Astrology Vs Astronomy - Scientific Explanation | Malayalam | Bright Keralite

Sdílet
Vložit
  • čas přidán 22. 08. 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    Scientific Explanation on Astrology and Astronomy in malayalam.
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam CZcams science channel

Komentáře • 236

  • @BrightKeralite
    @BrightKeralite  Před rokem +3

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @drstrange2540
    @drstrange2540 Před rokem +5

    ഞാനും ഇത് ആലോചിച്ചു ഈ ചൊവ്വ ദോഷം ശനിദോഷവുമൊക്കെ ; അതിന് ഈ ദോഷമുണ്ടക്കാൻ ഈ planets ഒക്കെ എന്താ ചെയ്തേ..

  • @jerin6622
    @jerin6622 Před rokem +8

    ബുദ്ധിനമാരായ ആളുകൾ എന്തും പറഞ്ഞാലും അത് വിഷോസിച്ച മുന്നോട്ട് പോകണമെന്നില്ല അത് ശാസ്ത്രിയമായി തെളിയിക്കുക എന്നാലെ അത് സത്യം ആകു. ശാത്രിയമായി തെളിയികുനത് എന്തുകൊണ്ടാണെനുവെച്ചാൽ അതിന് തെളിവുകൾ ആവിശ്യമാണ് . തെളിവുകൾ ഇല്ലാതെ എന്താണ് ഈ പ്രപഞ്ചത്തിൽ നിലനിൽക്കുക. ആ തെളിവുകൾ തിരയുക എന്നതാണ് ശാസ്ത്രം. തെളിവുകൾ നയിക്കട്ടെ💡

    • @BrightKeralite
      @BrightKeralite  Před rokem +10

      അതെ തെളിവുകൾ ഇല്ലാത്ത അശാസ്ത്രീയമായ കപട പ്രക്രീയ ആണ് ജ്യോതിഷം

    • @jerin6622
      @jerin6622 Před rokem +2

      Sathiyam 👍

    • @anandhuk-tb6bx
      @anandhuk-tb6bx Před rokem +2

      ​@@BrightKeralite 💯

    • @NEXA...Gaming
      @NEXA...Gaming Před 4 měsíci +2

      Right 👍🏻

  • @madhukrishna6586
    @madhukrishna6586 Před rokem +14

    ഞാൻ Msc Physics കാരൻ ആയിരുന്നു ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്ത ഒരാൾ പക്ഷെ 2020 കിട്ടിയ സർക്കാർ ജോലി 2015 ൽ എഴുതിയ ജാതകത്തിൽ ഒരു ജ്യോത്സ്യൻ എങ്ങനെ എഴുതി വച്ചു എന്നതാണ് എന്നെ ഇപ്പോഴും കുഴപ്പിക്കുന്നത്....അതും എന്നെ കുറിച്ചു കാണാതെ ഒന്നും അറിയാതെ...ബോഡി features പോലും കൃത്യം ആയിരുന്നു....
    ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നാണ് doubt ആയത്...🤔

    • @BrightKeralite
      @BrightKeralite  Před rokem +17

      ഒന്നും പഠിക്കാതെ വെറുതെ എഴുതിയ പരീക്ഷ ആണല്ലേ . എന്റെ ജാതകത്തിൽ ഞാൻ വക്കീൽ ആകുമെന്നാണ് . ചിലതൊക്കെ ഒക്കും ചിലത് ഒക്കില്ല . ചൊവ്വാദോശം ഉണ്ടയിട്ടും വിവാഹം കഴിച്ചു സുഖമായി കഴിയുന്ന ആളുകളും ഒരുപാട് ഉണ്ട് .

    • @ganithamantra1059
      @ganithamantra1059 Před rokem +2

      Thankalude horoscope nokiyath arivulla astrologer anu..arivillathavarum undallo

    • @BrightKeralite
      @BrightKeralite  Před rokem +11

      @@ganithamantra1059 , എന്താണ് ഈ അറിവ് കൊണ്ട് ഉദ്ദേശിക്കുന്നത് . നടക്കാൻ സാധ്യത ഉള്ള എന്തെങ്കിലും ഒക്കെ പറയാൻ ആർക്കും കഴിയും . അത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് പറയാൻ കഴിയണം . അകലെ ഉള്ള നക്ഷത്രം കാരണം . ഇവിടെ ഒരാൾക്ക് Kerala Psc കിട്ടിയത് എങ്ങനെ ആണെന്ന് വ്യക്തമാക്കണം . അല്ലെങ്കിൽ അത് കാപട്യം ആണ് . MSc പഠിച്ചു എന്ന് കരുതി scientific Temper ഉണ്ടാകണം എന്നില്ല .

    • @ganithamantra1059
      @ganithamantra1059 Před rokem

      Thankalk athinepati arivellennu karuthi,lokath aarkum arivillennu karutharuth.njan ethine pati padichu thudangiyitte ullu.thankal chodhicha question nu answer und.But oru comment kondu theerilla aa explanations. Thankal eniyum argue cheythu konde erikum because you don't have any idea about it ,enik thankalekal viswasamund Dr.Alexandar Jacab IPS sir ne🙏

    • @BrightKeralite
      @BrightKeralite  Před rokem +3

      @@ganithamantra1059 , ആദ്യം അതിന്റെ correlation യും Causation യും പറയു . എന്നിട്ട് എന്റെ അറിവിനെ കുറിച്ച് പറയാം . ഇതൊരു വെല്ലുവിളിയായി എടുക്കു . ആരോടും ചോദിക്കാം . ഉത്തരം തന്നാൽ മാപ്പ് പറഞ്ഞു ഒരു വീഡിയോ തന്നെ ഇടാം. Dr Alexander Jacob ന്റെ വിഷയം Astronomy അല്ല . പക്ഷെ എന്റെ ഗവേഷണ വിഷയം astronomy തന്നെയാണ്.

  • @manishdxb
    @manishdxb Před rokem +4

    Very well explained.thank you sir.

  • @pulimittayiEntertainments

    പൊങ്കാല ഇടാൻ എല്ലാ ജ്യോൽസൻമാരെയും ജ്യോതിഷ വിശ്വാസികളെയും സുസ്വാഗതം ചെയ്യുന്നു..

  • @nsandeepkannoth2481
    @nsandeepkannoth2481 Před rokem +7

    sucha a complicated subject, and u did a great job sir. Hats off you ✨️🔥

  • @abhinand002
    @abhinand002 Před rokem +2

    ഞാൻ kasthapettu പഠിച്ച് ആണ് മാർക് വാങ്ങാറുള്ളത്.. പക്ഷേ എക്സാം ൻ്റെ അന്ന് അമ്പലത്തിൽ പോയി എന്ന ഒറ്റ കാര്യം കൊണ്ട് എക്സാം പാസ്സ് ആയപ്പോ ആ ക്രെഡിറ്റ് ദൈവം കൊണ്ട് പോയി😢🙆🏻‍♂️

  • @syamambaram5907
    @syamambaram5907 Před rokem +8

    ഇത് കണ്ട് ഒരു മണ്ടനെങ്കിലും തലയ്ക്ക് ബോധം വീഴുമെങ്കിൽ എത്ര നന്നായിരുന്നു.

  • @sarathmohan1094
    @sarathmohan1094 Před rokem +12

    ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്തവർ സ്വന്തം zodiac sign (date of birth ഗൂഗിൾ ചെയ്‌താൽ ലഭിക്കും ) പ്രത്യേകതകളെ കുറിച്ചുള്ള videos (English) കാണുക.
    Asrtology എത്രത്തോളും powerfull ആണ് എന്നും self discovery ക്ക് എത്രത്തോളും സഹായിക്കും എന്നും മനസിലാക്കാം 🙏🙏🙏.

    • @BrightKeralite
      @BrightKeralite  Před rokem +8

      സ്വന്തം തന്നെ കാണണം എന്നില്ല . ഏതെങ്കിലും zodiac Sign കണ്ടാലും . അപ്പോഴും ഫലം തുല്യം ആകും . Video കാണാതെ ആണ് comment ചെയ്യുന്നത് അല്ലെ

    • @naveen2055
      @naveen2055 Před rokem +3

      ​​@@BrightKeralite no....ഓരോ zodiac sign ന്റെയും different ഫലങ്ങൾ ആണ്..

    • @amalraj4961
      @amalraj4961 Před rokem +1

      ​​@@naveen2055 എല്ലാം എല്ലാവർക്കും ഉണ്ടാകുന്നത് തന്നെയല്ലേ. അല്ലാതെ കൃത്യമായി പ്രവചിച്ചു പറയാൻ പറ്റുമോ ഏതെങ്കിലും ഒന്ന്. ഉദാഹരണത്തിന് അടുത്ത വർഷം കല്യാണം നടക്കുമെന്ന് പറയുമ്പോൾ അതൊരു പൊതുവാചകമാണ്. അല്ലാതെ എപ്പോൾ കല്യാണം നടക്കും? ആരെ കല്യാണം കഴിക്കും? എവിടുന്ന് കല്യാണം കഴിക്കും? കെട്ടാൻ പോകുന്ന ആളുടെ കൃത്യമായ ജോലി, വരുമാനം, താമസം, ഭക്ഷണരീതി ഇതൊക്കെ ഇതുകൊണ്ട് പറയാൻ പറ്റുമോ? അടുത്ത വർഷം കല്യാണം നടക്കാൻ ആണെന്ന് ഞാൻ എത്ര പേരോട് പറഞ്ഞു നടന്നിട്ടുണ്ട്.അതൊക്കെ സംഭവിച്ചിട്ടുമുണ്ട്. എന്നുകരുതി ഞാൻ ഈ ജ്യോതിഷം പഠിച്ചിട്ടാണോ അങ്ങനെ സംഭവിച്ചത്? പിന്നെ അങ്ങനെ ഒരു കാര്യം കേൾക്കുമ്പോ തന്നെ ആരാണെങ്കിലും പിന്നെ അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ആയിരിക്കും നടത്തുക. അതിനുവേണ്ടി കഷ്ടപ്പെട്ട് എല്ലാം കഴിയുമ്പോ ക്രെഡിറ്റ് മുഴുവൻ അത് പറഞ്ഞ ജോത്സ്യനും പിന്നെ ഇല്ലാത്ത ദൈവത്തിനും. കഷ്ടപ്പെടുന്ന ആൾക്കൊരു ക്രെഡിറ്റുമില്ല. അന്ധവിശ്വസികളായ ആളുകളുടെ അന്ധവിശ്വാസം മുതലെടുത്ത് ജീവിക്കുന്നവർ. അവരുടെ വാക്കും കേട്ട് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കേറി ഇറങ്ങുന്നവർ. എല്ലാം ആളുകളെ പറ്റിക്കാൻ വേണ്ടിയാണ്

    • @naveen2055
      @naveen2055 Před rokem +1

      ​​@@amalraj4961 ഓരോ ആൾക്കാരുടെ character നല്ല കൃത്യക്തയോടു കൂടി zodiac sign വച്ച് മനസിലാക്കാം... ഒരു 10 പേരുടെ എടുത്തു ഓപ്പൺ mind ഓട് കൂടി onne പരിശോധിച്ച് നോക്ക്

    • @amalraj4961
      @amalraj4961 Před rokem +1

      @@naveen2055 ഒരാളുടെ പൊതുവായ സ്വഭാവ സവിശേഷതകൾ എല്ലാം മറ്റുള്ളവരോട് സാമ്യമുള്ളതായിരിക്കും . ഉദാഹരണത്തിന് ദേഷ്യമുള്ളവർ, വാശിയുള്ളവർ, ഭയമുള്ളവർ, ധൈര്യമുള്ളവർ ഇങ്ങനെ നീളുന്നു മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ. ഇതൊക്കെ ഒരാൾക്ക് മാത്രമല്ല ഉള്ളത്. അത് മാത്രമാണ് zodiac sign വച്ച് പറയാൻ പറ്റുന്നത്. അതുകൊണ്ട് നിങ്ങൾ 10 പേരെ വിളിച്ചു നോക്കിയാലും ഇതൊക്കെ തന്നെ വരൂ. അതിൽ വല്യ അത്ഭുതമൊന്നുമില്ല.ദേഷ്യമുണ്ട് എന്ന് പറയുമ്പോൾ തന്നെ അതില്ലാത്ത ആരും ഈ ലോകത്തില്ല. അപ്പോ ആ ഒരു സവിശേഷത പറയുമ്പോ തന്നെ നിങ്ങളെപ്പോലെയുള്ളവർക്ക് അത് വളരെ അത്ഭുതമായി തോന്നാം. പക്ഷേ ഒരല്പം ശാസ്ത്രബോധമുള്ളവർക്ക് അങ്ങനെ തോന്നില്ല.

  • @vijeeshviji52
    @vijeeshviji52 Před rokem +4

    ജോതിഷം അറിയണഗിൽ അതിനു വേറെ ചിലതൊക്കെ അറിയണം സർവ്വതും ശിവം

  • @ravindranp7478
    @ravindranp7478 Před rokem +4

    താങ്കളുടെ ശാസ്ത്രവിശകലനം നിഷ്പക്ഷമായിരിക്കണം എല്ലാത്തിനെയും വിമർശിക്കാൻ ഉള്ള ധൈര്യം ഉണ്ടാകണം അല്ലെങ്കിൽ താങ്കളെയും ഫണ്ടിങ്ങിനാൽ പ്രവത്തിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തേണ്ടിവരും

    • @BrightKeralite
      @BrightKeralite  Před rokem +4

      ഇതിൽ പറയുന്ന തെറ്റ് ചൂണ്ടി കാണിക്കു . എന്നിട്ട് ചാപ്പ കുത്തിക്കോളൂ

  • @joeanto7802
    @joeanto7802 Před rokem +3

    തിരുവാതിര star ജ്യോതിഷത്തിൽ മിഥുനം രാശിയലാണ് എന്നാൽ ജ്യോതി ശാസ്ത്രത്തിൽ വേട്ടക്കാരൻ രാസിയിലും ,,,, see the different of horoscope and astronamy ,,,, 😃😃2

  • @krishna13kp
    @krishna13kp Před rokem +2

    Great content sir. ❤️

  • @prasadmk7591
    @prasadmk7591 Před rokem +2

    Thanks for your vivid words !!!

  • @farhannazeer-10
    @farhannazeer-10 Před rokem +3

    Sir , can you do a elaborate video on Hawking radiation.

  • @pranavsr1679
    @pranavsr1679 Před rokem +4

    Horoscope kurich video cheyyamo

    • @BrightKeralite
      @BrightKeralite  Před rokem +2

      Astrology yude ullil varunnath thanne alle horoscope.. video il paramarshichittund

  • @newmemesfile
    @newmemesfile Před rokem +3

    Sir is there any science for believe of hindu related to 108 they considered that The diameter of the Sun is equal to the diameter of 108 Earths. The diameter of the Sun: 864,000 miles. The distance between the earth and the Sun: 864,000 x 108 = 93,000,000 miles.

    • @navinvw113
      @navinvw113 Před rokem +1

      I thinka its not Like that... the distance btw earth n sun ÷ diameter of Sun = 108 their may he 1% error as per our scientific calculation of diatance which will be pakka and rather by the dhyana drishtti oru yogis during ancient time..
      Also Distance to moon ÷ by diameter of moon =108
      The reason why we see both sun n moon in same size is because of this 108 as per Vedic Astrology.
      Also many other reasons why 108 is important..

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před rokem +1

    അടിപൊളി 👌 എനിക്ക് ഇഷ്ടപ്പെട്ടു. 👏👏

  • @Vishnu-jr3wv
    @Vishnu-jr3wv Před rokem +1

    പഴയ ജ്യോതിഷത്തിലും ജ്യോതിശാസ്ത്രത്തിലും ഒരുപോലെയാണ്, എന്നാൽ കാലക്രമേണ അത് വ്യത്യസ്തമായി

  • @renjithr2010
    @renjithr2010 Před rokem +1

    Nice video.its correct

  • @Melbin101
    @Melbin101 Před rokem +4

    The end less whole world make no sense. I mean endless. There can't be an end unless there is something the other side. I am more into quantum physics. We either living in some stimulation or the whole universe might be a lab for experiments for some other creatures. I won't take too much info to my head like when I was young, because nothing really matters. Just leave peacefully and happy.

    • @naveen2055
      @naveen2055 Před rokem +1

      അത്രെയും deep ആയിട്ടുന്നും ചിന്തിക്കാൻ വയ്യ... കുറച്ച് യുക്തിവാദം പറഞ്ഞു പുച്ഛിക്കണം കുറച്ച് കയ്യടി വാങ്ങണം അത്രെയേ ഉള്ളു 🤣🤣🤣

  • @minnaldon5422
    @minnaldon5422 Před rokem +1

    Predheeshchirunnu.. Ee ഒരു video ke വേണ്ടി

  • @amjathdbx
    @amjathdbx Před rokem +1

    സൂപ്പർ സാർ

  • @THATJDMGUY
    @THATJDMGUY Před rokem +3

    Interstellar movie short ayi ido 😍

  • @devanandananeeshnair730
    @devanandananeeshnair730 Před rokem +3

    Njna ee vedio full accept cheyathila kaaranm kure undu but type cheyam patila kure undu

  • @vivekck6489
    @vivekck6489 Před rokem

    So namal eni varuna thalamurk vendi sery padipich kodkukua

  • @user-yc7sh2gn8s
    @user-yc7sh2gn8s Před rokem +1

    Ur right sir but orukaalathum ithinoru avasanam undaavilla ethrakalam manushyarundo athrayukalam anthamaya chila vishvasangalum undavum ithinokke ennanavo oru matam varuka

  • @rajesh3619
    @rajesh3619 Před rokem +8

    ജ്യോതിഷം കപട ശാസ്ത്രം അല്ല.. ഞാൻ 11 വർഷം പഠിച്ചു.. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു.. ശരിയായ പ്രവചനവും കാൽകുലേഷനും ഒക്കെ ഇതിൽ ഉണ്ട്.. but ഇതിനെ ഒന്നും മനസ്സിലാക്കാതെ വെറുതെ കുറച്ചു പഠിച്ചു വായിൽ തോന്നിയ കാര്യങ്ങൽ പറയുന്നതാണ് ഇതിനെ ഇത്രക്ക് മോശം ആക്കുന്നത്..നമ്മൾ കൃത്യമായി നിരീക്ഷിച്ചു വേണം ഓരോ കാര്യവും പറയാൻ....

    • @BrightKeralite
      @BrightKeralite  Před rokem +11

      ഇതിൽ പറയുന്ന points നെ കുറിച്ച് സംസാരിക്കാൻ കഴിയുമോ . 11 year പഠിച്ച ആൾ അല്ലെ

    • @rajesh3619
      @rajesh3619 Před rokem +5

      @@BrightKeralite njan thangalude videos sthiram aayi kanunna oral aanu.. eniku ettavum ishtapetta program Anu thangalude ee channel.. sure ayum eniku astrology bandhapetta kaaryangal parayan sadhikum.. athu ingane msg type cheythu visadheekarikkan budhimutyund.. phoniloodeyo neritto namukku discuss cheyyam.. valiya arivulla alonnum alla njan.. but eniku aryavunna njan manasilakkiya kaaryangal parayam..

    • @abhinand002
      @abhinand002 Před rokem

      അതിനൊന്നും തെളിവ് ഇല്ലല്ലോ😢 ശാസ്ത്രം എന്നത് തെളിവുകൾ അടിസ്ഥാനം ആണ്..പക്ഷേ ഇനി വരും കാലഘട്ടത്തിൽ ജോതിശസ്ത്രം സത്യം ആണെന്ന് തെളിയിച്ചാൽ അത് വിശ്വസിക്കും ☺️

  • @mahivaikom9153
    @mahivaikom9153 Před rokem +1

    എനിക്ക് ഇതിലൊക്കെ അല്പം വിശ്വാസം ഉള്ള കൂട്ടത്തിലാണ്..പക്ഷേ ഇപ്പോഴത്തെ 99% കള്ളന്മാരാണ്.നമ്മുടെ വിശ്വാസങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇരിക്കുക എന്നതാണ് എൻ്റെ ഒരു mindset..നമ്മുടെ ജീവിതാനുഭവങ്ങൾ ആണല്ലോ നമുക്ക് പലതും നേടി തരുന്നത്..there are a lots of things beyond the human perspective..some of them must be illogical..but i can assure you one thing,that there is something fishy 😉

  • @akhilbhadranr3412
    @akhilbhadranr3412 Před rokem +2

    Great video sir👌❤, oru kaaryam sirnodu share chayyan undu njan vishwasikkunnathu very ancient civilization know about the universe better than us, why that makes sense for me because I strongly believe that the physical world we see, touch, or hear is not the reality it's beyond our imagination , ithokke science develop akumbol prove chayyumennu vishwasikunnu( maybe few centuries later)."If you want to find the secrets of the universe, think in terms of energy, frequency and vibration." - By Nichola Tesla and Consciousness and intelligence ne kurichu padikkunnathum universine kooduthal manassilakkan sadhikkumennu vishwasikkunnu. Unfortunately selfish interesting vendi palathum valachu odichu like fake astrology and black magic. Ente vishwasam njan sir um ayitu share chaythunne ullu, sirnte videos ite okke valiya fan anu especially my brother.

  • @Craftbyajmal2977
    @Craftbyajmal2977 Před rokem +2

    First❤️

  • @newmemesfile
    @newmemesfile Před rokem +4

    Bro in santhana darma they believe that there is 14 lokas(planets)
    What is the science behind this
    Satya-loka - This is the place of Brahma, where each person’s atman is released from the inevitability of rebirth.
    Tapa-loka - Ayohnija devadasis live here.
    Jana-loka - The sons of the god Brahma live here.
    Mahar-loka - Enlightened beings such as Markandeya live here.
    Svar-loka - This is the area between the Sun and the Polar Star, the Heaven of the god Indra. It is a Heaven and Paradise, where all the 330 million Hindu gods live.
    Bhuvar-loka (or Pitri-loka) - It is the space between Earth and the Sun. Semi-divine beings live here.
    Bhur-loka - This is the Earth. Hindus teach that it is one of billions of inhabited worlds in the universe. This shows the Hindu belief in the multiverse.
    Atala-loka - Atala is ruled by Bala, who is a son of Maya. Maya possesses mystical powers.
    Vitala-loka - Vitala is ruled by the god Hara-Bhava, who is a form of Shiva.
    Sutala-loka - Sutala is the kingdom of the demon king Bali.
    Talatala-loka - Talatala is the realm of Maya. Shiva is also here under the protection of Maya.
    Mahatala-loka - Mahatala is where many nagas (serpents) live.
    Rasatala-loka - Rasatala is the home of the demons Danavas and Daityas.
    Patala-loka (or Naga-loka) - This is the lowest realm. It is the region of the nagas, ruled by Vasuki a King serpent.

  • @karthiprajeesh6324
    @karthiprajeesh6324 Před rokem +2

    1582 ഒക്ടോബർ മാസം 10 ദിവസം തുടച്ച് നീക്കിയാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഗ്രിഗൊറിയർ കലണ്ടർ ഇന്നും ഉപയോഗിക്കുന്നത് ....
    420 വർഷം ഒരു കലണ്ടർ ഒരു മാറ്റവും ഇല്ലാതെ ഉപയോഗിക്കുക എന്നത് തന്നെ മണ്ടത്തരമാണ്....
    ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ തെറ്റാണ് എന്നാണ് എന്റെ നിഗമനം.../.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem

      പത്തു ദിവസം മാറ്റിയത് കറക്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു.

    • @karthiprajeesh6324
      @karthiprajeesh6324 Před rokem

      @@santhoshkumar-vd7jo എല്ലാവരും നമ്മളെ വിഡ്ഢികളാക്കുുകയാണ്./
      നമ്മുടെ പുരാതന ക്ഷേത്രങ്ങളിൽ. കൊടിമരം വാന നിരീക്ഷണത്തിന് വേണ്ടിയായിരുന്നു....
      സങ്കരാന്തി... സമനാൾ കോടി മരത്തിന്റെ നിഴൽ നോക്കി അളന്നിരുന്നു .....
      നമ്മുടെ കലാൻഡറിൽ ഏപ്രിൽ 14 ആണ് സമനാൾ....
      പക്ഷെ മാർച്ച് 21 നാണ് സമനാൾ വരുന്നത്../സൂര്യൻ ഭൂമിയ്യടെ മധ്യ രേഖയിൽ വരുന്ന നാൾ...

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem

      @@karthiprajeesh6324 വാനം എന്നാൽ ആകാശം. നിഴൽ അളക്കുന്നത് വാന നിരീക്ഷണമല്ല.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem

      @@karthiprajeesh6324 ഒരു വാച്ച് ഉണ്ടെങ്കിൽ സമനാൾ ഏതാണെന്നു ആർക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ.

    • @karthiprajeesh6324
      @karthiprajeesh6324 Před rokem

      @@santhoshkumar-vd7jo മലയാള മാസം ആരംഭം സമനാൾ കഴിഞ്ഞു അടുത്ത ദിവസമാണ്....
      അങ്ങനെയെങ്കിൽ ഏപ്രിൽ 14 എങ്ങനെ ശരിയാകും ....?

  • @Kichux_1111
    @Kichux_1111 Před rokem +2

    10:20 to11:22 😂.i like it👏💯

  • @nanmamaram_offl
    @nanmamaram_offl Před rokem +4

    Oru 3 generation kazhinjalengilum ee anthavishwassangal Indiail ninn pokumo aavo... 🥲

  • @nandalalnandu9953
    @nandalalnandu9953 Před rokem +2

    ചൊവ്വ ഗ്രഹം മുൻപ് ഭൂമി പോലെ ആണ് കേട്ടിട്ടുണ്ട്. But epol angana alla. ഇപ്പോൾ മനുഷ്യ vasam പറ്റില്ല അപ്പോൾ ചൊവ്വക് ദോഷം ഉള്ളത് കൊണ്ടാണ് ചൊവ്വ ee. അവസ്ഥയിൽ ആയത് 😂 അപ്പോൾ ചൊവ്വ ദോഷം ഉള്ളവർ ചൊവ്വ പോല്ലേ നശിച്ചു പോകും എന്നാണ് 😂😂😂

  • @jawharentertainment5701

    Time dilation explain cheyyumo

    • @BrightKeralite
      @BrightKeralite  Před rokem

      ചെയ്തിട്ടുണ്ട് czcams.com/video/Qnt6j7GWrYo/video.html

  • @devarajjayan4130
    @devarajjayan4130 Před rokem +1

    Good video ❤️

  • @joshymonjoseph6741
    @joshymonjoseph6741 Před rokem +1

    👌

  • @maheswari8742
    @maheswari8742 Před rokem +4

    ❤️Njn janichathumuthal enikulla chodhyathinu utharam ippolanu kittiyath....🔥🔥🔥bright keralite 😍😍😍👌👌👌✌️✌️🔥🔥🔥

  • @Rtxossaca
    @Rtxossaca Před rokem +7

    Ippozhum astrology vishvasich valya reality show ill vare pokki parayunnath keelkumbol chiri varunnu😂😂
    Big salute sir for taking this topic 👍

    • @alvinnchandran1456
      @alvinnchandran1456 Před rokem

      Guys 100 pereyeduthal 100 perdem experience 100 anu avaravarude anubhavam guru athanusarichu avarude viswasavm,prarthanayum ellam, athumanassilaki pravarthikuka......pine ee sciensum,kopum,thelivumoke....oru maangatholiyumalla ennu manassilaakunna oru time varum lifel apol aryam.....

    • @alvinnchandran1456
      @alvinnchandran1456 Před rokem +1

      Astrology correct thaneyanu.....

    • @Rtxossaca
      @Rtxossaca Před rokem +1

      @@alvinnchandran1456 manga tholi aann life ill ithupoolathe situation kandatha kore ee mandatharam vishvasich nadannathaa
      Ippo manssilai ee paranja astrology kond onnum nadakoola veruthe aannn

  • @shafeershaanu7189
    @shafeershaanu7189 Před rokem +1

    Athyathe കമന്റ് 💕👍🏻

  • @riyaskp5796
    @riyaskp5796 Před rokem

    Mysteries video

  • @thanuthasnim6580
    @thanuthasnim6580 Před rokem +1

    ❤️❤️❤️❤️

  • @naveen2055
    @naveen2055 Před rokem +12

    എല്ലാ logic നും science നും അപ്പുറം ആണ് life എന്ന പ്രതിഫാസം. എല്ലാത്തിലും logic കണ്ടുപിടിക്കാൻ പോയാൽ അത് നമ്മെ തന്നെ limit ചെയ്യും. Logic വേണ്ടത് logic യൂസ് ചെയ്യുകയും വേണം എന്നാൽ നമ്മുടെ logic നെ അപ്പുറം ഉള്ള കാര്യങ്ങളും ഉണ്ട് എന്ന് മനസിലാക്കണം.

    • @logophile__1793
      @logophile__1793 Před rokem +13

      Logic ഇല്ലാതെ എല്ലാത്തിൻ്റെയും പുറകെ പോയാൽ ആണ് നമ്മൾ ലിമിറ്റ് ചെയ്യപ്പെടുന്നത്

    • @naveen2055
      @naveen2055 Před rokem +2

      ​@@logophile__1793 നോ.. എല്ലാത്തിന്റെയും പുറകെ mindless ആയി നടക്കാൻ അല്ല പറഞ്ഞത്. നമ്മുടെ ലോജിക് ന് അപ്പുറം ആണ് life.

    • @BrightKeralite
      @BrightKeralite  Před rokem +22

      അപ്പോൾ കൂടോത്രവും നരബലിയും ഒക്കെ ശരിയാകും അല്ലെ . ചുമ്മാതല്ല ഇപ്പോഴും ഇവിടെ നരബലി നടക്കുന്നത് . Logic ൽ അല്ലല്ലോ അന്ധവിശ്വാസത്തിൽ അല്ലെ കാര്യം

    • @naveen2055
      @naveen2055 Před rokem +1

      @@BrightKeralite എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയി മാത്രം കാണല്ലേ..
      മോഡേൺ മെഡിസിൻ ലെ ചികിത്സ പിഴവ് മൂലം ധാരാളം ആളുകൾ മരിക്കുന്നു എന്ന് വച്ച് modern medicine നെ മുഴുവൻ നിങ്ങൾ പുച്ഛിച്ചു തള്ളുമോ..

    • @BrightKeralite
      @BrightKeralite  Před rokem +12

      @@naveen2055 , വ്യക്തിഹത്യയിലേക്ക് കടക്കാതെ . ഞാൻ പറഞ്ഞ facts ന് എതിരെ സംസാരിക്കാൻ ശ്രമിക്കുക , ഞാൻ എന്ന വ്യക്തി മോശമാണോ എന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ല . അത് matured ആയ ചർച്ച അല്ല . Logic നോക്കാൻ പോകാതെ അന്ധമായി വിശ്വസിക്കുക എന്ന് പറഞ്ഞതിന് ഉള്ള മറുപടി ആണ് ഞാൻ നൽകിയത് .

  • @subhashjose7220
    @subhashjose7220 Před rokem +2

    കുറെ ദിവസങ്ങളായി ഞാൻ ആകാശം നിരീക്ഷിക്കുന്നു. പക്ഷേ കിഴക്കുഭാഗത്ത് ഒരു നക്ഷത്രം പോലും കാണുന്നില്ല. അല്ലെങ്കിൽ ഏതാനും ചിലത് മാത്രം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? പടിഞ്ഞാറ് ഭാഗത്താണെങ്കിലും ഏതാനും നക്ഷത്രങ്ങൾ മാത്രം. വെളുത്ത വാവിൻ്റെ ദിവസം നക്ഷത്രങ്ങൾ പൊതുവെ കുറവായിരിക്കുമല്ലോ. അതിനാൽ കറുത്തവാവ് ദിവസം നോക്കിയിട്ടും നക്ഷത്രങ്ങൾ പൊതുവെ കുറവാണ്.

    • @amalraj4961
      @amalraj4961 Před rokem +1

      നമ്മൾ കാണുന്ന നക്ഷത്രങ്ങൾ ഒന്നും ഇപ്പോൾ അവിടെ ഇല്ല. ആയിരക്കണക്കിന് വർഷങ്ങൾ മുന്നേയുള്ള നക്ഷത്രങ്ങളെയാണ് നാം കാണുന്നത്. അത് മേഘങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ടാണ്.

    • @sss7508
      @sss7508 Před rokem +1

      Inclined angle ninn light nammude aduth Ethan budhimutt anu. Atmosphere keriyal light palathum distract avum.
      Nere mukalil ninn varunna light valare pettan kurach dooram sancharich nammude aduthethum. So distraction kuravanu. Mikka starum nammal kanum.
      Venus pole ulla bright ayitulla objects still visible anu.
      Velutha vavinte ann nalla nilav anu. Light pollution undavum. Day time il stars ine Kanan pattathathum same reason anu.
      But karutha vav in angane preshnam undavarundo enn ariyilla. Oru reason um enik ariyilla.

    • @subhashjose7220
      @subhashjose7220 Před rokem

      @@sss7508 thank you

    • @subhashjose7220
      @subhashjose7220 Před rokem

      @@amalraj4961 thank you

  • @raseenavattimel4085
    @raseenavattimel4085 Před rokem +2

    "Indeed it is not the eyes are blind, but the hearts" Quran 22:46
    Big bangനെ കുറിച് 1400+ വർഷങ്ങൾക് മുൻപ് തന്നെ quraniൽ പ്രതിപാതിച്ചിട്ടുണ്ട്. Quran വായിക്കു നിങ്ങൾക് ശാസ്ത്രം കൂടുതൽ മനസിലാകും

  • @Sam_ghg
    @Sam_ghg Před rokem +2

    First coment

  • @safwancp1225
    @safwancp1225 Před rokem +9

    Dr അലക്സാണ്ടർ ജേക്കബ് ips🤔

  • @shafeershaanu7189
    @shafeershaanu7189 Před rokem +2

    നമുക്ക് വാന നിരീക്ഷത്തിന് ഉപയോയോഗിക്കാൻ പറ്റിയ ടെലസ്കോപ് വാങ്ങിക്കാൻ കിട്ടുമോ 💕

    • @bachenmathew9137
      @bachenmathew9137 Před rokem +1

      ആമസോണിൽ... കിട്ടും.. പവർ അനുസരിച്ചും, കമ്പ്യൂട്ടർ, മൊബൈൽ കണക്ടിവിറ്റി ഉള്ളതും ഉണ്ട്. പക്ഷെ പക്കാ പ്രഫഷണൽ വാങ്ങുവാൻ വളരെ വില കൂടുതൽ ആണ്..

    • @shafeershaanu7189
      @shafeershaanu7189 Před rokem

      @@bachenmathew9137 കേരളത്തിൽ ഇതിന്റെ ടെലസ്കോപ് ഷോപ്പ് ഉണ്ടോ

  • @bijubiju7954
    @bijubiju7954 Před rokem +2

    ജ്യോതിഷം സത്യമാണ്. ഇതിന്റെ പിതാവ് പഴനിയിൽ താമസിക്കുന്ന p. P. മുരുകൻ ആണ്. ദൈവദോഷം പറയരുത്, ദൈവ ശാപം വരുത്തി വെയ്ക്കരുത്.

    • @joeanto7802
      @joeanto7802 Před rokem +1

      മുരുകൻ വടി വെൽ പാണ്ടികളുടെ കടവുൾ അല്ലെ ,,,
      അപ്പൊ ജോതിഷം അവരുടേതാണ് അല്ലെ മാഷേ

    • @Homosapien6666
      @Homosapien6666 Před rokem +1

      😂

  • @minnaldon5422
    @minnaldon5422 Před rokem +5

    Chova dhosham😂

  • @200™
    @200™ Před rokem +1

    ulka eppozha last earthil splash cheythathu😓

  • @ubisoftgaming9004
    @ubisoftgaming9004 Před rokem +1

    Helo sir... Njn oru Aerospace engineering student ann Sathyam parajal ee god ondoo elliyo onn yenik ariyilla n pakshe njn chelapozhe oke temples ell pokarund avide pokupol yenik oru positive energy yum oru happiness oke kittum pakshe ee paraja karyagal oru park ell kurach neram spent chythallum kittum sathyam parajal ee god yene otta name kond money 💰 undakuyann evide ullavar chyunath Sathyam parajal ell astrology oke shutha madatharam ann but ee Universe ell oru power und yellam control chyuna oru power pakshe athinee namukk kanann sathikilla science athinee dark matter yenn name ettuu vilikunuu......pinne ee comment box ell astrology oke kurich SA writing chythavarodd onne parayan uluuu may god bless you....😎

    • @BrightKeralite
      @BrightKeralite  Před rokem

      Positive Energy എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് .. Thermodynamics ലെ positive energy ആണോ . അതും happiness യും തമ്മിൽ എന്താണ് ബന്ധം .

    • @ubisoftgaming9004
      @ubisoftgaming9004 Před rokem

      @@BrightKeralite yess may be agane parayam when a energy enters into system it is positive athupole thanee oru Puthiya place ell alllenkil kurach people oke gather chynna sathalam may be ath park akam oru oru cinema theatre akam allenkil oru temple akamm.. evide oke pokubol nammuk happiness feel chyumm ath oru type of energy allee nammukk kittunath....

    • @BrightKeralite
      @BrightKeralite  Před rokem +1

      @@ubisoftgaming9004 , അപ്പോൾ Thermodynamics അറിയില്ല അല്ലെ ..

    • @ubisoftgaming9004
      @ubisoftgaming9004 Před rokem

      @@BrightKeralite yenik thermodynamics valiya deep ayyitu onnum ariyilla just basic oke ariyuu ningalk oke ethinee kurach nalla pole ariyamallo njn parajathil mistake onnu paraju tharuu please...,🙂

    • @BrightKeralite
      @BrightKeralite  Před rokem

      @@ubisoftgaming9004 , അമ്പലത്തിൽ പോകുമ്പോൾ positive Energy കിട്ടി എന്നത് അശാസ്ത്രീയമാണ് . അങ്ങനെ ഒരു energy ഇല്ല . ഒരു system ൽ നിന്ന് വെളിയിലേക്ക് പോകുന്ന Energy ആണ് Negative . അതിന്‌ മോശം എന്നൊരു അർത്ഥം ഇല്ല . ഉള്ളിലേക്ക് വരുന്നത് positive energy, അത് നല്ലത് എന്നൊരു അർത്ഥവുമില്ല .

  • @rineeshflameboy
    @rineeshflameboy Před rokem

    Iniyum manashyan chinthikan ayitila ... science mathram anu true...athinte pinale namuk pokam ...iniyum ivde ulla energy nasipikathe ivde Nila nilkan sasthram nammale help chryyunu...

  • @jerin6622
    @jerin6622 Před rokem +2

    അസ്‌റോളജി ചെയ്തുവരുന്ന ആളുകളോട് സോളാർ സിസ്റ്റംതെ പറ്റി വിവരിക്കാൻ പറഞ്ഞാൽ അവർ കടലയും ചോക്കും അടുത്ത് രണ്ട് കറക്കുകറക്കി പറയാൻ പറ്റുമൊ😹 ഇനി ജോധിഷo ചെയുന്ന ആളുകളുടെ അടുത്ത് പോകുമ്പോൾ ഒന്ന് try cheyane

    • @Arjun-te9bh
      @Arjun-te9bh Před rokem

      Bro Astrology is fake but Vedic Astronomy nannayi ariyavunna oralodu Solar systethinte structure parayan paranjal nammekkalum nannayi parayum. Cuz Vedic astronomy was the most advanced astronomy at ancient times but then pseudo brahmins changed it to "astrology" And that is fake.

  • @vivekck6489
    @vivekck6489 Před rokem

    2023 aaytum ipazhum jothishm vishavsikuna namale nattil😂epo purogamanm varana

  • @aromalmv
    @aromalmv Před 11 měsíci +1

    Astrology kapada Sashtram Alla.
    Enna Satyam Ariyu.
    It's So sad ..Astrology ye thally parayumbo,
    Grahangalum Stars um Bhumiyile oro vasthukkalim swadeenam
    CHEYUNNUNDU.
    Veliyettam veli irakkam itu moon nte swadeenam KONDAANU.
    Sun rays illenkil plants engane valarum.
    Nammal ARIYAATHA orupadu invisible rays manushyane controle CHEYUNNUNDU.
    Oro days num pretyekathakal undu. Thithikal prekaaram.
    Huney edukkunna chila thithikal undu.
    JYITHISHAM oru spiritual Science Aanu.
    If you do not believe in Vedic Astrology.
    I CHALLENGE YOU..
    IF YOU LEARN VERY WELL YOU
    CAN PREDICT EVENTS.
    ITHU ANTHA VISWASAM ALLA..
    ITHU NANNAI PADICHITU,
    MATTULLAVARUDE HOROSCOPE VECHU ANALYSE CHAYTHU NOKKAVUNNATHAANU.
    SATYA MANO KAPADAM AANO ENNU.
    ORU RESEARCH ENNA REETHIYIL ENKILUM PADIKU.
    ITS SO INTERESTING AND TRUTHFUL.
    ITS A BLESSFULL AND TRUE.

  • @GuitarLrn
    @GuitarLrn Před rokem +29

    So called scientists കൾ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് മുൻപേ ഭാരതിയർകു നവഗ്രഹങ്ങളെ കുറിച്ച് അറിയാമരുന്നു.

    • @BrightKeralite
      @BrightKeralite  Před rokem +40

      അതിൽ ഒന്ന് സൂര്യനും ചന്ദ്രനും ആണ് . അതൊക്കെ ഗ്രഹങ്ങൾ ആണെന്ന് ആണോ താങ്കൾ പറഞ്ഞു വരുന്നത് .

    • @GuitarLrn
      @GuitarLrn Před rokem +7

      @@BrightKeralite ശനി ക്ഷേത്രങ്ങൾ, നവഗ്രഹ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെ ഒരുപാടുണ്ട്

    • @mikealonso9806
      @mikealonso9806 Před rokem +17

      @@BrightKeralite അത് മാത്രമല്ല sir രാഹുവും കേതുവും 🤣...എനിക്ക് ഉറപ്പാണ് ഈ ഒരൊറ്റ vdo കൊണ്ട് താങ്കളിൽ അള്ളി പിടിച്ചിരിക്കുന്ന ഒരുപാട് മാലിന്യങ്ങൾ പുറത്ത് പോകും..... Scientific temper ഇല്ലാത്ത വസന്തങ്ങളാ മൊത്തം....

    • @Homosapien6666
      @Homosapien6666 Před rokem

      😂

    • @jerin6622
      @jerin6622 Před rokem +6

      @@GuitarLrn അങ്ങനെ ക്ഷേത്രം പണിതത് കൊണ്ട് എന്താണ് ഗുണം

  • @SanthoshKumar-ei5bm
    @SanthoshKumar-ei5bm Před rokem

    Prapacham angottanu. Sangarrkkunnateev??????

    • @BrightKeralite
      @BrightKeralite  Před rokem +4

      prapancham engottum sancharikkunnilla expand cheyyukayaanu. athinullil ullava aan sancharikkunnath

  • @santhu2018
    @santhu2018 Před rokem +2

    Jyothisham ariyan vedangal padichu varika.

    • @BrightKeralite
      @BrightKeralite  Před rokem +2

      ഇതിൽ പറഞ്ഞ കാര്യങ്ങൾക്കു മറുപടി ഉണ്ടെങ്കിൽ പറയുക . എന്നിട്ട് നോക്കാം വേദം

  • @manimm6779
    @manimm6779 Před rokem

    A s i soman

  • @tinusai2919
    @tinusai2919 Před rokem

    💗💗💗

  • @ksnidhihere
    @ksnidhihere Před rokem +2

    Astrology ജ്യോതിഷമല്ലേ? Astronomy അല്ലേ ജ്യോതിശാസ്ത്രം?

  • @Justmusic309
    @Justmusic309 Před rokem

    Hoi

  • @tradex3148
    @tradex3148 Před rokem +8

    പൊതുവെ യുക്തിവാദികളിൽ കണ്ടുവരുന്ന അൽപ്പബുദ്ധി (എല്ലാത്തിനെയും surface level മാത്രം കാണുക എന്നത് )ഇവിടയും കാണാം.
    സ്റ്റാർ കളും ഗ്രഹങ്ങളും ഇൻഫ്ലുൻസ് ചെയ്യും എന്നല്ല astrology ൽ പറയുന്നേ. അവയുടെ positions സൂചകങ്ങൾ മാത്രം ആണ്.
    പിന്നെ zodiac sign എന്നത് ഭാരതീയ astrology ആരും യൂസ് ചെയ്യുന്നില്ല.

    • @BrightKeralite
      @BrightKeralite  Před rokem +1

      Position എങ്ങനെ influence ചെയ്യുന്നു എന്ന് വിവരിക്കാൻ പറ്റുമോ . Surface level ൽ നിൽക്കാതെ ഇതിന്റെ ഉത്തരം പറയാൻ ഏതെങ്കിലും Astrologist ന് സാധിക്കുമോ . വെല്ലുവിളിയായി എടുക്കാം .
      കോടി കണക്കിന് നക്ഷത്രങ്ങളിൽ നിസാരമായ നക്ഷത്രം മാത്രമേ കണ്ണുകൾ കൊണ്ട് കാണാൻ കഴിയു. തൊട്ട് അടുത്തുള്ള നക്ഷത്രം പോലും ഒരു constellation ന്റെ ഭാഗമായി കാണാൻ കഴിയില്ല .

    • @tradex3148
      @tradex3148 Před rokem

      @@BrightKeralite നക്ഷത്രങ്ങളും ഗ്രഹങ്ങളും influance ചെയ്യുന്നില്ല... അവയുടെ positions ഇന്നകാര്യം നടക്കും എന്ന സൂചകങ്ങൾ മാത്രമേ തരുന്നുള്ളു... ഒരു ക്ലോക്ക് ലെ സൂചി പോലെ.. ക്ലോക്കിലെ സൂചി കറങ്ങുന്നത് കൊണ്ടല്ല സമയം പോകുന്നത്... പക്ഷെ ഇപ്പോളത്തെ സമയം എന്താണന്നു ക്ലോക്ക് കാണിച്ചു തരും... Starts ന്റെയും ഗ്രഹങ്ങളുടയെയും പോസ്ഷൻസ് നമ്മുടെ life നടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള സൂചന തരും
      ഓരോ starts ന്റെയും ഗ്രഹങ്ങളുടെയും position എന്നടത്തു വരുമ്പോൾ എന്നത് സംഭവിക്കും എന്നത് സൂഷ്മമായ നിരീക്ഷത്തിലൂടെ ഇവിടത്തെ ഋഷിവര്യന്മാർ നേടിഎടുത്തതാവാം ഈ അറിവുകൾ. എന്തൊക്കുണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചാൽ അതിന് തെളിവുകൾ ഒന്നും കാണിക്കാൻ ഇല്ല. എന്റെ life എക്സ്പീരിയൻസ് ൽ astrology സത്യം ആയിട്ടു തോന്നിയത്. ഒരു പാട് തട്ടിപ്പ് വീരന്മാർ ഒണ്ടുത്താനും.
      തെളിവില്ലാത്തതൊന്നും എക്സിസ്റ് ചെയ്യുന്നില്ല എന്ന് വാശി പിടിക്കരുത്. മനുഷ്യന്റെ logical തിങ്കിങ് നെ കാളും അപ്പുറം ആയ കാര്യങ്ങൾ ഒരു പാട് ഉണ്ട്‌.

    • @BrightKeralite
      @BrightKeralite  Před rokem +1

      @@tradex3148 , Astrology വെറും surface level മാത്രമാണ് എന്നാണ് അതിന്റെ അർത്ഥം . അതിന്റെ ഉള്ളിലേക്ക് പോകുമ്പോൾ ഒന്നുമില്ല . നരബലി ചെയ്യുന്നവരും ഇതേ ന്യായീകരണം ആണ് പറയുന്നത് ,
      ഒറ്റവാക്കിൽ ഇതിനെ അശാസ്ത്രീയം അല്ലെങ്കിൽ അന്ധവിശ്വാസം എന്ന് പറയാം . Video യുടെ അവസാനം താങ്കൾ ഈ പറഞ്ഞ കാര്യം തന്നെയാണ് പരാമർശിക്കുന്നത് .

    • @tradex3148
      @tradex3148 Před rokem +3

      @@BrightKeralite ഏതേലും ഫ്രോഡ് കൾ നരബലി നടത്തി എന്ന് വച്ച് അത് നല്ല astrolagist കളുടെ തലയിൽ വച്ച് താർ അടിച്ചു എല്ലാത്തിനെയും generalise ചെയ്യാനുള്ള തങ്ങളുടെ ശ്രമം കൊള്ളാം.തങ്ങൾക്കു Integrity ഇല്ലന്നുമനസിലായി 🙏🙏🙏. തങ്ങൾക്കുള്ള answers ഞാൻ മുകളിലത്തെ comment കൊടുത്തിട്ടുണ്ട് വീണ്ടും repeat ചെയ്യുന്നില്ല.

    • @BrightKeralite
      @BrightKeralite  Před rokem +2

      @@tradex3148 , അത് തലയിൽ വെച്ചത് അല്ല. അവർ പറയുന്നതും ഇതേ ന്യായീകരണം ആണ് . Logic ഇല്ല ഞങ്ങളുടെ അനുഭവം ആണെന്ന് . എല്ലാ അന്ധവിഷവശങ്ങളും അങ്ങനെ തന്നെ . Correlate ചെയ്യാനും . അതിന്റെ causality കണ്ടെത്താനും കഴിയുന്നില്ല . അത് തന്നെ ആണ് അശാസ്ത്രീയതിന്റെ definition. താങ്കൾക്ക് വിശ്വസിക്കാം പക്ഷെ അത് അശാസ്ത്രീയം അല്ലെന്ന് പറയരുത് .

  • @vivekck6489
    @vivekck6489 Před rokem

    Ath mathraman margam

  • @samuelmathew7387
    @samuelmathew7387 Před rokem +1

    Kick Out jyothisham and jyothishi.
    Jyothisham is fraud .

  • @viveknarayanan5087
    @viveknarayanan5087 Před rokem +1

    7ൽ ചൊവ്വ വന്നാൽ പ്രശ്നം ആകുമോ ചേട്ടാ...😳😳😳

  • @moinudeenpm5866
    @moinudeenpm5866 Před rokem +11

    സുഹൃത്തേ ശാസ്ത്രം എന്നു പറയുന്നത് അഭിമാനംങ്ങളും നിഗമനങ്ങളും അത് തെളിയിക്കലുമാണ്. ഒരു തെളിവ് കിട്ടിയാൽ അത് അത് ശാസ്ത്രം ആകും അല്ലെങ്കിൽ hypothisis അതായത് . നല്ല മഞ്ഞുപെയ്യുന്ന രാത്രിയിൽ ഒരു മെഴുകുതിരി കത്തിച്ചു പിടിച്ചാൽ അതിന്റെ ഇത്തിരി വെട്ടത്തിൽ എന്തൊക്ക ഒരാൾക്കു കാണാൻ കഴിയുമോ അതാണ് ശാസ്ത്രം അതായത് തെളിയിക്കാത്ത ഒരുകാര്യം ഉണ്ടോ ഇല്ലയോ എന്ന് പറയില്ല. ഇല്ലാ എന്നു പറയുന്നവർ ശാസ്ത്രത്തെ മനസ്സിലാക്കിയവർ അല്ല അവർക്ക് ഉദ്ദേശം വേറെ ആണ് അഅതായത് അപ്പുറത്തെ കാര്യം തെളിയിക്കാൻ അതിന് ആവുന്നില്ല. അതിന് അർത്ഥം അപ്പുറത്തു ഒന്നുമില്ല എന്നാണോ.? അങ്ങനെ വിശോസിക്കുന്നവർ. ശാസ്ത്രത്തെ കൂട്ടുപിടിച്ചു ആയുക്തി ചിന്ത പകരുന്നവർ ആണ്‌. ദൈവം മറ്റു പ്രത്യ ശാസ്ത്രങ്ങൾ. മുതലായവ ശാസ്ത്രത്തിനു കണ്ടുപിടിക്കാൻ മൈക്രോ സ്കോപ്പിലൂടെ പറ്റില്ല എന്ന് അറിയാമോ? നിങ്ങൾക്. ഒരു പ്രപഞ്ച മഹാ ശക്തി ചിന്ത cousolity എന്നിവ ഉണ്ട്. അതിന് ഒരു പ്രാപഞ്ചിക നിയമവും.ഉണ്ട് തലച്ചോർ ഉള്ളവർക്കു ആ ചിന്ത സ്പാർക്ക് കിട്ടും ഒരു സുപിരിയർ മാസ്റ്റർ കണ്ട്രോൾ എനർജി അല്ലെങ്കിൽ ദൈവം എന്നൊക്കെ വിളിക്കുന്ന ഒരു പ്രാപഞ്ചിക മഹാശക്തി ഉണ്ട്. അതിന്റെ വികാസത്തിന്റെയും പ്രത്യക്ഷതയുടെയും. അല്ലാത്ത ത്തിന്റെയും സംഗതികളാണ്. ഈ കാണുന്ന മഹാ പ്രപഞ്ചം. ചിന്ത ഈ രീതിയിലേക്ക് വളരണം. ശാസ്ത്ര ബോധവും പ്രപഞ്ച ശക്തി ചിന്തയും ഒന്നിച്ചു കൊണ്ടുപോകുന്നവർ ആരോ അവരാണ്. ബുദ്ധി മാൻ മാർ നിങ്ങൾ ശാസ്ത്രം പറഞ്ഞോളൂ പക്ഷെ ശാസ്ത്രം പറയാത്തെ തെളിയിക്കാത്ത ഒരു കാര്യം ദയവായി ശാസ്ത്രത്തിന്റെ ചിലവിൽ താങ്കളും ആയുക്തി വാദികളും പറയേണ്ട അതിനു ശാസ്ത്രം നിങ്ങളെ ഏല്പിച്ചിട്ടില്ല ( മുകളിൽ എഴുതിയത് അനുമാനങ്ങൾ എന്നാണ് എഡിറ്റ്‌ ചെയ്യാൻ സാതിക്കുന്നില്ല ) ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് സ്ഥിരം പ്രേക്ഷകനും ദയവായി താങ്കൾ പുറകോട്ട് സഞ്ചരിക്കരുത് സാർ.ഒരു പ്രൊഫസറും ഗവേഷഗനും ആയ താങ്കൾ എല്ലാ വിഷയത്തെയും പഠിച്ചു അതിന്റെ ആഴത്തിൽ ഇറങ്ങണം വെറും നിഗമനത്തിൽ എത്തരുത്

    • @imcyborg8734
      @imcyborg8734 Před rokem +2

      Ithoke pandethe manushyar undaakkiyaverum kadhakal Anu
      Prepachaththil enthundebkilum athoke kandenthaan saadhikkum
      Nammude manasilundakkunna chindhakal manasil maathre ullu
      Athu prepanchavum aayi othu nokkarudhu poornamaaya thelivinte
      Adisthanathil mathrame und ennu parayaavu

    • @BrightKeralite
      @BrightKeralite  Před rokem +14

      എങ്ങനെ ചൊവ്വാ ദോശം കാരണം ഇവിടെ ഒരാളുടെ life partner ന് മരണം സംഭവിക്കും എന്ന് പറയാൻ കഴിയുമോ . അതിന്‌ കഴിയാതെ അതിൽ വിശ്വസിക്കുന്നത് ആണ് അന്ധമായ വിശ്വാസം . നരബലിയിൽ വിശ്വസിച്ചാലും അതിൽ അത്ഭുത പെടാനില്ല . ശാസ്ത്രം പറയുക മാത്രമല്ല അശാസ്ത്രീയം ചൂണ്ടി കാണിക്കാനും ശാസ്ത്രജ്ഞമാർക്ക് കഴിയും

    • @moinudeenpm5866
      @moinudeenpm5866 Před rokem +4

      ​​@@BrightKeralite ഇവിടെ ചൊവ്വാ ദോഷവും. നരബലിയും മറ്റു മതങ്ങളിലെ അന്ത വിശോസങ്ങളെ പറ്റി താങ്കൾ പറഞ്ഞത് നോട്‌ ഞാൻ യോജിക്കുന്നു. ഞാൻ പറഞ്ഞത് പ്രാപഞ്ചിക ശക്തിയിലുള്ള വിശ്വാസം ആണ്. താങ്കൾക്ക് മനസ്സിലായി എന്നു വിശ്വസിക്കുന്നു

    • @jerin6622
      @jerin6622 Před rokem +5

      സുഹൃത്തേ എന്തിനാണ് പ്രപഞ്ച ശക്തികളെ വിശ്വസിക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചത് അയാൾ ആണെന്ന് തെളിവുണ്ടോ. എങ്കിൽ അയാൾ ആരാണെന്ന് പറയാമോ. ഞാൻ ഉദ്ദേശിച്ചത് 2000 വർഷങ്ങൾക്കു മുമ്പുള്ള പുസ്തകത്തിൽ എഴുതിയ ആളുകളെക്കുറിച്ച് അല്ല പ്രപഞ്ചത്തെ സൃഷ്ടിച്ച ആളുകളുടെ തെളിവാണ് ചോദിച്ചത്. അത് പറയാൻ പറ്റുമോ

    • @amalraj4961
      @amalraj4961 Před rokem +2

      ​@@moinudeenpm5866 പ്രപഞ്ചം പൊട്ടിത്തെറിയിലൂടെയാണ് ഉണ്ടായത്. അല്ലാതെ ഒരു പ്രാപഞ്ചിക ശക്തികളും ഉണ്ടാക്കിയതല്ല. നിങ്ങളുടെ ചിന്ത മാത്രമാണ് ശരി എന്ന ചിന്താഗതി മാറ്റിയാൽ തന്നെ നിങ്ങൾക്ക് കാര്യം മനസിലാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ അപ്പുറം എന്നൊന്ന് ഉള്ളത് കൊണ്ടാണല്ലോ ചന്ദ്രനും ഭൂമിയും മറ്റ് ഗ്രഹങ്ങളുമൊക്കെ പരന്നതല്ല എന്ന് ശാസ്ത്രം പറയുന്നത്. ചന്ദ്രന്റെ ഒരു ഭാഗം മാത്രം കാണുന്നത് കൊണ്ട് അത് മാത്രമേ ചന്ദ്രനുള്ളൂ എന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. അത് പറഞ്ഞത് നിങ്ങളെപോലെയുള്ള ദൈവവിശ്വാസികളാണ്. ഇനിയെങ്കിലും അന്ധത മാറ്റി കണ്ണ് തുറന്നു കാണാൻ നോക്ക് ഈ പ്രപഞ്ചത്തെ.

  • @FearlessRebel
    @FearlessRebel Před rokem

    👏👏👏👏👏

  • @sreejithcnair7971
    @sreejithcnair7971 Před rokem +2

    Hello sir താങ്കൾ ഒരു ദൈവ വിശ്വാസി ആണോ 😂

    • @BrightKeralite
      @BrightKeralite  Před rokem +10

      no

    • @sreejithcnair7971
      @sreejithcnair7971 Před rokem

      @@BrightKeralite പിന്നെ ഈ video ചെയ്ത്..

    • @BrightKeralite
      @BrightKeralite  Před rokem +8

      @@sreejithcnair7971 , അപ്പോൾ വീഡിയോ കാണാതെ ഉള്ള comment ആണല്ലേ . This is against Astrology 😂

    • @sreejithcnair7971
      @sreejithcnair7971 Před rokem +1

      @@BrightKeralite ഞാൻ ഇപ്പോൾ ആണ്..ഇത് കണ്ടത്

  • @Dreams_follow
    @Dreams_follow Před rokem +3

    സമയം ശെരിയല്ല 😂😂😂😂😂🤣🤣🤣

  • @sreezsree3837
    @sreezsree3837 Před rokem

    സർ താങ്കൾ പറയുന്നത് ഇതെല്ലാം വെറും തട്ടിപ്പ് മാത്രമാണനാണോ . ഈ പറയുന്ന താങ്കൾ വരെ വിവാഹം കഴിച്ചത് ഈ ജോതിഷം നോക്കിയിട്ടല്ലേ സർ .എല്ലാം അങ്ങനെ പൂർണ്ണമായി തള്ളിക്കളയാൻ ആവില്ല .

    • @BrightKeralite
      @BrightKeralite  Před rokem +1

      വിഡിയോയിൽ പറയുന്ന points നെ counter ചെയ്യാൻ പറ്റുമോ . ചൊവ്വാ ദോശം കാരണം എങ്ങനെയാണ് ഭൂമിയിൽ ഒരാളുടെ partner ന് അപകടം ഉണ്ടാകുന്നത് എന്ന് explain ചെയ്യാമോ .

    • @sreezsree3837
      @sreezsree3837 Před rokem

      @@BrightKeralite ജ്യോതിഷ പ്രകാരം വേറെ എന്തെങ്കിലും ഒരു തടസ്സമായിരിക്കും അത് ചിലപ്പോ ചൊവ്വാ ദോഷമെന്ന് പറയപ്പെടുന്നു. ചിലർക്ക് ശരിയാവും ചിലർക്ക് ശെരിയാവില്ല.

    • @sreezsree3837
      @sreezsree3837 Před rokem

      @@BrightKeralite പിന്നെ വേറൊരു കാര്യമുണ്ട് സർ . ഈ പറയുന്ന ഞാൻ പോലും ജ്യോതിഷം മൂലും ഒരൊറ്റ കല്യാണം പോലും ശരിയാകാതെ നിക്കുവ 😂. വീട് ആലാ , ചെങ്ങന്നൂർ

    • @BrightKeralite
      @BrightKeralite  Před rokem +2

      @@sreezsree3837 എന്റെ 'അമ്മ വീട് ആല ആണ്. എൻ്റെ research institute chengannur ആണ്

    • @sreezsree3837
      @sreezsree3837 Před rokem

      @@BrightKeralite ആലായിൽ എവിടെയാണ് സർ . ജോലി ചെയ്യുന്നത് പേരിശ്ശേരിയിലാണെന്ന് അറിയാം.

  • @jithinjose321
    @jithinjose321 Před rokem +1

    അല്ലെങ്കിലും ഹിന്ദു മതത്തിൽ ഉള്ളത് മുഴുവനും വിഡ്ഢിത്തം തന്നേ അല്ലെ...

    • @amminikutty9857
      @amminikutty9857 Před 10 měsíci

      വിഡ്ഢിത്തം എല്ലാ മതത്തിനുമുണ്ട് ഒരാളെമാത്രം ഫോക്കസ് ചെയ്യണ്ട ജ്യോതിഷ വും ജ്യോതിശാസ്ത്രവും ഉള്ളതുതന്നെ ജ്യോതിശാസ്ത്രം എന്നത് വാനശാസ്ത്രം ആണ് ഇത് നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉൽക്കകൾ, സൂര്യൻ, എന്നിവയുടെ പഠനമാണങ്കിൽ ജ്യോതിഷം എന്നത് മനുഷ്യ ജീവിതത്തെ സ്വാതീനിക്കുന്ന ചില ഗ്രഹങ്ങളെ അവയുടെ സ്വഭാവത്തെ കണക്കുക്കൂട്ടി കാൽകുലേറ്റ് ച്യ്തിട്ടുള്ള ശാസ്ത്രം തന്നെയാണ് ജ്യോതിഷം ഇത് നാം അറിഞ്ഞും അറിയാതെയും നമ്മളിൽ സ്വാധീനിക്കപ്പെടുന്ന ഒരു സിസ്റ്റമാറ്റിക്കൽ എന്നർജി പ്രോസസ് ആകുന്നതിനാൽ ഇതിനെ മുൻകൂട്ടി കാൽകുലേറ്റ് ചെതു നിരൂപണം ചെയ്യപ്പെട്ടതാണ് ജ്യോതിഷം അല്ലങ്കിൽ ആസ്ട്രോളജി യൂണിവേഴ്സിറ്റികളിൽ ഇത് പഠിപ്പിക്കുന്നുണ്ട് MA, ജ്യോതിഷം, PHD വരെ ഇതിന്റ റിസേർച്ച് പഠനങ്ങൾ ഉണ്ട് ,,,,, ARUN ACARY,,,,,