ഒരു പെണ്ണിന് സ്വന്തമായി ഒരു വരുമാനം ഇല്ലെങ്കിൽ കയറിയ ചെല്ലുന്ന വീട്ടിൽ ഇതായിരിക്കും.അവസ്ഥ.

Sdílet
Vložit
  • čas přidán 16. 10. 2023
  • #santhoshandfamily#
    malayalam new short film

Komentáře • 65

  • @ashifathasni2277
    @ashifathasni2277 Před 9 měsíci +4

    അഭിനയം പൊളിച്ചു എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് ഒരേസമയം ഉമ്മയായും മരുമകളായും അയൽവാസി ആയും അഭിനയിക്കാൻ എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് യഥാർത്ഥത്തിൽ ഒരു മുസ്ലിം ഫാമിലിയിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത് എല്ലാ വീഡിയോസും കാണാറുണ്ട് മലപ്പുറത്തെ നമ്മുടെ ഭാഷ എല്ലാവർക്കും വളരെ ഇഷ്ടമാണ്

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      താങ്ക്സ് മുത്തേ 🥰🥰🥰🥰♥️♥️♥️

  • @musichappiness-lb7zc

    ഇങ്ങനത്തെ ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം😢 എല്ലാവർക്കും നല്ല ഇണയെ കോടുക്കട്ടെ🤲🤲🤲🤲

  • @AsmaAsma-nl5iw
    @AsmaAsma-nl5iw Před 9 měsíci +6

    ഞാൻ സ്ഥിരം വ്യൂveran but നിങ്ങൾ ഒരു സ്റ്റോറി full ആക്കി. Ithake ക്കൂടെ കൺഫ്യൂഷൻ 😔

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +1

      🙏🙏❤️❤️❤️

    • @kadeejamakkarayil1882
      @kadeejamakkarayil1882 Před 9 měsíci

      Q

    • @fasluthanalur9323
      @fasluthanalur9323 Před 9 měsíci

      എല്ലാ സ്റ്റോറിയും മാറി മാറി ഇട്ടിട്ടു ആകെ കൺഫൂഷ്യൻ ആകുന്നു ഒന്ന് full ആക്കീട്ടു അടുത്തത് ഇടൂ ❤

    • @suharaahamed
      @suharaahamed Před 9 měsíci

      ​@@santhoshandfamily❤p

    • @xxx-bs1sb
      @xxx-bs1sb Před 9 měsíci

      ശരിയാണ് - ഞാനും

  • @SATHANPNX
    @SATHANPNX Před 9 měsíci +4

    എല്ലാം ഒന്നിനൊന്നു മെച്ചം 👍🏼അഭിനയം സൂപ്പർ ഉമ്മയായിട്ടുള്ള abinayam❤️👍🏼

  • @malayali4784
    @malayali4784 Před 9 měsíci +7

    നട്ടപാതിര വരേ വീട്ടുപണി എടുത്താൽ പിന്നെങ്ങിനേ കുട്ട്യാളാവും😂😂😂 ചോദിക്ക് ഉമ്മാനോട് . പിന്നെ ഇത് പോലെത്തേ ആണുങ്ങൾ ധാരാളം ഉണ്ട് സ്വന്തം വീട്ടിൽ ഭാര്യക്ക് സപ്പോർട് ചെയ്ത് സംസാരിക്കാൻ പറ്റാത്ത വർ. ദയവ് ചെയ്തു ഇങ്ങനേ ഉള്ളവർ വിവാഹം കഴിക്കാൻ നിൽക്കരുത്. ഞാനും കുറേ അനുഭവിച്ചതാ . എന്റെ ഭർത്താവ് രണ്ട് ഭാഗവും പറയാതേ സഹിക്കും. മൂന്ന് വർഷമേ ഉമ്മയുടെ കൂടെ ജീവിച്ചത്. 30. കൊല്ലം ജീവിച്ച ഫലമാണ്. ഇപ്പോ അന്ന് തരാൻ കഴിയാത്ത സ്നേഹം ഭർത്താവ് ഇപ്പോ തരുന്നുണ്ട്.

  • @farsanashafeeq3723
    @farsanashafeeq3723 Před 9 měsíci

    പൊളിച്ചു മുത്തേ 😍🤗🤗🥰💖👌

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 9 měsíci +1

    Shiji santhoshum adipoli abinayam

  • @madainmaasvb2176
    @madainmaasvb2176 Před 9 měsíci

    chechiii ingale abinayam poli

  • @yousafcherungal1337
    @yousafcherungal1337 Před 9 měsíci +2

    അമ്മയിമ്മ വല്ലാത്ത ഒരു സാധനം ജോലിക്ക് പോകുന്നു ണ്ട് കരുതി സഹായിക്കാൻ മനസ് kanikkam

  • @lathakrishnan4998
    @lathakrishnan4998 Před 9 měsíci +1

    Hi Shiji your acting is good ❤❤❤🎉🎉🎉

  • @Achus405
    @Achus405 Před 9 měsíci +1

    അമ്മായിയമ്മ ഒരു മുതലാ👍🏻😂😂😂😂
    പാവം സുമയ്യ😍😍😀😀😀😀👌🏻👌🏻👌🏻👌🏻

  • @vlogvalley9057
    @vlogvalley9057 Před 9 měsíci

    Super

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      താങ്ക്യൂ മുത്തേ ❤️❤️❤️

  • @sabiviog6323
    @sabiviog6323 Před 9 měsíci

    സൂപർ

  • @Shorts-fk8so
    @Shorts-fk8so Před 9 měsíci

    👍👍👍

  • @user-ou6ij4tx3l
    @user-ou6ij4tx3l Před 5 měsíci +1

    😊

  • @nasiyanasi996
    @nasiyanasi996 Před 9 měsíci +1

    ഒന്നും പറയാനില്ല പൊളിച്ചു👌❤️🥰

  • @HakimHakim-qq9be
    @HakimHakim-qq9be Před 9 měsíci

    Shareefa pattaambi paavam sumayya

  • @jasnakc3394
    @jasnakc3394 Před 9 měsíci

    Nalla abinayam edhokke yanghane sadhikkunnu

  • @anilaabhilash6190
    @anilaabhilash6190 Před 9 měsíci

    Ante same situation

  • @lavyac32
    @lavyac32 Před 9 měsíci +1

    Ningal. Muslimano. Somsaravum. Perumattavum. Pravarthiyum. Allam. Musliminepole. Adipoli

  • @sabiviog6323
    @sabiviog6323 Před 9 měsíci +1

    എന്റെ കാര്യം ഓർത്ത് പോയി പണ്ടത്തെ

  • @sabiviog6323
    @sabiviog6323 Před 9 měsíci

    മാനൂക്കാ .

  • @madainmaasvb2176
    @madainmaasvb2176 Před 9 měsíci

    song chechi padiyathano

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      അല്ല മുത്തേ ഫ്രണ്ട് പാടിയതാ

  • @sabiviog6323
    @sabiviog6323 Před 9 měsíci

    രാവിലെ തന്നെ വീടിയോ എടുത്തത

  • @kunju6404
    @kunju6404 Před 9 měsíci

    Super

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      താങ്ക്യൂ ❤️❤️

    • @kunju6404
      @kunju6404 Před 9 měsíci

      super enna paranje

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      അത് വേറെ ആളോട് പറഞ്ഞതാണ് മുത്തേ നിങ്ങളുടെ കമന്റിന്റെ താഴെ വേറെ ആൾ കമന്റ് ഇട്ടിരുന്നു 🙏🙏

    • @kunju6404
      @kunju6404 Před 9 měsíci

      @@santhoshandfamily ok

    • @kunju6404
      @kunju6404 Před 9 měsíci

      @@santhoshandfamily Thanks