ഒരിക്കലെങ്കിലും സോയ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ😋👌| Easy Tasty Soya Fry| Soya 65| Soya Chunks

Sdílet
Vložit
  • čas přidán 7. 02. 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 381

  • @remlathbasheer5650
    @remlathbasheer5650 Před rokem +141

    ഷെമീയുടെ ഏല്ലാം റെസിപ്പി ഇഷ്ടം ഇന്നും രാവിലെ അപ്പത്തിന്റെ കൂടെ ഇതാണ് ഉണ്ടാക്കിയത് ഇത് നോക്കി ഒരു ദിവസം ഞാൻ നിൽക്കുന്ന വിട്ടിൽ ഉണ്ടാക്കി കൊടുത്തു അവർക്ക് ഒത്തിരി ഇഷ്ടം ആയി അതിന് ശേഷം മിക്കവാറും ഇത് മതിയെന്ന് പറയും ഞാൻ സൗദിയിൽ ഒരു മലയാളി ഫാമിലിയുടെ കൂടെ നിൽക്കുന്നതാണ് അവർക്ക് ഷെമിയുടെ ഏല്ലാം റെസിപ്പിയും ഇഷ്ടം ആണ്
    നോമ്പ് കഞ്ഞി ഉണ്ടാക്കുന്ന ഒരു റെസിപ്പി വിട്ട് തരുമോ പ്ലീസ് ഷമീയുടെ അവതരണവും പാത്രങ്ങളും സൂപ്പർ ആണ് 🥰🥰🥰🥰

  • @jayalakshmi7620
    @jayalakshmi7620 Před rokem +43

    ഷമീടെ പാത്രങ്ങളും സ്പൂണുകളും എല്ലാം നല്ല ഭംഗി. - സൂപ്പർ റെസിപ്പി... 👌👌❤️❤️

  • @nishashahas3622
    @nishashahas3622 Před 8 měsíci +8

    I tried it today...yummyy one.. my kids loved it..thnks shameee for sharing this recipe

  • @mukesh1486
    @mukesh1486 Před rokem +9

    ഇത് ഇത്രയും തന്നെ മതിയാകും. സൂപ്പർ😀👍

  • @vincentozanam8646
    @vincentozanam8646 Před rokem +4

    Thank you!🙏❤️🙏Very great!🙏

  • @Bilal_op201
    @Bilal_op201 Před 9 měsíci +1

    itan soya been enn parana adipoli oru rakshayumillla

  • @sreekuttysree3616
    @sreekuttysree3616 Před rokem +1

    എന്റെ Favourite ആണ് .

  • @thallalthallu9207
    @thallalthallu9207 Před rokem +5

    നല്ല അവതരണം 👍👍👍

  • @user-km6zg7sf3i
    @user-km6zg7sf3i Před 2 měsíci +1

    Same way i do mutton fry, yummy soya fry shamey.keep going well.

  • @maldivianmalludiaries143

    Adipoli..kandittu kothiyavunnu

  • @sujasuja4744
    @sujasuja4744 Před rokem +1

    Njan eppozhum undakkarunde kuttikalke ishtamane

  • @Linsonmathews
    @Linsonmathews Před rokem +33

    ഈ വീഡിയോ കാണുമ്പോൾ... സോയ fry കൂട്ടിയുള്ള food മനസ്സിൽ കാണുന്ന നമ്മൾ 😍🤗 super recipe ഷമിസേ 👌👌❣️❣️❣️

  • @Amina-vv1nm
    @Amina-vv1nm Před rokem +2

    Njn try chythuu super❤️

  • @smithaprasad5
    @smithaprasad5 Před rokem

    Nice bowl used for frying

  • @sobhasahadevan9682
    @sobhasahadevan9682 Před rokem

    Super. Kanumbol thanne kazhikkan thonnunnu. Njan ithuvare soya kazhichittilla.

  • @bindhuv3608
    @bindhuv3608 Před rokem

    Adipoli chechi supera ellam njan ellam kanum einikku ishttama

  • @sindhutk1803
    @sindhutk1803 Před rokem +2

    I tried...superb dear

  • @binzbabu6227
    @binzbabu6227 Před rokem +2

    അടിപൊളി👌🏻Super👍🏻

  • @remyaccc
    @remyaccc Před rokem +35

    Hi Shamee..
    try ചെയ്ത് നോക്കി... സൂപ്പർ! 👌👌👌
    വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി.. കുട്ടികൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു..
    Simple & tasty soyabean fry
    ❤️
    thanks for the recipe..❤️❤️❤️

    • @ShameesKitchen
      @ShameesKitchen  Před rokem +7

      Love you all🥰😍😍thanku so much dear👍👍

    • @GLathaGLatha-rs2qg
      @GLathaGLatha-rs2qg Před rokem

      .

    • @noufalckl
      @noufalckl Před rokem +3

      ഹോഹോ പുകഴ്ത്തി കമ്മറ്റ് ഇട്ടാൽ തിരിച്ചു ലൈക് കിട്ടോ 🙄

    • @remyaccc
      @remyaccc Před rokem +2

      @@noufalckl പുകഴ്ത്തിയതല്ല, ഉള്ള കാര്യം പറഞ്ഞതാ. രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?

  • @adithyasanthosh682
    @adithyasanthosh682 Před rokem +3

    നിങ്ങൾ use ചെയ്യുന്ന propertys awesome ❤️❤️

  • @roshinisatheesan562
    @roshinisatheesan562 Před rokem +3

    👏👏👏 നാളെ ഉണ്ടാക്കും🤝👍

  • @JosephkuttyMathew
    @JosephkuttyMathew Před 10 měsíci

    SUPER IT IS BEEF NOT SOYAM. I LIKE UR KADAI. CLEAN , NEW, BEAUTIFUL. WATER CAME IN MOUTH. GBU

  • @mkd121
    @mkd121 Před 11 měsíci +1

    ട്രൈ ചെയ്യുന്നുണ്ട് 👌👌👌

  • @traditionalartkerala..thir1087

    നാവിൽ വെള്ളമൂറുന്നു 👏🏻👍🏻👍🏻🙏🏻

  • @user-nr4id9oc1g
    @user-nr4id9oc1g Před 11 měsíci

    Super i do it today, its a good one

  • @phantom4858
    @phantom4858 Před rokem +1

    Shamme checi, Ningalude oruvidham ella vidyosile dishum njan undacki nocki, Superb 👍🏻👌🏻,
    Ellavarum try cheyyanam ennanu ente apipryam.

  • @mayeeshabyju4393
    @mayeeshabyju4393 Před rokem

    ഞാൻ ഇന്ന് തന്നെ ഉണ്ടാകും 🥰🥰

  • @ebykrishna45
    @ebykrishna45 Před rokem +7

    Thanks for the recipe 😍 i will definitely try it ❤️👍🏻

  • @anupamasreekumar460
    @anupamasreekumar460 Před rokem +1

    Sooper, ee patrathinte link idamo shami

  • @rojasmgeorge535
    @rojasmgeorge535 Před rokem +15

    ഷമീടെ ചിരിക്കും മുഖവും.. പകരും രുചിയും എത്രയോ ഹൃദ്യം 🕊️🕊️🕊️

  • @ajithamh6682
    @ajithamh6682 Před rokem +2

    സൂപ്പർ👍🏻

  • @harshaponnappan263
    @harshaponnappan263 Před rokem

    Try ചെയ്തു നോക്കി. വളരെ നന്നായിട്ടുണ്ട്

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Před 11 měsíci

    Randayittu Cut Cheyyenda alle. Njan Onnu Try Cheyyatte.

  • @NandhanaM-td2bu
    @NandhanaM-td2bu Před měsícem

    Thanku so much 🎉🎉🎉🎉🎉🎉🎉

  • @NarayananManju
    @NarayananManju Před 2 měsíci

    Ente ponno polichu sambavam🤩🎉👌

  • @shadulimon5143
    @shadulimon5143 Před rokem

    എനിക്ക് നല്ല ഇഷ്ടമാണ് soyabeen

  • @ushaapillai9477
    @ushaapillai9477 Před 8 měsíci

    Thank s for this recipe

  • @krishkariya892
    @krishkariya892 Před rokem +2

    സൂപ്പർ ♥️♥️

  • @vimalkumarr6621
    @vimalkumarr6621 Před rokem

    Sister soybean fry super njan chaitha nokkam

  • @Ramxu_Official
    @Ramxu_Official Před rokem +21

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തന്നെ മനസ്സിൽ ഓടിവരുന്നത് പൊരിച്ച chickenനാണ്. ഇത് ഇതുവരെയായിട്ടും കഴിച്ചിട്ടില്ല , ഉറപ്പായും try ചെയ്യും 🥰

    • @ShameesKitchen
      @ShameesKitchen  Před rokem +3

      Muthumaniye 🥰🤩🥰🥰😘😘

    • @saundarya3759
      @saundarya3759 Před rokem +2

      ഞാനും കഴിച്ചിട്ടില്ല ഇതുപോലെ ഉണ്ടാക്കി കഴിക്കണം 😍😍😍

  • @user-uh3lt9ew1f
    @user-uh3lt9ew1f Před 11 měsíci

    Good preperation

  • @prasadcprasad8243
    @prasadcprasad8243 Před rokem +2

    സൂപ്പർ

  • @divakaranpranavam
    @divakaranpranavam Před rokem

    Manoharam 👌👌👌

  • @sreekuttysree3616
    @sreekuttysree3616 Před rokem

    എന്റെ Favourite ആണ് ബോയ

  • @shahana1235
    @shahana1235 Před rokem

    Janum try cheyyum

  • @sminishanth
    @sminishanth Před rokem

    Newly Vegetarian aya njan vegetarian dishes thappi vannathane. Masala curry kazhikkan agraham🙏

  • @sandhyaprshobsandhyaprshob442

    പാത്രങ്ങൾ 👌🏻👌🏻

  • @Melvinantony69
    @Melvinantony69 Před 5 měsíci

    Thank you shameema I tried right now ushaaru taste,can I try chicken in this way

  • @sumanair2763
    @sumanair2763 Před 11 měsíci

    Nice recipe.

  • @sureshshenoy6393
    @sureshshenoy6393 Před rokem

    Will try it out

  • @anugrace2797
    @anugrace2797 Před rokem

    Try chyum

  • @reenajomy5600
    @reenajomy5600 Před rokem

    Thanks

  • @chasslacv4041
    @chasslacv4041 Před rokem +7

    Super mole... ❤ ഇന്ന് രാവിലെ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കി. മക്കൾക്കു സ്കൂളിൽ പോവുന്ന മുന്നേ 👏🤩

  • @SureshV.K-xw7xk
    @SureshV.K-xw7xk Před rokem +2

    Super ആണ്... ഞാൻ try ചെയ്തു... ♥️♥️

  • @sabhanasharafudheen8102
    @sabhanasharafudheen8102 Před rokem +8

    സൂപ്പറായിട്ടുണ് സോയ ഫ്രൈ 👌👌😋😋😋😋

  • @thankamanigirijan7598
    @thankamanigirijan7598 Před 10 měsíci

    Super shami 😊

  • @sakunthalae7097
    @sakunthalae7097 Před rokem

    Taking more time to listen.

  • @ashikt4
    @ashikt4 Před rokem +5

    Made it today,got so much compliments,Tbh it was really tasty😊

  • @athulyaanilkumar7761
    @athulyaanilkumar7761 Před 29 dny

    Njan inganeyanu ithu undakkaru

  • @aleyammasamson8655
    @aleyammasamson8655 Před rokem

    Nalla kadayi

  • @linamartin1062
    @linamartin1062 Před rokem

    Thanks❤🌹🙏

  • @sajnamohammed6003
    @sajnamohammed6003 Před rokem +2

    Wow👌👌

  • @lethikar3366
    @lethikar3366 Před rokem +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ആ കൈ രണ്ടും അനക്കുന്ന രീതിയാണ് വീഡിയോയും സൂപ്പർ ആണ്

  • @dasmp2000
    @dasmp2000 Před 10 dny

    Nice Recipi

  • @fasilmalappuram8952
    @fasilmalappuram8952 Před rokem

    ഞമ്മളെ വീട്ടിലെ കുട്ട്യേൾക്ക് പെര്ത്ത് ഇഷ്ട്ടാണ് സോയ . ഇത് പൊളിച്ച് ട്ടാ ഷമ്മ്യേ .....

  • @sreethu-Sreenivas
    @sreethu-Sreenivas Před rokem +1

    Oil bottile link indoo ethaa leakage indo

  • @ashwincv53
    @ashwincv53 Před 11 měsíci

    അടിപൊളി

  • @fathimacs8804
    @fathimacs8804 Před rokem

    Sooper

  • @srusat2088
    @srusat2088 Před rokem

    Super aayitundu...

  • @anoopmoideen631
    @anoopmoideen631 Před 14 dny

    Super aanu...tto 😊😊

  • @worldwiseeducationkottayam6601

    Super chunks♥️👌

  • @sethumadhavan9309
    @sethumadhavan9309 Před rokem

    Nice presentation and super❤️

  • @aishaimran6689
    @aishaimran6689 Před rokem +1

    Milk inde vere recipe vlog cheyyu plz😊 and noodles parayu

  • @saundarya3759
    @saundarya3759 Před rokem +10

    എൻ്റേയും ഫേവറിറ്റ് ആണ് സോയാ ചങ്ക്സ് കൊണ്ടുള്ള കിടിലൻ റെസിപികൾ. തീർച്ചയായും ഇങ്ങനെ തയ്യാറാക്കി കഴിക്കണം. എന്നത്തേയും പോലെ ഇന്നത്തെ റെസിപിയും പൊളിച്ചു ഷമീസേ സൂപ്പർ 👌👌😋❣️❣️❣️

  • @habinasi5596
    @habinasi5596 Před rokem +6

    അടിപൊളി 👍👍❤️

  • @minigopi1821
    @minigopi1821 Před 9 měsíci +3

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഒരു നുള്ള് പഞ്ചസാര ചേർത്തു കൊടുത്താൽ സൂപ്പർ ആണ്

  • @santhoshpg380
    @santhoshpg380 Před rokem +2

    Superb 👍🌹

  • @sajeenasajeena5127
    @sajeenasajeena5127 Před rokem

    Super molu.

  • @annammanixon4381
    @annammanixon4381 Před rokem

    Vayil velllam varunna recipe...,,, ,🥰

  • @Sureshambaadiyil.
    @Sureshambaadiyil. Před 3 měsíci

    സൂപ്പർ 💕👌

  • @jebinjames1524
    @jebinjames1524 Před rokem

    Eshtapettu😊

  • @noushadnv2753
    @noushadnv2753 Před rokem +1

    Super

  • @kripashalom6332
    @kripashalom6332 Před rokem

    adioili ishttamayi ok❤️❤️❤️

  • @reshmikamal6414
    @reshmikamal6414 Před rokem +1

    Super👌

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 Před 11 měsíci

    Super!

  • @_.4_106
    @_.4_106 Před rokem

    കലക്കി

  • @shymas8705
    @shymas8705 Před rokem

    Adipoli

  • @jayalekshmis9266
    @jayalekshmis9266 Před rokem

    Super shummy!!

  • @androtechsharath2915
    @androtechsharath2915 Před rokem

    Background very nice

  • @sukus4349
    @sukus4349 Před 6 měsíci +1

    Super ❤❤

  • @avanikasvlog9253
    @avanikasvlog9253 Před 4 měsíci

    Kollam super

  • @jimmychan2575
    @jimmychan2575 Před 11 měsíci

    Shammeee I am watching this from u.k

  • @shynijayaprakash1464
    @shynijayaprakash1464 Před rokem +4

    👌👌😍😍

  • @shynicv8977
    @shynicv8977 Před rokem +2

    സൂപ്പർ 👍🏻👍🏻👍🏻

  • @shahinasakeer353
    @shahinasakeer353 Před rokem

    😘😘😘😘😘😘recipe polichu tto😘😘 ellaarkkum estayi

  • @vijayasreeks1613
    @vijayasreeks1613 Před rokem

    Neritu kadathil sathosham

  • @swarooplal2842
    @swarooplal2842 Před 11 měsíci

    Poli ആണ് മോളേ 👍

  • @mohammedshibu7828
    @mohammedshibu7828 Před rokem +3

    പാത്രങ്ങൾ പൊളി 👍

  • @rohuvipin5642
    @rohuvipin5642 Před rokem +3

    എന്റെ fvrt ആണ് സോയ,എന്തായാലും ട്രൈ ചെയ്യും ❤️❤️❤️🤗🤗🤗 അടിപൊളിയായിട്ടുണ്ട് 😁

  • @anilanyan8359
    @anilanyan8359 Před 11 měsíci +2

    അടിപൊളി 👌👍👍👍🙏🏾🙏🏾