സ്പർധ വളർത്താനുള്ള ശ്രമങ്ങളെ ആ മാപ്പ് ഇല്ലാതാക്കി | Unni Balakrishnan

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 55

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +10

    ❤ഹൃദയം കൊണ്ട് രമേശ് സർ മാപ്പ് പറഞ്ഞു പുഞ്ചിരി കൊണ്ട് ആസിഫ് നമ്മുടെ ഹൃദയം കീഴടക്കി.രണ്ടുപേരും നമ്മുടെ അഭിമാനങ്ങൾ.വിവാദങ്ങളേ വിട❤

    • @harii808
      @harii808 Před měsícem

      Haavu theri vilikkatha oraale enkilum kandu. 😅❤

  • @Hisham-gz3ri
    @Hisham-gz3ri Před měsícem +18

    ഉണ്ണി സാർ ❤️🔥

  • @shahalbin211
    @shahalbin211 Před měsícem +14

    ഏകദേശം കലാ മണ്ഡലം സത്യഭാമ്മയുടെ ഒരു male വേർഷൻ 😊

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +7

    വർഗ്ഗീയതയുടെ ഒരംശമെങ്കിലും ഇതിൽ കാണുന്നവരെ കേരളത്തിൽ നിന്നും നാട് കടത്തണം ആരായാലും രാജ്യദ്രോഹികളാണവർ.ജാഗ്രതൈ!!

  • @shanumon4753
    @shanumon4753 Před měsícem +3

    ആ മതവെറിയനെ ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്ത ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ

    • @rileeshp7387
      @rileeshp7387 Před měsícem +4

      മത വേറി കൊണ്ടാണ് എന്ന് പറയുന്ന നിങൾ മത വേറിയൻ അല്ലേ

    • @sooraj981
      @sooraj981 Před měsícem +2

      ​@@rileeshp7387ഏയ്‌ ഇവൻ മതേതര വാദിയാണ് 😊😊😊

  • @Anarkkali
    @Anarkkali Před měsícem +4

    സത്യം..
    മനപ്പൂർവ്വമോ അല്ലാതെയോ ഒരു തെറ്റു പറ്റിയാൽ അത് തിരിച്ചറിഞ്ഞ് തിരുത്തുന്നതിലാണ് മഹത്വം. അതവിടെ അവസാനിക്കേണ്ട കാര്യമേയുളളൂ..
    ഇവിടെ ആ മനുഷ്യൻ അതിൽ മാപ്പ് പറഞ്ഞിട്ടും വീണ്ടും ചികഞ്ഞ് മറ്റ് പല അർഥങ്ങളും ഉണ്ടാക്കിയെടുക്കാനാണ് പല മാധ്യമങ്ങളും ശ്രമിക്കുന്നത്..
    വളരെ മോശമാണത്.
    സത്യഭാമയോ ആര്യാ രാജേന്ദ്രനോ കാണിച്ച ധാർഷ്ട്യവും അഹങ്കാരമോ ഒന്നും അയാൾക്കില്ല.. പിന്നെന്തിനാണിങ്ങനെ കൊത്തിവലിക്കുന്നത്??
    ഇപ്പോ ഇതാണോ ഇവിടെ ചർച്ചയാകേണ്ട വിഷയം?? നിങ്ങളുടെ മൂക്കിന് താഴെ നഗരസഭയുടെ കെടുകാര്യസ്ഥത ചർച്ചചെയ്യൂ
    ഒരു ദിവസം ചർച്ചചെയ്ത് അവസാനിപ്പിക്കുകയല്ല വേണ്ടത്, ഇവർക്കൊക്കെ വെളിവുണ്ടാകുന്നതുവരെ പറയണം.

  • @saleemkaipamangalam5190
    @saleemkaipamangalam5190 Před měsícem +4

    ഇതിൽ എന്ത് വർഗീയത?
    മനുഷ്യത്വം എന്ന ഒന്നില്ലേ
    മാപ്പ് പറഞ്ഞില്ലെങ്കിൽ ആകാശത്ത് നിന്ന് ഇറങ്ങാൻ പറ്റില്ല. അതുകൊണ്ട് മാപ്പ് പറഞ്ഞു

  • @jamesjoseph9309
    @jamesjoseph9309 Před měsícem +1

    ക്ഷമ കൊണ്ട് മലയാളിയെ വീണ്ടും ധന്യർ ആക്കിയ ഈ 2കലാകാരന്മാർക്കും കല ഇനിയും ധാരാളം നന്മകൾ നിറയ്ക്കട്ടെ 👍

  • @hadhihanan6005
    @hadhihanan6005 Před měsícem +5

    ഇതിൽ വർഗീയത ആരും ആരോപിക്കുന്നില്ല. But .his mentality. Athani prashnm

  • @shdparammal9618
    @shdparammal9618 Před měsícem +4

    അഹരങ്കാരനുള്ള മറുപടിയാണ് മാപ്പ് പറച്ചിൽ നല്ലതു തന്നെ 'ആരെ ചെറുതായി കാണരുത്

  • @pjroy5052
    @pjroy5052 Před měsícem +4

    രമേശ് നാരായണന്മാർ ഇവരൊക്കെ എന്ത് വിവരദോഷികളാണ്

  • @ajeshamba
    @ajeshamba Před měsícem +1

    Unni sir❤

  • @mohammedshameersha6723
    @mohammedshameersha6723 Před měsícem +4

    സത്യഭാമയെ താഴെ ഇറക്കി, നാരായണ അണ്ണൻ ഇനി കുറച്ചു നാൾ എയറിൽ 😂

  • @Latheefkadameri
    @Latheefkadameri Před měsícem +2

    ഇവിടുത്തെ ഹിന്ദുവും മുസ്ലിമും ഈയൊരു വിഷയം വർഗീയതയുടെ ചുവ നൽകി കൊണ്ടുപോകുമെന്ന് റിപ്പോർട്ടർ ചാനൽ വിചാരിച്ചു.മറ്റുപല ചാനലുകളും അങ്ങനെതന്നെ വിചാരിച്ചു.എന്നാൽ ആണല്ലോ ഞങ്ങളുടെ.....😂 നടക്കാത്തതിൻറെ വല്ലാത്ത വിഷമം.എടോ ചങ്ങായിമാരെ ഇവിടത്തെ ഹിന്ദുവും മുസ്ലിമും ആണെടാ കേരള നാട്ടിൽ ഇതൊരു വിഷയമേ അല്ല എന്ന് തീരുമാനിച്ചത്.ഇനിയും ഈ കേരളം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചു നല്ല രീതിയിൽ കൊണ്ടുപോകും

  • @1karumady2
    @1karumady2 Před měsícem +1

    We are not Asif's fan but the insult was so difficult to watch.

  • @Shaju.nkm.
    @Shaju.nkm. Před měsícem +1

    അദ്ദേഹത്തിൻറെ മാനസികാവസ്ഥയാൽ വന്നുപോയ ഒരു പിഴവാണ് സംഭവിച്ചത് മനഃപൂർവം ആസിഫലിയെ അപമാനിക്കാൻ ശ്രമിച്ചതല്ല അദ്ദേഹം മാപ്പ് പറഞ്ഞതോടുകൂടി അത് അവസാനിച്ചു

  • @rasheedoh9935
    @rasheedoh9935 Před měsícem +1

    ഇനി അമ്മയിൽ നിന്നു ഇയാളുടെ സംഗീതത്തിൽ ആരും അഭിനയിക്കരുത്

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Před měsícem +2

    രമേശ് നാരദൻ എന്തിനോ വേണ്ടി തിളച്ചു എന്നത് ഒരു വാസ്തവമാണ്! പക്ഷേ ചീറ്റിപ്പോയി!!🤭

  • @vijikv1512
    @vijikv1512 Před měsícem +1

    eniku thonnunnu adheham sc ayathukondanennu thonnunnu. serikum apamanam ettathu ramesh narayanananu. unni sir paranjathu sathyamanu.

  • @Indian-143-o2r
    @Indian-143-o2r Před měsícem

    Ithu evide avasanipikunathanu elarkum nalathu..

  • @ajaykumarc6351
    @ajaykumarc6351 Před měsícem

    ഒരിക്കലും ഇതിനെ നായികരിക്കരുത് ഉണ്ണിസാർ

  • @MujeebKecheri-om4gu
    @MujeebKecheri-om4gu Před měsícem

    മാപ്പു പറഞ്ഞില്ലെങ്കിൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ലവന് മനസിലായി

  • @nachupv74
    @nachupv74 Před měsícem

    Who is this Ramesh Narayanan? Arrogance can only lead to downfall. The video is clear as daylight. He purposely avoided eye contact and accepted the award turning away his face. What did this guy think ? That Asif is his servant to come and hand over the award for Jayaraj to give him. Does he think that we are all fools. There is no communalism in this. This is only arrogance. He is inside the gutter with his attitude.

  • @jithinjose8065
    @jithinjose8065 Před měsícem

    അയാള്ക്ക് ഒരാള് തനിക്ക് മൊമെൻ്റോ തരാൻ ഈ യോഗ്യനല്ല എന്ന് തോന്നിയാൽ തന്നെ എന്താണ്. അത് politics അല്ല. Politics ne കൃത്യമായ ഇനീയും വേർതിരിക്കാൻ കഴിഞ്ഞില്ല എങ്കിൽ നമുക്ക് നല്ലൊരു ഭാവി ഉണ്ടാവില്ല എന്ന് തോന്നുന്നു.

  • @shahishafishafi5509
    @shahishafishafi5509 Před měsícem +3

    സത്യഭാമക്കിനി അല്പം വിശ്രമം 😂😂😂

  • @positiveroots5691
    @positiveroots5691 Před měsícem

    ചീഞ്ഞ മുട്ടയേറ് കൊള്ളാത്തതിൻ്റെ പ്രശ്ന മെയൊള്ളൂ

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt Před měsícem

    kearalam serikum oru vargeeya nadu ayi marikazhinju. നേരെത്തെ kearalathil arstikalude caste nokkarillayirunnu ippol അതും ആയി 🎉

  • @ippuirfan8065
    @ippuirfan8065 Před měsícem

    Kj yesudasinn kunjako boban and jaysurya okke award kodthittund. Appol dasettan onnum cheidilla

  • @shameerabdulsalam9005
    @shameerabdulsalam9005 Před měsícem

    Theercha ayum unni parayunna thanu athite sheari

  • @santhoshjoseph7660
    @santhoshjoseph7660 Před měsícem

    മാപ്പ് ആ കൊള്ളാം 😄😄

  • @rajendranpillai8406
    @rajendranpillai8406 Před měsícem

    Sawyam pokki

  • @sinivlogzz
    @sinivlogzz Před měsícem

    But....gvr nodu.. illtreat cheythathu sareyalla.bt.singers....nu actors ne kondu koduthappo seniority nokanam.jathi spirit varathirunnathu hindus giver ne jathinokkathe support cheythathukondanu

  • @Theworldandme143
    @Theworldandme143 Před měsícem

    വിഷം Sangikal സമൂഹത്തിൽ വിഷം കലര്‍ത്താൻ ശ്രമിക്കുന്നു

  • @user-eg7oi7yl9y
    @user-eg7oi7yl9y Před měsícem

    Vargeeyavadi thendi.

  • @abdulradheed5430
    @abdulradheed5430 Před měsícem

    Enthayalum asif ali ye ingane apamanikkaruthayirunnu

  • @selfdefender8759
    @selfdefender8759 Před měsícem +9

    ഇത് തിരിച് ആയിരുന്നേൽ ഉറപ്പായും vargiyam ഉള്ളി സുരുവും കൂട്ടരും കൊണ്ട് വന്നേനെ
    Love asif♥️🌹

    • @sharoonk3212
      @sharoonk3212 Před měsícem +1

      Oh oh oh. Onnu athintidayilude oonte thiripp

    • @renjithushas2007
      @renjithushas2007 Před měsícem +1

      Asıf alik pakaram Unni mukundan arunel niyoke chiriche ne athanu epol nadakane but njangalk matham alla issue athond Asıf alik full support