പ്രവാസി ജീവിതം നയിക്കുന്ന കുടുംബം കണ്ടിരിക്കേണ്ട കഥ Pravasi wife

Sdílet
Vložit
  • čas přidán 7. 09. 2024
  • • എല്ലാവരുടെ ജീവിതത്തിലു... 15
    • ഒരുപാട് ത്യാഗം സഹിച്ച്... 14 • നീ എന്റെ മരുമകളല്ല ഇനി... 13
    • പ്രവാസിയുടെ കണ്ണുനീർ ആ... 12
    • ഉമ്മയും പെങ്ങമ്മാരും വ... 11
    • അവസാനം അതു സംഭവിച്ചു ന... 10
    • ശമ്പളമില്ലാത്ത വേലക്കാ... 9
    • പെൺമക്കൾക്ക്കെട്ടിച്ച്... 8
    • കുടുംബം കുട്ടിച്ചോറാക്... 7
    • ആയുസ്സ് ന്റെനല്ലൊരു ഭാ... 6 • നാത്തൂൻ പോര് എന്ന് പറഞ... 5 • ജീവിക്കാൻ ഭാഗ്യം ഇല്ലാ... 4
    • നമുക്കും ജീവിക്കേണ്ടേ ... 3 • പ്രവാസി കുടുംബത്തിനായി... 2
    • പ്രവാസി ജീവിതം അനുഭവിക... 1
    ഈ വീഡിയോ എല്ലാ എപ്പിസോഡ് കണ്ടാൽ മാത്രമേ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുകയുള്ളൂ
    #malappuramkamaru
    pravasiwife#malappuramkamaru#
    #malayalam#movie#short#comedy
    #malappuramkamaru#pravasi#
    #malappuramkamaru#malayalam
    ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഈ വീഡിയോയുടെ 18എപ്പിസോഡ് കണ്ടാൽ മാത്രമേ കഥ മനസ്സിലാവുകയുള്ളൂ
    പഴയ വീഡിയോ കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് 👇👇👇👇
  • Zábava

Komentáře • 1,5K

  • @najiyanafila6644
    @najiyanafila6644 Před 2 lety +1626

    മുഴുവൻ എപ്പിസോഡും കണ്ടവർ ആരൊക്കെ ഉണ്ട് 😌❤️

  • @hanshaali8925
    @hanshaali8925 Před 2 lety +77

    ഞാൻ മുഴുവൻ കണ്ടു കമറു മുത്തേ ❤️❤️ ഇനിയും ഇതു പോലെയുള്ള വീഡിയോ ആയി വരണം മുത്തേ ❤️❤️❤️❤️

  • @ffbro3487
    @ffbro3487 Před 2 lety +12

    കമറു nchan കണ്ട എല്ലാ youtubersil നിന്നും വെത്യസ്തമായ അഭിനയ രാജാത്തി 🌹🌹🌹🌹എത്ര കഥാപാത്രങ്ങളെയാണ് ഒരേ സമയം അഭിനയിക്കുന്നത്. അത്ഭുതം തോന്നുന്നു. സൂപ്പർ. Nchan നാട്ടിൽ ആയപ്പോ തുടങ്ങിയ എപ്പിസോഡ്ടാണ്.. ഇപ്പോൾ ജിദ്ദയിൽ ആണ് ഇക്കാന്റെ അടുത്ത്. ഇക്ക പറയും കമറുനെ കാണല് kayincho ന്ന് 🌹

  • @pavithrap2166
    @pavithrap2166 Před 2 lety +164

    തീർന്നു പോയതിൽ നല്ല സങ്കടം ഉണ്ട് 😔 നല്ല അഭിനയം ആണ് ♥️

  • @rishanshanu8975
    @rishanshanu8975 Před 2 lety +16

    എല്ലാ എപ്പിസോഡും കണ്ടു. ഒരോ എപ്പിസോഡിനും കട്ട വെയിറ്റിങ് ആയിരുന്നു. സൂപ്പർ കമറുത്ത

  • @fabnapk9029
    @fabnapk9029 Před 2 lety +15

    അടിപൊളിയാ ട്ടോ കമറു താത്ത യുടെ അഭിനയം. ഞാൻ എപ്പിസോഡ് കൾ മുഴുവൻ ആയും കണ്ടിട്ടുണ്ട് 👍🏽👍🏽👍🏽👍🏽

  • @shamlikmon4484
    @shamlikmon4484 Před 2 lety +6

    ഈ ഒരു എപ്പിസോഡ് കഴിഞ്ഞതിൽ ഒരു പാട് സങ്കടം
    എന്തായാലും വീഡിയോ സൂപ്പർ ഇനിയും നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു
    ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫിക് നൽകട്ടെ

  • @mubashirazeen2110
    @mubashirazeen2110 Před 2 lety +24

    ഔ എന്തൊര് ഉസ്സറാണ് കഥ🥰എല്ലാ episdum കണ്ടു.... ഒര് രക്ഷീല്ല...
    നല്ല അടിപൊളി... 🥰✌️അഭിനയം സു സൂപ്പർ.....

  • @bappuok1117
    @bappuok1117 Před 2 lety +37

    കമറുത്ത കഥ കഴിഞ്ഞോ 😭😭😭😭ഏതായാലും പൊളിച്ചു ത്തിമർത്തു കലക്കി

  • @nimnamolnimnamol518
    @nimnamolnimnamol518 Před 2 lety +5

    ഞാൻ കണ്ടു മുഴുവനും. സൂപ്പർ ആണ് ഇത്താ. അവസാനിച്ചു എന്ന് കേട്ടപ്പോൾ ഒരു സങ്കടം

  • @hadiadnan1290
    @hadiadnan1290 Před 2 lety +9

    കമറുത്ത മുഴുവനും കണ്ടു ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെ യുള്ള കഥയുമായി വേഗം വരണേ 👍👍👍ഇപ്പോ കമന്റിനൊന്നും റിപ്ലെ കാണുന്നില്ല തിരക്കായിട്ടായിരിക്കും അല്ലേ 🥰🥰

    • @nabeelrahman8679
      @nabeelrahman8679 Před 2 lety

      ,നാസർഎവീടെആണ്

    • @fathimam3780
      @fathimam3780 Před 2 lety +1

      ഇരട്ടകുട്ടികൾ ആരുടേതാണ്

  • @safiyabeevikvk
    @safiyabeevikvk Před 2 lety +5

    Woww ഞാൻ എല്ലാ വിഡിയോസും കണ്ടു ഇത് അവസാനിച്ചു എന്ന് പറഞ്ഞപ്പോ സങ്കടായി ഇത് പോലത്തെ വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു 🥰🥰🥰

  • @balkeesp7664
    @balkeesp7664 Před 2 lety +115

    👍👍❤❤❤ഞാൻ മുഴുവൻ എപ്പിസോടും കണ്ടു 👍👍🥰🥰

  • @Najiyaah901
    @Najiyaah901 Před 2 lety +1

    Masha allah അടിപൊളി എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടിരുന്നു കമറു ലാസ്റ്റ് ഭാഗം ഇന്നാ കണ്ടു വളരെ നന്നായി ഒന്നും പറയാനില്ല 👍👍

  • @hadishadi8113l
    @hadishadi8113l Před 2 lety +20

    എന്നാലും എത്ര വേഷങ്ങളാണ് നിങ്ങൾ അഭിനയിക്കുന്നത്. സമ്മതിക്കണം 🥰🥰👍🏼

  • @pookoya9474
    @pookoya9474 Před 2 lety +1

    എനിക് മലപ്പുറം ബാഷ വളരെ ഇഷ്ടമാണ് തെറ്റ് തിരുത്താൻ കാണിച്ച നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @naseemasalam103
    @naseemasalam103 Před 2 lety +2

    തീർന്നു പോയതിൽ വളരെ സങ്കടമുണ്ട് എല്ലാദിവസവും കാത്തിരിക്കും ആയിരുന്നു എല്ലാ എപ്പിസോഡും കണ്ടു. സൂപ്പർ മാഷാ അള്ളാ പൊളിച്ചു കമറു 👌👌

  • @sajidareekadan7185
    @sajidareekadan7185 Před 2 lety +1

    ഞാൻ കണ്ടു
    മാഷാഅല്ലാഹ്‌ അൽഹംദുലില്ല
    ഇനിയും ഇത് പോലെ നല്ല കഥയുമായി വരണം👍🏻👍🏻👍🏻👍🏻👍🏻ഒരു ജീവിത കഥ

  • @Jumana400
    @Jumana400 Před 2 lety +30

    പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോ അഭിനയമാണെങ്കിലും രോമാഞ്ചം വന്നവരുണ്ടോ 😍ആർകെങ്കിലും 😊👍

  • @hudhahadhi8497
    @hudhahadhi8497 Před 2 lety +7

    Kamarutha സൂപ്പർ ആയി വീഡിയോ കഴിഞ്ഞപ്പോൾ സങ്കടം ഉണ്ട് അടുത്തതിന്ന് കട്ട waiting 😍😍😍👍

  • @riyasbava2498
    @riyasbava2498 Před 2 lety +16

    സങ്കടായി..... കമറുത്ത....... 👍🏻🤲🤲😢😢😢😢😢😢😢ഇനിയും ഇങ്ങനത്തെ വീഡിയോ കൾ. പ്രതീക്ഷിക്കുന്നു...... പറയുന്നവർ. പറയട്ടെ 👍🏻👍🏻👍🏻👍🏻ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും 👍🏻👍🏻👍🏻🤲🤲🤲

  • @ishazzworld5622
    @ishazzworld5622 Před 2 lety +1

    Kamarutha ഞങ്ങൾക്ക് ariyaam aa കൊച്ചു makkale കൊണ്ട് എത്രത്തോളം kashttapettu ആണ് vedio ഇടുന്നത് എന്ന് oroo dressmaarunnathu abinayikunnathu support ഉണ്ട്🥰🥰❤️❤️❤️👍👍👍

  • @riyasbava2498
    @riyasbava2498 Před 2 lety +32

    Blooper ന് വേണ്ടി കട്ട വെയ്റ്റിംഗ്.... കമറോ..... 🌹🌹🌹

  • @salmanfaris7668
    @salmanfaris7668 Před 2 lety +2

    Mashaallah ellla episodum super♥️♥️👍🏾👍🏾👌👌

  • @monoosmonu5677
    @monoosmonu5677 Před 2 lety +1

    എല്ലാ എപ്പിസോഡും വളരെയധികം ഉഷാറായിട്ടുണ്ട് 👍😍 മോശം കമന്റ് പറയുന്നത് ശ്രദ്ധിക്കേണ്ട ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോവുക 👍👍👍

  • @user-so5ym3nf2m
    @user-so5ym3nf2m Před 2 lety +40

    ഞാൻ കണ്ടു മുഴുവനും 🌹🌹🌹 ഇഷ്ടപ്പെട്ടു ഒരുപാട് ❤️❤️❤️

    • @riyasthasli6942
      @riyasthasli6942 Před 2 lety

      ഇങ്ങള് ഭയങ്കര കഴിവാണ് കെട്ടിലെ

    • @riyasthasli6942
      @riyasthasli6942 Před 2 lety

      ഇഷ്ട്ടം ആയി ഒരുപാട്

  • @faseenashafeeque7973
    @faseenashafeeque7973 Před 2 lety +2

    എനിക്കൊത്തിരി ഇഷ്ടായിട്ടോ full എപ്പിസോഡും. എന്നും നോട്ടിഫിക്കേഷൻ നോക്കിയാണ് വീഡിയോ കാണാറ്. കമറുത്താത്താനെ എനിക്കൊത്തിരി ഇഷ്ട്ടാട്ടോ 😘😘😘എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു 😍

  • @sachushalu909
    @sachushalu909 Před 2 lety +9

    ഞാൻ മുഴുവൻ എപ്പിസോഡും കണ്ടു സൂപ്പർ👍👍👍

  • @saliha6786
    @saliha6786 Před 2 lety +2

    ഞാൻ എല്ലാ എപ്പി സോ ടും കണ്ട് നല്ല ഉഷാറായി ഇനിയും നല്ലപരിപാടിയും ആയി വരും എന്ന് പ്ര തി ക്ഷി ക്കുന്നു

  • @zivaskitchen5071
    @zivaskitchen5071 Před 2 lety +6

    ഇനിയും ഇത് പോലെയുള്ള നല്ല videos പ്രതീക്ഷിക്കുന്നു 😍

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 Před 2 lety +1

    Masha Allah eth Vara alla veedyom kad. Ok onn onnin super ann. Oru pad risk aduth ann

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety +48

    മുഴുവൻ എപ്പിസോഡും കണ്ടു ഇന്ന് തീരും എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു ഫിലിംസ് 😂😂😂😰😰😰

  • @shahanasheren1914
    @shahanasheren1914 Před 2 lety +1

    സൂപ്പർ ഞാൻ എല്ലാം കണ്ടു എനിക്കു വളരെ ഇഷ്ടപ്പെട്ടു ഐ ലവ് യു

  • @faseelasiya4383
    @faseelasiya4383 Před 2 lety +9

    എല്ലാ എപ്പിസോടും സൂപ്പർ 🥰ഇനിയും aduthathin waitting

  • @shahanashameer1844
    @shahanashameer1844 Před 2 lety

    Njan adhikam comments idatha oralanu..ithil enik idathirikkan kazhiyunilla..kamarutha parayan vakukal illa..athrakum originality nammal aa kadhayilekum characterilekum azhnirangum...big salute kamarutha...oral thanneyanu ella rollum cheyyunnenu viswasikan pattunila...athrakum perfection..orupad uyarangalil ethatte insha allah...two days ayit ella epidodum kand theerthu😊🥰🥰🥰orpaad ishtayi..kazhinjapol entho oru sankadam...oru film kandu kazhinja hangover ila njan ipo....thank you so much kamarutha love you🥰😍😍😍

  • @fidhoos7422
    @fidhoos7422 Před 2 lety +5

    മുഴുവൻ eppisodum കണ്ടു adipoli
    Skit 👌👌👌👌👌ingal vidio എടുക്കാൻ കഷ്ടപ്പെടുന്ന കഷ്ടപ്പാട് ഞമ്മക് മനസ്സിലാവും

  • @haseenav9226
    @haseenav9226 Před 2 lety +1

    ഞാൻ മുഴുവൻ എപ്പിസോഡ് കണ്ടു സൂപ്പർ സൂപ്പർ ഇനി എന്ന് വരും കമറു താത്ത സൂപ്പർ സൂപ്പർ 👌👌👌👌

  • @suneernasili7616
    @suneernasili7616 Před 2 lety +7

    Kamarutha അവരോടൊക്കെ povan para kamarutha ഇനിയും veranam ഇത് pole video ആയിട്ട് ഞാനും കാണാറുണ്ട്

  • @sfffggdfggfhhtfh1159
    @sfffggdfggfhhtfh1159 Před 2 lety +1

    ഞാൻ എല്ലാ എപ്പിസോടും കണ്ടു. അഭിനയം പൊളിച്ചു കമറുത്താ. ഇനിയും ഇത് പോലത്തെ വീഡിയോ ഇടണം. പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @diludilu6235
    @diludilu6235 Před 2 lety +3

    അടിപൊളി.. എല്ലാ എപ്പിസോടും കണ്ടു.. ഒന്നിനൊന്നു മെച്ചം.. 👍.... ചില എപ്പിസോഡ് ഒക്കെ ജീവിതത്തിൽ അനുഭവിച്ചിട്ട് ഉണ്ട്... ഇന്നും ശെരിയാവാതെ നില നിൽക്കുന്നു പലതും...

  • @asminizar626
    @asminizar626 Před 2 lety +1

    ഞാൻ ഫുൾ എപ്പിസോടും കണ്ടു 🥰താത്ത 👍❤

  • @ibrahimibrahim-ce5xn
    @ibrahimibrahim-ce5xn Před 2 lety +4

    ഞാൻ മുഴുവനും കണ്ടതാണ് 21 എപ്പിസോഡ് കണ്ടു 👍🌹

    • @shuhail6186
      @shuhail6186 Před 2 lety

      ഞാൻ മുഴുവനും കണ്ടതാണ്

  • @riyoosworld4328
    @riyoosworld4328 Před 2 lety +1

    Oro episodum usharayi .....nalla msg aanu❤️❤️

  • @Ammazz-60
    @Ammazz-60 Před 2 lety +6

    മുഴുവൻ എപ്പിസോഡ് കണ്ടു സൂപ്പർ 🥳🥳🥳🥳❤❤❤❤

  • @prasadvp2950
    @prasadvp2950 Před 2 lety

    വ്യത്യസ്ത charecters മാറി മാറി ചെയ്യാ പറഞ്ഞ ചില്ലറ കാര്യമല്ല സൂപ്പർ താത്ത 💯💯💯💯💯

  • @abdulmajeededkd4851
    @abdulmajeededkd4851 Před 2 lety +5

    എല്ലാം അടിപൊളി ആയി ട്ടോ 😍സൂപ്പർ 👍👍👍👍👍

  • @jazzjazzz2997
    @jazzjazzz2997 Před 2 lety

    മുഴുവൻ എപ്പിസോടും കണ്ടു ഓരോ എപ്പിസോടും സൂപ്പർ ഇനിയും ഇത്പോലെയുള്ള നല്ല നല്ല വിഡീയോസ് പ്രതീക്ഷിക്കുന്നു

  • @saidsaidalavi7003
    @saidsaidalavi7003 Před 2 lety +3

    ഞാൻ ഫുൾ എപ്പിസോഡ് കണ്ടു 💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Glossy_queen
    @Glossy_queen Před 2 lety +1

    *Viddeokk full waiting ayrunnu🤗🤗*

  • @riyasbava2498
    @riyasbava2498 Před 2 lety +5

    ഫോൺ. എടുത്താൽ ആദ്യം കമറു. ന്റെ ചാനൽ. കഴിഞ്ഞിട്ടേ വേറെ നോക്കുകയുള്ളൂ....... ഇനിയും ഉഴരങ്ങളിൽ. എത്തട്ടെ 🤲🤲🤲🤲🤲

  • @sebidapanakkad5517
    @sebidapanakkad5517 Před 2 lety +1

    ചില ഭാഗങ്ങൾ കാണാൻ വിട്ടിരുന്നു.. ഇന്നലെയും ഇന്നും മുഴുവൻ കണ്ട് തീർത്തു 👍🏻😊

  • @muheenudeen.p2597
    @muheenudeen.p2597 Před 2 lety +5

    അവസാനിച്ചതിന് സങ്കടമുണ്ട്👍🏻👍🏻👍🏻👍🏻

  • @faseelaanver6474
    @faseelaanver6474 Před 2 lety +2

    ഞാൻ രണ്ട് ദിവസം കൊണ്ട് ഫുൾ എപ്പിസോഡും കണ്ടു സൂപ്പർ ആയിട്ടുണ്ട്😍😍

  • @aishaabdul9352
    @aishaabdul9352 Před 2 lety +6

    ലാസ്റ്റ് ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്ന
    ഫീൽ 👍👍👍👍👍👍

  • @ummuhabeeba8496
    @ummuhabeeba8496 Před 2 lety +2

    ഞാൻ എല്ലാ വിഡിയോയും കണ്ടു കമറുത്ത ഇനിയും നല്ല വിഡിയോ കാത്തിരിക്കാം 👍👍👍 👌👌👌

  • @Diyanvlog
    @Diyanvlog Před 2 lety +3

    ഫുൾ വിഡിയോയും മിസ്സ്‌ അകത്തെ noti വരുമ്പോൾ തന്നെ കാണും ഇത്രമേൽ ഇഷ്ടമാണ പ്രവാസി ഭാര്യ
    സ്വന്തം 🥰പ്രവാസി ഭാര്യ 🥰

  • @user-un5ob7ol1s
    @user-un5ob7ol1s Před 2 lety +1

    അവസാ നിച്ചപ്പോ സങ്കടായി ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് സ്നേഹത്തോടെ😍😍❤️♥️👍👍👍

  • @naseeramt4331
    @naseeramt4331 Před 2 lety +6

    എല്ലാ എപ്പിസോടും അടിപൊളിയാ കമറു ♥️♥️

  • @ameernidha4062
    @ameernidha4062 Před 2 lety +2

    ഞാൻ എല്ലാ എപ്പിസോഡ് കണ്ടു. Kamaru. അടിപൊളി സൂപ്പർ. 😍😍

  • @shifanashif1819
    @shifanashif1819 Před 2 lety +6

    സൂപ്പർ ഫുൾ എപ്പിസോഡ് കണ്ടു കയിഞ്ചതിൽ സഗടം ഉണ്ട് കുറ്റം പറയുന്നവർ പറയട്ടെ അതിൽ ശകടം വേണ്ട

  • @RamlaRamlu4848
    @RamlaRamlu4848 Před 2 lety +1

    Njan ful എപ്പിസോടും കണ്ടു അടിപൊളി 😍😍😍😍

  • @shakirashareef.7043
    @shakirashareef.7043 Před 2 lety +4

    പൊളി മുത്തേ ❤️അടുത്ത വീഡിയോക്ക് കട്ട waiting

  • @MuhammedSinan-cx8qw
    @MuhammedSinan-cx8qw Před 2 lety +2

    മുഴുവൻ എപ്പിസോടും കണ്ടു kamaruu സൂപ്പർ ആണ് ഇനിയും വീഡിയോ ഇടണം എല്ലാ സപ്പോട്ടും ഉണ്ടാവും 👍👍

  • @ayishacp6223
    @ayishacp6223 Před 2 lety +4

    Episod kayijappol സങ്കടം ആയി 😥. വീഡിയോ അടിപൊളി 👍👍👍🥰🥰🥰

  • @jamalkp20skunmonkpuy9
    @jamalkp20skunmonkpuy9 Před 2 lety +1

    ഫസ്റ്റ് കമന്റ്‌ ഇടുവാണ്. അത്രയും നന്നായിട്ടുണ്ട് ഇത്താടെ വീഡിയോസ് 😍😍👍👍

    • @jamalkp20skunmonkpuy9
      @jamalkp20skunmonkpuy9 Před 2 lety

      എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്

  • @noorjanoorja1574
    @noorjanoorja1574 Před 2 lety +3

    Kamaruthata episode adipoliyayn fullepisodekandu mashaallah eniyumetupolethe vediokatirikunnu💖💖💖💖💖

  • @CookingandFun
    @CookingandFun Před 2 lety

    കമറു താത്ത നിങ്ങൾ പൊളി അഭിനയാണല്ലോ നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു നല്ല കണ്ടന്റ് ആണല്ലോ നിങ്ങളുടെ വീഡിയോകൾ😍😍👍👍👍

  • @zivaskitchen5071
    @zivaskitchen5071 Před 2 lety +13

    ഞാൻ എല്ലാം എപ്പിസോടും കണ്ടു.... Story ഇനിയും മുന്നോട്ട് കൊണ്ട് പോകാമായിരുന്നു

  • @SalmaSalma-ls1cb
    @SalmaSalma-ls1cb Před 2 lety +1

    Full episodum kandu. Super❤️❤️❤️

  • @hasanath1409
    @hasanath1409 Před 2 lety +11

    കമറുത്ത ഈ വിഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 👌👌👌👌👌👌💯

  • @hakeemtk5740
    @hakeemtk5740 Před 2 lety +1

    എല്ലാ വീഡിയോ jan കണ്ടു കമറുത്ത. എല്ലാം സൂപ്പർ. നല്ല കഴിവ് ഉണ്ട്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. എന്ന് പ്രാർത്ഥിക്കുന്നു

  • @poovisvlog3121
    @poovisvlog3121 Před 2 lety +8

    അൽഹംതു ലില്ലാഹ് സന്തോഷം ഇത്രയും വീഡിയോ ഇട്ടതിന്ന് . ഇനിയും വേണം വീഡിയോ കമറുത

  • @hanapk948
    @hanapk948 Před 2 lety +2

    Ella Episode Kandu Adipoli super Vakukal illatto😍😍👍👍

  • @fousiyack86
    @fousiyack86 Před 2 lety +4

    ഇനിയും ഇതുപോലെ നല്ല വിഡിയോ ഇടു മുത്തേ

  • @ubaidh435agmail.comubaidh2

    ഞാൻ എല്ലാം കണ്ടു സൂപ്പർ ഇനിയും ഇതു പോലെ ഉള്ളവീഡിയോ പ്രദീക്ഷിക്കുന്നു

  • @sina.aaneyy
    @sina.aaneyy Před 2 lety +6

    കമറുത്ത സൂപ്പർ പൊളിച്ചു വീഡിയോ ഇനിയും ഇങ്ങനെ ഉള്ളത് എടുക്കു താത്ത മറക്കല്ലേ 👍👍😂😂😂

  • @riza3694
    @riza3694 Před 2 lety

    Alhamdulilla full eppisodum kandu nalla rasamayirikkunnu eniyum in ganathay vidio kondu varanam

  • @suhailarafi6957
    @suhailarafi6957 Před 2 lety +4

    എല്ലാ വേഷങ്ങളും പൊളിച്ചു 🥰🥰

  • @min_shaahh
    @min_shaahh Před 2 lety

    അടിപൊളി ആയി ചയ്തു ഇനിയും ഇതുപോലെ ഉള്ളത് പ്രദീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @shalumolu8999
    @shalumolu8999 Před 2 lety +4

    ഒന്നും പറയാനില്ല അടിപൊളി എല്ലാ എപ്പിസോടെയും കണ്ടു ❤❤

  • @aneeshalatheef6193
    @aneeshalatheef6193 Před 2 lety

    Njan full partum kandu..... Enikke valare ishttayi..

  • @muhammedrayyan5468
    @muhammedrayyan5468 Před 2 lety +5

    സമയം ആയാൽ നോക്കി ഇരിക്കലാണ്. കമറുത്ത സൂപ്പർ 👍👍👍

  • @4knihal269
    @4knihal269 Před 2 lety +2

    Full എപ്പിസോടും പൊളിച്ചു വീഡിയോ അവസാനിച്ചതിൽ സങ്കടം ഉണ്ട്

  • @adhilshan8473
    @adhilshan8473 Před 2 lety +22

    തീർന്നതിൽ സങ്കടം 😥

  • @suhailachemban2550
    @suhailachemban2550 Před 2 lety

    അസ്സലാമു അലൈകും.കമറു താത്ത ഞാൻ ഫുൾ എപ്പിസൗണ്ടും ഞാൻ കണ്ടു. എന്റെ ഒരു അവസ്ഥ തന്നെ ആണ് ഇതിൽ കുറെ. കമറുത്ത ഇത് പോലത്തെ വിഡിയോ ഉണ്ടകിൽ വിടണം.താത്താന്റെ എല്ലാ വിഡിയോസും 👌👌👌 ആണ്. താത്ത ഇനിയും വിഡിയോ ഇനിയും ഇടണം.

  • @aju633
    @aju633 Před 2 lety +3

    ഞാൻ മുഴുവൻ പാർട്ട്‌ കളും കണ്ടു 🥰

  • @ibrahimibrahim-ce5xn
    @ibrahimibrahim-ce5xn Před 2 lety +2

    സന്തോഷായി വളരെ സന്തോഷം 😃🌹🌹👍👍

  • @raihansalman2550
    @raihansalman2550 Před 2 lety +3

    Full kandavarr👍

  • @nabeelamk4549
    @nabeelamk4549 Před 2 lety

    എല്ലാ എപ്പിസോടും കണ്ടു. എല്ലാം അടിപൊളി 😍😍👍👍👍

  • @Linkvenobro
    @Linkvenobro Před 2 lety +7

    എല്ലാ വിടി യോ സും കണ്ടു 🌹🌹🌹🌹🌹👍👍👍

  • @shahinap2479
    @shahinap2479 Před 2 lety +2

    പിന്നല്ലാതെ നിങ്ങളുടെ വീഡിയോ ക്ക് കട്ട വെയ്റ്റിങ്ങല്ലേ ... 😀😀😀🥰നെഗറ്റീവ് കമെന്റ് ചെയ്യുന്നവരോട് പോകാൻ പറയൂ.... ഇത്താ ഏത് വീഡിയോ ഇട്ടാലും ഞങ്ങ ൾ സപ്പോർട്ട് ചെയ്യും 👍👍👍ഇനിയും നല്ല നല്ല വിഡിയോക്ക് കാത്തിരിക്കുന്നു ❤🌹🌹❤❤

  • @sabirathalaparambil930
    @sabirathalaparambil930 Před 2 lety +3

    👍ടീച്ചറെ ലുക്ക്‌ ഉണ്ട് കമറു 🥰🥰🥰

  • @suharathahir2862
    @suharathahir2862 Před 2 lety

    Full episode Kandu super eniyum prathikshikunnu

  • @jidhusvlog208
    @jidhusvlog208 Před 2 lety +7

    മുഴുവൻ എപ്പിസോടും കണ്ടു 👍👍

  • @jamsheerk8409
    @jamsheerk8409 Před 2 lety +1

    ഇതാ സൂപ്പർ ഒരു രക്ഷയുമില്ല അത്ര അടിപൊളി അണെ

  • @muhsinamuhsi863
    @muhsinamuhsi863 Před 2 lety +3

    തീർന്നു പോയതിൽ വിഷമം ഉണ്ട് 😭😭

  • @jrgamingc3
    @jrgamingc3 Před 2 lety +1

    Ella Episodum Kandu.. ithrayum carectors Ottakk cheyth bangiyakkiyathinu nalloru👏👏..
    Iniyum ithupolulla nalla msgkalumayi pratheekshikkunnu..🥰

  • @arshanarafeeq6469
    @arshanarafeeq6469 Před 2 lety +6

    അസ്സലാമു അലൈകും കമറുത്ത ❤️

    • @aflahaf7212
      @aflahaf7212 Před 2 lety

      അടിപൊളി 👍👍👍

  • @mubashirazeen2110
    @mubashirazeen2110 Před 2 lety

    ആ പറച്ചിലിൽ തെന്നെ ണ്ട്... എത്രത്തോളം സന്തോഷം ണ്ട് ന്ന്🥰

  • @jamsheenasalam5115
    @jamsheenasalam5115 Před 2 lety +5

    അമ്മായി ആണ് താരം.... 👍🏻അമ്മായി തന്നെ 👍🏻👍🏻👍🏻.....