പാലക്കാട് ജില്ലയിലെ NO.1 സിനിമ തീയേറ്റർ|Syndicate cinemas Koppam|RGB LASER PROJECTOR|Theatre review

Sdílet
Vložit
  • čas přidán 6. 09. 2024
  • Camera used :GoPro Hero 9
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...
    Email-sreejithkalloori@gmail.com

Komentáře • 91

  • @alsaeedkhor6209
    @alsaeedkhor6209 Před 2 lety +13

    നാട്ടുകാരനും സുഹൃത്തും ആയ സജിത്ത് ഞാളൂർ വർഷങ്ങൾക്ക് മുൻപ് സമീപ ഗ്രാമങ്ങളിൽ നിന്നും ഓർമ്മകളിലേക്ക് ചേക്കേറിയ പഴയ തിയ്യേറ്ററുകളായ വിജയ പുലാമന്തോൾ താര കൊളത്തൂർ ശോഭ കൊപ്പം എന്നിവയെ ഒരു കുടക്കിഴിലാക്കിയത് ഞങ്ങൾ നാട്ടുകാർക്ക് ഒത്തിരി സന്തോഷം നൽകുന്നു ഈ പേരുകൾ ഞങ്ങൾക്ക് ഗൃഹാതുരത്വ മുണർത്തുന്ന പേരുകളാണ്

    • @prasadkp3657
      @prasadkp3657 Před 2 lety +1

      പള്ളിപ്പുറം രചന തിയേറ്റർ ഇപ്പോളും ഇണ്ട്

  • @ranjithambadi1930
    @ranjithambadi1930 Před 2 lety +9

    എന്റെ നാട്ടിലെ തിയേറ്റർ ആണ്.. പോളിയാണ് 👌😍😍

  • @reshmasudeesh6034
    @reshmasudeesh6034 Před 2 lety +7

    Big salute for theatre management.... SUPER VIDEO

  • @nithinelampulakkad6216
    @nithinelampulakkad6216 Před rokem +8

    സംഗതി പാലക്കാട് ജില്ലാ ആണെങ്കിലും പ്രേക്ഷകർ ഫുൾ മലപ്പുറത്തുകാരാണ്

  • @sivadasanunnikuttan4209
    @sivadasanunnikuttan4209 Před 2 lety +6

    Koppam syndicate super ❤️

  • @reshmascksvlog4121
    @reshmascksvlog4121 Před 2 lety +14

    തീയേറ്റർ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു.പിന്നെ പഴയകാല തീയേറ്ററുകളുടെ പേരിട്ടത് നന്നായി.വീഡിയോ SUPER

  • @abbasmam3692
    @abbasmam3692 Před rokem +1

    ഈ തീയേറ്റർ വന്നത് എനിക്കും സുഹൃത്തുക്കൾക്കും ഭയങ്കര ക്ഷീണമായി,
    എന്താന്ന് വെച്ചാൽ വീടിന്റ അടുത്താണ് ഏകദേശം 3 കിലോമീറ്റർ ദൂരമേയുള്ളൂ.
    ഇറങ്ങുന്ന ഏകദേശം എല്ലാ സിനിമകൾക്കും പോകുന്ന അവസ്ഥയാണ്,
    അല്ലെങ്കിൽ നല്ല സിനിമകൾ മാത്രമേ കാണുമായിരുന്നുള്ളൂ...

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +5

    ശ്രീജിത്ത് ചേട്ടായി എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് പാലക്കാട്....💚❤🥰😍അടിപൊളി വീഡിയോ 🥰❤

  • @vipinvijayvipin2
    @vipinvijayvipin2 Před 2 lety +2

    Sreejithetta thank you njagalude naattil vannathin♥️

  • @F.safnah
    @F.safnah Před 2 lety +3

    Best sound effect 48 channel dolby atmos💥🔥

  • @sanaldasps5384
    @sanaldasps5384 Před 2 lety +3

    Hai sreejithetta, ente nattile nalla oru theater

  • @user-nx1nd1cr2k
    @user-nx1nd1cr2k Před 2 lety +2

    ഇപ്പൊ എങ്കിലും ഒരു നല്ല തീയേറ്റർ ഉണ്ടാക്കിയല്ലോ നല്ല കാര്യം

  • @ajithsanju8214
    @ajithsanju8214 Před 2 lety +3

    ഇപ്പോൾ സ്ഥിരം പോകുന്ന തിയറ്റർ❤️
    ശോഭ & വിജയ 🔥

    • @jishlike1288
      @jishlike1288 Před rokem

      കിടിലൻ സൗണ്ട് ഏതിലാണ്

    • @speaks8612
      @speaks8612 Před rokem

      @@jishlike1288 1 and 3 48 channel dolby atmos ann

    • @shaheenpt8185
      @shaheenpt8185 Před rokem

      @@jishlike1288 1 3 screen

    • @Er.arshad
      @Er.arshad Před 10 měsíci

      3 RGB 4k Dolby Atmos 🔥🔥🔥

  • @shadaw1936
    @shadaw1936 Před rokem +1

    പെരിന്തൽമണ്ണ ❤️

  • @renjithgs7222
    @renjithgs7222 Před 2 lety +2

    ചേട്ടാ അടിപൊളി വീഡിയോ സൂപ്പർ😘😘😘😍😍😍👍👍👍👍👍

  • @mohammedazeezvt
    @mohammedazeezvt Před 2 lety +3

    Shaji Mash👍
    It located in my village😊

  • @simonkr3342
    @simonkr3342 Před 2 lety +5

    Theatre visit cheyumbo, oru film kanu.. main screenil

  • @sidhartht912
    @sidhartht912 Před 2 lety +2

    അടിപൊളി തീയേറ്റർ ❤️❤️❤️👍

  • @anoopkizhiveettil9236
    @anoopkizhiveettil9236 Před 2 lety +3

    Ente Natile theatre ❤️

  • @deepaks4060
    @deepaks4060 Před 2 lety +2

    വെറൈറ്റി സീറ്റുകൾ❤️

  • @user-zk9ek6zd2p
    @user-zk9ek6zd2p Před 4 měsíci

    Edu vilayoor panjayathile karingnadanu kupath takees ella pttamiyileku povanam

  • @abbasmam3692
    @abbasmam3692 Před rokem +3

    നല്ല സൗണ്ടും നല്ല വിശ്വല്സും സിണ്ടിക്കേറ്റ് സിനിമാസിൽ ഉറപ്പ്...
    ഭീഷ്മ,
    കടുവ,
    ചാർലി 777
    മലയൻകുഞ്,
    വിക്രാന്ത് റോണാ,
    ന്നാ താൻ കേസ് കൊട്,
    തല്ലുമാല,
    avathar 1
    പത്തൊമ്പതാം നൂറ്റാണ്ട്,
    അവിടെ നിന്നും കണ്ടു..
    ഇനി കാൻന്താര ക്ക് ചൊവ്വ യും പോകും...

  • @pcsureshkumarpcsureshkumar4592

    Varikkasery mana explore cheyyu...

  • @anasv.s2720
    @anasv.s2720 Před 2 lety +2

    പാലക്കാട് ആരോമ തീയേറ്റർ ഇപ്പോഴും ഉണ്ടോ. അവിടെയാണ് ഞാൻ നാടോടിക്കാറ്റ് കണ്ടത്. കാലഘട്ടത്തിലെ സൂപ്പർ തിയേറ്റർ ആയിരുന്നു അത്.

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Und

    • @rajeshrajeshm7403
      @rajeshrajeshm7403 Před 2 lety +1

      Eppozhum unde adipoliya theate

    • @askarali584
      @askarali584 Před 2 lety +1

      ഇപ്പോ അരോമ രണ്ട് തിയ്യറ്റർ ആണ് cini aroma യും ഉണ്ട്

    • @rakeshr3525
      @rakeshr3525 Před 2 lety

      Ipo ettavum mosham theater

  • @muhammedarshal5326
    @muhammedarshal5326 Před rokem +2

    Ottapalam ladder 🔥

  • @pramodpk8176
    @pramodpk8176 Před 2 lety +2

    ❤️❤️❤️❤️. സൂപ്പർ. തിയ്യേറ്റർ

  • @koulath1181
    @koulath1181 Před 2 lety +3

    Super

  • @ebinkichu334
    @ebinkichu334 Před 2 lety +2

    Interior work njangalude teama cheythath✅️✅️✅️

  • @user-zk9ek6zd2p
    @user-zk9ek6zd2p Před 4 měsíci

    Kopathalla karinganadanu kopath takees ella

  • @pranavsagar7170
    @pranavsagar7170 Před 2 lety +1

    Guruvayur Devaki Cinemas വീഡിയോ ചെയ്യുമോ Bro?.

  • @RajeshRajesh-ok4vt
    @RajeshRajesh-ok4vt Před rokem +2

    ഇവിടെ പോയാൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നാണ് കാരണം മലപ്പുറം ജില്ലയിൽ ഡോൾബി അറ്റ്മോസ് കുറവാണ് പെരിന്തൽമണ്ണയിൽ തീയറ്റർ ഉണ്ടെങ്കിലും ഡോൾബി അറ്റ്മോസ് ഇല്ല അതിന്റെ സൗണ്ട് വേറെ ലെവലാ 👍

  • @adhilabu9781
    @adhilabu9781 Před rokem +2

    Ladder cinemas ottapalam review ചെയ്യൂ...

  • @Marshalkthomas
    @Marshalkthomas Před 2 lety +5

    Palakkad priya theatre eppolum undo athu onnu kannikamo njan jocker avide aanu kandathu

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Und

    • @Marshalkthomas
      @Marshalkthomas Před 2 lety +1

      @@sreejithzvlog athu kannichu tharamo please

    • @Marshalkthomas
      @Marshalkthomas Před 2 lety +2

      @@sreejithzvlog njan chettan nde first thrott ulla ella videos kandu kondu errikka

  • @sunbulsnb8756
    @sunbulsnb8756 Před rokem +2

    Njan kgf 2 kandathu Syndicatil aanu

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +1

    എം ലാൽ ഷൊർണുർ ഒന്ന് റിവ്യൂ

  • @prasadkp3657
    @prasadkp3657 Před 2 lety +1

    Shornnur M LAL cinimas video cheyo

  • @sunishabalachandran4703
    @sunishabalachandran4703 Před 2 lety +1

    Melam theatre epol m lal theatre video edumo

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety +1

    Sreekutta 💞🌹

  • @ashokkrishna2714
    @ashokkrishna2714 Před 2 lety +1

    സൂപ്പർ

  • @ehsanfarahani351
    @ehsanfarahani351 Před 2 lety +1

    Hi, Please give me my answer if possible. Among Cinelife+ and SP4K Series projectors, which "RGB Laser" projector has higher quality, less Speckle, Less Power consumption, best image quality and is more Appropriate for silver screens? And generally more standard projectors is for Cinema theaters?

  • @aslamayzan3365
    @aslamayzan3365 Před 2 lety +1

    സൂപ്പർ 👍👍👍👍

  • @sajithomas9514
    @sajithomas9514 Před 2 lety +1

    Wow✌✌✌✌

  • @akhilknairofficial
    @akhilknairofficial Před 2 lety +3

    നല്ല തിയേറ്റർ ❤✌🏼

    • @sunilbabuc8575
      @sunilbabuc8575 Před 2 lety +1

      👍👍👍👍🏻👍👌👌👌💓💓

  • @neverstopexploringinkerla7420

    🥰🥰🥰

  • @jafarsharif3161
    @jafarsharif3161 Před rokem +1

    👍👍👍

  • @azeezpattambi4876
    @azeezpattambi4876 Před 2 lety +2

    😍😍😍

  • @sanasworld8188
    @sanasworld8188 Před 2 lety +1

    Hii bro

  • @fanasc1486
    @fanasc1486 Před 2 lety +1

    👏🏻👏🏻👏🏻👏🏻👍🏻

  • @ddentertainment.5581
    @ddentertainment.5581 Před rokem

    A/c enganeyunde

  • @sureshbabu9884
    @sureshbabu9884 Před 2 lety +2

    😍🌹🙏👍👍👍

  • @azeezpattambi4876
    @azeezpattambi4876 Před 2 lety +1

    Epozha vannth

  • @Anithapraveen1950achu
    @Anithapraveen1950achu Před 2 lety +1

    🥰🥰 supper oozam 😍😍🥰🥰

  • @mohamedubaiskm2685
    @mohamedubaiskm2685 Před 2 lety +2

    ഈ തിയേറ്റർ ഓപ്പൺ ചെയ്തത് എന്നായിരുന്നു ❓

    • @sanilkv2156
      @sanilkv2156 Před 2 lety +2

      2022മാർച്ച്‌ 3

    • @mohamedubaiskm2685
      @mohamedubaiskm2685 Před 2 lety +3

      @@sanilkv2156 കഴിഞ്ഞ ഫെബ്രുവരി 16 വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു..ഉൽഘാടനം അറിയാൻ കഴിയാത്തത് അതുകൊണ്ട് ആയിരിക്കും....കൊപ്പം ഇടയ്ക്ക് ഞാൻ പോകാറുള്ള സ്ഥലമാണ്..അടുത്ത വെക്കേഷനിൽ തീർച്ചയായും സിന്റിക്കെറ്റിൽ നിന്നും സിനിമകൾ കണ്ടിരിക്കും

  • @nazarnaznazarnaz6965
    @nazarnaznazarnaz6965 Před 2 lety +1

    Supper

  • @lifeisbeautifull....5488
    @lifeisbeautifull....5488 Před 2 lety +1

    😍

  • @sanilkv2156
    @sanilkv2156 Před 2 lety +1

    അടിപൊളി

  • @sanasworld8188
    @sanasworld8188 Před 2 lety +1

    Super