വായ്നാറ്റം ചില രോഗങ്ങൾ കൊണ്ടുമാകാം | Halitosis | Vaynattam | Symptoms | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 20. 07. 2021
  • വായ്നാറ്റം കാരണം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ കോൺഫിഡൻസിനെപ്പോലും സാരമായ രീതിയിൽ ഇത് സ്വാധീനിക്കുന്നു. പലർക്കും ഏതൊക്കെ കാര്യങ്ങൾ ചെയ്താലും പൂർണമായും മാറാതെ വരാറുണ്ട്. ചിലപ്പോൾ ചില രോഗങ്ങളുടെ കാരണമാകാം വായ്നാറ്റം.
    ഈ വീഡിയോയിൽ വായ്നാറ്റത്തെക്കുറിച്ച് വിശദമായി പ്രദിപാദിക്കുന്നു. കൂടാതെ ചില ഹോം റമസീഡും വിവരിക്കുന്നു.
    #healthaddsbeauty
    #DrJaquline
    #vaynattam
    #foulsmellfrommouth
    #healthbenefits
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup
    #Ayurvedachannel

Komentáře • 180