mambazham story telling ശ്രുതിയുടെ കള്ളത്തരങ്ങൾ വിളിച്ച് പറഞ്ഞു സച്ചി...

Sdílet
Vložit
  • čas přidán 4. 07. 2024
  • #mambazham

Komentáře • 3

  • @suseelamenon4209
    @suseelamenon4209 Před 6 dny

    Good night molu your telling very good

  • @ajayvr-os4ec
    @ajayvr-os4ec Před 6 dny

    പ്രിയപ്പെട്ട "മാമ്പഴം & ചെമ്പനീർപ്പൂവ്" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. അങ്ങനെ ആ സത്യം സച്ചി തിരിച്ചറിയാൻ പോകുന്നു. ഒരിക്കൽ സച്ചിയും ശ്രുതിയും തമ്മിൽ കൈകോർത്ത ആ നിമിഷവും പിന്നെ ശ്രുതിയുടെ സർവ്വകള്ളത്തരം തീർച്ചയായും കണ്ടുപിടിക്കാൻ എന്തുകൊണ്ടും സച്ചിയ്ക്ക് മാത്രമേ കഴിയു. ഈ കാര്യം സച്ചി മാത്രം അറിഞ്ഞാൽ പോരാ ആ വീട്ടിൽ(ചന്ദ്രോദയം) --വീട്ടിലെ എല്ലാവരും അറിയണം എന്നാലാണ് ഈ കഥയ്ക്ക് നല്ല രീതിയിൽ കൂടി മുന്നോട്ട് നീങ്ങാൻ കഴിയൂ. ശ്രുതിയുടെ കൺമുന്നിൽ അവളുടെ അമ്മയും മകനും ഉണ്ടായിട്ടും മറ്റൊരുത്തനെ കല്ല്യാണം കഴിക്കാൻ പോകുമ്പോൾ ശ്രുതിയുടെ മനസ്സിൽ എത്രത്തോളം അഹങ്കാരം, അസൂയ, കുശുമ്പ്, കോംപ്ലക്സ്, കൊഴുപ്പ് ഉണ്ടെന്ന് പറയാതെ തന്നെ അറിയാൻ കഴിയും. പിന്നെ ഈ പരമ്പരയിൽ ശ്രുതി''യെന്ന കഥാപാത്രത്തെ അഭിനയിച്ച "അഞ്ജലി ഹരി"യും പിന്നെ രേവതി"യെന്ന കഥാപാത്രത്തെ അഭിനയിച്ച "ഗോമതിപ്രിയ" എന്നീ നായികമാരുടെ അഭിനയം അതിമനോഹരമായ ഒന്നുതന്നെയാണ്. ഈ ജന്മത്തിൽ ഈ നായികമാരുടെ മുഖച്ഛായയുള്ള പെൺകുട്ടികൾ എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന പെൺകുട്ടികൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന പെൺകുട്ടികൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ സ്വന്തം ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ ഇവറിരുവരായി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "മാമ്പഴം & ചെമ്പനീർപ്പൂവ്" സീരിയൽ. ടീം.