Aakashamedakku Vathilundo... | Malayalam Movie Venalkkinavukal Song

Sdílet
Vložit
  • čas přidán 30. 08. 2014
  • Venal Kinavukal is a Malayalam film, directed by K. S. Sethumadhavan. The film stars Sudheesh, Yadu Krishnan, Monisha and Krishnaprasad. The film has musical score by L. Vaidyanathan.This was the last Malayalam film of Sethhmadhavan, who made three more movies before retiring from film industry, and the lyrics were written by O. N. V. Kurup.
    Movie : Venal Kinaavukal [ 1991 ]
    Director : K.S. Sethumadhavan
    Writer : M.T. Vasudevan Nair
    Lyrics : O.N.V.Kuruppu
    Music : L.Vaidyanathan
    Starring : Thilakan, Nedumudi Venu, Sudeesh, Krishnaprasad,Monisha,Yadhukrishnan ..etc
  • Krátké a kreslené filmy

Komentáře • 258

  • @BALACHANDRAN333
    @BALACHANDRAN333 Před 6 lety +322

    ലാപും, ഫേസ് ബുക്കും, വാട്സാപ്പും ഇല്ലാത്ത, അതിമനോഹരമായ, ഒരിക്കലും തിരിച്ചു വരാത്ത കാലം....

    • @neelalex
      @neelalex Před 6 lety +9

      Bala Chandran So true... Nostalgic to the core..

    • @gopakumar1978
      @gopakumar1978 Před 6 lety +12

      Ini oru talamurakkum kittatha a kaalam.😌

    • @krishnanharihara
      @krishnanharihara Před 4 lety +11

      LAPum Yutubeum ullathu konda chetta ippol veendum kanaan pattunne

    • @cyriljacob4839
      @cyriljacob4839 Před 3 lety +2

      Enthonu mobile Polum elarunu

    • @kp-zq9tk
      @kp-zq9tk Před 2 lety

      Sathyam

  • @unnimohan3599
    @unnimohan3599 Před 6 lety +252

    BSA SLR ൽ സൈക്കിൾ ഓടിക്കാൻ പഠിക്കുന്ന കാലം.... ഇനിയുമൊരിക്കലും ആ പഴയ ആകാശ മേടയിലേക്ക് തുറക്കുന്ന ഒരു വാതിലും ഇല്ലെന്നറിയാം ...എന്നാലും വെറുതെ ഒരു rewind നല്ലതാണെന്ന് തോന്നുന്നു

    • @rejithrajan1617
      @rejithrajan1617 Před 5 lety +13

      ഉണ്ണി മോഹൻ വീണ്ടും ആ കാലത്തിലേക്ക് പോകുവാൻ നമ്മൾ ശ്രെമിച്ചാൽ പോകുവാൻ സാധിക്കു മല്ലോ. ആ പഴയ സൈക്കിൾ യണ്ടെങ്കിൽ സമയം കിട്ടുമ്പോൾ എടുത്തു ഓടിക്കണം. ആളുകൾ ചിലപ്പോൾ വട്ടാണെന്നു വിചാരിക്കും അതു കാര്യമാക്കേണ്ട കാര്യമല്ല. എനിക്ക് പലപ്പോഴും തോന്നാറുണ്ട് സൈക്കിൾ ഉണ്ടെങ്കിൽ ഒരു ലോങ് റൈഡ് പോവാൻ പക്ഷെ സമയം അതാണ് പ്രശ്നം. ഓരോ കാര്യങ്ങൾ ആയി എല്ലാവരും തിരക്കിലാണ്. സമയം കണ്ടെത്തി ചെയ്യുകയാണെങ്കിൽ അവർക്കാണ് ആ കാലത്തിലേക്ക് പോകാൻ കഴിയുക. ഇത് എന്റെ കാഴ്‌ചപാടാണ്.

    • @raneeshkh2984
      @raneeshkh2984 Před 4 lety +3

      @@rejithrajan1617 നമ്മുടെ സന്തോഷത്തിനുള്ള സമയം നമ്മൾ തന്നെ കണ്ടത്തെണം.

    • @rejithrajan1617
      @rejithrajan1617 Před 4 lety

      @@raneeshkh2984 ശെരിയാണ്

    • @honorhuawe5606
      @honorhuawe5606 Před 3 lety +1

      @@rejithrajan1617 valare sheriyanu venamennu vijarichal angineyum aswadikkan kazhiyum

    • @reghunathanpk1050
      @reghunathanpk1050 Před 3 lety +1

      👌👌

  • @jayasankarks3463
    @jayasankarks3463 Před 2 lety +111

    ഞങ്ങൾക്ക് ഈ ഭാഗ്യമുണ്ടായിരുന്നു ഇപ്പോഴും ഇ പ്പോഴും ഇതു പോലെയൊക്കെ ത്തന്നെ . മനസ്സ് വളരാൻ സമ്മതിക്കുന്നില്ല. Still stuck in those days..❤️❤️❤️❤️

  • @BeatsAudios1988
    @BeatsAudios1988 Před 11 měsíci +29

    90s കാലത്തെ ഏത് പാട്ട് കേട്ടാലും ഒരു വിങ്ങലുണ്ട് മനസ്സിൽ.. ആ കാലം പോവണ്ടായിരുന്നു എന്നൊരു തോന്നലും.. ഇപ്പോഴത്തെ കുട്ടികൾ നിങ്ങൾ മാക്സിമം ആസ്വദിക്കുക ലൈഫ് .. നാളെ നിങ്ങളും ഓർക്കും ഇതുപോലെ 2010 2015 ഉം ഒക്കെ..

  • @arunme88
    @arunme88 Před 6 lety +171

    Dedicated to the youth of late 80s and early 90s............Salute

    • @commonman8022
      @commonman8022 Před 5 lety +6

      thank you, njan ithu kandathu 91 ill 1 st year PDC ku padikkumbol. kottayam govt collegil (nattakom)

    • @SachinDasP
      @SachinDasP Před 4 lety +9

      മോനെ ഈ ഫിലിം ഇറങ്ങിയ കാലത്ത് കുന്നംകുളം ടു ത്രിശൂര്‍ വരെ സൈക്കിൾ ചവിട്ടി പോകുമായിരുന്നു, ഇപ്പോള്‍ 500 മീറ്റര്‍ പോലും സൈക്കിൾ ചവിട്ടി പോകാൻ പറ്റുന്നില്ല. ഓരോ കാലം....

    • @arunme88
      @arunme88 Před rokem

      ​@@SachinDasP20+ kms.... respect ❤................

    • @mahadev9937
      @mahadev9937 Před rokem

      1980 those days....

  • @bijugeorge4144
    @bijugeorge4144 Před 4 měsíci +4

    പഴയ ഓർമ്മകൾ മറക്കാൻ പറ്റാത്ത കൂട്ടുകുടുംബം ഞാൻ സ്നേഹിക്കുന്നവർ എന്നെ സ്നേഹിക്കുന്നവർ എത്രയോ പേർ മണ്മറഞ്ഞു പോയി അത് ഓർക്കുമ്പോൾ ഇപ്പോഴും വേദനകൾ മാത്രം ഇനിയും ആ നല്ല വസന്ത കാലം തിരിച്ച് കിട്ടുമോ?????

  • @pandalamsiraj8028
    @pandalamsiraj8028 Před 3 lety +16

    പണ്ട് ചിത്രഗീതത്തിൽ സ്ഥിരം കേട്ടിരുന്ന പാട്ട്

  • @moneymakingmalayalam
    @moneymakingmalayalam Před 3 lety +29

    രണ്ടു കൊല്ലം മുൻപ് ഒരു ഫോൺ വാങ്ങുന്നത് വരെ ഇങ്ങനെ കൂട്ടുകാരോടൊപ്പം കാടും മലയും
    പുഴയും വയലും കടന്നു
    നടന്നും സൈക്കിളിലും യാത്ര ആയിരുന്നു ഒഴിവു ദിവസങ്ങളിലെ വിനോദം.
    ഇപ്പൊൾ എല്ലാം മാറി😭😭

  • @nkarif-ru4mk
    @nkarif-ru4mk Před 4 lety +64

    അനശ്വരമായ 90 കൾ😘😘😘
    ഇനി ഈ ജന്മത്തിൽ
    ഉണ്ടാകുമോ അതുപോലൊരു വസന്തകാലം😍😍😍😍😍😍😍
    😥😥

    • @anupamasheebahari2002..
      @anupamasheebahari2002.. Před rokem

      ഒരിക്കലും ഒരിക്കലും ഇല്ല എന്നാലും ആ കാലത്തു ജീവിക്കാൻ പറ്റിയല്ലോ

    • @mujimujeebrahman9291
      @mujimujeebrahman9291 Před rokem

      No ini.illa

    • @sivakumars9866
      @sivakumars9866 Před 9 měsíci

      ❤❤❤

  • @standsforpeace9312
    @standsforpeace9312 Před 11 měsíci +17

    എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇത്ര മനോഹരമായ പാട്ടിനു സംഗീതം നൽകിയ എൽ. വൈദ്യനാഥൻ എന്ന സംഗീതകാരൻ മലയാളത്തിൽ ഈ ചിത്രത്തിനു മാത്രമേ സംഗീതം നല്കിയിട്ടുളൂ എന്നതാണ്.. 2007 ൽ അന്തരിച്ച തമിഴ് നാട്ടുകാരനായ അദ്ദേഹം ഇത് കൂടാതെ ചുരുക്കം ചില ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് മാത്രമേ ആകെ സംഗീതം നൽകിയിട്ടുള്ളൂ...

    • @teophinasher4678
      @teophinasher4678 Před 4 měsíci +1

      അതെ... ഞാൻ ഇതുവരെ വിചാരിച്ചത് ജോൺസൺ മാഷിന്റെ പാട്ടാണെന്നാണ്...

    • @mujeebrahman4553
      @mujeebrahman4553 Před měsícem

      ശരിക്കുമൊരു ലെജൻഡ്ആയിരുന്നു അദ്ദേഹം... വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ലന്ന് തോന്നുന്നു...

  • @paattukaludethozhan2016
    @paattukaludethozhan2016 Před 2 lety +10

    എന്റെ കുട്ടിക്കാല സിനിമകളില്‍ തീയറ്ററില്‍ കാണാന്‍ ഏറ്റവും കൊതിച്ച സിനിമ......പിന്നീട് കാസറ്റ് ഇട്ട് കാണുമ്പോഴാണ് അതിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ ഞാനുമെല്ലേന്ന് സംശയിച്ചത്...!!

  • @vinuvarghese1560
    @vinuvarghese1560 Před 2 lety +16

    എൻ്റെ സൈക്കിളും ചെറുപ്പവും : ആ ഓർമ്മകൾ വീണ്ടും ''.... ഒരു കളങ്കവുമില്ലാത്ത കൂട്ടുകാരും ......

  • @vivekkrishnan.d925
    @vivekkrishnan.d925 Před 3 lety +15

    സൈക്ലിളിൽ പോകുന്ന ഫീൽ ഒന്ന് വേറെതന്നെയാണ്

  • @Thomasmullerthegoat
    @Thomasmullerthegoat Před 4 lety +24

    പണ്ട് സൂര്യ ടീവി യിൽ സ്ഥിരം ആറു മണിക് എപ്പോഴും കാണിക്കുന്ന പാട്ടാണ് ഹെവി ആണ്

    • @muhammedsha6392
      @muhammedsha6392 Před 3 lety +3

      ഞങ്ങൾ കാണുമ്പോൾ സൂര്യ ടിവിഇല്ലഏഷ്യാനെറ്റ് തന്നെ ഇല്ല
      ഓൺലി ദൂരദർശൻ

  • @lifeaftersunsetproductions5360

    കുത്തിയിരുന്ന് ക്ലീഷെ നൊസ്റ്റു അടിക്കുന്ന ഇവിടുത്തെ ചേട്ടന്മാരോട്. ഇപ്പോഴാണെങ്കിലും അങ്ങോട്ടിറങ്ങി സൈക്കിളെടുത്ത് ഇത് പോലെ ഒന്ന് നാട് ചുറ്റി വരാൻ എന്താണ് ഹേ തടസ്സം. ചവിട്ടണം, കമോൺ.. എന്നിട്ട് പറ..

    • @vaisakhmurali2070
      @vaisakhmurali2070 Před 5 lety +5

      അത് കലക്കി

    • @gopakumarr9336
      @gopakumarr9336 Před 5 lety +14

      Ennitt venam ethelum tipper no bike stunt um ride um nadathunna new gen freak crack nteyo vandikk adayaakaan..!! Nammalillee..!

    • @vaisakhmurali2070
      @vaisakhmurali2070 Před 5 lety +7

      @@gopakumarr9336 ha ha അത് ശെരിയാ .. എന്ന പിന്നെ ഗ്രാമത്തിൽ വല്ലതും പോകണം

    • @commonman8022
      @commonman8022 Před 5 lety +9

      cycle alla prashnam , aa kaalam,samayam, athini kittumo ?

    • @sarathsenan4534
      @sarathsenan4534 Před 4 lety +2

      @@commonman8022 never

  • @starboy3448
    @starboy3448 Před 5 lety +100

    2019 ലും ഈ Song കേൾക്കുന്നവർ ഉണ്ടോ?

  • @sathinair7036
    @sathinair7036 Před 6 lety +47

    "O.N.V Kurup", the great legendary poet, we miss you really sir...

  • @pranilkv810
    @pranilkv810 Před 3 lety +13

    Film അന്ന് യൂത്തൻ മാരുടെ ഫിലിം ആണ് എങ്കിലും ക്രീയേറ്റർ മാർ അന്നേ വളരെ സീനിയർസ് ആയിരുന്നു.... സത്യൻ സർ നെയും പ്രേനസീർ സർ നെയും ഒക്കെ വച്ച് ഒട്ടേറെ film direct ചെയ്ത സേതുമാധവൻ സർ.. പിന്നെ MT.

  • @subairsubair4751
    @subairsubair4751 Před 9 měsíci +8

    ഈ കാലവും ആ കാലവും ആസ്വദിക്കാൻ കഴിയുന്ന ഭാഗ്യവാൻ മാർ അറുപുകളിൽജനിച്ച്ഇപ്പോഴുംജീവിക്കുന്നവരാണ്

  • @sagarsagar-he8fq
    @sagarsagar-he8fq Před rokem +8

    പരസ്പരം തോളത്തു കൈ വച്ചു.... സൈക്കിൾ ചവിട്ടുന്ന സീൻ............വല്ലാത്ത.... രോമാഞ്ചം

  • @madhusudanannair2850
    @madhusudanannair2850 Před 5 lety +23

    ആകാശ മേടയ്ക്കു വാതിലുണ്ടോ
    ആകാശ മേടയ്ക്കു വാതിലുണ്ടോ
    താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
    താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
    എതിലേ എതിലേ വെയില്‍ പോയതേതു വഴിയേ?
    ആരോരും കാണാതെ ആ നല്ല പൂമേട കണ്ടേ വരാം
    ആരാരോ പോരുന്നു പൂമേടപ്പൂട്ടു തുറന്നേ തരാം (ആരോരും)
    വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ
    (ആകാശ)
    കാണാതെ പൊയ്പ്പോയ രാജകുമാരിയെ വീണ്ടെടുക്കാന്‍
    മന്ത്രത്താല്‍ പായുന്ന മിന്നലിന്‍ ചേലുള്ള കുതിരയുണ്ടോ (കാണാതെ)
    വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ
    (ആകാശ)

  • @silentman7315
    @silentman7315 Před rokem +17

    ഈ movie യുടെ highlight ഈ song ആണ്.😊

  • @jikcyjikku4423
    @jikcyjikku4423 Před 5 lety +35

    90’s teenage life...cycle l karangi nadanna athi manoharam aaya kalam❤️❤️❤️❤️❤️❤️

  • @mani8296
    @mani8296 Před 6 lety +32

    സൂപ്പർ രചനയും സംഗീതവും അടിപൊളി

  • @thomasc8584
    @thomasc8584 Před 4 lety +23

    1991 കൊല്ലം പ്രിൻസിൽകണ്ടത്.ഗ്രാൻറിൽ ആനവാൽമോതിരം.

  • @sajeevkumar7275
    @sajeevkumar7275 Před 9 měsíci +5

    ഇളയരാജ സ്റ്റൈൽ. കുട്ടിച്ചാത്തൻ പാട്ട് ഓർമയിൽ വരുന്നു 👍🥰

  • @pkav6298
    @pkav6298 Před rokem +9

    ഈ പാട്ടിന്റെ sounding എന്നെ പണ്ടേ ആകർഷിച്ചിരുന്നു. ഇളയരാജ ആണെന്ന് കരുതിയിരുന്നു. പക്ഷെ L. വൈദ്യനാഥൻ ആണെന്ന് അറിഞ്ഞു. ജോൺസൺ മാഷ് ഒരു interview യിൽ ഇങ്ങേരുടെ musical advancements നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്

  • @user-zt5fz2hp9e
    @user-zt5fz2hp9e Před 11 měsíci +4

    കഴിഞ്ഞു പോയ കാലമേ വേദനയോടെ അല്ലാതെ നിന്നെ തിരിഞ്ഞു നോക്കാൻ കഴി യുന്നില്ലല്ലോ സാദിക്ക് from അയത്തിൽ കൊല്ലം

  • @jeenraj403
    @jeenraj403 Před 3 lety +24

    പഴയ കാലം ഓർക്കാൻ വേണ്ടി ആരേലും ഈ 2020 ൽ ?

  • @karuns.sekhar846
    @karuns.sekhar846 Před 6 lety +25

    1990kal malayalam cinemayude suvarna kaalam good song

  • @sanilraj1598
    @sanilraj1598 Před 3 dny

    1990 കളിൽ എന്റെ വസന്ത കാലം .. എനിക്ക് 44 വയസ് ആയി ആ കാലം ഓർക്കുമ്പോൾ വല്ലാതെ വിങ്ങൽ ആണ് .. തിരിച്ചു കിട്ടാതെ വസന്തകാലം 😢😢😢😢 എന്തൊരു സന്തോഷം ആയിരുന്നു ആകാലം

  • @sathinair7036
    @sathinair7036 Před 6 lety +23

    Dr.KJ Yesudas, our living legend...

  • @karuns.sekhar846
    @karuns.sekhar846 Před 6 lety +19

    100 varsham kazhinjalum ee song super hit

  • @shamok7322
    @shamok7322 Před 6 lety +19

    Heavenly Voice of Dr K.J.Y.

  • @r.worrld3603
    @r.worrld3603 Před 7 lety +16

    A super nice song from the Great ONV and L.Vaifyanathan....nostalgic song.. and a Good movie

  • @josephk.p4272
    @josephk.p4272 Před rokem +12

    L. വൈദ്യനാഥൻ.., ഗായിക കവിത കൃഷ്ണമൂർത്തിയുടെ ഭർത്താവ്....

    • @binoy070
      @binoy070 Před rokem

      Really she is one of my favorite female singer

    • @ramesh.kkrishna5852
      @ramesh.kkrishna5852 Před rokem

      It is l subramanian , the great violinist.

  • @kunnathmanu
    @kunnathmanu Před rokem +4

    2022 സെപ്റ്റംബർ വന്നു എത്തി നോക്കിയ ഞാൻ ❤️❤️
    ഓർമ്മകൾ എത്തി നോക്കിയപ്പോൾ ❤️

  • @mistenterprises1235
    @mistenterprises1235 Před 2 lety +5

    2021 ൽ ആരും ഇത് വഴി വന്നില്ല ? 80 -90 കിഡ്സ് ..!

  • @harishaiyer5744
    @harishaiyer5744 Před 5 lety +16

    Vintage old trichur district locations especially the railway before electrification

  • @sunilcb005
    @sunilcb005 Před 2 lety +7

    Venalkinavukal songs are kind of newage genre. Never gets bored. Epic music, lyrics and divine sound by KJY.. music for a lifetime.

  • @mohansubusubu288
    @mohansubusubu288 Před 3 lety +7

    വേനൽക്കിനാവുകൾ (1991) രചന ONV കുറുപ്പ് സംഗീതം L വൈദ്യനാഥൻ ആലാപനം KJ യേശുദാസ് & chorus

  • @anthasahammad2186
    @anthasahammad2186 Před 3 lety +8

    2021 ഇൽ കേൾക്കുന്ന ആരേലുമുണ്ടോ ?

  • @sajeevkumar7275
    @sajeevkumar7275 Před 9 měsíci +3

    പഴയ കാലത്തെ റോഡ് സോങ്. 👌👍🥰

  • @dipinmkdipinmk3227
    @dipinmkdipinmk3227 Před měsícem

    ❤️ഓർമ്മകൾ,, ഇത് പോലൊരു കാലം അനുഭവിക്കാൻ ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്,

  • @karuns.sekhar846
    @karuns.sekhar846 Před 6 lety +13

    Sudheesh malayala cinemayude mukhamudra

  • @mukundan000
    @mukundan000 Před 11 měsíci +3

    Enna sound yesudas sir🙏🏻🙏🏻

  • @babuci2653
    @babuci2653 Před 4 lety +7

    നൊസ്റ്റു ദൂരദർശൻ... ചിത്രഗീതം

  • @kxshiju6240
    @kxshiju6240 Před 7 měsíci +2

    Hero, Hercules, Atlas, BSA....ഓർമ്മകൾ.....

  • @994667972
    @994667972 Před 8 lety +27

    a really nostalgic song...gud music by L.vaidyanathan

  • @sajeerkassim8571
    @sajeerkassim8571 Před dnem

    80. 90 കാലഘദ്ദത്തിൽ ജനിച്ചവർ ഭാഗ്യവാൻമാർ🎉🎉

  • @karuns.sekhar846
    @karuns.sekhar846 Před 6 lety +12

    Sudheesh my favourite hero

  • @samuelparavila1346
    @samuelparavila1346 Před 16 dny

    ഒത്തിരി നൊമ്പരം വരും ഈ പാട്ട് കേൾക്കുമ്പോൾ . എൻ്റെ അ കുട്ടിക്കാലം ഓർമ്മ വരും

  • @alka8016
    @alka8016 Před rokem +3

    ഈ പാട്ടു കേൾക്കുബോൾ സങ്കടം ആണ് വരുന്നത്, പിന്നെ ഉണരുമി ഗാനം എന്ന സോങ്. ആയിരം കാണുമായി... Etc

  • @ramesh.kkrishna5852
    @ramesh.kkrishna5852 Před 4 lety +9

    shoranur wadakkancherry road

    • @hightech4328
      @hightech4328 Před 2 lety

      You are correct bro, but also pallam & Olichi. Because my house was near by this location.

  • @ramesh.kkrishna5852
    @ramesh.kkrishna5852 Před rokem +3

    Excellent orchestration by L vaidyanathann sir

  • @amjidamjid895
    @amjidamjid895 Před 5 lety +22

    എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോ ഇങ്ങിയ സിനിമ

  • @anoopthodupuzhakerala2837

    ഈ സിനിമ കണ്ട് കരഞ്ഞുപോയി

  • @royjoseph3758
    @royjoseph3758 Před rokem +3

    A Dasettan song from ' Venal kinaavukal ' evoking a feel of. nostalgia ....... !

  • @surajkannan9442
    @surajkannan9442 Před rokem +6

    തീവണ്ടിപ്പാത എറണാകുളം -തൃശൂർ - ഒറ്റപ്പാലം-പാലക്കാട് പാതയിലെ ഒരു ഭാഗമായിരിക്കണം....... അന്ന് 1991ൽ കേരളത്തിൽ ഇരട്ടപ്പാത ആ റൂട്ടിൽ മാത്രമേയുള്ളൂ...

    • @rafiovingal250
      @rafiovingal250 Před 5 měsíci

      ബാലകൃഷ്ണ (BKT) ഇടക്ക് ബസ്സ് കാണിക്കുന്നുണ്ട്.. അപ്പൊ തീർച്ചയായും പാലക്കാട്‌ എവിടെയോ ആണ്.. കാരണം പാലക്കാട്‌ to ഗുരുവായൂർ റൂട്ട് service ആയിരുന്നു ബാലകൃഷ്ണ ബസ്സുകാരുടെ..

  • @suja8896
    @suja8896 Před 8 lety +20

    ആകാശമേടക്കു വാതിലുണ്ടോ.
    ആകാശമേടക്കു വാതിലുണ്ടോ.
    താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ.
    താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ.
    എതിലേ എതിലേ വെയിൽ പോയതേതു വഴിയേ.....

  • @Renjith-8026
    @Renjith-8026 Před 4 lety +6

    സുധീഷ് ചേട്ടൻ ❤️❤️❤️

  • @shamok7322
    @shamok7322 Před 6 lety +8

    best acting by Sudeesh

  • @YasminAbbas-ji3eq
    @YasminAbbas-ji3eq Před 14 dny

    Nostalgic feelings is flowing in mind when hearing the song which is like naughty thoughts on someone's present leisure time that full of happiness ♥️♥️♥️♥️💞💞💞💞💕💕💕💕❣️❣️❣️💓💓💓💫💫💫💘💘💘💘💘💖💖💖💖🌹🌹🌹🌹🌹💖💖💖💝💝💝💝💝💝💝💝💖💖💖👍

  • @sajeevkumar7275
    @sajeevkumar7275 Před 10 měsíci +1

    ഇളയരാജ ടച്ച്‌... L. Vaidhyanathan music ❤

  • @twinklestarkj2704
    @twinklestarkj2704 Před 10 měsíci +3

    അന്നും ഇപ്പോഴും സൈക്കിൾ ആദ്യാവസാനം ഉള്ള ഒരു പാട്ട് ഇറങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു വല്ലാത്ത വെറൈറ്റി തന്നെ ആണ് ഇത്🚲🚲🚲🎠🚲🚲🚲🚲🚲🚲🚲

  • @bimalprabha9361
    @bimalprabha9361 Před 2 lety +5

    RIP
    K.S.SETHUMADHAVAN SIR

  • @shibu.pparameswarnnair4430

    Thanks for this flim crew

  • @harishaiyer5744
    @harishaiyer5744 Před rokem +1

    Lovely scene of the 1st railway overbridge just after uthralikkavu, , a goods train passing under, line not yet electrified

  • @rppp7770
    @rppp7770 Před 8 lety +10

    nostalgia

  • @rajeevr2066
    @rajeevr2066 Před rokem +3

    ഓർമ്മകൾ. ❤️❤️

  • @georgejosy9975
    @georgejosy9975 Před 3 lety +4

    കോവിഡ് രണ്ടാം തരംഗം
    24 /04 / 21.....

  • @johnharris1076
    @johnharris1076 Před 8 lety +9

    this music is so damn cool

  • @rageshchalattle2685
    @rageshchalattle2685 Před 5 lety +3

    Super song. Athu oru kalam

  • @shajinshajinreghuu5629
    @shajinshajinreghuu5629 Před 3 lety +2

    പഴയ ഓർമ്മകൾ വീണ്ടും

  • @sunnymvarghese5783
    @sunnymvarghese5783 Před 8 měsíci +1

    ഇനി ഈ കാലം തിരിച്ചു വരില്ല എന്നെങ്കിലും വരുമോ 😢

  • @jibinpb5291
    @jibinpb5291 Před 4 lety +3

    My Dear Poet. ONV

  • @rppp7770
    @rppp7770 Před 8 lety +6

    very nice song

  • @vishnupurakkal5717
    @vishnupurakkal5717 Před 4 lety +3

    Nost ...Ee movie le songs complete shoot cheythirikkunndh njangade natil aanu. ..cheruthuruthy, thalassery, pallam

    • @shaheesh
      @shaheesh Před 3 lety

      Wadakanchery cheruthiruthy ano?

  • @alankargraphics1769
    @alankargraphics1769 Před 5 lety +6

    Nostalgic

  • @joseantony2328
    @joseantony2328 Před 5 lety +8

    സുവർണ്ണ കാല ഘട്ടം

    • @sinijo6380
      @sinijo6380 Před 4 lety

      Sariyane ullil vishamam thonnum pazhayathirkumpo

  • @amrutha7741
    @amrutha7741 Před 5 lety +9

    ഞാൻ പ്ലസ് ടുവിന്പഠിക്കുമ്പോൾ ഈ പാട്ടുപാടിപാടി എന്ടെ ബഞ്ചിൽ ഇരുന്ന എല്ലാവരും ഈ പാട്ടുപാടാൻ തുടങ്ങി. അവസാനം എല്ലാരും എന്നെ പാറാവുകാരൻ എന്നാണ് വിളിച്ചിരുന്നത്.

  • @sandhyaaishu863
    @sandhyaaishu863 Před 2 lety +2

    Yes

  • @jibinpb5291
    @jibinpb5291 Před 4 lety +4

    Dear ONV sir, in the past you are an Incubus from Heavan..

  • @shaijasunil5635
    @shaijasunil5635 Před 4 lety +2

    Nammude keralam

  • @harishaiyer5744
    @harishaiyer5744 Před 5 lety +5

    This is near vadakkanchery in trissur no

  • @viralcourtmedias2457
    @viralcourtmedias2457 Před 3 lety +1

    Ithuvare kanatha cinema..,..

  • @hazaratak4034
    @hazaratak4034 Před 2 lety +1

    Chakkara kalam, kothiyavunnu

  • @abdulrahim3862
    @abdulrahim3862 Před 5 lety +4

    Nostalgic moments

  • @basilbaby81
    @basilbaby81 Před 8 lety +6

    Good song..

  • @jeanprasad
    @jeanprasad Před 4 lety +3

    Any one listening in 2020????

  • @sajilsview
    @sajilsview Před 6 lety +3

    My fav song movie

  • @vvkabir
    @vvkabir Před rokem +1

    Singer : K. J. Yesudas💥

  • @Malayalamgaming5555
    @Malayalamgaming5555 Před 3 lety

    Beautiful video super 👍❤️

  • @aanishani1512
    @aanishani1512 Před 4 měsíci

    Super song

  • @sajilsview
    @sajilsview Před 5 lety +8

    സുധീഷ്
    കൃഷ്ണകുമാർ
    യദുകൃഷ്ണൻ

    • @rejithrv7228
      @rejithrv7228 Před 3 lety +2

      കൃഷ്ണ പ്രസാദ്, not കൃഷ്ണ കുമാർ

  • @harishaiyer5744
    @harishaiyer5744 Před 5 lety +6

    Lastly the Bharathapuzha bridge In.shoranur no?

  • @sarathpravi7099
    @sarathpravi7099 Před rokem +1

    Next insta trending song 😇

  • @georgejosy9975
    @georgejosy9975 Před 4 lety +2

    Super da

  • @bijukattakada3208
    @bijukattakada3208 Před 4 lety +1

    എന്റെ 1991😍😍😍😍

  • @binoyk3186
    @binoyk3186 Před 4 lety +1

    Great great great