ചികിത്സയില്ലാത്ത രോഗത്തിന് ലഭിച്ച അത്ഭുത സൗഖ്യത്തിൻ്റെ സാക്ഷ്യം. Testimony Sr Sherly Abeymon UK

Sdílet
Vložit
  • čas přidán 30. 05. 2023
  • Sr Sherly Abeymon UK അനുഭവ സാക്ഷ്യം
    ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
    SSr Sherly Abeymon UK blessed Testimony of faith and endurance in Malayalam
    You must watch this Malayalam testimony of Sr Sherly Abeymon UK
    A Challenging Christian testimony in Malayalam, Women for Jesus Christ Episode 140, Women for Jesus, talk show with pastor Finny and Santi
    Women for Jesus Live testimony
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

Komentáře • 296

  • @sankarannairm3316
    @sankarannairm3316 Před rokem +25

    ക്രിസ്തുമാർഗ്ഗം പിതാവിലേക്കുള്ള മാർഗ്ഗം വഴിയും സത്യവുംജീവനും ഞാൻ ആകുന്നു ലോകത്തിന്റെ വെളിച്ചംയേശു ആകുന്നു

  • @marykuttyxavier177
    @marykuttyxavier177 Před rokem +10

    സ്തോത്രം യേശു അപ്പാ നന്ദി നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു. എന്ന് എഴുതിയിരിക്കുന്നതുപോലെ യേശുവിനെ അറിയുവാനുള്ള മുഖാന്തിരം കർത്താവ് ഒരുക്കിത്തന്നു അനേകർക്ക് അനുഗ്രഹമായി മാറട്ടെ ദൈവം കുടുംബമായി അനുഗ്രഹിച്ച് മാനിക്കട്ടെ 🙏🙏

  • @thomasmathew9439
    @thomasmathew9439 Před rokem +7

    ഒരു വലിയ ദൈവീക സാക്ഷ്യം. അനേകരെ ദൈവ രാജ്യത്തേക്ക് നേടാൻ ഈ സാക്ഷ്യം സഹായിക്കാനായി പ്രാർത്ഥിക്കുന്നു. 🙏

  • @dilipkoshy1726
    @dilipkoshy1726 Před rokem +16

    യേശു അപ്പായുടെ സ്നേഹം പറഞ്ഞറി യിക്കുവാൻ വാക്കുകളില്ല,❤ആമേൻ

  • @dasandaniel8481
    @dasandaniel8481 Před rokem +6

    യേശുവിൽ ജീവിക്കുന്ന ഒരു നല്ല സക്ഷ്യം യേശുവേ സ്തോത്രം
    ഹല്ലേലുയ്യ

  • @ajeeshscaria2541
    @ajeeshscaria2541 Před rokem +17

    നന്ദി കർത്താവെ നീ മാത്രം ഏക സത്യ ദൈവം 🙏🙏

  • @Vaigasha
    @Vaigasha Před 7 měsíci +5

    അപ്പ ഞങ്ങളെ നിരന്തരം മാനസിക പീഡനം ചെയ്യുന്ന അനിയത്തിയെയും അനിയനെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർ യേശുവിന്റെ തിരുമുറിവിന്റെ തിരു രക്തത്തിന്റെ യോഗ്യതയാൾ പക ഉപേക്ഷിച്ചു ഞങ്ങളെ സ്നേഹിക്കാനും ക്ഷമിയ്ക്കാനും അനുവദിയ്ക്കണമേ. ഒരിയ്ക്കലും കുറ്റക്കാറായി മുദ്ര കുത്തപ്പെട്ടു ഒറ്റപ്പെട്ടു പോകരുതേ അവർക്കു വീട് വിറ്റു (ഞങ്ങൾ ഒരു മുറ്റം ആണ് വീട് )മാറിപോകാൻ ida വരരുതേ ഞങ്ങൾ അവരെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അപ്പ. അത്ഭുതം പ്രവർത്തികേണമേ അനിയത്തിയുടെ ക്രൂര മനോഭാവം മറ്റേണമേ അപ്പ ആമേൻ ഇത് വായിക്കുന്ന എല്ലാരും പ്രാർത്ഥിക്കണമേ സഹോദരനെ വെറുക്കുന്നവനെ കർത്താവു കൊലപാതകി യ്ക്കു തുല്യം ആയാണല്ലോ കാണുന്നെ

  • @prasannashiju5456
    @prasannashiju5456 Před rokem +33

    ഒന്നും പറയാനില്ല. ദൈവം ഒന്നുമറിയാത്ത ഒരാളെ നേടാൻ എന്തും ചെയ്യും 🙏🙏അപ്പാ,, അങ്ങ് ഞങ്ങളെയും തിരഞ്ഞെടുത്തതിന് നന്ദി 🙏🙏നന്ദി അപ്പാ 🙏🙏നന്ദി കർത്താവെ 🙏🙏🙏

  • @jijomonkkunjumon7258
    @jijomonkkunjumon7258 Před rokem +4

    നല്ലൊരു സാക്ഷ്യമായിരുന്നു നാം ഓരോരുത്തരെയും ദൈവം തക്കസമയത്ത് ദൈവത്തോട് അടുപ്പിക്കുന്നു കർത്താവിൽ സന്തോഷിപ്പാനും ആരാധിപ്പാനും ഇടയാകട്ടെ ആമേൻ

  • @thomasantony7366
    @thomasantony7366 Před rokem +15

    മനുഷ്യ വർഗ്ഗത്തിന്റെ ഏക രക്ഷതവായ യേശു എന്ന കർത്താവിനെ സ്തുതിക്കുന്നു. നന്ദി യേശുവേ. ഈ അന്ത്യ കാലത്ത് സത്യ ദൈവത്തിന്റെ വെളിപ്പെടൽ എല്ലാവർക്കും രക്ഷക്കായി ഭവിക്കട്ടെ, ആമേൻ 🙏

  • @lissysuppergrace8887
    @lissysuppergrace8887 Před rokem +13

    ദൈവം വലിയവൻ വാക്ക് മാറാത്തവൻ . amen sthothram

  • @prasannashiju5456
    @prasannashiju5456 Před rokem +9

    ആമേൻ 🙏🙏🙏വളരെ അനുഗ്രഹിക്കപ്പെട്ട സാഷ്യം 🙏🙏

  • @lovelyjayan8948
    @lovelyjayan8948 Před rokem +3

    സ്തോത്രം ❤ഒന്നും പറയാൻ ഇല്ല 🙏🏽🙏🏽🙏🏽

  • @bijijohn3613
    @bijijohn3613 Před 6 měsíci +2

    I am from Kayamkulam. 1st Jan 2024, second time hearing this testimony..Really got a very spiritual faith in Jesus.. Now a days i am going through a critical situation. I belive Jesus can solve my problems on the right time... Ame

  • @cjfrancis506
    @cjfrancis506 Před rokem +2

    Iam mary francis എനിക്കും ഇ ങ്ങ നെ ഒരവസ്ഥ ഉണ്ടായിരുന്നു ഞാൻ ഒരു കാൻസർ രോഗി ayirunne chemo കഴിഞ്ഞപ്പോൾ എന്റെ മുടി മുഴുവൻ പോയി ഞാൻ ഞാനല്ലതാത് പോലെ ആയി anne essiah 53 എന്റെ വന്നു എനിക്ക് നല്ല സന്തോഷം വന്നു മുടി ഇല്ലെങ്കിലും ഞാൻ വലിയ സന്തോഷത്തിൽ ആയി praise thelord

  • @linisam1653
    @linisam1653 Před rokem +6

    യേശുവേ നീ മാത്രമെ ഉള്ളൂ എന്റെ സഹായത്തിനു ❤

  • @shijushawn6072
    @shijushawn6072 Před rokem +5

    Amen Amen. Praise the LORD. Blessed testimony. GOD bless you sister.

  • @beenaprakash6034
    @beenaprakash6034 Před rokem +6

    Amen

  • @sherlyskaria3508
    @sherlyskaria3508 Před rokem +1

    Shirly wonderful testimony. God bless you

  • @santhoshmathew7718
    @santhoshmathew7718 Před rokem +2

    Glory to God Almighty 🙏🙏 Hallalluah Amen 🙏

  • @sumamkoshy6780
    @sumamkoshy6780 Před rokem +7

    Blessed testimony. Praise The Lord. He is the living God. He can do miracle healing in gra

  • @bijijohn3613
    @bijijohn3613 Před rokem +6

    Blessed testimony... Our Jesus is living God... 🙏

  • @salyjohnson1395
    @salyjohnson1395 Před rokem +5

    Blessed testimony.God bless you sister 🙏🙏

  • @JBJJ2907
    @JBJJ2907 Před rokem +4

    Very encouraging testimony

  • @susanvarghese6426
    @susanvarghese6426 Před rokem +5

    Praise the lord 🙏 🙌 👏 ✨ ❤ Thank you Jesus

  • @reichelwilson1805
    @reichelwilson1805 Před rokem +5

    Amen🙏🙏. I have heard before. Wonderful testimony.

  • @amminibenjamin1642
    @amminibenjamin1642 Před rokem +3

    Blessed testimony Blessed be the name of our LoryJesusChrist

  • @reejaa5035
    @reejaa5035 Před 2 měsíci

    Praise the lord 🙏🙏

  • @rosybabu8593
    @rosybabu8593 Před rokem +6

    All praise and Glory to God Jesus Christ

  • @leelammaipe8580
    @leelammaipe8580 Před rokem +3

    What a miracle working power.,!

  • @binutr3954
    @binutr3954 Před rokem +7

    Amazing testimony

  • @blessymathew3377
    @blessymathew3377 Před rokem +2

    Praise god.
    Even I had such an encounter with jesus with my son with a serious illness.
    I am a catholic but read the bible and found out real Christian faith as told by this sister

  • @alexzachariah7898
    @alexzachariah7898 Před rokem +3

    Amazing and heart touching testimony, May God bless you abundantly sister

  • @mayasanthosh4287
    @mayasanthosh4287 Před rokem +2

    വേദനിക്കുന്നവർക്ക് ആശ്വാസമാണ് ഈ ചാനൽ

  • @jayajames9538
    @jayajames9538 Před rokem +6

    Blessed testimony... His healing is always complete, His presence is always with us.

    • @ibyvarghese113
      @ibyvarghese113 Před rokem

      Jesus. Yinte. Adukkall. Rogikall. Savkkeyethinaayi . Chellunnavarodu. Jesus. Jaathi. Chodhikkilla. Madham. Chodhikkilla. Maarakamaaya. Enthu. Rogam. Aayaalum. Jesus. Savkkeyem Aakkum. 🕊️🙏🫀❤️

  • @sumamkoshy6780
    @sumamkoshy6780 Před rokem +14

    Blessed testimony our Lord can do miracle in fraction of a second because He has created our body wonderfully. No doctor or science has understood our body function fully. This is my testimony also

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Před rokem +1

      Thank you pastor finny bringing this wonderful Testimony to us bless you pastor srshanti in the name of LOrd , savior Jesus Christ

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Před rokem +1

      Actually iwas searching sherly Abey sister testimony long time praise Lord savior Jesus today iam very happy to Listen this Wonder ful testimony its miracle Jesus Christ yesterday, today tomorrow and for ever🎉🎉🎉🎉🎉🎉🎉🎉

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 Před rokem +2

      Sherly sister please your testimony itself Gospel please. sister go all over the world tells your testimony Thank you sister bless you in the name of Lord, savior Jesus Christ bless your family too🎉

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Před rokem +4

    Glory

  • @roshu562
    @roshu562 Před rokem +1

    😢😢A blessed testimony..appa ur the living God

  • @monishajames4928
    @monishajames4928 Před rokem +8

    Wonderful Testimony.. Thank you Jesus ❤🙏🙏🙏

    • @leelammaipe8580
      @leelammaipe8580 Před rokem

      Pr. Chris still active in TV ?

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před rokem

      നിങ്ങൾക്ക് ഒക്കെ praise the Lord , Thank you , ഇങ്ങനെ ഒക്കെ എഴുതാൻ അല്ലാതെ ഒരു അഭിപ്രായം പറയാൻ ഒന്നും ഇല്ലയോ ?

  • @sajithakoshy2013
    @sajithakoshy2013 Před rokem +1

    Njanum oru 5yrs back sister nte audio testimony ketitund....Praise the Lord

  • @user-vt5ki3gc2i
    @user-vt5ki3gc2i Před 3 měsíci

    Amen🙏🙏

  • @bijuluckose6849
    @bijuluckose6849 Před 9 měsíci +1

    All Glory to Jesus Christ alone. Wonderful Amazing testimony. All praise and Glory to God Jesus Christ.

  • @bijumathai318
    @bijumathai318 Před rokem +4

    Amen 🙏🙏🙏

  • @rajumathai5264
    @rajumathai5264 Před rokem +4

    Praise God
    Our God is able to do everything
    He is our creator and our savior
    Amen 🙏

  • @skariapaily2492
    @skariapaily2492 Před rokem +4

    Amen karthave

  • @user-jj4bv6jz3z
    @user-jj4bv6jz3z Před rokem +4

    Amen you are the God of miracles

  • @sarahvarghese3542
    @sarahvarghese3542 Před rokem +3

    All Glory to Jesus Christ alone. Wonderful Amazing testimony. God bless Ur family abundantly. Amen Amen

  • @soumyabinojimathew4982
    @soumyabinojimathew4982 Před rokem +1

    Very blessed testimony....God bless you dear sister🙏👏

  • @Vaigasha
    @Vaigasha Před 7 měsíci +1

    അപ്പ നന്ദി സ്തുതി

  • @alicethomasthomas.4107
    @alicethomasthomas.4107 Před rokem +4

    Praise the Lord

  • @pinkuusp4
    @pinkuusp4 Před 9 měsíci

    Thank you lord❤️😊👏

  • @vmammenabraham
    @vmammenabraham Před rokem +3

    Blesssed testimony.

  • @binutr3954
    @binutr3954 Před rokem +4

    Thank you Jesus

  • @nishanthkvnishanthkverghes7420

    ആമേൻ ആമേൻ

  • @rejijoy5648
    @rejijoy5648 Před rokem +3

    Praise The Lord

  • @sumivarghese4700
    @sumivarghese4700 Před rokem +1

    Very Blessed Testimony!!

  • @merinjim3745
    @merinjim3745 Před rokem +4

    Praise GOD! Blessed Testimony.
    To GOD be the Glory❤

  • @jollythomas841
    @jollythomas841 Před rokem +2

    Praise the Lord God is great and good healer, saviour ❤❤❤❤hallelujah 🙌 Amen amen

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Před rokem +3

    Thanks Jesus ❤️❤️❤️🙏

  • @monijoseph2216
    @monijoseph2216 Před rokem +4

    Amen 🙏 ❤

  • @elizabethgeorge1096
    @elizabethgeorge1096 Před rokem +3

    Praise the Lord! Amen 🙏

  • @captain2411
    @captain2411 Před rokem +1

    Sr.Sherly is my friend, neighbour and classmate. Thank you Jesus for her miraculous healing. Amen

  • @valsamma1415
    @valsamma1415 Před rokem +3

    Karthavee mahathum 🙏

  • @rajanabraham9540
    @rajanabraham9540 Před rokem +1

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @dianacv2069
    @dianacv2069 Před rokem +2

    Very heart touching testimony sister I'm also trying my best to walk with Jesus in all the walks of my life.

  • @rinup1
    @rinup1 Před rokem +3

    Amen.. thank you Jesus

  • @anniechacko5881
    @anniechacko5881 Před rokem +2

    Praise the lord.glory to Jesus.

  • @bindhumol3019
    @bindhumol3019 Před rokem +1

    ആമേൻ, ഹല്ലേലുയ

  • @j.a.sharmily9116
    @j.a.sharmily9116 Před rokem +3

    Praise the Lord.....🎉❤

  • @alphonsammastephen9072
    @alphonsammastephen9072 Před rokem +3

    Great, Graceful Testimony... God bless you immensely... please pray for me

  • @sonysssteelwork7139
    @sonysssteelwork7139 Před rokem +15

    യേശു മാത്രം, ഇന്നും ജീവിക്കുന്ന, ഏക ദൈവം 🙏🙏🙏

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Před rokem +3

    Glory Glory

  • @babykv3140
    @babykv3140 Před rokem +1

    Wonderful testimony. God bless you sister and use you for His kingdom

  • @mercyfinny5267
    @mercyfinny5267 Před rokem +2

    Thank you Jesus Christ ❤

  • @user-dt8hq8ug2c
    @user-dt8hq8ug2c Před rokem +2

    Blessed testimony. Praise God

  • @chrisabraham3100
    @chrisabraham3100 Před rokem +1

    Blessed testimony...May God use you in many ways...

  • @godislove8805
    @godislove8805 Před rokem +2

    Jesus is alive ❤❤❤❤❤❤❤❤❤❤❤❤❤love you father 🙏🙏🙏

  • @shaibikv3555
    @shaibikv3555 Před 6 měsíci

    Dear sister your testimony is heart toching and encouraging

  • @santhoshmathew7718
    @santhoshmathew7718 Před rokem +1

    Blessed testimony ❤ God's ways are so unique and wonderful!

  • @jayagopi362
    @jayagopi362 Před rokem +2

    Praise the lord 👏Jesus is living God 👏😇

  • @sosammaachenkunju1762
    @sosammaachenkunju1762 Před rokem +1

    Praise the Lord.

  • @rosammamathew2919
    @rosammamathew2919 Před rokem +1

    AmenHalaluya Praisethe Lord Wonderful Testmoney Thankyou.sister

  • @amminikuttya735
    @amminikuttya735 Před 8 měsíci

    കർത്താവിനു സ്തോത്രം

  • @somithomas9491
    @somithomas9491 Před rokem +1

    Praise the Lord...very blessed testimony...let this testimony transform many lives

  • @proftvalexander9754
    @proftvalexander9754 Před rokem +2

    Hallelujah. All Glory to Him alone

  • @gracythomas4984
    @gracythomas4984 Před rokem +1

    Good testimony, there are huge number of so called Christians who are not reading the word of God fully , they read only some chapters of psalms, it is their leader’s fault, I really pray for them

  • @lalystanley1040
    @lalystanley1040 Před rokem +5

    Thank you Jesus.... 🙏

  • @susammageorge9227
    @susammageorge9227 Před 9 měsíci

    Yes Pastor you have to tell the truth. Many have to come to faith. God bless.

  • @bindushibu3758
    @bindushibu3758 Před rokem

    Praise the lord
    Blessed testimony കേൾപ്പാൻ ഇടയായി, God bless you sister, finny paster good message thannu , ദൈവമക്കൾ എങ്ങനെ വിശുദ്ധിയിലും നിർമ്മലതയിലും ജീവിക്കണ൦ എന്നു , ഇപ്പോൾ മിക്ക സഭകളിൽ ഇങ്ങനെയുള്ള message കേൾപ്പാൻ ഇല്ല, എല്ലാവർക്കും ഇപ്പോൾ വിശുദ്ധി വേണ്ട അനുഗ്രഹം മതി, God bless you paster,

  • @shylamathew4593
    @shylamathew4593 Před rokem +2

    Blessed testimony 🙏

  • @bglr2783
    @bglr2783 Před rokem +8

    Blessed testimony and what Sis. said is so true. It's beautiful how God brought sis and family to faith and the pentecostal experience. Our hope is about Jesus' second coming. Doctrine of separation is of utmost importance.

    • @sarammathomas7179
      @sarammathomas7179 Před rokem

      ദൈവം നല്ലവൻ എന്ന് രുചിച്ചറിഞ്ഞു സ്തോത്രം ആമേൻ ആമേൻ ആമേൻ

    • @sarammathomas7179
      @sarammathomas7179 Před rokem

      പാസ്റ്ററുടെ ഉപദേശം സത്യം സത്യം

    • @sarammathomas7179
      @sarammathomas7179 Před rokem

      ഗോഡ് ബ്ലസ് സർ ഷേർലി

  • @rosy8036
    @rosy8036 Před rokem +1

    Amen sthothram Appa

  • @tonygeor1
    @tonygeor1 Před rokem +5

    കൃപയാൽ.. കൃപയാൽ.. കൃപയാൽ... കൃപ മാത്രമേ.. നാഥാ... 🙏🌹🙏🌹🙏🌹

  • @leethiyalselvanoes
    @leethiyalselvanoes Před rokem +2

    Thank you Lord 🙏

  • @k.r.sundaresh8182
    @k.r.sundaresh8182 Před rokem +18

    *യേശു നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.*
    *ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.*
    ( വെളിപ്പാട് 21 :4, 5 )

    • @Mary-ds4xc
      @Mary-ds4xc Před rokem

      ഈ സഹോദരി പെന്തക്കോസ്ത് ആയിരുന്നില്ല സ്ലോ ആദ്യം കർത്താവ് തൊട്ടപ്പോൾ

    • @anithathadeus1992
      @anithathadeus1992 Před rokem

      Amen 🙏

    • @lissytc9040
      @lissytc9040 Před 3 dny

      Presaise the Lord.AmeenGod Bless youSister.Wonderful Testimani.😅

  • @fariadanny5860
    @fariadanny5860 Před rokem +1

    Amen, Jesus how wonderful you are, there is nothing sweeter than you

  • @achammahabbel1852
    @achammahabbel1852 Před rokem +3

    God is almighty Hallelujah

  • @savithribabuakkuachu1824

    തമ്പുരാനേ ആയിരമായിരം സ്തോത്രം alfutham😂കർത്താവേ നന്ദി

  • @sarammaroy4050
    @sarammaroy4050 Před rokem +1

    Praise the lord

  • @gigythankachan1542
    @gigythankachan1542 Před rokem +3

    ദൈവം വലിയവൻ