‘സോണിയാജിയുടെ ആ വാക്കുകള്‍..’; ഉള്ളുലച്ച പരിഭാഷാ അനുഭവങ്ങള്‍| Jyothi Radhika Vijyakumar | Interview

Sdílet
Vložit
  • čas přidán 15. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 88

  • @symphonynaturesmusic2097
    @symphonynaturesmusic2097 Před 16 dny +49

    രാഹുൽ ഗാന്ധി യുടെ ആശയങ്ങൾ അതേ പടി ഞങ്ങൾക്ക് പകർത്തിതരുന്നതിനു mam നു നന്ദി.

  • @Nizarmavy
    @Nizarmavy Před 15 dny +32

    മികച്ച ഒരു പരിഭാഷകയും പ്രാസംഗികയുമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടേ. അഭിനന്ദനങ്ങൾ🎉🎉🎉

  • @salimkh2237
    @salimkh2237 Před 16 dny +49

    വലിയ പദവിയിൽ എത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.

  • @binumakkar2497
    @binumakkar2497 Před 12 dny +15

    വിജയകുമാർ സാറിന്റെ മകൾ വളരെ നല്ല പക്വതയുള്ള നല്ല അറിവുള്ള ഒരു വ്യക്തിയാണ് ജ്യോതിമാടം 😍😍💪🏻💪🏻🔥🔥👍🏻👍🏻

  • @josephgeorge5575
    @josephgeorge5575 Před 16 dny +29

    ആ ചിരി കുഞ്ഞിലേയുള്ളതാണ്, കോളജിൽ ഓഫീസിൽ വന്നാൽ പോലും ചിരിച്ചേ ഇടപെടൂ.

  • @user-gn2ou2nt9v
    @user-gn2ou2nt9v Před 16 dny +37

    ചെങ്ങന്നൂരിൻ്റെ അടുത്ത MLA

    • @kappanthomas6000
      @kappanthomas6000 Před 10 dny +1

      കോൺഗ്രസ്‌ ചെങ്ങന്നൂർ ഇനി ജയിക്കില്ല. വിജയകുമാർ നോക്കിയിട്ട് നടന്നില്ല. പണ്ട് കോൺഗ്രസ്‌ പാർട്ടിക്കു സ്വാധീനം ഉണ്ടായിരുന്നു ഇപ്പോൾ നല്ല നേതൃതം ഇല്ല. കൊല്ലം ജില്ലകാരൻ വിഷ്ണുനാത് ഏകദേശം 3 തവണ വിജയിച്ചു ഉമ്മൻ ചാണ്ടി യുടെ അടുത്ത ആള് ആയിരുന്നിട്ടും പ്രത്യകിച്ചു ഒന്നും അവിടെ ചെയ്തില്ല.

  • @johnsonouseph7631
    @johnsonouseph7631 Před 11 dny +12

    താങ്കളുടെ പരിഭാഷ തീർച്ചയായും യുഡിഫ് നെ വിജയത്തിലെത്തി
    ക്കും ❤

  • @rameshanpk4441
    @rameshanpk4441 Před 15 dny +12

    പ്രിയ സഹോദരി......❤❤❤ ഉയരങ്ങളിൽ എത്തട്ടെ❤❤

  • @fasalrahmanrahman942
    @fasalrahmanrahman942 Před 10 dny +4

    വിജയകുമാർ എന്ന കറകളഞ്ഞ കോൺഗ്രസ്സ് കാരനായ അച്ഛൻെ വിദ്യാഭ്യാസം കൊണ്ടും സ്വഭാവം കൊണ്ടും ദേശീയ ബോധം കൊണ്ട് അഭിമാനിയായ മകൾ ജ്യോതി❤❤❤❤❤

  • @marythomas5569
    @marythomas5569 Před 16 dny +22

    Thank u Jyothy.

  • @Cshahulhameed-gn4zn
    @Cshahulhameed-gn4zn Před 12 dny +7

    Humble and simple leader

  • @Resilient786
    @Resilient786 Před 5 dny +1

    മാഡത്തിന്റെ ശബ്ദത്തിന് മനോഹരമായൊരു സമാനതയുണ്ട്. നിശ്ചല ജലാശയത്തിൽ ചെറു കല്ലെറിയുമ്പോൾ വെള്ളത്തിലുണ്ടാകുന്ന ഒരു മനോഹരമായ, മനസുണർത്തുന്ന ഒരു' ബ്ലം'ഒരുതുടിയും അതുണ്ടാക്കുന്ന ചെറിയ ഓളവും പോലെ..... 🌹🌹🌹🌹👏👏👏👏

  • @temzenglish5487
    @temzenglish5487 Před 13 dny +9

    എന്തൊര് അക്ഷരശുദ്ധിയാണ് വെറുതെ സംസാരിക്കുമ്പോൾ പോലും! എത്ര സ്നേഹം നിറഞ്ഞ സ്വരം . അതിനേക്കാളുപരി എന്തൊരു വിനയം .

  • @sudhinas3228
    @sudhinas3228 Před 16 dny +9

    Love you Jyothi❤❤❤❤❤❤

  • @user-lf8yd8on2i
    @user-lf8yd8on2i Před 16 dny +8

    അഭിനന്ദനങ്ങൾ mam

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz Před 16 dny +9

    Sn amazing personality ❤🎉

  • @harimohanmohan9976
    @harimohanmohan9976 Před 5 dny +1

    ഒരായിരം അഭിനന്ദനങ്ങൾ, നന്ദി,

  • @sreerajramachandran
    @sreerajramachandran Před 14 dny +5

    നല്ല ശുദ്ധിയുള്ള മലയാളം ഉച്ചരാണം 🙏

  • @abdurasakek6601
    @abdurasakek6601 Před 15 dny +11

    2019 ൽ മാനന്തവാടിയിൽനിന്ന് പ്രിയങ്കാജിയുടെ പ്രസംഗപരിഭാഷ ആദ്യം കേട്ടത്‌. 2024 ൽ കമ്പളക്കാടുനിന്നും അവരുടെതു തന്നെ അവസാനം കേട്ടത്‌. അതിനിടക്ക്‌ രാഹുൽജിയുടേത് കേട്ടു. പരിഭാഷകൾ മനോഹരമായിരുന്നു. ഇപ്പോഴാണ് ജ്യോതി ഇത്രമാത്രം വിനയവതിയും ആദർശശുദ്ധിയുള്ളയാളാണെന്ന് മനസ്സിലാക്കുന്നത്. സകല ഭാവുകങ്ങളും..🎉🎉🎉❤❤❤🎉🎉🎉

  • @user-uo6xi6vf1p
    @user-uo6xi6vf1p Před 13 dny +4

    Congratulation

  • @007jatham
    @007jatham Před 10 dny +3

    എന്റെ വൈഫ്‌ന്റെ ക്ലാസ്സ്‌മേറ്റ് ആണ്... നല്ല വ്യക്തി

  • @royjhon7258
    @royjhon7258 Před 14 dny +4

    അഭിനന്ദനങ്ങൾ 🌹

  • @thrivikraman5269
    @thrivikraman5269 Před 13 dny +3

    നല്ലത് വരട്ടെ👍

  • @sunnyjoseph6550
    @sunnyjoseph6550 Před 16 dny +6

    Supper transalation mam

  • @dronasportsacademypalakkad4503

    Chechi ❤

  • @muhammadsameer.uuzhunnan6755

    രാഹുൽജി ഇ വർക് ജോലി കൊടുക്കണം 👌🏻👌🏻

  • @vinijose6681
    @vinijose6681 Před 16 dny +6

    Eniku oru paadu eshtamanu mam nte simplicity

  • @user-dh2rs6ie1k
    @user-dh2rs6ie1k Před 16 dny +34

    ചെങ്ങന്നൂർ അടുത്ത mla

    • @kappanthomas6000
      @kappanthomas6000 Před 10 dny

      😆😆😆. കോൺഗ്രസ്‌ ഇപ്പോൾ ചെങ്ങന്നൂർ ഉണ്ടോ

  • @kunjumon176
    @kunjumon176 Před 6 dny +3

    അടുത്തചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ എം എൽ എ ആയിരിക്കും.

  • @mohammedsaleemsm2479
    @mohammedsaleemsm2479 Před 13 dny +2

    അഭിവാദ്യങ്ങൾ ❤

  • @poulosexavier9795
    @poulosexavier9795 Před 16 dny +2

    I Like Your Transilation very Transpernt very very Thanks keepit up

  • @kalamkunju91
    @kalamkunju91 Před dnem

    You are really genius, appreciate

  • @abdullatheef3190
    @abdullatheef3190 Před 4 dny

    Congrajulation your speech

  • @user-ym1lb7ez4j
    @user-ym1lb7ez4j Před 5 dny +1

    Stay blessed ❤❤

  • @anishjose7400
    @anishjose7400 Před 12 dny +2

    Good work

  • @ladyboss8423
    @ladyboss8423 Před 14 dny +1

    She is my motivator, mentor and role model. I always admire her.❤ Ente lifine orupad influence cheida person. Remembering those days where we used to talk on social relevent things

  • @user-xh2me1sc6k
    @user-xh2me1sc6k Před 8 dny

    Jyothi.your.naturality.inyourspeech.andtalking.is.thereal.attachment.and.realityof.that.persons.expresses.thanks.congrats.keep.it.up.

  • @Jobinfernandes
    @Jobinfernandes Před 15 dny

    Thank u Jyothi

  • @mollysoman3350
    @mollysoman3350 Před 2 dny

    Good work🎉🎉🎉

  • @ismailkuzhichal5137
    @ismailkuzhichal5137 Před 4 dny

    ❤borne talent,god bless you ❤

  • @mohammedkoyamp9363
    @mohammedkoyamp9363 Před 13 dny +1

    You are the real politician 🎉🎉

  • @user-lg5mo2mj7x
    @user-lg5mo2mj7x Před 16 dny +3

  • @mirrorI44
    @mirrorI44 Před 16 dny +2

    🎉🎉

  • @rajeshnambiar375
    @rajeshnambiar375 Před 16 dny +4

    👌🥰🥰🥰

  • @samuelp5695
    @samuelp5695 Před 7 dny

    Good information

  • @sebastianfelixable
    @sebastianfelixable Před 3 dny

    👏👏👏

  • @shameeraramchandran8239

    Hats off parayunna style very cute ❤❤❤

  • @saidasheethu5082
    @saidasheethu5082 Před 11 dny

    All the wishes 👌🌹❤

  • @mpmuhammadalikannurrajulasmaya

    Congratulations

  • @user-xr7ly6tz2n
    @user-xr7ly6tz2n Před dnem

    ❤Best wishes.👍🙏❤️✋

  • @supremeenterprises3175

    👍👍👍

  • @user-hn1sb3ym6t
    @user-hn1sb3ym6t Před 4 dny

    👍

  • @jayaramannambiar4469
    @jayaramannambiar4469 Před 13 dny

    Very good attitude

  • @sreesankarja6723
    @sreesankarja6723 Před 16 dny

    ❤️❤️

  • @riyasm4244
    @riyasm4244 Před 6 dny

    👍👍

  • @muhammedthekkayil6451
    @muhammedthekkayil6451 Před 9 dny +1

    വിജയകുമാർ കൊൺഗ്രസ്സിൻ്റെ സൗമ്യ മുഖമാണ് മകളും Mam നിങ്ങളെ കേരളത്തിലെ എല്ലാവരും സ്നേഹിക്കുന്നുണ്ട്❤❤❤❤❤

  • @ShibumonThiruvalla
    @ShibumonThiruvalla Před 12 dny

    💙💙💙❤️❤️❤️💙💙💙

  • @thresiammajoseph8177
    @thresiammajoseph8177 Před 14 dny

    👌👍

  • @seenasalim5719
    @seenasalim5719 Před 9 dny

    ❤❤❤❤❤❤

  • @thamaniyathamaniya1148

    👍🏻👍🏻👍🏻👍🏻

  • @MrChethalan
    @MrChethalan Před 12 dny

    She has good commitment in whatever she does. ...politics should be considered both she and Achu Ummen

  • @aniltm2712
    @aniltm2712 Před 16 dny

    😢😢😢

  • @mittujai9469
    @mittujai9469 Před 14 dny

    My school mate❤️

  • @24.7media
    @24.7media Před 15 dny

    😍

  • @jayakumarnair8342
    @jayakumarnair8342 Před 15 dny

    🎉

  • @Abraham-vargheese
    @Abraham-vargheese Před 16 dny +3

    Valichu neettaruthu

  • @kunjahammed8866
    @kunjahammed8866 Před 14 dny

    👍👍👍👍❤️❤️👍👍👍👍

  • @bijukumar747
    @bijukumar747 Před 16 dny +1

    Nest candidate promotion

  • @abbasuk1689
    @abbasuk1689 Před 4 dny

    നല്ല ഇഷ്ടമുള്ള MAm നല്ല രീതിയിൽ തജ്ജമ ചെയ്യുന്നു

  • @Lima3578user
    @Lima3578user Před 14 dny

    success of a party depends on the potential of the candidate is clear from past elections

  • @user-nd3qb5ip3d
    @user-nd3qb5ip3d Před 9 dny

    Jai congress 💕

  • @prakashgwilliams
    @prakashgwilliams Před 13 dny

    ഭാവി വാഗ്ദാനം

  • @kamparamvlogs
    @kamparamvlogs Před 14 dny +1

    😂😂😂😂ചിന്തയുടെയും ആര്യയുടെയും മുമ്പിൽ ജ്യോതിയാര് ?😂😂😂😂

  • @mssuneesh1439
    @mssuneesh1439 Před 16 dny +1

    😂😂😂😂

  • @kochurani7886
    @kochurani7886 Před 16 dny +1

    😂😂😂

  • @sygartthomas6395
    @sygartthomas6395 Před 15 dny +4

    സീറ്റ് നിർബന്ധമായും കോൺഗ്രസ് കൊടുക്കണം.

  • @hmrd8555
    @hmrd8555 Před 16 dny +2

    😂😂😂😂ssso anthoru thallu..... Manorama vare njetti!!!

  • @subhashchandrabose2986
    @subhashchandrabose2986 Před 14 dny +2

    ജീവിതം പാദ സേവ ചെയ്തു തീരും 😂

    • @fasalrahmanrahman942
      @fasalrahmanrahman942 Před 10 dny +3

      ഒരു കറകളഞ്ഞ കോൺഗ്രസ്സ് കാരൻ്റെ മകളാണ്. അത് അഭിമാന് ഉള്ളവർക്കേ മനസ്സിലാകൂ

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 8 dny

      ​@@fasalrahmanrahman942ലീഡർ കരുണാകരൻ്റെ മകളെ കുറിച്ചും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞു വന്നിരുന്നത്...ഇപ്പോൾ അവരെവിടെ😂

  • @muhammedthekkayil6451
    @muhammedthekkayil6451 Před 9 dny +1

    സൗമ്യ മുഖം ഈ നേതാവിനേ പാർലമെൻറി രാഷ്ട്രിയത്തിൽ വിടണം കൊൺഗ്രസ്സിന് മുതൽ കുട്ടാകും❤

  • @asarumohammedasharf9513

    👍

  • @asiyaramla8558
    @asiyaramla8558 Před 4 dny

  • @user-ue4lb6xh7f
    @user-ue4lb6xh7f Před 14 dny

    🎉