നിരീക്ഷണ കാരണവർ ടി ജി ഉണർന്നു , Hathras, Modi Speech, rahul Gandhi

Sdílet
Vložit
  • čas přidán 2. 07. 2024
  • #malayalamnews #keralanewslive #reactionvideos
    PM Modi's 'Balak Buddhi' Taunt At Rahul Gandhi, Says 'New Drama Started For Sympathy'
    PM Modi Arrives In Lok Sabha. PM Modi to speak in Lok Sabha today after Rahul Gandhi's highly anticipated debut speech as the Leader of Opposition in the Lok Sabha, where he targeted the Modi government with pointed criticisms. This significant political event marks a new chapter in Gandhi's leadership and sets the tone for his role as LoP.
    #parliamentsession #loksabhasession #rahulgandhi
    Rahul Gandhi Parliament Speech: In his first address in the 18th Lok Sabha, Congress MP Rahul Gandhi's comments led to pandemonium. Responding to the Motion of Thanks to the President’s Address, Rahul Gandhi remarked that "those who call themselves Hindus talk about violence," triggering an uproar. Prime Minister Narendra Modi and Home Minister Amit Shah intervened, demanding an apology for the serious allegations. Amidst slogans of "Modi" and "Bharat," Rahul Gandhi began with "Jai Samvidhan" and showcased "Abhay mudras" - the 'Hand' symbol of the Congress party - in various religious images, signifying fearlessness and non-violence.
    #parliamentsession #rahulgandhi #amitshah #loksabhasession #parliament #loksabha
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 215

  • @user-wj4by2gr9l
    @user-wj4by2gr9l Před 5 dny +89

    പ്രായം ആയ പ്രശ്നം ഉണ്ട് പി എം അപ്പൂപ്പന്. ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ല. ആകെ അറിയാവുന്നത് വ്യക്തിഹത്യ....

    • @jbitv
      @jbitv  Před 5 dny +10

      Bjp

    • @Alliswell-jz9ft
      @Alliswell-jz9ft Před 5 dny +1

      ​@@jbitv ബിജെപി മൂന്നാം തവണ വന്നതിനു ശേഷം ആർസ്സ് തല്ലി കൊന്നവരുടെ കാര്യം കൂടെ വീഡിയോ യിൽ ഉൾപെടുത്താമായിരുന്നു

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Před 5 dny +43

    ഒരാൾ ചായക്കടയിൽ കയറി ഉണ്ടംപൊരിയും ചായയും കഴിച്ചപ്പോൾ. ഉണ്ടംപൊരിക്കു ടേസ്റ്റില്ലാ ചായക്കു കടുപ്പം പേരാ യെന്നു ചായക്കടക്കാരനെ വിമർശിക്കുമ്പോൾ. നീ കുട്ടിയാണു ഇതെന്നും പറയാൻ നീ വളർന്നിട്ടില്ലാന്നു പറയുകയും . ഇതിനു മുമ്പു ചായക്കട നടത്തിയവരെ കുറ്റം പറയുകയും. ഇപ്പോഴത്തെ ചായക്കടയുടെ ഗുണകണങ്ങൾ പറയുന്ന രീതി നിലവാരത്തിലെത്തിയിട്ടില്ലാന്നാണു നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @vigo6452
    @vigo6452 Před 5 dny +27

    Appooppan ആണ് നമ്മുടെ PM.. ചെറുപ്പക്കാർക്ക് അവസരം കൊടുക്കണം.. ബുദ്ധി കുറയും വയസായാൽ

    • @unni9419
      @unni9419 Před 5 dny +3

      @@vigo6452 54 vayasu ulla rahul gandhi aano cherupakaran??

    • @9Farsana9
      @9Farsana9 Před 5 dny +5

      Look vechum , attitude vechum ,body vechum , speech vechum cheruppam Rahul thanne!!!

    • @unni9419
      @unni9419 Před 5 dny

      @@9Farsana9 then why people don't give mandate to rule??

    • @9Farsana9
      @9Farsana9 Před 4 dny +2

      @@unni9419 aap ki baar char sau paar.
      It is enough yaar.
      Yaar, look at modiji's face, he is not our modi right now, it's Hard to accept that he is weak, he can't answer the questions that rahul raised, he is drinking water continuosly, he is sad.... The biggest consequence of Rahul Gandhi s speech is that even godi media starts to appreciate his efforts..
      Now actual pappu is modiji.

    • @unni9419
      @unni9419 Před 4 dny +2

      @@9Farsana9 People like you didn't even know about the Parliament procedures, but still wanted comment about everything. To your info its not a word by word reply to rahul its a vote of thanks motion to the honourable president. And Rahul's statement regarding agniveer scheme, minimum support price, stock market all'em are already proven wrong. Then why did he wanted to reply him??

  • @Das2876
    @Das2876 Před 5 dny +24

    തീവ്രവാദം കുറഞ്ഞു എന്ന് പറയുമ്പോ , അതിനു പിന്നിൽ ആരായിരുന്നു എന്നൂടെ കണ്ടതേണ്ടതുണ്ട് .
    കാരണാടകയിൽ സിദ്ധാരമയ്യ അധികാരത്തിൽ വന്ന് പിറ്റേ ആഴ്ച സ്ഫോടനം .
    സ്ഫോടന കേസ് ഇൽ മുഖ്യ കണ്ണി ആയ ആൾ എത് പാർട്ടിയുടെ നോമിനീ ആയിട്ട് ആണ് പാർലെമെന്റിൽ എത്തിയത് .
    jb കുറച്ചൂടെ പക്വതയോടെ ഇത്തരം സ്റ്റേറ്റ്മെന്റ് പറയുക . ആ ക്ലിപ് മാത്രം വെട്ടി എടുത്ത് അവർ അവരുടെ universities ൽ circulate ചെയ്യും .
    പത്താൻ കോട്ട് , സർജികൽ strike നെ പറ്റി അവിടുത്തെ ഗവർണർ പറഞ്ഞ statement എവിടെ . അത് പോലെയുല്ല സുരക്ഷവീഴ്ച നടത്തിയവരാണോ അതിർത്തിയിൽ നുഴഞ്ഞു കയറ്റം തീർത്തത് . ചൈന അതിർത്തിയിൽ നടത്തുന്ന കാര്യം മറന്നതാണോ .
    സൈന്യത്തെ വെച്ച് വോട്ട് പിടിക്കാൻ പറ്റില്ല എന്നിരിക്കെ അത് ചെയ്തത് മറന്നോ .
    അഗ്നിവീർ എന്ന സംഭവം മറന്നതാണോ ..
    സ്ഥിരം jbi tv കാണുന്ന ആൾ എന്ന് രീതിയിൽ പേപ്പർ വായന ചുമ്മ അങ്ങ് വായിച്ചു പോകാതെ , കുറച്ചൂടെ പ്രെപ്പറേഷൻ നടത്തിയാൽ നന്നായിരിക്കും . പത്രം വായിക്കുക എന്നതിനപ്പുറം അതിനെ ക്രോസ്സ് ചെക്ക് ചെയ്യുക എന്നത് കൂടി പ്രതീക്ഷിക്കുന്നു .
    bigboss hangover ആയിരിക്കും എന്ന് വിചാരിക്കുന്നു . കാണുന്നു ജസ്റ്റ്‌ opinion പറയുന്നു എന്ന ലാഘവത്തോടെ political ന്യൂസ് കാണരുത് എന്നു അപേക്ഷ .
    നിങ്ങളിloode കുറേ പേർ കാര്യങ്ങൾ പഠിക്കുന്നുണ്ട് , ഞാനുൾപ്പടെ . അതിന്റെ ജാഗ്രത video കാണിക്കുമെന്ന് വിചാരിക്കുന്നു .

    • @AYN8-9
      @AYN8-9 Před 5 dny +1

      Cross check ചെയ്ത് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്തൂടേ ?

    • @usmanv1537
      @usmanv1537 Před 5 dny +4

      Just like i thought // 2014l switch itta pole akramangal kuranhu ,athil entokkeyoo manakkunnundallo

    • @kvnantny
      @kvnantny Před 5 dny +4

      വർഷങ്ങൾക്ക് മുൻപ് ഭരിച്ച നെഹ്രുവിനെ ഇപ്പോഴും കുറ്റം പറയാം. ഇപ്പൊ ഭരണത്തിൽ ഇരിക്കുന്ന യോഗിയെ കുറ്റം പറയാൻ പറ്റില്ല 😂😂

    • @Das2876
      @Das2876 Před 5 dny +1

      @@AYN8-9 Bro jbi bro യുടെ video കണ്ടിട്ടാണ് ഒട്ടും political അല്ലാതിരുന്ന ഞാൻ politically ചിന്തിച്ചു തുടങ്ങിയത് . അദ്ദേഹത്തിന്റെ ശൈലിയിൽ ഒരു അലസത വന്നിട്ടുണ്ട് , തിരക്കുകൾ കൊണ്ടാവാം . അത് ശ്രദ്ധിക്കാൻ വേണ്ടി constructive cricism ആയി ഇട്ട comment ആണ്. ഈ കമന്റ്‌ jb attack ചെയ്യുന്നത് അല്ല . തീർത്തും അദ്ദേഹ തിന്റെ role കേരളത്തിൽ വലുതാണ് എന്നു ഓർമപ്പെടുത്താനും കൂടെ ഇട്ട comment ആണ്

  • @mk_cutz_
    @mk_cutz_ Před 5 dny +25

    Keralathinte dhruv🤩🥳

    • @jalexrosh
      @jalexrosh Před 16 hodinami

      @@mk_cutz_ കോപ്പാണ്

  • @mahiazizua
    @mahiazizua Před 5 dny +13

    Le modi- Rahul Gandhi asked out of syllabus questions

  • @arjunalchemist3544
    @arjunalchemist3544 Před 5 dny +8

    "ടി ജി മോഹൻദാസിനെ സംഘിയായി കാണുന്നില്ല " എന്നു പോലും 😂 ഇജ്ജാതി ബാലൻസിങ് ഉടായിപ്പ് ആണ് 😅. ജനം ടിവിയുടെയും സംഘപരിവാർ യുട്യൂബ് ചാനലുകളുടെയും മുഖം തന്നെ ടിജി മോഹൻദാസ് ആണ്. 😅

  • @Dstudiozz
    @Dstudiozz Před 5 dny +16

    സ്വന്തമായി നിലപാടൊന്നുമില്ലെന്ന് ഒരു പഴയ വീഡിയോ കണ്ടപ്പോ മനസ്സിലായതാണ്.... ചിലരെ മാത്രം തല്ലിയും ചിലരെ തലോടിയും സുഖിപ്പിച്ചുമുള്ള അവതരണം കൊള്ളാം.... ധ്രുവ് റാഠി എന്ന ട്രെൻഡിനെ അനുകരിച്ചു റീച് ഉണ്ടാക്കാൻ ഉള്ള ശ്രമം കൊള്ളാം....

  • @sushamamohan9549
    @sushamamohan9549 Před 5 dny +1

    👍

  • @Swareads
    @Swareads Před 5 dny +7

    Parliament speech English subtitles vech ethelum channels ittittundo. Hindi manassilakjan korch tough an

    • @jainibrm1
      @jainibrm1 Před 5 dny

      ആകെ ഉണ്ടായിരുന്നത് ബിബിസി , ജി കാരണം അവർ പൂട്ടിപ്പോയി .

  • @adithyans8611
    @adithyans8611 Před 5 dny +3

    But balakot was a failure! Also pulvama happened in his tenure due to negligence of the government

  • @L_funs
    @L_funs Před 5 dny

    🤝

  • @user-Naveen302
    @user-Naveen302 Před 5 dny +3

    Good Afternoon

    • @jbitv
      @jbitv  Před 5 dny

      good afternoon

  • @aardra12345
    @aardra12345 Před 5 dny +2

    Newspaper discussion oru playlist bakki issues vere playlist aay itta petten identify cheyyan pattumarnnu ⭐

  • @farookrt7543
    @farookrt7543 Před 5 dny +4

    ലക്ഷക്കണക്കിന് കാണികളെ ഖത്തർ ഫിഫ വേൾഡ് കപ്പ് വളണ്ടിയർമാർ 30 മിനുറ്റ് കൊണ്ട് സ്റ്റേഡിയത്തിൻ്റെ പരിസരം കാലിയാക്കിയത് കണ്ടാൽ അത്ഭുതം തോന്നും, കണ്ട് പഠിക്കുന്നത് നല്ലത

  • @unni9419
    @unni9419 Před 5 dny +9

    Sensex reached 80,000 point for the 1st time of its history, now i remember that allegation put forward by rahul regarding the stock market. 🤣

    • @adithyans8611
      @adithyans8611 Před 5 dny +2

      Rahul paranjathu adani stocks nte karyama ithu hdfc anu

    • @unni9419
      @unni9419 Před 5 dny +4

      @@adithyans8611 So according to you hdfc is the only stock registered in BSE?? 🤣
      To your info almost every stocks showing an increasing tendency today, including adani stocks which is showing a two percent increase today.
      And do you still back him for that stock market allegation??

    • @femys
      @femys Před 5 dny

      ​Still fii s selling,prometers selling,normal people investing in mf buying stock.most of the stock overvalued

    • @unni9419
      @unni9419 Před 5 dny

      @@femys Should tried to know about how the stock market is functioning 🤣.

  • @indhusnair3586
    @indhusnair3586 Před 5 dny +3

    Can you make a video about law of attraction 👍

  • @ASCAFE-ci2yk
    @ASCAFE-ci2yk Před 5 dny +1

    ഇപ്പോ ഭരിക്കുന്നവർ തന്നെയായിരുന്നു ഇന്ത്യയിലേ ഭൂരിഭാഗം ഭീഗര പ്രവതനങ്ങൾക്കും ഫണ്ട് ചെയ്തിരുന്നത് എന്ന് മൊ ഡിജിയുടെ വാക്കിൽ നിന്നും മനസ്സിലാക്കാം അല്ലാതെ ഭരണ മേന്മ കൊണ്ടല്ല കയ്യിൽ നിന്നും ഭരണം പോവുന്ന ദിനം ഇത് തിരിച്ച് വരന്നത് നമുക്ക് കാത്തിരുന്ന് കാണാം , ദേശസ്നേഹം നടിച്ചു പൊള്ളയായ വാഗ്ദാനങ്ങളും നൽകി ജനങ്ങളെ പറ്റിക്കൽ അല്ലേ ഇവിടെ തുടരുന്നത്

  • @sijojose7284
    @sijojose7284 Před 5 dny +3

    JB are you following Naman Srivasthava? if not please listen to some of his videos, for political analysis that will be a different experience. People who are following him is UPSC aspirants, I think

    • @parvathi2525
      @parvathi2525 Před 5 dny

      Yeah, not upsc but I really like it. ❤

  • @villageCraftFoodmediavcfm2021

    ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഉണ്ട്.. ആദ്യം ആൾക്കൂട്ട മരണം.. അവിടെ തുടങ്ങാം..
    ഇന്ത്യയിൽ മാത്രം അല്ല എല്ലാം ഇടതും ഇത്തരം സംഭവം ഉണ്ടായിട്ടു ഉണ്ട്.. കുറച്ചു ദിവസം മുൻപ് ഇത്തവണ ഹജിന് പോയ ആളുകളുടെ മരണം കണക്ക്..
    അത് നമ്മൾ അധികം ഒന്നും ഞട്ടിച്ചില്ല... ഇത്തരം കണക്ക്... എല്ലായിടത്തും ഉണ്ട് എന്ന് പറഞ്ഞു വെച്ചു എന്ന് മാത്രം.
    രണ്ടു tg ആ ട്വീറ്റ്.. അത് പലപ്പോഴും നമ്മുടെ മാപ്രകൾ.. പെരുമാറുന്ന രീതി ആണ്..
    ഉ. കുറച്ചു നാളുകൾക്കു മുൻപ്.. മലയാളത്തിലെ പ്രമുഖ മാധ്യമത്തിൽ വെസ്റ്റ് ബംഗാളിൽ ഇലക്ഷന ശേഷം ഉണ്ടായ ആക്രമത്തിൽ.. എന്താ വാർത്ത ഇല്ലാതെ എന്ന് ചോദിച്ചപ്പോൾ മാപ്ര പറഞ്ഞ മറുപടി.. ബിജെപി ആളുകൾ മരിച്ചാൽ.. ഞങ്ങൾ എന്തിന് വാർത്ത കൊടുക്കണം.. എന്ന്... നിക്പക്ഷ മാപ്ര എന്ന്.. വെറും പറച്ചിൽ മാത്രം..
    പിന്നെ കഴിഞ്ഞ ദിവസത്തെ മോദിയുടെ പ്രസംഗം.. രാഗയുടെ പ്രസംഗം ലൈവ് കാണിച്ച മലയാള മാപ്ര.. മോദിയുടെ പ്രസംഗം കാണിച്ചില്ല... ഇതും ട്ജിയുടെ.. വാദം ശരി വെക്കുന്നു..
    ഇനി രാഹുലിന്റെ കാര്യം പറയാം..
    ഇന്നല്ലേ കെട്ടി പൊക്കി വെച്ച എല്ലാം ഒറ്റ നിമിഷം കൊണ്ട്.. ഇല്ലാതെ ആയി.. രാഹുൽ ബാലൻ അല്ല അതിലും താഴെ ലൈവ് കണ്ടത് വെച്ച് ഏറ്റവും മോശം പ്രതിപക്ഷ നേതാവ് ആണ് രാഹുൽ എന്ന് തെളിച്ചു.. സ്വന്തം അമ്മയും അച്ഛനും അമ്മുമ്മയും പ്രതിപക്ഷത്തിൽ ഇരുന്നപ്പോൾ കാണിച്ച മര്യാദ..
    പോലും രാഹുൽ കാണിച്ചില്ല.... ഇന്നലെ രാഹുൽ.. ചെയ്തത് കണ്ടപ്പോൾ.. എനിക്ക് ഒരു മദ്യപാനിയെ പോലെ ആണ് തോന്നിയത്..
    പണ്ട് കോളേജ് യൂണിയൻ തോറ്റതിന്... എതിർ സ്ഥാനാർഥികൾ.. യൂണിയൻ ഇനോഗ്രഷൻ. കലക്കാൻ ചെയ്യാത്ത പോലെ...
    കഷ്ടം തന്നെ.. ഇതിനെ ന്യായികരിക്കാൻ... കണ്ടാമൃഗത്തിന്റെ പൂർവികന്റെ തൊലിക്കട്ടി വേണം

  • @bindhubabu2786
    @bindhubabu2786 Před 5 dny +2

    AppupenModi😤😤😤😤😤😤

  • @jinujohn1028
    @jinujohn1028 Před 5 dny

    ഹത്രാസ് കത്തിയത് പോലെ വാളയാർ കത്തിയില്ല ,എന്നതിനുത്തരം അറിയാമെങ്കിൽ ടിജി പറഞ്ഞത് എന്തർത്ഥത്തിലാണെന്നു മനസിലാക്കാം..

  • @ammuvilambil8032
    @ammuvilambil8032 Před 5 dny

    Sriram bala prathishta is attracting every devotee

  • @crazymediamalayalam
    @crazymediamalayalam Před 5 dny +2

    പത്രം വായിക്കുന്ന വീഡിയോ നിർത്തരുത് ഇനിയും ഇത് തുടരണം. നിങ്ങളുടെ വീഡിയോ ഉള്ളതുകൊണ്ട് പത്രം വായിക്കേണ്ട ആവശ്യം വരുന്നില്ല

  • @semeemAli_pni
    @semeemAli_pni Před 5 dny +1

    ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾ അധികവും ബിജെപി ഭരിക്കുമ്പോളും, അവര് സമ്മർദ്ധത്തിൽ ആകുമ്പോളും ആയിരുന്നു.
    പിന്നെ മുൻപ് അതിർത്തി കടന്ന് ഒന്നോ രണ്ടോ ഭീകരർ ഇന്ത്യയിലേക്ക് വന്നിരുന്ന സമയത്ത് ഇപ്പൊ ചൈന ഇന്ത്യൻ അതിർത്തി മൊത്തത്തിൽ ചുരുക്കി കൊണ്ട് വരികയാണ്.
    ഇന്ത്യക്ക് വേണ്ടി വീര്യമൃത്യു വരിച്ചവരുടെ ശവപ്പെട്ടിയിൽ അടക്കം അഴിമതി നടത്തിയത് ബിജെപി ആണ്.

  • @anooppv3409
    @anooppv3409 Před 5 dny +1

    Annaaaa pathram reading mathram allathe modi rahul ellam vedio chayammo 🥲

  • @bonymathew1717
    @bonymathew1717 Před 5 dny

    Safety Ottis ila india il. Enthaanu safety aennu school il poyittu veetil polum aryila. Nammal verae oru rajyathu chellumbol manasilaakum enthu maatrum set up aanu aennu

  • @user-st6lf3kc5w
    @user-st6lf3kc5w Před 5 dny +4

    നിങ്ങൾ തീർന്ന് 😂

  • @tessamathew7723
    @tessamathew7723 Před 5 dny +5

    Reservation systethe patti video cheyyamo

    • @jbitv
      @jbitv  Před 5 dny +4

      Munne cheythitund. Ath kond karyamilla alkar chumma thammiladikum

    • @tessamathew7723
      @tessamathew7723 Před 4 dny

      ​@@jbitvithum entrance examsum okke connected ahnu . Neet examinte over hypene patti video cheyyo..

  • @jojythomas6872
    @jojythomas6872 Před 5 dny

    ഓം വിരല, boss നെ നന്നായി സേവിക്കുന്നു 😅

  • @anooppv3409
    @anooppv3409 Před 5 dny +1

    Rajyathineee nashipikan purath ninnula aaalukalude avasyam illa 😅

  • @shiyas3252
    @shiyas3252 Před 5 dny

    TG..... Pulli adich vidunna hate .....

  • @Imhere00798
    @Imhere00798 Před 5 dny

    Tg parupadi kandarunnu 😂😂😂 pinne kore comment thozhilalikal😂

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před 5 dny

    കുരുട്ട് ബുദ്ധി അല്ലാതെ വല്ലതും പഠിച്ച ഡിഗ്രിയോ ബുദ്ധി യോ ഇല്ലാത്ത മുട്ട് കൈ ഇല്ലാത്തവൻ ചെറു വിരൽ ഇല്ലാത്തവനെ പറയുന്നത് പോലെയല്ലേ രാഹുൽ കാര്യങ്ങൾ നടന്നു പഠിച്ചാണ് കുറിക്ക് കൊള്ളുന്ന ചോദ്യം ചോദിച്ചത് അതിനുള്ള യോഗ്യതകളും ഉണ്ട് രാഹുൽ ആരാണ് മോൻ

  • @georgethomas.p1987
    @georgethomas.p1987 Před 5 dny

    മോഡി അപ്പൂപ്പന് ബുദ്ധിബ്രമം ആയോ ചോദ്യങ്ങൾക്കു മറുപടിയില്ല.

  • @iamhere8140
    @iamhere8140 Před 5 dny +1

    If you closely hear that speech you can see Modi has spoken like a school kid who was bullied,was complete senseless and shamelessly saying something ,sorry to see a substandard presentation.

    • @parvathi2525
      @parvathi2525 Před 5 dny

      He don't know anything to other than congress, emergency, hindu and past. No answers.

    • @unni9419
      @unni9419 Před 5 dny

      ​​@@parvathi2525did you even heard the speech?? You know what?? Its not a word by word reply to rahul its a vote of thanks motion to the honourable president. People like you didn't even know the Parliament procedures but still come come up with this kind of ridiculous statements 😂.
      Rahul gandhi's arguments regarding agniveer and msp are not true , do you have anything to say about that??

    • @unni9419
      @unni9419 Před 5 dny

      Do you think Rahul's yesterday speech is a high standard presentation?? His arguments regarding agniveer and msp are utter nonsense but people like you still praise him for his speech 😂😂😂😂, yeh good gesture 😂

    • @parvathi2525
      @parvathi2525 Před 5 dny +1

      @@unni9419 I didn't say he have to answer during thanks motion. Did I? Read again. I simply said that he need to answer atleast once in a while. Manipur, Ladakh, neet UG, neet pg, net, collapse of airport terminals, bridges and roads. He ought to answer. It the taxpayers money which is going in vain.
      Simply blaming Rahul for everything.

    • @unni9419
      @unni9419 Před 5 dny

      @@parvathi2525 This is the exact same thing what am telling you in my other comment, people like you only intersted in what you wanted to hear. Modi speaks about manipur issue several times both in inside and outside the Parliament you can check the vedios which is still available in youtube.
      Constructive criticism is always good but finding negatives in everything is something else. Can i ask you a simple question??
      Did you appreciate the BJP government's contribution to women empowerment, road transportation, poverty eradication etc??

  • @rahultc2175
    @rahultc2175 Před 5 dny +4

    നിങ്ങൾ വല്യ രാഷ്ട്ര ബോധം ഉള്ളവനായിട്ടു ആദ്യം ഒക്കെ സംസാരിച്ചു. ക്രിസ്ത്യൻ മിസ്സഷനറി മാർ മതപരിവർത്തനം നടത്തുന്നതിന് അനുകൂലമായി സംസാരിച്ചത് ശെരിയായില്ല. മത പരിവർത്തനം ഏതു മതക്കാർ ചെയ്‌താലും അത് പോക്രിത്തരം തന്നെ ആണ്. മിക്കവാറും ഒരുത്തന്റെ സാമ്പത്തിക പിന്നോക്ക അവസ്ഥ മുതലെടുത്തായിരിക്കും ഇങ്ങനെ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ ആയി ജീവിക്കാൻ ഒരു മതത്തിന്റെയും മതപരിവാർത്തനത്തിന്റെയും ആവശ്യമില്ല. മിസ്സഷനറി മാർക്കു കഴിയുമെങ്കിൽ മതം മാറ്റാതെ സാമൂഹിക സേവനം ചെയ്തു കാണിക്കട്ടെ.

  • @mujeeburrahman1517
    @mujeeburrahman1517 Před 5 dny +2

    ബാലക്ക് ബുദ്ധിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 10.62, ലക്ഷം,
    മൂത്തു മുരടിച്ച ബുദ്ധിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 91.000,

  • @jittyarun4524
    @jittyarun4524 Před 5 dny

    rajyathe nashippikan epol purathu ninnulla alkarude avashyam illa😂😂😂

  • @ajaykeekamkote1018
    @ajaykeekamkote1018 Před 5 dny +2

    മനോരമ മാറ്റി മാതൃഭൂമി aakkikode

  • @spencer0074
    @spencer0074 Před 5 dny +3

    രാഹുൽ മണ്ടതരം അല്ലേല് ഒരു അധിക്ഷേപം ആയി കൂടെ കണക്കാകാം .ആഗ്നേവീരുകൾ use and through എന്നാണ് പുള്ളി പറഞ്ഞത്.. കൂടാതെ വീരമൃത്യു വരിച്ച അഗ്നീവീറിന് ഒന്നും നൽകിയില്ല എന്നും പുള്ളി കള്ളം പറഞ്ഞു..അത് അപ്പോൾ തന്നെ defence minister challenge ചെയ്തു.. കൂടാതെ ആ അഗ്നീവീറിന് വീട്ടുകാക്ക് 1.08cr കിട്ടി എന്ന് അവർ സാക്ഷ്യപ്പെടുത്തി.
    വേറെ എന്തൊക്കെ പറഞ്ഞാലും സൈന്യത്തിന്റെ കാര്യത്തിൽ തോന്നിയത് വിളിച്ച് പറയാൻ പാടില്ലായിരുന്നു.

    • @femys
      @femys Před 5 dny

      Then y people not interested to join agniveer, only because of use and throw.marichal mathram upakaram kittiyyittu enthu kartam.

    • @spencer0074
      @spencer0074 Před 5 dny

      @@femys എന്തൊക്കെയാടെ പറയുന്ന... ആരും ജോയിൻ ചെയ്യുന്നില്ലന്നോ ..പിന്നെ 4 വർഷത്തെ സേവനം കഴിഞ്ഞാൽ 24lakhs ആയി പോകാം. പിന്നെ ചില പോലീസ് സേനകളിൽ സംവരണം ഉണ്ട്..

    • @Usernet1
      @Usernet1 Před 5 dny +1

      Use and throught??😅😂

    • @spencer0074
      @spencer0074 Před 5 dny

      @@Usernet1 okay ..
      Edited

  • @viswanathparameswar3686
    @viswanathparameswar3686 Před 5 dny +6

    ഭരണഘടനയിൽ എത്ര പേജ് ഉണ്ടെന്നു ചോദിച്ചപ്പോൾ പപ്പു പഴം വിഴുങ്ങി നിൽക്കുന്ന കണ്ടല്ലോ 😂😂

    • @AYN8-9
      @AYN8-9 Před 5 dny +10

      അപ്പൂപ്പൻ ഒരു ചെറിയ Press meet എന്നെങ്കിലും നടത്തുമോ ?

    • @viswanathparameswar3686
      @viswanathparameswar3686 Před 5 dny +2

      @@AYN8-9 പ്രസ് മീറ്റ് നടത്തിയാൽ എല്ലാം ആവുമോ വാണമേ 😂😂

    • @sjm88824
      @sjm88824 Před 5 dny

      ഭരണഘടനയിലെ പേജ് മാത്രം അറിഞ്ഞാൽ എല്ലാമായി എന്നു കരുതുന്നവരുടെ പ്രതിനിധി... ചാണക സംഘി ... 😊

    • @user-io4ow6jz4b
      @user-io4ow6jz4b Před 5 dny

      ബുക്കിൻ്റെ പേജ് അറിഞ്ഞിട്ട് എന്തിനാ എണ്ണി പഠിക്കാനോ.അതിൽ എഴുതി യിരിക്കുന്നത് വെക്കും മോദിയ്ക്ക് അറിയുമോ പേജ് ഉയർത്തി പിടിച്ചു വലിയ ആളായ ഠാക്കൂറിന് ആണ് ബാലക് ബുദ്ധി.ആരെകിലും തലയിലെ മുടി എണ്ണുമോ തലമുടി വൃത്തിയായി സൂക്ഷിക്കുമോ ബുദ്ധി ഉള്ളവൻ എന്താ ചെയ്യുന്നത്.രാഹുലിന് വേണ്ട ത് മണ്ടൻ അനുയായികളെ അല്ല. വിദ്യാഭ്യാസവും വിവരവും ഉള്ള യുവാക്കളെ.

    • @Rahul3rd
      @Rahul3rd Před 5 dny +3

      ​@@AYN8-9Ayserii 😅😅 . Rahul mukalum blender ann parayunee . But neet exam issue oke right annu ✅ .

  • @Rtxossaca
    @Rtxossaca Před 5 dny +13

    ബലക് ബുദ്ധിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ പറ്റാത്തവൻ
    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സ്വഭാവം ആണ് മോഡി കാണിക്കുന്നത്

    • @unni9419
      @unni9419 Před 5 dny +4

      @@Rtxossaca president nu ulla vote of thanks motion aanu avide nadakunnath allatha rahul nu ulla word by word reply alla 🤣. Pinne agniveer pole, minimum support price pole ulla vishayagalil okke pulli paranjath van mandatharam aanu ennu already proven aanu athinu okke enthu marupady parayan aanu 🤣

    • @jbitv
      @jbitv  Před 5 dny +1

      ❤️

    • @Rtxossaca
      @Rtxossaca Před 5 dny

      ​​@@unni9419ഈ രണ്ട് കര്യങ്ങൾ മാത്രം അല്ലല്ലോ രാഹുൽ ഉന്നയിച്ചത്
      പിന്നെ ഹിന്ദു പരമർശനതിന് മാത്രം മറുപടി പറയുന്ന മോദിക് എന്ത് കൊണ്ട് മണിപ്പൂർ , കർഷകരുടെ വിഷയം , ന്യൂനപക്ഷ ആക്രമണങ്ങൾ , neet scam , demonetisation, etc ...... എന്നിവ മറുപടി പറയാൻ പറ്റുന്നില്ല
      മിനിമം സപ്പോർട്ട് പ്രൈസ് നടപ്പിലാക്കണം എന്നത് 2014 BJP യുടെ manifesto ഇല് ullath ആണ് അധികാരം കിട്ടയത്തിൽ പിന്നെ അതിനെ കുറിച്ച് ഒന്നും ഇല്ല
      അഗ്നിവീറിൽ എന്താണ് രാഹുൽ പറഞ്ഞത് തെറ്റ്
      പിന്നെ എന്തിനാണ് രാഹുൽ ഗാന്ധി ഉന്നയിച്ച് ഒരുപാട് ചോദ്യങ്ങൾ സഭ രേഖയിൽ നിന്നും മാറ്റിയത്
      Adani ക് എതിരെ എന്ത് പറഞ്ഞാലും അത് BJP ക്ക് പൊള്ളും അത് കൊണ്ട് ആണ് ആ പരാമർശം രേഖയിൽ നിന്നും മാറ്റിയത്

  • @arohan575
    @arohan575 Před 5 dny +1

    370 എടുത്തു കളഞ്ഞു എന്നിട്ടെന്തേ അവിടെ bjp മത്സരിക്കാത്തത്
    എന്തെ നിയമസഭ ഇലക്ഷന് നടത്താത്തതു ❓❓❓❓❓❓❓