Flowers Orukodi With Comedy | R.Sreekandan Nair | Kalabhavan Shajohn | EP # 22

Sdílet
Vložit
  • čas přidán 9. 09. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #kalabhavanshajon

Komentáře • 72

  • @SanthoshKs-ni5jq
    @SanthoshKs-ni5jq Před měsícem +21

    ഫ്ലവഴ്സ് ഒരു കോടി വിത്ത്‌ കോമഡി സൂപ്പർ 🎉 കണ്ടതിൽ എനിക്ക് ചിരിക്കാൻ ഒരുപാട് തോന്നിയത് ഷാജോൺ എപ്പിസോഡ് ആണ് മറ്റുള്ളതും മികച്ചത് ആണ് 👍എന്നാലും ഇത് സൂപ്പർ ആണ് ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്

  • @prathewrajm
    @prathewrajm Před 25 dny +2

    അടിപൊളി!! ഷാജോണിന്റെ ഇത്രതും മികച്ച പ്രകടനം ആദ്യമായാണ് കാണുന്നത്... ശെരിക്കും ആസ്വദിച്ചു!
    Flowers ഒരു കോടിയുടെ പല episodes ഉം കണ്ടെങ്കിലും comment ഇടാൻ തോന്നിയത് ആദ്യമായാണ്...
    പുള്ളി നടന്മാരെ ഒക്കെ ഇപ്പോഴും നന്നായി ചെയ്യുന്നുണ്ട്..
    നടന്മാരെ മാത്രം അല്ല ഇടപഴകിയ ഏത് ആളുടെയും ശബ്ദവും പുള്ളി എടുക്കുന്നു...
    നല്ല ഒഴുക്കിൽ കഥകളും പറയുന്നുണ്ട്...
    ആള് നല്ല glamour ഉം ആയിട്ടുണ്ട് ഇപ്പോ!!

  • @user-jg2ij4xz9x
    @user-jg2ij4xz9x Před měsícem +11

    shajohn. നല്ല.സുന്ദരൻ.ആയിട്ടുണ്ട്.❤നല്ല.പരി പാടി.ആയിരുന്നു🎉good❤

  • @thulaseedharanthulasi9423

    കലാഭവൻ ഷാജോൺ നല്ല കലാകാരൻ, താരജാഡയൊന്നുമില്ലാത്ത പാവം മനുഷ്യൻ, ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ.. 🙏🙏🥰🥰

  • @navneeths6204
    @navneeths6204 Před 29 dny +4

    കലാഭവൻ ഷാജോൺ സാറിനെ ഞാൻ ആകപ്പാടെ നല്ലൊരു നടനായിട്ട് കണ്ടിരിക്കുന്നത് അമർ അക്ബർ അന്തോണിയിൽ ജടായു സാബു എന്ന വേഷത്തിലാണ് . അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിനയം ഷാജോൺ ചേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ എനിക്കൊന്നു മറുപടി ചെയ്യണേ കേട്ടോ ദയവ് ചെയ്തു കൊണ്ട്

  • @ajojoseph3428
    @ajojoseph3428 Před měsícem +11

    പോലീസ് വേഷത്തിൽ ഷാജൺ ചേട്ടൻ കാണാൻ സൂപ്പർ ആണ് 🔥🔥🔥

  • @royk1920
    @royk1920 Před měsícem +6

    കലാഭവൻ മണി ❤😢

  • @AmruthaThampi76
    @AmruthaThampi76 Před 29 dny +5

    34:01 from this portion I'm proud of you acha..... That perfect bond with this mahn🥰 and that Sankaradi Vibe...... (Klynm kazhinj makalayitt jeevikkunnaa aa molaan njn) Pov: thallunnathinum oru parithi ille Shajon unclee😂

  • @sreenivasantm3500
    @sreenivasantm3500 Před měsícem +11

    കണ്ണീർ പരമ്പരകളെക്കാൾ വളരെ നല്ല പരിപാടി

  • @Nejuma
    @Nejuma Před měsícem +5

    Super adipoli ♥️❤️👌👌👌

  • @sreeragssu
    @sreeragssu Před měsícem +37

    Flowers il നിലവിൽ കാണാൻ കൊള്ളാവുന്ന പുതുമ യുള്ള ഒരു പരിപാടി. കൂടുതലും ഇന്റർവ്യൂ ആയത് കൊണ്ട് നല്ലത്. ഉപ്പും മുളകും, top സിങ്ങർ എല്ലാം മടുപ്പായി.

    • @ThressiammaVarghese-px2ph
      @ThressiammaVarghese-px2ph Před měsícem

      😊000000000000?😊0

    • @user-pw3np3eq2f
      @user-pw3np3eq2f Před měsícem +7

      ടോപ്‌ സിംഗർ വെറും പോക്കാണ്.എം ജി ശ്രീകുമാറിന്റെ വളിപ്പും മീനാക്ഷിയുടെ ഷോ തുടങ്ങിയാൽ തീരുന്നതുവരെയുള്ള ചിരിയും കണ്ട് മടുത്തു. അവരെ രണ്ടാളെയും മാറ്റി പുതിയ ആൾക്കാരെ കൊണ്ടു വന്നാലേ സീസൺ 5 വിജയിക്കൂ...

    • @surendrank7842
      @surendrank7842 Před 29 dny

      ​@@user-pw3np3eq2f😮

    • @user-iw5dj6rb5x
      @user-iw5dj6rb5x Před 27 dny

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@user-pw3np3eq2f

  • @DirectorDass
    @DirectorDass Před 27 dny +1

    Super voice ...more related to KALABHAVAN MANI.

  • @humbletomsandeep
    @humbletomsandeep Před 25 dny +1

    Good program

  • @Anna-vr4fb
    @Anna-vr4fb Před měsícem +1

    police veshathail enikku shajon unclene bhayankara ishtamaanu ❤️❤️❤️

  • @arunimap.v9706
    @arunimap.v9706 Před 29 dny +3

    Lt.col .Rishi Rajalekshmi sir ne viliknm plz adhehathe patty orupad ariyanm

  • @remadeviamma5748
    @remadeviamma5748 Před 29 dny +3

    Super

  • @padma6369
    @padma6369 Před měsícem +2

    Sahadevan superane🎉😂

  • @user-tm2bb2hm6x
    @user-tm2bb2hm6x Před 28 dny +1

    അടിപൊളി സൂപ്പർ ഷാജോൺ ചേട്ടാ 😍👍👌

  • @sheenavarghese7912
    @sheenavarghese7912 Před 29 dny +1

    Adipoli episode ❤

  • @joythomas5706
    @joythomas5706 Před 29 dny +1

    I LIKE AND RESPECT HIM

  • @padma6369
    @padma6369 Před měsícem +2

    Ellarum thaadi vech vikrutha roopamanu ippol. Shajonineyum, SKN Sirineyum kandu padikku 😅

  • @Haritham0310
    @Haritham0310 Před 28 dny

    Imitation ellam ippoium pakka perfect

  • @BabyTc-ll4mf
    @BabyTc-ll4mf Před 29 dny +2

    ഈ ചാനലിൽ ആകെ ഇപ്പോൾ കാണാൻ കൊള്ളാവുന്ന ഒരേ ഒരു പരിപാടി ഇത് മാത്രം ടോപ് സിംഗർ കാണാൻ കൊള്ളാതായി

  • @ijmalluvlogs
    @ijmalluvlogs Před měsícem +4

    1👍🏼

  • @JosephBinoy
    @JosephBinoy Před měsícem +4

    ❤❤❤

  • @ramlaramlatha
    @ramlaramlatha Před měsícem +1

    Srk sir shajon vanna episodil sir etta shirt verry nice

  • @rezalzaman8311
    @rezalzaman8311 Před 28 dny

    Sreekandan sir ipol guestnu samsarikan gap kodukkunnuu
    Ath kond full video skip cheyyathe kanan patti❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem

    Super 👌 👍 😍 🥰 😘

  • @musthafamuhammad2202
    @musthafamuhammad2202 Před měsícem +3

    Kalabavan Sajohn Super

    • @baboosnandoos9721
      @baboosnandoos9721 Před měsícem

      അതേ ഞാൻ കാത്തിരിന്നു E എപ്പിസോഡ് കണ്ടപ്പോൾ സംക്രാന്തി നസീർ വന്നപ്പോൾ അടുത്തതു അസീസ് ഇക്ക വരട്ടെ

  • @manojdas3272
    @manojdas3272 Před měsícem

    Big selute Mani chetta
    Thettilla good

  • @junaidcm4483
    @junaidcm4483 Před 29 dny +1

    👌💔💔😆😆

  • @sureshsundaran1501
    @sureshsundaran1501 Před měsícem +4

    Doctor mirash psc raju oru allanu alle ellam udayppa alle

  • @user-ll9kn7ll9f
    @user-ll9kn7ll9f Před měsícem

    എന്തോക്കെയായി ലും മുക്ക് കൊണ്ട് എന്നുള്ളത് അറിതെ പോയതിൽ വളരെ ഖേദിക്കുന്നു

  • @Suchitha-so1df
    @Suchitha-so1df Před 19 dny

    Flowers ലെ programs ഒന്നും കൊള്ളില്ല

  • @nishachacko8811
    @nishachacko8811 Před 29 dny

    💙💙💙💙💙

  • @visakhnair9848
    @visakhnair9848 Před 28 dny +1

    Dr Mirash kurachu boring akkunundu

  • @irfanhabeeb6517
    @irfanhabeeb6517 Před měsícem

    മാരുതി 1000 😅

  • @user-gd3wu9te8w
    @user-gd3wu9te8w Před měsícem +1

    ❤❤❤shajon

  • @Sajose
    @Sajose Před 28 dny

    Shajon poli yanu ....Shankarinte Indian 2 il njan prathikshichu 😮Kandilla

  • @manumanu8279
    @manumanu8279 Před měsícem +6

    കണ്ണീർ പരമ്പര കൾ FLOWERS TV യിൽ കുട്ടൻ ആണ് എല്ലാ പരുപാടി S K N

  • @Durga-2013
    @Durga-2013 Před 29 dny

    Njanokke vote chodich koodeyundayirunnu

  • @techvibes3841
    @techvibes3841 Před 29 dny

    Kalaban probodh

  • @poojachandran7470
    @poojachandran7470 Před měsícem +4

    First comment 🥰

    • @mimicryroy7688
      @mimicryroy7688 Před měsícem

      Okay

    • @vinode5764
      @vinode5764 Před 29 dny

      S KN ഇരുത്തം വന്ന നടൻ പറഞ്ഞാൽ ഒരു മൂലക്ക് ഇരിക്കുന്ന നടൻ എന്നാ 😢

  • @KhaleelAfeefa
    @KhaleelAfeefa Před 28 dny

    Hello Lakshmi nakshathra kondvaraavu

  • @user-xh2uf4yt1e
    @user-xh2uf4yt1e Před 29 dny

    Appo 1:5 lak set anuuu alle already planned annu alle print done akkiii set chayiduuu vechakkku annnu alle 😂😂

  • @Ammal-zv8lb
    @Ammal-zv8lb Před měsícem

    ആ ഫോട്ടോ കൂടി കാണിക്ക് മുണ്ടുടുത്തത്

  • @nishachacko8811
    @nishachacko8811 Před 29 dny

    🤣🤣🤣🤣😂😂🤣

  • @nandakumarpb
    @nandakumarpb Před 29 dny +3

    പൊതുവെ ഇങ്ങനെയുള്ള പരിപാടിയിൽ , മത്സരാർത്ഥി ഉത്തരം അറിയാത്ത അവസ്ഥയിൽ ,പരിപാടിയിൽ നിന്ന് പിൻവാങ്ങുമ്പോൾ ,അതുവരെ ജയിച്ച തുകയാണ് നൽകുന്നത് , ഇവർ അതിന്റെ പകുതിയേ നൽകുന്നൊള്ളു . 3 ലക്ഷം ജയിച്ച ഷാജോൺ പിൻവലിച്ചപ്പോൾ ഒന്നൊര ലക്ഷം ആണ് കൊടുത്തത് അത് ശെരിയായ ഒരു പ്രവണത ആണോ SK സാറെ ? പിന്നെ , ടൈറ്റിൽനു ഒരു "ഇത്" കിട്ടാൻ വേണ്ടിയാണ് "കോടി" കൂട്ടിയത് അല്ലാതെ എനിക്ക് തോന്നുന്നില്ല ഒരു കോടി ആർക്കെങ്കിലും കൊടുക്കേണ്ടി വരുമെന്ന് . പോട്ടെ 50 ലക്ഷമെങ്കിലും ?

  • @sanukc8098
    @sanukc8098 Před měsícem +1

    ഒരു നുണ പറയുമ്പോൾ അത് ഷാജോൺ ഇത് മലയാളികളുടെ പ്രോഗ്രാം ആണ് തമിഴൂടെ അല്ല ഏറ്റുമാനൂർ പോലീസ് ചീറ്റിപ്പോയി... കണ്ണട വച്ചേക്കുന്നോണ്ട് നാറ്റം അറിയില്ല....

  • @user-vg4ko3gr7f
    @user-vg4ko3gr7f Před 29 dny

    Nonsense and hopeless

  • @rafeekrafeek5910
    @rafeekrafeek5910 Před 29 dny +2

    പോഗ്രാം എല്ലം മാറ്റിപ്പിടിക്കൂ

  • @maheshsreedhar7459
    @maheshsreedhar7459 Před měsícem

    Sir അനു ടീമേ വരും അല്ല

  • @arunimap.v9706
    @arunimap.v9706 Před 29 dny +3

    Lt.col .Rishi Rajalekshmi sir ne viliknm plz adhehathe patty orupad ariyanm

  • @jelinvarghese9696
    @jelinvarghese9696 Před měsícem +1

    ❤❤❤

  • @user-il3gz3bs2g
    @user-il3gz3bs2g Před 28 dny

    ❤❤❤

  • @sivakumarbalakrishnan9397

    ❤❤❤❤