിക്കേഷൻ ഉള്ള അധ്യാപകർ പഠിപ്പിച്ചാൽ പഠിച്ച് ഇറങ്ങുന്ന ഡ്രൈവർക്ക് ആ ക്വാളിറ്റി ഉണ്ടാവും.
    ഇവിടെ ഇന്നലെ പഠിച്ചിറങ്ങിയവനും നാളെ ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കുവാണ്.
    Dim ഏതാ bright ഏതാ എന്ന് അറിയാത്ത ഡ്രൈവർ മാർ റോഡിലെ ഏറ്റവും വലിയ അപകടകാരികൾ ആണ്

  • @Toxin__00_x
    @Toxin__00_x Před 6 měsíci +36

    ലൈസൻസ് ഉള്ളവർ പുതിയ രീതിയിൽ ലൈസൻസ് എടുക്കാൻ പറഞ്ഞാൽ ആരും ഗണേഷ് കുമാറിന് സപ്പോർട്ട് ചെയ്യില്ല ലൈസൻസ് ഉള്ളവരാണ്
    ഇങ്ങനെ ചാടുന്നത്

  • @chachuzepachu
    @chachuzepachu Před 6 měsíci +7

    ആളുകൾ നടക്കുന്ന റോഡിലൂടെ വണ്ടി ഓടിക്കാനും, വണ്ടികൾ ഓടുന്ന റോഡിലൂടെ നടക്കാനും ഉള്ള സാമാന്യ വിദ്യാഭ്യാസം പ്രൈമറി സ്കൂൾ തലങ്ങളിൽ നിന്ന് തന്നെ നൽകിതുടങ്ങണം.

  • @harikrishnan1457
    @harikrishnan1457 Před 6 měsíci +10

    ചേച്ചിയുടെ കൂടെ ഞാൻ സപ്പോർട്ട് ഉണ്ട് ലൈസൻസിന്റെ ഒരു മാറ്റവും വേണ്ട

  • @AbeyVarkeyKunju
    @AbeyVarkeyKunju Před 6 měsíci +5

    ഇവിടെ ഹെവി വണ്ടി ഓടിച്ചു കൊണ്ടിരുന്നവർ ഗൾഫിൽ ചെന്ന് മൂന്നും നാലും ടെസ്റ്റ്‌ എടുത്തു പാസ്സാകുന്നു. ഇവിടെ കാശു കൊടുത്തു പാസ്സാകുന്നു. ടു വീലർ ഓടിക്കുന്ന എത്ര പേർക്ക് (സ്ത്രീകൾക്ക് )കാലുകൊണ്ട് തുഴയാതെ വാഹനം ഓടിക്കാൻ അറിയാം???

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Před 6 měsíci +20

    ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍

  • @jyothishrkstr
    @jyothishrkstr Před 6 měsíci +18

    നിയമത്തിനു മൊത്തം support

  • @nikhilnadh4010
    @nikhilnadh4010 Před 6 měsíci +16

    ചേച്ചിക് ചുരുക്കി പറഞ്ഞ 4 കമ്പി ഗ്രൗണ്ടിൽ കുത്തി ചെറിയ പൈസയ്ക് ലൈസൻസ് set ആക്കി കൊടുത്ത് ഇതുപോലെ അങ്ങു പോയ മതി ലെ. വണ്ടി നല്ലോണം ഓടിക്കാൻ അറിയുന്നവര് മതി ചേച്ചി റോഡിൽ . ചേച്ചീൻറെ കഞ്ഞിയിൽ ആരും പാറ്റയിടന്നില്ല പുതിയ സിസ്റ്റം വളരെ നല്ലതാണ്
    പാർട്ടിയും ഒരു കോപ്പും ആയോണ്ട് പറയണേ അല്ല ഗണേഷ് സർ ന്റെ വളരെ നല്ല ഒരു തീരുമാനം anu ഇത്

    • @shijithkrishna5936
      @shijithkrishna5936 Před 6 měsíci

      അത് മാത്രമല്ല റോഡിൽ കൂടി. നിരത്തി . ഒരും ഇരുപത് വണ്ടിയു.എന്നിട്ട് പറയും റോഡ് ടെസ്റ്റ് ഈ നിമയം എല്ലാ മാറണം

    • @nikhilnadh4010
      @nikhilnadh4010 Před 6 měsíci

      അതെ bro

  • @mathewjoseph193
    @mathewjoseph193 Před 6 měsíci +33

    അമ്മായി ലോകത്തെവിടയും ഡ്രൈവിംഗ് ലൈസൻസ് ചിലവേർഥാണ്, അത് ചുളുവിൽ കിട്ടുന്നത് കൊണ്ടാണ് റോഡിലെ അഭ്യാസങ്ങൾ.....പണച്ചിലവേരുമ്പോൾ റോഡിൽ ശ്രെദ്ധ താണെ വരും😂😂

    • @kalippan.
      @kalippan. Před 6 měsíci

      yes, but അവിടെ public transport strong ആണ്, ഇവിടെ അതേ സമയം ദുരന്തവും ആശ്രയിക്കാൻ കൊള്ളാത്തതുമാണ്.

    • @jawadjazz3594
      @jawadjazz3594 Před 6 měsíci

      💯💯😁👍

  • @santhoshnp9979
    @santhoshnp9979 Před 6 měsíci +13

    എല്ലാം നടക്കും ഓടിച്ചു പഠിച്ചിട്ടു leicence എടുത്ത മതി

  • @sasidharan-zj7gt
    @sasidharan-zj7gt Před 6 měsíci +13

    നിങ്ങൾക്ക് മാത്രം കഞ്ഞി കുടിച്ചാൽ മതിയോ ഞങൾ എന്തു കഴിക്കും നിങ്ങൾ മാത്രം സ്വന്തം വീട്ടിൽ താമസിച്ചാൽ മതിയോ നിങ്ങൾക്ക് മാത്രം മെച്ചപ്പെട്ട ജീവിതം മതിയോ നിങ്ങൾ നിങ്ങളുടെ അടുത്ത് നിന്നും ഡ്രൈവിംഗ് പഠിച്ചു കിട്ടുന്ന ലൈസെൻസ് കൊണ്ട് മറ്റൊരു രാജ്യത്ത് ചെന്നാൽ അവർ ആ ലൈസെൻസ് കുട്ടികളുടെ അപ്പി കോരാനെ ഉപയോഗിക്കുകയുള്ളൂ മനസിലായോ നമ്മുടെ നാട്ടിലെ ലൈസെൻസ് എല്ലാ രാജ്യത്തും യൂസ് ഫുൾ ആകണമെങ്കിൽ മനുഷ്യന്മാർ നിർദ്ദേശിച്ച രീതിയിലുള്ള ഡ്രൈവിംഗ് രീതി പഠിക്കണം അല്ലാതെ ഇന്നാട്ടിലേ മൊണ്ണകളുടെ ലൈസെൻസ് പോരാ ദീദി

    • @kalippan.
      @kalippan. Před 6 měsíci

      അവിടെ പോയാല് theoretical test pass ആവൂല്ല🤣 പിന്നെയ practical test

    • @sumisemi2187
      @sumisemi2187 Před 6 měsíci

      Good

  • @shameervatakkepulikkool5897
    @shameervatakkepulikkool5897 Před 6 měsíci +7

    Ganesh sir paranjadhanu correct....teacherude studentsine correct aayi padippikkugha...athu mathram teachar cheydhal pore...

  • @bijuviswambharan3502
    @bijuviswambharan3502 Před 6 měsíci +5

    ചേച്ചി നന്നായി പഠിച്ചിട്ടു road ഇൽ ഓടിക്കട്ടെ തിരക്കുള്ള road അല്ലേ. മന്ത്രി ചോറിൽ മണ്ണുവാരി ഇട്ടിലെങ്കിൽ കുടുംബക്കാർ നമ്മുടെ വായിൽ അരി വാരി ഇടുന്ന ദിവസം വരും.

  • @musicourtlyr5374
    @musicourtlyr5374 Před 6 měsíci +4

    ക്ലച്ചും ആക്സിലാട്ടരും സ്കൂൾ കരുടെ നിയന്ത്രണം തിൽ ആയിരിക്കും. സ്റ്റീരിങ്ങും. ഇവരുടെ പഠനം കഴിഞ്ഞാൽ പലർക്കും കാർ ഓടിക്കാൻ അറിയില്ല. എന്താണ് കാരണം. ഇവരുടെ ലക്ഷ്യം 5 KM ഒരാളെ കൊണ്ട് 10 MIN കൊണ്ട് ഓടിപ്പിച്ചു ഒരു മണിക്കൂർ കൊണ്ട് 6 പേരെ കാർ ഓടിപ്പിച്ചു പഠിപ്പിച്ചു കൂടുതൽ ധനം സമ്പാദിക്കുക എന്നത് ഇനി നടക്കില്ല. ഗണേഷ് സാർ കൊണ്ട് വരുന്ന പുതിയ നിയമങ്ങൾ. അതിന് തടസ്സം ആണ്. അതാണ് ചോറിൽ മണ്ണ് വാരി ഇടുന്നു എന്ന് പറഞ്ഞു നടക്കുന്നത്. വഗൾഫിലെ അതെ നിയമങ്ങൾ ഇവിടെ നടപ്പാക്കുന്നത് കേരള ലൈസെൻസ് ന് ഇന്റർനാഷണൽ നിലവാരം ഉണ്ടാക്കിയെടുക്കുക അത്യാവശ്യം ആണ്. അല്ലാതെ ഇവരെ പോലെ ചുളുവിൽ കൂടുതൽ പേർക്ക് പേരിനു പരിശീലനം നൽകി പണം സമ്പാദിക്കുന്ന രീതിയിൽ നിർത്തണം

  • @renjith1676
    @renjith1676 Před 6 měsíci +6

    ജീവിതം അല്ല വലുത് ജീവൻ ആണ്

  • @sinuninu777
    @sinuninu777 Před 6 měsíci +7

    സെന്റിമെൻസ്‌ ഒരു കാര്യവും ഇല്ല 😢നല്ലപോലെ ഡ്രൈവിങ് പഠിച്ചാൽ മാത്രമേ ഇനി ലൈസെൻസ് കിട്ടൂ 😜😜

  • @starway9039
    @starway9039 Před 6 měsíci +10

    ടെസ്റ്റ്‌ പുതിയ രീതിയിൽ നടത്തിയതു കൊണ്ട് കാര്യമില്ല.. അതു കഴിഞ്ഞാൽ വണ്ടി റോഡിൽ നന്നായി ഓടിക്കുക എന്നുള്ള താണ് പ്രധാനം.. അതിന് സ്വന്തമായി വാഹനം വേണം.. അതാണ് പ്രധാനം..

  • @AjithSurya-go7xi
    @AjithSurya-go7xi Před 6 měsíci +11

    ഡ്രൈവിംഗിൽ പാവപ്പെട്ടവനും പണക്കാരനും ഉണ്ടോ കാശുള്ളവർ മാത്രമാണോ ഇന്ന് നല്ലരീതിയിൽ ഡ്രൈവ് ചെയ്യുന്നത് .. "

  • @samuelisaac2468
    @samuelisaac2468 Před 6 měsíci +12

    Genesh കുമാർ നല്ല ഒരു മന്ത്രി ആണ്

  • @user-vs4zh3rh5s
    @user-vs4zh3rh5s Před 6 měsíci +4

    Niggle polullavar padippichu kodukkunnathinte gunam konda ingane niyamam vannathu
    Nallonam padippichittu testinu vital mathi

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 6 měsíci +11

    ഡ്രൈവിംഗ് സ്കൂളുകാര് പിഴിഞ്ഞു കൊണ്ടിരിക്കുകയല്ലേ

    • @joymathew9853
      @joymathew9853 Před 6 měsíci

      ട്രൈവിംഗ് സ്കൂളിൽ പഠിച്ചാലും വണ്ടി ഓടിക്കണമെങ്കിൽ വേറേ പഠിക്കണം

  • @panicker1128
    @panicker1128 Před 6 měsíci +5

    Oru kozhappam ente നാട്ടിൽ ഒരു ഡ്രൈവിംഗ് സ്കൂൾ und സൂപ്പർ ആണ് normal ഡ്രൈവിംഗ് സ്കൂൾ ena കളും 1000 rs koduthal ആണ് but പുള്ളി സൂപ്പർ ആണ് കുനും മലയും എലാം കയറ്റി പഠിപ്പിച്ചോളും , എല്ലാവരും പടിക്കുകയു
    ചെയ്യും ഇങ്ങനെ പഠിക്കുന്നവർക് ഇതു ടെസ്റ്റും 1hr മതി , ഇവരെ പോലെ ഉള്ളവർ petrol save ചെയ്യാൻ straight roadil മാത്രംപഠിപ്പിച്ചു അങ്ങ് vidum😂😂😂

  • @user-st4pl6eb1l
    @user-st4pl6eb1l Před 6 měsíci +1

    ഇനി ഗ്ലാസ് നോക്കി റിവേഴ്‌സ് എടുക്കുന്ന നിയമം കൂടെ വരണം എന്നാണ് എന്റെ ഒരു അഭിപ്രായം

  • @bipinunnikrishnan
    @bipinunnikrishnan Před 6 měsíci +4

    നല്ലോണം പഠിച്ചിട്ടൊക്കെ ഓടിച്ചാ മതി. ആർക്കാ ഇത്ര ധൃതി

  • @jomonkc1332
    @jomonkc1332 Před 6 měsíci +1

    അതെ നന്നായി പഠിപ്പിച്ചിട്ട് ടെസ്റ്റ്‌ എടുപ്പിച്ചാലും മതി ക്യാഷ് കൂടുതൽ ഒന്നും വാങ്ങാൻ പാടില്ല. പാവപെട്ട ആൾക്കാർക്ക് ലൈസെൻസ് എടുക്കാൻ വേണ്ട സഹായം സംസ്ഥാനസർക്കാർ അതാതു ഇടങ്ങളിൽ ചെയ്തു കൊടുക്കണം. സ്വയം തൊഴിൽ പഠിക്കുക എന്നാ നിലയിൽ ലോൺ എങ്കിലും അനുവദിക്കണം ഈട് ഇല്ലാതെ.പിന്നെ നല്ലതായിട്ട് ഡ്രൈവിങ് പഠിച്ചു കഴിഞ്ഞു നല്ല റോഡ് കൂടെ നൽകി സഹായിക്കണം.

  • @georgesamuel178
    @georgesamuel178 Před 6 měsíci +1

    ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച് ടെസ്റ്റ് പാസായി ലൈസൻസ് കിട്ടിയ ഒരാളെ ഞാൻ ഇപ്പോൾ കാറോടിക്കാൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു .നല്ല ഡ്രൈവിംഗ് അറിയാത്തവർ വാഹനവുമായി നിരത്തുകളിൽ വന്നാൽ പൊതുജനത്തിന് ആപത്താണ്. നിരത്തുകളിൽ പാവപ്പെട്ടവനും പണക്കാരനും ഇല്ല . ഗണേഷ് കുമാറിന്റെ തീരുമാനം സ്വാഹതാർഗമാണ് .

  • @jerry1073
    @jerry1073 Před 6 měsíci +2

    എല്ലാവരുടെയും പറച്ചില് കേട്ടാൽ തോന്നും ദുബൈയിൽ ആക്സിഡൻ്റ് ഇല്ലെന്ന് മുട്ടിനു മുട്ടിനു ക്യാമറ വെച്ചിട്ട് പോലും അവിടെയും ഇഷ്ടം പോലെ നടക്കുന്നു. ലൈസെൻസ് ടെസ്റ്റിൽ അല്ല കാര്യം വണ്ടി ഓടിക്കുന്നവർ കെയർലെസ് ആകുന്നു എന്നതാണ് പ്രോബ്ലം

  • @sajisajisownproperties6232
    @sajisajisownproperties6232 Před 6 měsíci +1

    കിടന്നു പിടയ്ക്കാതെ ചേച്ചി, നിയമം കർശനമാക്കുമ്പോൾ നിങ്ങൾ അത് പാലിച്ചേ പറ്റൂ... അല്ലെങ്കിൽ വേറെ പണി നോക്കണം, ഇത് ജനങ്ങളുടെ ജീവന്റെ കാര്യമാണ്. 👍

  • @cellfort2255
    @cellfort2255 Před 6 měsíci +1

    പാവപ്പെട്ടവനും ഡ്രൈവിംഗ് പഠിക്കട്ടെ... വ്യക്തമായി പഠിക്കട്ടെ.. പുതിയ മാറ്റങ്ങളിൽ തന്നെ..... ഇല്ലെങ്കിൽ ആ പാവപ്പെട്ടവന്റെയും അവന്റെ ഡ്രൈവിങ്ങിലൂടെ മറ്റുള്ളവരുടെയും ജീവൻ പോലും പൊലിഞ്ഞേക്കാം.

  • @user-pp9eq8xw1r
    @user-pp9eq8xw1r Před 6 měsíci

    Full support to Ganeesh Sir, ... Driving test need to be conduct on a strict manner and need to update .

  • @jawadjazz3594
    @jawadjazz3594 Před 6 měsíci +36

    പാവപ്പെട്ടവൻ ഡ്രൈവിംഗ് പഠിക്കണ്ട.. ചേച്ചി റോഡിൽ വണ്ടി ഓടിക്കാൻ ഉള്ളതാ അതിന് കുറച്ച് പൈസ കൊടുത്താലും കുഴപ്പം ഇല്ല safty യാണ് മുക്യം ചേച്ചി അതും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ 😂

    • @Toxin__00_x
      @Toxin__00_x Před 6 měsíci +1

      പാവപ്പെട്ടവരുടെ ഓട്ടോ കൂടെ വേണ്ട എന്ന് പറയെടാ

    • @beerankuttykp4276
      @beerankuttykp4276 Před 6 měsíci

      പിന്നെ മുതലിമാർക്കും നിനക്കും ഗുനേഷനും മതിയോ ലൈസൻസ് ഇവനൊക്കെ തുള്ളിയാൽ മുട്ട് വരെ കൂടുതൽ ഇരിന്നാൽ 6മാസം തികക്കില്ല

  • @anonymou8964
    @anonymou8964 Před 6 měsíci +6

    She is an agent we feel

  • @sagina1000
    @sagina1000 Před 6 měsíci

    നല്ല കാര്യം ആണ്. ഗണേഷ് പറഞ്ഞത്

  • @rahulkh3852
    @rahulkh3852 Před 6 měsíci +5

    ഡിസംബർ വരെ സമയം കൊടുത്തിട്ടു പുതിയത് കൊണ്ട് വന്നു കൂടെ 2025 മുതൽ പുതിയ ടെസ്റ്റ്‌ അല്ലാതെ 2 മാസം കൊണ്ട് തുടങ്ങണം ഗവണ്മെന്റ് 10 പൈസ തരില്ല എന്ന് പറയുന്നതിൽ ആണ് പ്രശ്നം. ഇനി മിക്കവാറും ലൈസൻസ് ഇല്ലാതെ ഇറങ്ങും ഇത് കേരളം ആയത് കൊണ്ടു ഗൾഫിലേ പോലെ നിയമം ഒന്നും ഇവിടെ ഇല്ലല്ലോ 😂😂

  • @shijilvlogs1752
    @shijilvlogs1752 Před 6 měsíci +4

    എൻ്റെ sister 10000 കൊടുത്ത് driving പഠിക്കാൻ പോയി ടെസ്റ്റ് pottem ചെയ്തു 🤷

  • @HiHello-jo2ni
    @HiHello-jo2ni Před 6 měsíci +2

    Chechikkum onoode test edukkanam.

  • @joemonj2140
    @joemonj2140 Před 6 měsíci +1

    Ellam nallathann but ethokkkai nadapilakumbol ulla driving license edukan ulla fees ethra aakum enn ariyamo oru sadahranakarnu one month salary adupich aakum oru license edukan mvd department fees kurachit eth ellam nadapilakikollu no issue epol thanna oru address maaran 500 aanu vangikunna ethokkai nadapilakumbol kurai per fail aakum retest fees thanna orupad avark kittum ellam ok aanu aah fees onn kurakk annit ningal international o national level o test nadath

  • @jishasuji7563
    @jishasuji7563 Před 6 měsíci +1

    ഡ്രൈവിംഗ് corect പഠിക്കണം എന്റെ കൂട്ടുകാരികെ ലൈസൻസ് ഉണ്ട്. വണ്ടി ഓടിച്ചപ്പോ കേറ്റത്ത് വെച്ചു വണ്ടി ഓഫ്‌ ആയി .എന്തു ചെയ്യണം എന്നറിയില്ല .മറ്റ് വണ്ടിക്കാർ ഹാൻബ്രികെ വലിക്കാൻ പറന്നതും അവർ വണ്ടി കയറ്റി ഡ്രൈവ് ചെയ്തു. അല്ലെങ്കിൽ പിന്നിലേക്ക് വണ്ടി ഇറങ്ങുമായിരുന്നു

  • @honeythomas
    @honeythomas Před 6 měsíci +1

    ഡ്രൈവിംഗ് സ്കൂൾ സർക്കാർ ശമ്പളം കൊടുക്കുക,,, നടത്തിപ്പിന് സാമ്പത്തിക സാമൂഹിക സഹായം കൊടുക്കുക,,
    ഗവണ്മെന്റ് രെജിസ്ട്രേഷൻ,,,
    സർക്കാർ ഏറ്റെടുത്തു നടത്തുക,,

  • @aneeshmk5415
    @aneeshmk5415 Před 6 měsíci +2

    നിങ്ങടെ ചോറിനെക്കാൾ വലുതാണ് ഞങ്ങടെ ജീവൻ

  • @binupaul3815
    @binupaul3815 Před 6 měsíci

    First RC book, driving license okke apply cheyunnavarkku athu by post ayittu ayachu kodukku ennittu New rules okke kondu varu .

  • @irfanarasheed3490
    @irfanarasheed3490 Před 6 měsíci

    ഇത് നിയമം നല്ലതാണ് ഓരോ ജീവനും വേണ്ടിയല്ലേ പഠിക്കുമ്പോൾ എല്ലാം അറിഞ്ഞ് തന്നെ പഠിക്കണം ഇന്ന് കുറെ പേര് ഇല്ലേ ലൈസൻസ് ഇടുത്തിട്ട് റോഡിൽ കയറാൻ ദെയ്‌ര്യം ഇല്ലാത്തവർ ഈ നിയമം 👍

  • @veronicavx833
    @veronicavx833 Před 6 měsíci +1

    0:21 groundil mathram oodipican padichal mathiyo aadhyam road sariyakkanam sir

  • @smruthitours5096
    @smruthitours5096 Před 6 měsíci +1

    പകുതി പഠിച്ചു driver ആകാതെ മുഴുവൻ പഠിച്ചു ഡ്രൈവർ ആവണം... അമ്മച്ചിയൊന്നും ക്ലച് താങ്ങി ജീവിതത്തിൽ വണ്ടിയെടുത്തു കാണില്ല.. Support minister ഗണേഷ് sir

  • @shaji7826
    @shaji7826 Před 6 měsíci +30

    100പവന്റെ ആഭരണം അണി ഞ്ഞിട്ടാണോ കഞ്ഞി പയറും വെച്ച് കഴിക്കുന്നത്‌

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 Před 6 měsíci

      😂😂😂😂😂

    • @abdulrazakkadavath4813
      @abdulrazakkadavath4813 Před 6 měsíci

      😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅

    • @Positivevibeinmymind
      @Positivevibeinmymind Před 6 měsíci +1

      കൊള്ളാം കലക്കി 😄😄 ചാച്ചിക്ക് ആധിയാണ് 😆😆

    • @haneeshjohn6972
      @haneeshjohn6972 Před 6 měsíci

      Ethano 100 Pawan kashtam avar Vela eduthu vangicha malayum valayum chumma commentyoli aayittu irunnal 1malayum 2 valayum kandal 100 Pawan aayittu thonnum pinne aa chechi paranjathu pavapattavarkku ulla budhimuttu aanu 10000 roopa koduthu licence edukkunna ellavarkkum 25000 koduthu edukkan olla avastha illa

    • @user-qt9dn6ql8k
      @user-qt9dn6ql8k Před 6 měsíci

      Chhachikku namaste

  • @user-cv9gx3uh9k
    @user-cv9gx3uh9k Před 6 měsíci +2

    ഗൾഫിലെ നിയമം തന്നെ കൊണ്ടു വരണം എങ്കിലേ കേരളം മെച്ചപ്പെടു കയുള്ളു

  • @rani-ut3bb
    @rani-ut3bb Před 6 měsíci +1

    Chechi evidem ponta,nannai padippichu vittu license eduppicha mati,

  • @ArunRaj-mz9px
    @ArunRaj-mz9px Před 6 měsíci

    റോഡിൽ ഇറങ്ങുമ്പോൾ പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും വണ്ടി ഓടിക്കാനും നിയമങ്ങൾ പാലിക്കാനും അറിയണം അത്കൊണ്ട് ഞാൻ ഗണേഷ് കുമാർ സർ ന്റെ കൂടെയാണ്...

  • @Albin2004
    @Albin2004 Před 6 měsíci +6

    കാലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവും അമ്മച്ചി. അപോ നിങ്ങളും പഠിക്കണം മാറണം. റോഡിൽ കൊരെ അമ്മച്ചിമാർ ഒടികുന കാണുമ്പോ പേടി ആകും. നല്ല കാര്യം

  • @robinclint7023
    @robinclint7023 Před 6 měsíci +1

    Learn to adjust with new system, rather than bark at cameras

  • @ashrafpovval
    @ashrafpovval Před 6 měsíci +2

    ഗണേഷ് സാർ പറഞ്ഞതാണ് ശരി. നിയമങ്ങൾ എല്ലാം കർശനമാക്കണം. അങ്ങനെ ചെയ്താൽ എത്രയോ ജീവനുകൾ രക്ഷപ്പെടും നിയമം പ്രാബല്യത്തിൽ വരുമ്പോൾ പഴയ വരെയും പരിഗണിക്കാൻ പറഞ്ഞാൽ പോരെ..?
    ഇത് ചെയ്യാൻ വേണ്ടി പഴയ ഗ്രൗണ്ടിന്റെ അതേ സ്ഥലം മതി എന്നാണ് പറഞ്ഞത്.ഇല്ലെങ്കിൽ അതിനുള്ള സ്ഥലം കണ്ടെത്തി തരുവാൻ വേണ്ടി പറയണം.അല്ലാതെ ലൈസൻസ് ടെസ്റ്റിൽ മാറ്റം വരുത്തുകയല്ല വേണ്ടത്

  • @josethomas7189
    @josethomas7189 Před 6 měsíci +1

    The rule to be implemented. Otherwise, accident will increase gradually
    Try to understand, then only, internationally competent

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 6 měsíci

    Enforce 'first 2 step in Test, Then 'next 2 step' after 3 years. 🙏
    Also needs World class - 'Roads , Traffic sign Boards and Street lights' 👍

  • @sajinb6879
    @sajinb6879 Před 6 měsíci

    Ithrayum nal verum perinu padipichu license eduth koduth vidum. Ivar vandiyum eduth roadil iragi idichu chavum. Nigal enth practice anu kodukunath? Parking ariyilla, reverse ariyilla, iganayano oaipikendath

  • @haseenaanees435
    @haseenaanees435 Před 6 měsíci

    Ganesh sir 100% shariyaan
    Oro jokikum yogyata aavashymaanu. Etrayere apakadmaranangal aanu orovarshavavum sambavkkunaatu.
    Pretekam parshilanam ulla sir , teacher maareyum driving school niyamikkanam.

  • @user-nn6xk2po6m
    @user-nn6xk2po6m Před 6 měsíci

    5 gear maranum ,kampi marichittu 8 edukkanum pappichaal driving padipikkal kazhinju ennittu test ethumpol mvd udhyogasthanu oru karikku kazhinju licence ready athinte duritham janagal anubhavichu kondirikkunnu nallonam padichittu licence kittiyaal mathi allathe kittanda nalla karyam .full support

  • @vidyadharanpk5898
    @vidyadharanpk5898 Před 6 měsíci +5

    ഗണേഷ് സാർ ❤❤❤❤

  • @anirudhprakash3486
    @anirudhprakash3486 Před 6 měsíci

    Kannur mthal Thiruvananthapuram vere NH puthiya 6 line road aavukayanu road traffic culture ithuvere ariyaatha orupaad perund.e maatam valare nalathanu

  • @syamkg1121
    @syamkg1121 Před 6 měsíci

    Ivarude chore mudangum nulla sangadam nokiyal.. Makkaleyum nasttapetta ammamarude sangadathinde athra varilla... Padichite odichal mathi athane vendathum.. Ganesh sir ne salute...

  • @gory6548
    @gory6548 Před 6 měsíci

    എനിക്ക് two Weeler License ullu but eni 4edukumpol enik pedi illa oodikkan ariyavunnavanu e text onnum oru koppumalla anagne oodich padichavan mathram License eduthal mathi 😊 karanam kelkumpole athra Risk onnumilla oodichu nokkumpol ariyam

  • @ajmalajmal5704
    @ajmalajmal5704 Před 6 měsíci

    Gulfile rotila vandi odikkan Sugam . Ivide ithilum kooduthal venam ennanun ente abipraayam

  • @vinods6962
    @vinods6962 Před 6 měsíci

    Automobile engineering pass aayale driving school licence kittu enna niyamam pande ullata but valanja vaziyilude licence nedyavarkke budhimuttullu

  • @canadamalayale
    @canadamalayale Před 6 měsíci

    No compromise for the safety of human life.

  • @travellife8294
    @travellife8294 Před 6 měsíci

    Kaykondum kalukondum action kanich varunnavare engineyengilum test pass akunna eeppada sheriyano aano ennitt rodil ippolum vandi odikkan kazhiyatha ethra perund licence undonnh chodich und valla karyamundo

  • @sabirariyas5942
    @sabirariyas5942 Před 6 měsíci +1

    ഈ നിയമം support ചെയ്യുന്നവർ എല്ലാം ലൈസൻസ് എടുത്തവരാകു0 അല്ലാത്തവരുടെ കാര്യം ആണ് കഷ്ടം

  • @user-jw6xn1fl4j
    @user-jw6xn1fl4j Před 6 měsíci

    Dryving schoolil padichittu oru kaaryavumilla utubersinte video nokkiyaanu njangal kaaryangal padikkunnathu

  • @JustinMathewssam
    @JustinMathewssam Před 6 měsíci

    Ninjal driving schoolkkaru ee news karude parthi paranjittu enthu karyam aa samyam kond oru harji courtil file cheyy

  • @RenjithNVORMMA
    @RenjithNVORMMA Před 6 měsíci

    Best ivide enthu niyamam kontu vannaalum secratariyet poyi payarum kanjeem vekkuna pothuv paruvaadi nirthanam...😊ivide ethrayo paavangal swontham veettil payarum kanjeem vachu kudikkunna aalkkaarundu.avaronnum paavangalalle..atho avar payarum kanjeem kudikkumbo maathre sampushtti nalkunna aahaaram aavathullo

    • @RenjithNVORMMA
      @RenjithNVORMMA Před 6 měsíci

      Governmentine support cheyyunnathonnum alla njaan payarum kanjeem kudichittum ithinu utharam parayaan jeevan ippazhum ullathukontu paranjatha.sechi governmintine puchicho 😊payarum kanjeenem puchichathu moshaayippoyi

  • @moonsunchanel5035
    @moonsunchanel5035 Před 6 měsíci

    Cheyyan pattille gil pootti kettanam madam.ningal patippichavaranu ee accident muzhuvanundakunne.ningal roadil mathram avasanam patippicholi,videsa rajyangalil anganeya.kazhiyumengil ella asanmareyum videsathu kondupoyi training kodukkanam

  • @nilavumnjanum441
    @nilavumnjanum441 Před 6 měsíci

    നമ്മുടെ നാട്ടിൽ ഇതാണ് ഒരു നിയമവും വരാത്തത് അപ്പോയെക്കും ഇതേ പോലെ കുറെ പേര് അതിന് ഇടങ്കോലിടാൻ വരും

  • @user-op8lr8dn2w
    @user-op8lr8dn2w Před 6 měsíci

    Minister doing good work

  • @joelalex8165
    @joelalex8165 Před 6 měsíci

    I support Ganesh❤. ഒരു വിവരവും ഇല്ലാണ്ട് ആണ് റോഡിൽ ആളുകൾ വണ്ടി ഒടിക്കുന്നത്.. സിഗ്നൽ കണ്ടാൽ പോലും പലർക്കും അറിയില്ല.

  • @cachaindia
    @cachaindia Před 6 měsíci +1

    റോഡിലെ കുറെ ശവളോഹ്യങ്ങൾ കുറഞ്ഞു കിട്ടും, അങ്ങനെതന്നെ വേണം

  • @വിഷ്ണുമായസ്വാമി

    മറ്റുള്ളവരുടെ ജീവനേക്കാൾ വില ചേച്ചീടെ വരുമാനത്തിനില്ല..

  • @shajeebshah8304
    @shajeebshah8304 Před 6 měsíci

    Ellam Nalla theerumanam.alladd seachi paranjaal thiriyunnathalla traffic niyamaggal.churikkiparnjaal driving school ntea commisson kurayum.alladd paavaglea vicharichittalla.ooroo nyaayam paranju vannirikkunnu

  • @Aleta_ezlin
    @Aleta_ezlin Před 6 měsíci +3

    ഗണേഷ് ❤ പൊളിയാണ്

  • @subair3471
    @subair3471 Před 6 měsíci

    നല്ല രീതിയിൽ ഡ്രൈവിങ് പഠിക്കണം എന്ന് മന്ത്രി പറഞ്ഞത് എല്ലാർക്കും പിടിക്കുന്നില്ല 🤔🌍

  • @SujithP-wb1kb
    @SujithP-wb1kb Před 6 měsíci

    ഇപ്പൊൾ നാട്ടിൽ ഉള്ളത് ഡ്രൈവിംഗ് സ്കൂളുകൾ എന്ന പേരിൽ ആൾക്കാർക്ക് ലൈസൻസ് എടുത്ത് കൊടുക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ്. എത്ര ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് പഠിച്ച് ലൈസൻസ് കിട്ടിയവർക്ക് കോൺഫിഡൻ്റ് ആയിട്ട് വണ്ടി ഓടിക്കാൻ പറ്റും ഒരുത്തനും പറ്റില്ല അത് മാറണം നന്നായിട്ട് വണ്ടി ഓടിച്ച് പഠിപ്പിച്ചിട്ട് ഇനി ലൈസൻസ് എടുത്ത് കൊടുത്താൽ മതി കേട്ടാ 1½ കിലോയുടെ സ്വർണ മാലയിട്ട പാവപ്പെട്ട ചേച്ചി

  • @akshayrp1225
    @akshayrp1225 Před 6 měsíci

    Pattillenkil nirthy ponam. Nallath cheyyan aaareyum cheyyan sammadhikilla

  • @ambibhai7217
    @ambibhai7217 Před 6 měsíci

    Chechi mathi mathi , oru padu pravasi malayali lakhs modakii licence edukunuu. Agu Dubai UAE. Nattil kodukuuu training. Chechi personal matters are your problem or go meet Mr Ganesh Kumar and I am sure he will find a solution. Coming in the media and talking. No one has any problems. Those who want licence will pay for good classes.

  • @muralidharankoyilath391
    @muralidharankoyilath391 Před 6 měsíci

    Enthu puthiya niyam anusarichu licence eduthalum roadil thannishtam kani chala pinne enthu cheyyum adhyam vendathu punishment koottanam ennathanu steering wheel pidichal road avanavante swanthamanu ennanu

  • @anoopanu2694
    @anoopanu2694 Před 6 měsíci

    Chechi poli tecnic padikk chechi

  • @aiswaryaks2805
    @aiswaryaks2805 Před 6 měsíci

    Niyamam mattunathu okay kollam. Sadharanakkarkum pattunapole driving school fees ekeekarikkanam

  • @nizarmk246
    @nizarmk246 Před 6 měsíci +2

    വേറെ പണി നോക്കണം.. ടെലി ഫോൺ ബൂത്ത്‌ ഇല്ലാതായപ്പോൾ ഇവിടെ ജീവിച്ചു പിന്നാ

  • @RAJESHR-nr4et
    @RAJESHR-nr4et Před 6 měsíci +2

    വെറുതെ എൽ ബോർഡുകളാക്കി റോഡിൽ വിടാനല്ലെ അതു വേണ്ട നല്ല രീതിയിൽ പടിപ്പിച്ച് വിട്ടാൽ മതി

  • @rohiniramesh3415
    @rohiniramesh3415 Před 6 měsíci

    ഡ്രൈവിംഗ് സ്കൂളുക്കാർക്ക് ഒരു വരുമാനും എല്ലാം അല്ലെ.... മാട്ട വണ്ടിയിൽ 3 പ്രാവശ്യം 8 എടുക്കാൻ 200 രൂപ.... വെറും 2000 രൂപ പേപ്പർ വർക്കിന് 2..4.. നു 12000 കൊടുക്കുക..... എന്നിട്ട് ഒപ്പിച്ചൊരു H... 8...rodil എത്ര പേരാണ് വണ്ടി ഓടിക്കാൻ പറ്റുന്നവർ എത്ര പേരുണ്ട്...... നിങ്ങൾ ഇതുവരെ ഉണ്ടാക്കിയില്ലേ ഇനിയെങ്കിലും പരിഷ്കാരങ്ങൾ നടപ്പിലാക്കട്ടെ.... ഗണേഷിനു അഭിവാദ്യങ്ങൾ 👌👌👌

  • @user-om2gy8lt9r
    @user-om2gy8lt9r Před 6 měsíci

    പാവപ്പെട്ടവന് ഏത് രീതിയിലും പഠിച്ച് പോക്രിത്തരം കാണിക്കുന്ന ശരിയായ പരിപാടി പാവപ്പെട്ടവനായാലും പണക്കാരനായാലും ലൈസൻസും നിയമങ്ങളും കൃത്യമായി അറിഞ്ഞിട്ട് ലൈസൻസ് കൊടുത്താ മതി