Sarpabali Explanation (സർപ്പബലി വിശദീകരണം )ph 9526040391

Sdílet
Vložit
  • čas přidán 6. 08. 2024

Komentáře • 45

  • @chittaranjanv7020
    @chittaranjanv7020 Před 3 lety +2

    Your videos are very informative.
    Thankd

  • @indianyodha5164
    @indianyodha5164 Před 4 lety

    I HEAR YOUR ALL CLASSES IN WHATS UP THANK YOU SO MUCH GURUVE NAMAH

  • @srijilk4935
    @srijilk4935 Před rokem +1

    Explained very well ❤️

  • @Aneeswaranvlog
    @Aneeswaranvlog Před 4 lety +1

    Very good 👍

  • @vishnuparippally513
    @vishnuparippally513 Před 3 lety +1

    വളരെ നല്ല അറിവ്

  • @agthennavan613
    @agthennavan613 Před 4 lety

    very nice swamiji

  • @indianyodha5164
    @indianyodha5164 Před 4 lety

    Am a great fan of you sir

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 2 lety

    ഒരുപാട് നന്ദി....

  • @vishnushanthi9819
    @vishnushanthi9819 Před 4 lety +1

    നല്ല ഒരു അവതരണം

  • @pnarayanan5984
    @pnarayanan5984 Před 3 lety

    Namaskaram. !!!!! . Hare. Krishna. !!!! Radhe. Radhe. !!!!!

  • @harikrishna.suresho.k.6078

    ആചാരാനുഷ്ഠാനങ്ങൾ തെറ്റുധരിക്ക പ്പെടുന്ന ഇന്നത്തെ തലമുറയിലെ ചില യുവത്വങ്ങൾ വെറും അന്ധവി ശ്വാസമെന്ന് പറ ഞ്ഞ് പുച്ഛിച്ച് തള്ളു മ്പോൾ ഹൈന്ദവീ യ ആചാരാനുഷ്ഠാ നങ്ങൾക്ക് വർഷ ങ്ങൾ നീണ്ട ചരിത്രം തന്നെ ഉണ്ട്, ഹൈ ന്ദവീയ ആചാരാനു ഷ്ഠാനങ്ങൾ മുറു കെ പിടിച്ചാൽ വിശ്വാസികൾക്ക് ജീവിത വിജയം സുനിശ്ചിതമാണ്,🙏🙏🙏🙏🙏🙏🙏

  • @expressionqueen9172
    @expressionqueen9172 Před 3 lety +1

    I like very good

  • @VijayKumar-jf1sj
    @VijayKumar-jf1sj Před 4 lety

    നന്ദി.

  • @thilakanpvthilakan518

    നമസ്തേ ജീ 🙏

  • @krishnarajesh5587
    @krishnarajesh5587 Před 4 lety

    ഓം നാഗരാജാവേ നമഃ..

  • @pv.unmesh3203
    @pv.unmesh3203 Před rokem

    Thanks 🙏🙏🙏

  • @user-re6es3ys1t
    @user-re6es3ys1t Před 2 lety

    🙏

  • @sreelekhasanthosh255
    @sreelekhasanthosh255 Před 4 lety

    Thanks

  • @sdprakash2549
    @sdprakash2549 Před 4 lety

    Ohm namasivaya

  • @SunilSunil-ue6zg
    @SunilSunil-ue6zg Před 4 lety

    നമസ്കാരം. തിരു മേ നീ

  • @SunilSunil-ue6zg
    @SunilSunil-ue6zg Před 4 lety +2

    തീരുമേ നീ. ഗുരു. പൂജ. വീഡിയോ. ചെയ്യാമോ

  • @hariadhi1229
    @hariadhi1229 Před 4 lety +1

    അഷ്ട നാഗപുജയിൽ ഏതു ദേവനെയാന് പൂജിക്കുന്നത്

  • @anilanil7145
    @anilanil7145 Před 3 lety

    ഗുണവും ഉണ്ട് ദോഷവും ഉണ്ട്. ഗുണം മാത്രമാണ് പറഞ്ഞത്.

  • @manuvarnan5709
    @manuvarnan5709 Před 3 lety +1

    ഹവിസ് പൂജയെ കുറിച്ച് ഒന്ന് വിവരിക്കാമോ

  • @indianyodha5164
    @indianyodha5164 Před 4 lety

    Photo epoya kanunnea

  • @anupshoranur
    @anupshoranur Před 3 lety

    ഇതിന് എത്രയാണ് ചാർജ് , തീരുമേനി ചെയ്തു തരുമോ ?

  • @marvelstudios199
    @marvelstudios199 Před 2 lety +1

    on

  • @sheebakrishnan4351
    @sheebakrishnan4351 Před 3 lety

    തിരുമേനി എനിക്ക് vellapande ഉണ്ട് അത് സർപ്പദോഷം കൊണ്ടാണോ വരുന്നത് ആണെങ്കിൽ ഏത് പൂജയാണ് ചെയേണ്ടത്

    • @akhilsudhinam
      @akhilsudhinam Před 2 lety +1

      ശരീരത്തിൽ നിന്ന് നാഗത്തിനെ ആവാഹിച്ചു ഒഴിപ്പിക്കണം

  • @SunilSunil-ue6zg
    @SunilSunil-ue6zg Před 4 lety +1

    സർ. നൂലും. പാലും. എന്നാൽ. എന്താണ്. തീരു മേ നീ

  • @jayashreepradeep5009
    @jayashreepradeep5009 Před 3 lety

    Thirumeni jnaan cherupulasseriyilninnuaanu. Veettil ithu pole oru sarpabali karmam nadathi. Padrikunnathu manakkil ninnanu vannu cheythathu. Pakshe aviduthae video kanda pol anu sharikkum manassilayathu sarpabaliyekkurichu

  • @UshaUsha-nu4wz
    @UshaUsha-nu4wz Před 4 lety

    അഷ്ടനാഗങ്ങളിൽ വാസുകിയെ പറഞ്ഞില്ല

  • @Srk7028
    @Srk7028 Před 4 lety

    നവ നാഗങ്ങൾ ആണോ അഷ്ട നാഗങ്ങൾ ആണോ ?

    • @267367
      @267367 Před 4 lety +2

      പ്രധാനമായും അഷ്ടനാഗങ്ങൾ ആണ്.1. അനന്തൻ 2. വാസുകി 3. തക്ഷകൻ 4.കാർക്കോടകൻ 5.പത്മൻ 6. മഹാപത്മൻ 7. ശംഖ പാലൻ 8. ഗുളികൻ. ഇവയാണ് അഷ്ടനാഗങ്ങൾ: ഇവയോട് കാളിയൻ എന്ന നാഗത്തേയും ചേർത്ത് നവ നാഗങ്ങൾ എന്നും പറയുന്നു

  • @harikumark2778
    @harikumark2778 Před 4 lety +1

    Nagaraja kakkaname

  • @reels2666
    @reels2666 Před 4 lety +2

    ഇതൊക്കെ ഇങ്ങനെ പരസ്യം ആക്കിയാൽ ദോഷം ഉണ്ടാകും
    ഇത് ബ്രാഹ്മണൻ മാത്രം അല്ല കാണുന്നത്
    പൈസ ഉണ്ടാക്കാൻ എന്തും ചെയ്യരുത്

    • @abhikanthsabu4919
      @abhikanthsabu4919 Před 4 lety

      👍

    • @passionplusful
      @passionplusful Před 4 lety +9

      ഇതൊക്കെ അറിയേണ്ട kaarynghal ആണ്..... ഹിന്ദുവിന് ഒഴിച്ച് ബാക്കി എല്ലാർക്കും അവരുടെ മതത്തെ കുറിച്ച് അവബോധം ഉണ്ട്....ഹിന്ദുവിന് സ്വന്തം മതത്തെ കുറിച്ച് യാതൊരു അറിവും ഇല്ല

    • @abhikanthsabu4919
      @abhikanthsabu4919 Před 4 lety

      @@passionplusful 🙄

    • @baijukt6286
      @baijukt6286 Před 3 lety

      West

    • @baijukt6286
      @baijukt6286 Před 3 lety +3

      നിന്നെ പോലെ ഉള്ളവർ ഉണ്ടകിൽ ആരും നന്നാവില്ല

  • @unnikrishnanks900
    @unnikrishnanks900 Před rokem

    🙏