ലോക്ക്ഡൗൺ കഥകളും സിനിമ ചർച്ചകളുമായി മൂന്ന് സംവിധായകർ

Sdílet
Vložit
  • čas přidán 29. 08. 2024
  • ലോക്ക്ഡൗൺ കാല കഥകളും തങ്ങളുടെ സിനിമകളുടെ നിലവിലുള്ള അവസ്ഥയും പങ്കുവെക്കുകയാണ് യുവ സംവിധായകരായ വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,മിഥുൻ മാനുവൽ തോമസ് എന്നിവർ. ടോക്ക് ടോക്ക് ഹോം എഡിഷനില്‍ രേഖ മേനോനോടൊപ്പം.
    SUBSCRIBE to Asiaville Theatre Here ► bit.ly/2KV8oyh
    For latest updates and news, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemalayalam
    → Twitter - / asiavillem
    → Instagram - / asiavillemalayalam
    → SnapChat - / asiavillem
    → Telegram - t.me/Asiaville
    → WhatsApp - wa.me/91960002...
    → TikTok - vm.tiktok.com/8...
    → Share Chat - sharechat.com/...
    → Helo - bit.ly/2zhvIAZ
    → Tumblr - / asiavillemalayalam
    #AsiavilleTheatre

Komentáře • 209

  • @Mallutripscooks
    @Mallutripscooks Před 4 lety +157

    ബേസിൽ ഒരു കിടിലൻ കൊമേഡിയൻ ആണു ❤️❤️

  • @antopgeorge2778
    @antopgeorge2778 Před 4 lety +71

    ബേസിലിന്റെ ചിരി കാണുമ്പഴേ ചിരി വരും 😍

  • @robertk.b2386
    @robertk.b2386 Před 4 lety +87

    Skip ചെയ്യാതെ മൊത്തം കണ്ട് തീർത്തു , 3 പേരും മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ ആണു വിനീതേട്ടൻ, മിഥുൻ മാനുൽ, ബേസിൽ 😍😍

  • @vikkykck9685
    @vikkykck9685 Před 4 lety +37

    Vineeeth sooo humble !!!!!
    Zero ego... !!!!!!

  • @abcd-rk6ki
    @abcd-rk6ki Před 2 lety +7

    ശിഷ്യന്റെ Minnal Murali പൊളിച്ചടുക്കി 😍ഇനി ആശാന്റെ Hridayathinu waiting 😍

  • @helenarjun7207
    @helenarjun7207 Před 4 lety +31

    One of the best interview (comedy) that I have seen in recent times😍😍😍
    എല്ലാത്തിലും വിവാദവും പാരവയ്‌പ്പും ഉണ്ടാക്കുന്ന സിനിമാക്കാരേക്കാളും എനിക്ക് കാണാൻ ഇഷ്ട്ടം ഇവരെപോലെയുള്ളവരുടെ ഇന്റർവ്യൂസും സിനിമകളുമാണ്. അജു, നിവിൻ, സണ്ണി വെയ്ൻ, ദുൽഖർ,നാദിർഷ, ശ്രിന്ദ, വിഷ്ണു, ബിബിൻ❤️❤️❤️ ഇവരുടെയും 👍

  • @ammuzmikkuz2002
    @ammuzmikkuz2002 Před 4 lety +59

    3 of them are my favorite directors. When they came together 👏👏👍Basil oru rakshayuilla ketto.pullide interviews nte fan anu njan😀vineeth all time favorite director, midhun pinne parayanda,👍

  • @maliwayne9199
    @maliwayne9199 Před 4 lety +55

    2 വയനാട്ടുകാർ 😍😍 ബേസിൽ and മിഥുൻ മാനുവൽ.

  • @shan2934
    @shan2934 Před 4 lety +41

    Superb.. മൂന്ന് പേരെ വെച്ച് ഓൺലൈൻ ഇന്റർവ്യൂ എന്ന് കേട്ടപ്പോൾ നന്നാവില്ല എന്ന് വിചാരിച്ചു.. ഇവരുടെ സിനിമ പോലെ തന്നെ ഒരു പാട് ചിരിപ്പിച്ചു.. good to see such camaraderieship and bonding.. touchwood

  • @loveguru-rb4us
    @loveguru-rb4us Před 4 lety +34

    3 പേർക്കും നല്ല ഹ്യൂമർ സെൻസ് ഉണ്ട്.... ചളി അടിക്കാതെ ചിരിപ്പിക്കാൻ പറ്റും അവരുടെ സിനിമകൾ പോലെ തന്നെ

  • @vijaypd7616
    @vijaypd7616 Před 4 lety +59

    17:45 ഇജ്ജാതി സിംപിൾ മനുഷ്യൻ😂😂😂

  • @arjunpaul96
    @arjunpaul96 Před 4 lety +43

    Pwoli episode
    Chiriche maduthu
    3 perum polichu...
    Waiting for next episode

  • @anandtagore4926
    @anandtagore4926 Před 4 lety +25

    ഒരേ പൊളി. ഇതൊക്കെയാണ് ഇൻ്റർവ്യൂ.

  • @housefullmedia231
    @housefullmedia231 Před 4 lety +55

    മലയാള സിനിമകൾ ഇവരുടെ കൈകളിൽ സേഫ്.............😍😍😍😍😍

  • @santhoshtrivandrum
    @santhoshtrivandrum Před 4 lety +81

    Anyaya comedy... Have not watched any interview in the recent times to laugh out loud and roll on the floor like this... Pwoli bros.....

  • @agd4611
    @agd4611 Před 4 lety +65

    Yentamoooo 😂😂😂😂😂 interview okk aanel engane venam full enjoyment eth oru 2, 3 eppisod undaavaneee...... 3 perum ore powliiiii😍😍😍😍😄

    • @tessythomas2599
      @tessythomas2599 Před 2 lety

      ഇന്റർവ്യൂവർ മാത്രം രസം ഇല്ല

  • @amalkm2383
    @amalkm2383 Před 4 lety +130

    വായനക്കാരുടെ 2 മരണമാസ്സ് directerമാർ wayanadukar ഉണ്ടെങ്കിൽ അടി ലൈക്ക്....👍💪

  • @eldhokuriakose507
    @eldhokuriakose507 Před 4 lety +22

    Much waiting interview.. Superb..👌👌👌 Rekha Menon, Basil Joseph, Vineeth sreenivasan, Midhun Manual Joseph 👍

  • @Sanchari_98
    @Sanchari_98 Před 4 lety +42

    ഇതിപ്പോ ഇന്റർവ്യൂ ആണെന്ന് പോലും തോന്നുന്നില്ല..ചിരിച്ചു ചിരിച്ചു വയ്യ 😂😂🙏

  • @anoopnk8007
    @anoopnk8007 Před 4 lety +7

    ഇതുപോലെ ചിരിച്ച ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...😁😁😁😍👍

  • @arunvasudevan6333
    @arunvasudevan6333 Před 4 lety +20

    Rekha chechi... Ini Muthal ithu pole 3 nalu peraayi interviews nadathil mathi.... Ee aduth kandathil vech eettavum adipwoli item.... Aduthail aju Varghese koode ulpeduthi orannam cheyyu... Pwolikkum🔥🔥🔥

  • @JOURNEYSOFJO
    @JOURNEYSOFJO Před 4 lety +12

    എല്ലാവരും എന്തുകൊണ്ടാണ് എന്റർടൈനിംഗ് ഫിലിം മേക്കേഴ്‌സ് ആയതെന്നു ഈ ഇന്റർവ്യൂ പറഞ്ഞു തരും.. 😃🤩❤️

  • @shebabency2566
    @shebabency2566 Před 4 lety +5

    4 of them my fav good human beings whom i always admire you ppl spread a lot of positivity

  • @abhishanthmadhu3968
    @abhishanthmadhu3968 Před 4 lety +18

    Vineethettan , Basil Joseph sir❤️

  • @vijayviswanath9118
    @vijayviswanath9118 Před 2 lety +3

    Favorite 3 directors🔥🔥

  • @gokulkuttikod3611
    @gokulkuttikod3611 Před 4 lety +8

    Paanch Pathira, Pallu Parikkam, Kappal kerikko, Aju Varghese illatha cinemakku oru ticket, Thirich varumbo payyan assistant cameraman aayi varum... Pakuthi ethiyappozhe sirich chathu

  • @shijuraghavan1454
    @shijuraghavan1454 Před 4 lety +12

    Very happy to see you all...look forward for new editions and actions..... eagerly waiting for "Hridayam" love u all

  • @thoprann
    @thoprann Před 4 lety +8

    അടിപൊളി ഒരുപാട് സിരിച്ചു... !!!

  • @sreekuttanmk95
    @sreekuttanmk95 Před 4 lety +2

    ദേ ഇതൊക്കെയാണ് ഇന്റർവ്യൂ . പൊളി സാനം❤️❤️❤️

  • @mohammedhosangadi
    @mohammedhosangadi Před 4 lety +2

    ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ച വേറെ ഒരു പരിപാടി കണ്ടിട്ടില്ല. 3 ആൾക്കാരും വളരെ സപ്പോർട്ടീവ് ആണ്. Waiting for more such interviews. 😍

  • @teamblenderz466
    @teamblenderz466 Před 4 lety +8

    Basil ന് ഒടുക്കത്തെ sense of humour ആണ്

  • @vineethcluke8560
    @vineethcluke8560 Před 4 lety +7

    Midhun chettan....❤️

  • @archanagopal3816
    @archanagopal3816 Před 4 lety +4

    Superb Rekha mam.. laugh a lot.. OMG very interesting interview.. waiting for next episode

  • @anoopchalil9539
    @anoopchalil9539 Před 4 lety +5

    Mithun manuel il inte depression ne kuricha video super...english subtitle vechu irakkanam...palarkkun upakaram aavum....After all a soldier in warfront knows what is war...

  • @discodaglu
    @discodaglu Před 4 lety +26

    *ഹമ്മേ ഇത്രേം ചിരിചൊരു ഇന്റര്‍വ്യൂ അടുത്തു കണ്ടിട്ടില്ല😂😂*

  • @logicalkid8048
    @logicalkid8048 Před 4 lety +9

    ചിരിപ്പിച്ചതിന് നന്ദി... ☺️🙏❤️

  • @LJVideosbyLijoAbraham
    @LJVideosbyLijoAbraham Před 4 lety +5

    ഒരു ഇന്റർവ്യൂ കണ്ടു ഇത്ര ചിരിക്കുന്നത് rare ആണ് ! Thumbnail കണ്ടപ്പോൾ തന്നെ ഒരു comedy get-together പ്രതീക്ഷിച്ചാണ് തുറന്നതു. നിരാശപ്പെടുത്തിയില്ല!!

  • @SPINOGAMINGOFFICAL
    @SPINOGAMINGOFFICAL Před 4 lety +8

    Entha oru super interview elle! Superb. I sgpumd say 4D. With Rekha Menon :-) I was working in Ascendas 2 yrs back. Am so sad I couldn't come and say hi to you. Nyan avide I have seen you like a minnal Rekha, walking busy, at the food court. All your interviews are brilliant. The perfect mix of fun and content.

  • @rishinrahiman983
    @rishinrahiman983 Před 4 lety +4

    kalakeettoòo... trio selection was superb.. all trios thoughts are similar.... very interesting tok tok

  • @ajeeshcp007
    @ajeeshcp007 Před 4 lety +12

    Waiting for the next Episode

  • @rohithms4235
    @rohithms4235 Před 4 lety +16

    FULLY FUN PACKED INTERVIEW 🔥🔥

  • @arunrajkr2548
    @arunrajkr2548 Před 4 lety +3

    വീഡിയോ കഴിയാറായപ്പോൾ കഴിയുകയാണല്ലോ എന്ന് വിഷമമായിരുന്നു.. പക്ഷേ to be continued കണ്ടപ്പോൾ സന്തോഷമായി....

  • @saudhcv2258
    @saudhcv2258 Před 4 lety +9

    ഇങ്ങനെയെക്കെ ഇറ്റർവ്യൂ ഉണ്ടാവോ 🤩 ചിരിച്ച് എന്റെ മോന 😂😂😂😂😂

  • @nithilkcuts5447
    @nithilkcuts5447 Před 4 lety +12

    ബേസില് പറഞ്ഞപോല "ചെയ്ത് കഴിഞ്ഞാലല്ലെ അറിയു ചെയ്യാൻ പറ്റൂല്ലാന്ന്" 😆😀.........Nice interview Vineeth Mithun Basil & Rekha Mam

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 4 lety +2

    Rekha chechi superb anchoring

  • @arunkumar3215
    @arunkumar3215 Před 4 lety +3

    one of the best of interview

  • @AnumodSakar
    @AnumodSakar Před 4 lety +3

    15:50 Vineeth is such a sensible guy..Rekha missed last question to Midhun..Vineeth purposly redirected nxt question to Midhun

  • @anumolna3318
    @anumolna3318 Před 4 lety +4

    😂😂😂superb... 4 perum thakarth... waiting for next part..

  • @sameenmuhammed2889
    @sameenmuhammed2889 Před 4 lety +7

    Enjoyed a lot 💕

  • @insightmyself
    @insightmyself Před 4 lety +1

    Rekha chechi full postive vipe anu athanu ...interview kidu ayathu

  • @ajitharisto5211
    @ajitharisto5211 Před 4 lety +10

    WAiting for minnal Murali and hrudhayam

    • @Princerex07
      @Princerex07 Před 4 lety

      Minimal muraliyo ? 😂

    • @dr5137
      @dr5137 Před 4 lety

      @@Princerex07 basiline pati vallya dharana illa alle

  • @govindmanoj853
    @govindmanoj853 Před 4 lety +29

    3um jinnukal aan! 💞

  • @Cinemakkaryam
    @Cinemakkaryam Před 4 lety +3

    Basil oru rakshayumilla...

  • @vidudeepz9582
    @vidudeepz9582 Před 4 lety +5

    ഞാൻ ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ വേറെ ഇല്ല. 😆😆😆😅😅😂

  • @samuelxavier1650
    @samuelxavier1650 Před 4 lety +11

    Waiting for 2ed part

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 4 lety +4

    Vineethetta Mithun chetta basiletta polichu

  • @gokulkuttikod3611
    @gokulkuttikod3611 Před 4 lety +8

    ആ political satire പടം ഒന്ന് ഉണ്ടാക്കാമോ, നിവിൻ, അജു, വിനീത്, മിഥുൻ 🔥

  • @jaxsos
    @jaxsos Před 2 lety +3

    മലയാളികൾ ഭാഗ്യവാൻ മാർ മിഥുൻ manuel വിനീത് ബേസിൽ ലിജോ പല്ലിശ്ശേരി അൽഫോൻസ് etc

  • @revalutionarycreationz7983

    Nyz interview⚡️

  • @Jyothisja
    @Jyothisja Před 4 lety +13

    Oru full on comedy film kandu chirikkunnathilum kooduthal chirichu...😂

  • @jordanpulikkan44
    @jordanpulikkan44 Před 4 lety +14

    മല്ലു അനിലിസ്റ്റ് എന്ന ഫിലിം ജീനിയസിനു അഞ്ചാം പാതിരാ below ആവറേജ് ബട്ട്‌ റിയാലിറ്റിയിൽ 3 കോടി പ്രേക്ഷകരിൽ നിന്ന് 50 കോടി അടിച്ച film

  • @arjundev7398
    @arjundev7398 Před 4 lety +4

    മനസ് നിറഞ്ഞു.... 🤩❤️😂😂

  • @UNBOXINGBiryani
    @UNBOXINGBiryani Před 4 lety +4

    *Vineeth chiri....* Pallu varuvo... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈😍😍😍😍😍😍😍

  • @paarusamal9597
    @paarusamal9597 Před 4 lety +1

    Vineethettan❣️🤗 big fan of you 🥰😍🤩🤗

  • @jobyjohn7955
    @jobyjohn7955 Před 4 lety +1

    As always Rekha ji 👍👍👍

  • @antonywilson5082
    @antonywilson5082 Před 4 lety +2

    2nd part link ഒരുമിച് കൊടുത്താൽ നന്നായിരുന്നു.. 👌

  • @bibleversesdaily2
    @bibleversesdaily2 Před 4 lety +2

    Basil.... 😍😍😍😍😍

  • @hit.lister
    @hit.lister Před 4 lety +1

    Rekha chechy... Al poli.. following you from the days when you were conducting chemmannur jewellers tele quiz... That was may be during my LP school days

  • @dondon2027
    @dondon2027 Před 4 lety +2

    Adipoli interview...

  • @susheelaskitchen
    @susheelaskitchen Před 4 lety

    Good sharing Rekha. Tnx lots

  • @RineshAndrews
    @RineshAndrews Před 4 lety +1

    All the best from Dubai

  • @ManojNair123
    @ManojNair123 Před 4 lety +1

    😀അടിപൊളി 👏🏾👏🏾

  • @akashvijayakumar1876
    @akashvijayakumar1876 Před 4 lety +5

    Basil Oru rekshayumilla... Enth paranjalum comedyaa😂😂

  • @chinnujazvin202
    @chinnujazvin202 Před 4 lety +4

    Thank you for this vdo..depression adich irikkumbola kandath .. chirich chirich Oru vazhi aayi😂😂

  • @Zionmedias123
    @Zionmedias123 Před 4 lety

    Kidilam teamaaaa 3 perum!!!!

  • @sinadmsp7482
    @sinadmsp7482 Před 4 lety +1

    ഇത് പൊളി❤️

  • @renjithjayanandh6713
    @renjithjayanandh6713 Před 4 lety +4

    Nxt episode upload cheyy

  • @akhilraj9238
    @akhilraj9238 Před 4 lety +3

    പൊളി 😍

  • @cyriljohns
    @cyriljohns Před 2 lety

    This is the interview people should see, they are missing out on this

  • @niswanuk
    @niswanuk Před 4 lety +1

    Waiting for nxt part❤️

  • @bibinparackal
    @bibinparackal Před 4 lety +1

    Good attempt

  • @askadukkala5995
    @askadukkala5995 Před 4 lety +1

    My muthumaniss

  • @jeerakamotta
    @jeerakamotta Před 4 lety +1

    മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ

  • @Ramu294
    @Ramu294 Před 4 lety +1

    Don't think Basil yet not proved his ability...but he is superb..

  • @rcr5131
    @rcr5131 Před 4 lety +2

    വയനാടിന്റെ സ്വന്തം മലനാട് ചാനൽ 💪💪💖💖

  • @vijeshgeethabhavan8900

    Superb interview

  • @081akhil
    @081akhil Před 4 lety +1

    Adipoliii

  • @miscellaniousvideos9010
    @miscellaniousvideos9010 Před 4 lety +5

    Spot comedies parayanulla ivanmarude kazhivu kidu

  • @abinpcheriyan
    @abinpcheriyan Před 4 lety +1

    Kidu👌👌👌

  • @stencilart.515
    @stencilart.515 Před 3 lety +1

    Coming soon in netflix

  • @DaddysHeaven
    @DaddysHeaven Před 4 lety

    Happy with your company

  • @dudetrolls6974
    @dudetrolls6974 Před 4 lety +7

    Basil level👌🏻👌🏻😂🤣

  • @see2saw
    @see2saw Před 4 lety +3

    Alamara njan 4 pravashyam kandu..

  • @ahammedali630
    @ahammedali630 Před 4 lety +1

    Malayalathile muthukal

  • @rijuraghav1705
    @rijuraghav1705 Před 4 lety +3

    Missing Aju varghese

  • @saifmuhammed6360
    @saifmuhammed6360 Před 4 lety +20

    6:09 ee cheriya kuttik idiminnal elkunnu.appo avan thadikoodi power verunnu.Twist eppadi🤣🤣

    • @anoopnk8007
      @anoopnk8007 Před 4 lety +5

      ഇതു വിനയന്റെ പടമല്ല..😁😁😁

    • @aravindb1905
      @aravindb1905 Před 3 lety +1

      @@anoopnk8007 😁😁😁

  • @faizala6367
    @faizala6367 Před 4 lety

    സൂപ്പർ

  • @akhilcyriac6433
    @akhilcyriac6433 Před 4 lety +6

    This was awesome 😂👌

  • @simplycreative206
    @simplycreative206 Před 4 lety

    Ellarum super

  • @kmohammedfasalfasal516
    @kmohammedfasalfasal516 Před 4 lety +1

    Super