എന്റെ അനിയന്റെ SSLC മാർക്ക്‌ ഇത്ര കുറവോ😱

Sdílet
Vložit
  • čas přidán 19. 05. 2023
  • #sslc #sslcresult2023 #kerala #malayalam #comedy #youtube #vlog #vlogger
  • Zábava

Komentáře • 600

  • @amsuperhero
    @amsuperhero  Před rokem +189

    👉 Sign up : cutt.ly/I643AnX
    🎁 Promo Code - SUPER

  • @shabeershaan
    @shabeershaan Před rokem +2041

    10th ഇൽ ഒരു A+ പോലും ഇല്ലാതെ പാസ്സ് ആയ ഞാൻ ഇന്ന് 100 ൽ അധികം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആണ് post graduate ആണ് കൂടാതെ ഗവണ്മെന്റ് ഉദ്യോഗസ്ഥനും ആണ് അത് കൊണ്ട് മക്കളെ ഞാൻ പറയുന്നു A+ ഇൽ ഒന്നും ഒരു കാര്യവും ഇല്ല 😁

  • @YuEr-vf3fp
    @YuEr-vf3fp Před 4 měsíci +46

    2024 sslc physics examin padikadhe njan ivide endhedkne😮😢

  • @Athulya12345
    @Athulya12345 Před rokem +816

    10ത്തിൽ 2 A+ വാങ്ങിയ ഞാൻ ഇപ്പൊ MA വരെ എത്തി ഇനി phd എടുക്കണം എന്നാണ് ആഗ്രഹം❤😂😂A+ inte എണ്ണത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നെ.....So A+ വാങ്ങാത്ത കുട്ടികളെയും congrats ചെയ്യണം അവരെ support ചെയ്യണം.....

  • @ZORO_IS_LIVE
    @ZORO_IS_LIVE Před rokem +1418

    10il full A+😎 +2 il 94%🤓 ഇപ്പൊൾ നല്ല മാറ്റം ഉണ്ട് 😢സപ്ലികൾ ആണെൻ്റെ കളിതോഴൻ😊

  • @TheSunil2222
    @TheSunil2222 Před rokem +95

    10th ൽ എനിക്ക് ഒരു A+ പോലും കിട്ടിയില്ല സർക്കാർ സ്കൂളിൽ ആണ് പഠിച്ചത് .... But ഇന്ന് ഞാൻ ഒരു Govt Servent ആണ് എന്റെ കീഴിൽ കുറഞ്ഞത് 500 പേര് ജോലി ചെയ്യുന്നു അതിൽ BTech complete ചെയ്തവരും ഉണ്ട് ... Accadamic skill വെച്ച് നമ്മൾ ആരെയും അളക്കരുത് 🙏

    • @abdulkareemkurunkattil2134
      @abdulkareemkurunkattil2134 Před 4 měsíci +1

      Hai endho ith vayikkumbo ullil orashvasam njan ippo 10th aan inn exam und ellavarum full A+ enn paranj pedippikkuvaa

  • @aziee6903
    @aziee6903 Před rokem +3079

    7 വർഷം മുന്നേ full a+ വാങ്ങീട്ട് ഒരു തേങ്ങയും വാങ്ങി തരാത്ത ന്റെ വീട്ടികാർ 😂

  • @alesharaj8362
    @alesharaj8362 Před rokem +230

    10thil 74% 12il 80% പക്ഷെ neet crack ചെയ്ത് mbbs second year പഠിക്കുന്നു ആരും പേടിക്കേണ്ട full a+ ഇൽ ഒന്നും karyamila

  • @rockybai3086
    @rockybai3086 Před rokem +114

    🎶ഞാനും ഒരു വർണ പട്ടമായിരുന്നു..
    ഞാനും ഒരു വർണ്ണ പുഷ്പം 🎶😪

    • @user-xw7mo4qx5k
      @user-xw7mo4qx5k Před rokem +2

      പട്ടം ഇപ്പോ എന്ത് ചെയ്യുന്നു 😁😁😁😁

    • @rockybai3086
      @rockybai3086 Před rokem +3

      @@user-xw7mo4qx5k കർണൻ , നെപ്പോളിയൻ , ഭഗദ് സിംഗ് 😌

  • @Sayanthappu123
    @Sayanthappu123 Před rokem +71

    എന്തൊന്ന് ഫുൾ A+ ,sslc ക്ക് 2 A + ആയിരുന്നു എനിക്ക് ,പ്ലസ് ടു 1 A + , അങ്ങനെ b. com ഫസ്റ്റ് ക്ലാസ് കിട്ടി .എന്നിട്ട് ജോലി ഒന്നും ഇല്ലാതെ തെണ്ടി തിരിഞ്ഞ് അവസാനം psc കോച്ചിംഗ് സെന്ററിൽ എത്തി ,അപ്പോ അവിടെ ഇരിക്കുന്നു sslc ഫുൾ A+ വാങ്ങിയവരും അന്ന് നല്ല മാർക്ക് കിട്ടിയവരും ഒക്കെ .ഇപ്പോ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ വന്ന് ജോലിക്കായി കാത്തിരിക്കുന്നു ഞാനും ലവന്മാരും .ഇത്രയേ ഉള്ളൂ നമ്മുടെ ജീവിതം .പിന്നെ ഫുൾ A+ ഉണ്ട പോയി പണി നോക്കെടാ

    • @jil264
      @jil264 Před rokem

      Congrats❤️

  • @VarunCs-nx9tk
    @VarunCs-nx9tk Před rokem +76

    Computer science edukkam ennu പറഞ്ഞ് computer വാങ്ങിച്ചിട്ട് വീട്ടുകാരെ പറ്റിച്ചു commerce എടുത്ത chettan mass.. 😂🔥

    • @m4vlog_688
      @m4vlog_688 Před 11 měsíci +1

      Bro.Enikkum.ith thanne. 4.A+
      2 A
      2 B +
      1 B
      1 C

  • @arun4557
    @arun4557 Před rokem +86

    എനിക്ക് മാർക്ക് വളരെ കുറവായിരുന്നു.പിന്നീട് വാശിയോടെ ഹയർ സെക്കണ്ടറി പഠിച്ചു മികച്ച മാർക്ക് വാങ്ങി പാസായി. ചെറിയ അവാർഡ് ഒക്കെ കിട്ടി.

    • @hasirhasir1563
      @hasirhasir1563 Před rokem +1

      Eppo enth cheyyunnu

    • @arun4557
      @arun4557 Před rokem +6

      @@hasirhasir1563 ഇപ്പൊ ഗവ. ഹൈ സ്കൂൾ അധ്യാപകൻ ആണേ. മലപ്പുറം

    • @ab4ieditz
      @ab4ieditz Před rokem +2

      ​@@arun4557 massa🔥❤‍🩹. Th enikk oru motivation

    • @CUTIE_KITTY_XO
      @CUTIE_KITTY_XO Před rokem +2

      ​@@arun4557eatha school

  • @dev.talkies
    @dev.talkies Před rokem +21

    Congratulations dear❤💕

  • @ksbalagokul9219
    @ksbalagokul9219 Před rokem +122

    എന്തായാലും bro അനിയനെ കൂളായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ🎉

  • @muhammedsinan6862
    @muhammedsinan6862 Před rokem +81

    Athokke ente avasta, enikku 1 A+, aniyanu full A plus, cousin 9 A plus, pakshe enikku atra pressure illayinu veettinnu, athondu kayichilaayi, sanju nu congrats🎉

  • @celestial_trident271
    @celestial_trident271 Před rokem +57

    Njn pandathe 6 A+ ayirunnu...but ippo UPSC okke clearayi annathe full A+ karekkalokke salary vangunnund....so ithilonnum valya karyalla ...always motivate kids for their bright future...don't compare them on the basis of marks they procure😊

    • @Razma_rishad23
      @Razma_rishad23 Před rokem +2

      Njn Xmas exam 5 subject pottiyitt remedial class inu vare irunnu🙂 tution classil correct aytt chellatha karanm ennod varanda Iyal thottpokumenn paranj . Ok paranj njn oru masam enne kond avunnepole padich 5 A+ 3A yum vangi, enitt ishttolla humanities edth apozhum nattkar humanities oke koranjathan science ahn ente makkal oke edthenn kuthalum , njn humanities edkathollenn oracha theermanam arn pinne ente vetle angne innath padikanam ennonnuvillarn . Pinne +2 85% Mark vangi natle nalloru clg il merit il degree cheyunnu ,
      Inn njn njngada classile representative ahn 🙂 , njnum oru civil service aspirant ahn ipozhe athin vendi preparations nadthunnond . Ithpole bhaviyilum ente schoolil poy parayanam 😌, waiting for that moment

    • @Razma_rishad23
      @Razma_rishad23 Před rokem

      Ann full A+ vangiyavarum science edthavrum kore alkar kalyanam kazhinjavar , chilaroke oro course oke edth nannaytt padikunnumond enikum ingne parayanam oru divasam🙂
      Congrats 👏

    • @celestial_trident271
      @celestial_trident271 Před rokem +2

      @@Razma_rishad23 Full A+ ennath oru myth aanu ...lifil jayikkan bookish knowledge mathram pora, practical sense , confidence, mental strength, determination ellam venam...so don't lower your esteem if someone overtakes you in one field you might be far better than them in many other things

    • @devika3205
      @devika3205 Před rokem +1

      Upsc evdeya padiche??
      Nalla oru institute eetha enne paranj tharoo

    • @celestial_trident271
      @celestial_trident271 Před rokem

      @@devika3205 Self study...

  • @mubarakmubarak3413
    @mubarakmubarak3413 Před rokem +12

    Congrats 🎉❤

  • @arjunnair4317
    @arjunnair4317 Před rokem +105

    11 years munp 6 A+ ...... and I got my first bike Fzs ...... and in 2022 I passed my doctor degree.... got nothing 🥲🥲🥲

    • @user-yz4hw9zv4m
      @user-yz4hw9zv4m Před rokem +3

      In which discipline you awarded PhD

    • @shac3448
      @shac3448 Před rokem +3

      Always 1st expectations get reward 😂 don't expect the same next time #indian parenting powers 😂😂
      My dad still surprised to see me till now how did i even pass B. Com
      My mom has zero expectations

    • @arjunnair4317
      @arjunnair4317 Před rokem +2

      @@user-yz4hw9zv4m not Phd I'm a medicine graduate

    • @arjunnair4317
      @arjunnair4317 Před rokem

      @@shac3448 No after 12th also they surprised me ...... 3rd day after license I got my first car 😬😬😬

    • @user-yz4hw9zv4m
      @user-yz4hw9zv4m Před rokem

      @@arjunnair4317 ok, njan PhD cheyyanu, pettenu doctor degreenu ketaool angane orthu poyi

  • @renukakammadath
    @renukakammadath Před rokem +51

    Congrats Sanju♥️🔥🔥🔥🔥

  • @kazpro7
    @kazpro7 Před rokem +24

    Last paranjath polich...😹 njanum commerce ayrnn eduthath.

  • @aneeshaharilal5263
    @aneeshaharilal5263 Před rokem +6

    Congratulations dear ❤❤

  • @Madanyt2023
    @Madanyt2023 Před 4 měsíci +5

    Sslc 2024 exm ezhthy kaynjit ith kanunavarundoo

  • @aquaman8020
    @aquaman8020 Před rokem +19

    Adipoli computer vanghichit commerce eduth padicha ninghal oru killadi thanne😂

  • @djrgamerhk2974
    @djrgamerhk2974 Před 4 měsíci +14

    2024ill kaanunnavar undo??

  • @bhavyasdairies5998
    @bhavyasdairies5998 Před rokem +9

    Megha chechiyude aniyathi... Aa chechi njagade schoolilayirunnu... Navajeevan... Enik Arts fest 2022inn makeup okke cheyth thanitund💗✨️🥰🥰 Chettante amma ente ammayude friend ann✨️.... Working in police department ✨️✨️

  • @eren_n3
    @eren_n3 Před rokem +179

    10 result വരുമ്പോ ലെ അമ്മാവൻ : ഞാൻ 20 കൊല്ലം മുന്നതെ പത്താം ക്‌ളാസാ ഇന്നത്തെ M Tech ഇന് തുല്യം 😅 ഇപ്പൊ ഇതൊക്കെ എന്ത്😂😂

    • @iamnotalone4242
      @iamnotalone4242 Před rokem +3

      Pandu distinction enu kelkumboze oru itharunu , ippozalle arinje distinction etra mark kittumboza ennu🌝

    • @Shounjohn2468
      @Shounjohn2468 Před rokem +3

      Sathym thanneya

    • @mubarakmubu007
      @mubarakmubu007 Před rokem

      @@iamnotalone4242 ethra mark kittumbolaa??

    • @iamnotalone4242
      @iamnotalone4242 Před rokem

      @@mubarakmubu007 Google amachi paryune 75 % above distinction anena

  • @sayoojV-ij6jo
    @sayoojV-ij6jo Před 4 měsíci +6

    Full A+ ❤️ Dream 🥹

  • @Harrypotter14069
    @Harrypotter14069 Před rokem +25

    Congratulations ❤

  • @annasaraprem6313
    @annasaraprem6313 Před rokem +148

    Congrats Sanju 🍻🎉

  • @actorvijay___official
    @actorvijay___official Před rokem +171

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍

    • @raghvan.k.p
      @raghvan.k.p Před rokem +2

      Da ninakk videos edqthe egqneya 2.57 k egqneyw vanne

    • @Komban168
      @Komban168 Před rokem +1

      ​@@raghvan.k.ppower of thoppi 😅

  • @CrackUpdates
    @CrackUpdates Před rokem +49

    Nursing alle ambition all the best vroo 🎉
    Njn nursing stdnt aahnn
    A warm welcome 🤗
    2:43

    • @arvathyps7551
      @arvathyps7551 Před rokem +1

      ​@amayamanoj1238Tough aanu.. But, padichedukkanam

    • @Minnu357
      @Minnu357 Před rokem

      @amayamanoj1238 admission venel contact cheyyu tto

  • @bhaguszz023
    @bhaguszz023 Před rokem +34

    Congrats Sanjuuu🔥🥳❤️

  • @jyothi5563
    @jyothi5563 Před rokem +9

    4:25 സിവണ്ണൻ എന്ന മഹാമനസ്ക്കൻ ആരെയും തോൽപ്പിക്കുല്ല 😌✌️

  • @arunimaarunima6755
    @arunimaarunima6755 Před rokem +9

    Hi chetta chechiiii ❤

  • @Lifeon.shorts
    @Lifeon.shorts Před rokem +30

    അമ്മ ഒരേ vibe 😍😅

  • @rgshafin
    @rgshafin Před rokem +1

    Chettane katilum cute chechi nice look❤

  • @AnjaliAnjuzz-rm1ep
    @AnjaliAnjuzz-rm1ep Před rokem +11

    Congrats Sanjeev chttaa❤🎉🎉

  • @noufalnoufuz4027
    @noufalnoufuz4027 Před rokem +2

    Me...
    2 A+, 1A, 5B+, 1B, 1C+
    PLUS TWO MATHS FAILED...
    G TEC DIFA ACCOUNTING COURSE FINISHED+ASAP HARDWARE AMD SOFTWARE COURSE FINISHED...
    BUT NOW KUWAIT HOUSE DRIVER❤️
    ജീവിതം വേറെ ലെവൽ ആണ് മാഷെ 🙏🏻

  • @bijilibijili6075
    @bijilibijili6075 Před rokem +7

    Ammaeda comment aanu pwoli😁😁😁

  • @nibinsree4469
    @nibinsree4469 Před rokem +3

    Congrats Bro ❤❤

  • @jayeshgokul9879
    @jayeshgokul9879 Před 4 měsíci +5

    Waiting for 2024 sslc results without A+🙂

  • @simisreee7451
    @simisreee7451 Před rokem +8

    Congratulations 🎉🎉🎉 bro

  • @Petloverkukku
    @Petloverkukku Před rokem +4

    ചേട്ടന്റെ അച്ഛൻ എന്റെ അച്ഛനെ പോലെ തന്നെ സംസാരവും കാണാനും.... 🥰🥰

  • @nizamniz3738
    @nizamniz3738 Před rokem +4

    13 varshangalk munne 5 -A+
    5-C ... A+ nokiyit valya kaaryamilla.... Padikkanulla Next step... That's all...!! ❤

  • @Minnu357
    @Minnu357 Před rokem +217

    10 full A+
    +2 88%
    ഇപ്പൊ 11 lack കൊടുത്ത് നഴ്സിംഗ് പഠിക്കുന്നു🙂

  • @anaghakm228
    @anaghakm228 Před rokem +2

    Chetaa ..mega chechii padippi ayirinnoo..degree eduthit anoo cma edutheee...study vlog cheyaneyy

  • @pravijamahesh2981
    @pravijamahesh2981 Před rokem +1

    Congratulations ❤️

  • @Vedaa_01
    @Vedaa_01 Před rokem +6

    Full A+😉💗

  • @raidilshah6586
    @raidilshah6586 Před rokem +223

    Biology kk A+ കിട്ടിയവരുണ്ടോ 😂

  • @anulalp3280
    @anulalp3280 Před rokem +2

    Amma yanu ithile main star.. 🥰👍

  • @Jub_z_
    @Jub_z_ Před rokem +13

    10 il ഫുൾ A plus പ്ലസ്ടു സയൻസ്‌ എടുത്തിട്ട് 96% ഉണ്ടായിരുന്നു .അത് കഴിഞു CA എടുത്തു ഇപ്പോ നല്ല മാറ്റം ഉണ്ട് 😂പൊട്ടി പൊട്ടി ഒരു വിധമായി 😅😅😅

    • @georget257
      @georget257 Před rokem

      ​@@liverpool8769 commerce do ithonnum ariyilye

    • @pesgamer5544
      @pesgamer5544 Před rokem

      Plus two commerse aarunnel itharuyum tough aavullaarunnu

    • @podizzz3
      @podizzz3 Před rokem

      ന്തൊക്കെയായാലും നാളെ നിങ്ങളുടെ ഭാവി ഈ CA തന്നെയാണ്. So gd luck🦋

  • @Vlogs_by_Shifana
    @Vlogs_by_Shifana Před rokem +2

    Ith vare kandathil vech Ithaaan original result saadhaaarana oru student nte result congratulations bro 🤝👏👏

  • @euphoria9180
    @euphoria9180 Před rokem +1

    10il verum 2 A+ kittiya njan innum MSc geographyum kazhinju Geographyil B.edum cheythu koode KTETum CTETum SETum nediyirikkunnu...But joli aayilla...athinu vendiyulla sramathilaanu...

  • @hefsibathomas8253
    @hefsibathomas8253 Před rokem +5

    Ente vtlum angne onum medich tharulla 10 jaichalum 12 jaichalum 😅😅

  • @Boss-bh7gf
    @Boss-bh7gf Před rokem +7

    Pes kalikunnavr indo ivede😍🔥🔥

  • @hari_sr195
    @hari_sr195 Před rokem +3

    Nanum atu paranna computer vangiyath
    Tution pokan vandi kooli labhikkan vendii gear cycle vangipich 😅😅😂

  • @bijilibijili6075
    @bijilibijili6075 Před rokem +13

    Ammaeda dailouge aanu pwoli😁😁😁

  • @IK-ov7jd
    @IK-ov7jd Před rokem +8

    Congrats bruuu ❤ najnum pass ayi 😅

  • @mithrabharath5681
    @mithrabharath5681 Před rokem

    Congratulations 🎉🎉

  • @Komban168
    @Komban168 Před rokem +2

    enik 4a+,ente veetil thanneyanu ente cousin brother um.avanu 9a+.annu enne ellavarum kaliyakki.njangal oru veetil ayathukond nattukkarum veetukarum ellam puchich annathe kalam depression adich poi😢

  • @sinit-xm3gh
    @sinit-xm3gh Před rokem +2

    Full und guys ❤

  • @murshidhasinu2225
    @murshidhasinu2225 Před 4 měsíci +5

    Ippo 10 thil aaanu🥹

  • @aspirantaysha9723
    @aspirantaysha9723 Před rokem +4

    Pani vannapol ulla sound thilakan sir ntey kuttikalam pola undu

  • @sherin7444
    @sherin7444 Před rokem +4

    Amma thug 😂

  • @adithyanakash01
    @adithyanakash01 Před rokem +32

    Chemistry A+ ♥️😂

  • @ITZPERECT11
    @ITZPERECT11 Před rokem +7

    First ❤

  • @jyothikaminnu4963
    @jyothikaminnu4963 Před rokem +1

    Enikk 4A+ aarnnu.5B+1B yum . physics il aarnnu B. 85%. Nikk maths istollondum science istallathondum commerce maths eduthu 94% markode pass aayi.ippo degree last year .1st semil 7.5 baagyathinu engane okke kitty. 2nd semil ini enthavo entho. Enikk supply kittiyaal mittayi vangi tharan wait cheythirikkanu nte friends 😂. Njanokke mark vangiyath chechiyekkaal kooduthal kittanam ennu lakshyam vacha .10.+2 um ath nadannu . Degree yil aval ennekkal kooduthal vangi . Pathari pokathe vndum malsarikkan nte janmam vndum baakki😅

  • @morphuesff8398
    @morphuesff8398 Před rokem +65

    9 വർഷം മുന്നേ എന്റെ സ്കൂളിൽ എല്ലാവരെയും ഞെട്ടിച്ച റിസൾട്ട്‌ ആയിരുന്നു എന്റെ.....7A+2A 1D ഗ്രേഡ് 🤣🤣🤣

  • @user-qw5ue9kq5u
    @user-qw5ue9kq5u Před rokem +246

    Enikk 3A+ ente cousins fullA+ ente avastha😢😢

    • @meehhhhsi
      @meehhhhsi Před rokem +56

      Ohh dark😢...scene illa ith +1 admission mathrame ollu upakaram...rand varsham kazhinj ini +2 varum...appo cousine potticha mathi🔥

    • @shebeelibraheem5574
      @shebeelibraheem5574 Před rokem +10

      Enikum anghane aayirunnu anne pole

    • @deethii007
      @deethii007 Před rokem +6

      Ediii full a+ oru pull aann..ath ilenkil jeevitham konjattayano..

    • @deethii007
      @deethii007 Před rokem +11

      Kett kett madth full a+ =kopp🤫🤬

    • @athulaachu
      @athulaachu Před rokem +3

      Moonji

  • @Marshaaalllll009
    @Marshaaalllll009 Před rokem +15

    Bio maths eddukan anno plan ennal nashathillek annu ninte pokk

  • @asha_achu1519
    @asha_achu1519 Před rokem +5

    10th full A+, +2commerce 90% degree b. Com course kazhinjitt 1 varsham aayi but supply ezhuthan eniyum ente jeevitham bakki.. 🙏🙏.... 1 A+ vangi pass aaya ente chunkinu government service il joli aayi... So A± kond valiya karyam onnulla..+1 nu nammal aagrahicha schoolil nammal aagrahicha course edukkan ath upakarikkum Athre ullu....

    • @neetdude3854
      @neetdude3854 Před rokem

      Athokke ezhutiyedukkm bro manusuvechamthi ellm seri aakum

  • @RK_CRIZZ
    @RK_CRIZZ Před rokem +9

    💯Relatable aanu bro

  • @sreeharisjith218
    @sreeharisjith218 Před rokem +15

    Njan 7 kollam Mumb 10am class aane innathe MBBS thulyam 😂

  • @ardraktk7
    @ardraktk7 Před 4 měsíci +2

    Full A+ illel nammal. Thammil oru bandhavum illanne paranja emte parents 🥲

  • @archanaprasad7983
    @archanaprasad7983 Před rokem +7

    Pandu eth pole oru divasam ende sslc result vanna annu 9A+ oru A aayirunn oru A+ poyathinu vaapolann kaaripolich avasanam revaluation koduth A+aaki😂😂
    Eppo orkkunnu onnum vendaayirunnu😅
    Eppo waiting for +2 results

  • @askar_yaseen
    @askar_yaseen Před rokem

    Congratulations🎊🎁🎁🎉 534 k subscribers

  • @spoilergaming7
    @spoilergaming7 Před rokem +45

    Njan 10 A+ undakkum ennu paranju 1+kittilu 😂

  • @AnpuMadhav
    @AnpuMadhav Před rokem +2

    17 varsham munp
    4 A+ 9 A
    Total 13 subjects

  • @devanand60829
    @devanand60829 Před rokem

    congrats bro

  • @gamermonoos2240
    @gamermonoos2240 Před rokem +2

    Aniyan nalla oru athlete aanennu thonnunnu

  • @sspapermartkattappana8545

    എന്റെ പിന്നെ പറയുകയെ വേണ്ട sslc ക്ക് പാസ്സാക്കില്ല എന്ന വിശ്വസിച്ചവരെ 3 a+ കൊണ്ട് അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ മുന്നേറി 2015 ൽ

  • @spriteofj-dope1639
    @spriteofj-dope1639 Před rokem +8

    Full A+ kittit enk ivr oru pattide vela theranilla🥲ente padikanolla thora pooyi🙂😹

  • @findme3822
    @findme3822 Před rokem +52

    നല്ല തീരുമാനം ആയിരുന്നു 😂😂കമ്പ്യൂട്ടർ സയൻസ് എടുക്കാതിരുന്നത് 😂😅

  • @nandufxofficial
    @nandufxofficial Před rokem +1

    8:20 - killaadi😂

  • @jncreation4608
    @jncreation4608 Před rokem +7

    10 thil oru A+ kittiya njn eppo M.ed kazhinju teacher aayi work cheyunnu ..😁

  • @suhasupdates
    @suhasupdates Před rokem +5

    Ente aniyanu full A+ kityappo illatha santhosham aayrnu veetukark njan just pass ayappo 😂

  • @user-ed8xi3pg5n
    @user-ed8xi3pg5n Před 4 měsíci +3

    Ippol kannnvar undo

  • @lulululus9923
    @lulululus9923 Před rokem +2

    10 thil 1 A+ vangi ipo degree bcom kaynj pg cheyyan nikkunnu😍🥳

  • @rithi3600
    @rithi3600 Před rokem +6

    Ningl result nokumbm enik tension aayi😮

  • @lijokbaiju
    @lijokbaiju Před rokem +8

    St Mary's Pattom 🔥

  • @thomastittus8140
    @thomastittus8140 Před rokem +3

    ✌️

  • @bithuljoseph4199
    @bithuljoseph4199 Před rokem +1

    Commerce uyireee 😅😅🔥

  • @shanithas8048
    @shanithas8048 Před rokem +1

    10th le 7A+ 3A. +2 le 85% ippo njan CA course padikinu

  • @sreerajr5354
    @sreerajr5354 Před rokem +1

    Enik oru A plus polum kittiyitilla..ippo govt medical college il mbbs padikunnu..final yr

  • @jackdx5875
    @jackdx5875 Před rokem +2

    Lotta.. 10 🤌🏼😏 bro bro 10 verym ayi bro schlil povatha pillerk vare full A+
    Kainja year schlil polm povatha enik 9 A+ arrnu meirr🤌🏼🙂 aa oru ithil chadi keri science edth ippm 🫠🖐🏼️

  • @annmarytitus8211
    @annmarytitus8211 Před rokem +3

  • @preethyy794
    @preethyy794 Před rokem +8

    Nursing aano edukkaan ponath, all the best dear🥲🫂

  • @matrx9804
    @matrx9804 Před rokem +124

    10 ത് ലേ റിസൾട്ട്‌ plus one ന് മാത്രം ഉപകരിക്കും

    • @shilpaNakulan
      @shilpaNakulan Před rokem +10

      Alla postman, aavam kenthra sirkkar joli alle, athin full A+ upakarappedum

    • @amsuperhero
      @amsuperhero  Před rokem +23

      Sathyum😊

    • @Komban168
      @Komban168 Před rokem +2

      ​@@amsuperheroenik 4a+,ente veetil thanneyanu ente cousin brother um.avanu 9a+.annu enne ellavarum kaliyakki.njangal oru veetil ayathukond nattukkarum veetukarum ellam puchich annathe kalam depression adich poi😢

    • @amsuperhero
      @amsuperhero  Před rokem +5

      @@Komban168 enikku oru A+ ann undayirunnath

    • @Komban168
      @Komban168 Před rokem

      @@amsuperhero thank you for reply bro, pakshe ente veetil 2 pathamclass ulathu aayirrunnu ente prasnam🥲

  • @vaishnavs390
    @vaishnavs390 Před rokem +3

    Computer science ❤

  • @parvathyg4334
    @parvathyg4334 Před rokem +1

    Last 👋 bye ..🤣🤣