ഓലക്കുടിലിൽ കഴിയുമ്പോഴും ആദിത്യയുടെ കുടുംബത്തിന് നൽകിയ വാക്ക് പാലിച്ച വാവ സുരേഷ്. !

Sdílet
Vložit
  • čas přidán 6. 02. 2022
  • #VavaSuresh #Adithya #home

Komentáře • 1,1K

  • @shamnashamna6562
    @shamnashamna6562 Před 2 lety +2189

    ഇങ്ങനൊക്കെയുള്ള ഒരു മനസ്സ് ആർക്കുണ്ട് കാണുമ്പോൾ തന്നെ കണ്ണു നിറയുന്നു അദ്ദേഹത്തിന് ഒരു വീടുണ്ടോ അത് ആ മഹാനായ മനുഷ്യനെ പഴിക്കുന്നവർ ചിന്തിക്കണം

  • @mramazing9395
    @mramazing9395 Před 2 lety +608

    ഇത്രയ്ക്ക് നല്ല മനുഷ്യനെ പിന്നെ ദൈവം രക്ഷിക്കാതെ ഇരിക്കുമോ🙏🙏🙏😘😘😘😘😘😘😘😘☝️☝️☝️☝️☝️☝️☝️

  • @shinycharles3528
    @shinycharles3528 Před 2 lety +650

    മണിച്ചേട്ടന് ശേഷം.. വീണ്ടും ഒരു മനുഷ്യ സ്‌നേഹി 🙏🏻🙏🏻🥰🌹

    • @sachincreations3037
      @sachincreations3037 Před 2 lety +4

      സത്യം 😘😘

    • @ajmalrahman2217
      @ajmalrahman2217 Před 2 lety +6

      സത്യം

    • @_x_x_-mw2gz
      @_x_x_-mw2gz Před 2 lety +2

      Corect

    • @SanthoshKumar-es5og
      @SanthoshKumar-es5og Před 2 lety +1

      🙏🙏🙏🙏👌

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Před 2 lety +11

      മണി ഫോറസ്റ്റ് ഉദോഗസ്ഥനെ ഇടിച്ചിട്ടുണ്ട് ഇദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല സ്വയം ചെറ്റകുടിലിൽ കഴിയുമ്പോഴും തന്റെതിനെക്കാൾ നല്ല വീട് വെച്ചു കൊടുത്തത് മണിയും ചെയ്യാത്ത കാര്യം

  • @vibinkesav5419
    @vibinkesav5419 Před 2 lety +1079

    ഒരു മനുഷ്യനും ചെയ്യാത്ത കാര്യങ്ങളാണ് അങ്ങ് ചെയ്യുന്നത്. വെറുതെയല്ല ആളുകൾ ഇങ്ങനെ അദ്ദേഹത്തെ സ്നേഹിക്കുന്നത്. ❤️

  • @bibinvarghese6384
    @bibinvarghese6384 Před 2 lety +438

    വാവാച്ചേട്ടൻ , പണത്തെക്കാളും, പ്രശസ്തിയെക്കാളും വലുത് മനുഷ്യത്വമെന്നു തെളിയിച്ച വ്യക്തി... 👆🏻👍🏻
    ഇദ്ദേഹത്തിന്റെ ആത്മാധൈര്യവും, ഇദ്ദേഹം ജനങ്ങൾക്ക്‌ ചെയ്ത നന്മപ്രവർത്തികൾക്ക് ജനങ്ങൾക്ക് ഇദ്ദേഹത്തോടുള്ള പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉള്ളിടത്തോളം കാലം ഇദ്ദേഹത്തെ ദൈവം കൈവിടില്ല... 👆🏻👍🏻
    ഇദ്ദേഹം മൃഗസ്നേഹി എന്നതിനേക്കാലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്... 👆🏻👍🏻💪🏻👌🏻✌🏻ഇദ്ദേഹമൊക്കെ എന്തുകൊണ്ടും ഇനിയും ഈ ഭൂമിയിൽ ദീർഘകാലം ജീവിക്കണ്ട വ്യക്തിത്വമാണ്...👆🏻👍🏻അതുകൊണ്ട് ഇദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല... 👆🏻👍🏻 പൂർവ്വാധികം ശക്തിയോടെ എല്ലാം മാറിയിട്ട് തിരിച്ചുവരും...👆🏻👍🏻 എന്നുള്ള പ്രാർത്ഥനകളോടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vahabvahu2078
    @vahabvahu2078 Před 2 lety +545

    നമ്മൾ എന്തുണ്ടാക്കി എന്നതിലല്ല കാര്യം നന്മലാൽ മറ്റുള്ളവർ സമൃദ്ധി പെടുമ്പോൾ ആണ് നമുക്ക് സന്തോഷം ഉണ്ടാകുന്നത്

  • @ancyriju8088
    @ancyriju8088 Před 2 lety +325

    പറയാൻ വാക്കുകളില്ല. സ്വന്തമായി വീടില്ലാഞ്ഞിട്ടും മറ്റൊരാൾക്കി ഒരു കൂര വച്ചു കൊടുക്കാൻ അദ്ദേഹം കാണിച്ച ആ വലിയമനസിന് മുൻപിൽ 🙏🙏🙏🙏. ഭൂമിയിലെ ദെയിവമാണ് സുരേഷേട്ടാ നിങ്ങൾ

  • @flavourtalks7530
    @flavourtalks7530 Před 2 lety +429

    വേറിട്ട് ചിന്തിക്കുന്ന നല്ലൊരു മനുഷ്യൻ,,😊🙏

  • @RStrolls
    @RStrolls Před 2 lety +506

    ഇന്നീ സംഭവം നടന്നിലായിരുന്നെങ്കിൽ ഇത് polam ലോകം അറിയില്ലായിരുന്നു. കണ്ണ് നിറഞ്ഞു പോയി.. ആർക്കുണ്ട് ഇങ്ങനെയൊരു മനസ്സ്.. 🙏

  • @kuttetanvlog
    @kuttetanvlog Před 2 lety +254

    ദൈവത്തെ നേരിട്ട് കണ്ട ആരേങ്കിലും ഉണ്ടോ ? എന്നാൽ ഇതാണ് യതാർത്ഥ ദൈവം നമ്മുടെ സുരേഷ് ബായ്

  • @sastadas7670
    @sastadas7670 Před 2 lety +447

    ഈ മനുഷ്യ സ്നേഹി ചെയ്യുന്ന ഏതെങ്കിലും പ്രവർത്തി വിമർശിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തു കാണിക്കട്ടെ.

    • @vijeshmanantheri4752
      @vijeshmanantheri4752 Před 2 lety +1

      പറയുന്നവർ പറയട്ടെ അവരൊന്നും ഒരു രൂപ പോലും ആർക്കും കൊടുത്തു സഹായിക്കില്ല

  • @akkusudhi9141
    @akkusudhi9141 Před 2 lety +168

    ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🙏🙏🙏വാവച്ചേട്ടന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🙏🙏

  • @solykb5560
    @solykb5560 Před 2 lety +276

    ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി നമ്മളൊക്കെ പ്രാത്ഥിച്ചത്. പച്ചയായ മനുഷ്യൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനം തോന്നുന്നു.

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 Před 2 lety +2

      🥰👍

    • @_x_x_-mw2gz
      @_x_x_-mw2gz Před 2 lety +1

      🙏🏼🙏🏼🙏🏼👍

    • @vijayankk8067
      @vijayankk8067 Před 2 lety +1

      പ്രിയപ്പെട്ട വാവ സുരേഷ് ഒരു പുരുഷായുസ്സ് മുഴുവൻ താങ്കൾ പൂർണ്ണ ആരോഗ്യവാനായി ആയി ഇരിക്കട്ടെ ഒരുപാട് ഇഷ്ടത്തോടെ വിജയൻ തിരൂർ എന്റെ വീട്ടിൽ രണ്ടുപ്രാവശ്യം പാമ്പിനെ കണ്ടു താങ്കൾ എനിക്ക് രണ്ടു പ്രാവശ്യം ഉപദേശം തന്നു ഒരിക്കലും ഞാൻ താങ്കളെ മറക്കില്ല!!

  • @kca7094
    @kca7094 Před 2 lety +229

    ഇവരല്ലേ നല്ല മനുഷ്യൻ.... ആത്മാർത്ഥമായി നാമെല്ലാം വരും പ്രാർത്ഥിക്കുന്നു...... സ്നേഹനിധികളേ പ്രാർത്ഥിക്കു....

  • @sumayyasumayya2407
    @sumayyasumayya2407 Před 2 lety +196

    വാവച്ചേട്ടനെ ദൈവം എപ്പോഴും രക്ഷിക്കട്ടെ. ഈ രക്ഷപ്പെടൽ തന്നെ ഓരോരുത്തരുടെ പ്രാർത്ഥന ഉള്ളതോണ്ടാ. ❤❤

  • @GURUVFC-yu9xf
    @GURUVFC-yu9xf Před 2 lety +251

    സുരേഷേട്ടനെ കുറ്റം പറയുന്നവരും വിമർശിക്കുന്നവരും ഇതൊക്കെ ഒന്ന് കാണണം

  • @ashik8860
    @ashik8860 Před 2 lety +249

    നല്ല മനസുള്ള ആ manusyanu വേണ്ടി ഒരുപാട്‌ പേരുടെ പ്രാർത്ഥനയുണ്ടായിരുന്നു..

  • @jithinjohn6408
    @jithinjohn6408 Před 2 lety +239

    കാണാ മറയത്തല്ല നമ്മുടെ കണ്മുൻപിൽ ഉണ്ട് ദൈവം, അതിൽ ഒരാളാണ് വാവ സുരേഷ് ചേട്ടൻ.... Love from kozhikode💙💙❤️❤️💙💙

    • @ranibaburajan823
      @ranibaburajan823 Před 2 lety +8

      അതു സത്യം ആണ്... ഭൂമിയിലെ ദൈവം... 🙏🙏🙏🙏🙏 സ്വന്തം വീടു ഇല്ല... എന്നിട്ടും... 🙏🙏🙏🙏🙏🙏

    • @Mary-ds4xc
      @Mary-ds4xc Před 2 lety +1

      പാർട്ടി പിൻബലമുണ്ടോ... എന്നാൽ എല്ലാം ഡബിൾ ഓ.കെ

    • @Mary-ds4xc
      @Mary-ds4xc Před 2 lety

      വീടു വേണോ,ജോലിവേണോ..എന്തും ലഭിക്കും

    • @narayanikuttiamma742
      @narayanikuttiamma742 Před 2 lety

      @@Mary-ds4xc ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @mrbewareofboy7621
    @mrbewareofboy7621 Před 2 lety +154

    ഒന്നും പറയാനാവുന്നില്ല ... കണ്ണ് നിറഞ്ഞിട്ട് എന്ത് പറയണം എന്നും അറിയില്ല. ഈ സ്നേഹത്തിന് മുന്നിൽ🙏🙏🙏🙏🙏. ഇതെല്ലാ കണ്ട് പഠിക്കേണ്ട ചിലരുണ്ട്.... കാണണം. ആ കുടുംബത്തിന് ഏറ്റവും വലിയ സ്വപ്നം നിറവേറ്റി കൊടുത്ത സുരേഷേട്ടന് ഒരായിരം നന്ദി .....🙏🙏🙏🙏

    • @lissyjimmy7323
      @lissyjimmy7323 Před 2 lety

      You are simply great.Words can't explain you.

  • @sarath7173
    @sarath7173 Před 2 lety +65

    വാവ ചേട്ടന് പത്മശ്രീ കൊടുക്കേണ്ട കാലം അതിക്രമിച്ചു🙏🙏🙏

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety +225

    യഥാർത്ഥ മനുഷ്യസ്നേഹി നന്മയുള്ള മനുഷ്യൻ മലയാളികളിൽ വച്ചു സുരേഷേട്ടനെ കണ്ടു സുരേട്ടൻ അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @My_fantasy_world364
    @My_fantasy_world364 Před 2 lety +71

    ഈ കാലത്ത് ഓലക്കുടിലിൽ താമസിച്ചു കൊണ്ട്, മറ്റൊരാൾക്ക് ഇത്ര നല്ല വീട് വെച്ച് കൊടുക്കാൻ ഒരു മനുഷ്യനും തയാറാവില്ല.. ഞാനുൾപ്പെടെ. അതാണ്‌ ഈ മനുഷ്യനെ കാലന്റെ കൈയിൽ നിന്നും, തട്ടിപ്പറിച്ച് ദൈവം തിരിച്ചിങ്ങോട്ട് വിട്ടത്.. യഥാർത്ഥ മനുഷ്യൻ..

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety

      വാവ സുരേഷ് ദൈവമാണ് - പാമ്പിനെ വീട്ടിൽ നിന്നും പരിസരത്ത് നിന്നും പിടിച്ച് പാമ്പുകടിയിൽ നിന്നും രക്ഷിക്കപ്പെട്ടവർക്ക്.

  • @ashrafkudallur3229
    @ashrafkudallur3229 Před 2 lety +328

    ദൈവം അർഹമായ പ്രതിഫലം വാവ സുരേഷിന് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @ajeeshkoorada
    @ajeeshkoorada Před 2 lety +76

    ദൈവം മുകളിലോ സ്വർഗ്ഗത്തിലോ അല്ല ഇതുപോലുള്ള മനുഷ്യരുടെ അകത്താണ് കുടികൊള്ളുന്നത് ...സുരേഷേട്ടൻന്റെ കൂടെ ഒരുപാടു ഹൃദ്യങ്ങൾ ഉണ്ട് ...പ്രാർത്ഥനയോടെ

  • @jeenajeena6183
    @jeenajeena6183 Před 2 lety +80

    വാവ ചേട്ടനെ കുറ്റം പറയുന്നവർ ഈ വിഡിയോ കാണു ഇത് പോലെ ഒരു പാട് പേരുടെ പ്രാർത്ഥന വാവ ചേട്ടൻ കൂടെയുണ്ട് 🙏🙏🙏🙏

  • @finisher6837
    @finisher6837 Před 2 lety +58

    ഇക്കാലത്ത് സ്വന്തം സ്വന്തം എന്ന് പറഞ്ഞു അതിന്നു വേണ്ടി എന്തും ചെയ്യുന്നെ കാലത്ത് ഒരാൾ മറ്റുള്ളോർക്ക് വേണ്ടി നന്മ ചെയ്യുന്നു.....Very Appreciatable person 👏

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +67

    ഈയൊരു കാലഘട്ടത്തിൽ ഇങ്ങനെ മനസ്സുള്ള ആരുണ്ട്.. സ്വന്തമായി ഒരു വീട് ഇല്ലെങ്കിൽ പോലും മറ്റുള്ള ഒരാൾക്ക് വീട് വെച്ചു കൊടുക്കുന്ന ആ മനസ്സ്...

  • @rasiyaam7266
    @rasiyaam7266 Před 2 lety +54

    ആ നല്ല മനസ്സിന്റെ നന്മ കൊണ്ടാണ് ഇത്ര പെട്ടെന്ന് രോ കം സുഖ മായ ത്, വാവാ സുരേ ശേ ട്ടന് അല്ലാഹു ആരോഗ്യ മുള്ള ദീർഗായുസ്സ് നൽകട്ടെ

  • @user-wb8ps2ux4f
    @user-wb8ps2ux4f Před 2 lety +87

    *ഇതു പോലെ ഒരു മനുഷ്യൻ വേറെ ഇല്ല*
    🙏🙏

  • @gopivv8248
    @gopivv8248 Před 2 lety +109

    🙏 വാവ സുരേഷ്... നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്.... ജന ഹൃദയത്തിൽ 🙏

  • @xmoxy9204
    @xmoxy9204 Před 2 lety +101

    ഇതുകൊണ്ടുതന്നെയാ ഞങ്ങളെല്ലാം വാവാച്ചേട്ടനെ ആരാതിക്കുന്നതും സ്നേഹിക്കുന്നതും... ❤

    • @pgn4nostrum
      @pgn4nostrum Před 2 lety

      Adv. ഹരീഷു ചേട്ടനും
      ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്.
      😁😁.

  • @turritopsisdohrni4681
    @turritopsisdohrni4681 Před 2 lety +54

    ദൈവത്തിനിഷ്ടം വാവ ചേട്ടൻ ഇവിടെ ഈ ഭൂമിയിൽ ജീവിക്കാനാ അത് കൊണ്ടാണ് മരണത്തിന്റെ നൂൽ പാലത്തിൽ നിന്നും ആവിശ്വാസനിയമാം വിധം വീണ്ടും ഞ്ഞങ്ങളിലേക് തിരിച്ചു വന്നത് ❤❤❤🙏🙏🙏🙏

  • @augustined3303
    @augustined3303 Před 2 lety +52

    പകരക്കാരൻ ഇല്ലാത്ത മനുഷ്യസ്നേഹി 🙏🙏🙏

  • @smithamp6071
    @smithamp6071 Před 2 lety +150

    ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാടു വിഷമം തോന്നുന്നു. സുരേഷേട്ടാ നമിക്കുന്നു🙏🏻🙏🏻🙏🏻. ഈ വിശാല മനസ്സിന്റെ വലുപ്പം ആരും കാണാതെ പോകരുത്

    • @veenamani8472
      @veenamani8472 Před 2 lety

      👍👍👌🌹🌹🙏🏽🙏🏽🙏🏽

  • @suseelathampi4031
    @suseelathampi4031 Před 2 lety +71

    സുരേഷേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @tipsvibes
    @tipsvibes Před 2 lety +76

    ഒരു പാട് തവണ പാമ്പ് കടിയെറ്റെങ്കിലും ഇത് ഒരു നിമിത്തമാണ്.വാവ സുരേഷ് എന്ന വ്യക്തി യെ മനസ്സിലാക്കാനും അദ്ദേഹത്തിന് ഒരു വീട് എന്ന സ്വപ്നം യാാർഥ്യമാക്കാനും

    • @lillygeorge8788
      @lillygeorge8788 Před 2 lety +2

      Vavaye Ethra Pukasthiyalum Mathiyakilla A Great Man 👍🙏🌹👌💯🗣️🧡💕💪🥰God Bless U 🙏

  • @santhoshjose9389
    @santhoshjose9389 Před 2 lety +28

    ചെയ്ത സഹായങ്ങള്‍ ഒക്കെ ആരോടും വെളിപ്പെടുത്താതെ... എത്രയോ ഉപകാരങ്ങൾ ..പിന്നെയും.. you r a GREAT MAN. ഒരുപാട് ദൈവങ്ങൾ കേരളത്തിൽ ഉള്ളപ്പോൾ.. നേരിട്ട് പ്രത്യക്ഷപ്പെട്ട ദൈവം...🙏🙏🙏

  • @shylajarajendhran91
    @shylajarajendhran91 Před 2 lety +29

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹങ്ങൾ എന്നും ഇനിയും ഉണ്ടാവും.🙏🙏🙏🙏

  • @maluttybabulusworld1545
    @maluttybabulusworld1545 Před 2 lety +25

    ഇങ്ങനെ ഒരു മനസ് ആർക്കുണ്ട്.കണ്ണ് നിറഞ്ഞു പോയി 🥰ഒരു കോടി നമസ്കാരം ആ മഹാനായ മനുഷ്യന് 😘

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety +71

    അദ്ദേഹത്തെ ദൈവം rakshichillangil പിന്നെ ദൈവം ആരെയാണ് രക്ഷിക്കുക ദൈവത്തിനു പ്രിയപ്പെട്ടvan വാവ ദൈവം ഉണ്ട് വാവ കൂടെ ഇനി വളരെ ശ്രദ്ധിച്ചു പാമ്പിനെ പിടിക്കുക ethorapeshayayi കണക്കാക്കണം

    • @nazeernazeerr8846
      @nazeernazeerr8846 Před 2 lety +4

      സുരേഷ് bayiye കുറ്റം പറയുന്ന രുടെ തലയില്‍ kalimannanu നമ്മുടെ നാട്ടില്‍ അങ്ങനെയാണ് verorunattilum കാണില്ല ഈ vimarsakar adehathinu ദൈവം നന്‍മകള്‍ choriyatte ദൈവത്തിന്റെ kavalundavatte വാവ ജി അപ് tho Sacha insan സല്യൂട്ട് സാര്‍

  • @pathoosdairy353
    @pathoosdairy353 Před 2 lety +27

    നിങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥന ഉണ്ട്‌ എല്ലാം ഓക്കേ ആകും 💚😘

  • @muhammadpv781
    @muhammadpv781 Před 2 lety +6

    വാവാ സുരേഷ് ഒരു നല്ല മനുഷ്യൻ!
    👍 അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @Amkmalimdy
    @Amkmalimdy Před 2 lety +38

    ഈ കുടുംബത്തിന്റെ ന്റെ കണ്ണീരും മനസും കാണാൻ വാവ സുരേഷ് എന്ന മനുഷ്യന് കഴിഞ്ഞു.ഈ മനുഷ്യന്റെ കരച്ചിൽ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. സുരക്ഷിതമായ ഒരു വീട് ഉണ്ടായതിൽ സന്തോഷവും തോന്നുന്നു.

  • @lionboss7819
    @lionboss7819 Před 2 lety +15

    വാവ വെറും വാവ യല്ല
    ഇമ്മിണി വല്ല്യ വാവയാണ്
    വാവയുടെ മുൻപിൽ
    നമ്മൾ ചെറുതായി പോകുന്നു
    🙏❤👌👍

    • @dennieskodukulanji
      @dennieskodukulanji Před 2 lety +1

      സത്യം നമ്മള്‍ ഒന്നും അല്ലാതാകുന്ന പോലെ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു വാവ ചേട്ടന്‍ പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോള്‍.

    • @lionboss7819
      @lionboss7819 Před 2 lety

      @@dennieskodukulanji ❤🙏

  • @byjumi9844
    @byjumi9844 Před 2 lety +18

    യഥർത്ഥമനുഷ്യ സ്നേഹി വാവ സുരഷിന് അഭിനന്ദങ്ങൾ

  • @lispotjobs
    @lispotjobs Před 2 lety +54

    Sureshettanu❤ ദീർഘായുസ്സ് ഉണ്ടാവട്ടെ എന്റെ ഏട്ടൻ ❤❤❤😘😘 എന്നും നന്നായി ഇരിക്കട്ടെ 😍😍😍😍😍😍😍😍😍😍

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 Před 2 lety +58

    പാവം ഹാഫിയത് നൽകണേ 🤲🤲🤲

  • @Jose-pm8vn
    @Jose-pm8vn Před 2 lety +22

    പാർട്ടിക്കാർക്ക് ഒറ്റ വോട്ടും കൊടുക്കരുത് ആ പാവം മനുഷ്യൻ ചെയ്യുന്നത് നോക്കി പഠിക്കട്ടെ വാവ സുരേഷ് നിങ്ങളെ ദെെവം കാക്കട്ടെ 🙏🙏

  • @sumeshummachan4152
    @sumeshummachan4152 Před 2 lety +28

    അദ്ദേഹം കേരളത്തിൽ ജനിച്ചതിൽ കേരളത്തിന് അഭിമാനിക്കാം...നമുക്കും...🙏🙏🙏💞💞💞

  • @sindhus6320
    @sindhus6320 Před 2 lety +46

    അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യം നൽകാൻ പ്രാർത്ഥിക്കുന്നു 🙏

  • @vassalgnairtc1209
    @vassalgnairtc1209 Před 2 lety +12

    ശരിക്കും കണ്ണ് നിറയുന്നു ഹൃദയത്തിൽ തട്ടുന്ന ഒരു വീഡിയോ

  • @magicjeekay2214
    @magicjeekay2214 Před 2 lety +49

    ദൈവത്തിന്റെ കൈകളും മനസ്സും ഉള്ള വാവ സുരേഷ് 🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @balamuralikanjikode230
    @balamuralikanjikode230 Před 2 lety +8

    ലക്ഷങ്ങളുടെ കടമുണ്ട് എന്ന് വാവ പറഞ്ഞപ്പോൾ സത്യത്തിൽ സംശയമായി രുന്നു.
    ഇപ്പോൾ മനസ്സിലായി ആ കടവും.. ആ മനസ്സും..

  • @tee-lx9ko
    @tee-lx9ko Před 2 lety +13

    കേരളക്കാറായിലുള്ള എല്ലാവരെയും സങ്കടപ്പെടുത്തിയ വാർത്തയാണ് വാവ സുരേഷിന് പറ്റിയ അപകടം

  • @sreejithsreesreejithsree6897

    ഈശ്വരാ ഇങ്ങനെ ഒരു മനുഷ്യൻ.... കണ്ണു നിറഞ്ഞുപോവുന്നു. അദ്ദേഹത്തിന് ദീർഗായുസ് കൊടുക്കണേ 🙏🏽🙏🏽🙏🏽

  • @yedunathanv9966
    @yedunathanv9966 Před 2 lety +26

    നമ്മൾ മനുഷ്യർ കണ്ട് പഠിക്കണം വാവ സുരേഷിനെ, എങ്ങിനെയാണ് അന്യനെ സ്നേഹിക്കേണ്ടത് എന്ന്.

  • @rajeshpillai9609
    @rajeshpillai9609 Před 2 lety +33

    വാവ സ്വന്തം ആയി വീട് വാക്കില്ല.... കേരള ജനത വച്ച് കൊടുക്കണം... വാവക്ക് പൈസ സംഭരിക്കുമ്പോൾ കേരളത്തിലെ എല്ലാ ജനങ്ങളും കൂടി ചെയ്യണം

  • @umeshmp2080
    @umeshmp2080 Před 2 lety +41

    അദ്ദേഹത്തെ വിമർശിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം

    • @lethap5429
      @lethap5429 Před 2 lety +2

      ഉറങ്ങുന്നവനേ ഉണർത്താൻ കഴിയൂ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയുകയില്ലല്ലോ.

  • @sreeharismith2138
    @sreeharismith2138 Před 2 lety +5

    കേൾക്കുമ്പോൾ കണ്ണു നിറയുന്നു വവ നൂറ്റാണ്ടു കൊല്ലം ജീവിക്കട്ടെ

  • @aleyammathomas3744
    @aleyammathomas3744 Před 2 lety +44

    നല്ല കാര്യമാണ്, പക്ഷേ വാവയ്ക്ക് ഒരു വീടു വച്ചിട്ടില്ല 😭🙏👍🌹🔥💐❤️, ചാരിറ്റി ചെയ്തു കടം വരുത്തല്ലേ. 🌹🙏

    • @sac3588
      @sac3588 Před 2 lety +6

      He is different... Nobody can think like this except him..... Thats our VAVA.... തനിക്കൊരു വീട് വേണം എന്നു വാവ ഒന്നു മൂളിയാൽ മതി.... പക്ഷെ അദ്ദേഹം അതു ചെയ്യില്ല....

    • @sulfathbeevio3769
      @sulfathbeevio3769 Před 2 lety +1

      Paranjirunnu oru varkka veeduvenam ennu,mejar raviyumayulla oru interview yil

  • @fareedamoideen3910
    @fareedamoideen3910 Před 2 lety +16

    പടച്ചോനെ ഇക്കാലത്തും ഇങ്ങനെ ഒക്കെ ഉള്ളവർ ഉണ്ടല്ലോ 👍👍👍

    • @unnikrishnanpp2571
      @unnikrishnanpp2571 Před 2 lety

      അത് കൊണ്ടാണ് ഈ ലോകം നില നിൽക്കുന്നത്.

    • @alanjaimon6208
      @alanjaimon6208 Před 2 lety

      Shariyya@@unnikrishnanpp2571

  • @johncarlton369
    @johncarlton369 Před 2 lety +25

    ഇജ്ജാതി ഒരു മനുഷ്യൻ ❤️❤️

  • @unnivasudevan3226
    @unnivasudevan3226 Před 2 lety +2

    നല്ലൊരു മനസ് അതിയായ സാഹസികത എല്ലാവരോടും ഒരേ പരിഗണന ഇങ്ങനെയുള ആളുകളാണ് heroes. vava is a hero

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 2 lety +1

    ആയിരം യുഗങ്ങളിൽ ഒരിക്കൽ.. വരാറുള്ള.... അവതാരം... വാവ സുരേഷ്... 🙏🙏🙏🙏🙏🙏🙏🙏🙏

  • @nazeernazeerr8846
    @nazeernazeerr8846 Před 2 lety +17

    സുരേഷ് baai the grait ബിഗ് Salut വാവ ജി

  • @shakkeelaanil9612
    @shakkeelaanil9612 Před 2 lety +25

    സുരേഷ് ചേട്ടന് 🙏🙏🙏🙏🙏🙏

  • @rajisuresh935
    @rajisuresh935 Před 2 lety +23

    Valiya manasullavar Daivam eppozhum koode undavatte Suresh sir big salute

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 Před 2 lety +14

    ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം

  • @harikrishna6842
    @harikrishna6842 Před 2 lety +3

    ഈ വാർത്ത ഈ സമയത്ത് നല്കാത്ത മാധ്യമങ്ങൾ വാവ സുരേഷിന് വേണ്ടി കള്ള കണ്ണുനീർ ഒഴുകുന്നു. ഇതുപോലെ നല്ല വാർത്ത നൽകിയതിന് അങ്ങേയറ്റം അഭിനന്ദനം അറിയിക്കുന്നു 👍👌🙏❤

  • @raghunathanpv685
    @raghunathanpv685 Před 2 lety +23

    ജനങ്ങളെ സഹായിക്കേണ്ട ഗവൺമെൻ്റ്,പാവങ്ങളെ മാത്രം സഹായിക്കില്ല.പണക്കാരെയും മറ്റും സഹായിക്കും വോട്ട് വരുമ്പോൾ കിറ്റ് വരും

  • @sheelasthanima330
    @sheelasthanima330 Před 2 lety +2

    എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാനറിയുവാൻ അറിയുന്ന പച്ചയായ മനുഷ്യൻ ❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹വാവ സുരേഷ് ♥

  • @KEVIN-gp2ne
    @KEVIN-gp2ne Před 2 lety +1

    Vava suresh വലിയ മനുഷ്യൻ തന്നെ ആണ്...... ഇത് പോല്ലേ...... വേറെ വേറെ ആരും ഇല്ല 😭😭

  • @tg7491
    @tg7491 Před 2 lety +10

    സ്വന്തമായി ഒരു വീട്‌ ഉണ്ടാക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ഓടി നടക്കുന്ന ആ മനുഷ്യനെ ചിലർ കരി വാരി തേക്കാൻ ശ്രമിക്കുന്നത് വളരെ പരിതാപകരമാണ്. ദൈവം ആ മനുഷ്യനെ കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @BeHappY-st1qv
    @BeHappY-st1qv Před 2 lety +4

    സ്വന്തം കാര്യം നോക്കാതെ, മറ്റുള്ളവരെ സ്നേഹിക്കുന്ന ആ പച്ച മനുഷ്യനെ പടച്ചോൻ ഒരിക്കലും കൈ വിടൂല.... നല്ലത് വരട്ടെ.... വാവ ഏട്ടനും വേണം നല്ലൊരു വീട് ചെറുത് ആണെങ്കിലും.😪👍.

  • @abdusamadppputhuparamba8134

    അങ്ങനെ ഒക്കെയാണ്നല്ല മനസിന്റെ ഉടമകൾ അദ്ദെഹം. എല്ലാഅസുഖങ്ങളും മാറി പെട്ടെന്ന് തിരിച്ചെത്താൻ നമുക്ക് ദൈവത്തിനോട് പ്രറാത്തീക്കാം

  • @kl25media58
    @kl25media58 Před 2 lety +1

    ഒരിക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് വാവ സുരേഷ് എന്ന മനുഷ്യ സ്നേഹിയെ ഞാൻ ആദ്യമായി കാണുന്നത്, ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു കുട്ടിക്ക് സഹായവുമായി എത്തിയതായിരുന്നു ആ മനുഷ്യസ്നേഹി.. ആദ്യമായി കാണുന്ന ആളുകളോട് ഇങ്ങോട്ട് വിശേഷങ്ങൾ തിരക്കുന്ന വിശാല മനസ്.... തീർച്ചയായും ഹൃദയത്തിനുമേൽ നന്മയുടെ കയ്യൊപ്പുള്ള മനുഷ്യൻ ❤❤❤❤

  • @rirecommender4747
    @rirecommender4747 Před 2 lety +10

    😄ഇപ്പോഴത്തെ മന്ത്രി നല്ല മന്ത്രി ആണല്ലോ 🇮🇳🇮🇳 ബാർ സിനിമാ തിയേറ്റർ 🇮🇳👍🏼👍🏼 ഓപ്പൺ ചെയ്യാൻ അനുമതി നൽകിയ മന്ത്രി പിണറായി വിജയൻ സാർ😄😄

  • @bbbb7821
    @bbbb7821 Před 2 lety +11

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല ദൈവത്തിന്റെ രൂപത്തിൽ വന്നത് സുരേഷ് ചേട്ടനാണ്

  • @sajithasajitha9941
    @sajithasajitha9941 Před 2 lety +1

    ഒന്നും പറയാൻ കഴിയുന്നില്ല .സുരേഷ് ഏട്ടനെ കണ്ടപ്പോൾ .സന്തോഷവും സങ്കടവും കൊണ്ട് എല്ലാം മറന്നു ഇരുന്നുപോയി ദൈവമേ ഒരായിരം നന്ദി. മഹാപ്രപഞ്ചമേ ഹൃദയത്തില്നിന്നും ഒരുകോടി നന്ദി🙏🙏🙏🙏🙏🌹🌹🌹🌹

  • @ansyphilip
    @ansyphilip Před 2 lety +2

    നല്ലൊരു മനസുള്ള മനുഷ്യൻ ആണ് വാവസുരേഷ്...

  • @utaste7840
    @utaste7840 Před 2 lety +20

    ഇങ്ങനെ ചെയ്യുന്ന നല്ല ഒരു മനുഷ്യന്. വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു ടിവി ചാനൽ കാരെയും കണ്ടില്ലാ.. എല്ലാവരും ... സ്വപ്നയുടയും. ദിലീപിൻ്റെയും പിറകെ അല്ലേ...

  • @marjoriejeyasekar1774
    @marjoriejeyasekar1774 Před 2 lety +18

    God bless vava more and more for all his good work and good heart.

  • @jesseerajesi9688
    @jesseerajesi9688 Před 2 lety +1

    അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള കർമങ്ങളുടെ ഫലമാണ് ജീവിതത്തിലേക്കുള്ള ഈ തിരിച്ചു വരവ്

  • @johnsonvk95
    @johnsonvk95 Před 2 lety

    ചില "കാടൻ" മനുഷ്യൻമാർ മാത്രം ഇനിയും മനസ്സിലാക്കാത്ത നിഷ്കളങ്കനായ ഒരു നല്ല മനുഷ്യനാണ് വില സുരേഷ്
    അഭിനന്ദനങ്ങൾ പ്രാർത്ഥന കൾ🙏🙏

  • @vinayakcr7185
    @vinayakcr7185 Před 2 lety +3

    ദൈവം ഒപ്പം ഉണ്ട്.. ഈ കുടുംബത്തിന്റെ കൂടെയും വാവയുടെ കൂടെയും 🙏

  • @shreejithshaji7418
    @shreejithshaji7418 Před 2 lety +14

    🥺🥺❤️❤️ വാവാ സുരേഷ് 🥺

  • @midhunc1003
    @midhunc1003 Před 2 lety +1

    ഒരൂ യാഥാര്‍ത്ഥ മനുഷ്യന്‍ എങ്ങനെ ആകണം എന്നതിന്റെ ഉത്തമമായ ഉദാഹരണം ആണ് ആ വലിയ മനുഷ്യന്‍... രാഷ്ട്രീയ നേതാക്കളും, സർക്കാർ വേലക്കാര്‍ (കൊമ്പത്ത് ഇരിക്കുന്നവര്‍) മനസാക്ഷി ഇല്ലാത്ത മറ്റുള്ളവർ, അവർക്കൊക്കെ മാതൃകയാണ്, ആ ചെറിയ വീട്ടിലെ വലിയ ജന്തു സ്നേഹി. 🙏🙌🙌🙌ദീര്‍ഘ ആയുസ്സ് നേരുന്നു.

  • @leenarajesh5315
    @leenarajesh5315 Před 2 lety

    അത് കൊണ്ട് ആണ് ഈ ലോകം മൊത്തം ഉള്ള മലയാളീസ് പ്രാർത്ഥിച്ചത്... ഒരു വലിയ മനുഷ്യൻ. ജീവിതത്തിൽ പല തവണ പ്രാർത്ഥിച്ചു ഒരിക്കലും കാണാത്ത ഒരു person നു വേണ്ടി... Big salute.. വാവ bhai... Stay blessed🙏🙏🙏 💓💓💓💓

  • @Sasi-545i
    @Sasi-545i Před 2 lety +15

    Vava the grate 🙏🙏🙏

  • @roythomas110
    @roythomas110 Před 2 lety +10

    chettanee...daivam anugrahim...

  • @basheerrajeena2358
    @basheerrajeena2358 Před 2 lety +1

    ഇങ്ങനെ സന്മനസ്സുള്ള അദ്ദേഹത്തേ അള്ളാഹു രക്ഷപ്പെടുത്തും തീർച്ച. എല്ലാവരുടെയും പ്രാർത്തനയുണ്ടാവും

  • @vijeshmanantheri4752
    @vijeshmanantheri4752 Před 2 lety

    ഇവിടത്തെ യഥാർത്ഥ കള്ളൻ മാർ രാഷ്ട്രീയകാരന് ഇതുപോലുള്ള മനുഷ്യ സ്നേഹികളാണ് നമ്മുടെ നാടിനു ആവിശ്യം സുരേഷേട്ടന് എനിയും ഒരുപാടു ദീർഘ ആയുസ് നൽകട്ടെ 🙏🙏🙏🙏🙏

  • @ArtDrawingAD
    @ArtDrawingAD Před 2 lety +10

    🙏🙏🙏🙏🙏❤❤❤❤❤വാവ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍

  • @vykuttan7187
    @vykuttan7187 Před 2 lety +11

    He is living still in a hut. But he think those who suffer will survive. He is a great man. No he is really God🙏🙏🙏

  • @mintudjoseph8270
    @mintudjoseph8270 Před 2 lety +1

    അദ്ദേഹം പച്ചയായ മനുഷ്യൻ ആണ്...Ennu ഈ ലോകത്തു ഇങ്ങനെ നല്ല മനുഷ്യൻ ഉള്ളത് തന്നെ ഈ കാലഘട്ടത്തിൽ അനുഗ്രഹം ആണ്.. ഈ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കും....അദ്ദേഹത്തെ onnu കാണാൻ kazhingal എന്റെ ഭാഗ്യം..ദൈവത്തിന്റെ മകൻ.. അത് ഇദ്ദേഹം ആണ്.. അങ്ങനെ parangal pora.. പാവങ്ങളുടെ ദൈവം... ഒരായിരം പ്രാർത്ഥനയോടെ 🙏🙏🙏

  • @marathsivadasansivadasan

    ഈ മനുഷ്യൻ ആണ് യഥാർത്ഥ
    നന്മമരംകാരണം സഹായത്തിൻെറ പേരും പറഞ്ഞ് ഫോൺ ചെയ്ത് ശൃംഗാരിക്കാനും അശ്ലീല ചുവയോടെ
    സംസാരിക്കുകയും ചെയ്യുന്ന ചില നന്മമരങ്ങൾ ഇദ്ദേഹത്തെ കണ്ട്പഠിക്കട്ടെ വാവക്ക് ഹൃദയം 💓💓💓💓💓💓 ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ

  • @new-carlovers
    @new-carlovers Před 2 lety +6

    We all need to support Vava Suresh to build a home for him.
    All Malayalees join hands together..plz..plz.. Bcoz, he never live for himself but still live for the community.🙏🏻

  • @travelraj7365
    @travelraj7365 Před 2 lety +4

    The king 👑വാവാ സുരേഷ്👑💙✊️💪💙😘😘🙏

  • @rajanimk631
    @rajanimk631 Před 2 lety

    ഇത്രയും നല്ല മനസ്സുള്ള വാവയെ നമിക്കുന്നു ഇങ്ങനെയുള്ള മനുഷ്യനെയാണല്ലോ അപഖ്യാതികൾ പറഞ്ഞുണ്ടാക്കുന്നത് ദൈവം പോലും പൊറുക്കില്ല അല്ലെങ്കിലും നല്ല മനസ്സുള്ളവരെ ആരും തിരിച്ചറിയില്ല വാവയ്ക്കൊപ്പം ദൈവമുണ്ട്

  • @pilgrimkerala7695
    @pilgrimkerala7695 Před 2 lety +2

    പത്മശ്രീ കൊടുക്കണം ഇങ്ങനെ ഉള്ള മനുഷ്യ സ്നേഹിക്ക്.