'പി ജയരാജന് വേണ്ടി മാത്രം വാദിക്കാന്‍ എന്തുകൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വരുന്നത്' | Manu Thomas

Sdílet
Vložit
  • čas přidán 26. 06. 2024
  • Watch Full Video - • പാർട്ടി പൊളിക്കാനോ P...
    'പി ജയരാജന് വേണ്ടി മാത്രം വാദിക്കാന്‍ എന്തുകൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വരുന്നത്, അദ്ദേഹം തന്നെ പറയട്ടെ'; മനു തോമസ്
    പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Ex DYFI leader Manu Thomas Allegations against CPIM
    Guest Panel: Manu Thomas, Rijil Makkutty from Congress, N P Chekkutty, Adv. B N Haskar,
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #kannur #manuthomas #CPIM #pjayarajan
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 33

  • @rajeshak4448
    @rajeshak4448 Před 25 dny +7

    കൊന്നും കൊലവിളിച്ചും ഒരു പാർട്ടിക്ക് എത്ര നാൾ പോകാൻ കഴിയും...????

  • @tux008
    @tux008 Před 25 dny +7

    മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ, മരമണ്ടൻ കണ്ണൂർക്കാർക്ക് പ്രത്യേകിച്ച് 💚💚💚

  • @aram7117
    @aram7117 Před 25 dny +4

    മനു തോമസ് ഒരു വൻ പുലിയാണ്.. 🙏🙏🤼‍♀️🌹

  • @aanchal6791
    @aanchal6791 Před 25 dny +4

    മനു തോമസ്❤❤❤❤❤

  • @user-wx4fo1up9e
    @user-wx4fo1up9e Před 25 dny +3

    വിവരം ഉണ്ടെങ്കിൽ ചാനലുകാരുടെ കെണിയിൽ തലവെച്ചു കൊടുക്കരുത്

  • @shibupshibu8747
    @shibupshibu8747 Před 25 dny +2

    സിപിഎം തകരുന്നു...

  • @Shaannoonu
    @Shaannoonu Před 25 dny +2

    എം ഷാജർ ഒക്കെ ജൂനിയർ പൊളിറ്റീഷ്യൻ ആണ്. വളരെ നേരെത്തെ തന്നെ മനു തോമസ് sfi dyfi ൽ പ്രവർത്തിക്കുന്നു

  • @kuriackoseav1637
    @kuriackoseav1637 Před 25 dny +6

    സുസ്വാഗതം mr മനു
    ബിജെപി യിലേക്ക് 🙏🙏🙏

  • @koyakalleri2269
    @koyakalleri2269 Před 25 dny +2

    അതാണ് ജനാധിപത്യ

  • @ajayanpk9736
    @ajayanpk9736 Před 25 dny +1

    പാർട്ടി പാർട്ടി എന്ന് പറയാം എന്ന് മാത്രം. ചർച്ച പേരിന് മാത്രം. തെറ്റ്‌ തിരുത്തുകയുമില്ല. ഒരു ചെന്നായ ഓരിയിടും കൂടെ ബാക്കിയുള്ളവരും.

  • @ummerfarook9154
    @ummerfarook9154 Před 25 dny +1

    ❤❤❤

  • @mohdfiroz5420
    @mohdfiroz5420 Před 25 dny +1

    കോൺഗ്രസ്സിലേക്ക് സ്വാഗതം

  • @SulfikarSulfikareh
    @SulfikarSulfikareh Před 25 dny

    Pj👌

  • @user-yk1xi2qc6b
    @user-yk1xi2qc6b Před 25 dny +1

    Manu Thomas

  • @cbnaircbnair9050
    @cbnaircbnair9050 Před 25 dny +1

    Foolish questions of Parutti .Why you are so arrogant when asking foolish questions to him

    • @sanjuscaria1
      @sanjuscaria1 Před 19 dny

      Arrogance is to cover the foolishness. these are all stupid open ended questions. no specifics

  • @toppitopps5872
    @toppitopps5872 Před 25 dny

    Manu thomas welcome to BJP

  • @jabbarja3333
    @jabbarja3333 Před 25 dny

    എനി തപ്പിയാൽ കാണില്ല

  • @antonykm8719
    @antonykm8719 Před 19 dny

    Suwshichilangil apakadathilakum

  • @antonykm8719
    @antonykm8719 Před 19 dny

    Mona manu
    E meediyakaluda vakukattu thulliyal thangal abakadathil chadum ?
    Ettukodukum

  • @vinodk1995
    @vinodk1995 Před 25 dny

    Gajanavil 5 naya pissa illa ripportter canaline taran

  • @akshaykv855
    @akshaykv855 Před 25 dny

    സിപിഎം ❣️❣️❣️❣️❣️

  • @prasadk6657
    @prasadk6657 Před 21 dnem

    അങ്ങനെ നന്നാക്കുന്നതിൽ പാർട്ടിയുടെ ഒരു പ്രത്യേക വിഭാഗം താങ്കളെ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചു സ്മൃതി പരുത്തിക്കാടിന്റെ ഊ***** ചിരി... നിങ്ങൾക്ക് മനുവിനെ മനസ്സിലായിട്ടില്ല.. വ്യക്തിപരമായി ഒരു നേട്ടവും മനോവിന് ആവശ്യമില്ല അദ്ദേഹത്തിന് ആവശ്യംപോലെ അധ്വാനിച്ചുണ്ടാക്കിയ ധനമുണ്ട്... അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം അത്യാവിശം ധനസ്ഥിതി ഉള്ളതാണ്... അധികാരത്തിലേറി ധനം ഉണ്ടാക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ല.. എന്നിട്ടും മനുവിനെപ്പോലെ ഒരാൾ നിസ്വാർത്ഥമായി പാർ ട്ടി യിൽ പ്രവർത്തിക്കുന്നത് അതിനോടുള്ള കൂർ കൊണ്ട് തന്നെയാണ്...അത് സംശയിക്കേണ്ട ഒരു കാര്യവും, ഇപ്പോൾ നിലവിലില്ല.... കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ ശോചനീയ സ്ഥിതി വെച്ച് നോക്കുമ്പോൾ മനുവിന്റെ വാക്കുകൾആണ് ആത്മാർത്ഥതയുള്ള കമ്മ്യൂണിസ്റ്റുകാർ മുഖവിലക്കെടുക്കുക... അതു മുഖവലയ്ക്ക് എടുക്കുന്ന്നി ല്ലെങ്കിൽ ഈ പ്രസ്ഥാനം തകർന്നു തരിപ്പണ മാകേണ്ടത് (പ്രകൃതിയുടെ) കാലത്തിന്റെ ആവശ്യവുമാവാം...