യേശു അത്തി വൃക്ഷത്തെ ശപിക്കുന്നു.

Sdílet
Vložit
  • čas přidán 6. 08. 2024

Komentáře • 1

  • @johnsebastian526
    @johnsebastian526 Před měsícem

    ദൈവമായയേശുവിന് അത്തിമ
    രത്തിൽ ഫലംഉണ്ടോ,ഇല്ലയോ
    എന്നുംഅതിന്റെഅവസ്ഥയെകു
    റിച്ചും എല്ലാം അറിയാം.അപ്പോൾ
    യേശു അത്തിമരത്തിന്റെ അടു
    ത്തു പോയതും ഫലം അന്വേഷി
    ച്ചതും എന്തിനായിരുന്നു?
    ഏദൻ തോട്ടത്തിൽ പിശാച് അ
    ത്തിമരത്തിൽ നിന്നാണ് ഹവ്വയ്
    ക്ക് പഴംചായിച്ചു കൊടുത്തത്
    മാനവകുലത്തെ മരണത്തിലേയ്
    ക് നയിച്ചത്‌.മനുഷ്യന് സാത്താൻ
    കൊടുത്ത ആ പഴം കഴിച്ചാണ്‌
    വിശപ്പ്‌ മനുഷ്യനിൽ ഉണ്ടായത്
    അക്കാരണത്താലാണ് മനുഷ്യ
    നെ പാപത്തിന് കാരണമായ
    അത്തി മരത്തെ ശപിച്ചത്
    ഇപ്പോഴും അത്തിമരത്തിൽ പഴ
    ങ്ങൾ ഉണ്ടാകുമ്പോൾപാമ്പ്കയ
    റും.