മുത്തൂറ്റ് ഫിൻകോർപ് മറുനാടന് എഴുതുന്നത് ..I Muthoot fincorp about Marunadan news

Sdílet
Vložit
  • čas přidán 8. 07. 2021
  • അത് മോശമായി മറുനാടാ.. മുത്തൂറ്റ് എഴുതിയ കത്ത്...
    മുത്തൂറ്റ് ഫിൻകോർപ് മറുനാടന് എഴുതുന്നത്...
    #muthootfincorp #muthootfincorp

Komentáře • 203

  • @user-fm7wb6lm9w
    @user-fm7wb6lm9w Před 2 lety +82

    മറുനാടന്‍
    ശക്തമായ
    വാർത്താ ചാനൽ
    BIG SALUTE SIR 👍🌹💯

  • @minimini3016
    @minimini3016 Před 2 lety +46

    I am a teacher by profession, I learn a lot about politics, economics, current political and social situations, in short, clear picture of everything happening around us through Marunadan .
    Mr. Shajan, I respect you, keep going, keep the trust of millions of viewers all around the world
    My Salute

    • @straightline3192
      @straightline3192 Před 2 lety +6

      എനിക്ക് ഷാജൻ ചേട്ടന്റ ഒരു ന്യൂസ് എങ്കിലും കണ്ടില്ലേൽ ഉറക്കം വരില്ല എന്ന അവസ്ഥ തുടങ്ങിയിട്ട് ഒന്ന് രണ്ടു കൊല്ലം ആയി 😁

    • @ShebinlalIT
      @ShebinlalIT Před 2 lety +1

      ✌👌

  • @chekkeram97chillayil44
    @chekkeram97chillayil44 Před 2 lety +35

    ശെരിയായ മാധ്യമ ധർമ്മം.❤️🙏

    • @aneeshaneesh5973
      @aneeshaneesh5973 Před 2 lety

      Udayipp aane marunadan news

    • @fightingfile9280
      @fightingfile9280 Před 2 lety +2

      @@aneeshaneesh5973 ഉടായിപ്പുകൾക്ക് അങ്ങനെയേ തോന്നൂ... സ്വാഭാവികം...,

  • @amblieamnile8981
    @amblieamnile8981 Před 2 lety +55

    ബ്ലേഡ് കമ്പനികൾ,മാസാമാസാം പലിശ rate കൂടും,കൃത്യമായി പലിശ അടച്ചാലും തലയൂരി പോകാൻ പ്രയാസം ആണ്, ആകെ ഉള്ള ഒരു ഗുണം പെട്ടെന്ന് ലോൺ കിട്ടും

    • @rajan728
      @rajan728 Před 2 lety +4

      for 100000 Rs they charge 42000 Rs for 9 months while SBI charged 5700 Rs for the same period..they cheat common man,,without knowing i also fallen inti the trap

    • @sureshkumar1952
      @sureshkumar1952 Před 2 lety +3

      അവരുണ്ടാക്കുന്ന കുരുക്കിൽ വീഴാതെ മറ്റുബാങ്കുകളിൽ (Scheduled Banks) പോയാൽ പോരേ?

    • @fightingfile9280
      @fightingfile9280 Před 2 lety

      @@sureshkumar1952 ആ അങ്ങോട്ട് ചെന്നാൽ മതി

    • @RAVAN-sv3yk
      @RAVAN-sv3yk Před 2 lety

      @@fightingfile9280 🤩🤩🤩🤩🤩🤩

    • @kvs2014
      @kvs2014 Před 2 lety

      @@rajan728 ...ഒരു ലക്ഷം രൂപയ്ക്ക് ഒൻപതു മാസത്തേക്ക് 42,000 രൂപ പലിശയോ?അത് വളരെ വളരെ കൂടുതലാണല്ലോ !പരമാവധി 24% ത്തിൽ കൂടുതൽ അവർ എടുക്കാറില്ലെന്നു തോന്നുന്നു.ഇത് അതിൻ്റെ ഇരട്ടിയിലധികം ആണ് !!
      ഒരുപക്ഷെ സ്റ്റേറ്റ് ബാങ്ക് താങ്കൾക്ക് കാർഷിക വായ്പയായി ആയിരിക്കും തന്നത്.അതായിരിക്കും പലിശ ഇത്രയും കുറവ്.

  • @jobikv
    @jobikv Před 2 lety +28

    Marunadan is the only channel who has shown the real commitment to the public. Mr.Shajan is 100% genuine person and no hidden agendas and unwanted ego.. this news the last example for that and we can blindly follow marunadan..
    Pls keep it up..

  • @mohandastt4796
    @mohandastt4796 Před 2 lety +15

    Sir,
    About five years ago I had pledged 50gms of gold in Muthoot fincorp, Koduvally
    Branch Calicut.
    When I went to take the gold back after just one year, I was informed that they have sold out the gold
    without informing me or by
    Publishing the same in newspaper.
    As I was aware about the influence of Muthoot I suffered loss and kept quite.
    As I am above 70years and a disabled sailor from Indian Navy, I feel it is wise to abstain from ......
    Thank you Mr Shajan.

  • @vidyadharanv4563
    @vidyadharanv4563 Před 2 lety +3

    മുത്തൂറ്റ് ഫിൻ കോർപ്പിന്റെ മറുപടി വളരെ ശരിയാണ്, പണയം വയ്ക്കുന്നതിന്റെ മുതലും പലിശയും അവർക്ക് വേണ്ടേ Mr. Sajan sir, ഒരു പരസ്യ പ്രസ്താവന ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിച്ചു കൂടെ!

  • @bijug7768
    @bijug7768 Před 2 lety +30

    ലേലം ചെയ്യുമ്പോൾ അവർക്ക് കിട്ടേണ്ടേതിനേക്കാൾ കൂടുതൽ എമൗണ്ട് കിട്ടിയാൽ അവർ കസ്റ്റമറിന് തിരിച്ചു കൊടുക്കൂമെന്നോ, നല്ല കാര്യമായിപ്പോയി, അന്വേഷിച്ചു നോക്കിയാൽ അറിയാം ഇന്നുവരെ ഒരു കസ്റ്റമറിനും അവർ തിരിച്ചു കൊടുത്ത ചരിത്രമേ കാണില്ല....

    • @shanavas755
      @shanavas755 Před 2 lety

      ചെക്ക് ആയി കൊടുക്കുന്നുണ്ട്.അതു റിസർവ് ബാങ്കിന്റെ നിയമം ആണ്

    • @Bibin_Ettumanoor
      @Bibin_Ettumanoor Před 2 lety

      കൊടുക്കാനുള്ളത് ഒരു രൂപയാണെങ്കിൽ പോലും കസ്റ്റമറുടെ വീട്ടിലേക്ക് registered post ആയി account payee ചെക്ക് അയച്ചു കൊടുക്കും.. അതാണ്‌ മുത്തൂറ്റിൽ ചെയ്യുന്നത്.. അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല.

    • @ratheeshkumar3922
      @ratheeshkumar3922 Před 2 lety +1

      Angane aarkelum kittiya charithram undo 😁😁

    • @mathewjoseph193
      @mathewjoseph193 Před 2 lety +1

      കടമെടുതീട്ട് തിരിച്ചടക്കാതെ വകുപ്പ് പറഞ്ജീട്ട് കാര്യമുണ്ടോ പ്രബുദ്ധ മലയാളീ😂😂

    • @radhamonysalimkumar5522
      @radhamonysalimkumar5522 Před 2 lety

      സത്യം എന്റെ പണയവും പോയിട്ടുണ്ട്

  • @ommuralimurali9968
    @ommuralimurali9968 Před 2 lety +9

    കോർപെറേറ്റുകളുടെ കൊള്ളയടിക്കെതിരെ പ്രതികരിക്കുന്ന താങ്കളുടെ ശബ്‌ദം ഇനിയും മുഴങ്ങട്ടെ

  • @avarma8807
    @avarma8807 Před 2 lety +2

    കൊള്ളാം ഇതായിരിക്കണം മാധ്യമപ്രവർത്തനം. മറുനാടന് അഭിനന്ദനങ്ങൾ.

  • @vishnumanchester9710
    @vishnumanchester9710 Před 2 lety +15

    Well done Marunadan 👌

  • @chandrupadassery
    @chandrupadassery Před 2 lety +3

    Very transparent explanation.
    Really informative to common man.
    Thanks a lot.

  • @Kalpakasuresh
    @Kalpakasuresh Před 2 lety +12

    മുത്തുറ്റിൽ വച്ചാൽ സ്വർണം പോയി എന്നതാണ് സത്യം കൊറോണ അവർക്ക് സുവർണവസരം

  • @maniyanck224
    @maniyanck224 Před 2 lety +12

    ഒരാളും bajajil നിന്നു ലോൺ എടുക്കരുത് കൊന്നു കൊലവിളിക്കും

  • @rameshg7357
    @rameshg7357 Před 2 lety +8

    All points well taken. A scrutiny into past cases of default , auction , realisation and the details of bidders and auction modus will throw more light. There are also other arms who promise to redeem the gold and help customers
    It’s all a nexus and we may not be able to see absolute fair practices though it’s in statute
    Detailed analysis needed to safeguard public interest in these cases. Kudos Shajan for bringing out the issue

  • @sureshmadhavan2916
    @sureshmadhavan2916 Před 2 lety +2

    എന്റെ ഒരു അനുഭവം പറയാം... എനിക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ ലോൺ ഉള്ളതിനാൽ ഈ പറഞ്ഞ സ്ഥാപനത്തിൽ ഒന്നിൽ കൊണ്ടു പോയി ഗോൾഡ് വെക്കാൻ നിർബന്ധിതമായി ... എനിക്ക് ഒരു മാസത്തെ കാലാവധിയിൽ വെച്ചാൽ മതി എന്നത് കൊണ്ടാണ് അവിടേക്ക് ചെന്നത് ... ഇത്തരം സ്ഥാപനത്തിൽ ഇടപാട് നടത്താ ൻ ഭയമുണ്ടായിരുന്നു ... എന്നാലും ചെറിയ ഒരു കലയാളവല്ലേ എന്ന് കരുതിയാണ് ചെന്നത് ....
    പലിശ എത്ര ശതമാനമാണ് എന്ന ചോദ്യത്തിന് അവർ വെക്തമായി ഉത്തരം തന്നില്ല .... ഗോൾഡ് തന്നാൽ ഇന്റെരെസ്റ്റ് എത്ര വരും എന്ന് പറയാമെന്ന് പറഞ്ഞു ... തുടർന്ന് 350 രൂപ പ്രതി മാസം പലിശ ആകും എന്ന് പറഞ്ഞു .. ഞാൻ സമ്മതിച്ചു ... എന്നാൽ വീട്ടിൽ വന്ന ശേഷം അവർ തന്ന റെസീപ്റ്റ് കണ്ട് ഞെട്ടിപ്പോയി .. പ്രതിമാസം 20.5 ശതമാനം പലിശ ... മുപ്പത് ദിവസ്സം കഴിഞ്ഞാൽ അത് 27.5 ശതമാനം മായി മാറും.. 60 ദിവസ്സം കഴിഞ്ഞാൽ അത് 29 % ആയി മാറും ... ഇതിന് പുറമെ 90 രൂപ മാസം വെച്ച് ഓവർ ഡ്യൂ വേറെ .... ഇപ്പൊ മനഃ സമാധാനം നഷ്ടപ്പെട്ടു ....ഇത്തരത്തിൽ പലിശ എക്സ് റ്റെന്റ് ആകുന്ന കാര്യം അവർ മിണ്ടില്ല .. എന്തിനു എത്ര യാണ് ഇന്റെറെസ്റ്റ് എന്ന കാര്യം പോലും അവർ തുറന്ന് പറയില്ല ... ഇത് വല്ലാത്ത ഒരു കെണി യാണ് ... മുൻപ് സ്ലിപ്പിൽ ഇക്കാര്യം രേഖ പെടുത്തില്ലായിരുന്നു ... എന്നാൽ ഇപ്പോൾ അതുണ്ട് ... അത് തന്നെ വലിയ കാര്യം..
    ഈ കൊറോണക്കാലത്ത് തൊഴിൽ പോലും ഇല്ലാത്ത ഒരാൾക്ക് മാസം കൃത്യമായി പലിശ അടക്കാനോ നിശ്ചിത സമയത്ത് സ്വർണം തിരിച്ചെടുക്കാനോ കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ് ... പലിശ അടക്കാതിരുന്നാൽ ആ സ്വർണ്ണം പിന്നെ എടുക്കാൻ കഴിയില്ല ... അത് അവർക്കും അറിയാം ... അവിടെയാണ് കളി .. ഇങ്ങനെ പാവങ്ങളുടെ പണം തട്ടിയാണ് ഇവരൊക്കെ വളർന്ന് പന്തലിച്ച് നിൽക്കുന്നത് ... ബാങ്ക് പലിശ കൂടിയാൽ 9% ആണ് എന്ന് ഓർക്കണം ...ബാങ്ക് തരുന്നതിനേക്കാൾ കുറച്ച് കൂടുതൽ തുക ഇവർ തരും... അതാണ് ആകെയുള്ള ഒരു ഗുണം.. അതിനു ഇരട്ടി പലിശ കൊടുത്ത് മുടിയുകയും ചെയ്യും ...

  • @jungj987
    @jungj987 Před 2 lety +7

    നമുക്ക് ധാരാളം
    സഹകരണ ബാങ്കുകളും
    ദേശസാൽക്കൃത ബാങ്കുകളും ഉണ്ട്
    അവിടെയൊന്നും പോകാതെ
    മുത്തൂറ്റിൽ ജനം പോകുന്നത്
    എന്തിനാണ്?
    അവർ ക്ഷണിച്ചു കൊണ്ടുപോകുന്നതാണോ ?
    അല്ല;
    നൂലാമാലകളില്ലാതെ പെട്ടന്ന്
    പണം കിട്ടാൻ മാത്രമാണ്
    അത് റിസ്ക് ഉള്ള കാര്യമെന്ന്
    തിരിച്ചറിയുക 😀

  • @maniyanck224
    @maniyanck224 Před 2 lety +11

    ഒരു ജന്മം അടച്ചാലും തീരില്ല

  • @maniyanck224
    @maniyanck224 Před 2 lety +16

    പ്രിയപ്പെട്ട ഷാജൻ ഇതോടൊപ്പം ബജാജ് ഫിൻകോർപ് എന്ന ബ്ലേഡ് കമ്പനി യുടെ കാര്യം കൂടി പറയുമോ

  • @sojitp2361
    @sojitp2361 Před 2 lety +2

    Mr. Shajan, thanks for airing the detailed letter explaining auction procedure. This official of this nbfc explained rules very well

  • @kgbalakrishnan1021
    @kgbalakrishnan1021 Před 2 lety +7

    Very good reaction by Marunadan.

  • @paulieapaul3615
    @paulieapaul3615 Před 2 lety +5

    Good. You made your part clear!

  • @sajanpa393
    @sajanpa393 Před 2 lety +12

    കൂട്ടത്തിലൊരാളെ കൊന്ന ആളെ കണ്ടെത്തിയോ 😄😄😄😄

  • @chandrannair4208
    @chandrannair4208 Před 2 lety +2

    Thank you Sir for your valid information.

  • @prakashkannappan1336
    @prakashkannappan1336 Před 2 lety +1

    വളരെ നല്ല എല്ലാവർക്കും സ്വീകരയമായ കാര്യമാണ് സക്കാര്യസാർ പറഞ്ഞത്

  • @sunilsunny3905
    @sunilsunny3905 Před 2 lety +1

    Marunadan What you said is correct, in reality Muthuoot is in financial crises.

  • @adhisdreams2617
    @adhisdreams2617 Před 2 lety

    A very fair practice indeed done by you Mr. SHAJAN Sir... As a real journalist you are balancing well in those mandatory field...thanks a lot nd God bless you...keep it up....

  • @anilkumar.g9242
    @anilkumar.g9242 Před 2 lety +15

    " കേരളം കണികണ്ടുണരുന്ന നന്മ - മിൽമ
    കേരളം കണി കണ്ടുണരുന്ന തിന്മ - മുത്തൂറ്റ്

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc Před rokem

      വളരെ ശരിയാണ്...... പണയം വച്ചാൽ പിന്നെ എടുക്കാൻ നോക്കെ വേണ്ട

  • @mohennarayen7158
    @mohennarayen7158 Před 2 lety

    A fine clarifications..thank u

  • @pmsudhakaran6319
    @pmsudhakaran6319 Před 2 lety +15

    Marunadan has correctly mentioned the plight of common man during this period.

  • @prasanna6430
    @prasanna6430 Před 2 lety +1

    Thanks, a good information

  • @rajeevravi7298
    @rajeevravi7298 Před 2 lety +3

    ഒരു മുത്തൂറ്റ് നിന്നും പണയം തിരിച്ചു എടുത്താൽ പലിശ അടച്ച തുകയുടെ റെസീപ്റ്റ് ചോദിച്ചാൽ പോലും തരീല്ല

  • @risalsg9864
    @risalsg9864 Před 2 lety +1

    ബുദ്ധന്റെ അടുത്ത് ഒരു സ്ത്രീ തന്റെ മകന്റെ മൃതശരീരവുമായി ചെന്ന് അവനെ ജീവിപ്പിച്ചു തരണമെന്ന് അപേക്ഷിച്ചു ബുദ്ധൻ അവരോടു കുറച്ച് കടുക് ദാനം വാങ്ങികൊണ്ടുവരുവാൻ പറഞ്ഞു ഒരു condition ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽ നിന്നായിരിക്കണം വാങ്ങേണ്ടത്.2021 ഇൽ ആയിരുന്നെങ്കിൽ ബുദ്ധൻ പറഞ്ഞേനെ കേരളത്തിൽ സ്വർണം പണയം വെക്കാത്ത ഒരു വീടെങ്കിലും ഉണ്ടെങ്കിൽ അവിടെ നിന്ന് കടുക് vanguvan

  • @sudipGeorge
    @sudipGeorge Před 2 lety +4

    What about muthoot finance, muthoottu mini, muthoot fincorp,...ncd's. Lakhs of people depending on interest from such nbfc..some for daily expenses,others for investment, or children's education or marriage funds...🙏 other human side nbfc like muthoot finance groups

    • @jlo7204
      @jlo7204 Před 2 lety

      @philip. If muthoot run away with ur money u cant do nothing.. u know what happen to popular finance scam. Rum away with 2000 crores of public money. They were just arrested to please public but nothing happen

  • @prabathkumarr
    @prabathkumarr Před 2 lety +1

    Mr. Shajan I have seen your earlier video, I did not find anything to maiign MFL

  • @boomboom-yu3dn
    @boomboom-yu3dn Před 2 lety +3

    കോറോണക്ക് മുമ്പേ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു.

  • @ArunKumar-em5qo
    @ArunKumar-em5qo Před 2 lety +3

    Good..keep it up..But indirectly you can claim advertisement charges as your gave a full screen view of MFL for seconds many time in this edition.

  • @krishnakumark6081
    @krishnakumark6081 Před 2 lety +1

    Your comments are correct and made a good service to common man

  • @gbap6348
    @gbap6348 Před 2 lety +2

    സാജൻ ചേട്ടാ ,
    ഇത് ഒന്ന് ഒന്നര പരസ്യമായിട്ടോ!!!!!😄

  • @osologic
    @osologic Před 2 lety +2

    Excellent talk.
    Media have a duty to bringing everything into public notice

  • @susanmathews8659
    @susanmathews8659 Před 2 lety +4

    You have highlighted the plight of common man. By adding palisha and kootu palisha these people grab the hard earned assets of their customers

  • @rajendrankuttembath8914

    Clarified, many things thank you 🙏 marunadan,

  • @mannath46
    @mannath46 Před 2 lety +3

    അവിടെ പോയി പണയം വച്ച് പൈസ എടുത്തിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല

  • @sureshkumar1952
    @sureshkumar1952 Před 2 lety +1

    മുത്തൂറ്റു പോലെയുള്ള സ്ഥാപനങ്ങളല്ല, മറിച്ച് സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇതിന്റെ മൂലകാരണമെന്ന് ആദ്യ വാർത്തയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു! മുത്തൂറ്റിന്റെ വിശദീകരണം തികച്ചും സത്യവുമാണ്. രണ്ടു പേരുടേയും വിശദീകരണങ്ങൾ കേട്ടശേഷം വാർത്തയാക്കിയാൽ മതിയായിരുന്നു!

  • @leo.nt.
    @leo.nt. Před 2 lety

    Good information 👍

  • @kpregith
    @kpregith Před 2 lety +17

    സാജൻ, താങ്കൾ മുത്തൂറ്റിന്റെ പലിശനിരക്കും ദേശസാൽകൃത ബാങ്കിന്റെ പലിശ നിരക്കും അന്വേഷിച്ച് സാധാരണക്കാരൻ വഞ്ചിക്കപ്പെടുന്നത് എങ്ങിനെ എന്ന് കൂടി അവതരിപ്പിക്കണം. മുത്തൂറ്റിന്റെ പലിശ നിരക്ക് 18% ഉം ദേശസാൽകൃതബാങ്കിന്റേത് 7.65% ഉം ആണ്.

    • @manipaul63
      @manipaul63 Před 2 lety +1

      But easy to get a loan from Pvt.bank, but Nationalised Banks required numberless papers and take more time.

  • @renjithkumar2573
    @renjithkumar2573 Před 2 lety +5

    പണയം വെച്ചാ സ്വർണ്ണഠ-ലേലം ചെയ്തിട്ട് തിരിച്ച് ഒന്നും കിട്ടിയാ അറിവ് എനിക്ക് ഇല്ലാ

  • @b.sudarsanan5361
    @b.sudarsanan5361 Před 2 lety +2

    Very wisely left untouched the Interest factor.

  • @user-uo1pj8cy3b
    @user-uo1pj8cy3b Před 2 lety +1

    സർ, അവിടെ 2 ഐഡന്റിറ്റി ഉള്ള ആളുകൾ ഉത്തമബോധ്യത്തിൽ ചെയ്യുന്ന ഇടപാട് ആണ്, സ്വർണം പണയം നൽകി പണം വാങ്ങി ഒരാൾ കാര്യങ്ങൾ നടത്തി, അത് പോലെ അടുത്ത ആൾക് അത് തന്നെ ചെയ്യാൻ വേണ്ട കാര്യം ചെയ്യുന്ന് സർ

  • @karunyaclinic164
    @karunyaclinic164 Před 2 lety

    Thank you hiiiiiiiiii

  • @zy7617
    @zy7617 Před 2 lety +14

    They always have clarifications. You must not back down but report such news so that common man is aware.

  • @okacet9412
    @okacet9412 Před 2 lety +1

    Don't pledge Gold in N B F C. Get loans from scheduled banks. Interest is very minimal.

  • @sajanpa393
    @sajanpa393 Před 2 lety +10

    രാഷ്ട്രീയകാരെപോലെയല്ലല്ലോ അങ്ങ് പറയുന്നത് ഓൺലൈനിൽ ഉണ്ട്,

  • @vaishnavvlogs9127
    @vaishnavvlogs9127 Před 2 lety +8

    നല്ല പ്രതികരണം സാജൻ ചേട്ടന്റെ ഭാഗത്തു നിന്നും മുത്തൂറ്റ് fincop ന്റെ ഭാഗത്ത്‌ നിന്നും 👎👎👎

  • @Jyodeepak
    @Jyodeepak Před 2 lety +10

    Sajan: I have heard your earlier video and Muthoot's claim that Has been unnecessarily dragged is absolutely wrong because THEY HAVE ADVERTISED. You have not tried to spoil their image. I believe that you should send a legal notice to them for wrongly finding fault with you.

    • @anjuaby4177
      @anjuaby4177 Před 2 lety

      Muthoot bank is handled by fraud people. I have the evidences with me, one stupid robbed my parents gold and pledged In their muthoot bank, police released the gold and it is under case now, muthoot is trying to the it back our gold now. They are frauds 👍👍👍

  • @mohini.p.m.mohini.p.m5591

    മുത്തൂറ്റിൽ പണയം വെക്കുന്നതിനേക്കാൾ നല്ലത് വിൽക്കുന്നതാണ്. പിന്നീട് പൈസ ഉള്ളപ്പോൾ വാങ്ങാമല്ലോ. ഒരിക്കലും മുത്തൂറ്റിന്റെ പലിശ സാധാരണക്കാർക് മനസ്സിലാവില്ല. ഉടൻ തിരികെ എടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ സ്വർണം പോയത് തന്നെ. പ്രൈവറ്റ് ബാങ്കിൽ വെക്കാതെ ശ്രദ്ധിക്കണം.

  • @sindhurisan2558
    @sindhurisan2558 Před 2 lety +1

    ജനങ്ങൾ സഹകരണ ബാങ്ക് അല്ലെങ്കിൽ നാഷണാലിസെഡ് ബാങ്കിൽ മാത്രം പണയം വക്കുക.

  • @sajumob8423
    @sajumob8423 Před 2 lety +1

    മലയാളികൾ 35000രൂപക്കു സ്വർണം വാങ്ങും 25000 രൂപക്കു കൊണ്ടു പോയി ഇവരെ പോലുള്ളവർക്കു കൊടുക്കും! പ്രയോജനം ഇവരെ പോലുള്ള ബ്ലേഡ് കാർക്കു മാത്രം !! ദയവു ചെയ്തു സ്വർണം അത്യാവശ്യങ്ങൾക്കു പണയം വക്കരുത് പകരം വിറ്റ് ഉള്ള പണം വാങ്ങി കാര്യം നടത്തുക !!! പണയം വക്കുന്നതിൽ 40 ശതമാനം മാത്രമാണ് തിരിച്ചെടുക്കുന്നതെന്നോർക്കുക.

  • @user-yh3ep4ez4r
    @user-yh3ep4ez4r Před 2 lety +10

    ഒരു രൂപ ചിലവ് ഇല്ലാതെ ... ബിസിനസ്സ് brain ഉള്ളവന് ... മറുനാടനെ കൊണ്ട് പരസ്യം ചെയ്യിച്ചു 🥳🥳🥳

    • @straightline3192
      @straightline3192 Před 2 lety +1

      കത്ത് എഴുതിയവൻ അതുകൂടി കണക്കു കൂട്ടിക്കാണും 😂

  • @fightingfile9280
    @fightingfile9280 Před 2 lety +2

    കാത്തിരിക്കും എന്ന് പറയുന്നത് വെറുതെയാ....അവർ പരസ്യമിട്ടാൽ അത് ലേലം ചെയ്തിരിക്കും....

  • @rathindas461
    @rathindas461 Před 2 lety +7

    പൈസ അടച്ചിലകിൽ ജപ്തി ചെയ്യണം...... അത് യൂണിവേഴ്സൽ ലോ ആണ്........

  • @jaykay2470
    @jaykay2470 Před 2 lety +2

    കൂടുതൽ decoration ഒന്നും വേണ്ട...
    @MFC, due to the pandemic, are you ready to wave off interests for a period of 1 year???
    You were so concerned about ypur clients in the email., Right ???

  • @jacobthomas6504
    @jacobthomas6504 Před 2 lety +1

    Is it the same thing what Banks or other financial institution like KSFE or Manappuram or many others do?

  • @rejisd8811
    @rejisd8811 Před 2 lety

    Shajan sir you are kind to everyone... If you wish, you can ignore this email from Muthoot.. but you ensured, the letter content to be reached all public..

  • @sudhamolkk5808
    @sudhamolkk5808 Před 2 lety

    Sir, u r right

  • @sudhamolkk5808
    @sudhamolkk5808 Před 2 lety +1

    Sir, they auctioned my necklace witout giving proper intimation to me before 4 years.

  • @unnikrishnanvcunni
    @unnikrishnanvcunni Před 2 lety +11

    സത്യം പറയുമ്പോൾ മുത്തൂറ്റിനെന്തിനാ ചൊറിയുന്നത്? പണയം വെച്ച സ്വർണ്ണം വെറുതെ തിരിച്ചു കൊടുക്കാനൊന്നും പറഞ്ഞില്ലല്ലോ? സ്വണ്ണം വെച്ചതിന് പലിശ കൃത്യമായി വാങ്ങുന്നുണ്ടല്ലോ? സാമൂഹ്യ സേവനമൊന്നുമല്ലല്ലോ?

  • @Skn601
    @Skn601 Před 2 lety +1

    Sir you go on all support for you
    Sir avrdode poyi pani nokkan parayu kolla palisakarode explanation entina kodukane

  • @praveenkannurpravi2911
    @praveenkannurpravi2911 Před 2 lety +2

    👍

  • @sunilvlogs1229
    @sunilvlogs1229 Před 2 lety +2

    കേരളം ഉടനെ consumer state ആയി declare ചെയ്യും

  • @parameswaranthachukulangar4455

    Good 👍

  • @take7713
    @take7713 Před 2 lety +2

    കുമ്പളം.... കട്ടവൻ.... തോളത്തു... തപ്പും.... 👍👍👍👍👍👍🙏👍

  • @meerabkoshy5299
    @meerabkoshy5299 Před 2 lety

    Ordinary aalukalude wealth (gold/businee) ingane aane nasikkunnathe enne avar manasilaakkaan vaikunnu... interest rate they charge on monthly cumulative ... aalukal athyavashyam varumbol onnum aalochikkathe appozhathe aavashyam nadakkaan ooronne cheyyunnu... ingane veenu pokunna irakal aane muthoot polulla private companykalude wealth ... shajan bro yude reply avarkke oru advt. koodi aayi... janangal thirichariyuka.. 🌹

  • @Santhoshkumar-jamshi
    @Santhoshkumar-jamshi Před 2 lety +17

    അപ്പോൾ ആ വാർത്തയും കൊള്ളേണ്ടയിടത്ത് തന്നെകൊണ്ടു
    കേരളത്തിൽ ജനിച്ചു വളർന്നു.കേരളത്തെ കാർന്നുതിന്നുന്ന കാൻസർ .... ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങൾ'' ''
    അതുപോലെ വേറെ ഒരു സാത്താൻ ഉണ്ട്'' '' പേര് പറഞ്ഞാൽ സഖാക്കൾ ഉറഞ്ഞു തുള്ളും.

    • @sanilkumara6048
      @sanilkumara6048 Před 2 lety

      കരുവന്നൂർ. ബാങ്ക് ഇനി തുള്ളട്ടേ

  • @dileepdamodaran1654
    @dileepdamodaran1654 Před 2 lety +4

    പണയം വെച്ചവനെ മൊത്തം ഊറ്റി എടുത്ത്‌ ഒന്നും ഇല്ലാതാക്കി വിടുന്ന സ്ഥാപനം ആണോ??

  • @sarath4302
    @sarath4302 Před 2 lety +3

    Muthoot good will reputation ah newsinlude onnu thakarnnittilla as a customer view...

  • @geethaxavier4257
    @geethaxavier4257 Před 2 lety +3

    👏👏👏

  • @aswinkuncheria5109
    @aswinkuncheria5109 Před 2 lety

    Kariyaji, please extend your boundaries. I see you have scope in starting a Hindi and English online new paper and CZcams channel.

  • @jacobd278
    @jacobd278 Před 2 lety +3

    Lending money is just another business. Muthoot or any finance company is not coming to ur house and forcing u to take money.
    Some of ur videos are bit biased.
    Banks also do the same thing like muthoot or any nbfc.
    So targeting muthoot is not fair.

  • @unnikrishnannair4667
    @unnikrishnannair4667 Před 2 lety +3

    I hv seen the original video. Shajan was mentioning about the plight of people and economic situation of Kerala. I think Muthoot did not understand makatakam

  • @vishnusudharthan8708
    @vishnusudharthan8708 Před 2 lety +1

    Muthoot udayeeppa

  • @techentertainment5638
    @techentertainment5638 Před 2 lety +1

    what we can do ,they are also doing business. my so many friends deposit and they are earning monthly income,

  • @robertlawrence7910
    @robertlawrence7910 Před 2 lety +1

    Well. Your aim was correct.They also clarified. I think it,s all fine.

  • @sreelathagopan5098
    @sreelathagopan5098 Před 2 lety +2

    പ്രിയ മറുനാടൻ.. ഇതുപോലെ ഉജ്ജീവൻ കാരെ കുറിച്ചും വീഡിയോ എടുത്തു അയക്കാമോ. അവിടെ ഒരു സ്റ്റാഫിനെ സാർ എന്ന് ഒരു അമ്മ വിളിച്ചില്ല. അതിനു ആ സ്റ്റാഫ്‌ അവരോടു ചൂടായി. ഇന്ന് ആണ് സംഭവം. ഹരിപ്പാട് ഉജ്ജീവൻ ആണ്

  • @Betelgeuse732
    @Betelgeuse732 Před 2 lety +1

    My mother's gold chain lost about an inch and a half (in Length)while with Muthoot (Kozehchery) in the 80s.
    Never knew gold shrinks!!
    Old habits never go away.
    However, I beleive /and live in a capitalist country; if you don't like Muthoot's terms, dont do business with them, go to someone else. Having said this, "shrinking of gold chains" and likewise are criminal activities and should not be tolerated.

  • @pillaveed
    @pillaveed Před 2 lety +2

    If the responsible manager himself clarify their intentions, why should you worry 🤣 this letter when read with their said advertisement everything is getting clear to everyone 👍

  • @santhoshkrishnan5517
    @santhoshkrishnan5517 Před 2 lety

    Salute. Sir. 👍👍👍👍👍

  • @sunilvlogs1229
    @sunilvlogs1229 Před 2 lety +2

    Muthoott ഫിനാൻസ് ലോക്ക് out ആയോ?

  • @aiexplore8905
    @aiexplore8905 Před 2 lety +1

    Full grammar mistake aanu. "Not contactable"...pazham!...

  • @rajanveegee5588
    @rajanveegee5588 Před 2 lety

    More clear..!

  • @sasidharanatchuthan2586
    @sasidharanatchuthan2586 Před 2 lety +3

    You are noticing all simple matters discussing anyone will not reacts differently something wrong they afraid so

  • @sudhamolkk5808
    @sudhamolkk5808 Před 2 lety

    Sir, i didnt get their notice

  • @p.c.sreekumar3786
    @p.c.sreekumar3786 Před 2 lety +1

    നമസ്‌കാരം

  • @Mundoormaadan
    @Mundoormaadan Před 2 lety +2

    Well done marunadan

  • @ggkutty1
    @ggkutty1 Před 2 lety

    That wonderful News was based on the Advertisement in the News Paper. An unwanted letters.

  • @Gopalmvk
    @Gopalmvk Před 2 lety +5

    എൻറനുഭവത്തിൽ,മുത്തൂറ്റ് ഗ്രൂപ്പിൻറയൊരുഷയർഎടുത്തിട്ടുള്ള ഒരാൾക്കു പോലും ,അത് പാപ്പച്ചൻ ഗ്രൂപ്പാവട്ടെ,ജോർജ്ഗ്രൂപ്പാവട്ടെ നഷ്ടം സംഭവിച്ചതായി ആരും പറയില്ല.പക്ഷേ ഒരു ഡിവിടൻറ്,ഒരു ബോണസ് ,ആ പ്രതീക്ഷ വേണ്ട.അത് ഗോവിന്ദ.

  • @satheeshkumar6026
    @satheeshkumar6026 Před 2 lety +1

    സാധാരണ ജങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം മറുനാടൻ അവതരിപ്പിച്ചു എന്നല്ലേ ഉള്ളൂ. അതിൽ എവിടെയാണ് മുത്തൂറ്റിനെ ആക്ഷേപിച്ചത്. പണ്ട് ഇവരൊക്കെ രജിസ്‌ട്രേഡ് നോട്ടീസ് അയക്കുമായിരുന്നു. ഇപ്പോൾ ഫോണിൽ മെസ്സേജ് അയക്കാറുണ്ട്. ഇതിനൊക്കെ ഇവർ ചാർജ്ജ് ഈടാക്കാറുമുണ്ട്. 🙊

  • @jayalekhab1902
    @jayalekhab1902 Před 2 lety

    Njan munpe panayam (Dist.co-operative bank,eastfort) vacha bank lelam cheythitte thikayathevanna amt ente kaiyil ninnum angottu vangi,varsham kure ayo,2020 il

  • @antonyleon9342
    @antonyleon9342 Před 2 lety +2

    Sahayam 😭

  • @xavierfrancisputhenparambi6745

    Marunadanevidepalishakoodathanu