"അതിനു അമ്മ ശകലം ചോറുപോലും എടുത്തു മാറ്റിയില്ലല്ലോ !!" |Navya Nair | Murali | Shantha Mohan| Neeraja

Sdílet
Vložit
  • čas přidán 19. 08. 2020
  • Kanne Madanguka is the debut film of director Alberrt Antony . This is one of the seven Malayalam films that won a place in the Indian Panorama 2005. Navya Nair won the Kerala State Film Award for her portrayal of Karunya. Neeraja who played Sowmya also won the state award. This film was also opened to a full house at IFFI 2005
    #Kannemadanguka #NavyaNair #Murali #Emotionaldrama
  • Zábava

Komentáře • 1,5K

  • @pksherif9030
    @pksherif9030 Před 3 lety +8743

    സ്കൂളിൽ നിന്ന് ടൂർ പോവാൻ ഒരിക്കൽ പോലും വീട്ടിൽ നിന്ന് Cash ചോദിച്ചിട്ടില്ല. കാരണം എനിക്കറിയാമായിരുന്നു അതു നടക്കില്ല എന്ന്. ഇന്ന് ഞാൻ ഒരു ഹൈസ്കൂൾ അദ്ധ്യാപകനായി. ക്ലാസിൽ ടൂറിന്റെ കാര്യം പറയുംമ്പോൾ വല്ലാത്ത ഒരു അവസ്ഥയാണ് കാരണം എനിക്കറിയാം അന്നത്തെ എന്റെ അവസ്ഥയിലുള്ള കുട്ടികൾ ഇന്നും എന്റെ മുൻപിലുണ്ട് എന്ന്.

  • @lintumukesh7866
    @lintumukesh7866 Před 3 lety +1366

    ഒരിക്കൽ ചോറ് കൊണ്ടുപോകാൻ മറന്നുപോയി ഞാൻ. ഉച്ചയാകാറായപ്പോൾ അമ്മ ചോറുമായി സ്കൂളിൽ വന്നത് ഓർത്തുപോയി. അമ്മ 🥰🥰🥰🥰

  • @youme9124
    @youme9124 Před 3 lety +3246

    എന്താന്ന് അറിയില്ല ഇത് പോലത്തെ പഴയ പടങ്ങൾ കാണുമ്പോൾ മനസ്സിനൊരു സുഖം, ആ കാലത്തേക്ക് മടങ്ങി പോകാൻ കൊതിയാവുന്നു

  • @sreevlogs8340
    @sreevlogs8340 Před 2 lety +46

    എന്റെ അച്ഛൻ ഇതുപോലെ കൂലിപ്പണി ആയിരുന്നു , ഞങ്ങൾ 3 കുട്ടികളും ഡിഗ്രി വരെ എന്റെ അച്ഛൻ അമ്മയും എല്ലാ thanu ഞങ്ങളെ പഠിപ്പിച്ചു , ഒരു കുറവ് പോലും വരുത്തിയില്ല , അന്ന് അച്ഛൻ എത്ര കഷ്ടപ്പെട്ടു എന്നു ഞാൻ മനസിലാക്കുന്നു , എന്നു ഞാൻ SBI ബാങ്ക് ജീവനക്കാരന് ആണ് , അനിയതിമാർ ടീച്ചർ ട്രെയിനിങ് ചെയുന്നു , എല്ലാത്തിന്റെയും പിന്നിൽ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ഉണ്ട് , എന്നു എന്റെ ശമ്പളത്തിൽ ജീവിതം ഹാപ്പി ആയി പോവുന്നു , അച്ഛൻ റെസ്റ്റ് എടുക്കുന്നു , insha allah

  • @mashallah683
    @mashallah683 Před 3 lety +886

    Aa വീടൊക്കെ ഒന്ന് നോക്കു.... എന്ത് ഭംഗിയാ.....Nostuu.... 🤗🤗

    • @mashallah683
      @mashallah683 Před 3 lety +33

      @@nusaibajabir6136 ചോർച്ച ഉണ്ടാവാതിരിക്കാൻ വേണ്ടി ഇടക്കിക്കടക്ക് ഓല മാറ്റി മേയാറുണ്ട്.... കാരണം ഞാനും ചെറുപ്പത്തിൽ ഇങ്ങനൊരു വീട്ടില ജീവിച്ചേ.... 7th ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വാർക്ക വീട് വെക്കുന്നത്....... അത് കൊണ്ട് ഇങ്ങനത്തെ വീട് കാണുമ്പോ അറിയാതെ വല്ലാത്ത ഫീൽ ആയി പോകും.... ന്റെ ഉമ്മയും ഞങ്ങളെ സ്കൂളിൽ പറഞ്ഞയച്ചിട്ടാ പാടത്തു പണിക്ക് പൂവാ

    • @hanijaleel6323
      @hanijaleel6323 Před 3 lety +12

      Ethre valiya kottaram indayaallum ee oru sugham kittoolla orikkallum

    • @mashallah683
      @mashallah683 Před 3 lety +2

      @@hanijaleel6323 sathyam bro..... 🤩

    • @hanijaleel6323
      @hanijaleel6323 Před 3 lety +3

      @@mashallah683 ❤️

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 Před 3 lety +3

      ikkshtaa ithokke

  • @RechusRecipes
    @RechusRecipes Před 3 lety +760

    ആ പൊതിച്ചോറ് ഉച്ചക്ക് തുറക്കുമ്പോ ഉള്ള മണം 😋😋😋😋😋😋😋

  • @ironbutterfly7334
    @ironbutterfly7334 Před 3 lety +700

    ശരിക്കും എന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്ന സീൻ... കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി.... അച്ഛനെ ഒരുപാട് miss ചെയ്യുന്നു...... പഴയ സ്കൂൾ ജീവിതം ഓർമ വന്നു

  • @user-sq8rn3go6g
    @user-sq8rn3go6g Před 3 lety +2749

    അമ്മയും അച്ഛനും ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഭാഗ്യം ആണല്ലേ😞😢

    • @ramshiammee141
      @ramshiammee141 Před 3 lety +29

      അതെന്താ ആ ഭാഗ്യം നിങ്ങൾക്കില്ലേ

    • @vajidvajid4042
      @vajidvajid4042 Před 3 lety +20

      അത് എന്താ അങ്ങനെ പറയുന്നെ എന്തു പറ്റി 🤔

    • @capturewithme3492
      @capturewithme3492 Před 3 lety +17

      Kannupoyale kannite vila ariyooo .ath anubavichavarke athite vedhana ariyoo

    • @user-sq8rn3go6g
      @user-sq8rn3go6g Před 3 lety +67

      @@capturewithme3492 അതേ 😢 2പേരെയും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ആണ് ഞാൻ😔

    • @capturewithme3492
      @capturewithme3492 Před 3 lety +19

      @@user-sq8rn3go6g .swasam muttiya poleya oro nimishavum jeevikunath ...2 perum illatha jeevitham marichu jeevitham theerkunapoleyaa

  • @sheejamolsheeja6222
    @sheejamolsheeja6222 Před 3 lety +1022

    കാലം ഒന്നും പോയിട്ടില്ല സാധാരണ ക്കാരന്റെ വീട്ടിൽ ഇപ്പോഴും ഇങ്ങനെ തന്നെ, മൊബൈൽ ഒഴിച്ചു ബാക്കിയെല്ലാം

    • @reebamolreeba6346
      @reebamolreeba6346 Před 3 lety +13

      സത്യം

    • @sabeenaebrahim7418
      @sabeenaebrahim7418 Před 3 lety +24

      ശരിയാണ് എന്നാലും ചിലർ പട്ടിണിയെന്തെന്ന് അറിയാതെ ജീവിക്കുന്നവർക്ക് ഇവരുടെ അവസ്ഥ അറിയില്ലാ ആഘോഷങ്ങൾക്ക് എത്രവേണമെങ്കിലും ചിലവാക്കും പക്ഷേ ഇതുപോലുള്ള വരെ സഹായിക്കില്ലാ

    • @EJSUNNY
      @EJSUNNY Před 3 lety +6

      സത്യം

    • @ashithaasharaf9975
      @ashithaasharaf9975 Před 3 lety +4

      Sueu

    • @njan3908
      @njan3908 Před 3 lety +4

      സത്യം

  • @shemyshemy1025
    @shemyshemy1025 Před rokem +60

    കാണുന്നവർക്കു ഓലമേഞ്ഞ വീടും, ചുറ്റുപാടും കണ്ണിനു കുളിർമയാണ്, അവിടെ ജീവിക്കുന്നവർക് മാത്രമേ അറിയൂ.. അവരുടെ പ്രയാസം എന്തെന്ന്

  • @ajmiponnus2773
    @ajmiponnus2773 Před 3 lety +172

    മുരളി സർ നെ പോലൊരു മഹാ നടൻ മലയാളസിനിമയിൽ നഷ്ടം

  • @vijay-oj4mk
    @vijay-oj4mk Před 3 lety +141

    അനശ്വര നടൻ മുരളിസാറിന്റെ അഭിനയം ഒന്നുവേറെ തന്നെ.. ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏💕

  • @ambiliks9016
    @ambiliks9016 Před 3 lety +415

    ഇതു പോലെ മനഃപൂർവം ടൂറിൽ നിന്ന് ഒഴിവായിട്ടുണ്ട് കാരണം അമ്മ മാത്രമേ ഉണ്ടാരുന്നുള്ളൂ നോക്കാൻ അപ്പൊ വിചാരിച്ചിട്ടുണ്ട് കല്യാണം കഴിയുമ്പോൾ പോകാം എന്ന് എന്നിട്ടോ ഇപ്പൊ സ്വന്തം വീട്ടിൽ പോലും പോകുന്നില്ല.. ടൂർ എന്നൊക്കെ പറയണത് പൈസ ഉള്ളവർക്ക് ആണെന്ന് ഇപ്പൊ മനസിലായി. എന്നെ പോലെ എത്ര പേരുണ്ട്???

    • @goalkeepingrr3368
      @goalkeepingrr3368 Před 2 lety +3

      ഞാനും

    • @basheerbavu2882
      @basheerbavu2882 Před 2 lety +2

      Pogaam

    • @sijasubin7998
      @sijasubin7998 Před 2 lety +2

      ഞാനും 😟

    • @ansiijabii6167
      @ansiijabii6167 Před 2 lety +7

      Enikk ടൂർ പോവാൻ ഇഷ്ടം ഇല്ലായിരുന്നു സ്കൂളിൽ നിന്ന് ഒന്നും.. ഇപ്പോൾ ഹസ്ബൻഡ്ന്റെ കൂടെ പോവുന്നുണ്ട് ❤

    • @soumyasurumi8258
      @soumyasurumi8258 Před 2 lety +1

      ❤️

  • @asnaachuzz6336
    @asnaachuzz6336 Před 2 lety +120

    അമ്മയും അച്ഛനും പറഞ്ഞ അറിയിക്കാൻ കഴിയാത്ത ഒരു ഭാഗ്യം ആണല്ലേ..... അവർ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഇന്ന് ഈ മണ്ണിൽ ഉണ്ടാവില്ലായിരുന്നു..... 😘😘😘❤ അവർ ആണ് നമ്മളുടെ എല്ലാം 💞💞💞💞💞💞😍😍😍😍

  • @rajujacobjacob1677
    @rajujacobjacob1677 Před 3 lety +1138

    സ്കൂളിൽ നിന്നും ഞാൻ ഒരു ടൂർ പോലും പോയിട്ടില്ല... അത് എന്നെ സംബന്ധിച്ചു സാധിക്കില്ല എന്ന് അറിയാമായിരുന്നതുകൊണ്ട് അതിൽ ശ്രദ്ധ കൊടുത്തില്ല..അതിന് പകരമായി വലുതായപ്പോൾ ഇഷ്ടം പോലെ യാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായി...

    • @user-do2vb5rz9g
      @user-do2vb5rz9g Před 3 lety +7

      Good👍👍

    • @sheenacn1715
      @sheenacn1715 Před 3 lety +7

      സത്യം. ഞാനും aganea ആയിരുന്നു

    • @sushamakk8426
      @sushamakk8426 Před 3 lety +20

      എന്റെ ജീവിതത്തിലും ഇതുപോലെ ആയിരുന്നു. അതുകൊണ്ട് തന്നെ പഠിച്ചു ജോലി നേടാനും കുടുംബത്തെ താങ്ങാനും കഴിഞ്ഞു.

    • @mymoon3545
      @mymoon3545 Před 3 lety +10

      Inikkonnum annum illa.innum illa

    • @muhammedashkar.a8471
      @muhammedashkar.a8471 Před 3 lety

      Same for me

  • @ridhamehabin4728
    @ridhamehabin4728 Před 3 lety +1267

    പണ്ടത്തെ ആ ഒരു കാലം ആയിരുന്നു നല്ലത്. ഓല മേഞ്ഞ വീട്ടിൽ താമസിച്ചവർ ഉണ്ടോ എന്നെ പോലെ 😍😍😍

  • @saranbalachandran5710
    @saranbalachandran5710 Před 3 lety +311

    ഈ സിനിമ എപ്പോൾ കാണുമ്പോഴും എനിക്ക് ഒരു കുളിരാണ്.കാരണം ഞാൻ ആദ്യമായ് മുഖം കാണിച്ച സിനിമയാണ്. 5.42 അതിൽ വിനു മോഹന്റെ മുന്നിൽ ഇരിക്കുന്ന ആ വിദ്യാർത്ഥി ഞാനാണ്.ഞാൻ പഠിച്ച തിരുവനന്തപുരം പോത്തൻകോഡ് ലക്ഷ്മി വിലാസം ഹൈ സ്കൂളിൽ ആയിരുന്നു ഇതിലെ സ്കൂൾ പോർഷൻസ് ഷൂട്ട് ചെയ്തത്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subhahoneyhoneyrockzz4222
    @subhahoneyhoneyrockzz4222 Před 3 lety +657

    ഈ പൊതിച്ചോറിൽ പൊരിച്ച മുട്ടയെങ്കിലും ഉണ്ടല്ലോ...😪😪😪ഞങ്ങൾക്കെന്നും ചമ്മന്തി മാത്രമേ ഉണ്ടായിരുന്നുള്ളു....

    • @sushamaksushamak9192
      @sushamaksushamak9192 Před 3 lety +38

      നിങ്ങൾക്ക് ചമന്തിയെങ്കിലും ഉണ്ടാ-യില്ലേ എനിക്ക് പുളിയും മുളകും മാത്രമെ ഉണ്ടായി ഇളൂ

    • @pappusvlogs7452
      @pappusvlogs7452 Před 3 lety +11

      Ullathil santhosam kandethooo

    • @outlook2398
      @outlook2398 Před 3 lety +24

      Bhagyam ..uchakanji medichu vechu vaikitte vittil kondu poyittund..😊

    • @creatermallu
      @creatermallu Před 3 lety +1

      @@sushamaksushamak9192 1990 😉

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 Před 3 lety +18

      അന്നത്തെ ആ ഭക്ഷണത്തിന് നല്ല രുചിയും ഉണ്ടായിരുന്നു ഇന്ന് അത് ഇല്ല

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx Před 3 lety +593

    നവ്യ ആ പൊതി കെട്ടിയതും മുടി പിന്നിയതുമൊക്കെ സൂപ്പർബ് നാച്ചുറൽ ആയിട്ട് ചെയ്തു മൂവി മനസ്സ് തകർക്കും

    • @as-mv2mm
      @as-mv2mm Před 3 lety +15

      Thalayil thott....kai kazhukiyilla...aa kai konda...kari eduthath

    • @shaijudev2157
      @shaijudev2157 Před 3 lety +15

      Enike over acting aya thonniyath

    • @adithyaanu9705
      @adithyaanu9705 Před 3 lety +5

      @@shaijudev2157 atha athonda award kittiye

    • @Raghu-be8bh
      @Raghu-be8bh Před 3 lety +1

      DJ on GfK gs the h

    • @Raghu-be8bh
      @Raghu-be8bh Před 3 lety

      @@as-mv2mm d NB Z NB

  • @asnagaddafi5910
    @asnagaddafi5910 Před 3 lety +57

    കണ്ണേ മടങ്ങുക എന്നാണ് സിനിമയുടെ പേര്, കണ്ണ് നിറഞ്ഞു പോകും, കഥാ തന്തു ഉള്ള സിനിമ, മുരളിച്ചേട്ടൻ, നവ്യ ചേച്ചി ❤️❤️❤️

  • @day2daylifestyle286
    @day2daylifestyle286 Před 3 lety +354

    +2 വിനു പഠിക്കുമ്പോൾ എനിക്ക് സ്റ്റഡി tour പോവാൻ അമ്മ കടം വാങ്ങിയത് ഓർക്കുമ്പോൾ ഇപ്പോൾ സങ്കടം വരുന്നു.

  • @shamsi3423
    @shamsi3423 Před 3 lety +162

    മാതാപിതാക്കള്‍ കഷ്ടപെട്ടു പഠിപ്പിച്ചിട്ട് ഇരട്ടീ മധുരം തിരിച്ചു കൊടുക്കാന്‍ പറ്റിയ എത്രപേരുണ്ട്😍....എനിക്കിപ്പൊളും കഴിഞ്ഞിട്ടില്ലട്ടൊ😢....ശ്രമിച്ചു കൊണ്ടേയിരിക്കുന്നു👍

    • @dhanyanair1799
      @dhanyanair1799 Před 2 lety +7

      ദൈവത്തിന്റെ കാരുണ്യം കൊണ്ട് സാധിച്ചു 🙏🏼🙏🏼🙏🏼🙏🏼... ശ്രെമിചു കൊണ്ടേ irikku.നടക്കും ട്ടോ

    • @ansiijabii6167
      @ansiijabii6167 Před 2 lety +1

      Enikk stdy kazhiyem job kitty.. #alhamdulillah

    • @msanamikakrishna
      @msanamikakrishna Před rokem +1

      Enikkum kazhinjit illa... Njanum trying....ini Ellam god's daivathinte hand friend..

    • @aromass6670
      @aromass6670 Před rokem

      Enikku sadhichu. Ennalum njn iniyum shramikkunnu, kooduthal uyarangalil ethan

    • @vijeshviju6948
      @vijeshviju6948 Před rokem

      എനിക്കും കഴിഞ്ഞിട്ടില്ല 😒. But ഞാനും ശ്രെമിക്കും.

  • @jjkitchen3184
    @jjkitchen3184 Před 3 lety +390

    ആ കാലത്തെ school ജീവിതം ആയിരുന്നു അടിപൊളി. Mobile phone ഇല്ല കൂട്ടുകാരായിരുന്നു എല്ലാം. മഴയും വെയിലും കൊണ്ട് നടന്നുപോകുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയായിരുന്നു. ഇനിയൊരിക്കലും തിരികെ കിട്ടാത്ത കാലം 😔😥

  • @_anu_anurag
    @_anu_anurag Před 2 lety +108

    നഷ്ടപെട്ട ആ ബാല്യകാലം 😢, ഇതിന്റെ ക്ലൈമാസ് കണ്ട് കരഞ്ഞുപോകും 😢😢

  • @soumyaullas8227
    @soumyaullas8227 Před 3 lety +290

    അച്ഛനമ്മമാരുടെ കഷ്ടപ്പാട് മക്കളരിയുനില്ല...ഇതുപോലെ ഒരു കുടുംജീവിതം ആകുമ്പോ മനസ്സിലാകും

    • @anumolanumol9998
      @anumolanumol9998 Před 3 lety +2

      U are correct

    • @shyma3038
      @shyma3038 Před 3 lety +6

      @@anumolanumol9998 നന്നായി അറിഞ്ഞിട്ടുണ്ട്.. നിസ്സഹായ ആയി നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ

    • @ashwijavijayan7026
      @ashwijavijayan7026 Před 2 lety +1

      Athe 😔😔

  • @renjith1435
    @renjith1435 Před 4 lety +262

    നവ്യ ചേച്ചിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കാരുണ്യ...

  • @emran2451
    @emran2451 Před 3 lety +70

    ഇതൊക്കെയാണ് സിനിമ. ഇപ്പൊ കുറേ എണ്ണം ഇറങ്ങുന്നത് കണ്ടാ തന്നെ കാണാൻ തോന്നില്ല

  • @arathyrajithkanjirakkattu7359

    School life..... ഒന്നും കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ.........

  • @KL13SR_FAMILY
    @KL13SR_FAMILY Před 3 lety +464

    നമുക്ക് വേണ്ടി നമ്മുടെ അച്ഛനമ്മമാർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പക്ഷെ നമ്മളാരും അത് മനസിലാക്കുന്നില്ല
    ആ കഷ്ടപ്പാടും ത്യാഗവും എത്രത്തോളമാണെന്ന് അറിയണമെങ്കിൽ നമ്മളും അവരെപ്പോലെ അച്ഛനോ അമ്മയോ ആവണം

    • @musthafamusthu8827
      @musthafamusthu8827 Před 3 lety +3

      Yes

    • @namithamohan2480
      @namithamohan2480 Před 3 lety +8

      Agne onnuvilla nalla makkalayalum mathy..😁

    • @krishnapriya.r9229
      @krishnapriya.r9229 Před 3 lety +5

      Athe...avar namukku vendi cheytha sacrifices onnum vere arum cheyillaa.... Nammade marriage kazhinjanel koode, nammale kurich ettavum concerned avar arikum...achanum ammaykum Ella ayurarogya sowghyavum ondavanam

    • @shivanyavineeth1998
      @shivanyavineeth1998 Před 3 lety +1

      Sathyam

    • @richurichu4642
      @richurichu4642 Před 3 lety

      @@krishnapriya.r9229 bfknndnrska

  • @vipinp8165
    @vipinp8165 Před 3 lety +534

    ടൂറിനു പോകുന്നതിൻ്റെ കാര്യം ക്ലാസിൽ മാഷ് പറയുമ്പോൾ ഞാനൊന്നും ആ കാര്യം ശ്രദ്ധിക്കാറുപോലും ഇല്ലായിരുന്നു. ഇതൊന്നും നമ്മൾക്കു നടക്കുന്ന കാര്യം അല്ലെന്ന് അറിയാമായിരുന്നു .പോകാൻ പറ്റാത്തതിൽ യാതൊരു സങ്കടവും ഉണ്ടായിട്ടുമില്ല . ആ സമയത്ത് അവധി കിട്ടുമല്ലോ അപ്പോൾ കളിക്കാമല്ലോ എന്ന സന്തോഷം മാത്രമായിരുന്നു മനസ്സിൽ .

  • @jishnaek558
    @jishnaek558 Před 3 lety +149

    എല്ലാ അച്ഛനമ്മമാരും ഇങ്ങനാണ്.സ്വന്തം സന്തോഷത്തേക്കാൾ മക്കളുടെ സുഖവും അവരുടെ മുഖത്തെ സന്തോഷവുമാണ് എന്നും അവർ ആഗ്രഹിക്കുന്നത്.

  • @sindhuts6822
    @sindhuts6822 Před 3 lety +72

    എനിക്കൊരിക്കലും സ്കൂളിൽ നിന്ന് ടൂർ പോകാൻ സാധിച്ചിട്ടില്ല. പിന്നെ പഠിച്ചു ടീച്ചർ ആയി ജോലി കിട്ടിയപ്പോൾ ആണ് സ്കൂളിൽ നിന്ന് ടൂർ പോയത്.

    • @travelwithnature4649
      @travelwithnature4649 Před 3 lety +1

      Enikum.. Njanum schoolil padippikkumpozanu poyath

    • @vinitharetheep2403
      @vinitharetheep2403 Před 3 lety +1

      Kutty ayirunnappol pokan agrahichu. Ippol kuttikalodoppam teacher ayittu poyi. What a difference. Great achievement 👌👏

  • @manojvk7274
    @manojvk7274 Před 3 lety +51

    ഇപ്പോഴത്തെ കോട്ടകൾ പോലെയുള്ള വീടിനെക്കാൾ എനിക്കിഷ്ടം ഇതുപോലെയുള്ള വീടാണ് നല്ല ഓലകൾ കൊണ്ടുള്ള വീടിന്റെ മേൽക്കൂര

  • @sarath5347
    @sarath5347 Před 3 lety +34

    നവ്യ നായർ കിടു ആക്ടര്സ് 👌👌
    എന്താലേ അഭിനയം ❤️

  • @Ebin465
    @Ebin465 Před 2 lety +9

    തലദിവസത്തെ ചോറ് ചൂടാക്കിയാണ് ഞാൻ കൊണ്ടുപോയത്. ചമ്മന്തിയും. വീട്ടിന്റെ അടുത്തുള്ള കുട്ടിയുടെ പഴയ ബാഗ് ആണ് ഞാൻ ഉപയോഗിച്ചത്. അവൾ പുതിയ ബാഗ് വാങ്ങിയാൽ എനിക്കും സന്തോഷം. കാരണം അടുത്ത കൊല്ലം അത് എന്റെ ബാഗ് ആണല്ലോ. ചെരുപ്പ് ഇടാതെ സ്കൂളിൽ പോയിട്ടുണ്ട്. എത്രയോ ദിവസം.പൊള്ളുന്ന മണലിൽ ചവിട്ടി assembliyil നിന്നത് ഇപ്പഴും ഓർക്കുന്നു. ഇന്റർവെലിനൊന്നും പുറത്തിറങ്ങില്ല.അവസാനം എളേമ്മയുടെ പഴയ ചെരുപ്പ് എനിക്ക് തന്നു.അത് എനിക്കിത്തിരി വലുതായിരുന്നു. എന്നിട്ടും ഞാനത് ഒരുപാടുകാലം ഉപയോഗിച്ചു. ആ എളേമ്മയോട് അന്ന് തോന്നിയ സ്നേഹവും കടപ്പാടും ഇന്നുമെനിക്കുണ്ട്. ഇതൊന്നും പറഞ്ഞാൽ എന്റെ മക്കൾ വിശ്വസിക്കില്ല. അമ്മ വെറുതെ പറയുകയാണെന്ന് പറയും.

  • @hajirajahan.s3537
    @hajirajahan.s3537 Před 3 lety +28

    നല്ല ഭംഗി ഉള്ള കുഞ്ഞുവീട്.. ഇതുപോലെ ഒരു ഓലമടഞ്ഞ വീട് കാണാൻ കൊതിയാവുന്നു 😊

  • @hayafathimafiyamariyam3675
    @hayafathimafiyamariyam3675 Před 3 lety +484

    ഇങ്ങനെയും സിനിമ ഉണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ല

  • @shaijuvalliyaveetl8443
    @shaijuvalliyaveetl8443 Před 3 lety +143

    അഭിനയത്തിനപ്പുറം എല്ലാരും ജീവിച്ചു കാണിച്ച നല്ലൊരു പടം 😍

  • @bagyavathikichu6578
    @bagyavathikichu6578 Před 3 lety +36

    നവ്യ ചേച്ചിയും മുരളിചേട്ടനും അഭിനയിക്കുകയല്ല അവർ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു.

  • @nizzar6653
    @nizzar6653 Před 3 lety +821

    Navya Nayar fans oru like adicheak onnu kanatea

  • @sreela_sumith2377
    @sreela_sumith2377 Před 3 lety +152

    ഈ വിഡിയോ കണ്ടപ്പോൾ പഴയ ജീവിതം ഓർത്തു പോയി 😢😢😢😢 missing those days😔😔😔😔

  • @user-hq9kk4up7m
    @user-hq9kk4up7m Před 2 lety +14

    ഷർട്ടും പാവാടയും കാണുമ്പോ എന്റെ സ്കൂളിൽ പോയ കാലം ഓർക്കുന്നു

  • @meenakshinavami3935
    @meenakshinavami3935 Před 3 lety +522

    കണ്ണ് നിറയാതെ ഈ സിനിമ കാണാൻ കഴിയില്ല. നവ്യയും മുരളി ചേട്ടനും ജീവിച്ചു കാണിച്ച സിനിമ. നവ്യയ്ക്ക് സ്റ്റേറ്റ് അവാർഡ് മാത്രമല്ല നാഷണൽ അവാർഡും ലഭിക്കേണ്ട സിനിമ ആയിരുന്നു

  • @alankuriyan4162
    @alankuriyan4162 Před 2 lety +23

    സാഹചര്യം വളരെ മോശം ആയിരുന്നു ആരോടും പരാതിയില്ല ദേഷ്യവും ഇല്ല സ്നേഹം മാത്രം ഇത്തരം സീൻ കാണുമ്പോൾ പഴയ കാലം ഓർമ വരും ❤🌹

  • @lrrs9190
    @lrrs9190 Před 3 lety +96

    ശരിക്കും ക്ലാസിൽ നടക്കുന്ന സംഭവം പോലെ ആണ് ഇതൊക്കെ 😍

  • @sareenaharisworldhelp9587
    @sareenaharisworldhelp9587 Před 3 lety +27

    Ingane class roomil irunnullla pareeksha peppar vangumbol mark ochathil vilichu parayonnu pedicha njn aarelum undo athu pole enkil like adikoooo😜

  • @user-xf6ry8vu3g
    @user-xf6ry8vu3g Před 3 lety +55

    Navya
    nair enna abhinayatriyude manassil sparshicha oru role...navya nair is a very talented woman😍

  • @aishwaryaathira1150
    @aishwaryaathira1150 Před 3 lety +153

    ആ school കാണിച്ചത് ശെരിക്കും nostu😘. I love this kind of movie.

    • @sreekeshmohanan9728
      @sreekeshmohanan9728 Před 3 lety +4

      അതെന്റെ സ്കൂൾ ആണ്...lvhs pothencode

  • @prajnasworld5944
    @prajnasworld5944 Před 2 lety +23

    സത്യം പറഞ്ഞാൽ അന്നത്തെ കാര്യം ഓർക്കുമ്പോൾ സങ്കടം വരും കാരണം അത്രത്തോളം കഷ്ടപ്പെട്ട് ആയിരുന്നു പാവം എന്റെ അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത് എന്നിട്ടും ഞാൻ പഠിക്കാൻ മടിയൻ ആയിരുന്നു....ഇന്ന് പഠിക്കാത്ത തിന്റെ ബുദ്ധിമുട്ട് ഈ ഗൾഫ് നാട്ടിൽ ശരിക്ക് മനസിലാക്കുന്നു.

  • @risvanaparveen388
    @risvanaparveen388 Před 3 lety +152

    എനിക്കും സ്കൂളിൽ നിന്ന് ഒരിക്കലും ടൂർ പോകാൻ കഴിഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞു പോക എന്നു വച്ചാൽ മൂപ്പർക്ക് ഒറ്റക്ക് പോകാന ഇഷ്ടം. ചിലപ്പളെങ്കിലും അതൊരു നഷ്ടം ആയി തോന്നാറുണ്ട്.

  • @rincyniyaz147
    @rincyniyaz147 Před 3 lety +133

    കൊതിയാവുന്നു ആ കാലം ഓർക്കുമ്പോൾ 😣

  • @shira5683
    @shira5683 Před 3 lety +1308

    എന്റെ അമ്മച്ചി ഇതുപോലെ 2പേർക്ക് കഴിക്കാൻ ഉള്ളത്ര ചോറാണ് വെക്കുന്നത്. പാത്രത്തിൽ മല പോലെ ചോറ് വച്ചിട്ട് തവി കൊണ്ട് രണ്ടു അമർത്തലുണ്ട്. 😊

    • @binduraju630
      @binduraju630 Před 3 lety +24

      Athe ella ammarum cheyunnathane

    • @baburaj4704
      @baburaj4704 Před 3 lety +30

      😀ശെരിയ ചോറ് വെച്ച പാത്രത്തിൽ വിരൽ ഇറക്കി ചോറും പാത്രോം കൂടി വിരലിനോടോപ്പോം പൊങ്ങി വരും

    • @Honey-ps9lv
      @Honey-ps9lv Před 3 lety +32

      എന്നിട്ട് അത് thurakkumboozhekkum പകുതി ചോറ് പുറത്ത് പോകും😆😂😂

    • @abhijithunni7402
      @abhijithunni7402 Před 3 lety +1

      ,,🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @lachumilu7161
      @lachumilu7161 Před 3 lety +3

      Same

  • @cracygirlsaaru4460
    @cracygirlsaaru4460 Před 3 lety +186

    Navya Natural Acting 😀😀

    • @shedairies292
      @shedairies292 Před rokem +1

      She got a State award for this movie...... Kanne madanguka

  • @omanaasokan8198
    @omanaasokan8198 Před 3 lety +4

    ഇങ്ങനെ പൊതിച്ചോറ് കെട്ടി കൊണ്ടുപോയ കാലമൊക്കെ ഓർക്കുമ്പോൾ.. എന്തു രസമാണ്... വാഴയിലയിൽ പൊതിച്ചോറ് കെട്ടി കൊണ്ടുപോയി ഉച്ചയ്ക്ക് തുറക്കുമ്പോൾ ഒരു ഹൃദ്യമായ ഗന്ധമുണ്ട്...

  • @mestylemestyle9275
    @mestylemestyle9275 Před 3 lety +14

    ഇതുപോലുള്ള അവസ്ഥകൾ ഉണ്ടായ ഒത്തിരി പേരുണ്ടാവും.....

  • @renukarameshmalviya9708
    @renukarameshmalviya9708 Před 3 lety +82

    ഈ ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം നമ്മുടെ അച്ഛനും അമ്മയും ആണ് ..അവരുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം ..അവര് ഇല്ലാതാകുമ്പോൾ ആണ് നമ്മൾ ശരിക്കും അവരുടെ വില മനസിലാക്കുന്നത് ...😥😥 ഐ ലവ് മൈ അമ്മ അച്ഛ ..😘😘😘..

  • @shahanarafeeq3966
    @shahanarafeeq3966 Před 2 lety +11

    പഠിക്കുന്ന കാലത്ത് ടൂർ പോകാൻ പറ്റിയിട്ടില്ല..ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്... ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്..എന്റെ മോളെ ഞാൻ എല്ലാം വർഷവും ടൂർ വിടുന്നുണ്ട്...

  • @adv.arjunashok
    @adv.arjunashok Před 3 lety +58

    ഇത് കാണുമ്പോ വല്ലാതെ ന്റെ മനസു നീറുന്നു
    അച്ഛന്റേം അമ്മേടെ കഷ്ടപ്പാട് അറിയണം എന്നും കുഞ്ഞുങ്ങൾ... എന്റെ ജീവിതത്തിലും ഈ കഷ്ടപ്പാട് ഏറെ കൂറേ അനുഭവിച്ചു ഒരു കുറവും വരാതെ നോക്കുന്ന ന്റെ അച്ഛനേം അമ്മേം പൂവിട്ടു ppojikkanam ഇല്ലായ്മകൾ അറിഞ്ഞു ഞങൾ ജീവിക്കാൻ പഠിച്ചു ഇപ്പോൾ അച്ഛനും അമ്മേം കഷ്ടപെടുന്നതിനു ഞങ്ങളെ കൊണ്ട് കഴിയണം...

  • @SangeethaSaji-rz9yi
    @SangeethaSaji-rz9yi Před 3 lety +18

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെയും ഓർത്തു.

  • @ameeraash5180
    @ameeraash5180 Před 3 lety +131

    സ്കൂളിൽ നിന്നും ടൂർ പോയില്ല,valuthaayittum പോയില്ല...

    • @shemishemee4443
      @shemishemee4443 Před 3 lety +13

      ഞാനും.... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ ഉപ്പാന്റെ കീശയുടെ വലുപ്പം ആലോചിക്കുമ്പോൾ ഒന്നും പറയില്ല... വലുതായി കല്യാണം കഴിഞ്ഞപ്പോൾ കേട്യോന്റെ കീശയും ചെറുതായി... എന്നാലും മക്കളെ ടൂർ പറഞ്ഞയക്കാൻ ശ്രെമിക്കും... കാരണം വലുതായാൽ അവർക്കും പറ്റിയില്ലങ്കിലോ 😍😍😍😍

    • @aswathivr1280
      @aswathivr1280 Před 3 lety +1

      @@shemishemee4443ശരി 😔 ആണ്

    • @shailaali862
      @shailaali862 Před 3 lety +2

      എന്റെ കാര്യവും ഇത് പോലെ തന്നെ😢😢😢

    • @shadafathimaa.p6540
      @shadafathimaa.p6540 Před 3 lety +1

      Naan ippo 7il aan padikkunnath naysari muthal 6 vare pooyittund 7il pooyilla appoyekkum corona vannu😔😔😔

    • @kukku3387
      @kukku3387 Před 3 lety

      Njaanum,

  • @pullikalpullikal4237
    @pullikalpullikal4237 Před 3 lety +140

    ഈ ഒരു പടത്തിനു നല്ലരു കയ്യടിച്ചു കൊടുക്കടാ 👏👏
    ഇങ്ങനത്തെ പടം ഇനിയും ചാനലിൽ ഇടാമോ പ്ലീസ്....
    ✊️👆

  • @amalniranjan5099
    @amalniranjan5099 Před 4 lety +174

    നവ്യ നായർ സൂപ്പർ ആക്ടിങ് 👌🏻

  • @abdulbari9998
    @abdulbari9998 Před 2 lety +8

    What an act. 🔥🔥🔥🔥. മുരളി ചേട്ടനെ മിസ്സ്‌ ചെയുന്നു.... 💖💖💖💖

  • @m.asif.n9233
    @m.asif.n9233 Před 3 lety +87

    നവ്യക്ക് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത സിനിമ.

  • @venikrishna4351
    @venikrishna4351 Před rokem +7

    അമ്മ.... ❤️😘❤️❤️❤️അമ്മ..കഴിച്ചില്ലെകിലും,.. ഇതുപോലെ എനിക്ക് വേണ്ടി.....പൊതി കെട്ടി തന്ന ഒരു.. കാലം എനിക്കും ഉണ്ടായിരുന്നു 😔😔😔😔... പാവം... ഒരുപാട്.. കഷ്ടപ്പെട്ടിട്ടുണ്ട്.. അച്ഛനും 😔😔😔😔😔🙏🙏🙏🙏🙏🙏.....ഞാൻ.. കൂടെ കരഞ്ഞാൽ അവരും കരയും..... Missu.. Appa അമ്മ 😘😘😘

  • @yathra905
    @yathra905 Před 3 lety +17

    Good movie... School.life ormavarunnu😘😘.....Aa nalla naalukal.....orikalum thirike.kittatha......💕💕💕💕💕

  • @abvknam1416
    @abvknam1416 Před 2 lety +8

    എനിക്ക് പലപ്രാവശ്യം സ്ക്കൂളിൽ അമ്മ ചോറ് കൊണ്ട് തന്നിട്ടുണ്ട് 😍😍എന്റെ അമ്മ എൻെറ ജീവൻ😘😘🥰🥰😍😍❤❤❤❤

  • @pinkiskitchenworld8116
    @pinkiskitchenworld8116 Před 3 lety +307

    ന്യൂ ജനറേഷൻ പടങ്ങൾ ഓക്കേ ഒരു തവണ കണ്ടു കളയും.. പഴയ ചിത്രങ്ങൾ സന്ദേശം, വന്ദനം, മഴവിൽ കാവടി ഓക്കേ പിന്നെയും ഇട്ടു കാണും.. പലപ്പോഴും തോന്നിയിട്ടു ഉണ്ട്.. പണ്ടത്തെ റോഡ്.. വഴികൾ ഒന്നും മാറാതെ ഇരുന്നു എങ്കിൽ എന്നു.. 90 കളിലേക്കു ഒന്നു കൂടി ഒന്നു കാലം കടന്നു പോയാൽ മതി ആയിരുന്നു.. വികസനം ഒന്നും വേണ്ട ആയിരുന്നു.. മൊബൈൽ.. ഇന്റർനെറ്റ്‌ ഒന്നും വരേണ്ട ആയിരുന്നു..

    • @ansilaanu5501
      @ansilaanu5501 Před 3 lety

      In

    • @shaimashaima4882
      @shaimashaima4882 Před 3 lety +5

      Athoke ullondalle ithoke kanan patunathu

    • @ajithsebastian1576
      @ajithsebastian1576 Před 3 lety +5

      മനുഷ്യ നിർമിതമായ technology എല്ലാം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ത ഇല്ലാതാകുന്നു.
      പക്ഷെ മനുഷ്യൻ പുതിയ പുതിയ സാങ്കേതികവിദ്യയുടെ പിന്നാലെ ഓടുക തന്നെ ചെയ്യും, കാരണം അവന്റെ ആവശ്യങ്ങൾ കൂടി വരുകയാണ്.

    • @chippianilkumar6361
      @chippianilkumar6361 Před 3 lety

      Ethinte full movie edumo

    • @shaimashaima4882
      @shaimashaima4882 Před 3 lety

      @@chippianilkumar6361 full movie undallo youtubil

  • @Hena.sreejth08
    @Hena.sreejth08 Před 3 lety +9

    Heart touching.... really loved it...

  • @shibiwzz8449
    @shibiwzz8449 Před 4 lety +118

    സൂപ്പർ മൂവി 👌👌👌 ഇപ്പോൾ ഇത് ഒകെ കാണുബോൾ സതോഷം തോന്നുന്നു 💪💪💪

    • @anshidasheri8943
      @anshidasheri8943 Před 3 lety

      Ith etha movie broh

    • @nesi8377
      @nesi8377 Před 3 lety +1

      @@anshidasheri8943 കണ്ണേ മടങ്ങുക

  • @astro.editz.mp495
    @astro.editz.mp495 Před 2 lety +11

    Bigboss Ronson nte Wife aaanalle 🌝

  • @recenttimes9315
    @recenttimes9315 Před 3 lety +36

    ഇതൊക്ക ആയിരുന്നു മക്കളെ ജീവിതം. പലപ്പോഴും നാം മറന്നു പോകുന്നു

  • @lovely-gg2fc
    @lovely-gg2fc Před 3 lety +171

    പഴയത് പഴയത് തന്നെ ആണ്..... സൗകര്യങ്ങൾ കൂടി എന്നെള്ളു ഇപ്പോ....... സമാധാനം ഉണ്ടായിരുന്നു...... ഈ കാലം വേണ്ട 🤦‍♂️🤦‍♂️

  • @rishanamaharoof5326
    @rishanamaharoof5326 Před 3 lety +61

    inganeyum filim indooo njan arinj polum illla🤔

  • @nishaks1392
    @nishaks1392 Před 3 lety +12

    പാവം ആ അച്ഛന്റെ കഷ്ടപ്പാട്..... ഓരോ അച്ചന്മാരും ഇതുപോലെ aanu💖💖💖💖💖💖💖💖💖ആ കഷ്ടപ്പാട് അറിഞ്ഞു ജീവിക്കുന്ന മക്കൾ കുറവാണ് എന്ന് മാത്രം

    • @lekshmirs6358
      @lekshmirs6358 Před 3 lety +1

      Chilapo amma yum ayikudae kastapedunathu.

    • @nishaks1392
      @nishaks1392 Před 3 lety

      @@lekshmirs6358 അതെ.... sure.ആകാം......കൂടുതലും അച്ഛൻ കഷ്ടപ്പെടുന്നത് കണ്ടു വളർന്ന ആളായൊണ്ട് പറഞ്ഞതാ 💖

  • @anagha4722
    @anagha4722 Před 3 lety +32

    Orachante vedhana ethra heart touching aayitta murali chettan abhinayiche
    Alla jeevich kaaniche

  • @saiantonysibi
    @saiantonysibi Před 2 lety +19

    Very Natural acting by Murali 😍😍

  • @sreekuty8452
    @sreekuty8452 Před 3 lety +71

    ഈ സിനിമയിൽ ഈ രണ്ട് കുട്ടികൾക്കും കൂട്ടുകാർ ഇല്ലേ

  • @mayukhap8259
    @mayukhap8259 Před 3 lety +40

    Nostalgia 😇

  • @bhoominathan1981
    @bhoominathan1981 Před 2 lety +37

    I am from Tamilnadu....
    Watched this Full movie...... Climax is heart breaking...... Navya acting superb..........

  • @unnipandikkad8791
    @unnipandikkad8791 Před 3 lety +5

    നന്ദനത്തിന് ശേഷം നവ്യക്ക് അടുത്ത സംസ്ഥാന അവാർഡ് കിട്ടിയ രണ്ട് സിനിമകളിൽ ഒന്ന്. കണ്ണേ മടങ്ങുക

  • @ushaprasad3612
    @ushaprasad3612 Před 3 lety +9

    I really liked the concept of the film.

  • @JelsysWorld
    @JelsysWorld Před 3 lety +2

    Entho...oru sukamulla feel...😍😍😍

  • @kiki1028
    @kiki1028 Před 3 lety +30

    Ee movie scene aayit nte jeevitham relate aakn pattunn undu.. 🙂

  • @ayishathunajila6294
    @ayishathunajila6294 Před 3 lety +15

    Progress report koduthulla aa nilp,mukham thudakkal okke pakka perfect.classil first aanenkilum aa tension ath nirbandha😂😊👍

  • @bushramuhammed1045
    @bushramuhammed1045 Před 3 lety +18

    Ente school jeevithathilottu orunimisham poyi naviya super

  • @niyaash9742
    @niyaash9742 Před 3 lety +51

    സ്കൂളിൽ നിന്ന് ഒരു ടൂർ പോലും പോയിട്ടില്ല... ആദ്യമൊക്കെ കരഞ്ഞ് ബഹളം വെക്കുമായിരുന്നു.. പക്ഷെ പിന്നെ എല്ലാം പൊരുത്തപ്പെട്ടു. അതിൽ ഇപ്പൊ വിഷമവും ഇല്ല

  • @farsanaansar5321
    @farsanaansar5321 Před 3 lety +11

    Alhamdulilllah veettil ethra budhimuttulla time anelum ente tiffin boxl enthengilum special undakum.. umma undakkunna food nu enthu rujiya after mrg anu manassilakkiye. ..
    Ella Ummamarkkum ayusum arogyavum kodukkane

  • @anasweraammu5176
    @anasweraammu5176 Před 2 lety +10

    Navya chechi poli acting 😘😘😘

  • @sindhu4027
    @sindhu4027 Před 3 lety +53

    Nammude okke jeevitham ethu pole aayirunnu

  • @panchuzpanchami1375
    @panchuzpanchami1375 Před 3 lety +11

    Njn orupad nalayi kanan agrahicha scn 😍

  • @RANJINISCOOKWORLD
    @RANJINISCOOKWORLD Před 3 lety +1

    Good movie....orikkalum thirike kittatha as dhivasangal.....nostu....💯👍😍😍😍

  • @AJINAish
    @AJINAish Před 3 lety +48

    Ente school lvhs pothencodu...miss my school life..☹️☹️☹️☹️

    • @sujinskumarkumar9630
      @sujinskumarkumar9630 Před 3 lety +2

      Njanum lvhs school pothencode ane padiche

    • @sreekeshmohanan9728
      @sreekeshmohanan9728 Před 3 lety +3

      Lvhs pothrncode..ഇതിൽ ഞാനും ഉണ്ട്😎

    • @AJINAish
      @AJINAish Před 3 lety +1

      Njan padichu kondirunnappolanu e shooting nadannathu...

  • @FoodiesTravelKerala
    @FoodiesTravelKerala Před 3 lety +50

    Ee movie shooting nadannathu njagalude nattila. Pothencode, kattayikonam. Karoor.
    Njan 8, 9, 10 padicha school (Lakshmi vilasam high school) njan 10 class padicha class room.. Eppozhum ഉണ്ട് ആ പാറപൊട്ടിക്കുന്ന സ്ഥലം.
    ഞാൻ 6 ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടന്നു വരുന്ന സമയത്താണ് ഈ മൂവിയുടെ വേറൊരു ഭാഗം ഷൂട്ട്‌ ചെയുന്നത് കാണുന്നത്... അങ്ങനെ ഒരുപാടു ഓർമ്മകൾ ഉണർത്തുന്ന നല്ല ഒരു മൂവി "കണ്ണേ മടങ്ങുക ".

  • @anshamhishamvlog1246
    @anshamhishamvlog1246 Před 3 lety +41

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😖😖😖😖

  • @sumithaa3137
    @sumithaa3137 Před 3 lety +22

    എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുന്നു😥😥😥

    • @vijeshviju6948
      @vijeshviju6948 Před rokem

      എന്റെ കണ്ണ് നിറഞ്ഞുപോകുന്നു എന്റെ അപ്പനെ ഓർത്തു

  • @mesmerizingscienceindu9371
    @mesmerizingscienceindu9371 Před 3 lety +40

    Murali Sir ...can't replace him...natural actor🙏🙏

  • @rettinaroy8444
    @rettinaroy8444 Před 3 lety +4

    Ohhh ee cinima kandu .. 😭😭😭😭 ari kedikunna scean okke . Sankadam varum ..

  • @bindujayan283
    @bindujayan283 Před 3 lety +2

    .kannu niranju pazhaya kalam ormavannu .super😥👌👌❤

  • @akki6998
    @akki6998 Před 3 lety +57

    Choru vilampunnathu ente ummeedee..dilogum.... eppo ammayiamma kattappara...my ummi eshtam...

    • @shajithakj8491
      @shajithakj8491 Před 3 lety +5

      Ellarkumundu pro vishamanghal....dua cheyyuka....vishamikenda....allahu ellam shariyakum.....

    • @akki6998
      @akki6998 Před 3 lety

      @@shajithakj8491 mm🤕

    • @afahanan4427
      @afahanan4427 Před 3 lety

      Oke shariyavum

    • @shajithakj8491
      @shajithakj8491 Před 3 lety

      @@afahanan4427....paratheekshakal ellam yadharthyamavum...rabbinod aduthal

    • @lubabaisack6401
      @lubabaisack6401 Před 3 lety +4

      Vishamichorikkanda. .kattu thinnanem..thottu kodukkaruth. .ari idumbo kooti ida. .ammayi amma kulikkan pokumbo vari kori kazhika