യൂസഫലി സാറെ സഹായിക്കണെ; അന്ധനായ നൗഷാദിന്റെ വിളി കേട്ടു; കടം വീട്ടി എം.എ യൂസഫലി |Yusuffali ma | Lulu

Sdílet
Vložit
  • čas přidán 11. 09. 2024
  • യൂസഫലി സാറെ സഹായിക്കണെ... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് മുന്നിലേക്ക് കാഴ്ചനഷ്ടപ്പെട്ട വയോധികന്റേയും കുടുംബത്തിന്റേയും സഹായാഭ്യര്‍ത്ഥന എത്തിയ വാര്‍ത്ത മലയാളികള്‍ കണ്ടതാണ്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് പിന്നാലെ കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ വയോധികന്റെ അപേക്ഷയില്‍ അതിവേഗത്തില്‍ യൂസഫലിയുടെ സഹായം എത്തി

Komentáře • 191

  • @Coolgrape1
    @Coolgrape1 Před rokem +87

    യൂസഫ് ബായ് താങ്കളെ പോലുള്ള മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമാണ് ♥️♥️♥️♥️♥️

    • @fathimahm5498
      @fathimahm5498 Před rokem

      Nammak kanan pattumo

    • @msworld468
      @msworld468 Před rokem

      കാലം എന്ത് തെറ്റ് ചെയ്തു
      നമുക്ക് യൂറോപ്പ് പോലെ ഇവിടെയും വേണ്ടേ

  • @bava0986
    @bava0986 Před rokem +23

    പാവങ്ങളെ സഹായിക്കുന്ന തങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🏻

  • @AbdulGafoor-ik9bv
    @AbdulGafoor-ik9bv Před rokem +20

    പാവങ്ങളെ സഹായിക്കുന്ന യുസുഫ് സാറിന് എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ ഇനിയും പാവങ്ങളെ സഹായിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ )

    • @lubaandfizu7272
      @lubaandfizu7272 Před rokem

      അത് പാവപ്പെട്ടവരുടെ അവകാശം ആണ് അയാളെ സ്വത്തിന്റെയും പണത്തിന്റെയും zakath ആണ്

  • @alsafaalsafa613
    @alsafaalsafa613 Před rokem +35

    ഇത് പോലെയുള്ള ജനങ്ങളെ സഹായിക്കുന്നത് കാണുമ്പോൾ കണ്ണും മനസ്സും നിറയുകയാണ് അല്ലാഹുവേ ഇത് പോലെ ഓരോ കുടുംബങ്ങളെയും മനസ്സറിഞ്ഞു സഹായിക്കാനുള്ള മനസ്സും സമ്പാദ്യവും ഞ്ഞങ്ങൾക്കും നൽകണേ ആമീൻ

  • @pknm6702
    @pknm6702 Před rokem +20

    👌👌👌മുഹമ്മദ്‌ നബികല്പിച്ചത്. വാക്കുകളിലൂടെഅല്ലാതെ പ്രവർത്തിയിലൂടെ ജീവിച്ചു കാണിച്ചുതരുന്ന മനുഷ്യൻ (അള്ളാഹു അദ്ദേഹത്തിനുംകുടുമ്പത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ)

  • @padmakumars8380
    @padmakumars8380 Před rokem +2

    മരിക്കുന്നതുവരെയുള്ള കടപ്പാടാണ് താങ്കൾ പറഞ്ഞത് അതാണ് എം എ യൂസഫലി എന്ന മഹത് വ്യക്തി അദ്ദേഹത്തിന് പടച്ച തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @shrpzhithr3531
    @shrpzhithr3531 Před rokem +16

    യൂസുഫ് അലി ഇക്കാ ഇതൊക്കെ കാണുമ്പോൾ പ്രേക്ഷകരായ ഞങ്ങളുടെ കണ്ണുകളാണ് നിറയുന്നത്.. 🙏
    അങ്ങേക്കും കുടുംബത്തിനും പടച്ച് റബ്ബ് ദീർഘായുസ് നൽകട്ടെ.. (ആമീൻ )

  • @fasalurahmanfasalurahman3233

    ഇ വീഡിയോ കണ്ടു കരഞ്ഞു.. അള്ളാഹു അനുഗ്രഹിക്കട്ടെ... യുസുഫ് സാഹിബ്‌, മറ്റ് എല്ലാവർക്കും ദീർഗായുസ് ആഫിയത്തും ആരോഗ്യംവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ....ആമീൻ

  • @prasanthnarikundathil6482

    അ പോലീസ്ക്കാാരനും ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @hamsahamsakm3505
    @hamsahamsakm3505 Před rokem +1

    യൂസഫലി അള്ളാഹു വാനോളം ഉയർത്തും
    ദാനം ധനത്തെ കുറയ്ക്കില്ല എന്നതിന് ഉദാഹരണമാണ് യൂസഫലി
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    തവക്കൽത്തു അലല്ലാഹ്
    ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
    ജീവിക്കാനുള്ള ചോദ്യവും സമാധാനം ആയുള്ള മറുപടിയും

  • @fasalukadayil1460
    @fasalukadayil1460 Před rokem +7

    *യൂസഫലി sir... താങ്കൾ ഇനിയും ഒരുപാട് കാലം നന്മമരമായി ഇ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ സമൂഹം കഷ്ടത അനുഭവിക്കേണ്ടിവരില്ല....പ്രാർഥനയോടെ* 🤲🙏

  • @abdulnazar4747
    @abdulnazar4747 Před rokem +12

    അമനസ്സിലെ ആ ചിരി കണ്ടപ്പോൾ മനസ്സ് നിറയെ സന്തോഷം🥰🥰🥰💯❣️💯💯❣️💯💯

  • @salimrawther3260
    @salimrawther3260 Před rokem +13

    യൂസഫലി സാർന്നു ദീർഘായുസ് നൽകണേ നാഥാ 🙏

  • @manafabdul6086
    @manafabdul6086 Před rokem +23

    യൂസഫലിക്ക ദുനിയാവിലെ പാവപ്പെട്ടവന്റെ ഈ ദുഹാഹ് മതി അല്ലഹു നിങ്ങളെ ആഹിറത്തിൽ വിജയിപ്പാക്കാൻ
    അല്ലാഹു നമ്മുക്ക് ഏല്ലാവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲
    ഒരുപാട് സന്തോഷം ഉണ്ട് നിങ്ങൾക്ക് അല്ലഹു ഒരു നന്മചെയുന്ന മനസ്സ് തന്നതിന് 🥰👏👏🤲🤲🤲🤲

  • @prasanthnarikundathil6482

    നൌഷാദ്ക്ക വിളിക്കുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി ഞാൻ

  • @ramlaramla8115
    @ramlaramla8115 Před rokem +1

    സാറിനും കുടുംബത്തിനും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @najimibrahim6195
    @najimibrahim6195 Před rokem +17

    അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @teamgalaxy126
    @teamgalaxy126 Před rokem +13

    Masha allah
    ഇതേഹത്തിനെ കണ്ട് പഠിക്കട്ടെ. കോടിശ്ശരന്മാരായ കഞ്ഞികൾ
    ബിഗ് slute ലുലു ഗ്രൂപ്പ്‌ ❤️❤️❤️

  • @tomijoseph8064
    @tomijoseph8064 Před rokem +5

    അത് കൊണ്ട് ആണ് അള്ളാഹു അ മനുഷ്യനെ എത്രയും കൊടുക്കുന്നത് ഇത്

  • @sinanmuhammad4168
    @sinanmuhammad4168 Před rokem +9

    അറിയാദേ കണ്ണുനിറഞ്ഞുപോയി ❤️

  • @rukhiarukhiaa2596
    @rukhiarukhiaa2596 Před rokem

    😭😭😭😭😭 ദുനിയാവിലും ആഹിറത്തിലും റബ്ബ് അനുഗ്രഹം ചൊരിയട്ടെ യൂസഫലി സാറിനും കുടുംബത്തിനും എല്ലാ ജനങ്ങളോട് സഹായം ചെയ്യുന്ന എല്ലാവർക്കും ഇനിയും ഉന്നതിയിലേക്ക് ഉയരങ്ങളിലേക്ക് എത്തട്ടെ 🌹🌹❤️

  • @ksdmedia8088
    @ksdmedia8088 Před rokem +1

    അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ പാവങ്ങളെ സഹായിക്കുന്ന ഇയാൾക്ക് അള്ളാഹു ഇനിയും സമ്പത്ത് കൂട്ടി നൽകട്ടെ

  • @mujuss3639
    @mujuss3639 Před rokem

    എന്റെ ഉപ്പക്ക് ഒരുപാട്കടങ്ങൽ ഉണ്ട് യുസുഫലി സർ ഒന്നു ദുഃആ ചെയ്യണം ഇത്രയും വലിയ ഒരു മനസ്സിന്റെ ഉടമയല്ലേ 🤲😥

  • @sweetyajith8854
    @sweetyajith8854 Před rokem

    ദൈവത്തിനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ദൈവം ഉണ്ട്‌ എന്ന് ഞൻ അടിയുറച്ചു വിശ്വസിക്കുന്ന വിശ്വസി ആണ്.. ദൈവം താങ്കളെ പോലുള്ളവരുടേ രൂപത്തിൽ വരും എന്നത് പച്ചയായ സത്യം. അതുകൊണ്ട് തന്നെ താങ്കളെ എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്. അതിനു സാധിക്കട്ടെ. 😍

  • @mrk6564
    @mrk6564 Před rokem +7

    യൂസഫലി സാറാണ് യഥാർഥ ഗവണ്മെന്റ്

  • @badarudheena1529
    @badarudheena1529 Před rokem

    അള്ളഹുവിന്റെ അനുഗ്രഹം യു സഫു അലി സാറു നു അദ്ദേഹത്തിന്റെ കുടു അംഗങ്ങൾക്കു ഉണ്ട കട്ടെ എന്നു പടച്ച നോട്ടു പ്രാർത്ഥിക് ന്നു

  • @timmy6408
    @timmy6408 Před rokem +4

    May God bless you Sir abundantly throughout your life.

  • @safiyaku9017
    @safiyaku9017 Před rokem

    ഇക്ക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sadiquek7101
    @sadiquek7101 Před rokem

    Yousfkaa❤❤.arogyavum deerkayussum undavatte

  • @drdeensacupuncture8061
    @drdeensacupuncture8061 Před rokem +9

    എത്ര എത്ര കുടുംബങ്ങളെ രക്ഷിച്ചു
    എത്ര എത്ര എത്ര.....
    മാഷാ അള്ളാ 🤲🤲🤲

  • @safnascreativecollections9229

    Aameen❤

  • @abducp6287
    @abducp6287 Před rokem +3

    Allahu dheergayussu nalkattey...

  • @_Faruzz_
    @_Faruzz_ Před rokem

    സലീന കാജ മൊയ്തീൻ പാലക്കാട് ജില്ല എനിക്ക് മൂന്ന് മക്കളാണ് എൻറെ വീടും ബാങ്കിലാണ് മകളുടെ കല്യാണത്തിന് വേണ്ടി വെച്ചതാണ് ഒന്നുമില്ല കൂലിപ്പണിയാണ് ഭർത്താവിന് കടങ്ങൾ മാത്രം ഉള്ളൂ നല്ല ഭക്ഷണം പോലും കിട്ടാൻ വഴിയില്ല ദാരിദ്ര്യം ആണ് സർ എന്നെയും ഞങ്ങളെയും കൂടി ഒന്ന് സഹായിക്കണേ അള്ളാഹു കുടുംബത്തിനും സാറിൻറെ കുടുംബത്തിന് ഐശ്വര്യ ആയുസ്സ് ആരോഗ്യം നിലനിർത്തട്ടെ ഒന്ന് സഹായിക്കണേ സാറേ കടം കൊണ്ട് ജീവിക്കുക

  • @nank1535
    @nank1535 Před rokem

    യൂസഫ് അലി ഇക്കാ...
    ഇത് പോലെ മറ്റുള്ളവരെ സഹായിക്കണം എന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട്....
    പക്ഷേ... ഞങ്ങളുടെ കയ്യിൽ പൈസ കുറവായതു കൊണ്ട്... കാര്യമായ സഹായങ്ങൾ ചെയ്യാൻ സാധിക്കുന്നില്ല...
    പക്ഷേ... ഞങ്ങൾ ആഗ്രഹിക്കുന്നത് താങ്കൾ ചെയ്യുന്നു....
    താങ്കൾക്ക് ഞങ്ങളുടെ പ്രാർത്ഥനകൾ മാത്രം....
    അള്ളാഹു ആഫിയത്തുള്ള ദീര്ഖആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ....

  • @whitedoves667
    @whitedoves667 Před rokem

    Yusuf sir ....masssaaanu ...daivam orupaadu uyarangalil eniyum ethikkatttey

  • @rinshadrinshu8366
    @rinshadrinshu8366 Před rokem +1

    കണ്ണ് നിറഞ്ഞു പോയി ♥️🥰

  • @krishnangood.tata.safarika9060

    അൽഹംദുലില്ലാഹ് 👍🙏🙏🙏

  • @safvan63
    @safvan63 Před rokem +5

    Ameeen yaa rabbal alameen 🤲🏻🤲🏻

  • @arunthampi258
    @arunthampi258 Před rokem

    Yousuf sir you are great
    🙏🙏🙏

  • @vasudevannair.s3728
    @vasudevannair.s3728 Před rokem

    സർ ഞങ്ങളെയും സഹായിക്കണേ കടo കാരണ oവീട് വിൽക്കാൻ ഇട്ടിരിക്കുന്നു ആരും വാങ്ങുന്നില്ല

  • @dhiravidan138
    @dhiravidan138 Před rokem +1

    மாஷா அல்லாஹ் 🤲🤲🤲

  • @rizwanamubashirzenu4142
    @rizwanamubashirzenu4142 Před rokem +2

    Pannam illathadh kond bandhagalum illa.......😪😪😪bandhagal undavanekilum nagale polullavark pannnam thannoode padacha rabhin🤲padachon usafalikaak dheergaayus nnalkette...aameen

  • @venugopalgnanthancode41

    Man few times become God, yousuf ikka

  • @bestin7122
    @bestin7122 Před rokem +3

    Hero😍

  • @sahidasalim1754
    @sahidasalim1754 Před rokem

    YusufAliSirne Allahu Anugrahikkatte Aameen Aameen Yah Rabbal Aalameen.

  • @hamidkocumonhamidkochumon1109

    Ikka cheyyunna e nanmakhu vaakhukhal illa allahuvinte anugraham undakhum ❤️❤️❤️❤️

  • @aneeshcalicut6173
    @aneeshcalicut6173 Před rokem +2

    Good job

  • @khadeejakhadeeja6401
    @khadeejakhadeeja6401 Před rokem

    Ya Allah ya Allah

  • @nahyansafeer5035
    @nahyansafeer5035 Před rokem

    Baraka allah😍

  • @user-fk9ix1uf7c
    @user-fk9ix1uf7c Před rokem

    الحمد لله الحمد لله على كل حال 🌹🤲🤲🤲

  • @varunkrishnanbs1543
    @varunkrishnanbs1543 Před rokem

    Daivam anugrahikkattey

  • @majeedkm7915
    @majeedkm7915 Před rokem +1

    Padchon manusharupathil varunnu ennu parayunnu athan Yousef bhai🤲🤲🤲

  • @DrGayathri323
    @DrGayathri323 Před rokem

    Yusuff sir . May you have a happy long life ahead.

  • @justuslopez7322
    @justuslopez7322 Před rokem

    May God bless Mr Yusuff Ali

  • @molammajohn2381
    @molammajohn2381 Před rokem

    God bless you

  • @haneefaadiyattil5021
    @haneefaadiyattil5021 Před rokem

    THANKS. M.A.

  • @mypathsmylife1296
    @mypathsmylife1296 Před rokem

    Aarogyavum aayussum daivam tharum sir nu

  • @muhamedfaizalfaizal1259

    Aameen Aameen Aameen Aameen 🤲

  • @athirarageeth4131
    @athirarageeth4131 Před rokem

    Salute sirrrr🙏🙏🙏🙏😊

  • @salimsali309
    @salimsali309 Před rokem

    Padachavan Anugrahikatte Ameen

  • @muhammadkubaib6168
    @muhammadkubaib6168 Před rokem

    آمين آمين آمين يارب العالمين

  • @ramlathabdullatheef6025

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @vivoy6098
    @vivoy6098 Před rokem

    Masha Allah

  • @kadeejajemshy6347
    @kadeejajemshy6347 Před rokem

    May Allah make him healthy and welthy. (Ameen.)

  • @sahiyaibrahim6522
    @sahiyaibrahim6522 Před rokem

    Alhamdulillah.aameen

  • @shamsushamsu3352
    @shamsushamsu3352 Před rokem +2

    വററാത്ത സ്നേഹത്തിൻ്റെ നിലക്കാത്ത നീരുറവ പ്രവാഹം .യൂസഫലി സാഹിബ്.

  • @ceepeeceepeeib8174
    @ceepeeceepeeib8174 Před rokem +1

    👍

  • @pathus8595
    @pathus8595 Před rokem

    Masha allah 🤲🤲🤲

  • @renigeorge2869
    @renigeorge2869 Před rokem

    🙏🙏

  • @ummusalma7189
    @ummusalma7189 Před rokem

    Allah anugrahikkatty ameen

  • @fasislamic1667
    @fasislamic1667 Před rokem

    🌹

  • @sameerabeevi3371
    @sameerabeevi3371 Před rokem

    Aameen ya rabbal alameen

  • @nafeesathbeevi2696
    @nafeesathbeevi2696 Před rokem

    Allahu ayusum aroghavum nalkette
    Ameen

  • @shameerkpoyil3474
    @shameerkpoyil3474 Před rokem

    നന്മ ഹൃദയം

  • @irshuthayyil3351
    @irshuthayyil3351 Před rokem

    The real hero❤

  • @kannurdiaries9890
    @kannurdiaries9890 Před rokem

    Aameen

  • @jameelakhaleel9481
    @jameelakhaleel9481 Před rokem

    Allahu afiyathum d

  • @abdurahman3702
    @abdurahman3702 Před rokem +2

    യൂസഫലി സാറേ കോണ്ടാക്ട് ചെയ്യാനോ എന്തെകിലും മാർഗമുണ്ടാകിൽ arikuka🙏🙏

  • @sushilmathew7592
    @sushilmathew7592 Před rokem +5

    He is God's messenger.

  • @shinisarangan2139
    @shinisarangan2139 Před rokem

    സാറിനോട് ഒരു അപേക്ഷയുണ്ട്...Calicut lulumalil oru joli തരാമോ

  • @sameerapk8990
    @sameerapk8990 Před rokem

    സഹായിക്കണെ

  • @irfangkatte8270
    @irfangkatte8270 Před rokem

    Big salute yusuf ali sir

  • @bibithababu1290
    @bibithababu1290 Před rokem

    ❤️❤️

  • @abuhanan9820
    @abuhanan9820 Před rokem

    May Allah bless sir and family
    hear and hearafter

  • @saalimohammad1714
    @saalimohammad1714 Před rokem

    ആമീൻ യാറബ്ബൽ ആമീൻ

  • @Noushad593
    @Noushad593 Před rokem

    😢😢

  • @riyazabdul2608
    @riyazabdul2608 Před rokem

    Onnum parayanulla. Manassu vuthumbunnu. Thanks Lulu group.

  • @sheziaysha3817
    @sheziaysha3817 Před rokem +4

    വെറുതെ അല്ല അദ്ദേഹത്തിന് സമ്പത്ത് വർധിക്കുന്നത് id പോലെ ഉള്ള ഒരു പാട് മനുഷ്യരുടെ ദുആ കൊണ്ട് ആണ് 👌

  • @Shihabshiya4334
    @Shihabshiya4334 Před rokem

    Ameeennn 😭

  • @shabnafasal8387
    @shabnafasal8387 Před rokem

    💥💥💥 alhamdulillah 👍

  • @shinaina8430
    @shinaina8430 Před rokem

    അല്ലാഹു കാക്കട്ടെ

  • @nithiya2962
    @nithiya2962 Před rokem

    Mashallahhhhhh

  • @my-sm5mm
    @my-sm5mm Před rokem

    Veetupnik poyanu njngalude jeevitham kazhinja dh ippo ummk vayya pls pls help

  • @daffodils400
    @daffodils400 Před rokem

    Adehathinu nallathu varatte

  • @Darkstallion566
    @Darkstallion566 Před rokem

    💕💕💕💕yusuf sir

  • @vishnumohan8623
    @vishnumohan8623 Před rokem

    😘😘😘😘

  • @muhammadshibiliut161
    @muhammadshibiliut161 Před rokem

    ആമീൻ

  • @najeemvaliyaveettil7418

    Mashaalla

  • @sajeevv6571
    @sajeevv6571 Před rokem

    Yousuf Ali a human

  • @prathaptitus6665
    @prathaptitus6665 Před rokem

    Yousif sir uyir