കൃപാസനം ചികിത്സ മനുഷ്യ ശരീരത്തിന് യോഗ്യമോ?

Sdílet
Vložit
  • čas přidán 13. 09. 2024
  • ആധുനിക വൈദ്യശാസ്ത്രത്തെ തോൽപ്പിച്ച കൃപാസനം ചികിത്സ രീതിയെ കുറിച്ച് ഡോക്റ്റർ സുമേഷ് വടക്കാഞ്ചേരി
    © ശ്രീകാന്ത് വെട്ടിയാർ

Komentáře • 86

  • @athulkk9232
    @athulkk9232 Před 3 lety +3

    ഇവടെ നെഗറ്റീവ് അടിച്ച് ആൾകാർ അറിഞ്ഞില്ലേ വെട്ടിയർ ജി silver play button ഒക്കെ മേടിച്ച്.. കൊറച്ചുടെ ഉറക്കേ കരയു സുഹൃത്തുകളെ.. 🌝🥱

  • @aravinds123
    @aravinds123 Před 5 lety +8

    ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ യേശു പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ മുതലെടുപ്പ് ആണ് എന്നതാണ് സത്യം. ദൈവത്തിൽ വിശ്വസിക്കൂ, അല്ലാതെ ഇതിൽ ഒന്നും അല്ല...

  • @sicilyvettikattil290
    @sicilyvettikattil290 Před 5 lety +3

    I love you Mather mery...

  • @abhijithvp1717
    @abhijithvp1717 Před 3 lety +1

    VettiyaR Ji❤️❤️❤️❤️

  • @akhilaeapen6096
    @akhilaeapen6096 Před 5 lety +4

    Pwolichuu broo👏👏👏

    • @cmntkxp
      @cmntkxp Před 5 lety

      പിടിച്ചിരുന്നോ

  • @moviesonline6895
    @moviesonline6895 Před 3 lety +1

    വെട്ടിയാർജീക്ക് വേണ്ടി കാണുന്നവർ ഉണ്ടോ 😁

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Před 6 lety +2

    Sreekanth broooo

  • @meghajose5707
    @meghajose5707 Před 5 lety

    If we give faith in this paper then what is the importance we give to our holly mass and eucharist.?

  • @nibin8559
    @nibin8559 Před 5 lety +5

    Well said bro..

  • @tessyjose4348
    @tessyjose4348 Před 5 lety +5

    ningal kaliyakkiya kripasanathil thanne orikkal ningal pokum pathrika medikum ....... ave mariya

    • @gods_toy
      @gods_toy Před 5 lety

      Cash kodukande medikan? Free ayitt tharuo

  • @snehascaria755
    @snehascaria755 Před 5 lety +6

    ente amme ee makanodu zhamikkanam...ariyillayma kondanu...sorry mathave amme njan ammayodu shama chodikkunnu..

  • @meghajose5707
    @meghajose5707 Před 5 lety

    All those who support eating krupasanam paper plz come to our Parish.AMARAVATHY ST PAULS AND ST PETERS CHURCH. and see what our priests say .

  • @christeenajacob28
    @christeenajacob28 Před 5 lety +2

    Manushyrk asadhyam ayadh deivathinu sadhyamanu

    • @gods_toy
      @gods_toy Před 5 lety

      Deiwathine vare vikuna manushyarum unde.

  • @gods_toy
    @gods_toy Před 5 lety +4

    ഇവിടെ ഉള്ള കമന്റ്‌ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. നെഗറ്റീവ് കമന്റ്‌ ഇടുന്ന എല്ലാരും വെറും മണ്ടന്മാർ ആണ്. ഇത് ഒരു ട്രോൾ അല്ലെ? പിന്നെ അവിടെ പോയി ഉണ്ടാകാൻ പറയുന്നവരോട് ഞാൻ പോയിട്ട് ഉണ്ട് കാണുന്നുമുണ്ട് എല്ലാം. ബിസിനസ്‌ അല്ലെ എല്ലാം. അവരുടെ തേനും ഉപ്പും പല കളർ ഉള്ള candles പല കാര്യങ്ങൾ സാധിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ.. ഇതൊക്കെ സെരിയാണോ? ഇതെന്താ ചാത്തൻ സേവയോ? ബൈബിൾ il എവിടെ പറഞ്ഞിരിക്കുന്നു ഉപ്പും തേനും വായിൽ വെച്ചുകൊണ്ട് പ്രാർത്ഥിക്കാൻ? അത് ഫ്രീ ആയിട്ട് ഒന്നും അല്ലാലോ കൊടുക്കുന്നെ. ക്യാഷ് ഇല്ലാതെ ബുദ്ധിമുട്ടുന്ന പാവങ്ങളെ പറ്റിക്കാൻ ഓരോ കോപ്പിലെ പരിപാടികൾ! ഇത്ര പത്രം കൊടുക്കാൻ ഒകെ പറയുമ്പോൾ അത് ഫ്രീ അല്ല. കച്ചവടം മാത്രം ! ഇതിനു സപ്പോർട്ട് ചെയുന്ന ഈ കമന്റ്സ് ഇട്ടിരിക്കുന്ന നിങ്ങൾ ആണ് ചെകുത്താന്മാർ. മതത്തിനു വേണ്ടി നാളെ നിങ്ങൾ മനുഷ്യരെ കൊല്ലും.

  • @sparkjourney2557
    @sparkjourney2557 Před 6 lety +10

    അപ്പൊ മൂലക്കുരു

  • @cB-mt4kr
    @cB-mt4kr Před 3 lety

    ಸುಮೇಶ್,ಜೀ

  • @christysebastian1381
    @christysebastian1381 Před 5 lety

    Let the God forgive your sins and bless you forever....and the spirit of God come and teach about it....be blessed...be away from sins...we pray for you

    • @gods_toy
      @gods_toy Před 5 lety

      He haven't done any sin.

  • @antosheenrphilip9263
    @antosheenrphilip9263 Před 5 lety +7

    daiva namathil n8nnodu prayuva...nee nindithikunna iii video orthu ne ninte kidakayil kidanu karayunna oru nal varum .annu ninnodu shamikunna snehamayi eesho kanum .

    • @gods_toy
      @gods_toy Před 5 lety

      Ohh prakiyitt analo ദൈവസ്നേഹം prakoshikunne.. onu podo.. adyam swayam nanavu

  • @dr.nancychacko2324
    @dr.nancychacko2324 Před 5 lety +1

    One day u will come to know about power of krupasanam...u will reach krupasanam as soon as possible

    • @ananthusp2881
      @ananthusp2881 Před 5 lety

      Okay lets see

    • @gods_toy
      @gods_toy Před 5 lety

      ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങൾ kreupasanathil ചാത്തൻ സേവ വെല്ലോം ആണോ നടത്തുന്നെ?

  • @nteavastha521
    @nteavastha521 Před 6 lety +2

    Kashtam....

  • @sumipalex4594
    @sumipalex4594 Před 5 lety

    ജനതകളുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
    ഹബക്കുക്ക്‌ 1 : 5

    • @ananthusp2881
      @ananthusp2881 Před 5 lety

      sumip alex omkv

    • @sumipalex4594
      @sumipalex4594 Před 5 lety +1

      @@ananthusp2881 mr ananthu sp Jesus has died for your sin and he is risen and he is alive now..I m strongly believe in Bible words ..I had send Bible words that's not my words you reacted against that one day you will realise the mistake which you have done..I know u r not aware of that so brother I am praying to God to forgive ur sin ..God bless you brother

    • @ananthusp2881
      @ananthusp2881 Před 5 lety

      sumip alex Thenkz mwoloose

  • @bineshjoyyy
    @bineshjoyyy Před 5 lety +2

    അഹങ്കാരി..... അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്....

  • @anette4090
    @anette4090 Před 5 lety +2

    Matham thalaku pidicha malayali matham pottiya annepoleannu. Don't mind these horrible people, bro.

  • @TheSugeesh
    @TheSugeesh Před 6 lety +2

    ഇത് കലക്കി...

    • @josephvaliyara6565
      @josephvaliyara6565 Před 5 lety

      do not tell anything if you are not come and see the miracles happend in church

    • @gods_toy
      @gods_toy Před 5 lety

      @@josephvaliyara6565 oh kandatha kure. Ithum dirty business anu.. narcotics matram alla

  • @kunjumolshaju2836
    @kunjumolshaju2836 Před 5 lety +1

    Mathave eesoye ee mahapapiyodu ingane daivathe avahelikkunnavanodu kshamikkane.ivanu oru manasantharam kodukkane.

    • @gods_toy
      @gods_toy Před 5 lety

      Deiwathe avehilichilalo aa mahapaapi.. daiwathe vitt cash akunavare alle avaheliche

  • @SreeHariPerlayarM
    @SreeHariPerlayarM Před 6 lety +9

    Adutha aazhcha varanam nu ila... Njaan ipazhe unsubscribe cheytitundu.
    Ahangaram thalayku pidicha prandanmar...

  • @moncychechi1388
    @moncychechi1388 Před 5 lety +2

    Thankalkku viswasamillenkil anthinu kaliyakkunnu. Athine athinte vazhikku vittekku. Vandichillenkilum ninnikkaruthu brother. Sarvasakthan kshemikkatte.

    • @gods_toy
      @gods_toy Před 5 lety +1

      ഇതൊക്കെ കാണുമ്പോ ആരായാലും പറഞ്ഞു പോകും

  • @AzharudheenTc
    @AzharudheenTc Před 6 lety +1

    ഹുഹുഹുഹു

  • @Bloomdiys
    @Bloomdiys Před 5 lety +2

    better dont come

  • @bejoymathew8848
    @bejoymathew8848 Před 5 lety +6

    നിന്റെ അഹങ്കാരം നിന്നെ നാശത്തിൽ എത്തിക്കും!

  • @sumipalex4594
    @sumipalex4594 Před 5 lety +1

    ശക്‌തനായ മനുഷ്യാ, ദൈവഭക്‌തര്‍ക്കെതിരേ ചെയ്‌ത ദുഷ്‌ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?
    ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്‍െറ നാവു മൂര്‍ച്ചയുള്ളക്‌ഷൗരക്കത്തിപോലെയാണ്‌.
    നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്‌ടപ്പെടുന്നു.
    വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക്‌ ഇഷ്‌ടം.
    ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്‍െറ കൂടാരത്തില്‍നിന്ന്‌ അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.
    നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച്‌ അവര്‍ പറയും:
    ഇതാ, ദൈവത്തില്‍ശരണംവയ്‌ക്കാത്ത മനുഷ്യന്‍; സ്വന്തം സമ്പത്‌സമൃദ്‌ധിയില്‍വിശ്വാസമര്‍പ്പിച്ചവന്‍; അക്രമത്തില്‍ അഭയം തേടിയവന്‍.
    ദൈവത്തിന്‍െറ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍; ദൈവത്തിന്‍െറ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.
    അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്‌ദി പറയും; അങ്ങയുടെ ഭക്‌തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രഷ്‌ഠമാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 52 : 1-9

    • @ben_dover33
      @ben_dover33 Před 5 lety

      Ana nna kuniniirunn neeti oru oomn kod

    • @sumipalex4594
      @sumipalex4594 Před 5 lety

      @@ben_dover33 mr Ajay George i am praying for you my Jesus will bless you and u will realise the real God in your life .. brother as I am telling you that there is a time that you will realise what mistake u did against Bible words..brother God bless you in the name of Jesus Christ..

    • @gods_toy
      @gods_toy Před 5 lety

      @@sumipalex4594 So u think this is not business just helping people huh?

  • @febineldhose4830
    @febineldhose4830 Před 5 lety +3

    Ninte samayavum varum.. karthaav anugrahikkatte

    • @gods_toy
      @gods_toy Před 5 lety

      Prakiyitt oru sneham.. nalla daiwasnehi

  • @benchamingabriel5218
    @benchamingabriel5218 Před 4 lety

    Neee migraine vannnu chagudaaaaaaa⛪⛪⛪⛪

    • @vishnuvenugopal-
      @vishnuvenugopal- Před 3 lety

      Serious ആയിട്ട് പറഞ്ഞതാണെങ്കിൽ comedy ആയിട്ടുണ്ട്

  • @sullmm
    @sullmm Před 6 lety +2

    kiduveeey......

    • @shelnamendez6799
      @shelnamendez6799 Před 5 lety

      Poda

    • @reshmageorge9160
      @reshmageorge9160 Před 5 lety

      Kreupasanam matavenu kodanukode mahatham uddavette,amme matave E makanu manasataram kodukkaneme ,ammakethre samsarekuna E makkale ammayude adutu Varanasi oru avasaram kodukkaneme

    • @reshmageorge9160
      @reshmageorge9160 Před 5 lety

      Evan chayunatetanu Evan areyunella kreupasanam amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Evanu manasataram kodukkaneme

    • @jo-wt9kk
      @jo-wt9kk Před 5 lety

      hehe ejjathi vaannangall...🤣🤣🤣

    • @gods_toy
      @gods_toy Před 5 lety

      @@reshmageorge9160 krepasanam ammayo athara.. ente sahodari.. ahh onumila paranjitt kariyam undakumen thonunila

  • @geethapb4352
    @geethapb4352 Před 5 lety

    Brother if u don't know about the blessings of Mother Mary and kreupasanam then stop doing these things .... Njngal nala anubavam Ind vishvasam Ind... Bro EPO paper kond anganey chey enganey chey Elam parenju kaliyakilalo that paper kond pala miracle nadanitund.,. Bro vishvasam ilenkil Venda but ninikathey eriku.....

    • @gods_toy
      @gods_toy Před 5 lety

      Sister, kachavadavum prarthanayum thammil thirich ariyan padiku.

  • @pscguru5236
    @pscguru5236 Před 5 lety

    😀😀😂

  • @shinifrancis2866
    @shinifrancis2866 Před 5 lety

    വിശ്വസിച്ചില്ലെങ്കിലും എന്തിനിങ്ങനെ നിന്ദിക്കുന്നു