കിടിലൻ ചായ പാട്ടും ഫൈറ്റും ചേർന്ന മാസ്സ് സീൻ.

Sdílet
Vložit
  • čas přidán 1. 09. 2023
  • കിടിലൻ ചായ പാട്ടും ഫൈറ്റും ചേർന്ന മാസ്സ് സീൻ.
    #AmritaTV #Malayalammovie #Amritamovies #AngamalyDiaries #AntonyVarghese #TitoWilson #AnnaRajan #LijoJosePellissery #ChembanVinodJose #AppaniSarath #newmalayalammovie #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #kerala #malayali #malayalammoviesongs #malayalammoviecomedy #comedy #film #artist #actor #actress #entertainment
    Subscribe Amrita Online Movies:-
    CZcams ► / @amritamovies
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 128

  • @joicejose86
    @joicejose86 Před 10 měsíci +205

    ഈ ഒറ്റ പടം കൊണ്ട് ഒരുപാട് പേരെ തന്റെ ഫാൻ ആക്കിയ മുതൽ😍പെപ്പ🔥❣️

    • @hidayathklp3400
      @hidayathklp3400 Před 4 měsíci +2

      Ee padam mathre Avante ishtamullu.ljp de vere etho oru padavum baki okee dislikes

    • @kingdomofangel136
      @kingdomofangel136 Před 3 měsíci +2

      Andi

    • @joicejose86
      @joicejose86 Před 3 měsíci

      @@hidayathklp3400 ajagajandhram, swathandrya artha ratriyil rdx ok nalla padangal anu😌

    • @psyayimwone
      @psyayimwone Před měsícem

      Ljp Avante ammede pooda ...director anneu poolum​@@hidayathklp3400

  • @nirmalt.d2003
    @nirmalt.d2003 Před 10 měsíci +462

    ഈ സിനിമയിലെ ഏറ്റവും നല്ല നടൻ യൂ ക്ലാമ്പ് രാജനാണ്..

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 10 měsíci +185

    അങ്കമാലി ഡയറീസ് 2017 ❤️

  • @antonymalayattoor7678
    @antonymalayattoor7678 Před 9 měsíci +47

    Lijo chettante confidence level.... 💯 successful 💥

  • @petpalacekannur7347
    @petpalacekannur7347 Před 4 měsíci +15

    പടത്തിലെ ഏറ്റവും നല്ല നടൻ യുക്ലാമ്പ് രാജൻ ആണ് Crct അല്ലെ ഏറ്റവും നല്ല Charectr ഉം അതാണ് പക്ഷെ........ Underrated ഒറ്റ scene മതി "എന്റെ പൊന്നു സാറെ അങ്കമാലി U ക്ലമ്പ് രാജന്റെ കൈയിന്ന് വാങ്ങിയ കഞ്ചാവിൽ മുഴുവൻ കമ്മ്യൂണിസ്റ്റ് പച്ച ആണ് ഞങ്ങക്ക് നീതി ലഭിക്കണം എന്ന് 😂😂😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 Před 10 měsíci +223

    പിള്ളേരെ വെച്ച് ഉണ്ടാക്കിയ വിജയം ലിജോ ജോസ് ഇന്റെ കോൺഫിഡൻസ് 😍

  • @nisanths8048
    @nisanths8048 Před 10 měsíci +83

    LJP ’s Masterpiece

  • @shiningwalltex8247
    @shiningwalltex8247 Před 2 měsíci +5

    ഇടക്ക് ചേര പാമ്പ്‌ ചീറ്റണ പോലത്തെ ആ സൗണ്ടിനാണ് കാശ്.

  • @nycilah7050
    @nycilah7050 Před 10 měsíci +66

    പുതിയ പിള്ളേരെ വെച്ചു ഫിലിം ഈ ലെവൽ ആണ്... Waiting For വാലിബൻ 💥

    • @JishadMajeed
      @JishadMajeed Před 10 měsíci +6

      വളിപ്പൻ pottum

    • @nycilah7050
      @nycilah7050 Před 9 měsíci +2

      @@JishadMajeedwaiting for, LJP how to use Lal...

    • @axxoaxx288
      @axxoaxx288 Před 9 měsíci +3

      Padam nannaavum pakshe lal Expression idaan kashtapettu pedapaadupettu pottum.

    • @kingdomofangel136
      @kingdomofangel136 Před 3 měsíci +1

      Padam serikkum hitt ayi😂😂 valipan

    • @roadsailor79
      @roadsailor79 Před 3 měsíci +1

      ​@@JishadMajeedcorrect, potty

  • @denvorsden7903
    @denvorsden7903 Před 10 měsíci +23

    3:54 Used to see this balcony every week near Angamaly Kalady Railway station while traveling from Palakkad to Ernakulam.

  • @mattworld8752
    @mattworld8752 Před 10 měsíci +28

    U clamp, most loved character in this movie. Also he was a loving brother to Ravi. Always protective.

  • @mohammedsinan629
    @mohammedsinan629 Před 10 měsíci +45

    4:23 🔥

  • @blackenemythoughts9125
    @blackenemythoughts9125 Před 10 měsíci +17

    പടം മാറി ടിക്കറ്റ് എടുത്ത് ത്രിൽ അടിച്ചു കണ്ട പടം

  • @abinjosejoseph8319
    @abinjosejoseph8319 Před 10 měsíci +23

    2:34 athre odikazhinj sigg valicha chath povum

  • @shg825
    @shg825 Před 10 měsíci +20

    U clamp rajan 💯🤞

  • @bijukurup5671
    @bijukurup5671 Před 10 měsíci +21

    Ho immathiri oru kidu padam....

  • @Mr.Kumbidi96
    @Mr.Kumbidi96 Před 10 měsíci +12

    3:53 🔥🔥

  • @lm10rocks71
    @lm10rocks71 Před 10 měsíci +6

    Lijo chettant eshtapatta padam

  • @akhilk6127
    @akhilk6127 Před 3 měsíci +4

    Proud fo prime minister tea maker became Indian pm❤

  • @varunsankar8529
    @varunsankar8529 Před 10 měsíci +18

    Lost of friendship miss u 😢😢😢😢

  • @userbot123
    @userbot123 Před 11 měsíci +50

    Pepe 🔥❤️

  • @user-vu2su9xe5k
    @user-vu2su9xe5k Před 5 měsíci +1

    Love seeing this clip n number of times, this movie lives through people's s lives❤

  • @user-dq9db9qf4u
    @user-dq9db9qf4u Před 10 měsíci +5

    Rdx kandittu Onnum koodi ithu kanan vannavrundo

  • @KL-if3ke
    @KL-if3ke Před 9 měsíci +5

    Pepe❤❤

  • @gibinbenny1122
    @gibinbenny1122 Před 5 měsíci +3

    Peppe ❤🥰🔥

  • @Foodrunner343
    @Foodrunner343 Před 10 měsíci +15

    After #Rdx 🔥

  • @pranavp2476
    @pranavp2476 Před 10 měsíci +36

    Ithokke aahnu movie... Stunt okke enthu real aayittanu cheythekkunnathu... Alland chumma adi kollumbol villain mar parannu pokunna potta scene kal ulla oola padathinekal enthrayo better aahnu ith

    • @harikrishnankm4162
      @harikrishnankm4162 Před 9 měsíci

      എന്ത് സിനിമ, ഒരു കഥയും ഇല്ല

    • @pranavp2476
      @pranavp2476 Před 9 měsíci +1

      @@harikrishnankm4162 ha best... angamali dairies nu Katha illa ennu parayunna ninne sammathikkanam... pakka reality aahnu padam aayi cheythu vachekkunne athil param vere nthu story aahnu vendathu.. sthiram malayalam cinemas il ulla kure kleeshe scenes onnum illatha padam. Kure directors nalla Katha ulla padam irakkum. ...but athil chila scenes kaanumbol oru common sense um illand cheytha padam aahnu ennanu parayuvullu

    • @harikrishnankm4162
      @harikrishnankm4162 Před 9 měsíci

      @@pranavp2476 അങ്കമാലി ഡയറീസ് എന്ന തല്ലിപ്പൊളി ചിത്രം ലോകത്തിലെ തന്നെ നല്ല സിനിമ എന്ന് പറഞ്ഞ നിന്നെ ഞാൻ നമിക്കുന്നു 🙏🙏🙏🙏

    • @harikrishnankm4162
      @harikrishnankm4162 Před 9 měsíci

      വെറുതെ കാര്യലാണ്ടു ആൾക്കാർ തമ്മിൽ അടിപിടി ഉണ്ടാക്കുന്നതാണോ ഒരു സിനിമ

    • @user-tq4bo8sv8s
      @user-tq4bo8sv8s Před 3 měsíci

      @harikrishankm thanik pinne entha ishtam king of kothayo

  • @RINOGEORGE2002
    @RINOGEORGE2002 Před 10 měsíci +10

    Kunjootty fans come on

  • @nithins7579
    @nithins7579 Před 10 měsíci +8

    U clamp❤

  • @ressinsabraham4861
    @ressinsabraham4861 Před 10 měsíci +4

    🔥🔥🔥🔥

  • @sarang2255
    @sarang2255 Před 10 měsíci +3

    🔥🔥🔥

  • @sheebumusthafa5243
    @sheebumusthafa5243 Před 10 měsíci +1

    Super LP movie

  • @kannansabu2768
    @kannansabu2768 Před 5 měsíci +1

    Ella cinemakkum orey BGM decide chyunna LJP brilliants..

  • @sudeeshk6199
    @sudeeshk6199 Před 10 měsíci +1

    Bgm poli

  • @user-bm2iw4kg3y
    @user-bm2iw4kg3y Před 10 měsíci +17

    LJP IS SOMETHING 💥💥💥

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Před 2 měsíci +2

    ലിച്ചി....

  • @kichurahul7511
    @kichurahul7511 Před 10 měsíci +4

    Ravi🥵🔫🔫

  • @vishnulalul8
    @vishnulalul8 Před 5 měsíci +1

    4:30 🔥
    Scene💯

  • @MrRoygeorge85
    @MrRoygeorge85 Před 5 měsíci +1

    So much screaming…and no actual fight 😅

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 4 měsíci +1

  • @RoyMm-nv7dv
    @RoyMm-nv7dv Před 10 měsíci +107

    Eee pattu kelkkumbol modiye oorkkunnavar undoo😂

    • @QR_CODA
      @QR_CODA Před 10 měsíci +19

      Illa

    • @user-zx5jv4zb5v
      @user-zx5jv4zb5v Před 10 měsíci +11

      Chaanga vandigal ippo vaari eariyaan ippo varum 🤣😆🏴‍☠️🏴‍☠️🏴‍☠️

    • @ijasiwtr1688
      @ijasiwtr1688 Před 10 měsíci +5

      😂😂😂അതേ

    • @niranjanpradeep01
      @niranjanpradeep01 Před 10 měsíci

      ​@@user-zx5jv4zb5vഷൂ നക്കാൻ നിക്കാതെ ണീറ്റു പോടേയ്

    • @Jr_11_
      @Jr_11_ Před 10 měsíci +2

      Yeah 😂✌🏼

  • @jometmathew4351
    @jometmathew4351 Před 10 měsíci +18

    സിനിമാറ്റിക് ആയി തോന്നിയ ഒരേ ഒരു സീൻ ഇതാണ്... ചായ കുടിച്ചു കൊണ്ടിരുന്ന പെപ്പെ കൃത്യം ആ സമയത്തു പുറത്തിറങ്ങും എന്നു ഓട്ടോയിൽ വന്ന ഗുണ്ട കൾക്ക് എങ്ങനെ മനസിലായി

    • @abhiths5684
      @abhiths5684 Před 10 měsíci +4

      Avde waiting ayirknm

    • @shabeerali663
      @shabeerali663 Před 9 měsíci +4

      കടയിൽ ഒരു ചാരൻ ഉണ്ടാവും 😂

    • @akhilthomas4711
      @akhilthomas4711 Před 8 měsíci

      ​@@shabeerali663അത് കറക്റ്റ്.. 👍👍

    • @subairsubair4751
      @subairsubair4751 Před 7 měsíci +4

      അല്പം ദൂരെ കാത്തിരുന്നു കാണും ചാൻസ് കിട്ടിയപ്പോൾ വന്നുപണിതു

    • @user-ny3ri5nw1p
      @user-ny3ri5nw1p Před 7 měsíci +2

      അവർ ചായ കടയിൽ പോകുന്നതും വെളിയിൽ ഇറങ്ങുന്നത് ഒക്കെ ഒറ്റൻ അവിടെ ആളുകൾ കാണും. ഈ അടി ഇടിയെ പറ്റി വല്യപരിചയം കാണില്ല

  • @Sumiirshu397
    @Sumiirshu397 Před 10 měsíci +2

    Move name

  • @nps7742
    @nps7742 Před 5 měsíci +2

    Appani ravi

  • @dileepckm4118
    @dileepckm4118 Před 7 měsíci +3

    Ljp❤❤❤

  • @gopikrishnan2090
    @gopikrishnan2090 Před 7 měsíci +1

    Ljp✨💥

  • @harikrishnankm4162
    @harikrishnankm4162 Před 22 dny +1

    Thalipoli padam

  • @hrishikeshbj1b883
    @hrishikeshbj1b883 Před 10 měsíci +5

    Ottum practical allatga oola fights

  • @pasconisunisu9354
    @pasconisunisu9354 Před 7 měsíci +2

    Ijaathi filim kanditaa kuraa vetti valliyanmaar ippol arangitullathu

  • @harikrishnankm4162
    @harikrishnankm4162 Před 9 měsíci +10

    ഒരു കഥയും ഇല്ലാത്ത സിനിമ. എന്ത് കാരണത്താൽ ആവോ ജനങ്ങൾ ഇത്ര പുകഴ്ത്തുന്നത് എന്ന് അറിയില്ല

    • @Vpr2255
      @Vpr2255 Před 7 měsíci +3

      🙄 അയ്ശേരി

    • @Kkkkui2865
      @Kkkkui2865 Před 6 měsíci +4

      ഇത്രയും ഹെവി മേക്കിങ് കണ്ടിട്ടും മനസ്സിൽ ആയില്ലേ 🤦‍♂️

    • @harikrishnankm4162
      @harikrishnankm4162 Před 6 měsíci

      @@Kkkkui2865 ആണോ അറിഞ്ഞില്ല 😂😂😂😂

    • @Mukesharchana888
      @Mukesharchana888 Před 5 měsíci

      🤭🤭🤭​@@Kkkkui2865

    • @Mukesharchana888
      @Mukesharchana888 Před 5 měsíci

      സത്യം

  • @yedhukrishna4755
    @yedhukrishna4755 Před 4 měsíci +2

    എജ്ജാതി കോളനി പടം 😂

  • @mjewelmathew
    @mjewelmathew Před 10 měsíci +1

    Overacting Oscar Appanik nedikkodutha movie...

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 Před 10 měsíci +11

      നീ അവന്റെ അയൽവാസിയോ കുടുംബക്കാരനോ ആണല്ലേ 😂

    • @mjewelmathew
      @mjewelmathew Před 10 měsíci +4

      @@ratheeshramyaratheeshramya4837 ayyo.. njn Avante appan aanne... nintem.

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 Před 10 měsíci

      @@mjewelmathew polayadi mone.kooduthal undakkan nikkanda

  • @antonymalayattoor7678
    @antonymalayattoor7678 Před 9 měsíci +3

    Lijo chettante confidence level.... 💯 successful 💥

  • @chakkara5856
    @chakkara5856 Před 10 měsíci +1

    🔥🔥🔥