ഭൂമി വിഴുങ്ങിയ ഖാറൂണിൻ്റെ ഭവനം |

Sdílet
Vložit
  • čas přidán 6. 09. 2024
  • വിശുദ്ധ ഖുർആൻ പേരെടുത്ത് പറഞ്ഞ മൂസാ നബി (അ) യുടെ കാലഘട്ടത്തിലെ
    ധിക്കാരികളാണ് ഫിർഔനും ഹാമാനും ഖാറൂണും, ഇവരിൽ ഫിർഔനെ അല്ലാഹുചെങ്കടലിൽ മുക്കി നശിപ്പിച്ചപ്പോൾ ഹാമാനെയും നശിപ്പിച്ചു. എന്നാൽ സമ്പത്തിൻ്റെ പേരിൽ അഹങ്കരിച്ച ഖാറൂണിനെയും അവൻ്റെ മുഴുവൻ സമ്പത്തിനെയും അല്ലാഹു ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. ഈ വീഡിയോയിലൂടെ നാം യാത്ര പോകുന്നത് ഖാറൂണിൻെറ സമ്പൽ സമൃദിക്ക് കാരണമായ അവൻ്റെ തടാകത്തിലേക്കും അവനെ ഭൂമിയിൽ ആഴ്ത്തിയ സ്ഥലത്തേക്കുമാണ്.ഈജിപ്തിലെ അൽ ഫയൂമിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
    During the era of Prophet Musa (A.S.) who mentioned the Holy Qur'an
    Pharaoh, Haman and Qarun are disobedient, and when Allah destroyed Pharaoh by drowning him in the Red Sea, He also destroyed Haman. But Allah made Qarun and all his wealth sink into the earth, who was proud of his wealth. In this video, we take a journey to the lake where Kharoun was buried and the place where he was buried. It is located in Al Fayoum, Egypt.
    Channel Link :
    / @journeywithanwar
    Cappadocia Videos Link :
    • കപ്പഡോഷ്യയിലെ അതിശയിപ്...
    • കപ്പഡോഷ്യയിലെ ഭൂഗർഭ നഗ...
    #turkey. , #journey. , #islamic , #bible

Komentáře • 275

  • @muhammedv8827
    @muhammedv8827 Před rokem +37

    ഇതേപോലെയുള്ള ചരിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം👍

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      തീർച്ചയായും... ഒത്തിരി സന്തോഷം...

  • @manuppahamza4738
    @manuppahamza4738 Před rokem +5

    റബ്ബേ അഹങ്കാരികളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞെട്ടിപ്പോയി ഖുർആനിലൂടെ അറിഞ്ഞിട്ടുണ്ട് എങ്കിലും നേരിൽ കണ്ടപ്പോൾ ആഴം മനസിലായിഇത് ചെറിയ ഒരു അംശം മനുഷ്യന് കാണാൻ വേണ്ടി പഠിക്കാൻ വേണ്ടി വീഡിയോ വളരെ നന്നായിട്ടുണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 😔🤲

    • @JourneywithAnwar
      @JourneywithAnwar  Před rokem +2

      ആമീൻ... അല്ലാഹുമ്മ ആമീൻ... അഹങ്കാരികൾ നശിക്കുക തന്നെ ചെയ്യും... ഒത്തിരി സന്തോഷം... ഒരായിരം നന്ദി....

    • @asmaanwar5093
      @asmaanwar5093 Před rokem +1

      Aameen Allahumma ameen 🤲

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +3

    വളരെ നന്നായി പൂർവ്വ കാല ചരിത്രം നന്മകൾ ഉണ്ടാകട്ടേ

  • @rahimgolden1273
    @rahimgolden1273 Před rokem +32

    ചരിത്ര സ്ഥലങ്ങളുട ചിത്രം
    ചലച്ചിത്രമാക്കിയ അൻവർ
    സാദത്തിന് അഭിനന്ദനങ്ങൾ
    താങ്കളോടൊത്ത് യാത്ര ചെയ്യുവാൻ നാഥൻ വീണ്ടും വീണ്ടും അതിനുളള ഭാഗൃം
    തരണേ അല്ലാഹ്

  • @sooppyk9302
    @sooppyk9302 Před 10 měsíci +3

    അതുപോലെ ഒരു നാട് മുഴുവനും താഴ്ത്തനം പടച്ചതമ്പുരാൻ താഴ്ത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ ബീഹാഖ്ഖ്യിൽ മുജീബ്

  • @musthafamkv5527
    @musthafamkv5527 Před rokem +4

    മാഷാ അള്ളാ അത്ഭുതം ആയിരിക്കുന്നു ഇനിയും തുടർന്ന് പോട്ടെ ഇതുപോലെയുള്ള വീഡിയോകൾ സ്നേഹത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അൽഹംദുലില്ലാഹ്... ഒത്തിരി സന്തോഷം... ഒരായിരം നന്ദി... തീർച്ചയായും... ഇൻ ഷാ അല്ലാഹ്...

  • @Usmanmundott
    @Usmanmundott Před rokem +23

    പടച്ചവനെ ഇതുപോലുള്ള അധികാരികൾക്ക് ഉള്ള ഒരു പാഠമാണ് ഈ വീഡിയോഇതുപോലുള്ള വീഡിയോകൾ ഇനിയും കാണിച്ചു തരാൻ ഉള്ളത് തൗഫീഖ് നൽകട്ടെ

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      തീർച്ചയായും പാoമാണ്... അവർ നശിക്കുക തന്നെ ചെയ്യാം... ആമീൻ... ഒത്തിരി സന്തോഷം...

  • @ashrafn.m.512
    @ashrafn.m.512 Před rokem +40

    അല്ലാഹുവിൻറെ ശിക്ഷ ഇറങ്ങിയ സ്തലങ്ങളിൽ അവനെ ഭയപ്പെട്ടുകൊണ്ടല്ലാതെ നിങ്ങൾ സമീപിക്കരുത് എന്ന് പരിശുദ്ധ ഖുർആൻ വിശ്വാസികളെ ഓർമിപ്പിക്കുന്നു .....

  • @kareemambadan7405
    @kareemambadan7405 Před rokem +12

    രണ്ടു പ്രാവശ്യം ഈ സ്ഥലങ്ങളിൽ പോകാനുള്ള ഭാഗ്യം ഉണ്ടായി പക്ഷെ ഇതിൽ വിവരിച്ച ഖാറൂണിന്റെ കൊട്ടാരം കാണാൻ കഴിഞ്ഞില്ല അൻവറിന്റെ വിവരണത്തിൽ ഒന്നുകൂടി പോകാൻ തോന്നുന്നു വളരെ മനോഹരം വിവരണം മാഷാഅല്ലാഹ്‌

  • @veeranveerankutty5868
    @veeranveerankutty5868 Před rokem +6

    അള്ളാഹു 🌹സാറിനെ. 🌹കാത്ത്. രക്ഷി കട്ടെ 🌹ആമീൻ 👍👍👍യാറബ്ബറുൽ 🌹ആലമീൻ 👌👌👌👌👌👌👌👌😭

  • @aboobackerpulllooni1593
    @aboobackerpulllooni1593 Před rokem +4

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
    ഇതുപോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ അതായത് പഠിക്കാൻ
    പറ്റുന്ന വീഡിയോ ജന ങ്ങളിലേക്ക് എത്തിച്ച ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും. ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
    അതോടൊപ്പം ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അള്ളാ ഹു നിങ്ങൾക്കും
    അവസരം ഒരുക്കി തരട്ടെ.
    ഇതുപോലെയുള്ള എല്ലാ സ്ഥലങ്ങളും കാണണം. എന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുവേണ്ടിയുള്ള ഹലാലായ സമ്പത്ത് നൽകി അള്ളാഹു നാമെല്ലാവരെയും.അനുഗ്രഹിക്കട്ടെ.
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @asmaanwar5093
      @asmaanwar5093 Před rokem

      Aameen Allahumma ameen 🤲

    • @JourneywithAnwar
      @JourneywithAnwar  Před rokem

      ആമീൻ...ആമീൻ... അല്ലാഹുമ്മ.... ആമീൻ... ഒത്തിരി സന്തോഷം... മനസ്സ് നിറയുന്ന വാക്കുകൾ.... തീർച്ചയായും പ്രതീക്ഷിക്കാം... നാഥൻ അനുഗ്രഹിക്കട്ടെ

    • @hamsam824
      @hamsam824 Před rokem

      Masha allahu....... Aameen

  • @esamed6445
    @esamed6445 Před rokem +13

    നിങ്ങളുടെ സൗണ്ട് മാഷാഅല്ലാഹ്‌ അടിപൊളി

    • @JourneywithAnwar
      @JourneywithAnwar  Před rokem

      നാഥന് സർവ്വ സ്തുതിയും... ഒത്തിരി സന്തോഷം... ഒരായിരം നന്ദി...

  • @blackbeltboy7926
    @blackbeltboy7926 Před rokem +12

    Mashah allah😍, നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത് മനോഹരമായ വീഡിയോ 👍👍

    • @JourneywithAnwar
      @JourneywithAnwar  Před rokem +2

      അൽഹംദുലില്ലാഹ്... ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ... ഒരായിരം നന്ദി

    • @blackbeltboy7926
      @blackbeltboy7926 Před rokem

      @@JourneywithAnwar 🤝🤝😍

  • @abdulmajeedabdulmajeed9455

    അത് പോലെ ഇപ്പോഴും 3 തിക്കാരികൾ ഉണ്ട് മുമ്പും ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകും നരകം കാത്തിരിക്കുന്നുണ്ട് അവരെയെല്ലാവരെയും ഇൻഷാ അള്ള എല്ലാ തിക്കാരികളെയും നരകം പിടിച്ചു ചുംബിക്കുന്ന ഒരു നാൾ വരും അന്ന് ആ ക്രൂരന്മാരുടെ നെറികേടിന് ഇരയായവർ സ്വർഗത്തിൽ ഇരുന്ന് അത് കണ്ട് രസിക്കും അന്ന് അവർ ചോദിക്കും ഏ ക്രൂരന്മാരെ ഇന്ന് നിങ്ങളുടെ ക്രൂരത ഒന്നും നടത്തുന്നില്ല ഭൂമിയിൽ നിങ്ങളുടെ ക്രൂരത കൊണ്ട് നിങ്ങളുടെ കള്ള കഥ കൊണ്ട് നിങ്ങളുടെ കള്ള കേസ് കൊണ്ട് നിങ്ങളുടെ മർദ്ദനം കൊണ്ട് നരകിച്ചു നീറി നീറി മരിച്ച കൊന്നൊടുക്കിയ ഒരു ജനത ഉണ്ട് ഇവിടെ നോകിയെ ഇന്ന് ഞങ്ങളാണ് രാജാക്കന്മാർ നിങ്ങൾ നരകവാസികൾ നരകത്തിൽ കിടന്ന് കത്തി ചാമ്പലാവുക ഞങ്ങൾ സുഖിക്കട്ടെ കാരണം ഭൂമിയിൽ നിങ്ങൾ ഒരു നിലക്കും ജീവിക്കാൻ ഞങ്ങളെ വിട്ടില്ല ഒരു സമൂഹം ആയത് കൊണ്ട് ഇപ്പോൾ മനസിലായില്ലേ ദൈവം ആരാണെന്ന് എന്താണെന്ന് അറിഞ്ഞില്ലേ

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      അതെ... അതെ സത്യം... അല്ലാഹുമ്മ.... ആമീൻ.... ഒരു പാട് നന്ദി...

    • @ashrafcp8605
      @ashrafcp8605 Před rokem

      ഈ ധികാരികളെ സപ്പോർട്ട് ചെയ്ത് ഒരു സമുദായത്തെ മൃഗീയ ക്രൂരതക്ക് വിധേയരാക്കുന്ന ഇവരെ സിംഘിടികൾ ഉദ്യകസ്ഥനമ്മാർ കോടതി ജെഡ്ജ്ജിമാർ.പോലീസ് ഉന്നതരെയും നാളെ അല്ലാഹുവിൻ്റെ കോടതി കടുത്ത ശിക്ഷക്ക് പാത്രമാക്കും ഉറപ്പ് അനുഭവിക്കണം വിഡ്ഢികൾ

  • @kidsreals1333
    @kidsreals1333 Před 10 měsíci +2

    ഇന്ന് ഇ സ്വായിൽ ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ് അള്ളാഹു കാണുന്നുണ്ടല്ലോ ആ മിൻ യാ അള്ളാ

  • @kumaryravy25
    @kumaryravy25 Před rokem +3

    അടിപൊളി വീഡിയോ ആണ് ഇതുപോലെ ഖുറാനിലെ സംഭവങ്ങൾ നേരിൽ കാണുന്നത് കൂടുതൽ സന്തോഷം ഉണ്ട്‌. പിന്നെ ചെറിയ സംശയങ്ങളും ഉണ്ട്‌ ഇപ്പോൾ കാണുന്ന പോലുള്ള സാധനങ്ങൾ ആ കെട്ടിടത്തിൽ കാണുന്നുണ്ട് അത് എങ്ങനെ എന്ന് കൂടി പറഞ്ഞ് തന്നാൽ സംശയം തീരും (മിഷ്യനിൽ കടഞ്ഞെടുത്ത തടികൾ, അടന്നുപോയ ഭാഗങ്ങൾ സിമിന്റോ, കുമ്മയമോ പോലുള്ള സാധനം ഉപയോഗിച്ചതായി തോന്നി ) ആ കാലത്ത് ഇതൊക്കെ ഉണ്ടോ? ഈ വീഡിയോ ഞാൻ രണ്ട് തവണ കണ്ട്. ഇതുപോലുള്ള വീഡിയോസ് ഇഷ്ടപെടുന്നു. പിന്നെ താങ്കളുടെ voice വിവരണത്തിന് ജോചിച്ചതാണ്. 👌👌👌

    • @JourneywithAnwar
      @JourneywithAnwar  Před rokem

      ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ... ആ കെട്ടിടം പഴയതാണ്... പക്ഷെ മിനുക്ക് പണികൾ നടത്തിയിട്ടുണ്ട്... ചിലയിടത്ത് മരം ഉപയോഗിച്ചിട്ടുണ്ട്... നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി...

  • @ali.p.malimuhmmed9170
    @ali.p.malimuhmmed9170 Před rokem +8

    പടച്ചവനേ ഇതുപോലെ ഇന്ത്യയിലേ കാറുണ്മാരെ ഭൂമിയിൽ തായ്തീക്കളണേ

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      എല്ലാ അക്രമികൾക്കും നാശം ഉറപ്പ്... അല്ലാഹുമ്മ...ആമീൻ...

  • @ansaradhil6718
    @ansaradhil6718 Před rokem +15

    ഇന്നും അങ്ങനെ യുള്ള ദിക്കാരികൾ ജീവിക്കുന്നുണ്ട് എല്ലാവർക്കും പാഠമാണ്

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      അതെ, തീർച്ചയായും... താങ്ക് യൂ...

    • @samSam-hj2oj
      @samSam-hj2oj Před rokem

      മുഹമ്മദിന്' തൻ്റെ ഭർത്താവിനെയും അപ്പനെയും സഹോദരങ്ങളെയും കൊന്ന് ആ രാത്രി തന്നെ ഭോഗിച്ചതിൽ അവളിലെ സ്തി ഉയർന്നു വന്നു മുഹമദിന് വിഷം നൽകി കൊന്ന സാഫിയുടെ വീട് കാണിക്കാമോ?

  • @jabirmk8459
    @jabirmk8459 Před rokem +11

    നമ്മുടെ രാജ്യത്തും ഇതു പോലെ ഒരു വാർത്ഥ കേൾക്കാം താമസിയാതെ

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      എല്ലാ ധിക്കാരികളും നശിക്കും...

  • @mohammedshafeeq5990
    @mohammedshafeeq5990 Před rokem +2

    Baarakallah, നല്ല അവതരണം, background music ഒഴിവാക്കാമായിരുന്നു.

  • @zubinalappad1239
    @zubinalappad1239 Před rokem +9

    ഹോ..അത്ഭുതം തന്നേ റബ്ബേ 😢😢😢🤲🏻🤲🏻🤲🏻അഹങ്കാരത്തെ തൊട്ട് കാക്കണേ അല്ലാഹ്.😔jazakkallaah.

    • @JourneywithAnwar
      @JourneywithAnwar  Před rokem

      എല്ലാ അഹങ്കാരികൾക്കും ഒരു അവസാനമുണ്ട്... നമുക്ക് നമ്മെ കാത്ത് രക്ഷിക്കാം...

    • @shahlashaluzzz8204
      @shahlashaluzzz8204 Před rokem

      Va anthum❤️

  • @mirfasworldvlog
    @mirfasworldvlog Před rokem +7

    Masha Allah..അടിപൊളി അവതരണം❤️

    • @JourneywithAnwar
      @JourneywithAnwar  Před rokem

      Alhamdulillah....... ഒരായിരം നന്ദി...

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Před rokem +5

    ഇൻശാ അല്ലാഹ്, പോകണം കാണണം, ഏത് ഗ്രൂപ്പിൽ ഇത് തരപ്പെടും, അറിയിക്കുമല്ലോ, അഭിനന്ദനങ്ങൾ, റബ്ബ് സ്വീകരിക്കട്ടെ ആമീൻ.

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      ഇൻഷാ അല്ലാഹ്, ഒത്തിരി സന്തോഷം... പോവാനാണെങ്കിൽ എൻ്റെ കൂടെ വരാം... വിളിക്കൂ... 9446005857 അൻവർ

  • @muhammadshafishafi9660
    @muhammadshafishafi9660 Před rokem +22

    മാഷാ അല്ലാഹ്. ഇതൊക്കെ കാണുമ്പോൾ പരിശുദ്ധ ഖുർആനിനെ കൂടുതൽപഠിക്കാൻ പ്രജോധനമാവും

    • @JourneywithAnwar
      @JourneywithAnwar  Před rokem

      തീർച്ചയായും... യാതൊരു സംശയവും ഇല്ല.... അല്ലാഹുമ്മ.... ആമീൻ...

    • @faisalkudukkan3520
      @faisalkudukkan3520 Před rokem

      @@JourneywithAnwar knnnnmmnnmhgbb

  • @nizar8278
    @nizar8278 Před rokem +2

    നമുക്ക് ഇടയിലും ധാരാളം ഖാറൂന്മാരുണ്ട്. അവരുടെ കൊട്ടാരങ്ങൾക്കകത്ത് നമസ്കാരമുറികളും ഉണ്ട് എന്നതാണ് പ്രത്യേകത.

    • @JourneywithAnwar
      @JourneywithAnwar  Před rokem

      സത്യമാണ്..പക്ഷെ എല്ലാം താൽക്കാലികം മാത്രം

  • @Shorts_Hub547
    @Shorts_Hub547 Před rokem +1

    👍👍👍👍👍

  • @abida1309
    @abida1309 Před rokem +2

    Masha allah 👍👍👍👍egne ulla charithrgl jangal kandu padekatte 👍👍 enu sambhathinde peril anu manushyare kollunthu 👍 egne ulla video ellarkum prayogenm akum 👍👍👍 ❤️❤️❤️super👍👍👍👍

    • @JourneywithAnwar
      @JourneywithAnwar  Před rokem

      മാഷാ അല്ലാഹ്... നാഥൻ അനുഗ്രഹിക്കട്ടെ ... താങ്ക്യൂ

  • @ahnafbinjamaludheen4874
    @ahnafbinjamaludheen4874 Před rokem +2

    Mashalla

  • @ahamadkutty2388
    @ahamadkutty2388 Před rokem +8

    Lik എല്ലാം കാണിച്ചു തന്നതിനു അള്ളാഹു സവാബ് നൽകട്ടെ ആമീൻ

  • @muhammadpv781
    @muhammadpv781 Před rokem +3

    ഇക്കായെ..... വളരെ ഉഷാറായി!
    വീണ്ടും വരണം +

    • @JourneywithAnwar
      @JourneywithAnwar  Před rokem

      തീർച്ചയായും... ഒത്തിരി സന്തോഷം...

  • @mohdshajivelliyote
    @mohdshajivelliyote Před rokem +2

    പഠനാർഹമായ വിവരണം. ചരിത്രം കണ്മുമ്പിൽ!

    • @JourneywithAnwar
      @JourneywithAnwar  Před rokem

      നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി

  • @quranlearning9929
    @quranlearning9929 Před rokem +6

    MASHA ALLAH excellent experience satisfied wishing you all the best brother

    • @JourneywithAnwar
      @JourneywithAnwar  Před rokem

      Alhamdulillah... Thank you...Thank you so much.....

    • @basheermm4735
      @basheermm4735 Před rokem

      الله كريم

    • @samSam-hj2oj
      @samSam-hj2oj Před rokem

      മുഹമ്മദിന്' തൻ്റെ ഭർത്താവിനെയും അപ്പനെയും സഹോദരങ്ങളെയും കൊന്ന് ആ രാത്രി തന്നെ ഭോഗിച്ചതിൽ അവളിലെ സ്തി ഉയർന്നു വന്നു മുഹമദിന് വിഷം നൽകി കൊന്ന സാഫിയുടെ വീട് കാണിക്കാമോ?😊

  • @asharfashaff2367
    @asharfashaff2367 Před rokem +3

    എല്ലാ ഏകാധിപതികൾക്കുമുണ്ട് ഒരവസാനം അധികാരവും സമ്പത്തും കയ്യിലുള്ളപ്പോൾ അവരതറിയുന്നില്ല എന്ന് മാത്രം

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      അതെ, തീർച്ചയായും... അവർ നശിക്കുക തന്നെ ചെയ്യും... താൽക്കാലികം മാത്രം... താങ്ക് യൂ

  • @ajwamedia2434
    @ajwamedia2434 Před rokem +6

    അൻവർ ക്കാ.. ബ്യൂട്ടിഫുൾ 💥💥💥🌹

  • @asumabeevis2401
    @asumabeevis2401 Před rokem +2

    Allahuvinte nirdashangalku ulla oru sakshipathrem thanneysnu ee sambavom. Thanks for this chanel.

  • @vilachilff4651
    @vilachilff4651 Před rokem +6

    Allahu Akbar Mashaallah

  • @anithakabeer1460
    @anithakabeer1460 Před rokem +2

    Thanku for sharing such videos 🤲🙏

  • @kunchithangal7939
    @kunchithangal7939 Před rokem +2

    എത്ര എത്ര തെളിവുകൾ ചിന്തിച്ചു മനസ്സിൽ ലാക്കുന്ന വർക്ക്.
    ഭൂമിക്കു മുകളിൽ ഇന്നും സത്യമൂടി വെക്കുന്ന വർ ഒണ്ടല്ലോ 🤔

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അതെ... തീർച്ചയായും... ഒരായിരം നന്ദി

  • @shaheederakkath3327
    @shaheederakkath3327 Před rokem +1

    بارك الله فيك

  • @immuskitchen6249
    @immuskitchen6249 Před rokem +4

    നല്ല വോയിസ്‌ 👌👌👌

    • @JourneywithAnwar
      @JourneywithAnwar  Před rokem

      നാഥന് സർവ്വ സ്തുതിയും...താങ്ക് യൂ...

  • @muhammadshakeer7604
    @muhammadshakeer7604 Před rokem +7

    Subhanallah allahuakbar

  • @sumaiyanadeem4624
    @sumaiyanadeem4624 Před rokem +6

    ما شاء الله 🤗🤗👍

  • @sadikebrahimebrahim
    @sadikebrahimebrahim Před rokem +2

    Thank you anwar sahab so great video thanks a lot 🙇

  • @user-straight
    @user-straight Před rokem +2

    അവതരണം അത്ര പോര..
    എന്ന അപ്രിയ സത്യം രേഖപ്പെടുത്തുന്നു.
    അത് മറ്റാരെയെങ്കിലും ഏൽപിക്കുന്നതാവും നല്ലത്.

  • @safarmusafir2261
    @safarmusafir2261 Před rokem +1

    വളരെ നല്ല പ്രോഗ്രാം, ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണെന്നു പറയാമോ, പ്ളീസ്

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      ടർക്കിഷ് മ്യൂസിക്...താങ്ക് യു

  • @KIDS-nr8og
    @KIDS-nr8og Před rokem +4

    സുബ്ഹാനല്ലാഹ്

  • @almadeena7529
    @almadeena7529 Před rokem +3

    ഖസസ് - 28:76
    إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ
    നിശ്ചയമായും, ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ മേല്‍ ധിക്കാരം കാണിച്ചു. അവന്‍റെ താക്കോലുകള്‍ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാന്‍ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപങ്ങളെ നാം അവനു നല്‍കുകകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ, അവന്‍റെ ജനങ്ങള്‍ അവനോടു പറഞ്ഞു: 'നീ പുളകം കൊള്ളേണ്ടാ - നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല!
    For more information visit
    play.google.com/store/apps/details?id=com.thafseeramani&hl=en

    • @JourneywithAnwar
      @JourneywithAnwar  Před rokem

      മാഷാ അല്ലാഹ്... ഉപകാരപ്രദം...

  • @syamkumar4503
    @syamkumar4503 Před rokem +7

    Nice 👍🏻

  • @floccinaucinihilipilification0

    13:32 അപ്പോ മോദിക്കുള്ളത് ഭൂമിയിൽ വെച്ച് തന്നെ കിട്ടു൦ അല്ലേ...

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      എല്ലാ അക്രമികളും നശിക്കുക തന്നെ ചെയ്യും...

    • @KvaThangal-vb1ck
      @KvaThangal-vb1ck Před 9 měsíci

      Kittikòodayenñilla

  • @mohdnaser7824
    @mohdnaser7824 Před rokem +2

    QURAN AAYTH PARAYMPOL QIRAATH KOODI CHERKAMAYIRUNNU....ITHORU ABHIPRAYAM MATHRAM....NALLA AVATHARANAM MASHA ALLAH...JAAZAKALLAHU KHAIR....👆👍👍👍😍😍

    • @JourneywithAnwar
      @JourneywithAnwar  Před rokem

      നാഥന് സർവ്വ സ്തുതിയും... അല്ലാഹുമ്മ.... ആമീൻ... ഒരായിരം നന്ദി...

  • @shijinanasim8452
    @shijinanasim8452 Před 10 měsíci +1

    Allahuakbar ❤10000000000000000000❤

  • @rad9533
    @rad9533 Před rokem

    താങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മുഹമ്മത് നബിക്ക് സംഭവിച്ചത് ഇതു തന്നെയാണ്

  • @shabeeraliabdulkareem6545

    വിശുദ്ധ ഖുർആന്റെ വചനങ്ങൾ പറയുമ്പോൾ അദ്ധ്യായത്തിന്റെ നമ്പറും വചനങ്ങൾ എഴുതിക്കാണിക്കുന്നത് നന്നായിരിക്കും

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      വളരെ നല്ല അഭിപ്രായം... ഒരായിരം നന്ദി....

  • @sainudheen7273
    @sainudheen7273 Před rokem +2

    Allahuakbar

  • @salammanjeri9171
    @salammanjeri9171 Před rokem +2

    Hi answer thank you first time seeing this very interesting

  • @sajithomas5829
    @sajithomas5829 Před rokem +3

    Ķorahinayum avantay putharamarayum bhumi vizhugìkalanju .bible.

  • @fathimaks2464
    @fathimaks2464 Před 11 měsíci +1

    A ആമീൻ അൽ ഹംദ്‌ലീല്ല

  • @harispunnakkal305
    @harispunnakkal305 Před rokem +2

    Good Presentation

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +2

    Kudutalum pravaajakanmaarum kolacheyyapettatu sathyam paranjatu kaaranam, 3 madhangaludeyum pravaajakan Ibrahiminte dhaivathe marannu, manushyar yaathrakaaralle thirichupovanvendi vannavaralle rogamillengilum.

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അതെ... അതെ...ഒരായിരം നന്ദി...

  • @mohemedmalabari3150
    @mohemedmalabari3150 Před rokem +3

    استغفروا الله على رسول الله صلى الله عليه وسلم

  • @musfiram2633
    @musfiram2633 Před rokem +2

    സബ്സ്ക്രൈബ് ചെയ്തു 🌹🌹🌹🌹

  • @rahmaths5506
    @rahmaths5506 Před rokem +2

    Allaahu kaakkatte🥺🥺🥺

  • @rahmathsaidali8875
    @rahmathsaidali8875 Před rokem +1

    Subhanalla🤲🤲👍👍🌹💚

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před rokem +4

    👍👍

  • @shafiopp6299
    @shafiopp6299 Před 6 měsíci +1

    Adipoli

  • @ShaluShahma-yv5cn
    @ShaluShahma-yv5cn Před měsícem +1

    👍

  • @geniusmasterbrain4216
    @geniusmasterbrain4216 Před rokem +1

    'അക്രമണ' അല്ല, അക്രമികൾ / ആക്രമണം എന്ന് പറയാൻ ശ്രദ്ധിക്കുമല്ലോ.. Allahu Akbar 🌹👍🌹

  • @asmaanwar5093
    @asmaanwar5093 Před rokem +3

    Allahu Akbar
    Alhamdulillah. 👍💓💐

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +4

    💐💚

  • @abdularif6911
    @abdularif6911 Před rokem +2

    🤝👍🤲

  • @yhkbokm470
    @yhkbokm470 Před rokem +2

    ❤❤❤❤❤

  • @najimibrahim6195
    @najimibrahim6195 Před rokem +3

    🌹🌹🌹

  • @nasalnaja8166
    @nasalnaja8166 Před 8 měsíci +1

    🤲🤲🤲

  • @johnyv.k3746
    @johnyv.k3746 Před rokem +1

    ഇങ്ങനെ ഒരു കഥ ബൈബിളിൽ ഇല്ല.
    മൂസ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഈജിപ്തിൽ താമസിച്ചില്ല. പിന്നെ സഹോദര പുത്രൻ
    അവിടെ സമ്പന്നനാകുന്നതെങ്ങനെ?

  • @almadeena7529
    @almadeena7529 Před rokem +2

    സുബഹാനല്ലാഹ്!😭

    • @JourneywithAnwar
      @JourneywithAnwar  Před rokem

      നാഥന് സർവ്വ സ്തുതിയും

  • @abdhulhameed1390
    @abdhulhameed1390 Před rokem +2

    Allahuvindeshiksha ethrabayaanagam

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അതെ... അതെ... അല്ലാഹുമ്മ.... ആമീൻ

  • @ashrafmanakkadavan9615
    @ashrafmanakkadavan9615 Před rokem +2

    ❤🤝

  • @nazeerpvk6738
    @nazeerpvk6738 Před rokem +2

    Ya allah

  • @abdhulhameed1390
    @abdhulhameed1390 Před rokem +2

    Ahangaarigal kandupadikkatte

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അഹങ്കാരികൾ എന്നെന്നും നിലനിൽക്കില്ല... അവർ നശിക്കുക തന്നെ ചെയ്യും

  • @fathimasfathimani1594
    @fathimasfathimani1594 Před rokem +1

    Pls avoid music video is very nice

  • @racecourseharis7971
    @racecourseharis7971 Před rokem +2

    സാറിൻറെ അടുത്ത യാത്ര എവിടേക്കാണ്. ജോയിൻ ചെയ്യാൻ വേണ്ടിയാണ്

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അടുത്ത യാത്ര ഈജിപ്ത്, ഫലസ്തീൻ, ജോർഡാൻ, ഇസ്രായേൽ ഫെബ്രുവരി 14 , ശേഷം മാർച്ച് 9 ഇറാഖ് , ഏപ്രിൽ 28 തുർക്കി.... ഒത്തിരി സന്തോഷം... എൻ്റെ നമ്പർ : 9446005857

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +2

    Dikkaarikalaaya ethrayo naaduvaazhikal raajaakanmaar chakravarthikal dikkaariAaya farovapolum ...

    • @JourneywithAnwar
      @JourneywithAnwar  Před rokem

      എല്ലാ ധിക്കാരികളും നശിക്കുക തന്നെ ചെയ്യും...

  • @NewIslamicSpeech
    @NewIslamicSpeech Před rokem +3

    Music ഒഴിവാക്കാമായിരുന്നു. അത് ഇസ്ലാമിൻ ഹറാം ആണല്ലോ.

  • @farookfarook8877
    @farookfarook8877 Před rokem +3

    Hi. Anvar.

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Před 2 měsíci

    ബാബരി മസ്ജിദ് പൊളിച്ചു എന്നിട്ട്, രാമ ഷേക്ത്രം വന്നു, എന്നിട്ട്, എന്ത് കൊണ്ട്, പടച്ചവൻ, അത് ഭൂമിയിൽ തതിയില്ല, 😃അപ്പോൾ ഇതു ഒരു കഥ ആയിട്ടു എനിക്ക് തോന്നുന്നു

  • @actm1049
    @actm1049 Před rokem +2

    Bigger than grand vista

  • @p.k.m.maharoof5299
    @p.k.m.maharoof5299 Před rokem +2

    വിവരംഉള്ളവ൪മനസിലാകു൦അല്ലത്തവ൪ക്ഒരുകഥഎന്നേതേന്നുകയുള്ളുലോകത്തിപലഭഗങ്ങളിലുപടച്ചറബ്ബി൯റെശിക്ഷഇറങ്ങിയദ്കണാ൯കഴിംജീവിച്ച്രിക്കുന്നവ൪ക്കുംവരുംതലമുറകൾക്കുഒരുപാ൦മാണ്

    • @JourneywithAnwar
      @JourneywithAnwar  Před rokem

      തീർച്ചയായും സത്യം... എല്ലാ ധിക്കാരികൾക്കും ഒരുനാൾ നാശം... സംശയമില്ല... ഒത്തിരി സന്തോഷം...

  • @ASARD2024
    @ASARD2024 Před rokem +2

    സൗണ്ടും കോസ്റ്റ്യൂം തമ്മിൽ ഒരു ബന്ധവുമില്ല നിങ്ങളാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല😊

  • @usmantmusman8543
    @usmantmusman8543 Před rokem +5

    ഇവിടെ വരുന്നവർ അല്ലാഹുവിനോട് കാവൽ തേടണ० അവിടെ നിന്നും വേഗം പോരുകയും വേണം

    • @JourneywithAnwar
      @JourneywithAnwar  Před rokem

      അതെ... അതെ...ഒത്തിരി സന്തോഷം...

  • @suhaibsuhaibsk4572
    @suhaibsuhaibsk4572 Před rokem +2

    ഇത് എത്ര വർഷം മുന്നേ യാണ്?

    • @JourneywithAnwar
      @JourneywithAnwar  Před rokem +2

      മൂസാ നബിയുടെ കാലഘട്ടം...

    • @yakoobyaku85
      @yakoobyaku85 Před rokem +1

      ഏകദേശം അയ്യായിരം വർഷം

  • @rmb1869
    @rmb1869 Před rokem +2

    നിങ്ങളുടെ പേര് എന്താണ്???

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      എൻ്റെ പേര് അൻവർ സാദത്ത്...... ഒരായിരം നന്ദി....

  • @najunajeeb4423
    @najunajeeb4423 Před 8 měsíci +1

    ഇതും മായാവി കഥയാണ് എന്ന് പറഞ്ഞു വരുന്ന സലഫികളെ ഓർത്തു ദുഖിക്കാനെ സമയമുള്ളൂ

  • @shafeequemalikkar2815
    @shafeequemalikkar2815 Před rokem +2

    കുറെ ആയല്ലോ കണ്ടിട്ട്

    • @JourneywithAnwar
      @JourneywithAnwar  Před rokem

      യാത്രകൾ കാരണം തിരക്കായിരുന്നു... താങ്ക് യൂ...

  • @muhammedmusthafa4885
    @muhammedmusthafa4885 Před rokem +1

    ഈ ആക്രമിക ഏഴുതാനും വായിക്കാനും അറിയില്ല ഉള്ളതലച്ചോറിൽ വർഗീയം MAATHRAM

  • @moosakolakkodan8358
    @moosakolakkodan8358 Před rokem +3

    ഇതിൽ പറഞ്ഞ "അൽ ഫയൂ ൻ "അല്ല മറ്റൊരു സ്ഥലത്താണ് ഖാറൂന്റെ കൊട്ടാരമുണ്ടായിരുന്നത് എന്നു പറയുന്നുണ്ട്. ആപ്രദേശം ഇടിഞ്ഞ് താഴ്ന്നു കിടക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണുന്നത്. തടാകം ഇതു തന്നെ.

    • @JourneywithAnwar
      @JourneywithAnwar  Před rokem +1

      ഇത് അൽ ഫയുമിലെ ഖസർ ഖാറൂൺ... വേറെ ഒരു സ്ഥലം അറിവില്ല... ഇത്രയും യാത്രകൾക്കിടക്ക് കേട്ടിട്ടില്ല... എന്തായാലും സന്തോഷം.....

    • @JourneywithAnwar
      @JourneywithAnwar  Před rokem

      ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ... നാഥന് സർവ്വ സ്തുതിയും....

    • @maimoonamaimu9118
      @maimoonamaimu9118 Před rokem

      @@JourneywithAnwar m

  • @Shaaalamjahangeeri
    @Shaaalamjahangeeri Před rokem +3

    ലോക കോടീശ്വരൻമരുടെ പട്ടികയിൽ മാൻസ മൂസയാണ് ഒന്നാമത്
    ഖാറൂനെ പട്ടികയിൽ കാണുന്നില്ല ?
    കാരണം ?

    • @JourneywithAnwar
      @JourneywithAnwar  Před rokem

      കാരണം അറിയില്ല.... Thank you...

    • @Shaaalamjahangeeri
      @Shaaalamjahangeeri Před rokem

      @@JourneywithAnwar കാരണം കണ്ടെത്തു ?

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Před rokem

      @@Shaaalamjahangeeriഅറിയാമെങ്കിൽ നിങ്ങൾക്കു അതു ജനത്തിന് വേണ്ടി നൽകി കൂടെ ; പിന്നെ അതിനു വേണ്ടി ബാക്കി ഉള്ളവർ സമയം ചിലവഴിക്കേണ്ടല്ലോ

    • @Shaaalamjahangeeri
      @Shaaalamjahangeeri Před rokem

      @@AbdulAzeez-cc5je അറിയാൻ വേണ്ടി ചോദിച്ചതാണ്

  • @muhammedazgar274
    @muhammedazgar274 Před rokem +1

    ഇതിനിടക്ക് എന്തിനാണ് മ്യൂസിക്.
    താനും ഹറൂന്റെ മാർഗത്തിലാണോ?..

  • @jasimk7491
    @jasimk7491 Před rokem +2

    Super

  • @moidumoidun8842
    @moidumoidun8842 Před rokem

    ഒന്ന് കള്ളം പറയാതെ ചങ്ങാതി ഭൂമിയിൽ എന്നു പ്രകൃതി വസന്തവും പ്രകൃതിക്ഷോഭവും . ഉണ്ടായിരിന്നു കടൽ ക്ഷോഭത്തീൻ കാറൂൻരാജാവിന്റെ കൊട്ടാരങ്ങൾ നീലം പൊത്തി . അന്നത്തെ കാലത്ത് രാജ , കൊ കൊട്ടാരങ്ങൾ മണ്ണുകൊണ്ടാണ് നിർമ്മിക്കുന്നത് പ്രകൃതിക്ഷോഭത്തിൽ നിന്ന് രക്ഷപെടാൻ അന്നത്തെക്കാലത്ത് രക്ഷാകവചങ്ങൾ ഇല്ല. എന്നാൽ എന്തുകൊണ്ടാന്ന് പാലസ്തീൻ ജനതയെ ഇസ്റേയിൽ ഭരണകൂടം അതീ നിവേശം നടത്തുന്നുണ്ടല്ലോ എന്നാൽ ദൈവത്തിന് ആ ജനതയെ രക്ഷിച്ചു കൂടെ എന്നും ഇങ്ങനെയുള്ള കഥകൾ ഉണ്ടായിരി ന്നു

    • @najanervin3060
      @najanervin3060 Před rokem

      Hadhees vazhikkuka mahadhi varum Annu avare mojippikkum

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před rokem +3

    പ്രസക്തം