അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 240

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 4 měsíci +14

    ഈ റീഡിങ്ങിലെ പോസറ്റീവ് എനർജിയെ സ്വീകരിക്കുന്നു. മഹാദേവന്റെ തീരുമാനത്തെ സ്വീകരിക്കുന്നു അതിന് ഭഗവാനോട് നിരന്തരം പ്രാർത്ഥിക്കുന്നുണ്ട് ഭഗവാനെ പൂർണ്ണമായി വിശ്വസിക്കുന്നു ഓം നമ: ശിവായ❤❤❤ എല്ലാറ്റിനും നന്ദി നന്ദി നന്ദി യൂണിവേഴ്സിന് നന്ദി❤❤❤

  • @geethageetha3596
    @geethageetha3596 Před 4 měsíci +12

    ഞങ്ങൾ ഒരേ മനസും oru ശരീരം ആയിട്ടു കഴിഞ്ഞികഴിഞ്ഞിരുന്ന ആളുകൾ ആണ് ഒരു തേർഡ് പാർട്ടി വന്നതുകാരണം ഞങ്ങൾ വഴക്കിട്ടു ഇപ്പോൾ മാറിനിൽകുവാന് എത്രയും പെട്ടന്ന് എന്റെ പൊന്നൂസ് വന്നു ഞങ്ങൾ പഴയപോലെ സ്നേഹിച്ചു മുൻപോട് പോണം എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കൊള്ളുന്നു 🙏🙏🙏❤🙏❤🙏
    താങ്ക്സ് യു univers ❤🙏❤🙏❤🙏

  • @AjeshSébastien
    @AjeshSébastien Před 4 měsíci +8

    എൻ്റെ സർവ്വശക്തനായ യേശു എന്നിലേയ്ക്ക് അവളെ തിരിച്ചു കൊണ്ടുവരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @sreejithphotography3797
    @sreejithphotography3797 Před 3 měsíci +2

    തിരികെ എന്റെ അരികിലേക്ക് വരും എനിക്ക് ഉറപ്പുണ്ട് ഞാൻ ആഗ്രഹിച്ച പോലെ എല്ലാം നടക്കും Thank You Universe ഓം നമഃ ശിവായ 🙏🏻🕉️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci +9

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thanku univeres 🙏🙏🙏q

  • @girijamohanan5414
    @girijamohanan5414 Před 4 měsíci +31

    തിരിച്ചുവരണം അവർ എനിലേക്ക് അതുപോലെ ഞങ്ങൾ സ്നേഹിച്ചിരുന്നു മാസങ്ങൾ ആയി ബ്ലോക്ക്‌ ചെയ്തു നടക്കാണ് തേർഡ് പാർട്ടി ആണ് കാരണം ഇതിൽ നിന്നും വേർപെടുത്തി തരണം യൂണിവേഴ്സ് 🙏🙏

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci

      Third പാർട്ടി എന്താ ചയ്തു

    • @SuperShanikka
      @SuperShanikka Před 4 měsíci

      Black magic ​@@Jn-rk1gh

    • @cmsyamini7903
      @cmsyamini7903 Před 4 měsíci +1

      Enneyum 4 massamayi block ittu poyi...ini thirichu varumennu polum ariyilla..

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 4 měsíci +1

      ഓം. നമശിവായ. എത്രയും. വേഹം. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. പെട്ടന്ന്. എന്നിൽ. വന്നുചേരണം. യൂണിവേസ്. ഒരുപാട്. നന്ദി.

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci

      @@cmsyamini7903 ബ്ലോക്ക്‌ ചെയ്യാൻ ഒരു കാരണം ഇല്ലേ. താൻ നല്ല bold ayi നിൽക്കേടോ 😊

  • @praveens8305
    @praveens8305 Před 4 měsíci +6

    എത്രയും പെട്ടന്ന് എല്ലാ പ്രശ്നങ്ങളും മാറി എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരട്ടെ താങ്ക്യു യൂണിവേഴ്സ് ❤

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci +13

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe 🙏❤️ Thank you God 🙏❤️ Thank you Mam 🙏❤️

  • @subaidhaph-xv5so
    @subaidhaph-xv5so Před 4 měsíci +8

    Thanku GOD❤ Thank u Universe❤ Thank U Mam❤ ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസറ്റി വ് എനർജിയും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ക് ചെയ്യുന്നു

  • @premapremakv-qn8uy
    @premapremakv-qn8uy Před 4 měsíci +2

    എത്രയും പെട്ടന് എന്റെ പേഴ്സൺ എന്റെ അടുത്തേക്ക് തിരിച്ചു വരട്ടെ റിയൂണിയൻ ആവട്ടെ 🙏🙏🙏🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു എയ്ഞ്ചൽസ് 🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci +6

    എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam🙏

  • @chinchuchinnu333
    @chinchuchinnu333 Před 4 měsíci +16

    ഓരോ വീഡിയോ കാണുമ്പോഴും ഇന്ന് അല്ലെങ്കിൽ നാളെ... എന്നോട് സംസാരിക്കും എന്ന് വിചാരിക്കും..വെയിറ്റ് ചെയുന്നു ഞാൻ.... 😔
    Thank Universe 🙏🙏🙏❤️❤️❤️
    Thank u Divine 🙏🙏🙏❤️❤️❤️
    Thank u Angel 🙏🙏🙏❤️❤️❤️
    Thank u mam 🙏🙏🙏❤️❤️❤️

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci +4

    ഈ റീഡിംഗിലെ + ve energium എന്നിലേക്ക് Atrack ചെയ്യുന്നു ❤🎉 Thank you mam❤🙏

  • @SVtpremaMoney
    @SVtpremaMoney Před 4 měsíci +10

    എങ്ങനെ വരും മോം വേണ്ടാ എന്ന് പറഞ്ഞു പോയി വിളിച്ചു പോകരുത് എന്ന് പറഞ്ഞു 😢😢😢

    • @AnilKumar-bl6qc
      @AnilKumar-bl6qc Před 4 měsíci

    • @SVtpremaMoney
      @SVtpremaMoney Před 3 měsíci

      അവളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്റെ ഉമ്മിപോലെ സേഹിച്ചു ഇപ്പോഴും ബട്ട്‌ ഇന്ന് അവൾ വേറെ ഒരു തന്റെ കൂടെ പോയി വല്ലാതെ മനസ് തകർന്നു പോകുന്നു 3മാസം പോലും ആയില്ല മരിച്ചാലോ എന്ന് ആയി നില്കുന്നു ഒറ്റ പൊട്ടു പോയി വല്ലാതെ ആരും ഇല്ലാത്ത എനിക്ക് പെട്ടന്ന് വന്നു സ്‌നേഹം തന്നു വീട്ടും തനിച്ച് ആക്കി പോയി ഉമ്മി നീ പോയപ്പോൾ എങ്ങനെ ആയോ അത് പോലെ വിട്ടും ഞാൻ ഒറ്റക് ആയി മടുത്തു.......

  • @sujithadavid1646
    @sujithadavid1646 Před 4 měsíci +2

    എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് cheyunnu🙏🏻🙏🏻❤️❤️❤️
    താങ്ക്സ് universe🙏🏻🙏🏻
    താങ്ക്സ് ഗോഡ് 🙏🏻🙏🏻❤️❤️
    താങ്ക്സ് angels 🙏🏻🙏🏻🙏🏻❤️❤️❤️

  • @emmagreen1929
    @emmagreen1929 Před 4 měsíci

    എന്റെ ശ്രീ തിരിച്ചു വരും.... Thank u universe 🙏🙏🙏❤️❤️❤️

  • @preethiharidas2617
    @preethiharidas2617 Před 3 měsíci

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u ജെനിവേഴ്സ് 🙏

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 Před 4 měsíci +4

    Sathym full confusion aan🙂💯 thank you universe 🙏🧚‍♀️

  • @wanderlust4378
    @wanderlust4378 Před 4 měsíci +1

    Enne manassilakki avan ente aduthekk thirich varum ❤

  • @abhieh_
    @abhieh_ Před 4 měsíci +2

    Thank you universe claim positive energy and reunion ❤

  • @Fairygirl271
    @Fairygirl271 Před 4 měsíci +1

    I attract positiviyin this reading...Thank you universe... Thankyou mam

  • @kilikkooduofficial2750
    @kilikkooduofficial2750 Před 4 měsíci

    Ee reading paranha positive aayitula Ella karyangalum njn ente jeevithathilek attract cheyyunnu...thanks universe...thanks divine...thanks madam....

  • @Bluelover2131
    @Bluelover2131 Před 4 měsíci

    Thankyou universe
    Thanku angels ❤❤
    Thankyou god❤❤
    Njan snehikunna personal entteduth pettanu varatte......Ella positive energy attract cheyunnu ❤❤

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 4 měsíci

    താങ്ക്‌സ് 🙏🙏🙏🙏🙏ഗോഡ് താങ്ക്‌സ് മെസേജിസ് qqqq❤️❤️❤️❤️❤️ദേയിവമേ കാത്തുകൊള്ളണമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmac3827
    @padmac3827 Před 4 měsíci +1

    പോസറ്റീവ് എനർജി താങ്ക് യു ഡിവിനെ 🙏🙏🙏

  • @DevikaC-mo1cr
    @DevikaC-mo1cr Před 4 měsíci +3

    Chechi njn orupad snehich but avn ath manasilakkunila. Pakshe saravila avn happy ayi jeevikkande❣️ ini orikkalum avn vannlum njn accept cheyyila njn innu kondu urappichu💯.. Avn annum happy ayitt irikkatteee💯🔥 manasu arinju parayavaaa... Avn piriyunnath vishamam thanne anu. Enkilum saravila avn angu vittuvanu....😊

    • @dskfamily686
      @dskfamily686 Před 4 měsíci +4

      Same situation sis🥲
      Njangal orikkalum set aakilla enn avan paranju , mathralla enikke thonnunna pole orishtam avanu ennodilla😢
      So ini Avane njan shyllyam cheyyilla ellarkkum avarudeth aaya ishtangal undallo❣️

    • @DevikaC-mo1cr
      @DevikaC-mo1cr Před 4 měsíci +1

      @@dskfamily686 kurch nal vishamam kanum da pinne ellam ok avum💕 nammal set avum ❣️ bee cool. Real love ann parayunnath avru nammale vendann vachalum namml orikklum avre shaliyam cheyyan povaruth... Avrude happiness vendi, avrude nalla life nu vendi prethikkukka💯💞 avida anu nammale sneham sathyam avunne💯 ketto

    • @dskfamily686
      @dskfamily686 Před 4 měsíci

      @@DevikaC-mo1cr Athe njan ini angane purake poyi shyllyam cheyyilla avarude life, avarude choice, ente career il concentrate cheyyum😇
      My name is also Devika ❣️

  • @sumithramaudios
    @sumithramaudios Před 4 měsíci +1

    Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Mam 🙏

  • @SujaS-ku7ft
    @SujaS-ku7ft Před 4 měsíci +1

    Thanku mam🙏❤️

  • @amrithaajeesh5881
    @amrithaajeesh5881 Před 4 měsíci +1

    I strongly claim all positive energies . Thank you universe❤

  • @rincyclesan4557
    @rincyclesan4557 Před 4 měsíci +1

    Thankyou universe ❤🙏🙏❣️❣️
    Thankyou God ❣️🙏🙏
    Thankyou divine,🙏🙏
    Thankyou mam❤❤

  • @kavithanakulan7579
    @kavithanakulan7579 Před 4 měsíci

    ഒരു വിളിക്കായ് ഇന്നും കാതോർത്തിരിക്കുന്നു..... I misd you dear.... ഇന്നും എന്നും നിന്നെമാത്രമേ ഞാൻ ഇത്രയും ആഴത്തിൽ സ്നേഹിച്ചിട്ടുള്ളു...

  • @Aphrodite_999
    @Aphrodite_999 Před 4 měsíci +2

    Thank you universe ❤

  • @sruthy-sruthy4793
    @sruthy-sruthy4793 Před 4 měsíci +1

    Thankyou mam & Thankyou universe 💞💞mam paranjath correct anu supply ezhuthi, ezhuthi njan marichu poyo ennu enikku thanne thonnum. Chathathinu okkume jeevichirikkilum enna avastha aanu 😢😢😢💔

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci +1

    സത്യം അതെ അവസ്ഥയാണ് മാ എനിക്ക് എന്തു ചെയ്യും എന്ന അവസ്ഥ

  • @anikgeorge2966
    @anikgeorge2966 Před 4 měsíci +1

    Tanks MAM❤❤❤😮😮😊😊

  • @rinuthomas9214
    @rinuthomas9214 Před 4 měsíci +1

    Njanum ente person num thammil ulla connection il reunion und....I claim it strongly claim all the blessings coming in to our union....my love 😘😘😘😘 thank you universe and thank you chechi❤❤❤😊

  • @AjeshSébastien
    @AjeshSébastien Před 4 měsíci +1

    എന്നിലേയ്ക്ക് ഞാൻ സ്നേഹിക്കുന്ന അവൾ തിരിച്ചു വന്നാൽ മതിയായിരുന്നു അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല മരിച്ചതിനു തുല്യമായ ജീവിതം ഇപ്പോൾ 2 മാസമായി No Contact ഒരു കാരണവും പറയാതെ പിണങ്ങി

  • @anthlu404
    @anthlu404 Před 4 měsíci +1

    എന്നെ വിട്ട് പോകരുത് മേഡം ഞങ്ങൾ അത്ര അടുത്ത് പോയി
    താങ്ക്യൂ യു ണുവോഴ്❤
    താങ്കൂ യു ണു വോയ്സ്❤
    താങ്ക്യൂയൂണു വോയ്സ്❤

    • @sheebanp9314
      @sheebanp9314 Před 4 měsíci

      Enik avane thirichu venam marakkan pattilla

  • @anavadya8161
    @anavadya8161 Před 4 měsíci +1

    Plzz chechi future spousene patti vedio cheyumo

  • @Ponnuzzz.3
    @Ponnuzzz.3 Před 4 měsíci

    ഈ റീഡിങ്ങിലെ എല്ലാ പോസറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു
    Thank you universe❤

  • @mallikakaimal7648
    @mallikakaimal7648 Před 4 měsíci

    Yes .Njan ee avasthayilanu. Ente swantham karyangal polum nokkathe ente persone wait cheythukondu irikkunnu.You are right exam ezhuthi maduthu. Third parties ente Universe Matti njangale thammil aduppikkum❤.Thank you Divine ❤🙏🙏🙏🙏🙏🙏🙏🙏.

  • @smileygirl8356
    @smileygirl8356 Před 4 měsíci

    Thank you universe🙏🙏🙏
    Tgank you ma'am 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 Před 4 měsíci

    എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏

  • @akhilgangadharan4481
    @akhilgangadharan4481 Před 3 měsíci

    Thank you god thank you universe thank you my angels thank you thank you thank you

  • @user-db4nr8xz2y
    @user-db4nr8xz2y Před 4 měsíci

    Thank you universe God Angels and Mam ❤❤❤❤❤

  • @parvathyparvathy1688
    @parvathyparvathy1688 Před 4 měsíci

    Tq unvesr 🥰🥰🥰..100%സത്യം ആണ് പറഞ്ഞത്

  • @Kavkav890
    @Kavkav890 Před 4 měsíci +1

    Attract all positive energy❤

  • @shasmiworld1063
    @shasmiworld1063 Před 4 měsíci

    Thank you universe ♥ parajzth sheariya avan life und engnea povubol life povoo karuthi space kodath mari neelkunnath..avan vearrum njan urach vishwsikunnu...thank you universe...avan ennea manifest cheayilla 😢.. njan cheayunnud athra missing und....

  • @Aiswarya___
    @Aiswarya___ Před 4 měsíci

    Correct reading ahnu

  • @remaanil9806
    @remaanil9806 Před 4 měsíci +1

    Thanks universe❤🙏🙏🙏 thanks mam❤❤❤

  • @BindhuBindhu-h6o
    @BindhuBindhu-h6o Před 4 měsíci +1

    Good❤️❤️❤️❤️👍👍

  • @user-vv6rg8md4l
    @user-vv6rg8md4l Před 4 měsíci

    എന്റെ ശത്രു രജനി യുടെ മരണം 🙏🙏

  • @devanmg8687
    @devanmg8687 Před 4 měsíci

    എല്ലാം നന്മയായി വരും നന്ദി യേശുവേ നന്ദി ഏല്ലാത്തിനും നന്ദി 🎉നന്ദി 🎉 നന്ദി 🎉🎉🎉

  • @deepasreedeepam3817
    @deepasreedeepam3817 Před 4 měsíci

    TNX Mam TNX universe 🙏❤️ koodeyundavaneee vighnaharaya

  • @leneendrancc561
    @leneendrancc561 Před 4 měsíci

    താങ്ക്യൂ യൂണിവേഴ്സ്

  • @user-gn3tu4rc4n
    @user-gn3tu4rc4n Před 4 měsíci

    Thanku Universe ❤️❤️❤️❤️❤️❤️❤️❤️

  • @MuthalibD
    @MuthalibD Před 4 měsíci +1

    Thangyou. Univers❤️❤️❤️🙏🙏🙏

  • @ashleyhelen83
    @ashleyhelen83 Před 3 měsíci

    Yeshuve ante family onnakaname ante kunjinu achan venam anikku husbent venam univers prarthikkanam njan viswasikkunnu

  • @usharanir2042
    @usharanir2042 Před 3 měsíci

    Thankyou maaam
    Thankyou univers 🙏🙏🙏🙏🙏🙏🥰

  • @rajasreebiju7926
    @rajasreebiju7926 Před 4 měsíci +1

    Thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @selvamunnikrishnan
    @selvamunnikrishnan Před 4 měsíci

    Universe please unite us with strong love connection and bond🙏❤️

  • @Sajnadev-fo9ok
    @Sajnadev-fo9ok Před 4 měsíci

    ❤tq universe ❤
    ❤tq divine ❤
    ❤tq angel ❤
    ❤tq angsisters ❤
    ❤tq dear ❤u

  • @RajinaShaji-hw8mo
    @RajinaShaji-hw8mo Před 4 měsíci

    ❤️thanks🙏 പോസ്സിറ്റിവ് എനർജി

  • @Naina11177
    @Naina11177 Před 4 měsíci

    ഇതിൽ പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും ഞങ്ങളിൽ സഭവിക്കട്ടെ.❤️❤️🙏🙏Thanks Universe❤❤🙏🙏Thanks God❤❤🙏🙏Thanks Mam❤❤🙏🙏

  • @jintumjoy7194
    @jintumjoy7194 Před 4 měsíci

    എല്ലാ നന്മകളും എന്നിലേക്ക് വരേണമേ. I claim reunion with my girl ❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 3 měsíci

    Thank you🙏🙏🙏 university🙏🙏🙏

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw Před 4 měsíci

    Thank you universe 🙏❤️

  • @ammalut6547
    @ammalut6547 Před 4 měsíci

    Thank u.univse.Thank.u.mame❤❤❤❤Thrichu.varuvan.unives.prathikannm.Enik.vendiavarenilek.varananm.Thank.u.

  • @AthiraAdi-ot6ry
    @AthiraAdi-ot6ry Před 4 měsíci +1

  • @frndzzz-wewilldoanything4e933

    I claim all the positive energy from this reading.. Thankyou thankyou thankyou mahadeva... Thankyou thankyou thankyou universe

  • @biniantonybini4085
    @biniantonybini4085 Před 4 měsíci

    ❤orumich theerumanikanam

  • @sreeyeshka122
    @sreeyeshka122 Před 4 měsíci

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you Chechi ❤️🙏
    ❤❤❤❤❤❤❤❤

  • @yogic_tales9788
    @yogic_tales9788 Před 4 měsíci

    Thankyou universe

  • @sajnasaju487
    @sajnasaju487 Před 4 měsíci

    Thank you Universe ❤
    Thank you ma'am ❤
    Claim this positive energies ❤

  • @user-xz5pn2sm1x
    @user-xz5pn2sm1x Před 4 měsíci

    Breakup ayitt 7month ayitt but epozhum njan still wait cheyunu aa orale jivan aanu onu thirichu vanna mathi enikk enta life aa oral venam appozhum but aalkk mathram ath onunm manasil avunuilla njan athra mathram aale snehikkuna enna ulla kariyam

  • @jayasreesree8715
    @jayasreesree8715 Před 4 měsíci

    Positive aya ella karyangalum njan accept cheyunnu. Negative energy illathakanam universe🙏

  • @shylajashyla1419
    @shylajashyla1419 Před 4 měsíci

    Thank you for the beautiful reading. I claim the positive energy 🙏🙏🙏Thank you so much 🙏🙏Thank you universe 🙏🙏

  • @Dachu....417
    @Dachu....417 Před 2 měsíci

    Thanks

  • @sravanyaammu6205
    @sravanyaammu6205 Před 4 měsíci

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് അട്രാക് ചെയ്യട്ടെ.... 🙏🙏🙏🙏❤️❤️❤️❤️❤️❤️
    Thank you universe ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤
    Thank you Devine ❤❤❤
    Thank you ma'am ❤❤❤
    Pls forgive me.... Sorry sorry sorry

  • @Ican333
    @Ican333 Před 4 měsíci

    Thank you universe ♥️♥️♥️ i attract all positive energies in reading ♥️♥️

  • @Sherin_zydSheri
    @Sherin_zydSheri Před 4 měsíci

    എന്റേത് എനിക് eni possible alla ennanu thonnunne🥺enk avne ishtaa but veno vende enna doute enk vann break up ayitt poyitt athinu shesham relaionindarnn ath avl thechenn thonnun nte value manassilakki nte aduthekk vann situations kondaanu ann poyath but third party undaya karyam parayathe pazhe pole pinnem cmtd aayi avnentho rgrt thonnitt nnodull sathyam thurann paranj pettenn kettappol enk ake shockayii cheet chaithaa feel. Thonni karachilokke ayii avn manassilayi avn enne nallom hurtaakiyenn pinne avrde edel scrt relationum indarnnenn paranj but avne thanne snehikkanu njn koode ullappol orupad nalla tym njnghalde edel indaarnatha avntr ego kondaanu annaghane desicion eduthenn paranj😇pinneed vebdenn thonni pinneyum avnayitt thanne poyath😭njn veliyaa thettanu ninnodu chaith ninte life eni njn spoilakkulla enikk eni ninne face akkan bhudhimuttanu ☹️ennokke paranj poyii njn aloykkuvaa nte life ilenthokke nadakkanenn😊poyitt pinnem vannappol happy ayathaa njn pakshe enik avane vidhiyille but orupaad pareekshippikka pedaa njn😇💔enth theerumanikkanam enth choose chaiyyanam enn polum ariyullaa

  • @abhimanueb7075
    @abhimanueb7075 Před 4 měsíci

    good. reading. corect. reading. ethu. ante. energy. thanne. full. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. njan. claim. cheyunnu. thanks. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. njan. ante. life. agrahangal. allam. universil. surrender. cheyunnu. ante. agrahangal. allam. univers. nadathi. tharum. annu. urachu. njan. viswasikknnu. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.

  • @NishaPkd
    @NishaPkd Před 4 měsíci +1

    Najanum thirichu verum ennu prathishikunnu🙏😭😭😭😔😔😔

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci

      വിട്ടു പോയതാണോ

  • @user-jn2hl7hy9g
    @user-jn2hl7hy9g Před 4 měsíci

    Yes I claim strongly positive energy to reunion thank you univerce ❤❤

  • @snekha6747
    @snekha6747 Před 4 měsíci

    Thank you for the information Thank you God Thank you Universe Thankyou Angeles Thank you again 🙏🙏🙏🙏🙏💞💞💞🌿🌿🌿🌿🌿🙏🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 Před 4 měsíci

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe Thank you God

  • @kala280
    @kala280 Před 4 měsíci

    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏
    I strongly claim this positive energy 🙏
    Ente life lekk ithile ella positive energysum attract ചെയുന്നു 🙏

  • @risanavm6429
    @risanavm6429 Před 4 měsíci

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💯💖💕💞❤💗❤‍🩹🥰🤲🏻🙏🏻🥰🥰🥰🥰💖💕💞❤💗❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💕💕💞❤❤💗❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @devikagnair19
    @devikagnair19 Před 4 měsíci

    Eggneyada ithra krithyamayt parayunnath...thank u❤

  • @ANNAJOSEPH-ll3im
    @ANNAJOSEPH-ll3im Před 4 měsíci

    Thank you universe.i strongly claim this positive energy

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 4 měsíci

    I strongly claim this postive energy ❤I strongly claim this postive energy and togetherness ❤ thanku universe ❤

  • @lijommarx1295
    @lijommarx1295 Před 4 měsíci

    E reading le positive karyagal ellam njan ente life lekke atract cheyunnu.... Thank you universe... ❤❤❤🙏🙏🙏

  • @user-rl8ic5gk8v
    @user-rl8ic5gk8v Před 4 měsíci

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @nandhunandhuu8829
    @nandhunandhuu8829 Před 4 měsíci

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @MeenuMeenu-z2o
    @MeenuMeenu-z2o Před 4 měsíci

    Thank you universe nte arunchettane enikku swantham aakki tharane❤❤❤❤

  • @renjithraviedayam
    @renjithraviedayam Před 4 měsíci

    Thank u univerce 🥰, iam attractive positive energy's

  • @youtube.crea116
    @youtube.crea116 Před 4 měsíci

    Njangalum seperated aanu ,No contact aanu , oru reunion possible aano

  • @remyaks5520
    @remyaks5520 Před 4 měsíci

    Personal reading undo

  • @L79090
    @L79090 Před 4 měsíci

    Thank you universe❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @user-ce1bj5jz6u
    @user-ce1bj5jz6u Před 4 měsíci

    Thankuunivers mam paranja kariyangal my jivithathileku atraku cheyunnu