ഈ വർഷത്തെ ഹജ്ജിന് മിനയിൽ ഹാജിമാരുടെ അവസ്ഥ

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ വർഷത്തെ ഹജ്ജിന് മിനയിൽ ഹാജിമാരുടെ അവസ്ഥ

Komentáře • 26

  • @ahammedkuttyp9517
    @ahammedkuttyp9517 Před měsícem +10

    ഞങൾ ഗവണ്മെൻ്റ്, ിൽ, ആണ് പോയത് ഇത് പോലെ ഉള്ള എല്ലാ,സ്വൗകര്യങ്ങളും,ഞങ്ങൾക്കും, കിട്ടി,388000, രൂപ ആണ് ചിലവ്, വന്നത്, നല്ല, നിലയിൽ ഹജ്ജ് കർമം നിർവഹിക്കാൻ ഞങ്ങക്കും,, സർവ്വ ശക്തനായ അല്ലാഹു വിൻ്റെ അനുഗ്രഹത്താൽ, സാധിച്ചു,ഹജ്ജ്,വളണ്ടിയർ, ആണെങ്കിൽ,എല്ലാറ്റിനും, കൂടെ നിന്നു, സർവ്വ ശക്തനായ അല്ലാഹു, നമ്മുടേ,ഹജ്ജ്,,സ്വീകരിക്കട്ടെ,,ആമീൻ

  • @nafeesakh6902
    @nafeesakh6902 Před měsícem +3

    അൽഹംദുലില്ലാഹ് ❤🤲

  • @hafisnoufalqasimithealbaya2212

    മാഷാ അല്ലാഹ്

  • @thesnimazeez8438
    @thesnimazeez8438 Před měsícem +1

    True njnum undayirunnu ee groupil hujj cheyyaan 😊

  • @shaheerkattoorkattoor8426
    @shaheerkattoorkattoor8426 Před měsícem +2

    ഹജ് ത്യാഗത്തിന്റെ സമർപ്പണം ആണ്,ഹജ് വരെ മാർക്കറ്റ് ചെയ്യുന്ന ഇതുപോലുള്ള ഗ്രൂപ്പുകൾ നമ്മുടെ കൊച്ചു കേരളത്തിലെ കാണും.......

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  Před měsícem

      @@shaheerkattoorkattoor8426 സഹോദരാ. നിങ്ങളുടെ കണ്ണിൽ ഇത് മാർക്കറ്റിംഗ് ആണ് . ആയിക്കോട്ടെ. ഇത് മാർക്കറ്റിംഗ് തന്നെയാണ് - എന്നാലെന്താ ഇപ്പോ അതിനുള്ള കുഴപ്പം

    • @shaheerkattoorkattoor8426
      @shaheerkattoorkattoor8426 Před měsícem +1

      ഒരു കുഴപ്പവമില്ല ഹജ്ജിന് വരുന്ന എല്ലാവരും അല്ലാഹുവിന്റെ അതിദികളാണ് അത് മറക്കരുത്

  • @Ashraf-js8nt
    @Ashraf-js8nt Před měsícem +1

    👍മാഷാഅല്ലാഹ്‌

  • @asmaanwar5093
    @asmaanwar5093 Před měsícem +1

    Alhamdulillah

  • @kl10status32
    @kl10status32 Před měsícem +1

    🤲🏼

  • @Fathima-j5n
    @Fathima-j5n Před měsícem +1

    Masha allah

  • @user-nr7mb6uf6n
    @user-nr7mb6uf6n Před měsícem

    ❤❤❤

  • @Mishiyy999
    @Mishiyy999 Před 10 dny

    ഈ vedio മുഴുവൻ കാണുക

  • @shamsisham1991
    @shamsisham1991 Před měsícem +3

    അൽഹിന്ദ് ഹജ്ജിനാണോ കൊണ്ടുപോയത് ഇല്ലെങ്കിൽ തിന്നാനോ😂

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  Před měsícem +1

      ഹജ്ജിന് പോകുമ്പോൾ പട്ടിണി കിടക്കണം എന്ന് നിർബന്ധമില്ലല്ലോ😊

    • @user-qh7sw8mo4i
      @user-qh7sw8mo4i Před měsícem

      Super shabeerkaaa

    • @user-qh7sw8mo4i
      @user-qh7sw8mo4i Před měsícem

      Changhalke itthavanaa Alhindill waranam

    • @user-qh7sw8mo4i
      @user-qh7sw8mo4i Před měsícem

      Inshaa Allhaa

    • @rasiyavp7661
      @rasiyavp7661 Před měsícem

      അൽഹംദുലില്ലാഹ് അൽഹിന്ദ് ഒരു സംഭവം തന്നെയാണ്

  • @umaibakp7954
    @umaibakp7954 Před měsícem

    അൽഹിന്ദിന്റ മറ്റു എജൻസി യിൽ പോയാലും ഈ സൗകര്യം ഉണ്ടാകുമോ. മറുപടിക്ക് പ്രതീക്ഷിക്കുന്നു.

  • @drmujeeb-og7ot
    @drmujeeb-og7ot Před měsícem

    Private ഗ്രൂപ്പിൽ ടെന്റ് ഇല്ലാതെ പ്രയാസപ്പെട്ട അടിപിടിയായ വാർത്തയാണ് അവിടെന്നു കേട്ടത്
    പല പ്രൈവറ്റ് ഗ്രൂപ്പുകളിലും കണക്കിൽ കവിഞ്ഞ ആളുകളുണ്ട് എന്നാണ് പ്രൈവറ്റിൽ പോയ ഒരാള് പറഞ്ഞത്
    ടെന്റ് ഇല്ലാതെ അവർ കെട്ടി കൊടുത്ത silpaulin ഷീറ്റിന്റെ ചുവട്ടിൽ ഉറങ്ങിയേത്രെ
    പ്രൈവറ്റിൽ പോകുന്ന പണം കൊണ്ട് ഗവണ്മെന്റ് ൽ രണ്ടു ഹജ്ജ് ചെയ്യാം അല്ലെങ്കിൽ രണ്ടു പേർക് ഹജ്ജ് ചെയ്യാം
    പ്രൈവറ്റ് കാരുടെ പ്രശ്നങ്ങൾ പലതും വാർത്തയാകാതെ നോക്കാൻ അവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്

  • @Musthafa.554
    @Musthafa.554 Před měsícem

    ഇപ്പോൾ റേറ്റ് എത്രയാ പ്ലീസ്

  • @aseemvpp5302
    @aseemvpp5302 Před 21 dnem

    ഹജ്ജ് ടൂറാക്കുന്നവർക്ക് ഇതും ഇതിലപ്പുറവും കിട്ടും

  • @aseemvpp5302
    @aseemvpp5302 Před 21 dnem

    ഭക്ഷണത്തെക്കുറിച്ചും താമസത്തെക്കുറിച്ചും മാത്രം പറയുന്നു. ഇമ്മാദത്തിനെ പറ്റി ഒന്നും ഇല്ല. ഓ .....സോറി , ഇത് ടൂർ ആണല്ലോ ?