ഗർഭിണിയെ വരെ തോക്ക് ചൂടി ചോദ്യംചെയ്ത ചോദ്യം ചെയ്ത നായകൻ ഇങ്ങനെ ഇന്ത്യയിൽ ഒരു മൂവി ഞാൻ പ്രതീക്ഷിച്ചിട്ടില്ല Gun in class room - american things SHAMELESS enn name venamayirunnu 😍
പക്ഷെ Animal ന്റെ പ്രശ്നം എന്താണ് വച്ചാൽ ഇതൊക്കെ mass ആണെന്ന് പറഞ്ഞു നടക്കുന്ന പയ്യന്മാർ ഇവിടെ ഉണ്ട് 😂 പിന്നെ ഇവന്മാർ ഒക്കെ teenagers, under 25 ആണ് . കുറെ കഴിയുമ്പോ താനേ മാറും എന്നാണ് എന്റെ ഒരിത്.
Please increase the length of the podcast......try to speak more about the topics ...ipp oru flow lekk ethumbo topic maattum and vegan theernn poya pole
വിജയ് അണ്ണൻ POLITICS ൽ വിജയം ആവും എന്നാണ് എനിക്ക് തോന്നുന്നത്. അത്ര മാത്രം പ്ലാനിങ് കൊണ്ട് ആണ് പുള്ളി ഇറങ്ങിയിരിക്കുന്നത്. മാത്രം അല്ല അണ്ണാ ഡിഎംകെ ഇപ്പൊ പഴയ PEVER ഇല്ല. അവിടെ ഒരു പുതിയ പാർടിക്ക് വളരാൻ നല്ല സമയം ആണ് ഇപ്പൊ.
@@TheHouseOfEverythingathu pole alla bro cervical cancer onnum. Majority women under risk aanu even if they only had one partner. Just oru vaccine eduthal prevent cheyyam pakshe nammude ividuthe pennungalkk onnum ith ariyilla. Ennalum marichu enn paranjath ichiri koodi poyi 😂
nike adidas puma -pati oru video cheyyamo? 🙂
first point nike is double big as puma and adidas combined🧑🏾🦯
Venda, Google cheyy nayi. Allenkil tifo nokk
Weekends il podcasts 👍
ഏറ്റവും വലിയ comedy animal movie netflix ന് നിരോധിക്കണം. നല്ല ആളോടാ പറയുന്നത്, അവിടെ ഇതല്ല ഇതിനപ്പുറം ഉണ്ട്🚶
Ini ee poonam pandey dead aaya polum mind aakkilla .
Oraalkk oru rip
അന്ന് സൈക്കിൾ വോട്ട് ചെയ്യാൻ പോയപ്പോൾ ഞാൻ ഉറപ്പിച്ചു പുള്ളി വരും പൊളിറ്റിക്‌സിൽ എന്ന്
Ha ha ha... Correct
Vijay Anna, Rajuvettan, Deepika has an extra ordinary PR Team 🫡
Rajuvettante velya mechamonumilla
Ikka de pr
@@TheHouseOfEverythingikkede ooo
@@shameer1518Dq nte aanu mammotty kku help aayi athu
Lewis Hamilton to ferrari. Athine kurichu oru video cheyyo bro???????
Njan ipo F1 follow cheyaarilla
The Real Content King .
Ernakulathinu TL aayit border ullath njettichu😶🔥
good work bro..👏
Nice expecting more❤
Superb❤😍😍
Thank u bro for the podcast ❤
The way u present incredible
And also getting information ❤
Podcast kollam ❤❤
എറണാകുളം ജില്ലയുടെ കുറച്ച് ഭാഗങ്ങൾ (which have borders with TN) ഇടുക്കിയുമായി ചേർത്തിരുന്നു last year, making Idukki the largest district in Kerala.
undengil news link kond that
nalla abhipraayam
Bro u missed lewis Hamilton💀
❤❤❤
Poli Podcast bro
Podcast kollam🤝
Content 🔥
*what a comeback from poonam🤣🔥*
❤
❤❤
Bro an ideal podcast length should be 20 - 60 min ...
Ivide quality aanu main quantity alla....
💯
Bro... migrating Kerala youth ..oru video cheyyamo
Bro kurachu koode detail aakam ennu thonnunnu. alpam length kootunnath nannayrkkum. Topic ellam..pettan therum pole thonanu.
animal എനിക്ക് ഇഷ്ട്ടപെട്ടു
ranbeer kapoor h🔥🔥🔥
Brother,വായിച്ച് തുടങ്ങാൻ പറ്റിയ ഇംഗ്ലീഷ് ബുക്സ് suggest ചെയ്യാമോ
Really want to start!!
Stock market ne kurchhh oru vdo chyoo
🖐🏼
Bro wit roasting nte podcast nte patti orru video idavo avark ntho issue oke indayi 🧐
(oru curiosity k choichatha 😅)
Vijay ne cinema il kondu vannathu thanne poticians aavan vendi mathram aahhnnu.... 😤 Angerude padamokke van shokamaaanu bt.... Heart🔥 vishayama❤
dayavaayi alla aazchayum thudaruka
Podcast setan🎉
Podcasts Spotifyil Available aano ?
Bro Brain Fogine patty oru video cheyyavo
Mike anu nammude nostu
Arsenal & Liverpool preview or watch along undo 😃😃
Bro You Should Watch "Attack On Titan"
Kuttampuzha ippo Idukki dist alle?
1998il ernakulam aaki
@@TheHouseOfEverythingveendum athu idukkide bhakam aaki ennan kelkkunath.Athukond idukki aanu keralathile ettavum valiya district ipol
1.5 Ettu Kanadi Vernn aanna
Bro length kurach kutooo 😮❤
Poonam pandey aaraanu ennonnum enikkariyilla..but avar cervical cancer vannu marichu ennu kettappo ath enthaanennum athinte symptoms enthaanennumokke njan google cheythu manasilaakki ennath oru satyamaanu.
iPhone aano android aano thaanhalk ishtam. Ithekurich Ulla opinions vech video cheyvo
Munne paranjend njan ios user aano
7:28 കത്തി സീനുകൾ ഉൾപ്പെടുത്തിയത് കൊണ്ട് ട്രോളുന്നു, ഇത് വൃത്തിക്ക് എടുത്തിരുന്നെങ്കിൽ ഫെമിനിസ്റ്റുകൾ ഇപ്പോൾ ചാടി വന്നേനെ.
Ernakulm evde ann nighle thamsikkune?
Perumbavoor
Antony Perumbavoor aduthu aaannno
Arsenal vs liverpool preview iduvo
Bro spotifyil podcast add akille
Vdo length 20 mint aakiyitt Spotify il upload cheyuo?
ഗർഭിണിയെ വരെ തോക്ക് ചൂടി ചോദ്യംചെയ്ത ചോദ്യം ചെയ്ത നായകൻ
ഇങ്ങനെ ഇന്ത്യയിൽ ഒരു മൂവി ഞാൻ പ്രതീക്ഷിച്ചിട്ടില്ല
Gun in class room - american things
SHAMELESS enn name venamayirunnu 😍
But kandirikkan settan...oru gamile world pole...😂
@@dilkushm8008 7:28 കത്തി സീനുകൾ ഉൾപ്പെടുത്തിയത് കൊണ്ട് ട്രോളുന്നു, ഇത് വൃത്തിക്ക് എടുത്തിരുന്നെങ്കിൽ ഫെമിനിസ്റ്റുകൾ ഇപ്പോൾ ചാടി വന്നേനെ.
അപ്പൊ ഷൂ നക്കാൻ പറയുന്നത് 🤣
@@leo-messi61 normal
Podcastil vere alaukal kudi ondankil mathre rasam ullu .
Different opinions etc .. make it fun,,,
എറണാംകുളം North South വിഷയം 3 ദിവസം മുമ്പാ പുസ്തകോവിസ്കി എന്ന വീഡിയോയിൽ കണ്ടത്.😂😂
Light koravaan bro
Bro if you increase your podcast video length it would great 😂 nice wrk
20 minute cut cheyth 8 minute akiyatha
പക്ഷെ Animal ന്റെ പ്രശ്നം എന്താണ് വച്ചാൽ ഇതൊക്കെ mass ആണെന്ന് പറഞ്ഞു നടക്കുന്ന പയ്യന്മാർ ഇവിടെ ഉണ്ട് 😂 പിന്നെ ഇവന്മാർ ഒക്കെ teenagers, under 25 ആണ് . കുറെ കഴിയുമ്പോ താനേ മാറും എന്നാണ് എന്റെ ഒരിത്.
Please increase the length of the podcast......try to speak more about the topics ...ipp oru flow lekk ethumbo topic maattum and vegan theernn poya pole
Hloo
Hai
Subscribe ചെയ്യാതെ വീഡിയോ കാണുന്നവര്‍ ഉണ്ടോ?
Comedy അതല്ല unhealthy life style follow ചെയ്യുന്ന ആള് ആണ് cancer ഇനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ നോക്കുന്നുന്നത് 😂😂
Unhealthy..?
വിജയ് അണ്ണൻ POLITICS ൽ വിജയം ആവും എന്നാണ് എനിക്ക് തോന്നുന്നത്. അത്ര മാത്രം പ്ലാനിങ് കൊണ്ട് ആണ് പുള്ളി ഇറങ്ങിയിരിക്കുന്നത്. മാത്രം അല്ല അണ്ണാ ഡിഎംകെ ഇപ്പൊ പഴയ PEVER ഇല്ല. അവിടെ ഒരു പുതിയ പാർടിക്ക് വളരാൻ നല്ല സമയം ആണ് ഇപ്പൊ.
poonam - women under taker
3day movie theerkan Edth paranitt..I liked animal nn🤭😁
Series pole irunnu kaanam episode ayit
മൊത്തം ഇരുട്ട് ആണെല്ലോ 😅
Ariyunna topic mathram samsarikk broo, like you explain football
Ariyuna topic mathre idunollu
ദളപതി വീഡിയോ ഇടൂ.. ആൾ പൊളിറ്റിക്സ് ഇറങ്ങാലെ
Ithil und
Animal entertainment wise ok aan👍 pappa pasam aan sahikkan pattathath🤮
Over dark ann
Hi
Hi
Over dark aan
ANIMAL പടം കൊള്ളാം. പൊക ടീംസ് ആ വഴി പോണ്ട
Poonam moonji😂
Animal verum shokam padam
Poonam Pandey cheythath patti show aano bro? Cervical cancer nthanenn polum palarum ariyunnath ippozhalle. Kore perokke athine pattine kooduthal anweshichathum ariyan sramichathum avar ingne oru fake news irakkiyathukondalle?
Ithu pole ariyatha enthoke rogangal undenn ariyamo?
Ithipo arinjit enthengilum kitiya?
@@TheHouseOfEverythingathu pole alla bro cervical cancer onnum. Majority women under risk aanu even if they only had one partner. Just oru vaccine eduthal prevent cheyyam pakshe nammude ividuthe pennungalkk onnum ith ariyilla. Ennalum marichu enn paranjath ichiri koodi poyi 😂
Cheap publicity
Yep
@@TheHouseOfEverything bro podcast inte length kuthan pattumo if possible
Enikkum animal ishttayi
Kidilan theatre experience
❤
❤❤
❤
❤
❤