Mathilukal (The Walls, 1990) [w/ English subs] | Adoor Gopalakrishnan | Mammootty | KPAC Lalitha

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 3,3K

  • @sudheesh5086
    @sudheesh5086 Před 3 lety +3918

    പണ്ട് ഇങ്ങനത്തെ പടങ്ങൾ ഇഷ്ടവല്ലായിരുന്നു.. ഇപ്പോൾ നേരാവില്ലാത്ത നേരത്തു തെരഞ്ഞുപിടിച്ചു കാണുന്നു... ♥️

  • @sherindas7357
    @sherindas7357 Před rokem +688

    2023 യിലും ഈ പടം തിരഞ്ഞു പിടിച്ചു കാണണമെങ്കിൽ 💥പടത്തിന്റെ ഒരു പവർ ❤️

  • @anti_smoker
    @anti_smoker Před 2 lety +679

    നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിൽ എന്നുമുണ്ടാകും 🥺❤ #RIPLalithamma 🙏🏻

  • @blackrose5653
    @blackrose5653 Před 3 lety +7934

    എന്റെ നാരായണിക്ക് കണ്ട് വന്നവർ ഹാജര്‍ വെച്ചോ...

  • @pr9602
    @pr9602 Před 3 lety +2388

    മമ്മൂക്കക്ക് 70 തികഞ്ഞു നിൽക്കുമ്പോളും കാണുന്നവർ ഉണ്ടോ💞💞

  • @sreejith.ksuresh1313
    @sreejith.ksuresh1313 Před 2 lety +263

    33:28 അമ്മാവൻ ആയി അഭിനയിച്ചിരിക്കുന്നത് എന്റേ അപ്പൂപ്പൻ ആണ്. ഗ്രാഫർ ചേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ചിറയി​ന്‍കീ​ഴിലെ ആർട്ടിസ്റ്റ് B.K. Nair. ❤️ 🙏🏻.

  • @safnascheppu2683
    @safnascheppu2683 Před 3 lety +1107

    ബഷീറിനല്ലാതെ ലോകത്തൊരാൾക്കും ഇത്രയും സത്യസന്ധമായി എഴുതാൻ കഴിയില്ല ‘മതിലുകൾ’ ❤️

    • @Princejoy62
      @Princejoy62 Před 2 lety +2

      💓

    • @hadilvt1771
      @hadilvt1771 Před 2 lety

      fan boy

    • @abhijithmk698
      @abhijithmk698 Před 9 měsíci +2

      അത് മറ്റു ലോകോത്തര എഴുത്തുകാരെ ഒന്നും വായിക്കാത്തത് കൊണ്ടാണ് തോന്നുന്നേ

    • @sadikhhindhana2014
      @sadikhhindhana2014 Před 5 měsíci +3

      ബഷീർ ആവാൻ എം ടി യ്ക്ക് കഴിയില്ല; എം ടി ആവാൻ ബഷീറിനും!! എഴുത്തിന്റെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ലെജന്റുകളായി ഇന്നും നമ്മൾ ഓർക്കുന്നത്..

    • @nickdcruz775
      @nickdcruz775 Před 2 měsíci

      ​@@abhijithmk698point ivarkk ee 4 chuvar anu lokam akkathe explore cheythath writer sine onum ivarkk arayilla

  • @shemeersirajudheen
    @shemeersirajudheen Před 4 lety +3837

    പണ്ട് ദൂരദർശനിൽ ഈ പടം വരുമ്പോ പ്രാകുമായിരുന്നു...
    ഇപ്പൊ ദേ data കളഞ്ഞു തേടിപ്പിടിച്ചു കാണുന്നു

  • @Firuleo_10
    @Firuleo_10 Před 6 měsíci +152

    ആരെങ്കിലും 2024 il കാണുന്നവര്‍ ഉണ്ടോ ❤

  • @masstalkies2.0
    @masstalkies2.0 Před 5 lety +2332

    ഈ സിനിമയിൽ ഞാൻ ഒരുപാട് തവണ എന്റെ പ്രിയപ്പെട്ട നായകനെ അതായത് മമ്മൂക്കയെ തിരഞ്ഞു പക്ഷെ എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല ...... മറിച് ഞാൻ കണ്ടത് വൈക്കം മുഹമ്മദ്‌ ബഷീറിനെ ആയിരുന്നു.......
    മഹാ നടനം ഇന്ത്യൻ സിനിമയുടെ അഭിമാനം.... മെഗാസ്റ്റാർ മമ്മൂട്ടി നമ്മുടെ സ്വന്തം മമ്മൂക്ക 😍😍😍😍

    • @3dmenyea578
      @3dmenyea578 Před 5 lety +20

      👌👍👌👌 super comment

    • @GreenmarkDC
      @GreenmarkDC Před 4 lety +43

      ബഷീറിന്റെ എഴുത്തിലുള്ള മിടുക്കും അതിനൊരു കാരണമാവാം

    • @sreenathgopinathan4002
      @sreenathgopinathan4002 Před 4 lety +10

      Kashandi illatha Basheer

    • @bekindtomankind755
      @bekindtomankind755 Před 4 lety +25

      @@sreenathgopinathan4002 basheerinte cheruppakalam

    • @shakeelvt8361
      @shakeelvt8361 Před 4 lety +12

      തിരയേണ്ട ആവശ്യമില്ല മമ്മൂട്ടി തന്നെ😁😁

  • @shanperiyan7685
    @shanperiyan7685 Před 5 lety +304

    മമ്മൂക്കയെ സ്നേഹിക്കാൻ പുതിയ സിനിമകൾ ഒന്നും ഇറങ്ങണം ഒന്നും ഇല്ല, ഇതൊക്കെ മതി 🥰🥰

  • @JeZDreamYbuTterflY
    @JeZDreamYbuTterflY Před 3 lety +192

    Old movies ഇഷ്ടമില്ലാതിരുന്ന കുട്ടിക്കാലത്തു നിന്ന് old movies തേടിപ്പിടിച്ചു വരുന്ന യവ്വന കാലഘട്ടം .... old movies eshtam💖💖💖💖💖💖💖

  • @jishnumohanmp9391
    @jishnumohanmp9391 Před 4 lety +285

    ഇതാണ് ഒരു നടന്റെ യഥാർഥ പൂർണത നായകന്റെ ഒരംശം പോലും ഇതിൽ കാണുന്നില്ല മറിച്ചു ആ കഥാപാത്ര പൂർണത മാത്രം 😍

    • @hadilvt1771
      @hadilvt1771 Před 2 lety +3

      adoor sir nte moviyil nayakan illa kadha pathrame ullu ⚡️⚡️ pulli thanne paranjada

  • @swasthikabeautycare6104
    @swasthikabeautycare6104 Před 3 lety +1595

    എന്റെ നാരായണിക്ക് short film കണ്ടിട്ട് വന്നത് ആണ്. Big Screen ലെ basheer നെ കാണാൻ. പണ്ട് class കഴിഞ്ഞു വരുപ്പോൾ ഈ film ദൂരദർശൻനിൽ ee film കണ്ടപ്പോൾ അറിഞ്ഞില്ല ഇത് ഒരു വലിയ ഒരു ചരിത്ര പ്രണയ ചിത്രം ആണ് എന്ന്. അന്ന് ഞാൻ ചെറുത് ആയത് കൊണ്ട് അത്ര ബുദ്ധിയും ബോധവും ഉണ്ടായുള്ളു. പാവം ഞാൻ

    • @sinsina-aindian4552
      @sinsina-aindian4552 Před 3 lety +8

      😂😂🤷‍♀️പാവം

    • @user-de7bx4ds7w
      @user-de7bx4ds7w Před 3 lety +9

      ഇപ്പോഴോ

    • @najminemi4932
      @najminemi4932 Před 3 lety +1

      😌

    • @navyavinayan6721
      @navyavinayan6721 Před 3 lety +1

      Me too😃

    • @user-cx8yg4wj1y
      @user-cx8yg4wj1y Před 3 lety +9

      ഞാനും അങ്ങിനെ തന്നെ🤣🤣🤣 ദൂരദർശൻ നിൽ മിക്കപ്പോഴും ഈ movie telecast cheyyum aayirunnu പണ്ട്.... 90's kids... Nostu....

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 2 lety +64

    കെപിഎസി ലളിതാമ്മയുടെ വിയോഗത്തിന് ശേഷം കാണുന്നവർ ഉണ്ടോ.
    ബഷീർ നാരായണിയെ കണ്ടിട്ടില്ല. ഇനി നമുക്കും കാണാനാകില്ല 🥺🥺.
    Rest in peace the legend 🥀🥀

  • @irfanahamad9653
    @irfanahamad9653 Před 4 lety +886

    പടം ലാഗിങ് ആണെന്ന് തോന്നും പക്ഷെ അല്ല skip ചെയ്യണമെന്ന് തോന്നും പക്ഷെ ചെയ്യാനും ഒക്കത്തില്ല അതാണ് ഈ സിനിമയുടെ പ്രത്ത്യേകത

    • @krishna6821
      @krishna6821 Před 4 lety +40

      പടം ലാഗിങ് ആണെന്നും തോന്നിയില്ല.... skip ചെയ്യാനും തോന്നിയില്ല.... ഈ 2 മണിക്കൂറും ഈ പടത്തിലും ബഷീറിലും നാരായണിയിലും ലയിച്ചിരുന്നു കണ്ടു

    • @abhijithu6323
      @abhijithu6323 Před 4 lety +25

      @@krishna6821 ഞാൻ നരയാണിയെ കാത്തു കാത്തു നിന്നു
      last 30mints
      ഇന്ന് രാത്രി ഞാൻ പൊട്ടി കരയും

    • @krishna6821
      @krishna6821 Před 4 lety +6

      @@abhijithu6323 കവി എന്താണ് ഉദേശിച്ചേ ന്നു മനസ്സിലായില്ല

    • @abhijithu6323
      @abhijithu6323 Před 4 lety +21

      @@krishna6821 ഈ പടം കാണുന്നതിന് മുന്നേ നാരായനീയുടെയും ബഷീറിന്റെയും romance ആയിരിക്കും ആദ്യം മുതലേ എന്ന് വിചാരിച്ചതാ
      അതാ നാരായണിയെ സിനിമയിൽ കാത്തു നിന്നു എന്ന് പറഞ്ഞെ

    • @krishna6821
      @krishna6821 Před 4 lety +3

      @@abhijithu6323 ahh kk me too

  • @jerinjoseph3512
    @jerinjoseph3512 Před 4 lety +227

    ഈ നടൻ കാലങ്ങൾ അതിജീവിക്കും...സിനിമ ഇനി എത്രത്തോളം വളർന്നാലും മെഗാസ്റ്റാർ ആയും നിൽക്കും...കാലത്തിനു ഒത്തു updated ആകുന്ന നടൻ... ❤️

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 Před 2 lety +173

    ലളിത ചേച്ചിയുടെ ശബ്ദം എനിക്ക് വീണ്ടും കേൾക്കാൻ തോന്നി.... RIP ചേച്ചി ❤

  • @anzalbasheer4180
    @anzalbasheer4180 Před 4 lety +2161

    മമ്മൂക്കയുടെ പല പടങ്ങളുടെയും ലെവൽ കുറച്ചു meturity വന്നതിനു ശേഷമേ മനസ്സിലാക്കാൻ കഴിയു !! Master class

    • @shibili_vlogs
      @shibili_vlogs Před 3 lety +20

      Bilal💯

    • @firospt4774
      @firospt4774 Před 3 lety +11

      ശരിയാണ്

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 Před 3 lety +50

      Seeing your comment, the first movie that comes into my mind - Thaniyavarthanam

    • @sajidmoideen
      @sajidmoideen Před 3 lety +55

      Absolutely
      Thaniyavarthanam
      Boothakannadi
      Dany
      Mathilukal
      Munnariyippu etc
      👌🏼❤

    • @fks8800
      @fks8800 Před 3 lety +22

      ഇനി വരും തലമുറ അത് മനസ്സിലാക്കുന്നത് പോലെയിരിക്കും

  • @shanperiyan7685
    @shanperiyan7685 Před 5 lety +624

    3000 ആണ്ടിൽ ഒരുപാട്പേർ ഈ സിനിമ കാണും... അപ്പോൾ ഒരു ലൈക്ക് 🙏👏😎🥰

    • @somanathank9251
      @somanathank9251 Před 3 lety +2

      Tharilla

    • @rinshavp5833
      @rinshavp5833 Před 3 lety +28

      സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്... പക്ഷെ ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യാ 🙄

    • @trendingcorner5978
      @trendingcorner5978 Před 3 lety +19

      2030ഇൽ ഈ ഫിലിം കാണുന്ന യോദ്ധാക്കൾ ഈ ചരിത്രപുരുഷനായ എന്റെ അടിയിലുള്ള ലൈക്ക് ബട്ടൺ കാണാതെ പോകരുത്...

    • @bhbs93
      @bhbs93 Před 3 lety +1

      😁😁😁😁

    • @trollwithwolf3916
      @trollwithwolf3916 Před 3 lety +1

      😂😂

  • @reshmaharish5591
    @reshmaharish5591 Před 3 lety +77

    മമ്മൂക്ക ഏറ്റവും സുന്ദരനായി എനിക്ക് ഇതിൽ തോന്നി. നാരായണിയുടെ ജീവനുള്ള ശബ്ദം ❤♥️❤♥️❤❤

  • @thrissivaperooraan
    @thrissivaperooraan Před 5 lety +284

    തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കിട്ടി. അതും കിടിലൻ പ്രിന്റ്. ഇട്ടവർക്ക് നന്ദി നന്ദി നന്ദി

  • @rohithharidas9159
    @rohithharidas9159 Před 2 lety +212

    ഈ ബൂഗോളത്തിൽ എവിടെ പോയാലും നാരായണി ടെ അടയാളം എന്നും ഉണ്ടാവും ❤❤
    RIP lalithamma🌹🌹🌹

  • @ashikvichu525
    @ashikvichu525 Před 2 lety +73

    "പ്രിയപ്പെട്ട നാരായണീ..
    മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല "🥺
    😔വാക്കുകൾ യഥാർഥ്യമാകുമ്പോൾ 🥀

  • @ShivShankar-bv9xl
    @ShivShankar-bv9xl Před 5 lety +978

    എജ്ജാതി പ്രിന്റ്..
    ഈ പരുപാടി നിർത്തരുത്.. ഇനിം വേണം.

    • @ratedrsuperstar414
      @ratedrsuperstar414 Před 5 lety +10

      Shiv Shankar blu-ray stuff!👌

    • @jisnyjoshy549
      @jisnyjoshy549 Před 5 lety +4

      Sathyam.....

    • @jkbony
      @jkbony Před 3 lety +7

      Nagative Ulla ella pazhaya vilapiduppulla padangalum ethe pole akki sookshikkaam

    • @sumankathungal915
      @sumankathungal915 Před 3 lety +4

      Ee comment kandappozha notice cheythe.. suprrrr

  • @rinilroshan440
    @rinilroshan440 Před 3 lety +114

    ഈ സിനിമയൊക്കെ കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ lock down ആയതുകൊണ്ട് ഇങ്ങനെയുള്ള സിനിമകളെല്ലാം കാണാൻ സാധിക്കുന്നു ഈ സിനിമ അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി 🙏

  • @shabnanoushad7483
    @shabnanoushad7483 Před 2 lety +44

    കുഞ്ഞു നാളിൽ ടീവിയിൽ കണ്ടപ്പോ എനിക്ക് ഈ സിനിമ ഇഷ്ടമായിരുന്നില്ല. ഇരുട്ട് തളം കെട്ടിനിൽക്കുന്ന പോലെ തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ കാണുമ്പോൾ ❤

  • @anoopjohn5382
    @anoopjohn5382 Před 5 lety +837

    നിശ്ശബ്ദതയ്ക്കൊക്കെ എന്നാ ഒരു ഭംഗിയാ ♥️👍🏻

    • @GreenmarkDC
      @GreenmarkDC Před 4 lety +45

      നിശബ്ദതയിലും സംഗീതമുണ്ടെന്നു ബഷീർ പറഞ്ഞിട്ടുണ്ട്

    • @soorajnarayan
      @soorajnarayan Před 3 lety +13

      സത്യം..♥️

    • @faizcp9593
      @faizcp9593 Před 3 lety +6

      Ath mammukkayavumbo ugran😍😘

    • @anoopks7608
      @anoopks7608 Před 3 lety +7

      വളരെ വലിയ സത്യം.... 🥰🥰

    • @aparnapp510
      @aparnapp510 Před 3 lety +3

      സത്യമാണ്....

  • @shafeekph4421
    @shafeekph4421 Před 4 lety +1955

    2020 ലും കാണുന്നവർ ! മമ്മൂക്ക പെരുത്തിഷ്ടം 😘😘

  • @rameezramz9490
    @rameezramz9490 Před 3 lety +63

    സിനിമയുടെ അവസാനം ഞാൻ കരഞ്ഞു പോയി 😥,നാരായണി ആയിരുന്നു അദ്ദേഹത്തിന്റെ ലോകം ജയിലിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ദ്ര്യം

  • @athiranu4890
    @athiranu4890 Před 3 lety +193

    ഞാൻ ഒക്കെ ജനിക്കുന്നതിന് മുൻപ് ഉള്ള സിനിമ ഇപ്പോൾ ആണ് ഇതിന്റെ വില ❤

  • @MuhammedSalim
    @MuhammedSalim Před 3 lety +684

    കോളേജിൽ പഠിക്കുന്ന സമയം ഇത് കണ്ടു ലൈബ്രറിയിൽ ജൂനിയർപെൺകുട്ടിയുടെ അടുത്ത് പോയി വെല്ല്യ ഡയലോഗ് അടിച്ചു ആളാവാൻ നോക്കിയതാ
    ഒറ്റ ചോദ്യം
    കുട്ടി ബഷീറിന്റെ ചുമരുകൾ വായിച്ചിട്ടുണ്ടോ?...
    കുട്ടി: മതിലുകൾ അല്ലെ?
    ചമ്മിയ അവസ്ഥയിൽ ആരും കണ്ടില്ല എന്ന് കരുതി അവിടെന്ന് വലിഞ്ഞു....
    പിന്നേ ക്ലാസിൽ വന്നപ്പോ അറിഞ്ഞു...
    കുറച്ചു അപ്പുറം നമ്മടെ കൂട്ടുകാരൻ ഉണ്ടാർന്നു 🤣🤣🤣

    • @alfiayoob1056
      @alfiayoob1056 Před 3 lety +4

      😂😂😂

    • @aswinr9521
      @aswinr9521 Před 3 lety +3

      🤣

    • @spectator616
      @spectator616 Před 3 lety +86

      "ഖസാക്കിന്റെ ഏതാണ്ട് എല്ലാം വായിച്ചിട്ടുണ്ട്... ഇതിഹാസം വായിക്കാൻ പറ്റിയില്ല"
      അതാണ് പെട്ടെന്ന് ഓർമ വന്നത് 😄

    • @celeevr6269
      @celeevr6269 Před 3 lety +3

      🤣🤣🤣

    • @asniya1012
      @asniya1012 Před 3 lety +6

      Pinne ellaam shubham😂

  • @harisksharisrichu3178
    @harisksharisrichu3178 Před 3 lety +94

    ഇവിടെ kpc ചേച്ചിയെ കുറ്റം പറയുന്ന 2k വണങ്ങളോട് ഇത് അടൂർ സർന്റെ പടം ആണ് അദ്ദേഹത്തിനു അറിയാം എല്ലാം പടം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടയി kpc ചേച്ചി ശബ്ദo അൽ പൊളിച്ചു

    • @meera3850
      @meera3850 Před 3 lety +5

      Mamookayude Glamournod kidapidkan kazhiyurunna ethra nadikal Malayala cienmail und
      Orikal mammokadude nayika ayittum pineeyud ammayum ayitt abhinayichitt und.appol glamouril onnum alla kariyam. Abhinayam ann important .ethram nammude cienmakal samukathil annvariyam annu. Ethra purokamanam parayunnathuvarum.Glamour ellathavare nokki ayye enn parayunnavar annu.

    • @songbirddivya9806
      @songbirddivya9806 Před 3 lety +7

      Ayin aaaru കുറ്റം പറയുന്നത് മമ്മുട്ടി ❤️ kpsc ലളിത അവർ അല്ലാതെ മറ്റാർക്കും ഇത്രെയും മനോഹരമായി ഈ കഥാപാത്രം alagarikkan സാധിക്കില്ല

  • @nahasthajudheen232
    @nahasthajudheen232 Před 4 lety +337

    ഫാനിസത്തിന്റെ പേരിൽ പറയുന്നതല്ല.. ഇന്ത്യയിൽ തന്നെ ഇതിലും മികച്ചതായി അഭിനയിക്കുന്ന മറ്റൊരു നടനെ ഒരിക്കലും കണ്ടെത്താൻ പറ്റില്ല. മറ്റു നടൻമാർ അഭിനയിക്കുമ്പോൾ അവരുടെ മാനറിസങ്ങൾ അറിഞ്ഞോ അറിയാതെയോ കഥാപാത്രത്തിൽ കാണാൻ സാധിക്കും. പക്ഷെ ഈ നടൻ മാത്രം അഭിനയിക്കുമ്പോൾ മമ്മൂട്ടിയെ കാണാൻ പറ്റില്ല.. ആ കഥാപാത്രം മാത്രം.. മറ്റു നടന്മാർക്കുള്ള ഒരു പാട പുസ്തകം കൂടി ആണ് ഇദ്ദേഹം..
    മമ്മൂക്ക 🥰😍

    • @harisksharisrichu3178
      @harisksharisrichu3178 Před 3 lety +8

      അത് എന്താ മൈര് മോഹൻ ലാൽ അഭിനയികില്ലേ

    • @Athirasooraj639
      @Athirasooraj639 Před 3 lety +12

      Mammukkayude b day aya innu ee movie kanan patti ❤️❤️😍

    • @abhijithasokan1056
      @abhijithasokan1056 Před 3 lety +4

      @@Athirasooraj639 same 😍

    • @mallu00007
      @mallu00007 Před 3 lety +4

      @@harisksharisrichu3178 മമ്മൂട്ടി മോഹന്‍ലാല്‍ 🥰

    • @__DEATH_00
      @__DEATH_00 Před 2 lety +2

      @@harisksharisrichu3178 മൈര് മോഹൻ ലാലോ

  • @sinanke4502
    @sinanke4502 Před 5 lety +427

    സ്വാതന്ത്ര്യം എന്നതിന്റെ നിർവചനം ഈ സിനിമ കണ്ടതോടെ മാറി. ഇതാണ് സിനിമ, ഇതാണ് നടൻ, ഇതാണ് സംവിധായകൻ...

    • @antopgeorge2778
      @antopgeorge2778 Před 5 lety +22

      മുന്നറിയിപ്പ് കാണുമ്പോൾ ഒന്നു കൂടി മാറും 😃

    • @sahlac5410
      @sahlac5410 Před 4 lety +7

      Idhaan ezhuthukaaran...Basheer

    • @kumarananpudukottai8089
      @kumarananpudukottai8089 Před 4 lety

      @@sahlac5410 atheduthu paranjillelum arum marakilla😉

    • @muneermmuneer8942
      @muneermmuneer8942 Před 4 lety +2

      നിങ്ങൾ പ്രേക്ഷകനല്ല നിരീക്ഷകനാണ് 😀👍👍

    • @Shivdas-nl5pk
      @Shivdas-nl5pk Před 4 lety +2

      Anto P George Exactly

  • @fathimathmuhsina4434
    @fathimathmuhsina4434 Před 3 lety +534

    2021 ൽ കാണുന്നവരുണ്ടോ.... മമ്മുക്ക ഉയിർ 🥰💕

  • @colorsmoke9663
    @colorsmoke9663 Před 3 lety +442

    നഷ്ടപ്രണയങ്ങൾക്ക് അല്ലേലും ഒടുക്കത്തെ ഭംഗിയാണ്...💕
    നെഞ്ചിൽ ഒരു നീറ്റലോടെ അല്ലാതെ കണ്ട്തീർക്കാൻ കഴിയില്ല.. 🤗

    • @soumyamangal620
      @soumyamangal620 Před 2 lety +4

      കിട്ടാത്ത സ്നേഹം ഒരു സുഖം ആണ്

    • @sabareeshcp4701
      @sabareeshcp4701 Před 2 lety +2

      @@soumyamangal620 എനിക്ക് തോന്നിയിട്ടില്ല

    • @jasminijad9946
      @jasminijad9946 Před 2 lety +1

      Ith real story aano basheerinteyum naarayaniyudeyum

    • @shobhac163
      @shobhac163 Před 2 lety

      അതെ , ആ പോലീസ് കാരൻ വല്ലാത്ത ചെയ്ത്തല്ലേ ചെയ്തത് .

  • @athiraa123
    @athiraa123 Před 3 lety +52

    മമ്മൂക്കയുടെ 70th birthday ക്ക് ഈ ഫിലിം ആദ്യമായി കാണുന്ന ഞാൻ

  • @rinshidaraihan7254
    @rinshidaraihan7254 Před 3 lety +1184

    "എന്റെ നാരായണിക്ക് ” കാണാതെ വന്ന ഞാൻ 😂

  • @aquisticsaq2660
    @aquisticsaq2660 Před 3 lety +34

    ആദ്യായിട്ടാ ഒരു 90's Movie ഒട്ടും fade ആകാതെ, grains ഇല്ലാതെ high quality യില്‍ കാണുന്നത്.

  • @jumijumi5910
    @jumijumi5910 Před 2 lety +34

    ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പുള്ള സ്റ്റോറി. ഞാൻ കണുന്നത് ഞാൻ ജനിച്ചു 21 വർഷത്തിന് ശേഷം 😊. അടിപൊളി മനസ്സിൽ തട്ടി 👍

  • @aneesanu9285
    @aneesanu9285 Před 3 lety +68

    വല്ലാത്തൊരു മനുഷ്യനാണ് ബഷീർ... ആസാദരണമായി ചിന്തിച്ച സാദാരണ മനുഷ്യൻ

  • @abdulsaleem3753
    @abdulsaleem3753 Před 4 lety +90

    ജയിലഴിക്കുള്ളിലും സ്നേഹം മാത്രം വിളമ്പിയ മഹാ സാഹിത്യകാരൻ.. ബഷീർ

  • @antonymalayattoor7678
    @antonymalayattoor7678 Před 2 lety +29

    1:16:42 സത്യമാണ് മമ്മുക്ക പറഞ്ഞത് മറ്റുള്ളവർക്ക് സങ്കടം വന്ന ആശ്വാസിപ്പിക്കാനും, ഉപദേശിക്കാനും എളുപ്പമാണ്. നമുക്ക് സങ്കടം വരുമ്പോൾ സ്വയം ആശ്വാസം കണ്ടെത്താനും സ്വന്തം മായി ഉപദേശിക്കാനും വളരെ ബുദ്ധിമുട്ടാണ് 🙂

  • @neelaa333
    @neelaa333 Před 3 lety +280

    എന്റെ നാരായണിക്ക്‌ എന്ന shot movie കണ്ടട്ട് മതിലുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം!❣️

    • @vlog-yu1bi
      @vlog-yu1bi Před 2 lety +3

      സൂപ്പർ സിനിമ

  • @abbasmega1868
    @abbasmega1868 Před 4 lety +464

    സാഹിത്യത്തിൽ നോബൽ കിട്ടാത്ത വൈക്കം മുഹമ്മദ്‌ ബഷീറെന്നെ പ്രതിഭയുടെ കഥ ,
    സിനിമയിൽ സംവിധാനത്തിൽ ഓസ്കാർ കിട്ടാത്ത അടൂർ ഗോപാലകൃഷ്ണൻ എന്ന ക്ലാസ്സിക്‌ മേക്കർ ,
    അഭിനയത്തിൽ ഓസ്കാർ കിട്ടാത്ത വൈക്കത്തുകാരൻ മുഹമ്മദ്‌ കുട്ടി എന്ന ലോക സിനിമയിലെ മമ്മൂക്ക ,
    ഈ മൂന്നും ചേർന്നതാണ് ഈ മതിലുകൾ .

    • @KL--E-
      @KL--E- Před 3 lety +4

      You good

    • @anooppaulson6902
      @anooppaulson6902 Před 3 lety +3

      Superb.. 🙏 more than oscar

    • @minoosworld1494
      @minoosworld1494 Před 3 lety +4

      @@anooppaulson6902 ente narayanikk kand vannathanoo

    • @anooppaulson6902
      @anooppaulson6902 Před 3 lety +1

      @@minoosworld1494 yep 😇🙏 i realize this is a small world

    • @minoosworld1494
      @minoosworld1494 Před 3 lety +1

      @@anooppaulson6902njanum ath kand vannathaanu athaa chodiche

  • @harikrishnanb8171
    @harikrishnanb8171 Před 2 lety +9

    ലളിത അമ്മയോടുള്ള സ്നേഹം ആണ് മതിലുകൾ കാണാൻ പ്രേരിപ്പിച്ചത് ശേഷം ആണ് വൈക്കം മുഹമ്മദ്‌ ബഷീർന്റെ കഥാപാത്രം കൂടി ഇതിൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ നമ്മുടെ മമ്മുക്ക സൂപ്പർ ആണ് 🥰
    ലളിതഅമ്മ മഞ്ഞുപോകില്ല ആരുടെയും ഹൃദയത്തിൽ നിന്ന് തീർച്ച ❤️❤️❤️💐❤️u

  • @baziwyd2808
    @baziwyd2808 Před 3 lety +39

    നാരായണീ ......നിന്നെ തേടും
    ഇനിയുള്ള രാത്രികളിൽ നീ തന്ന സ്നേഹവും ഓർമയും ....... ഒരു ചുവന്ന റോസാ പുഷ്പമായ് എൻ ഹൃദയത്തിൽ നീ കുടിയിരിപ്പു❤️

  • @sinanke4502
    @sinanke4502 Před 5 lety +76

    ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുന്പോൾ എന്റെ ടീച്ചർ പറഞ്ഞു കേട്ടിട്ടാണ് 'മതിലുകൾ ' എന്ന സിനിമയെക്കുറിച്ച് കേൾക്കുന്നതും അറിയുന്നതും. അത് കാണാൻ കൊല്ലങ്ങൾ ആയി ശ്രമിക്കുന്നു. Tnks brothers

  • @junaibhadhi3489
    @junaibhadhi3489 Před 3 lety +20

    ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കണ്ട ഒരു സിനിമ... ഇത്രേം കാലം കാണാൻ സാധിച്ചില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളൂ...ജീവിച്ചു കാണിച്ചു മമ്മുക്ക..❤️

  • @lijokoshythomas4914
    @lijokoshythomas4914 Před 4 lety +255

    ഒരു അടൂർകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്ന നിമിഷം! ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ വിരസത തോന്നുമായിരുന്നു.. ഇപ്പോഴല്ലേ, അദ്ധേഹത്തിന്റെ സൃഷ്ടികളുടെ വലുപ്പം മനസിലാകുന്നത്👌👏

  • @wondermedia7512
    @wondermedia7512 Před 3 lety +247

    ഈ വേഷത്തിന് മമ്മൂട്ടി ക്കു പകരക്കാരൻ ഇന്ത്യൻ സിനിമയിൽ ആരും തന്നെയില്ല.

  • @sreekumariammas6632
    @sreekumariammas6632 Před 7 měsíci +5

    ഞാൻ സാധാരണ മമ്മൂക്ക സിനിമ മാത്രമേ കാണാറുള്ളു . മറ്റുള്ളവർ നല്ലതല്ലാത്തതു കൊണ്ടല്ല . ഒരു പ്രത്യേക ഇഷ്ടം അദ്ദേഹത്തോട് . ആരേയും ഞാൻ നിന്ദിക്കുന്നില്ല . കാരണം എല്ലാവര്ക്കും അവരവരുടേതായ കഴിവുകളുണ്ട് . മലയാള സിനിമ കഴിവുള്ള നടീനടൻമാരെ കൊണ്ടും സംവിധായകരെ കൊണ്ടും തിരക്കഥാകൃത്തുകളെ കൊണ്ടും ഗാനരചയിതാക്കളെ കൊണ്ടും സംഗീതസംവിധായകരെ കൊണ്ടും മറ്റ് പ്രഗത്ഭരായ കലാകാരെ കൊണ്ടും സമ്പന്നമാണ് .We are proud of that.മമ്മൂക്കയുടെ സിനിമയിലൊന്നും മമ്മൂക്കയെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, വൊൽക്കാനുണ്ട് സ്വപ്നങ്ങളിൽ പോലും . അതിൽ സുകുമാരനും വിൻസൻറും കൂടി വഴക്കാകുന്പോൾ മമ്മൂക്ക അത് കണ്ട് പുഞ്ചിരിക്കുന്ന ഒരു രംഗമുണ്ട് അതിൽ മമ്മൂക്ക ഇല്ല , മാധവൻകുട്ടി മേനോൻ മാത്രം . ഈ മതിലുകളിലും ബഷീർ മാത്രമേ ഉള്ളു .ചുമ്മാതല്ല അടൂരിനെ പോലൊരു സംവിധായകൻ മമ്മൂക്കയെ തന്നെ തിരഞ്ഞെടുത്തത്. No one can break him bez he is a blessed birth from Allah and he does hard work for .I pray to Allah may always keep him like this. ❤❤❤💯💯💯💥💥💥🌍

  • @user-rn9wb3og9g
    @user-rn9wb3og9g Před 3 lety +26

    മലയാള സിനിമയിൽ ഏറ്റവും നിഷ്കളങ്കമായി ചിരിക്കുന്ന ഒരു നടന് ആണ് മമ്മൂക്ക എന്ന് തോന്നുന്നു. പക്ഷേ വാത്സല്യം, മതിലുകൾ തുടങ്ങി വളരെ കുറച്ചു സിനിമയിൽ മാത്രമേ അത് കാണാൻ മലയാളിക്ക് സാധിച്ചിട്ടുള്ളൂ...

  • @NoName-ql2lf
    @NoName-ql2lf Před 3 lety +65

    2021ഇലും ഈ മഹാനടനം കാണുന്നവർ ആരൊക്കെ?

  • @songbirddivya9806
    @songbirddivya9806 Před 3 lety +86

    1:27:11 നാരായണി വരുന്നത് ഇവിടം മുതൽ ആണ് ട്ടോ ❤️❤️❤️❤️❤️❤️

  • @Subu369-95
    @Subu369-95 Před 3 lety +67

    ഇടത്തെ കണ്ണ് നിറച്ച വലത്തേ കണ്ണിനെ സ്വതന്ത്ര്യം വിട്ട ക്ലൈമാക്സിലെ നോട്ടം ഉണ്ടല്ലോ...
    മഹാനടന്റെ നാടകീയ നടനം അന്ന് ..മതിലുകൾ താണ്ടി .. ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ 🔥

  • @editzzcorner7865
    @editzzcorner7865 Před 5 lety +63

    ബ്രോ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല , ഒരു സിനിമക്കും വേണ്ടി ഇത്രയധികം കാത്തിരുന്നിട്ടില്ല .. വളരെയധികം നന്ദി

  • @renju5679
    @renju5679 Před 2 lety +23

    ലളിതാമ്മ യുടെ മരണം അറിഞ്ഞപ്പോ ഈ സിനിമ കാണണമെന്ന് തോന്നി. RIP lalithamma🙏

  • @favasali6471
    @favasali6471 Před 3 lety +61

    പടം മുഴുവനും കണ്ടിട്ടും മമ്മൂട്ടി എന്ന നടനെ കണ്ടില്ല. ശരിയാണ് മമൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല.
    കഥാപാത്രം ആയി ജീവിക്കാനെ അറിയൂ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunwitness7270
    @sunwitness7270 Před 5 lety +131

    Cinema limitless....എങ്ങിനെ നിങ്ങളോട് നന്ദി പറയും????ഒരുപാട് സന്തോഷായി .....എന്താ ക്ലാരിറ്റി!!!!.....HD പ്രിന്റ് .......!!!നന്ദി,ഒരായിരം നന്ദി..!!!!!"മതിലുകൾ",നോവൽ വായിച്ചതിന്റെ അനുഭവം ഉണ്ട്!!!!!നോവലും,സിനിമയും ഒരുപോലെ ഇഷ്ട്ടായി ........ഇതിൽ മമ്മൂട്ടി ആണോ അഭിനയിക്കുന്നത്?പക്ഷെ,എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയില്ല ....വിശ്വവിഖ്യാതനായ ബഷീർക്കയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ ....എന്തൊരു ഒറിജിനാലിറ്റിയാണ് പടം ....!!!ഇ സിനിമ കാണുമ്പോൾ,ഞാനും അതിലെ ഏതെങ്കിലും ഒരു കഥാപാത്രം ആയാലോ എന്ന് തോന്നി .....അടൂർ ഗോപാലകൃഷ്ണൻ സർ,,,"താങ്കൾ,ഒരു പ്രതിഭാസമാണ്"........എന്ത് കൊണ്ട് ചരിത്ര കഥാപാത്രങ്ങൾ,മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരുടെ രചനകൾ തുടങ്ങിയവ ഒക്കെ;മമ്മൂട്ടിയെ മാത്രം തേടി വരുന്നു????മമ്മൂട്ടിയുടെ രൂപവും,മുഖവും അത് പോലുള്ള വേഷം ചെയ്യാൻ തീർത്തും അനുയോജ്യമാണ് ...........മെയ്‌വഴക്കം എന്നാൽ അത് മമ്മൂട്ടി ആണ്........അങ്ങനെ മൂന്നാം തവണയും "മതിലുകൾ" വീണ്ടും കാണുന്നു........28/8/2019.....ഇനിയും ഒരുപാട് തവണ കണ്ടാലും എനിക്ക് മടുക്കില്ല ഇ ചിത്രം ........അടൂർ ഗോപാലകൃഷ്ണൻ സാറിനും,വൈക്കം മുഹമ്മദ് ബഷീർക്കാകും എന്റെ ഹൃദയങ്കകമായ നന്ദി ......!!!!!! "മതിലുകൾ",ഉടനെ റിമോവ് ചെയ്യുമോ,,,,എന്ന പേടി കാരണം;വേഗം സേവ് ചെയ്തു.......

  • @user-iz6ej6tz9h
    @user-iz6ej6tz9h Před 3 lety +19

    സിനിമയിൽ നിറഞ്ഞു നിന്നത് ബഷീറും നാരായണിയുമാണ് 😊❤️💯
    തമ്മിൽ ഒന്നു കാണാതെ പോലും പ്രണയിച്ചു... ഒരുമിക്കാൻ പറ്റാതെ പോയവർക്കായി 💔💔

  • @Jafar_sadique_
    @Jafar_sadique_ Před 3 lety +101

    അഭിനയത്തിന് ഒരു ആൾ രൂപം ഉണ്ടെങ്കിൽ അത് നിങ്ങൾ ആണ് മമ്മുക്ക ❤️

  • @spectator616
    @spectator616 Před 3 lety +127

    ശ്ശെടാ... ഈ പുതിയ തലമുറയുടെ ഒരു കാര്യം.. ക്ലാസ്സിക്‌ മതിലുകൾ കാണാൻ ഒരു ഷോർട് ഫിലിം വേണമെന്നോ? 😒
    Mm... Glad that atleast now they found this gem.❤

  • @kallanumpolisum1526
    @kallanumpolisum1526 Před 2 lety +10

    കുട്ടികാലത്ത് ഈ സിനിമ ദൂരദർശൻ വന്നപ്പോൾ ഞാൻ അന്നു പ്രരാഗിട്ടുണ്ട്, പക്ഷേ 2022 ഈ സിനിമയെ തേടി, എൻ്റെ തിരക്കുകൾ മാറ്റിവെച്ച് ഞാൻ ഇവിടെ 😊😊

  • @spectator616
    @spectator616 Před 3 lety +103

    വൈക്കത്തിന്റെ രണ്ടു മാണിക്യങ്ങൾ ❤
    സാഹിത്യത്തിലെയും സിനിമയിലെയും സുൽത്താൻമാർ ❤

  • @sajusamuel2320
    @sajusamuel2320 Před 3 lety +34

    പ്രീയപ്പെട്ട ബഷീർ എന്തൊരു കഥയാണിത് , ഈ സിനിമ കഴിഞ്ഞിട്ടും എത്രയോ ദിവസങ്ങൾ മനസ്സിലെ മതിലിന് മുകളിൽ ഈ ചുള്ളിക്കമ്പ് ഉയർന്ന് താഴ്ന്നു ..... ( മനോഹരം, അടുരിനും മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും നന്ദി )

  • @naturalphotography...6109
    @naturalphotography...6109 Před 3 lety +34

    എവിടെയോ ഒരു നോവ് ബാക്കിയാക്കി പോയ മതിലുകൾ... ഒരു നോക്ക് പോലും നരയാണിയെ കാണാതെ പോയ സുൽത്താൻ്റെ മനസ്സിൽ എന്തായിരിക്കും....... മരണം വരെയും നാരായണിയെ മറന്നു കാണില്ല അല്ലേ............. നഷ്ടപ്രണത്തിന് മാധുര്യം ഏറെ ആണ്.........

  • @layanasasikumar3051
    @layanasasikumar3051 Před 3 lety +52

    ക്ലൈമാക്സ്‌ മനസ്സിനെ വല്ലാതെ അസ്വസ്ഥതപെടുത്തി 😔 🥀

  • @vishwaframes3894
    @vishwaframes3894 Před 3 lety +2435

    Nte narayanik kandittu evide vannavar ondo??

  • @alone7g
    @alone7g Před 3 lety +6

    എന്റ നാരായണിയും kandu ഇൻസ്റ്റാഗ്രാമിൽ reelsum കുറേ കണ്ടും കഴിഞ്ഞപ്പോ ദാ യൂട്യൂബ് suggest ചെയ്തിരിക്കുന്നു🥰 എന്താല്ലേ ❣️

  • @jithus95
    @jithus95 Před 4 lety +1426

    നാരയാണിയുടെ ശബ്ദം ആളുകൾക്ക് പരിചയമില്ലാത്ത മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാമായിരുന്നു. ഇതിപ്പോ kpac ലളിതചേച്ചിയുടെ മുഖം തന്നെ മനസ്സിൽ വരുന്നു.

    • @aadhisthaan
      @aadhisthaan Před 4 lety +386

      ശബ്ദം കൊണ്ട് പോലും ഇത്ര നല്ല രീതിയിൽ അഭിനയിക്കുന്ന വേറെ ആരെയും കിട്ടി കാണില്ല

    • @avsimplecreations4555
      @avsimplecreations4555 Před 4 lety +17

      😂😂😂😂

    • @Petlover0916
      @Petlover0916 Před 4 lety +363

      1990 il Kpsc വയസായ സ്ത്രീ ആയിരുന്നില്ല.. യുവതി ആയിരുന്നു.. സിനിമ ഇറങ്ങുന്ന ടൈമില്‍ അന്നത്തെ സത്രീകളുടെ പൊതുവായ SOUND ഉം സംസാര രീതിയും ഇങ്ങനായിരുന്നു.. 2000 നു ശേഷം കാണുന്നവര്‍ക്കാണ് ചെറിയൊരു -ve feel ചെയ്യുക.. പണ്ട് ഭരതന്‍റെ മിക്ക പടത്തിലെയും നായികയ്ക്ക് ലളിത ചേച്ചിയുടെ ശബ്ദം ആയിരുന്നു

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 4 lety +28

      @@Petlover0916 yes, പണ്ട് ഷീലാമ്മ യുടെ പടം പോലെ

    • @jabinsmedia4313
      @jabinsmedia4313 Před 4 lety +6

      മുല

  • @nopainnogain7460
    @nopainnogain7460 Před rokem +14

    2023 ൽ ഇപ്പോഴും ഈ സിനിമ കാണുന്നു മമ്മൂക്ക എന്താ ഒരു അഭിനയം എന്താ ഒരു സിനിമ ❤️❤️❤️❤️❤️❤️❤️🔥🔥🔥❤️❤️❤️❤️

  • @അലോഷി
    @അലോഷി Před 5 lety +65

    കുറ്റം ചെയ്യാതെ ആരും അറിയാതെ ജയിലിലെ അയിക്കുള്ളിൽ താമസിക്കാൻ എനിക്കും അതിയായ ആഗ്രഹം ഉണ്ട്. മഹാൻമാരും പണ്ഡിതൻമാരും ജീവിതത്തിൽ ചിലവിട്ട ഇരുണ്ട രാത്രികളും പകലുകളും ...😊😍 അവരെ സ്മരിക്കാനും അവരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കണ്ടറിയാനും , ലോകത്തെ കവിതകളാൽ നിറച്ച അവരെ അടുത്തറിയാനും ആഗ്രഹമുണ്ട് ... എങ്കിലും നിരപരാധികളും കുറ്റവാളികളും നിറഞ്ഞ ഇന്നത്തെ തടവറ എന്റെ മനസ്സിൽ ഭീതി പടർത്തുന്നു ...😑😐

    • @adithilakshmi1841
      @adithilakshmi1841 Před 2 lety

      എനിക്കും ആഗ്രഹo ഉണ്ട് ജയിലിലും പോലീസ് സ്റ്റേഷനിലും ഇതുവരെ കണ്ടിട്ടില്ല്ല 😁😁

  • @iam_aayush
    @iam_aayush Před 2 lety +64

    kpcLalitha എന്നും മലയാളി കളുടെ ഓർമൈഎൽ ഉണ്ടാകും Rest in Peace

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 4 lety +25

    വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ ഈ ചിത്രത്തിലൂടെ വീണ്ടും പുനർജനിച്ചിരിക്കുന്നു ....... നന്ദി മമ്മൂക്ക ,അടൂർ സർ❤️❤️😍😍

  • @rijinmp
    @rijinmp Před 3 lety +52

    ആർക്ക്‌ വേണം നിങ്ങടെ സ്വാതന്ത്ര്യം ? ഇവിടെ നിന്നും മറ്റൊരു വലിയ ജയിലിലേക്ക്‌ !!!

  • @arakkalzabeel7714
    @arakkalzabeel7714 Před 2 lety +20

    അമ്മക്ക്
    ആദരാഞ്ജലികൾ 💐
    ഒരിക്കലും വാടാത്ത സുഖന്ധമുള്ള പൂവായി കേരള ജനതയുടെ മനസ്സിൽ എന്നും അമ്മയുടെ ഓർമ്മകൾ ഉണ്ടായിരിക്കും 🙏🙏🙏🙏😔😔RIP

  • @rasithat8000
    @rasithat8000 Před 4 lety +65

    മമ്മൂക്ക ഇജ്ജാതി അഭിനയം 🔥തടവുപുള്ളികളെ വിട്ടയക്കുന്നു എന്ന് പറയുമ്പോൾ മുഖത്തുള്ള ചിരി.. ഉഫ് 🔥അവസാനം ആ കണ്ണു നിറയുന്നതും..... നമിച്ചു 🍁

  • @akhilnathg39
    @akhilnathg39 Před 5 lety +65

    അല്ലെങ്കിലും കഥാപാത്രമായി ജീവിക്കാൻ മമ്മൂക്കയ്ക്ക് പ്രേത്യേക കഴിവാണ് ... Thanks for uploading this wonderful movie ... pand TVil varumbol ith orupaad thavana kandittund.. Eppo kandaalum oru prethyeka feel aane ..

  • @wayfarerdreamz
    @wayfarerdreamz Před 5 lety +284

    ഇതില്‍ മമ്മൂക്ക എവിടെ..ബഷീര്‍ ..ബഷീര്‍ മാത്രം...

  • @mubarishbabu5411
    @mubarishbabu5411 Před 4 lety +54

    Oh ഇക്കയുടെ വോയിസ്‌ വേറെ ലെവൽ ആണ് അത് വേറെ ആർക്കും കിട്ടില്ല ✌️✌️😎😎

  • @devan9642
    @devan9642 Před 2 lety +37

    കേരളത്തിന്റെ മഹാനടി KPAC ലളിതയ്ക്ക് പ്രണാമം 💔

  • @Whatiseeyousee
    @Whatiseeyousee Před 3 lety +15

    ഇതാണ് പൂർണമായും നീതി പാളിച്ച അഭിനയം ☑️
    എവിടെയും അഭിനയിക്കുന്നത് ആയി തോന്നിയിട്ടില്ല ❤️
    My favorite വൈക്കം മുഹമ്മദ് ബഷീർ

  • @irineadler5348
    @irineadler5348 Před 4 lety +425

    ബേപ്പൂർ സുൽത്താന് ഒരു original മുഖം ഉണ്ടായത് നന്നായി അല്ലെങ്കിൽ ആ മഹത്വത്തിന് ഞാനൊരു മഹാ നടനവിസ്മയത്തിന്റെ മുഖ൦ ചാ൪ത്തി കൊടുത്തേനേ

    • @jayaleshminimish8044
      @jayaleshminimish8044 Před 3 lety +46

      സത്യം പഴശ്ശിരാജ ക്ക് എന്റെ മനസ്സിൽ മമ്മുക്കന്റെ മുഖമാണ്

    • @adithyabala9678
      @adithyabala9678 Před 3 lety +2

      @@jayaleshminimish8044 true

  • @ahamedfaris3216
    @ahamedfaris3216 Před 2 lety +13

    1 മില്യൺ വ്യൂസ്‌...
    അതും ഒരു അവാർഡ് പടത്തിന് ❤
    A Classic❤

  • @noushadkvk7372
    @noushadkvk7372 Před 4 lety +110

    മതിലുകൾ അനശ്വരം, ലളിതം, സുന്ദരം.മമ്മൂക്ക ഇതെല്ലാം ഒന്നാക്കി നന്നാക്കി. നല്ല സൗണ്ട് മംമൂക്കന്റെ.ലോക സിനിമയിൽ മമ്മൂക്കയോളം ശബ്ദം വേറൊരാളിലും ഇല്ല.ഇഷ്ട ശബ്‌ദം

  • @jinujosepoul7667
    @jinujosepoul7667 Před 5 lety +33

    പഴയ ദൂരദർശൻ കാലം ഓർമ്മ വന്നു. ഇത്രയും വ്യക്തതയുള്ള പ്രിൻറ് ഇട്ട വ്യക്തിയ്ക്ക് നന്ദി അറിയിക്കുന്നു .

  • @varun6434
    @varun6434 Před 2 lety +27

    മരണ ശേഷമാണ് ഈ പടം കാണാൻ പറ്റിയത്..RIP..🌹

  • @nainoos160
    @nainoos160 Před 3 lety +45

    കണ്ടതാണ് എന്നാലും എന്റെ നാരായണിക് കണ്ടപ്പോ ഒന്നുടെ വരാൻ തോന്നി 🥰🥰🥰🥰

  • @AnilAnil-ux9fr
    @AnilAnil-ux9fr Před 4 lety +33

    ബീഡി വലിക്ക് ഇത്രയും സൗന്ദര്യമോ... ഇത് കണ്ടു ഒരെണ്ണം വലിച്ചു നോക്കി...

  • @borntoride2444
    @borntoride2444 Před 3 lety +20

    ആത്മാർത്ഥമായ സ്നേഹങ്ങൾക്കിടയിൽ മതിലുകൾ ഉണ്ടാകാതിരിക്കട്ടെ 😪

  • @shahanashakkeer3296
    @shahanashakkeer3296 Před 4 lety +42

    വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ ദിനം പ്രമാണിച്ചു കാണാൻ വന്നതാ... അക്ഷങ്ങളുടെ സുൽത്താന് പ്രണാമം...

  • @user-nm8fp4ue8z
    @user-nm8fp4ue8z Před 3 lety +547

    എൻ്റെ നരയാണിക്ക്ക്ക് കണ്ടു വന്നവർ കുത്തി പൊട്ടിക്കൂ 😘

    • @hajarakamaru921
      @hajarakamaru921 Před 3 lety +5

      Enth Phono

    • @adarshshibu2005
      @adarshshibu2005 Před 3 lety +5

      കുത്തി പൊട്ടിച്ചാൽ, പൊട്ടി പോവുമെടോ ഫോൺ.

    • @Harikrishnan-gt3yd
      @Harikrishnan-gt3yd Před 3 lety +4

      Ne kuthipottikk... Ennitt aavam... Athalle heroyisam? 😄

  • @jishnuprakah291
    @jishnuprakah291 Před 3 lety +21

    അങ്ങനെ അയാൾ രാജാവായി കഥകളുടെ രാജാവ് ❣️

  • @edwinkt836
    @edwinkt836 Před 4 lety +127

    ഇൗ സിനിമ അടൂരിന്റെ മികച്ച സൃഷ്ടികളിൽ ഒന്നു ഇൗ സിനിമ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇവിടെ like addi

  • @sreelakshmi8456
    @sreelakshmi8456 Před 3 lety +102

    ബഷീർ എന്ന അനശ്വര എഴുത്തുകാരന്റെ അവിസ്മരണീയ കൃതി 💜

    • @harikrishnanps152
      @harikrishnanps152 Před 2 lety

      Basheer padicha schoolil padikkunna njan ,vaikom . Two magician studied there , basheer and thakazhi 💙.

    • @hadilvt1771
      @hadilvt1771 Před rokem

      @@harikrishnanps152 pinne mammutty ningade naatukaran aanello

    • @harikrishnanps152
      @harikrishnanps152 Před rokem

      @@hadilvt1771 ys

  • @littlewondergirl3901
    @littlewondergirl3901 Před 2 lety +7

    പണ്ട് ഒരിക്കൽ ഈ പടം കണ്ടിരുന്നു 😊ഇന്ന് ലളിത ചേച്ചിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഒരിക്കൽ കൂടി കാണാം എന്ന് കരുതി 😔

  • @hattorihanzo8385
    @hattorihanzo8385 Před 3 lety +183

    Every mammooty, mohanlal movie should have subtitles because they have fans from all over India. Love from Hyderabad...

  • @devikasuresh
    @devikasuresh Před 3 lety +178

    2021ഇൽ കാണുന്നവർ ഉണ്ടോ?
    After short film ente narayanikk✌️