''ഹിന്ദുവിന് വേണ്ടി ഇവിടെ ഇനിയും സെന്‍കുമാറുമാര്‍ ഉണ്ടാകും...'' I Tp senkumar interview part 3

Sdílet
Vložit
  • čas přidán 25. 01. 2020
  • ''ലക്ഷ്യം ഹൈന്ദവരുടെ ഏകീകരണം..അത് സംഭവിച്ചിരിക്കും..ഹിന്ദുവിന് വേണ്ടി ഇവിടെ ഇനിയും സെന്‍കുമാറുമാര്‍ ഉണ്ടാകും..''
    സെന്‍കുമാര്‍ പറയുന്നു..
    #tpsenkumar

Komentáře • 1K

  • @chandrasekharanmk9808
    @chandrasekharanmk9808 Před rokem +14

    സെൻകുമാർ സാറിന്റെ സങ്കല്പംങ്ങൾക്കും പ്രവർത്തനങ്ങൾക്കും നൂറ് ശതമാനം സഹകരണവും സർവ്വ വിജയശംസകളും 🎉🎉🎉

  • @sasikk1275
    @sasikk1275 Před 3 lety +32

    ഹിന്ദു ജനതയുടെ ബോധമണ്ഡലം ഇനിയും വികസിക്കട്ടെ.. സാറിനേപ്പോലുള്ളവരിൽക്കൂടി...

  • @omanabalakrishnan1102
    @omanabalakrishnan1102 Před 2 lety +22

    സെൻകുമാർ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @vertexmedia19
    @vertexmedia19 Před 4 lety +33

    ഹിന്ദു ഏകീകരണം അനുവാര്യം 💪🏻

  • @shajushajusreenilayam3439
    @shajushajusreenilayam3439 Před 4 lety +23

    തീർച്ചയായും വേണം. ഇങ്ങനെ ഒരു തീരുമാനത്തിന് ഒരു ബിഗ് സല്യൂട്ട്.

  • @patrioticvlog1732
    @patrioticvlog1732 Před 3 lety +18

    പ്രണാമം ശ്രീ.സെൻകുമാർ..
    ,💐💐💐💐

  • @sathyaseelanp2153
    @sathyaseelanp2153 Před 4 lety +14

    സത്യം തുറന്നുപറയാൻ ധൈര്യവും ആർജ്ജവവും കാണിച്ച ശ്രീ. സെൻകുമാറിന് ഒരു ബിഗ് സല്യൂട്ട്!

  • @nawshadbasheer9780
    @nawshadbasheer9780 Před 4 lety +15

    മഹാനുഭാവൻ
    അങ്ങ് ഇവിടെ പോലീസിനെ നയിച്ചു എന്നോർക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നു

  • @madhum5765
    @madhum5765 Před 4 lety +21

    സാർ മുന്നോട്ട് പോകു ലക്ഷങ്ങൾ പുറകിലുണ്ട്.

  • @lifeisbeautiful643
    @lifeisbeautiful643 Před 4 lety +19

    എല്ലാ RSS പ്രവർത്തകരോടും ഞാൻ കൈ കൂപ്പി ക്ഷമ ചോദിക്കുന്നു 🙏
    ഞാനും ഹിന്ദുവ RSS നെ പുച്ഛിച്ചു ഒരുപാടു സംസാരിച്ചിട്ടുണ്ട്.
    ചിപ്പിയെം ആരുന്നു
    ഇപ്പോൾ തിരിച്ചറിയുന്നു RSS ന്റെ പ്രസക്തി.
    തളരരുത് എന്നെ പോലെ ഒരുപാടു പേര് തെറ്റ് തിരുത്താൻ ഒണ്ടു
    One day they will
    🙏

  • @hareendrap9962
    @hareendrap9962 Před 4 lety +116

    സാറിന് എല്ലാ പിന്തുണയും സഹായവും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവും സതൃം ജയിക്കണം

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety

      മനസ്സിൽ സത്യമുണ്ടെങ്കിൽ നന്മയുടെ പൂക്കൾ കാലങ്ങളോളം പരിമളം പരത്തും.

  • @kishorkumarkodapully5895
    @kishorkumarkodapully5895 Před 4 lety +91

    SNDP ￰യെയും NSS നെയും നമ്പുതിരി സഭ അങ്ങിനെ എല്ല ഹിന്ദു പുരോഗമന ജാതി സംഘടനകളെ ഒന്നാകണം .ജാതി സമ്പ്രദായം ഇല്യത്താക്കണം.

    • @maxman4045
      @maxman4045 Před 4 lety +1

      🙈

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +7

      ജാതിമതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരും ഒന്നിക്കുന്നതിൽ വിരോധമുണ്ടോ?

    • @kishorkumarkodapully5895
      @kishorkumarkodapully5895 Před 4 lety +4

      @@user-dd2dc2bx8t അതിനു സിപിഎം ഉണ്ട് കോൺഗ്രസ് ഉണ്ട്

    • @vijaybalan2459
      @vijaybalan2459 Před 4 lety +2

      @@user-dd2dc2bx8t Rashtreeya partikal athinnu sammathikkukayilla.Hindu vote Muslim vote Christian vote ennu divide cheythalle Independencinnu seasham Elections nadannath.??

    • @muhammedsajeer9075
      @muhammedsajeer9075 Před 3 lety +1

      ഹിന്ദുമതം യഥാർത്ഥത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷമല്ലേ? കാരണം ഇന്ത്യയിലേ വിവിത മതങ്ങളേ ഹിന്ദു മതത്തിൻ്റെ ഭാഗമാണെന്നു പറയുക ഉദാ: ലിംഗായത്ത്'.അംബേദ്കർ പോലും പറഞ്ഞത് ഞാൻ ഹിന്ദുവല്ല എന്നാണ്, ഇതിൻ്റെ വല്ല ആവിശ്യവുമുണ്ടോ?

  • @elainefortune6710
    @elainefortune6710 Před 4 lety +134

    I am a Muslim, but T P Senkumar absolutely correct.

  • @rashtrayodha
    @rashtrayodha Před 4 lety +65

    SNDP yude അടുത്ത പ്രസിഡന്റ് ആയി സെൻകുമാർ വരണം എന്നാഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ

  • @abhijith9077
    @abhijith9077 Před 4 lety +157

    ഇനിയെങ്കിലും ഹിന്ദുക്കൾ ഒന്നിച്ചു നില്കുന്നില്ലയെക്കിൽ. വരും തലമുറ തിരിച്ചയയും. നിലനിൽപില്ലാതെ വരും. അതിന്റെ സൂചന തന്നെയാണ് ഇപ്പോൾ കാണുന്നത്....

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +9

      എല്ലാവരുടെയും നന്മക്കായി എല്ലാവരും ഒന്നിക്കുക. ഒന്നിക്കൽ ആർക്കും എതിരാവരുത്.

    • @kakkolillalitha1470
      @kakkolillalitha1470 Před 4 lety +3

      അൻപത് ശതമാനം വേണ്ട. അതിൽ താഴെ മതി. അവർക്ക് ഭരിക്കാൻ.

    • @Jacob-yn7dh
      @Jacob-yn7dh Před 3 lety +1

      all indiana are hindus. some converted to chriatian.muslim so the root of all indians are hinduism

    • @funnyonly8535
      @funnyonly8535 Před 3 lety

      @@Jacob-yn7dh not some but many
      95/of kerala christian were
      Former dalit hindhus(70-72/ from ezhava caste)
      Migrated chri are very very small
      Seethe statitics
      islam also

  • @jayarajrnair8430
    @jayarajrnair8430 Před 3 lety +8

    Salutes to Dr.Senkumar.
    We need more professionals to lead our community

  • @ratheeshknair6304
    @ratheeshknair6304 Před 4 lety +13

    Support you sir..Hindus badly need someone like you

  • @j1a9y6a7
    @j1a9y6a7 Před 4 lety +84

    സെൻകുമാർ സാറിൻ്റെ വാക്കുകളിൽ ധീരത നിറഞ്ഞു നിൽക്കുന്നു .

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +1

      ധീരത രാജ്യ നന്മക്കും മനുഷ്യനന്മക്കും ആയിത്തീരട്ടെ

    • @alipp1235
      @alipp1235 Před 4 lety

      jayalakshmi thalassery veruppinde guha.😂😂😂

  • @valsalamma8068
    @valsalamma8068 Před 4 lety +11

    Sir, ജാതി മത വ്യത്യാസം ഇല്ലാതെ ഹിന്ദു ഏകീകരണം എന്റെയും dream ആണ്‌. അതിൽ പ്രതിസന്ധികൾ ധാരാളം. എങ്കിലും സാദ്യമാ ക്കണം. കാലത്തിന്റെ പ്രകൃതി യുടെ ആവശ്യം കൂടിയാണ്

  • @smithasheru7709
    @smithasheru7709 Před 4 lety +25

    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി " ശ്രീനാരായണഗുരു

    • @SunilKumar-bd2zp
      @SunilKumar-bd2zp Před 3 lety +5

      മറ്റുള്ളവരും അതുപോലെ ചിന്തിക്കണം

    • @pangolinsdreem689
      @pangolinsdreem689 Před 3 lety +4

      എല്ലാവരും അങ്ങനെ ചിന്തിക്കുന്നില്ല നിങ്ങൾ പോയി ച മാധാന മതക്കാരോട് പറയൂ

    • @anilmancha4079
      @anilmancha4079 Před rokem +1

      The citizens of India is thakfull to The chief editor ofMarunadan Malayali channel Sri Shajan for brimging Dr Senkumar Sir in your channel to be connected to the people of Kerala state. Dr Senkumar said how he is trying to bring the Hindu religious people under one roof. Eminent and dedicated personality like Dr T P Senkumar can bring drastic changes in the whole ofKerala state. Best Wishes to Dr T P Senkumar. Jai hind

  • @padmakumark984
    @padmakumark984 Před 4 lety +39

    90% ksrtc ഡ്രൈവർമാരും താങ്കളെ സ്‌നേഹിക്കുന്നു ഞാനും

    • @typingtyping3228
      @typingtyping3228 Před 4 lety +2

      മേൽജാതിക്കാർ ചവച്ചു തുപ്പിയ സങ്കി പന്നികളുടെ കുണ്ടി മണപ്പിച്ചു നടക്കുന്ന ചില താഴ്ന്ന ജാതി പുലയാടി മക്കൾ കേൾക്കാൻ പറയുന്നു നിനക്കൊക്കെ മാറ് മറക്കാൻ അനുവാദമില്ലാത്ത അന്നത്തെ കാലത്ത് സ്ത്രീകൾക് വേണ്ടി ടിപ്പു സുൽത്താൻ നിലകൊണ്ടു ഇന്ത്യ കീഴടക്കാൻ വന്ന ബ്രിട്ടീഷുകാർക്കും വിദേശികൾക്കും അന്നത്തെ സവർണ്ണ മാടമ്പിമാർ സ്വന്തം അമ്മയെയും പെങ്ങളെയും അവർക്ക് കൂട്ടികൊടുക്കുകയും കള്ള് സേവിച്ചു സത്കരിക്കുകയും ചെയ്തു രാജ്യത്തെ തന്നെ കൂട്ടികൊടുത്തു അന്നത്തെ എല്ലാ അനാചാരങ്ങൾക്കും ദുരാചാരങ്ങളും ടിപ്പു സുൽത്താൻ അടിച്ചു തകർത്തു ബ്രാഹ്മണമാർക്ക് പെണ്ണ് കൂട്ടി കൊടുത്ത് വളർന്ന അന്നത്തെ ബ്രാഹ്മണരുടെ പിടിച്ചു വെപ്പുകാരായ നായന്മാർ ടിപ്പു സുൽത്താനെ കാണുമ്പോൾ തന്നെ കോണകത്തിൽ അപ്പി ഇട്ട് ഓടുമായിരുന്നു അതിന്റെ ദേഷ്യം സവർണ മാടമ്പിമാർക്ക് ഇപ്പോഴും ഉണ്ട് അന്ത ഭയം ഇറുക്കണം

    • @saidalisaidali1748
      @saidalisaidali1748 Před 4 lety

      @Naveen Raj palat Hindu onnikkukayo tholikkukayo enthannu vecha cheytho...pakshe oru prashnamundallo.?? aaranu hindu ...dhalithan hinduvano.??? polayan hinduvano...??? Parayan hinduvano..??? ampalathil polum kettilla ..brahmananante vtl ninnum oru kappu vellam oru avarnnan koriyal avane pattiye adichu kollunnathu pole kollum ...pinne aaa kinar thanne moodum ..ennittu avan shuddhiyavan vendi pathu bakkattu vellamenkilum kori kulikkum ...iruttavumpol savarnanu avarnante pennum pillaye kunichu niruthi adikkam...appol ayithamonnum illa ...thodalum theendalum illa ..enthey..thudayil ninnu undaya hinduvum nenjil ninnu undaya hinduvum kalinte idayil ninnu undaya hinduvum ennokke paranju ..vetti thirichu vibajichathu ivaduthe muslinkal aano..???appozhum chondhyam bakki ..aaranu yadhartha Hindu..high class Hindu middle class Hindu low class Hindu...enthonnedey ithokke..athyam ningal thanne oru theerumanathil ethuu...allenkil mandan kumarinodu chothikku...ini ayalu aathu Hindu aano...entho....????

    • @saidalisaidali1748
      @saidalisaidali1748 Před 4 lety

      Padma Kumar k enthinado???ksrtc ..ayalude nenjathoode ketti irakkanano??enkil njanum ksrtc ye orupadu snehikkunnu..

    • @darkmaster1803
      @darkmaster1803 Před 4 lety +1

      @@typingtyping3228 നിന്നെ കുണ്ടനടിച്ച മദ്രസ ഉസ്താദ്‌ ഓതി തന്നതാണോ ഈ പൊട്ടത്തരങ്ങൾ??

    • @faisalbabu5099
      @faisalbabu5099 Před 3 lety

      @@typingtyping3228 💯💯👍👍

  • @raveendhrannair8664
    @raveendhrannair8664 Před 4 lety +65

    ഞങ്ങൾ നിങ്ങളോടൊപ്പം ആണ്

  • @g.kumark3267
    @g.kumark3267 Před 4 lety +35

    മതേതരം എന്ന് പറയ്യുന്നവർ ഒരിക്കലും മതേതരം ഇഷ്ടപെടാത്തവരാണ്. കാരണം മതേതരം വന്നാൽ അവരുടെ ചീട്ടു കീറും. അതിൽ നിന്നും വ്യത്യസ്തനാണ് Mr. സെൻകുമാർ. ഉള്ളത് ഉള്ളതുപോലെ പറയുന്നു, അതുപോലെ ചെയ്യുന്നു. All the best...

  • @kairali2758
    @kairali2758 Před 4 lety +98

    ഹിന്ദു ഐക്യം കാലഘട്ടത്തിൽ നിലനില്പിന്റെ ആവശ്യമായി തീർന്നിരിക്കുന്നു ജയ് സനാതനധർമ്മം 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @ravict6072
      @ravict6072 Před 4 lety +1

      ക്ഷേത്രങ്ങളിൽ വരുമാനം സർക്കാർ ഖജനാവിൽ പോകും എന്നാൽ പള്ളികളിലെ വരുമാനം സർക്കാരിലേക്ക് പോകുന്നഇല്ല

  • @sreejayamlive1806
    @sreejayamlive1806 Před 4 lety +4

    വ്യക്തിയുടെ, ജിവിതത്തിന്റെ, സമൂഹത്തിന്റെ ഒക്കെ നന്മ, ആരോഗ്യം, ഐശ്വര്യം, തുടങ്ങിയവയ്ക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ് ആചാരങ്ങൾ
    അവ പാലിക്കുന്നതിലൂടെ ധർമ്മം ശോഭിക്കുന്നു അത് ഈശ്വരസാക്ഷാത്കാരത്തിലേക്കും ഈശ്വരാനുഗ്രഹത്തിലേക്കും നമ്മെ നയിക്കുന്നു

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 4 lety +16

    പറയുന്നതിൽ നല്ല ആത്മാർത്ഥതയും സത്യസന്ധതയും തോന്നുന്നു.. അസാമാന്യ ധൈര്യവും..

  • @pradeepbharatiya7777
    @pradeepbharatiya7777 Před 4 lety +46

    ഉറച്ച നിലപാടുകൾ 🔥🔥🔥👍👍👍

  • @vishnugovind1191
    @vishnugovind1191 Před 4 lety +97

    സെൻകുമാർ സാർ നയിച്ചോളു...ഒപ്പമുണ്ട്

    • @leelammameenakshinair3998
      @leelammameenakshinair3998 Před 4 lety +2

      Congratulations sir.go ahead

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +2

      നന്മയുണ്ടെങ്കിൽ കൂടെ ഈശ്വരചൈതന്യം ഉറപ്പായും ഉണ്ടാവും

    • @muhammedsafvan8340
      @muhammedsafvan8340 Před 4 lety

      ഏത്...ആ മണ്ടൻ സെൻകുമാറോ
      ചാണക ങ്ങളുടെ തലപ്പത്തൊകെ മണ്ടന്മാർ ആണല്ലോ 😝

    • @vishnugovind1191
      @vishnugovind1191 Před 4 lety

      @@muhammedsafvan8340 ഇത്തരത്തിലുള്ള നിലവാരമില്ലാത്ത കോമഡി പറയുന്ന നിങ്ങളോട് എന്ത് പറയാൻ..പറഞ്ഞാലും അത്. മനസിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ല... നമ്മൾ ഒരു പൊതുമാദ്ധ്യമത്തിൽ സംസാരിക്കുമ്പോൾ കുറച്ചുകൂടെ നിലവാരത്തോടെ സംസാരിക്കൂ... അതല്ലേ ആണത്വം... ഇത് ഒരുമാതിരി മാർക്കറ്റ് മേഴ്സിയുടെ നിലവാരമായിപോയല്ലോ സഹോദരാ...അങ്ങേര് ഐപിഎസ് കാരനാണ്.. അങ്ങേരോട് നേരിട്ട് പറയാൻ നട്ടെല്ലിന് ഉറപ്പുണ്ടോ നിങ്ങൾക്ക്...? ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാം അതിൽ തെറ്റില്ല... പക്ഷെ അത് സ്റ്റാൻഡേർഡ് ആയിരിക്കണം ഓകെ?

    • @vishnugovind1191
      @vishnugovind1191 Před 4 lety

      @@muhammedsafvan8340 നിങ്ങൾ ചാണകമെന്ന് ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം

  • @venunairparayil6223
    @venunairparayil6223 Před 4 lety +26

    ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ സെൻകുമാർ സാർ പറയുന്നത് പോലെ ജാതിയും ഉപജാതിയും നോക്കാതെ എല്ലാ തരം തിരിവുകൾക്കും ഉപരിയായി വിശാല ഹിന്ദു ഐക്യം ആയിരിക്കണം ഓരോ ഹിന്ദുവിന്റെയും ലക്ഷ്യം , ഹിന്ദു എന്നത് എല്ലാവരുടെയും ഉയർച്ചയും സമത്വവും ലക്ഷ്യമാക്കുന്ന ഒരു ജനതയായി വളർന്നുവരണം , സാറിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ അറിയിക്കുന്നു.

  • @rajeevnk130
    @rajeevnk130 Před 4 lety +7

    സനാതന ധർമ്മാചരണത്തിന് തന്റെ അവതാരം ഉഴിഞ്ഞുവച്ച ശ്രീനാരായണ ഗുരുദേവന്റെ രണ്ടാമത്തെ അവതാരമാണ് "TPS " അങ്ങയുടേത് .. ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്... രാജ്യത്തിന്റെ നന്മ സുരക്ഷിതത്വം എല്ലാം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ശ്രീനാരായണീയർക്കും ഉണ്ട്... അതിന് നന്മയുള്ള ഒരു നേതൃത്വമാണ് വേണ്ടത്.. അത് അങ്ങയുടെ കൈകളിൽ സുരക്ഷിതമാണ് എന്നതിൽ ഞങ്ങൾക്ക് സംശയമില്ല..ജനാധിപത്യ വ്യവസ്ഥിതി SNDP - ൽ വരണം. വരണം.. വരണം.. മരിക്കാൻ വരെ ഞങ്ങൾ തയ്യാറാണ്... സർ...

  • @kishorsathya7525
    @kishorsathya7525 Před 4 lety +22

    You said that, it's 100% true 👏👏👏💎

  • @binunair3636
    @binunair3636 Před 4 lety +42

    More senkumar to come , hopefully...

  • @hotcrazydoc4311
    @hotcrazydoc4311 Před 4 lety +17

    Dr. T. P. Sen Kumar, we all are with you ....❤❤❤.I think ,as a first move to bring all Hindus together to stand united,we want to abolish caste system in Hindu community by law.

  • @divakarmalappuram9998
    @divakarmalappuram9998 Před 4 lety +68

    TP Sir അങ്ങയുടെ പ്രവർത്തനത്തിൻ നൂറ് ശതമാനം സപ്പോർട്ട് ചെയ്യുന്നു. ഹിന്ദു സംഘടിക്കാൻ അടിസ്ഥനെ പരമ 1യി ചില കാര്യങ്ങൾ ചെയ്യണമെന്ന് എന്ന 7ക്കും തോന്നിയിട്ടുണ്ട് ആരെയുo കുറ്റപ്പെടുത്താതെ എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യുന്നുണ്ട്. ഹിന്ദു അറിഞ്ഞിരികേണ്ട അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുസ്തകം ആണ് എന്നെ ആയുധം നേരിൽ കാണdമ്പോൾ ഒരു കോപ്പി തരാം' എല്ലാ ഭാവുകങ്ങളും നേരുന്നു

  • @deeparajeshwari3385
    @deeparajeshwari3385 Před 4 lety +31

    Correct ആണ് സർ നിങ്ങൾ പറഞ്ഞത്.

  • @mallufishing17
    @mallufishing17 Před 4 lety +31

    ഹിന്ദു വോട്ടുകൾ സംഘടിച്ചാൽ ഈ രണ്ടു മുന്നണികളും ഗോവിന്ദ..

    • @muhammedsafvan8340
      @muhammedsafvan8340 Před 4 lety

      @Jinish Janardanan അതെങ്ങനെ സംഭവിക്കും മണ്ടാ ..
      തലയിൽ വർഗീയത മാത്രമുള്ള ഒരു അഞ്ച് ശതമാനം ഹിന്ദുക്കൾ സംഘടിക്കു൦.ബാക്കിയുള്ള എല്ലാ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മലയാളികൾ ഒറ്റക്കെട്ടായി സംഘടിക്കു൦ ഈ ചാണകങ്ങൾ ക്കെതിരെ

  • @renjinirjn
    @renjinirjn Před 4 lety +45

    Sir 🙏 you are correct. There is a lot of basic things in hindu community needs to be change

    • @shaileshkishanpoovat
      @shaileshkishanpoovat Před 4 lety

      എല്ലാ മതത്തിലും പ്രശ്നങ്ങൾ ഉണ്ട് വളരേ കാര്യമായി തന്നെ:
      ആ മതങ്ങളിൽപ്പെട്ടവർ അവരുടെ പള്ളികളിൽ നടക്കുന്ന ആഘോഷങ്ങളിൽ രാഷ്ട്രീയം കലർത്താറില്ല: നല്ല ഒരുമ ഉണ്ട്:
      ഹിന്ദുക്കൾക്ക് രാഷ്ടീയം ആകുന്നു വലുത്:
      സ്വന്തം മതത്തെ ഹിന്ദു എന്നും പ്രാർത്ഥിക്കുന്ന ഈശ്വര സങ്കല്പങ്ങളെ അവഹേളിച്ചാലും ഒരു നാണവും ഈ രാഷ്ട്രീയഅടിമത്തം പിടിച്ച ജന്തുക്കൾക്ക് നാണം തോന്നാറില്ല:
      ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാൽ വർഗ്ഗീയ വാദിയാക്കും:
      സെൻകുമാർ സാറിനപ്പോലുള്ളവർ ഹിന്ദു കാര്യങ്ങളിൽ പ്രവർത്തിക്കുന്നത് ഈ കാലഘട്ടത്തിൽ വളരേ ആവശ്യമുള്ള കാര്യമാകുന്നു:

    • @renjinirjn
      @renjinirjn Před 4 lety +1

      @@shaileshkishanpoovat agree wid u 🙏

    • @sukumarapillai2490
      @sukumarapillai2490 Před 4 lety +1

      നിങ്ങൾ മനസിലാക്കിയതിൽ ഒരു തെറ്റുണ്ട് ? ഹിന്ദുവിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒരുതെറ്റും ഇല്ല . എന്നാൽ പിന്നീട് പണത്തിനും പദവിക്കും വേണ്ടി ചില ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു . വേദാന്ത ശാസ്ത്രം നോക്കുക ! എത്രയോ വര്ഷങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് അതൊക്കെ . ഒന്നും നേരിട്ടു ദൈവം ഇറക്കിയാണ് എന്ന്‌ അവകാശപ്പെടുന്നില്ല . അതിനേ അനുസരിക്കുന്ന ഒരു ആൾക്കും ജീവിതത്തിന്റെ ഒരുഘട്ടത്തിലും നിരാശപ്പെടേണ്ടി വരില്ല പ്രലോഭനങ്ങൾ ഒന്നുമില്ല . കൊടുക്കൂ വാങ്ങൂ . ധർമം നടത്തുക. അവനവന്റേതായ അവസ്ഥയിൽ നിന്നുകൊണ്ട് മാത്രമേ പ്രവർത്തനം നടത്താനാകൂ എന്ന ഒരു വിശേഷപ്പെട്ട മുന്നറിയിപ്പുകൂടി തരുന്നതും ശ്രദ്ധേയമാണ് . മറ്റു മതങ്ങളെ പഠിക്കാൻ ഈ ധർമ മതം ഒരു ചൂണ്ടുപലക കൂടി ആണെന്ന് മനസിലാക്കാം . കാരണം തന്നതിനെ തൊണ്ട തൊടാതെ വിഴുങ്ങാൻ അല്ല ചിന്തിച്ചു വിമര്ശിച്ചു കൊള്ളുക അല്ലെങ്കിൽ തള്ളുക എന്നാണ് പാഠം . പണ്ട് ബ്രാഹ്മണ ജാതി പണത്തിനുമ് , ഇപ്പോൾ രാഷ്ട്രീയക്കാരൻ പദവിക്കും വേണ്ടി ഇതിനെ വ്യെഭിചാരിക്കുന്നു .

    • @renjinirjn
      @renjinirjn Před 4 lety +1

      @@sukumarapillai2490 sir I never meant problems in HINDU RELIGION. .It's the mother of all religions.. I strongly oppose the way some people nd govt. Using ignorant Or poor HINDU COMMUNITY for their temporary benefits.Govt uses Hindus income of temples, giving subsidies and benefits to other Communities.. We should try to stop these kind of all discriminations against us. 🙏

    • @sukumarapillai2490
      @sukumarapillai2490 Před 4 lety

      @@renjinirjn ആദ്യം ശൈലേഷിനോട് , സെമെസ്റ്റിക് മതങ്ങളെല്ലാം രാഷ്ട്രിയ പാർട്ടികൾ തന്നെ. അതിന്റെ യൂണിറ്റുകൾ പള്ളികളും . ഭരണം ആഗ്രഹിക്കുന്നവർ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി എന്ന്‌ മാത്രം . യാതൊരു അടിത്തറ യും ഇവരുടെ തത്വത്തിന് ഇല്ല. ഇവർ പറയുന്ന ദൈവം പോലും ദൈവത്തിന്റെ ഗുണം ( ഹിന്ദുമതം നിർധാരണം ചെയ്തു തരുന്ന രീത്യാ ) ഇല്ലാത്ത വെറുമൊരു സ്വർഗ്ഗ / നരക കച്ചവടക്കാരൻ . പുരോഹിത രാജാവ് മാനേജരും . ഹിന്ദുവിനെ കണ്ട് " മുക്തി " പറയുന്നു എന്നല്ലാതെ മുക്തി എന്തെന്നുപോലും ഇവരുടെ ദൈവത്തിനു പോലും അറിയുക ഇല്ല . ഇനി രഞ്ജിനിക്ക് , വേദാന്തം മുക്തിമാർഗം ആകുന്നു . പക്ഷേ സാധാരണക്കാർക് നേരിട്ട് എത്താൻ പ്രയാസം , എന്നല്ല സന്തതി ഉണ്ടാവുക പ്രകൃതിയുടെ അനിവാര്യവും . അപ്പോൾ മനുഷ്യന് മറ്റു ചില വഴികളിലൂടെ മുൻപറഞ്ഞ വഴിയിൽ എത്താനുള്ള രീതികൾ ഋഷിമാർ പറഞ്ഞുതന്നു . അതാണ്‌ ""ദൈവത്തിലെത്താനുള്ള ദേവതാ വഴി "" . (ദൈവത്തിന്റെ അംഗങ്ങൾ ആയ ദേവതമാരെയും ദൈവത്തെയും ഒന്ന് എന്ന് കാണാതിരിക്കുക ) ദേവതാ വഴികൾ വ്യത്യസ്തമാണ് . (വഴി എന്നാൽ ആചാരമര്യാദകൾ എന്ന് ) ഇപ്പോൾ ഹിന്ദുക്കൾ ഒരുദിവസം തന്നെ പല വഴിക്ക് ആണ്‌ , അവനതു അറിയുന്നില്ല . അതുകൊണ്ട് പലയിടത്തായി അലഞ്ഞു തിരിയുന്നു . യഥാറ്ത്ഥ വഴി അറിയുന്നുപോലും ഇല്ല . എല്ലാം അറിയുകയും വേണ്ട രീതി പറഞ്ഞുകൊടുക്കാൻ തക്ക ഗുരുക്കന്മാരില്ല . ഹിന്ദു ശരിക്കും വെട്ടിലാണ് . (ഉദാ :-- ഗോപാല കൃഷ്ണൻ sir പറയും മാംസം കഴിക്കരുതെന്നു , മഹാ chandhala സ്വാമി പറയും എന്തും കഴിക്കാം എന്ന് . എന്റെ അഭിപ്രായം രണ്ടും ശരി . കാരണം ഒരാളിന്റെ ശാരീരിക കെമിസ്ട്രി അല്ല മറ്റൊരാളുടേതു . കള്ളൻ പിൽക്കാലത്തു സംന്യാസിയും (വാല്മീകി ) സന്യാസി കള്ളനും (സന്ദീപ് ) ആവുകയും ചെയ്യാറുണ്ട് . ) അപ്പോൾ നമുക്ക് നേർവഴി കാട്ടാൻ ഗുരുക്കന്മാർ ഇല്ല . കേരളത്തിൽ ഇപ്പോൾ ഹിന്ദു ഗുരുക്കന്മാരുടെ നേർക്കു ചൂണ്ടിയ വാളും , അരിവാളും ധാരാളം . (ദേവതാ ക്ഷേത്രത്തിൽ നോക്കുക :--- കാളീ ക്ഷേത്രം , സപ്‌താഹം വിഷ്ണുവിന്റെ പേരിൽ . കാളിക്ക് വിരുദ്ധം വിഷ്ണു വഴി . (ലാഭം കിട്ടാനുള്ള കുറുക്കു വഴി ) രണ്ട് ഭക്‌തനും പെരുവഴി . അതാത് ക്ഷേതങ്ങളിൽ അതാതുരീതി പിന്തുടരുകയും പഠിപ്പിക്കയും ചെയ്താൽ ആരും ഇങ്ങനെ ആവുകയും പരസ്പരം തെറ്റിൽ പെടാതെ പണ്ടേക്കണക്ക് പരസ്പര ബഹുമാനത്തോടെ കഴിയും . ഇന്ന് കൃത്യമായ ശാന്തികർമങ്ങൾ നടക്കാറില്ല . ഇന്ന് വാമ മാർഗി ശാന്തികര്മാനുസരമായി കോഴിയെ ബലികൊടുത്താൽ (അറിയാവുന്നവർ )അത് നികൃഷ്ട അനാചാരം (രാഷ്ട്രീയക്കാരൻ കേസെടുപ്പിക്കും ) പരസ്യമായി പെരുവഴിയിൽ നികൃഷ്ടമായി വെട്ടിക്കൊന്നാൽ പുരോഗമന സാംസ്കാരിക മുന്നേറ്റം (രാഷ്ട്രീയ അധമജന്മഗുണം ? ) ഒന്നുകൂടി പറഞ്ഞു നിര്ത്താം . ഇവിടെ വന്നു കൂടി ജനത്തെ അധമ വഴിയിൽ നയിക്കുന്ന സെമസ്റ്റിക് മതങ്ങൾ അതിന്റെ അന്തഃ സത്തയെയും , ഹിംസയെയും ഒളിപ്പിച്ചു ഗാന്ധിയെ , നാരായണഗുരുവിനെ , പരമഗുരുവായ ചട്ടമ്പിസ്വാമി തിരുവടികളെ വരെ പറ്റിച്ചു .

  • @bkrishna8891
    @bkrishna8891 Před 4 lety +8

    Sir you are right please continue your sincere contribution to society definitely the society and people always with you

  • @rajendrankuttembath8914
    @rajendrankuttembath8914 Před 4 lety +33

    Sir excellent, saajan sir waiting more like this interaction.

  • @topofsky4069
    @topofsky4069 Před 4 lety +51

    സ്എൻഡിപിയിൽ നിന്നും ഈ വെള്ളാപ്പള്ളി കുടുംബത്തെ പുറത്താക്കാൻ വല്ല വഴിയുണ്ടോ.

    • @vinodkonchath4923
      @vinodkonchath4923 Před 4 lety

      തന്തയും മോനും പെരും കള്ളൻമാർ വോട്ടിംഗീലൂടെ
      ഒന്നുമല്ല വെള്ളാപ്പള്ളിയെ തിര
      ഞ്ഞെടുക്കുന്നത്
      കള്ളക്കളികളാണ് വോട്ടിംഗ്
      വെറുതെ പ്രഹസനം
      അയാളെയും കുടും
      ഭത്തെയും ഒഴിവാക്കിയാൽ
      എസ് എൻ ഡി പി യിൽ
      ഒരു മാറ്റം വരും

    • @sindhusindhu9109
      @sindhusindhu9109 Před 3 lety

      ഞാൻ ആസമുദായത്തിൽ പെട്ടതാണ് പക്ഷെ ആരണ്ടെണ്ണം sndp യെ കുട്ടിച്ചോറക്കി മോനു കോടികൾ ഉണ്ടായി നാശങ്ങൾ

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Před 4 lety +114

    ഹിന്ദു വിണ്ഡിയായിരിക്കുന്നത് എല്ലാവരുടെയും താത്പര്യം

    • @sajanvariar
      @sajanvariar Před 4 lety +2

      Can't agree more than that.

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety

      ആരും വിഡ്ഢിയാവരുത്.

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety

      @IN D ഏതെങ്കിലും മതമോ സംസ്കാരമോ മറ്റേതെങ്കിലുമേതിനേക്കാൾ വലുതോ ചെറുതോ ആണോ?

    • @jinkazama3418
      @jinkazama3418 Před 4 lety

      ദളിതൻ ഒക്കെ സ്കൂളിൽ പോയാൽ മുസ്ലിങ്ങൾക്ക് ആണ് കൂടുതൽ സന്തോഷം
      അല്ലാതെ ഉന്നത കുല ജാതിക്കാർക്ക് അല്ല

    • @subhash3307
      @subhash3307 Před 4 lety +1

      @@jinkazama3418 Why ???

  • @muhammedaliy111
    @muhammedaliy111 Před 4 lety +43

    നല്ലത് ..ഹിന്ദു ഏകീകരിച്ചാലും മുസ്ലിം ഏകീകരിച്ചാലും ക്രിസ്ത്യൻ ഏകീകരിച്ചാലും മതങ്ങളെയും സംസ്കാരങ്ങളെയും കുത്തുന്ന ചില കീടങ്ങളെ കരുതിയിരിക്കുക

    • @comradevijayan2930
      @comradevijayan2930 Před 4 lety

      👍

    • @muhammedaliy111
      @muhammedaliy111 Před 4 lety

      @Smitha Raghavan"worms" reacting😂

    • @haridas9477
      @haridas9477 Před 3 lety

      👍

    • @abhinavjayan781
      @abhinavjayan781 Před 3 lety +1

      മതങ്ങൾ ആണ് ഈ ലോകത്തിലെ ഒരുപാട് പ്രശ്നങ്ങൾക് കാരണം. അത് മനസിലാക്കു. വെറുതെ അങ്ങ് മതങ്ങളെ നല്ലതാക്കി കാണിച്ചിട്ട് കാര്യമില്ല

  • @kshatriyasanatani2205
    @kshatriyasanatani2205 Před 4 lety +4

    Brilliant and elegant..yet spot on...TP sir should and must play an important role in uniting hindus in kerala..thanks TP sir and shajan sir for this interview.

  • @becool1063
    @becool1063 Před 4 lety +34

    02:30 very good sir.keep going.we all are with you.

  • @sajanvariar
    @sajanvariar Před 4 lety +12

    Appreciate Shajan for such a fantastic interview. I am waiting to see next steps from TP Senkumar, as he mentioned about grassroot level development.

  • @Indrayavam
    @Indrayavam Před 4 lety +24

    Good discourse. We need dialogues to communicate not violence. Respect to SenKumar sir for his bold stand and Shajan sir for being a reasonable journalist. We need ppl of quality like these.

    • @rajannair5972
      @rajannair5972 Před 4 lety +1

      Respect both of them as they are very responsible for the democratic way

    • @girijanair348
      @girijanair348 Před 4 lety

      Raj S An excellent comment really! I respect Sen Kumar Sir for his bold stand on several issues, his profound knowledge on various key issues and of course I respect Shajan Sir, who is one of the very few true journalists, who is showing justice to the Journalism. Hope one day, Shajan Sir will be Keralites’s Arnab Goswamy! Again Raj S., thank you for your good comment.🙏🏽🙏🏽🙏🏽

    • @girijanair348
      @girijanair348 Před 4 lety

      Rajan Nair 🤙👏🙏🏽

  • @user-dd2dc2bx8t
    @user-dd2dc2bx8t Před 4 lety +15

    സത്യം എന്നും സത്യമായിരിക്കും അതിന് ആരോടും വെറുപ്പോ മതി പ്പോ ഉണ്ടാവില്ല.

  • @indiancitizen174
    @indiancitizen174 Před 4 lety +27

    സെൻകുമാർ സാർ ധൈര്യമായി മുന്നോട്ടു പോകുക വെള്ളാപ്പള്ളിയെ പോലെ സുകുമാരൻ നായരെപ്പോലെ അടിക്കടി വാക്ക് മാറാതിരുന്നാൽ മതി ഹിന്ദുസമൂഹം താങ്കളോടൊപ്പം ഉണ്ടായിരിക്കും എന്നും എപ്പോഴും!.

    • @bhargaviamma7273
      @bhargaviamma7273 Před 4 lety

      കള്ളനേം പോലീസിനേം ഒരേ വിധം View ചെയ്യുന്നത് കണ്ണിന്റെ ദോഷമാ - ചികിത്സ ചെയ്ത് ശരിയാക്കൂ.. ബുദ്ധിക്കുറവ് എന്നൊന്നും പറയുന്നുമില്ല.

    • @indiancitizen174
      @indiancitizen174 Před 4 lety +1

      @@bhargaviamma7273 വളരെ ശരിയാണ് വേഗം തന്നെ വൈദൃനെ കാണുക.

    • @shameerali291
      @shameerali291 Před 4 lety

      തുടങ്ങിയിട്ടല്ലേ ഉള്ളൂ മാറ്റിക്കോളും

  • @rijeeshrijeesh7832
    @rijeeshrijeesh7832 Před 4 lety +7

    വളരെ സത്യമാണ് ഈ പറഞ്ഞത്
    ജാതിമതങ്ങൾ നോക്കാതെ എല്ലാ വിഭാങ്ങളും വിവാഹ അsക്കം കഴിക്കാൻ തുടങണം
    ഇന്ത്യ മുഴവൻ ഇല്ലങ്കിൽ
    പിന്നീട് ആലോചിച്ചിട്ട് കാര്യം ഇല്ലാ

  • @dhineshanedakkanam9278
    @dhineshanedakkanam9278 Před 4 lety +6

    എന്തു പറഞ്ഞാലും നല്ല
    വ്യക്തിയാണ്

  • @sasidharansasidharan1702
    @sasidharansasidharan1702 Před 4 lety +15

    Thankful parayunndu correct anu

  • @bijusi9432
    @bijusi9432 Před 4 lety +10

    സപ്പോർട് സെൻകുമാർ സർ.... ബിഗ് salute sir

  • @kbmnair2182
    @kbmnair2182 Před 4 lety +4

    You are a Leader already and your efforts to unite the Hindus will make you a mass Leader. All the best and congratulations.

  • @anusreetp282
    @anusreetp282 Před 4 lety +27

    സെൻകുമാറിന് ജയ് ജയ്

  • @appu9133
    @appu9133 Před 4 lety +46

    പറ്റുമെങ്കിൽ ആ എൻഎസ്എസ് കൂടി ഒന്ന് നന്നാക്കണം...

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +3

      ഏതെങ്കിലും വിഭാഗമല്ല, എല്ലാ വിഭാഗവും നന്നാവുന്നതു കാണുന്നതല്ലേ മനസിന്‌ സൗഖ്യം നൽകുക?

    • @vijaybalan2459
      @vijaybalan2459 Před 4 lety

      Samudhayasangadanakal avaravarude ullil ulla kaaryangal( Onam Vishu..Etc )nokki nadannal mathy.Rashtreeyam Bjp nokkikkollum.

    • @8383PradeepKSR
      @8383PradeepKSR Před 4 lety +1

      ഇടതുപക്ഷമാണ് ഈ (NSS + SNDP) സൗഖ്യത്തെ ഇല്ലാതാക്കിയത്.

  • @RajeshRajesh-qs9lr
    @RajeshRajesh-qs9lr Před 4 lety +14

    സെൻകുമാർ സാറിന്, Big.സല്ലുട്ട്

  • @krishnaprasadc4202
    @krishnaprasadc4202 Před 4 lety +46

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹിന്ദു വിന് മനസ്സിലാവില്ല

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +1

      ലോക സമസ്ത സുഖിനോ ഭവന്തു

    • @pangolinsdreem689
      @pangolinsdreem689 Před 4 lety +1

      @@user-dd2dc2bx8t ഇത് പറഞ്ഞത് കൊണ്ടോ എഴുതി വച്ചതു കൊണ്ടോ കാര്യമില്ല പ്രവൃത്തിയിൽ വേണം

    • @saleemm2019
      @saleemm2019 Před 4 lety

      Podamaira

    • @vijeshkottil5224
      @vijeshkottil5224 Před 4 lety

      @@saleemm2019 evidekk nintte ummante poottilekko

  • @Lensvision-fg4vd
    @Lensvision-fg4vd Před 4 lety +30

    Sir, സാർ സ്ട്രോങ്ങ് ആയി തന്നെ നിക്കണം സറിന്റെ കൂടെ ഞങ്ങൾ ഉണ്ട്...സർ മാത്രം ആണ് സത്യം പറയുന്നത്...

  • @gopalankp5461
    @gopalankp5461 Před rokem +1

    We can appreciate the speaker for giving us the valuable opportunity to listen to the people who are here to be listened and this common laws are very helpful too much for them irrespective of religious matters and God bless them in all these activities. T. P. Senkumar is an excellent place in our minds.

    • @gopalankp5461
      @gopalankp5461 Před rokem

      And we will thank for Sri Scharia for the information related to this case.

  • @user-gc8ei8ls6b
    @user-gc8ei8ls6b Před 23 dny

    ജെയ് സെൻകുമാർ...sir താങ്കൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു❤❤❤❤❤❤❤❤❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 Před 4 lety +22

    ഒരു ബിഗ്സലൂട്ട് സര്‍

  • @Salim12350
    @Salim12350 Před 4 lety +13

    T P Senkumar whatever he said is a clear truth. Why political parties not talking for Kashmiri Hindus who are suffering for years.

  • @Amar-gx7js
    @Amar-gx7js Před 3 lety +3

    Sir you are great 👍🙌

  • @sanalsreevasthav
    @sanalsreevasthav Před 4 lety +4

    *I Salute You Senkumar Sir...*

  • @user-jn9kp2bm8b
    @user-jn9kp2bm8b Před 4 lety +63

    ചവിട്ടിനിക്കാൻ മണ്ണില്ലാതാവുമ്പോഴേ ജന്തു പഠിക്കൂ..

    • @SalimSalim-ir8rt
      @SalimSalim-ir8rt Před 4 lety +6

      നിങ്ങളൊക്കെ മനുഷ്യരിരുന്നുവെങ്കിൽ പറയാമായിരുന്നൂ
      എഴുനൂറു വർഷക്കാലം ഇവിടെ മുസ്ലിം രാജാക്കൻമ്മാർ ഭരിച്ചു അന്നൊക്കെ ഇവിടുത്തെ ഹിന്ദുക്കൾ ഈ മണ്ണിൽ ചവിട്ടിയാണ് നിന്നത് ഇപ്പോൾ മൺബുദ്ധി മോഡിയും തെരുവ് ഗുണ്ട അമിട്ടും വന്നപ്പോഴാണോ ഹിന്ദുക്കൾക്ക് ഈ മണ്ണിൽ ചവിട്ടിനിൽക്കാൻപറ്റാത്തത്‌
      തറയിൽ ചാണകം ഉള്ളതുകൊണ്ട

    • @muhammedsafvan8340
      @muhammedsafvan8340 Před 4 lety +2

      @Salim Salim ഒഴിവാക്ക് മച്ചാ...
      തലയില് വർഗീയത മാത്രമുള്ള ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @RJH443
    @RJH443 Před 4 lety +29

    True sir.. go ahead.. support with you.

    • @fathimafathi1241
      @fathimafathi1241 Před 4 lety

      .

    • @prasannanair4834
      @prasannanair4834 Před rokem

      Sen kumar is the one and only hindu who sincerely or say transparent sincere ? He minutely care the present situation in kerala ? and judge the fact ? True fact ?

  • @Jay-wn5rb
    @Jay-wn5rb Před 4 lety +34

    ഞാനൊരു ഈഴവനാണ് എന്‍്റെ അഭിപ്രായത്തില്‍ TP സെന്‍കുമാറിനെ SNDPയുടെ പ്രസിഡന്‍്റാക്കണം എന്നാണ്

    • @vijaybalan2459
      @vijaybalan2459 Před 4 lety +2

      Addeham Hindukkalude ellam Leader aanu.SNDP kku maathramaayi churukkenda.Ithanu nammalude narrow mindedness.Naayadi muthal Namboothiri varey ennu Sri Vellappalli paranhath aanu Correct.Chaathurvarnyam ini thala pokkenda.Rashtreeyakkar athukondanu ithuvarey jayichu vannath.Muslimsum Christiansum Common causeinnu veandi unite cheyyunnille.Athupoale Hindukkal jhathi chintha vediyanam.Paraspara sahayam cheyyanam.Nammal Unite cheyyendath nammude nanmaykkanu ,mattullavarude dhoshathinalla.

    • @rajeevnk130
      @rajeevnk130 Před 4 lety +2

      സത്യം 100 %

  • @haridaskrishnapillai1672

    Whole heartedly support TP Senkumar sir

  • @manuplamootil4121
    @manuplamootil4121 Před 4 lety +7

    good job Sir

  • @renjithrrenjithr
    @renjithrrenjithr Před 4 lety +50

    അത് പോലെ nss സംഘടനയിൽ നിന്ന് സുകുമാരൻ നായർ പുറത്താക്കണം.

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +1

      എല്ലാ സംഘടനകൾക്കും നന്മയുണ്ടാവട്ടെ

    • @renjithrrenjithr
      @renjithrrenjithr Před 4 lety +1

      @@user-dd2dc2bx8t 100% crct

    • @Sree2j
      @Sree2j Před 4 lety +2

      @@user-dd2dc2bx8t നീ ഏതാടാ സുടാപ്പി തീവ്രവാദി?? എല്ലാം cmt അടിയിലും വന്ന് നീ മതേതരം വിളബുന്നു?? നിന്റെയൊക്കെ മതേതരം എന്താ എന്ന് ബുദ്ധിഉള്ളവർക്ക് അറിയാം.....

    • @jinkazama3418
      @jinkazama3418 Před 4 lety

      @@Sree2j നിന്റെ ഒക്കെ ചാണകം അണ്ടി മുക്ക് കളത്തിൽ വേവിച്ചാൽ മതി

    • @rudrakalkki202
      @rudrakalkki202 Před 4 lety

      @@jinkazama3418 nee poda muri andi

  • @indiancitizen8949
    @indiancitizen8949 Před 4 lety +12

    Support senkumar sir 🙏

  • @ajikolassery793
    @ajikolassery793 Před 4 lety +11

    സെൻകുമാർ സാറിന് പൂർണ്ണ പിൻതുണ

  • @magicmomentsvol382
    @magicmomentsvol382 Před 4 lety +9

    ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ കൂടി വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോയാൽ കോൺഗ്രസ്‌ രക്ഷപെടും.... ശബരിമല പ്രശ്നം വന്നപ്പോ ഒരെണ്ണത്തിനേം കണ്ടില്ല.. എത്ര നാൾ ഇതൊക്ക കണ്ടും കെട്ടും കൂടി nilkkum

  • @rameshkumar-yj7rk
    @rameshkumar-yj7rk Před 4 lety +68

    ഹിന്ദു എകികരണത്തിനു ഹിന്ദുക്കളുടെ കടകൾ, ഹിന്ദുക്കളുടെ വണ്ടി എന്നിങ്ങനെ നമ്മുക്ക് ഇറങ്ങി തിരിക്കാം.
    ബിജെപി പ്രവർത്തകരുടെ സഹായം ഇല്ലാതെ സ്വയം നമ്മുക്ക് ഇറങ്ങിതിരിക്കാം.

    • @juraijnp932
      @juraijnp932 Před 4 lety +2

      റിങ്കു രാജ് hinduvinde note adi press koode thudangaayirunoo.
      Moonjiji nikudi vettikaanum.. Kallapanam velupikaanum anuvaadam kodutheend..

    • @alipp1235
      @alipp1235 Před 4 lety +1

      റിങ്കു രാജ് athenthu vandi kalavandi ?

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 Před 4 lety +3

      രാജാ ഇങ്ങനെ എല്ലാ മതങ്ങളും ചിന്തിച്ചാൽ ????

    • @vijaybalan2459
      @vijaybalan2459 Před 4 lety

      Congikalum Kammikalum Hindukkale divide cheythu neattangal koythu.Ippol veendum viddikalakkan sramam.

    • @vijaybalan2459
      @vijaybalan2459 Před 4 lety

      @@muhammedaboobackerabooback1769 Ningalkkulla Unity ippozhum Hindukkalkkilla.

  • @rajendrannair1766
    @rajendrannair1766 Před rokem +1

    Sir, 🙏 only one my wish is save Kerala, & kerarariyattis. Our NATION. Together we can Together we can👍👍Big Salute to Mr. SAKAN SIR. 🙏🙏🙏🙏

  • @pravachakathiruvadikal850

    ആദ്യമായി ചെയ്യേണ്ടത് ജാതിവാലുകൾ ഉപേക്ഷിക്കുക. ഹിന്ദുക്കൾ ഒരുമിക്കാതെ ഇരിക്കാൻ ഏറ്റവുമധികം ശ്രമിക്കുന്നത് സുകുമാരനും നടേശനും ആണ്. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്.

  • @thepatriot6067
    @thepatriot6067 Před 4 lety +3

    MR. T. P. SenKumar Sir, best wishes ! Lord Ayyappa will bless you ! രാജ്യസ്നേഹികളായ മുഴുവൻ പേരെയും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒന്നിപ്പിക്കാൻ കഴിയട്ടെ !!! സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @lansnik9822
    @lansnik9822 Před 4 lety +32

    ഒരു 15 -20% വോട്ട് ഷെയർ സമാഹരിക്കാൻ തക്ക സംഘടനാ ബലം ഉണ്ടായാൽ ഇന്ന് ഇസ്ളാമിന് മുന്നിൽ മുട്ടുകുത്തി നിന്ന് ദാസ്യവേല ചെയ്യും പോലെ ഒരോ പാർട്ടിക്കാരും ഹിന്ദുവിന്റെ മുമ്പിലും വരും. ഒരു പാർട്ടിയെ മാത്രം സപ്പോർട്ട് ചെയ്യാതെ എല്ലാ പാർട്ടിയിലും പെട്ട ഹിന്ദുവിന് വേണ്ടി ശബ്ദിക്കാനും പ്രവർത്തിക്കാനും തയ്യാറുള്ളവരെ മാത്രം മണ്ഡലം അടിസ്ഥാനത്തിൽ സപ്പോർട്ട് ചെയ്യുന്ന നയം ആയിരിക്കും നല്ലതെന്ന് തോന്നുന്നു. BJP ക്ക് കുറച്ചൊക്കെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവരേയും സപ്പോർട്ട് ചെയ്യുക. എല്ലായിടത്തും BJP യെ സപ്പോർട്ട് ചെയ്യുന്ന സ്ട്രാറ്റജി കേരളത്തിന്റെ ഇപ്പോഴത്തെ പരിസ്ഥിതിയിൽ ഗുണകരമാവും എന്ന് തോന്നുന്നില്ല.
    അതേപോലെ തന്നെ, VD സതീശൻ, M സ്വരാജ്, രമേശ് ചെന്നിത്തല, Kമുരളീധരൻ എന്നിവരെ പോലെ ഹിന്ദു വിരുദ്ധ കൃമികടി ഉള്ളവരെ ഒരിക്കലും അധികാരസ്ഥാനങ്ങളിൽ വരാതിരിക്കാനും നോക്കുക.. അവരെ നോട്ടമിട്ട് തോൽപിക്കുക. അവരുടെ ഒക്കെ മണ്ഡലങ്ങളിൽ കഴിയുമെങ്കിൽ BJP സ്ഥാനാത്ഥിയെ നിർത്താതിരിക്കുക യും ചെയ്യുക.

    • @surendrannair4724
      @surendrannair4724 Před 4 lety +4

      പ്രധാനമായും കിങ്ങിണിക്കുട്ടനെ കേരളത്തിന്‌ ആവശ്യമില്ല.

    • @surendrannair4724
      @surendrannair4724 Před 4 lety +4

      കിങ്ങിണിക്കുട്ടൻ ഹിന്ദുവിരോധി യാണ്

    • @lansnik9822
      @lansnik9822 Před 4 lety +2

      @Ambika Nair നിലവിൽ BJP ക്ക് പല കാരണങ്ങളാലും വോട്ട് ചെയ്യാത്ത ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനെ സ്വാധീനിക്കുവാൻ സെൻകുമാർ സാറിന് കഴിയും. നമ്മൾ അദ്ധേഹത്തിന് വേണ്ട പിന്തുണ കൊടുക്കേണ്ടതുണ്ട്. അദ്ധേഹം ഒരു ഈഴവൻ ആയത് കൊണ്ടും നാരായണ ഗുരുവിന്റെ അനുയായി ആയതു കൊണ്ടും എല്ലാ ജാതി വിഭാഗക്കാരേയും ഒന്നിച്ച് നിർത്തുവാൻ വേണ്ട സാമൂഹിക ആനുകൂല്യം അദ്ധേഹത്തിനുണ്ട്. ജാതി പറഞ്ഞ് കുത്തിത്തിരുപ്പ് ഉണ്ടാക്കി ഹിന്ദുക്കൾ സംഘടിക്കുന്നതിൽ തടസ്സം ഉണ്ടാക്കുന്നവരുടെ കുതന്ത്രങ്ങൾ ഏറ്റവും കൂറച്ച് ഫലിക്കാൻ സാധ്യതയും അദ്ധേഹത്തിന് മുന്നിലാണ്.

  • @radhamanivs7433
    @radhamanivs7433 Před rokem +1

    സെൻ കുമാർസാർ പറഞ്ഞത് വളരെ സത്യം ഹിന്ദു ഒന്നിച്ചു നിൽക്കേണ്ട തു അത്യാവശ്യം ഹിന്ദു ഒന്നിച്ചില്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ പാക്കിസ്ഥാനിലെ 👍ബാംഗ്ലാദേശിലെ പോലുള്ള അവസ്ഥ ഹിന്ദു വിനു ഉണ്ടാകും

  • @bhargavaraman2299
    @bhargavaraman2299 Před 4 lety +19

    Senkumar sir seems to be the reincarnation of sree Narayanaguru

  • @sudhakaranpp4426
    @sudhakaranpp4426 Před 4 lety +3

    I AM FULLY SUPPORT FOR SENKUMAR SIR DECESION

  • @ravinairkuriyil1480
    @ravinairkuriyil1480 Před 4 lety +4

    A man of integrity, salute you sir.

  • @manuplamootil4121
    @manuplamootil4121 Před 4 lety +3

    I am christian .but I support what u doing now

  • @jaihind255
    @jaihind255 Před 4 lety +7

    ദൈവം നേരിട്ട് അയച്ചതാ കുമാറിനെ sen d kumar ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ.

  • @somarajanpillai8303
    @somarajanpillai8303 Před 4 lety +6

    സെൻകുമാർ സർ ന്റെ അഭിപ്രായത്തെ 100% അംഗീകരിക്കുന്നു

  • @WhoCared891
    @WhoCared891 Před 4 lety +12

    Sen Kumar you are telling the truth 👆👌👍👏🤝

  • @shahnazn5120
    @shahnazn5120 Před 4 lety +2

    I support tp senkumar sir. What he said is absolutely correct. Great personality.

  • @visakhvisakh9782
    @visakhvisakh9782 Před 4 lety +7

    Good Speech Sir

  • @sajeevkattakada3010
    @sajeevkattakada3010 Před 4 lety +67

    ഹിന്ദു നന്നാവണം എങ്കിൽ ആദ്യം ജാതി പറഞ്ഞു നടക്കുന്ന കളി മതിയാക്കണം ഒരു പരിക്ഷ എഴുതി ഒന്നാം റാങ്ക് കിട്ടിയാലും കൂടിയ ജാതി എങ്കിൽ ജോലി ഇല്ല കുറഞ്ഞ ജാതിക്കു ജോലി ഗവർമെന്റ് ജോലി ഏറ്റവും കുറച്ചു കിട്ടുന്നത് ഹിന്ദു മതത്തിന്റെ ആൾക്കാർക്കു ആണ് നുറ് വേക്കൻസി ഉണ്ടെങ്കിൽ അഞ്ചു ഹിന്ദുക്കൾക്ക് ജോലി ബാക്കി സീറ്റ് എല്ലാം മറ്റു മതത്തിലെ ആൾക്കാർക്കു മുസ്ലിം ക്രിസ്ത്യൻ മതത്തിന് നല്ല ഒരുമയുണ്ട് ഹിന്ദു മതത്തിന് ഒരുമയില്ല അത് ജന്മത്തു ഉണ്ടാകുകയുമില്ല ഒരുമയുള്ള മറ്റു മതങ്ങൾ ഒന്നര ഇഞ്ചു കമ്പിയിൽ കിടക്കും പക്ഷേ ഒരുമയില്ലാതെ ജാതിപറഞ്ഞു കളിക്കുന്ന ഹിന്ദു മതത്തിലെ ആൾക്കാർ ആറുവരി പാതയിൽ പോലും ഒരുമിച്ച് കിടക്കില്ല ഈ പറഞ്ഞ ഞാൻ ഒരു ഹിന്ദുവായ ജന്തുവാണ്

    • @kairali2758
      @kairali2758 Před 4 lety +1

      സത്യം

    • @muralidharananindian2503
      @muralidharananindian2503 Před 4 lety +2

      ആദ്യം ജാതി വാൽ പിഴുതെറിയണം. അതിന് എത്ര പേർ തയ്യാറാകുന്നുണ്ട്? ഹിന്ദുവിന് വിശ്വാസം വരണമെങ്കിൽ ആദ്യ പടി എന്നോണം ജാതിവാല് പറിച്ചെറിയട്ടെ. ഈ കമന്റുകളുടെ പ്രതികരണങ്ങൾ എങ്ങനെയാണ് വരുന്നത് എന്ന് നോക്കി നിശ്ചയിക്കാം ഹിന്ദു ഏകീകരണം സാധ്യമാകുമോ ഇല്ലയോ എന്ന്.

    • @sajeevkattakada3010
      @sajeevkattakada3010 Před 4 lety +2

      @@muralidharananindian2503 ചേട്ടൻ ഇപ്പോൾ പറഞ്ഞത് ഞാൻ യു ട്യൂബിൽ പാട്ടായി പറഞ്ഞതാണ് ചേട്ടന്റെ ഫോണിൽ യു ട്യൂബിൽ
      SAJEEV KATTAKADA എന്ന് ഒന്ന് നോക്കണം ഇഷ്ടം ആയാലും ഇല്ലെങ്കിലും എന്തു അഭിപ്രായം വേണമെങ്കിലും പറയാം സ്വികരിക്കാൻ ഞാൻ റെഡി

    • @muralidharananindian2503
      @muralidharananindian2503 Před 4 lety

      @@sajeevkattakada3010 കണ്ടിരുന്നു...

    • @sajeevkattakada3010
      @sajeevkattakada3010 Před 4 lety

      @@muralidharananindian2503 ഇഷ്ടം ആയില്ലേ

  • @kumarankutty2755
    @kumarankutty2755 Před 3 lety +2

    Sir, your optimism in this regard gives me the same.

  • @binusnair4476
    @binusnair4476 Před 4 lety +8

    Absalutely right thinking.......And things to do........

  • @shijith1000
    @shijith1000 Před 4 lety +25

    ഏകീകരണമൊന്നും വേണ്ട.... ഇന്ത്യയെ ഹിന്ദു രാജ്യവുമാക്കണ്ട... ഇന്ത്യയിൽ സമാധാനവും തുല്യതയും ഉണ്ടാകണം.... എല്ലാ മതങ്ങൾക്കും തുല്യ സ്റ്റാറ്റസ് നൽകണം....ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും എതിർക്കപ്പെടണം.... മതേതരത്തം പൂർണ്ണമായും നടപ്പിലാക്കണം...പാർട്ട് ടൈം മതേതരത്തം നിർത്തണം.... മതപാഠശാലകൾക്ക് സർക്കാർ ഗ്രാന്റുകളും ശമ്പളവും പെൻഷനും പാടില്ല.... മതപരമായ ആവശ്യങ്ങൾക്ക് നൽകുന്ന നികുതിയിളവ് ഇല്ലാതാകണം.... മതപരമായ ചടങ്ങുകൾക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുത്....

    • @bhargaviamma7273
      @bhargaviamma7273 Před 4 lety +3

      അല്ലെങ്കിൽ എല്ലാ മതങ്ങളുടയും പഠനo ഒന്നു നടപ്പാക്കുക. അപ്പോൾ അറിയാം മതേതരമുണ്ടോ എന്ന്.!!?? അപ്പോൾ പിന്നെ സനാതന ധർമ്മാചാരികളുടെ മാത്രം സ്വന്തം രാജ്യത്ത് മറ്റു മതപഠനം അനാവശ്യമെന്നു പറഞ്ഞാൽ ഒരു തെറ്റും കാണുന്നില്ല.

    • @becool1063
      @becool1063 Před 4 lety +3

      Shiju കോപ്പ്, ഈ ആഗ്രഹം ഹിന്ദുക്കൾക്ക് മാത്രമേയുള്ളൂ. ഹിന്ദുക്കളെ ആ ആഗ്രഹത്തിൽ തന്നെ തളച്ചിടാൻ വേണ്ടി ഇടതനും, വലതനും, മുസ്ളീമും, ക്രിസ്ത്യനും ആ ആഗ്രഹത്തെ മുത്താണ് എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കും. നഷ്ടം ഹിന്ദുവിനു മാത്രവും, നേട്ടം മറ്റുള്ളവർക്കും.

    • @ravichandranravi3154
      @ravichandranravi3154 Před 4 lety

      Conversion of Hindus by force any persuation must also be prohibited.

    • @arjunaponchalil6947
      @arjunaponchalil6947 Před 4 lety

      ഇന്ത്യ ഹിന്ദു രാജ്യം തന്നെ ആണ്, അത് അങ്ങനെ പ്രഖ്യാപിക്കുകയും വേണം. അല്ലാതെ "മതേതരം" എന്നും പറഞ്ഞു desert cult കൾ ചുമക്കേണ്ട ബാധ്യത ഈ രാജ്യത്തിനില്ല.
      ഈ അഴകൊഴമ്പൻ ആറ്റിട്യൂട്സ് ഒക്കെ മാറ്റി വയ്‌ക്കേണ്ട സമയം ആയി. ആരെയാണ് പേടിക്കുന്നത്? അല്ലെങ്കിൽ പേടിക്കേണ്ടത്?
      ആദ്യം തന്നെ സനാതന ധർമവും ഈ പറയുന്ന സെമിറ്റിക് മണ്ടത്തരങ്ങളും തമ്മിൽ ഉള്ള അജ ഗജാന്തര വ്യത്യാസം ഒന്നു മനസ്സിലാക്കണം. അപ്പൊ ഇതെല്ലാം equal ആണെന്ന ശുദ്ധ മണ്ടത്തരം പറയില്ല എന്ന് മാത്രമല്ല semetics നെ ഒക്കെ എതിർത്തു പോകുകേം ചെയ്യും.

  • @deeparajeshwari3385
    @deeparajeshwari3385 Před 4 lety +77

    വെള്ളാപ്പള്ളി യെയും മകനെയും ആദ്യം വലിച്ചു താഴെ ഇടണം. എന്നാലേ ഇവിടത്തെ ഹിന്ദുക്കൾക്ക് ഗുണം കിട്ടൂ.

    • @user-dd2dc2bx8t
      @user-dd2dc2bx8t Před 4 lety +1

      ആരെയും ഉപദ്രവിച്ചുകൊണ്ടു നേടുന്നതൊന്നും ശാശ്വതമല്ല

    • @renjithrrenjithr
      @renjithrrenjithr Před 4 lety +1

      True

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 Před 4 lety +2

      സത്യം ചേച്ചി

    • @pangolinsdreem689
      @pangolinsdreem689 Před 4 lety +3

      @@user-dd2dc2bx8t ഓന്തിന്റെ സ്വഭാവം ഉള്ളവരെ മാറ്റണം എന്നെ ഉദ്ദേശമുള്ളു

    • @ratheeshkumar9557
      @ratheeshkumar9557 Před 4 lety +3

      @@user-dd2dc2bx8t ആണോ കുഞ്ഞേ? കാശ്മീർ മുസ്ലിംങ്ങൾ തപസ്സ് ചെയ്ത് നേടിയതാണല്ലോ ല്ലേ? മലപ്പുറവും?

  • @sreyascreations2498
    @sreyascreations2498 Před 4 lety +24

    ----> -ഹിന്ദുവിന്റെ ഇടയിലെ ജാതി വരമ്പുകൾ പൊളിക്കുക
    Through inter-cast marriage.
    -----> കഷ്ടപ്പെടുന്ന ഹിന്ദുവിനെ സാമ്പത്തികമായി സപ്പോർട്ട് ചെയ്യുക . ഉദാ : പെണ്മക്കളെ കെട്ടിച്ച് വിടാൻ. ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ ഉണ്ടാക്കി കൊടുക്കാൻ, നല്ല വിദ്യാഭ്യാസം കൊടുക്കാൻ, ചികിത്സക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ.
    ( ഇത്തരം പ്രവർത്തനങ്ങൾ വേറൊരു മതത്തിനും എതിരാകാതിരിക്കുക ).
    അല്ലാതെ മറ്റ് മതക്കാരെ വെറുതെ കുറ്റം പറഞ്ഞോണ്ട് ഇരുന്നിട്ട് എന്ത് പ്രയോജനം ??????

    • @bhargaviamma7273
      @bhargaviamma7273 Před 4 lety +1

      ഒന്നാമത്തെ point - മറ്റ് രണ്ടു പേരുടെ . ആത്മാവിലിരിക്കുന്ന കാര്യമാണ് ... അവിടെ മറ്റൊരാൾക്ക് ഒന്നും ചെയ്യാനാവില്ല. അതൊക്കെ ഗുണവശാൽ താനേ നന്നായിക്കൊള്ളും.... അങ്ങനെയുള്ള ഇടങ്ങൾ ധരാളം കാണുന്നു. കുഴപ്പവും കുറവാണ്. ബാക്കി കാര്യം ശ്രദ്ധയോടെ പ്രയത്നിച്ച് നിറവേറ്റുക. നന്നായിവരും.

    • @MrPhorus
      @MrPhorus Před 4 lety +2

      ഇവിടെ ജാതി നിലനിര്‍ത്തുന്നത് കമ്മികളാണ്.

  • @pinkymahendran9039
    @pinkymahendran9039 Před 4 lety +3

    We support you sir..

  • @user-gz9zz7kj2y
    @user-gz9zz7kj2y Před 4 lety +15

    മനുഷ്യർ തമ്മിലോ മതങ്ങൾ തമ്മിലോ യാതൊരു പ്രശ്നവുമില്ല, മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ചില മൃഗീയ വാസനയുള്ളവരുടെ ഒറ്റപ്പെടൽ മൂലം ഉണ്ടായ അപകർഷത ബോധമാണ് പ്രശ്നം,

    • @bhargaviamma7273
      @bhargaviamma7273 Před 4 lety +1

      മുജീബേ മനുഷ്യർ എല്ലാം ഒരേ പോലെ പക്ഷെ ഒരുത്തന്റെ മതം (അഭിപ്രായം ) മറ്റൊരാളിൽ പ്രകമ്പനം കൊള്ളിക്കുന്നു എങ്കിൽ ആ മതം നശിപ്പിക്കണം ... തീയിൽ എറിഞ്ഞു നശിപ്പിക്കണം. ന്നിട്ട് മനുഷ്യനെ രക്ഷിക്കണം....

    • @bhargaviamma7273
      @bhargaviamma7273 Před 4 lety +2

      അത് അസാധ്യമാണെങ്കിൽ അവനേ കൂടി ചേർത്തായാലും ആ ദുർമത മദത്തെ സമൂലം നശിപ്പിക്കണം. : അതാണ് ഓരോ ഭാരതീയ ആവശ്യവും!

    • @user-gz9zz7kj2y
      @user-gz9zz7kj2y Před 4 lety +1

      അത് മതത്തിന്റെ കുഴപ്പമല്ല, ആരും ആരുടേയും അഭിപ്രായം ആരുടെമേലും അടിച്ചേല്പിക്കുന്നുമില്ല, അതൊരു മനോവൈകല്യമാണ്,

  • @363sun
    @363sun Před 4 lety +1

    Big salute! Senkumar Sir. We are all with you.

  • @bhargavaraman2299
    @bhargavaraman2299 Před 4 lety +1

    What sir saying is 100% correct full support

  • @padmavinayachandran338
    @padmavinayachandran338 Před 4 lety +5

    സെന്‍ കുമാര്‍ സാർ ധീരതയോടെ നയിചോളൂ. ഞങ്ങൾ ലക്ഷം ലക്ഷം പിന്നാലെ..
    സാറിന്‌ 💐💐💐💐💐

  • @prathapds
    @prathapds Před 4 lety +16

    ഇൻറർവ്യൂ തീർന്നതിൽ വിഷമം😥😥😥😥

    • @jinkazama3418
      @jinkazama3418 Před 4 lety

      ആ ഉടായിപ്പു കുമാർ ഇനിയും വരും

    • @prathapds
      @prathapds Před 4 lety

      @@jinkazama3418 hi... al jihadi....😊😊

    • @jinkazama3418
      @jinkazama3418 Před 4 lety

      @@prathapds അൽ സങ്കി 🇬🇧