ഓരോ മുസ്ലിമും ആദ്യം പഠിക്കേണ്ടത്! |

Sdílet
Vložit
  • čas přidán 6. 09. 2024
  • #ilm #jumua #abdulmuhsinaydeed
    ഓരോ മുസ്ലിമും ആദ്യം പഠിക്കേണ്ടത്!
    ജുമുഅ ഖുതുബ - 24
    ദീനിൽ അറിവ് നേടുക എന്നത് ഓരോ മുസ്ലിമിൻ്റെയും നിർബന്ധബാധ്യതയാണ്. എന്നാൽ ഏറ്റവുമാധ്യം പഠിക്കേണ്ട, ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട, ഏറ്റവും ആദ്യത്തെ വിഷയം ഏതാണ്?!
    • ഓരോ മുസ്ലിമും ആദ്യം പഠ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Komentáře • 38

  • @abduljabbarlebba7796
    @abduljabbarlebba7796 Před rokem +10

    ഇങ്ങനെ നല്ലത് പറഞ്ഞു കൊടുക്കുന്ന ദീനെന്തെന്നു അറിവുള്ള ഇവരെ പോലുള്ള വർക്കു ആരോഗ്യത്തോടെ യുള്ള ആയുസി നെ നീട്ടി കൊടുക്കണേ യാ അല്ലാഹ്.

  • @sathsab9931
    @sathsab9931 Před 2 lety +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @noushadcmcm8838
    @noushadcmcm8838 Před 2 lety +6

    الله يحفظكم

  • @sulfimanzoor6184
    @sulfimanzoor6184 Před rokem +1

    Mashaallah alhamdulillah allahu akbar

  • @abdulgafoor5878
    @abdulgafoor5878 Před 2 lety +11

    السلآم عليكم ورحمة الله وبركاته. جزاءكم الله خيرا 👍

  • @megafurybnz
    @megafurybnz Před 2 lety +8

    Barakallah

  • @abidakalathingal1234
    @abidakalathingal1234 Před 2 lety +1

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ
    വളരെയേറെ ഉപകാരപ്രദമാണ് അങ്ങയുടെ ക്ലാസുകൾ കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ ശൈലി പണ്ഡിതൻമാർക്കും പാമരൻമാർക്കും ഒരുപോലെ ഉപകാരപ്രദം
    അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലം നൽകുമാറാകട്ടെ
    താങ്കളുടെ ആരോഗ്യവും ആയുസ്സും അല്ലാഹു വർദ്ധിപ്പിച്ച് തരട്ടെ മുസ്ലിംകളായി ജീവിച്ച് ലാഇലാഹ ഇല്ലല്ലാ എന്ന കലിമയുച്ചരിച്ചു കൊണ്ട് മരണപ്പെടാനും അല്ലാഹുവിൻ്റ കാരുണ്യത്തിൻ്റെ കേദാരമായ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനും നമുക്കെല്ലാം അല്ലാഹു തൗഫീഖ് നൽകട്ടെ
    താങ്കൾ സൈത് ബ്നു ഹാരിസ(റ)നെക്കുറിച്ച് ഒരു ക്ലാസെടുക്കുമോ അദ്ധേഹത്തിൻ്റെ ചരിത്രം ഇസ്ലാമിനു മുമ്പുള്ളതും ഇസ്ലാമിൽ വന്ന ശേഷവും വിശദമായി മനസ്സിലാക്കൽ വളരെ കാലിക പ്രസക്തിയുള്ളതായി തോന്നുന്നു പ്രത്യേകിച്ചും അദ്ധേഹത്തിൻ്റെ പിതാവ് അവരുടെ ഗോത്രം നാട് കുടുംബ പശ്ചാത്തലം എല്ലാം വിശദമായി ജനങ്ങൾ മനസ്സിലാക്കട്ടെ ഇന്ന് ഉയർന്ന് വരുന്ന പല ആരോപണങ്ങൾക്കും വെക്തമായ ഉത്തരം നൽകാൻ ഇതിലൂടെ സാധ്യമാകും എന്ന് വിചാരിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ

  • @rasheedkalladi
    @rasheedkalladi Před rokem +1

    സുബഹാനള്ളാഹ് അൽഹംദുലില്ലാഹ്

  • @parimovies9390
    @parimovies9390 Před 2 lety +1

    Alhamdulillah

  • @aboobackerrazi9634
    @aboobackerrazi9634 Před 2 lety +3

    Mashaa Allahh

  • @Rasiya-uk8wf
    @Rasiya-uk8wf Před 3 měsíci

    Mashallah 🧕

  • @nishamaharoof6300
    @nishamaharoof6300 Před 2 lety +3

    جزاك الله خير

  • @shabeershabz313
    @shabeershabz313 Před 2 lety +4

    SIHRUM ATHINTE SHARRINEYUM KURICH ORU CLASS EDUTHAAL NANNAAYIRIKKUM ?

  • @haseenajasmine7316
    @haseenajasmine7316 Před 2 lety +3

    👍👍👍👍👍🤲🤲🤲

  • @naimudheenkt9583
    @naimudheenkt9583 Před 2 lety +2

    بارك الله فيك

  • @farookshareefshareef9193
    @farookshareefshareef9193 Před 2 lety +3

    Alhamdulillah alhamdulillah

  • @kajahussain6978
    @kajahussain6978 Před 2 lety +2

    Alhamthulillah

  • @user-ij3lw9xo7l
    @user-ij3lw9xo7l Před rokem

    يعطيك العافية 🤲

  • @ayshanamiyahana2237
    @ayshanamiyahana2237 Před 2 lety +2

    MashaAlla

  • @islamicspeechmalayalam211

    Nigalude aduthu vanu deen padikaan avasaram undo.

  • @DreamLand-fj9uq
    @DreamLand-fj9uq Před 20 dny

  • @Hisham_M
    @Hisham_M Před 2 lety +1

    Jazakallah hair

  • @ummarfarooqpk
    @ummarfarooqpk Před 2 lety +1

    Jazakallah khairan

  • @arifakampadam9067
    @arifakampadam9067 Před 2 lety +1

    Mashallah

  • @rahmanshibilrahman4260

    നല്ലലസുകൽത്തരുണയുസ്താദിന്ദീര്ഗായുസ്നൽകട്ടെ.മാഷാ.alla

  • @anvaranu4338
    @anvaranu4338 Před 2 lety +2

    Ipo quthuba nadathunath evideyaanu?

    • @slave_of_Allah212
      @slave_of_Allah212 Před rokem

      മലപ്പുറം ജില്ലയിലെ കുഴിപ്പുറം എന്ന സ്ഥലത്താണെന്നാണ് എന്റെ അറിവ്.

  • @yousuyousu6938
    @yousuyousu6938 Před 2 lety +2

    Asalamu alaikum. Thasbeeh namaskar am enna niskaaram Nabi (sa) niskarichitundo arivillatha alanu athukondanu chodichath marupadi tharanam

    • @user-wm8pt7fk6s
      @user-wm8pt7fk6s Před 2 lety

      czcams.com/video/5pWzkPO2da8/video.html

    • @muhammedinzamam1764
      @muhammedinzamam1764 Před 2 lety

      ‏وعليكم السلام ورحمة الله وبركاته
      Illa ennan arivu
      Allah knows best

    • @ziyadakthar7660
      @ziyadakthar7660 Před 2 lety

      Thasbeeh namaskaram parayunna hadith daeef (weak narration) aanenn aahn pramugha pandithanmaarudeyokke abiprayam. Athinal ath sunnath alla ennanu avar parayunnath.

    • @Sameer-yy6pv
      @Sameer-yy6pv Před 2 lety

      Makkah madeenah യിൽ ചെയ്യുന്ന കർമ്മങ്ങൾ ചെയ്യുവിൻ. അവകൾ നബി (സ്വ) ഉറപ്പായും ചെയ്തവയാണ്. Dayeef എല്ലാം വന്നത് സൗദി അറേബ്യ ക്ക് പുറത്തു നിന്ന്. ചിന്തഇക്കുവിൻ

    • @ismailvkpadi4142
      @ismailvkpadi4142 Před měsícem

      ഇല്ല. തസ്ബീഹ് നിസ്കാരം എന്നൊരു നിസ്കാരം ഇസ്ലാമിൽ ഇല്ല.

  • @faizalak190
    @faizalak190 Před 2 lety +1

    ഇതിന് സമാനമിയ ഒരു വയള് ഏതെങ്കിലും ഒരു സമസ്ത പൺഠിതനിൽ നിന്നും കേട്ടിട്ടുൺടോ ? ഡിങ്കൻ കഥ കളും, നീട്ടി വലിച്ച് പാടുന്ന ചരിത്ര കഥകളും എല്ലാതെ.

    • @ismailvkpadi4142
      @ismailvkpadi4142 Před měsícem

      ഇല്ല. ഇത് നിങ്ങൾ പറഞ്ഞ പോലെ എന്നോട് പലരും പറഞ്ഞിട്ടുണ്ട് 👍🏻

  • @habeeburrahman864
    @habeeburrahman864 Před 2 lety +1

    ♥️♥️♥️