വന്നിറങ്ങിയപ്പോഴേക്കും തള്ള് തുടങ്ങി ! Troll Video | Rocky Latest nterview Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 25. 03. 2024
  • Credits: Flmibeat Malayalam
    Link: • Rocky Bigg Boss Airpor...
    For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 554

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 3 měsíci +1284

    ആ കരയുന്നവിഡിയോ അവൻ കണ്ടാൽ അപ്പൊ തൂങ്ങി ചാവും 😆😆😆😆

  • @VyshnavTrOlls
    @VyshnavTrOlls Před 3 měsíci +1627

    Rocky യെ പൊക്കി പറയാൻ Rocky മതി വേറെ ആരും വേണ്ട 😂🤌

  • @predictable7
    @predictable7 Před 3 měsíci +672

    അവൻ മോങ്ങുന്ന വീഡിയോ അവൻ തന്നെ കാണുന്നത് വരെ ഉള്ളു ഇവന്റെ പ്രഹസനം 😄

  • @sreeharis4683
    @sreeharis4683 Před 3 měsíci +139

    മറ്റൊരു സ്വയം പ്രഖ്യാപിത രാജാവിൽ നിന്നും കേരളത്തെ രക്ഷിച്ച സിജോക്ക് എൻ്റെ അഭിവാദ്യങ്ങൾ

  • @aj__melophile__
    @aj__melophile__ Před 3 měsíci +462

    ഇതൊക്കെ കാണുന്ന റിയൽ റോക്കി ഭായ് "കടലിൽ മുങ്ങി ചത്തത് നന്നായി ഇല്ലെങ്കി ഇതൊക്കെ കൂടി എന്റെ തലേൽ വന്നേനെ " 😬😬😬😬😬

    • @Shahulhameed.1
      @Shahulhameed.1 Před 3 měsíci +4

      😂

    • @anilg1212
      @anilg1212 Před 3 měsíci +6

      REAL REASON WHY Rocky Bhai left KGF, 'Rocky Bye' was coming for him 😂

  • @sunnyabrahamstalin780
    @sunnyabrahamstalin780 Před 3 měsíci +278

    ഇറക്കി വിട്ടിട്ടും ഒരു ചമ്മലും ഇല്ലാതെ നിന്ന് തള്ളുന്ന റോക്കിഅണ്ണൻ 🤣🤣🤣

  • @anassainulabideen3092
    @anassainulabideen3092 Před 3 měsíci +94

    എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാരെന്ന.. 😂😂

  • @mtdeepu
    @mtdeepu Před 3 měsíci +267

    Jockey ഡെ back ലും കുറേ Jockey കൾ ഉണ്ടല്ലോ.🤭🤭🤭

    • @shedairies292
      @shedairies292 Před 3 měsíci +16

      ഇതൊക്കെ ക്യാഷ് കൊടുത്ത് ഇരകിയതാണെന്ന് ആരും പറയരുത് 😢😢😢

    • @Teatalks007
      @Teatalks007 Před 3 měsíci

      😂 Kure jockey kalum myrukalum, ivante moongal

    • @anumichael9925
      @anumichael9925 Před 3 měsíci

      കാശു കൊടുത്താൽ എന്തും നടക്കില്ലേ

  • @sreelakshmidas66
    @sreelakshmidas66 Před 3 měsíci +472

    Rocky Bhai ❎ Rocky bye ✅

  • @soul9112
    @soul9112 Před 3 měsíci +21

    ഫ്ലൈറ്റ് ൽ ഇരുന്ന് കാണാതെ പഠിച്ചതാകും അച്ചമില്ലൈ ഡയലോഗ് 🤣🤣🤣😂😂😂

  • @satheesh8263
    @satheesh8263 Před 3 měsíci +66

    റോക്കി യുടെ പുറകിൽ കൂറേ ജോക്കർസ് 🤣🤣🤣🤣🤣

  • @RaviPuthooraan
    @RaviPuthooraan Před 3 měsíci +142

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ബ്രിട്ടീഷ്കാരൻ്റെ കരണം അടിച്ച് പൊട്ടിച്ച് തിരിച്ച് വന്ന മലയാളി ജുവാവിന് മലയാളികളുടെ വഹ ഉജ്ജ്വല സ്വീകരണം 😏

  • @salmanulfaris1043
    @salmanulfaris1043 Před 3 měsíci +23

    ഈ ബാക്കിൽ കാനുന്നവരെയെല്ലാം ഇവൻ തന്നെ കാശ് കൊടുത്തു നിർത്തിയതാണെന്ന് തോന്നുന്നു 😂😂

  • @girishkarunagappally
    @girishkarunagappally Před 3 měsíci +179

    കാര്യം ആക്കണ്ട
    സിദ്ധാർത്ഥ് ശുക്ള ആകാൻ നോക്കിയത .. ഒരു കൈ അബദ്ധം😂

    • @sidharthbiju2123
      @sidharthbiju2123 Před 3 měsíci +12

      Ippo verum shuklam aayi mari

    • @devika681
      @devika681 Před 3 měsíci +23

      ശുക്ള ആയോ എന്ന് അറിയില്ല മൂക്കള പോകുന്നത് കണ്ടാർന്ന് 😂😂

    • @RohitSharma37888
      @RohitSharma37888 Před 3 měsíci +3

      Sidharth shuklede 1/2% enkilum aayirunnel Ivan cup adichene😂

    • @minnus7218
      @minnus7218 Před 3 měsíci +1

      😂😂😂​@@devika681

    • @Eliz1521
      @Eliz1521 Před 3 měsíci

      ​@@devika681😂😂😂

  • @itsme-um2vf
    @itsme-um2vf Před 3 měsíci +35

    പ്രോത്സാഹനം കണ്ടപ്പോ അണ്ണൻ confession roomil ഇരുന്ന് മോങ്ങിയതൊക്കെ മറന്ന് 😂😂

  • @Rockstar....
    @Rockstar.... Před 3 měsíci +72

    കുറെ ഡയലോഗ് പഠിച്ച് പോയതാ എന്ത് ചെയ്യാം ബുദ്ധി ഇല്ലാതെ ആയി പോയി,,ഇല്ലാത്തത് കൊണ്ട് ആകും ബുദ്ധി പലതരം എന്ന് ഡെയ്‌ലി കാണാതെ പഠിച്ചു വന്ന് പറഞ്ഞതും..😅

  • @forcemedia8168
    @forcemedia8168 Před 3 měsíci +53

    യഥാർത്ഥത്തിൽ പേടിയുള്ളവരാണ് എനിക്ക് പേടി ഇല്ല എന്ന് എല്ലാരോടും പറയുന്നത്... 🥴

  • @Ros_hna_jam_shi_1112
    @Ros_hna_jam_shi_1112 Před 3 měsíci +14

    ഇത്രേം ചിരിപ്പിച്ച ഒരു കരച്ചിൽ വേറെ ഇനി ഉണ്ടാകില്ല

  • @hari011
    @hari011 Před 3 měsíci +227

    കെജിഫ് മൂവി കണ്ട് ഭ്രാന്ത്‌ ആയവൻ. 😂😂😂എന്തിന്നു കെജിഫ് ഇറക്കി പ്രശാന്ത് നീൽ

    • @Devil66648
      @Devil66648 Před 3 měsíci +1

      Pinney, lokath kure bhranthanmar undenn vech addehathin padam edukkande? 🔥❤️

  • @naju5074
    @naju5074 Před 3 měsíci +22

    Rocky : എന്നെ പൊക്കി പറയാൻ എനിക്ക് ഒരുത്തൻ്റെയും സഹായം വേണ്ട അതിന് ഞാൻ തന്നെ മതി😂😂😂😂😂😂 .
    ഇ വണ്ടി ഞാൻ ഒറ്റക്ക് തന്നെ തള്ളിക്കൊണ്ട് പോകും.🤣🤣🤣🤣🤣🤣🤣

  • @bhavyaaah3928
    @bhavyaaah3928 Před 3 měsíci +75

    ഉബൈദ് ഇക്കാക് ഇപ്പൊ ചാകര ആണലോ 🤣🤣🤣

  • @aonehatchers662
    @aonehatchers662 Před 3 měsíci +87

    ആ മോങ്ങൽ ഇവിടെ കേക്കാമായിരുന്നു 😂😂

  • @illuminati8789
    @illuminati8789 Před 3 měsíci +44

    0:49 cut paryumbam cut aavum😂

  • @yourstruly1234
    @yourstruly1234 Před 3 měsíci +18

    Lalettan sarcastic aayi paranjatha adikkan... അത് കേട്ട് പോയി അടിക്കുമെന്ന് ലാലേട്ടൻ പോലും വിചാരിച്ചു കാണില്ല..

  • @tripmode186
    @tripmode186 Před 3 měsíci +45

    *കരഞ്ഞു മെഴുകുന്നുണ്ടായല്ലോ* 🤭🤭🤭🤭🤣🤣🤣🤣

  • @sreeragcs3931
    @sreeragcs3931 Před 3 měsíci +50

    Rocky: Rocky superaa
    People: aara Rocky
    Rocky: njn thanne

  • @thejassurya2913
    @thejassurya2913 Před 3 měsíci +10

    അവനെ പുറത്താക്കിയത് ഏറ്റവും ശരിയാണെന്ന് അവൻ തന്നെ തെളിയിക്കുന്നു..😂😂😂

  • @Jezu9959
    @Jezu9959 Před 3 měsíci +17

    Comment box nokkan vanna le njan : chirichu chathu😂😂😂

  • @samurai81972
    @samurai81972 Před 3 měsíci +20

    ഇവരുടെ മുൻപിലൊക്കെ ക്യാമറയും മൈക്കുമായി പോകുന്നവരെയാണ്...

  • @perakka8181
    @perakka8181 Před 3 měsíci +18

    RRR(Renjith,Robin, Rocky)😂

  • @manojskaveri
    @manojskaveri Před 3 měsíci +23

    2:25 achan illengil njangal enthu venam😅😂

    • @jasminshajahan6292
      @jasminshajahan6292 Před 3 měsíci

      😂😂😂

    • @user-gp1ly4sq3e
      @user-gp1ly4sq3e Před 3 měsíci

      😂

    • @Nunyabisinas
      @Nunyabisinas Před 3 měsíci +1

      Athalle Avan parnje second linel..pichayedukanam en🤣

    • @deepthyvs3566
      @deepthyvs3566 Před 3 měsíci

      അച്ചൻ ഇല്ല ന്ന് എല്ലാരേയും അറിയിക്കണ്ടേ ആളുകൾ തന്തക്ക് വിളിച്ചു തുടങ്ങി 😅😅

    • @deepthyvs3566
      @deepthyvs3566 Před 3 měsíci

      😅😅

  • @ogviewer009
    @ogviewer009 Před 3 měsíci +22

    Aaa mongunna scn aanu season de highlight😂

  • @chithranajeeb3992
    @chithranajeeb3992 Před 3 měsíci +7

    ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കണ്ടിട്ട് ചിരി വരുന്നത് 🤣🤣

  • @skillperfect4891
    @skillperfect4891 Před 3 měsíci +21

    He is trying to become real Rocky from kgf

  • @Rhythmoflove369
    @Rhythmoflove369 Před 3 měsíci +41

    Kandaayirunnu... Confession roomil motham mookkalacheeti... Mezhukunnath😏😁

  • @archanasanthosh2374
    @archanasanthosh2374 Před 3 měsíci +21

    Rocky bhaii❌
    Rocky bye✅ settan mess thenne😂

  • @sandrahaa
    @sandrahaa Před 3 měsíci +7

    Padicha muzhuvan dialogue kazhinnila
    Ndhayalu 100 day kk ullath padichit indavu
    Bakkki illlath interview il parayumayirikkum😌

  • @adhil3
    @adhil3 Před 3 měsíci +5

    "എന്നെ തൊട്ടാൽ അടിച്ചിരിക്കും" തൊട്ടു. അടിച്ചു കരണം പൊളിച്ചു. That's Rocky show. 💥🔥 ന്നാലും കരഞ്ഞു മെഴുകണ്ടായിരുന്നു..🥴

  • @gajarajam7388
    @gajarajam7388 Před 3 měsíci +7

    ആരാ റോക്കി.... ?
    ഹസീബ് : ഞാന്‍ തന്നെ
    എന്നാല്‍ പിന്നെ ഞാനെന്ന് പറഞ്ഞാല്‍ പോരേഡെയ്.....
    ഹസീബ് : ശരിക്കും ഉള്ള പേര് ഹസീബ് എന്നാണ്...പക്ഷെ kgf കണ്ട ശേഷം ഞാന്‍ എന്നെ തന്നെ വിളിക്കുന്നത് റോക്കി എന്നാണ്..

  • @ptp009
    @ptp009 Před 3 měsíci +13

    Shaddi Jockey😂

  • @annie.p.seshan575
    @annie.p.seshan575 Před 3 měsíci +5

    ശെരിയാണ് അത് കണ്ടാൽ അറിയാം പേടിച്ചിട്ടു കരഞ്ഞതല്ല അത് മനസിലാകും

  • @user-fx7qj7ro6c
    @user-fx7qj7ro6c Před 3 měsíci +14

    ഒരാളെ തല്ലിയ ആള്‍ aahnolo പുറത്ത് മാല ഇട്ടു സ്വീകരിക്കുന്നത് കേരളത്തിന്റെ ഒരു നിലവാരം

  • @vyshn4v
    @vyshn4v Před 3 měsíci +58

    Rocky alla jockey 😂

    • @BITSAT859
      @BITSAT859 Před 3 měsíci

      Ninte appani 😮

    • @vyshn4v
      @vyshn4v Před 3 měsíci +8

      @@BITSAT859 rocky kunuvavaude fens scene ann aniku padi akunnu . Onnu podii

    • @BITSAT859
      @BITSAT859 Před 3 měsíci

      @@vyshn4v myrenn ✅

    • @Mr_wolf162
      @Mr_wolf162 Před 3 měsíci +1

      😂hahha

  • @jishjack2461
    @jishjack2461 Před 3 měsíci +10

    Not good having no regret after hurting someone physically and mentally. Having no fear isn't a good quality after even losing own control and physically assaulting and threatening co contestants. He is claiming that Sijo provoked him. Did he provoke anybody there? Did he go into contestants personal space and threatened that he will break their 'kapalakkutty'?

  • @sangeethav1358
    @sangeethav1358 Před 3 měsíci +5

    ബാക്കി കാണാതെ പഠിച്ച മാസ്സ് dialogues ഓരോ ഇന്റർവ്യൂവിലും പറയുന്നതാണ് 😂

  • @Luca49230
    @Luca49230 Před 3 měsíci +6

    എനിക്ക് എന്നെപറ്റി പൊക്കിപറയാൻ മറ്റൊരു തെണ്ടിടെ ആവശ്യം ഇല്ല.... എന്തെന്നാൽ ഇത് Rocky bhaii 🫢

  • @akhilkrishnan8005
    @akhilkrishnan8005 Před 3 měsíci +4

    🤣🤣🤣🤣 ubaid bro , CZcams must pay you Bomb 🤣.
    Engane sadhikunnu ithrae pettanu ee troll indakan

  • @believer709
    @believer709 Před 3 měsíci +7

    ഒറ്റയ്ക്ക് കരയും പാവം 🤣🤣🤣🤣😂🤣

  • @Meowtivation318
    @Meowtivation318 Před 3 měsíci +4

    സിജോ കേസ് കൊടുതാൽ കാണാമയിരുന്നു അവൻ്റെ കരച്ചിൽ😂😂😂🔥

  • @subijithbs831
    @subijithbs831 Před 3 měsíci +5

    Start action camera cry ok sir🤣🤣🤣

  • @rajeevwego3906
    @rajeevwego3906 Před 3 měsíci +6

    ദിവസം എണ്ണപ്പെട്ടു 😢😢😢 ഇനി ആരുടെ ട്രോളു ഞാൻ കാണും 😮😮😮

  • @Sarbath_Shameer
    @Sarbath_Shameer Před 3 měsíci +4

    അച്ഛൻ ഇല്ല അച്ഛൻ ഇല്ലാ എന്ന് ഇങ്ങനെ എപ്പോഴും പറയണ്ടാ , അത് ഞങ്ങൾ പ്രേക്ഷകർക്ക് ഇന്നലെ മനസിലായി റോക്കി മലരെ ... 😈😈😈

  • @shrinirao1176
    @shrinirao1176 Před 3 měsíci +1

    Kuduravatath kondupovo? Ulambara kond povo?? 😂😂😂😂that was epic 😂😂

  • @tinusajeeb1
    @tinusajeeb1 Před 3 měsíci +3

    ഇവൻ engaan bigg ബോസ്സ് cup അടിച്ചിരുന്നെങ്കിൽ ഉള്ള അവസ്ഥ... ദൈവം കാത്തു 🙏🏻🙏🏻 ഇവൻ ഏതു ഫിലിമിൽ ആണ് ഉള്ളത്.. ഞ്യാൻ ആദ്യമായി ആണ് കാണുന്നത്

  • @priyakrishnan1663
    @priyakrishnan1663 Před 3 měsíci +2

    Annalum🤣🙆🙆‍♂️🙆‍♀️

  • @divyamol671
    @divyamol671 Před 3 měsíci +10

    എന്റെ റോക്കിയണ്ണ നിങ്ങൾ പൊട്ടിച്ചപ്പോ അവിടെ അടി കിട്ടേണ്ട വേറെ ആൾക്കാർ ഉണ്ടാരുന്നു, അവിടെ കൊടുക്കാരുന്നു. പിന്നെ നിങ്ങൾ പോയതിൽ പിന്നെ നാഞ്ഞൂൽ ഒക്കെ തല പൊക്കിയെന്നും വാഴ ചോട്ടിൽ വന്നെന്നുമൊക്കെ കേൾക്കുന്നുണ്ട്. പോയത് പോയി..., All The Best Rocky 👍👍

    • @RohitSharma37888
      @RohitSharma37888 Před 3 měsíci +10

      Athinu Ivan thanne allayirunno Aviduthe ettavum valiya njanjool😂😂 enthoru mongal aayirunnu😂😂chirich chirich mathiyayi ath kanditt

    • @Broke.by.choice
      @Broke.by.choice Před 3 měsíci +4

      Ivanekaal valya njanjoolo? 😂😂😂 Ee ookki fans onnum ivante karanj mezhukal kandille makkale😂😂😂

  • @user-xz5jz1gg5i
    @user-xz5jz1gg5i Před 3 měsíci +3

    Aa rocky nigale karajjette ella 😂😂bakkil nilkkunilkkunnavarkku chirikaan pediyanu😂😂😂

  • @carpediem9282
    @carpediem9282 Před 3 měsíci +2

    കരയാണ്ട് ഇറങ്ങി vannarunne mass aayene😂

  • @Mr_wolf162
    @Mr_wolf162 Před 3 měsíci +3

    athu nammal kandatha😂

  • @abhiramivijay7582
    @abhiramivijay7582 Před 3 měsíci +21

    Mass ❌ Mess✅

  • @KochiTraveller
    @KochiTraveller Před 3 měsíci +1

    ഇന്നലെ ഇവൻ കരഞ്ഞത് പോലെ എന്റെ 4 വയസ്സുള്ള കൊച്ചു പോലും കരഞ്ഞിട്ടില്ല 😂😂😂😂

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 3 měsíci +1

    എനിക്ക് ആരേം പേടിയില്ല ന്ന് ഇടയ്ക്കിടെ ഇങ്ങനെ പറയണം ന്നില്ല... സ്വയം ഒരു വിശ്വാസകുറവുള്ളവരെ അങ്ങനെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കൂ.. 😂 എന്തായാലും കരച്ചിൽ സൂപ്പർ.

  • @jeenarani2380
    @jeenarani2380 Před 3 měsíci +3

    കരച്ചിൽ അടക്കൂ ..റോക്കി ചേട്ടാ..ജോക്കർ 😂😂😂

  • @user-fx7qj7ro6c
    @user-fx7qj7ro6c Před 3 měsíci +5

    എല്ലാത്തിനും കാരണം kgf മൂവി😂

  • @viking5457
    @viking5457 Před 3 měsíci +2

    salaam rocky bhaai 😂

  • @arunsabu8833
    @arunsabu8833 Před 3 měsíci +2

    Rocky Bhai neratey angu poyatu nannayi ellel evaneyum konnitey povollayirunnu😂

  • @abdulrahuman5180
    @abdulrahuman5180 Před 3 měsíci +2

    ആ പിറകിൽ നിൽക്കുന്നവരുടെ ചിരി കണ്ടോ😂😂

  • @jomonjohnson8378
    @jomonjohnson8378 Před 3 měsíci +3

    2:21 😂
    ഓളം

  • @nimcyjaleel3362
    @nimcyjaleel3362 Před 3 měsíci +4

    ഞാൻ, എന്നെ, എനിക്ക് തുടങ്ങിയ വാക്കുകൾക്ക് പകരം റോക്കി എന്ന് പറയാൻ ആണെന്ന് തോന്നുന്നു പുള്ളിയെ പഠിപ്പിച്ചത് 😒

  • @okbro5844
    @okbro5844 Před 3 měsíci +2

    Rocky bhai poliyannn❤

  • @vazhipokka
    @vazhipokka Před 3 měsíci +8

    സത്യത്തിൽ പുള്ളിക്കാരൻ പേടിച്ചിട്ട പറഞ്ഞതെന്ന് ആരാ പറഞ്ഞത് എനിക്കാ കരച്ചിൽ കണ്ടിട്ട് പുള്ളിയുടെ വിഷമം കൊണ്ടാണെന്ന തോന്നിയത്...🤔

  • @ahmmdasf854
    @ahmmdasf854 Před 3 měsíci

    First❤❤❤❤

  • @anvarshajadbenz5714
    @anvarshajadbenz5714 Před 3 měsíci +2

    അച്ഛാ 😂

  • @123456Shree
    @123456Shree Před 3 měsíci +1

    He is a good player ❤❤❤❤ 😢miss u

  • @davidjohn9924
    @davidjohn9924 Před 3 měsíci +1

    അതാണ് ഉറുമീസ് 😂😂

  • @idukkikaari3736
    @idukkikaari3736 Před 2 měsíci

    Iyalude latest sorry parachil video troll venammmm plz

  • @jeenarani2380
    @jeenarani2380 Před 3 měsíci +2

    അങ്ങനെ 2 കോളുകൾ പുറത്തായി 😅😅

  • @shihabma1117
    @shihabma1117 Před 3 měsíci +1

    Rocky 🔥🔥🔥🔥

  • @Safvan-zg4ee
    @Safvan-zg4ee Před 3 měsíci +1

    Achanillaaa Enn enthinaa engane vilich parayane

  • @MikhaelMichel123
    @MikhaelMichel123 Před 3 měsíci +2

    എന്നെക്കുറിച്ച് തള്ളാൻ മാറ്റാരുടെയും ആവശ്യമില്ല... ഞാൻ തന്നെ മതി

  • @user-nu8sv8nq9g
    @user-nu8sv8nq9g Před 3 měsíci

    First😊

  • @joshwinjoy
    @joshwinjoy Před 3 měsíci +3

    What was his name before kgf movie?

  • @abhinavkrishna2342
    @abhinavkrishna2342 Před 3 měsíci +3

    Bharathiyaar kavithai oke paranje mass kanikkan nokkuva 😅😂
    2:20

  • @lig1119
    @lig1119 Před 3 měsíci

    Backgroundil ഒളവർക് ചിരി വരുന്നു

  • @Eliz1521
    @Eliz1521 Před 3 měsíci +1

    Achemm illa enna dialogue ninaku cherilla "vekkame ille" ethu mathi ,edhil kooduthal onnum cherilla...

  • @ajay.v.v
    @ajay.v.v Před 3 měsíci

    2:47 😂😂

  • @sruthiavinash3404
    @sruthiavinash3404 Před 3 měsíci +1

    Havoooo...ആ കരച്ചിൽ ഇവൻ തന്നെ അല്ലേ കരഞ്ഞേ 🤦🏼‍♀️

  • @anandunni299
    @anandunni299 Před 3 měsíci +1

    Ubaid ikka bigboss kond jeevikkunnu😂

  • @aonehatchers662
    @aonehatchers662 Před 3 měsíci

    ഇവൻ 😂😂

  • @sweetkitty....4984
    @sweetkitty....4984 Před 3 měsíci +1

    Jockey bhaiyude purakil nikkunavarkellam dress code anodey 😂

  • @Rameshattassery
    @Rameshattassery Před 3 měsíci

    ❤❤❤

  • @Homesapiens.
    @Homesapiens. Před 3 měsíci +1

    ഇന്നലെ കിടന്നു ബിഗ് ബോസ്സിൽ മോങ്ങിയത് എല്ലാവരും കണ്ടതാ റോക്കി ഭായ് 😄😂

  • @OrdinaryLife-os5tf
    @OrdinaryLife-os5tf Před 3 měsíci +1

    അതെ, ഒറ്റക്ക് പോയാലെ ജയിക്കൂ 🤣

  • @Georgebasiljoby
    @Georgebasiljoby Před 3 měsíci

    Last itta song etha

  • @user-ip5tw6bn9y
    @user-ip5tw6bn9y Před 3 měsíci

    Rocky bhaai now rocky bye😂😂😂

  • @Krithijyothi
    @Krithijyothi Před 3 měsíci +16

    Awww ijjathy 😂😂😂😂🔥🔥🔥🔥🔥rockyde main nnu paranja... budhi aanu 🤣🤣🤣

  • @vaisakhv125
    @vaisakhv125 Před 3 měsíci +2

    അച്ഛനില്ലേ അച്ഛനില്ലേ അച്ഛനില്ലേ?...But Why?😅

  • @navazshan
    @navazshan Před 3 měsíci

    Jocky 😅😅😂😂

  • @Reyxx_69
    @Reyxx_69 Před 3 měsíci +1

    Enik nale thrisuur vare ponam Rocky vana petan etham. 😂😂thali thali ethulololeeee👋

  • @munnanaja663
    @munnanaja663 Před 3 měsíci +2

    കരഞ്ഞത് ഒന്നു കാണണം 🤣🤣🤣