Kannur to Yesvantpur - Express | Sleeper Journey | Best Overnight Train From Malabar to Bengaluru 🚂

Sdílet
Vložit
  • čas přidán 7. 09. 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #yesvantpur #yesvantpurexpress #kannur #train #malayalam

Komentáře • 583

  • @joshybenadict6961
    @joshybenadict6961 Před rokem +74

    നിങ്ങളുടെ ട്രെയിൻ യാത്രകൾ കാണാൻ രസകരമാണ് നിഷ്കളങ്കരായ നിങ്ങളുടെ സംസാര ശൈലിയും ഇഷ്ടമാണ്.🙏💗💗💗

  • @midhun331
    @midhun331 Před rokem +146

    Train യാത്ര അതൊരു വേറെ feel ആണ്💯😍♥️....

  • @SoloRiderVloger
    @SoloRiderVloger Před rokem +18

    എത്ര ദൂരെ ആയാലും train യാത്ര അതൊരു വികാരം തന്നെയാണ്
    ആ തലത്തിലുള്ള കുലുക്കവും എല്ലാം ഒരു വികാരം തന്നെയാണ്....
    ഇനിയും നല്ല നല്ല train യാത്ര videos പ്രതീക്ഷിക്കുന്നു....

  • @MamshadUP-ev1ex
    @MamshadUP-ev1ex Před rokem +13

    കണ്ണൂരിൽ നിന്നും പയ്യന്നുർ വഴി 16512ബാംഗ്ലൂർ യാത്ര ഒന്ന് വേറെ ലെവൽ ആണ് ...അർധരാത്രി കാടുകളിലൂടെയും മലകൾക്കു മുകളിലൂടെ ഉള്ള യാത്ര

  • @jinokv5035
    @jinokv5035 Před rokem +11

    നിങ്ങളുടെ രണ്ടു പേരുടെയും അവതരണ ശൈലിയും സംസാര രീതിയും വ്യത്യസ്തമാണ്. മികച്ച വീഡിയോ എഡിറ്റിങ്ങും.1 lakh subs ഒക്കെ ആകുമ്പോൾ camara കൂടി മെച്ചപ്പെടുത്തണം

  • @ajinas2506
    @ajinas2506 Před rokem +8

    നിങ്ങടെ വീഡിയോ കാണുന്നത് കാഴ്ചകൾ കാണാൻ വേണ്ടി മാത്രമല്ല ഒരുപാട് അറിവുകളും കിട്ടുന്നുണ്ട്.. അതുകൊണ്ട് ഇതു പോലെ തന്നെ തുടരുക.. ❤️

  • @akshayjith2843
    @akshayjith2843 Před rokem +6

    എന്റെ വീട് കോഴിക്കോട് ആണ്....... ചെറുപ്പം മുതൽ ഈ ട്രെയിനിൽ ബാംഗ്ലൂർ പോകാൻ ആഗ്രഹം ഉണ്ടായിരുന്നതാ. ഇത് വരെ അത് നടന്നിട്ടില്ല 🙁.... നിങ്ങടെ ഈ വീഡിയോ കണ്ടപ്പോ santhoshamayi😄🔥😎😎.... ❤❤...

    • @MalayaliTravellers
      @MalayaliTravellers  Před rokem +1

      ❤❤❤

    • @maanuvalanchere9686
      @maanuvalanchere9686 Před rokem +1

      1980ല്‍ ട്രെയിൻ കാണാൻ വേണ്ടി കുറ്റിപ്പുറത്ത് മണി ദിവസം ഫുൾ ടൈംകാണാൻ നിന്ന വ്യക്തിയാണ് ഞാൻ 1981ൽ 30 രൂപക്ക് ടികെറ്റ് മദ്രാസിലേക്ക് പോയി ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് ട്രെയിൻ യാത്ര ഇനിയും തുടരും കുറ്റിപ്പുറം ടു അജ്മീർ ആഗ്ര ഡൽഹി കോയമ്പത്തൂർ മദ്രാസ് ബാംഗ്ലൂർ മൈസൂർ

  • @tr9758
    @tr9758 Před rokem +18

    ട്രെയിൻ യാത്ര ❤❤❤അതൊരു വല്ലാത്ത ഫീലാണ് ♥️🙌

  • @mehaboomba7407
    @mehaboomba7407 Před rokem +15

    എന്റെ അഭിപ്രായത്തിൽ കണ്ണൂർ അല്ലെങ്കിൽ കോഴിക്കോട് ഭാഗത്തു നിന്ന് ഒരു ട്രെയിൻ കൂടെ ബാംഗ്ലൂർ ഭാഗത്തേക്ക് വേണമെന്നാണ്. കാരണം ഈ yesvantpur എക്സ്പ്രസ്സന്റെ തിരക്ക് അറിയണമെങ്കിൽ general class ൽ യാത്ര ചെയ്തു നോക്കിയാൽ മതി. അനുഭവം വെച്ച് പറയുവാ 🥵

  • @midhun331
    @midhun331 Před rokem +15

    ഈ train യാത്ര എനിയ്ക്ക് ഇഷ്ടപ്പെട്ടു♥️...

  • @muhasinc1900
    @muhasinc1900 Před rokem +8

    Vivaram labhikan venddiyaann videos kannunnuth athukond ellam parayannam full support brothers 😍🤍

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +13

    യാത്ര തുടക്കം 👍👍... വടക്കേ മലബാറുകാരെ പണ്ടേ അവഗണനയാണ് റെയിൽവേ.... ഇത്രയും സാധാരണക്കാർ യാത്ര ചെയ്യുന്ന വണ്ടിയിൽ ആകെ രണ്ട് unreserved കോച്ച്.. ആരോട് പറയാൻ ആര് കേൾക്കാൻ. 🙏🏻

    • @MalayaliTravellers
      @MalayaliTravellers  Před rokem +1

      Eni ithil General coach kurayane chance undaku

    • @nairs69
      @nairs69 Před rokem

      This train is not intended for general coach .

    • @nambeesanprakash3174
      @nambeesanprakash3174 Před rokem

      @@nairs69 reason??

    • @nairs69
      @nairs69 Před rokem +2

      @@nambeesanprakash3174 Ithu long travel udheshichu mathram aanu . Train nu maximum 21 compartment pattukayullu . General compartment koottiyal Sleeper kurakkanam . So it will be problem for Bangalore travellers . Not just this train , ella overnight journey ulla train num ingane thanne aanu ...Railway avaganikkunnathu alla

    • @nambeesanprakash3174
      @nambeesanprakash3174 Před rokem +2

      @@nairs69 ഓക്കേ.. അതുകൊണ്ടാണ് അല്ലേ... 👍👍

  • @nirmalk3423
    @nirmalk3423 Před rokem +7

    Awesome ❤️ കട്ട വെയ്റ്റിംഗ് ആയിരുന്നു🙏

  • @sreejinchinu6691
    @sreejinchinu6691 Před rokem +2

    നിങ്ങൾ മറ്റുള്ളവർക് മാതൃക ആണ് ❤️❤️ ഈ നിഷ്കളങ്കത കുറെ subscribers ആയാലും മാറരുത്. God bless 🙏🏻🙏🏻🙏🏻

  • @comment.creator
    @comment.creator Před rokem +5

    Bro ningde video kanumbo vere oru feel aan,ithupole thanne continue cheyya,much love and support 💗

  • @vineeshkeloth4735
    @vineeshkeloth4735 Před 2 měsíci +1

    ഈ ട്രെയിൻ റിസർവേഷൻ പോകാൻ ആണ് നല്ലത് സുഖ യാത്ര ആയിരിക്കും

  • @naturefoot2195
    @naturefoot2195 Před rokem +8

    തീരുർ റെയിൽവേ കാണുമ്പോ ഒരു സുഖം 🥰🥰

  • @muhammedajfan900
    @muhammedajfan900 Před rokem +6

    ഈ വണ്ടി തലശ്ശേരി എത്തിയാൽ ഉള്ള അവസ്ഥ പറയാത്തത് ആണ് നല്ലത് 🥲

  • @ThugerMedia
    @ThugerMedia Před rokem +6

    Nigal epo ollapole video chytha mathi orikalum mattan nikaruth vere alkar parayuna pole. Keep going 💓

  • @akshayjith2843
    @akshayjith2843 Před rokem +23

    മലയാളി ട്രാവലർസ് മച്ചാന്മാരുടെ ഫാൻസ്‌ like അടി 🔥😎😎.....

  • @gajanhaas
    @gajanhaas Před rokem +2

    Hi Brothers. Please don't listen to the comments about not providing us information or interacting with us during the vlog. I personally enjoy your bnteaction and explaining things during the journey. Just watching the tracks and outdoor in silence for the entire time will be boring for the viewer as well. Please continue what you are doing... You rock this vlog and love what you do. Hugs n Thank you.

  • @aravindpradeep6933
    @aravindpradeep6933 Před rokem +8

    ഈ ട്രെയിനിലെ ജനറൽ കോച്ചിലെ തിരക്ക്, അനുഭവം ഉണ്ട് ഗുരു 🥵🥵
    From Kozhikode to Kuttippuram

  • @traintravellercrystalline6706

    യാത്രകൾ ഒരുപാട് ഇഷ്ടം ആകുന്നുണ്ട് 👍

  • @icm9767
    @icm9767 Před rokem +4

    Next week coimbatore kk ethil book cheythittund (from Tirur) 😍
    Adhyam general Edukkam ennu karuthirirunnu... Pinne sleeper book cheythu (Ath nannayi ennu thonnunnu) 😄😄

  • @arunparuthooli236
    @arunparuthooli236 Před rokem +5

    Kannur - Yeswanthpur Express🔥🔥 ❤️❤️

  • @nithyaalosh7664
    @nithyaalosh7664 Před rokem +3

    നിങ്ങളുടെ വീഡിയോസിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോസ് ❣️❣️❣️❣️❣️❣️❣️

  • @shanavaspappinisseri6133

    മുമ്പ് ഇതിന് രണ്ടു തവണ ഞാൻ ബാംഗ്ലൂരിൽ പോയിട്ടുണ്ട് അപ്പോൾ കൊയിലാണ്ടി കുറ്റിപ്പുറം കോയമ്പത്തൂർ തിരുപ്പൂര് എന്നിവിടങ്ങളിൽ സ്റ്റോപ്പില്ലയിരുന്നു.

  • @midhun331
    @midhun331 Před rokem +7

    യാത്ര കിടിലൻ🥵🔥...
    🚂🚃🚃🚃🚃🚃🚃🚃.....

  • @nairs69
    @nairs69 Před rokem +3

    I remember travelling in this train in 2003 . Every weekend to and from Bangalore to Shoranur ..Annu weekly aayirunnu . Not much rush also .

  • @bajiojacob8443
    @bajiojacob8443 Před 11 měsíci +1

    Bro eee train trip kure Adipowli spot undallo paksh night ayi poyi Miss it ❤

  • @varghesepjparackal5534
    @varghesepjparackal5534 Před rokem +5

    All the best guys 😍😍😍

  • @thallipolikal5149
    @thallipolikal5149 Před rokem +1

    Bro നിങൾ വീഡിയോ ചെയ്യുമ്പോൾ ഓരോ information തരാൻ മറക്കല്ലേ കാരണം വെറുതെ ഗൂഗിൾ search cheyyandallo .so luv u guyz 💖💖

  • @favasp3143
    @favasp3143 Před rokem +4

    നിങ്ങളെ ഫേസ് കാണിക്കണം... We love u

  • @RAJANTCRajan
    @RAJANTCRajan Před rokem +3

    കണ്ണൂർ കൊയിലാണ്ടി എന്റെ സ്ഥിരം വണ്ടിയായിരുന്നു വൈകിട്ട്

  • @pasadk
    @pasadk Před rokem +2

    Ennum train yathra ishtapedunna Oru chettan train yathra athu vere Oru feel Anu machanmare

  • @AnshidMambadab
    @AnshidMambadab Před 2 měsíci +1

    Broo ടിക്കെറ്റ് യെങ്ങനെ എടുക്കുക
    അതും കൂടെ ഒന്ന് പറഞ്ഞരോ broo
    Bronte വിഡിയോ അടിപൊളി ആണ്

  • @johnjohn8158
    @johnjohn8158 Před hodinou

    Tremendous Vlogs Bro's 😎😎😎💐💐💐👍👍👍

  • @abinsambijo5137
    @abinsambijo5137 Před rokem +3

    17:43 track sound😋😍

  • @rippugolden4004
    @rippugolden4004 Před rokem +2

    Vere level🔥🔥🔥🔥🔥feeling
    നമ്മളും കൂടെ യാത്ര ചെയ്യുന്ന feeling 🤗🤗👍

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Před rokem +2

    നിങൾ ഇപ്പോ follow ചെയ്യുന്ന രീതിയില് തന്നേ പോയാൽ മതി പിന്നെ ഒരു നല്ല GoPro കിട്ടുമ്പോൾ night videos കൂടേ ഇടൂ..

  • @user-xg2yg5kv4s
    @user-xg2yg5kv4s Před 5 měsíci +1

    Ningale neritt kaanan agrahikunnu😂❤❤

  • @anjalikoodiyedath581
    @anjalikoodiyedath581 Před rokem +1

    Mmade sthiram train...months munpe book cheyyanam reserved coaches...mikkavarum full aayirikkum...especially weekends...nalla demand aanu...better than garibrath train ennu thonnittund

  • @difinstephen5824
    @difinstephen5824 Před rokem +5

    Just follow your unique style of vlogging..all the best

  • @jijijohn1665
    @jijijohn1665 Před rokem +5

    I love your train journey. ❤

  • @Abdukka703
    @Abdukka703 Před rokem +1

    ഈ ട്രെയിനിൽ ഞാൻ ഇടക്കിടെ ബാംഗ്ലൂരിൽ പോകാറുണ്ട്. പക്ഷെ 2 മാസം മുമ്പ് നോക്കിയാലും waitting ആയിരിക്കും. പ്രത്യേകിച്ച് ഞായറാഴ്ച.

  • @Jasimmoidu
    @Jasimmoidu Před rokem +2

    Hi again Fellas. Hope you are enjoying. I envy your travels. I have only one suggestion if you can add up. Showing available food on the train and explaining rates all are very helpful. May be you could avoid eating and drinking videos.

  • @AkshayAashii
    @AkshayAashii Před rokem +1

    Bro calicut to kengeri train undoo. Kozhikode to banglore ( kengeri) engane etham. Train le🥰🥰🥰🥰

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před rokem +5

    24:06 malappuram😍😍😍

    • @MalayaliTravellers
      @MalayaliTravellers  Před rokem

      ❤❤

    • @superstalin169
      @superstalin169 Před rokem +2

      തിരൂർ
      മലപ്പുറം സ്റ്റേഷൻ ഇല്ല

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 Před rokem

      @@superstalin169 Titur station is located in Malappuram district

    • @superstalin169
      @superstalin169 Před rokem +1

      @@swaroopkrishnanskp4860
      Ok
      പക്ഷെ റെയിൽവേ മിനിസ്റ്ററിയിൽ പാലക്കാട്‌ ഡിവിഷൻ, തിരൂർ റയിൽവെ സ്റ്റേഷൻ അങ്ങനെയേ വരൂ 👍

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 Před rokem

      @@superstalin169 😆

  • @thetrainlover9550
    @thetrainlover9550 Před rokem +1

    At last you explored The Super hero. I was waiting for it. But don't go in General coach.. Ithu kidilan vandi aanu. Byangara demand aanu. Ithinum Island expressinum Banglore malayalikalkkidayil

  • @sureshsai7326
    @sureshsai7326 Před rokem +1

    Adipoli.. As usual.. Great going guys.. 👍

  • @jobirajcheppallil4376
    @jobirajcheppallil4376 Před rokem +2

    24.01 Tirur❤

  • @natureamaze130
    @natureamaze130 Před rokem +1

    Misleading information .. 12:50 manu saying ധർമ്മടം തുരുത്ത് .. തുരുത്ത് located near the beach coast line

    • @MalayaliTravellers
      @MalayaliTravellers  Před rokem

      Dharmadam Edukkan aayinnu plan Ath pettenn marannu poyii.. pettenn thalassery ethiyappo ariyathe paranj poyathaaa..👍

    • @natureamaze130
      @natureamaze130 Před rokem

      @@MalayaliTravellers .. it happens.. keep getting better … 👍🏼

    • @pk25-------
      @pk25------- Před rokem

      @@MalayaliTravellers ധർമടം തുരത് ട്രെയിനിൽ നിന് കാണാൻ പറ്റില്ല, നിങ്ങൾ വാ ഒരിക്കൽ

  • @amruthaathul-zj1bn
    @amruthaathul-zj1bn Před rokem

    Ningalude train travel orupaadu ishtamaanu valare helpfull aanu

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před rokem +2

    banglore 😍😍😍😍😍 kannur.....train

  • @abhikalia4707
    @abhikalia4707 Před rokem +5

    Very nice video. Does this train run on diesel? It runs via Salem? The route is electric now, including the one via Dharmapuri.

    • @mstk1803
      @mstk1803 Před rokem

      Yes this route is electric , already some train running with electric traction like SBC ERS intercity. Should need to charge thoppur TSS . Still working on charging of this sub station.. once this TSS getting charged trains like YPR CAN express , kcvl ypr garib Rath will get AC traction.

  • @kirannair6518
    @kirannair6518 Před 3 měsíci

    Train journey is always a nostalgic ☺️😊🤗😍😍

  • @prasanthp6961
    @prasanthp6961 Před rokem +1

    ബ്രോ ഷൊർണുർ ജംഗ്ഷനിൽ നിന്ന് പാലക്കാട്‌ ഭാഗത്തേക്ക്‌ പോകുന്ന വീഡിയോ ഉണ്ടോ, ഉണ്ടെങ്കിൽ ലിങ്ക് തരണേ shorunur ഇൽ നിന്ന് തിരിഞ്ഞ് palaghat ട്രാക്കിൽ കയറുന്നത്

  • @mstk1803
    @mstk1803 Před rokem +1

    Poli video machoos 🥰. Go ahead

  • @user-pwolimalayali
    @user-pwolimalayali Před rokem +1

    നിങ്ങൾ മാറ്റം ഒന്നും വരുത്തേണ്ട.. ഇത് തന്നെ മതി.. നിങ്ങൾ live location നോക്കുന്ന app ഏതാ...

  • @bennytc7190
    @bennytc7190 Před rokem +1

    All the best. Keep rocking. 👍🙏

  • @hishamcj43
    @hishamcj43 Před rokem +3

    23:50
    Ente nad 🔥

  • @beastff1872
    @beastff1872 Před rokem +3

    Nice vlog bro ❤️❤️

  • @shajahanshajutanurshajahan4862

    നിങ്ങൾ കുറ്റിപ്പുറം Station എത്തിയപ്പോൾ മറ്റാരും Track കിൽ കൂടെ pass ചെയ്ത Train ഇതാണന്ന് ഞാൻ പറയാം.... Alappy -Kannur. Ex:.

  • @panchajanyam2477
    @panchajanyam2477 Před 11 měsíci +1

    ചേട്ടൻ മാരെ ഈ വണ്ടി കോഴിക്കോട് വഴി അല്ലേ വരുന്നത് , കോഴിക്കോട് നിന്ന് കിട്ടുമോ ഈ വണ്ടി

  • @bindupradeep819
    @bindupradeep819 Před rokem +1

    Chettaies , Banaswadi il kanda oru engine illaatha train memu aanu

  • @karthikkarthik9576
    @karthikkarthik9576 Před rokem +3

    എറണാകുളം - അജ്മീർ മരുസാഗർ എക്സ്പ്രസ്സ്‌ വീഡിയോ ചെയ്യാമോ?

  • @raghuraghunathan223
    @raghuraghunathan223 Před rokem +1

    ട്രയിൽ യാത്രകൾ എന്നും ഒരു രസം തന്നെ

  • @khurramkhayal7988
    @khurramkhayal7988 Před 2 měsíci

    English subtitles hone se sab ko samajh aati
    I don't understand any word
    But video is good
    Like from kolkata
    I am urdu speaking from kolkata

  • @saidashukoor9246
    @saidashukoor9246 Před 8 měsíci

    കാർമലാറം ഞങ്ങൾ ഇന്ന് തിരൂരിൽ നിന്നും കാർമലാറത്തേക്ക് പോകുന്നുണ്ട്.❤

  • @mohithuthaman6050
    @mohithuthaman6050 Před rokem +2

    Big fan

  • @jagajithkrishnant4268
    @jagajithkrishnant4268 Před rokem +1

    Metro train yathra koodi ulpeduthiyaal best..Good

  • @rabeehrabeeh1033
    @rabeehrabeeh1033 Před rokem +2

    Tirur super 👌

  • @roygeorge8547
    @roygeorge8547 Před rokem +2

    Smart youngsters

  • @Gaming_with_kashi10
    @Gaming_with_kashi10 Před 10 měsíci

    Payyanur railway station അടുത്താണ് ente veedu 😊❤

  • @soumyakavumchal5499
    @soumyakavumchal5499 Před rokem +3

    Garib rath യാത്ര വേണം

  • @sonustube1523
    @sonustube1523 Před 5 měsíci

    Train yethra ath vereyoru feeling aanu 😊❤

  • @kajakj4471
    @kajakj4471 Před rokem +2

    ഈ വണ്ടിയിൽ General al keriyavarku indenkil manasilavum 😅

  • @Tirookkaran_
    @Tirookkaran_ Před rokem

    സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

  • @arjunas4504
    @arjunas4504 Před rokem +1

    First❤️

  • @Railbuff42
    @Railbuff42 Před rokem +1

    Ithu poole thanne cheyyannutha nalle because full time track mathram kanicha bore adikkum

  • @Sreerajsree92
    @Sreerajsree92 Před rokem +2

    Missing train traveling 🥰

  • @anandhuskumar3881
    @anandhuskumar3881 Před rokem +1

    Cheriya yathra ayalum nalla feel ayirunnu😍

    • @MalayaliTravellers
      @MalayaliTravellers  Před rokem

      ❤❤

    • @ramachandrannaroor6649
      @ramachandrannaroor6649 Před rokem

      നിങ്ങളുടെ നാടൻ രീതിയിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്. 👍🌹

  • @vivekvivek.m4454
    @vivekvivek.m4454 Před rokem

    Ente sontham nadu tirur pne chettamare nigalu ennu cheyunnathu pole thanne video cheyane

  • @josephcleatus4954
    @josephcleatus4954 Před rokem +1

    Information……venam….👍

  • @yaminkrishna.b5432
    @yaminkrishna.b5432 Před rokem +1

    Bro katta wait ayirun

  • @jeason4438
    @jeason4438 Před rokem +2

    Bro please have a train journey in vande bharath ✨️

  • @superstalin169
    @superstalin169 Před rokem +1

    തിരൂർ 🥰♥️

  • @muhasinc1900
    @muhasinc1900 Před rokem

    Video yill ellam ullpedhuthannam 😏🤍

  • @kaechu3
    @kaechu3 Před 11 měsíci +1

    Nice 👌👌👍👍

  • @prakasanthattakath6284
    @prakasanthattakath6284 Před rokem +1

    റൂട്ട് നിർബന്ധമായും കാണിക്കണം

  • @_nabeel__muhammed
    @_nabeel__muhammed Před rokem +1

    ആഹാ നമ്മളെ കണ്ണൂർ ബർത്താനം😄🤭

  • @amaroop1234
    @amaroop1234 Před rokem +2

    Thalassery 😍 14:41

  • @sprakashkumar1973
    @sprakashkumar1973 Před rokem

    Good evening brother's.. All the best God bless both OMSai 👍🌹. Very good comfortable. Journey fr me. My native place pallakkad. So. We fmly. Used to travel. This train only.. Any how good experience brother's.. Thanks ❤️🌹

  • @sidharthm.p6443
    @sidharthm.p6443 Před rokem

    8:30 athonum nadakila bro njan 8 il padikumbol tottu kelkan thodangiyatha ath kozhikode vere nittum ennu eppam college kazhiyarayi , railway ku ennum malabar karode avaganana thenne

  • @aruna4838
    @aruna4838 Před rokem +2

    Ningal poli aanu

  • @LOCO-pq5yl
    @LOCO-pq5yl Před rokem +3

    വടകര കഴിഞ്ഞാൽ കൊയിലാണ്ടി നിർത്തും വണ്ടി എന്നിട്ട് ആ കോഴിക്കോട് സ്റ്റോപ്പ്‌.. Bro.

    • @MalayaliTravellers
      @MalayaliTravellers  Před rokem

      Quilandi Station il irangii video eduthittundallo.. video kandu nokku

    • @LOCO-pq5yl
      @LOCO-pq5yl Před rokem

      @@MalayaliTravellers കണ്ടു bro ❤

    • @krishnan8854
      @krishnan8854 Před rokem

      12686മംഗ്ലൂർ ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ കൊയിലാണ്ടിയിൽ സ്റ്റോപ്പ്‌ ഇട്ടാൽ ഉപകാരം ആയിരുന്നു

  • @BlackCat-km9tu
    @BlackCat-km9tu Před rokem +1

    Bro.. local ticket eduthit banglore poyal... Aa ticket vachit avide retirement room edukkan pattumo..

  • @chennaiprakash690
    @chennaiprakash690 Před rokem

    Love your channel from Tamilnadu

  • @maheshvs_
    @maheshvs_ Před rokem +3

    😍😍😍👍🏻👍🏻👍🏻

  • @speaks8612
    @speaks8612 Před rokem +1

    Bro kozhikode to trivandram jan shatabadi expressil stationil nin ticket kittumo

    • @karthikkarthik9576
      @karthikkarthik9576 Před rokem

      Janasathabdi trainukalil munkootti reservation cheythal mathrame yathra cheyyan kazhiyukayullu