ഇതിലും ഗതികെട്ട ഒരു സൈക്കോ ലോകത്ത് ഉണ്ടാകില്ല | അവൻ അനുഭവിച്ച വേദന | Mallu Explainer

Sdílet
Vložit
  • čas přidán 5. 04. 2022
  • The Tourture 2010 Malayalam Explanation
    കടൽ വേട്ടയുടെ കഥ 👇👇👇👇
    • ലോകത്തെ നടുക്കിയ ഒരു ക...
    രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍
    • Video
    #mallu #malluexplainer #movieexplanationmalayalam
    #explained #movieexplanation
    #malluexplainermalayalam
    #malluexplanation #malayalamexplanation
    #moviereviewmalayalam #englishmovieexplanation
    #englishmovieexplainmalayalam
    #investigationmovies
    MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
    We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
    MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
    ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
  • Krátké a kreslené filmy

Komentáře • 987

  • @ishal_noora
    @ishal_noora Před 2 lety +1290

    സൈക്കോ മൂവീസ് കാണുമ്പോ നമുക്ക് അങ്ങനത്തെ എന്തെങ്കിലും സ്വഭാവം ഉണ്ടോന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ 💥💥💥💥

  • @nithinsuresh.2857
    @nithinsuresh.2857 Před 2 lety +286

    ട്വസ്റ്റ് എത്രയും ഭയാനകം ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😔

  • @eldhosepetereldhose8045
    @eldhosepetereldhose8045 Před 2 lety +123

    കഥയൊക്കെ കൊള്ളാം, ബട്ട് മകനേ കൊന്ന പ്രതികാരം, ചെയ്യാൻമാത്രം അവർക്ക് കഴിഞ്ഞില്ല, അതുമാത്രം ഒരു തോൽവി ആയി 🙏🙏, കഥയുടെ അവതരണം നന്നായിട്ടുണ്ട്,👌👌

    • @muhammadusama2384
      @muhammadusama2384 Před rokem +1

      മാത്രമല്ല.... അവൻ ഓർമയില്ല എന്ന് പറഞ്ഞപ്പോൾ ടോർച്ചർ കഠിനമാക്കി
      ... അപ്പൊ അവൻ മകന്റെ പേര് പറഞ്ഞ്..... അത് എങ്ങനെ..... ഇത് ബെഞ്ചമിൻ അല്ലെങ്കിൽ പിന്നെ മകന്റെ പേര് എങ്ങനെ അറിയാം

    • @Vinu333
      @Vinu333 Před rokem

      @@muhammadusama2384 ore courtil ayirikum avarude vijarana nadannath /allenkil news kelkan ulla samvidhanam prisonil undayirikum
      AswaSabavikamaya oru crime arum sradhikum

    • @jasisiru1512
      @jasisiru1512 Před rokem

      ​@@Vinu333

  • @subisubi525
    @subisubi525 Před 2 lety +160

    സൈക്കോ മൂവീസിൽ സൈക്കോകളെ വേട്ടയാടുന്ന മറ്റൊരു സൈക്കോ. അങ്ങനെയുള്ള സൈക്കോ മൂവീസ് കാണാനാണ് കൂടുതൽ ഇഷ്ടം 🔥🔥

  • @TheZULUMON
    @TheZULUMON Před 2 lety +44

    ഈ പടം നേരത്തെ കണ്ടതാണ്..ഇതിൽ പീറ്റർ എന്ന ആക്ടർ ഇതിൻ്റെ ഡയറക്ടർ യുടെ ഫാദർ ആണ്..വളരെ disturbing ആയ ഒരു movie ആണ്.. ഇത് കണ്ടപ്പോൾ മനസ്സ് വല്ലാത്ത ഒരു മാനസിക അവസ്ഥ ആയി.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +53

    ഇത്രയും ഗതികെട്ട സൈക്കോ... അതു കലക്കി.. 😂😂😂 പക്ഷെ,
    ഈ ചിത്രത്തിൻ്റെ സംവിധായകനാണ് യഥാർത്ഥ സൈക്കോ എന്നാണ് എൻ്റെ പക്ഷം.. യാതൊരു അർത്ഥവുമില്ലാത്ത ഒരു കഥ.. 😭😭

  • @ragik78
    @ragik78 Před 2 lety +37

    മല്ലു ചേട്ടനു ഇപ്പൊ സൈക്കോ മൂവികളോട് ഇത്തിരി മൊഹബത്ത് കൂടിയിട്ടുണ്ടല്ലോ😃

  • @alwin______
    @alwin______ Před 2 lety +135

    പാവം പീറ്റർ ഏട്ടൻ 😭

  • @crgamer7550
    @crgamer7550 Před 2 lety +87

    ചേട്ടന്റെ സൗണ്ട് വേറെ ലെവൽ തന്നെ 😍

    • @shemeerkhan1477
      @shemeerkhan1477 Před 2 lety +1

      കോപ്പ് ഇവിടെ സിനിമയുടെ കാര്യം പറയുമ്പോൾ ആണ് നി ചേട്ടൻ്റെ സൗണ്ട് ൻറ കാര്യം പറയുന്നത്....

    • @crgamer7550
      @crgamer7550 Před 2 lety

      @@shemeerkhan1477 onn poomyraaaa

  • @malappuramyt
    @malappuramyt Před 2 lety +126

    കട്ട വൈറ്റിങ് ആയിരുന്നു 😁💥❤️😊

    • @paladingb111
      @paladingb111 Před 2 lety +4

      ഇതെന്താ കുമ്പിടിയാണോ എല്ലായിടത്തും കാണാമല്ലോ

    • @albatrose7486
      @albatrose7486 Před 2 lety +2

      നീ ഇവിടെയും വന്നോ 🤣🤣

    • @Aslam4617
      @Aslam4617 Před rokem

      വീണ്ടും മലപ്പുറം കാരൻ എവിടെ നോക്കിയാലും ഒണ്ട്

  • @euphoriazxy
    @euphoriazxy Před 2 lety +22

    ഈ സിനിമ എവിടെയോ നമ്മുടെ നിയമത്തെ നല്ലവണം ട്രോള്ളിയ പോലെ തോന്നി

  • @sreerag2sreera757
    @sreerag2sreera757 Před 2 lety +21

    Chellorude ജീവിതം pitter നെ പോലെയാണ് ചെറിയ കുറ്റതിന്നു വലിയ ശിക്ഷ 🥺

  • @RkRocky1366
    @RkRocky1366 Před 2 lety +4

    Machane waiting ayirunnu😍❤

  • @user-qi6gz5jx2q
    @user-qi6gz5jx2q Před 2 lety +35

    എത്രയും ഗതികെട്ട സൈക്കോ

  • @alwinraju1118
    @alwinraju1118 Před 2 lety +253

    പ്രെതീക്ഷിക്കാത്ത climax supper മച്ചാ . എന്നാലും പീറ്റർ എങ്ങനെയാണ് ആ കുട്ടിയുടെ പേര് പറഞ്ഞത്.???

    • @akshayappu3407
      @akshayappu3407 Před 2 lety +43

      രണ്ട് പേരും അങ്ങാടും ഇങ്ങാടും ജയിൽ അവൻ ഉള്ള സാഹചര്യം പരസ്പരം സംസാരിച്ചിട്ടുണ്ടാവും.. അങ്ങനെ ആയിരിക്കും കുട്ടിയുടെ പേര് മനസിലായത്

    • @alarifalarif7161
      @alarifalarif7161 Před 2 lety +17

      വാർത്ത കേട്ടുകാണും

    • @kasigangai2010
      @kasigangai2010 Před 2 lety +4

      𝐌

    • @adithyapanackel8239
      @adithyapanackel8239 Před 2 lety +9

      Sheriya enikum ah doubt undarunnu

    • @amjojoshy4975
      @amjojoshy4975 Před 2 lety +4

      @@alarifalarif7161 😂😂

  • @shamilashami2219
    @shamilashami2219 Před 2 lety +6

    Polich mallu chetta🥰

  • @subairsubair6644
    @subairsubair6644 Před 2 lety +10

    എനിക്ക് തോന്നുന്നത്...ഈ സിനിമ എടുത്തവന് ആണ് യഥാർത്ഥ സൈക്കോ...

  • @malabarimallu2128
    @malabarimallu2128 Před 2 lety +44

    ഈ സിനിമയുടെ 2nd part വരണം ..ജോൺസിനെ ഇതിന്റെ double ആയിട്ട് പണിയുന്ന 2nd part😡

  • @sreejuashokan5775
    @sreejuashokan5775 Před rokem +1

    ഇത്രയും അടിപൊളി ആയിട്ട് മൂവി explain ചെയുന്ന ചാനൽ വേറെ ഇല്ല...
    ബിഗ് ഫാൻ ❤️

  • @lkknilaav
    @lkknilaav Před 2 lety +16

    ഒരു കഥ solluttuma സാർ 😊💕🥰. സൂപ്പർ നൻബാ.

  • @joee10x
    @joee10x Před 2 lety +17

    മല്ലു വന്നാൽ പിന്നെ ആ സിനിമ കാണാധേ പോവില്ല ✌️✌️🔥

  • @Anoop.o8056
    @Anoop.o8056 Před 2 lety +34

    അവനല്ല കൊന്നതെങ്കിൽ പിന്നെ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ അവനെങ്ങനെ പറയാൻ കഴിഞ്ഞു 👀??????

    • @aizengaming4564
      @aizengaming4564 Před 2 lety +5

      Ath thanne enteyum doubt?

    • @jithinunnyonline3452
      @jithinunnyonline3452 Před 2 lety +3

      അത് അവർ വണ്ടിയിൽ വച്ച് പരസ്പരം സംസാരിച്ചിട്ടുണ്ട്.

    • @Anoop.o8056
      @Anoop.o8056 Před 2 lety +1

      @@jithinunnyonline3452 just guessa lle😂

  • @sivakanth2030
    @sivakanth2030 Před 2 lety +1

    Katta waiting bruh

  • @vinods8830
    @vinods8830 Před 2 lety +1

    കൊള്ളാം സൂപ്പർ, ഇഷ്ട്ടായി അങ്ങനെ തന്നെ ചെയ്യണം കുറച്ചു കുറഞ്ഞു പോയിന്നു തോന്നണു well done, great job ✌🏻✌🏻✌🏻✌🏻✌🏻

  • @akhinmrunni2750
    @akhinmrunni2750 Před 2 lety +4

    Poli cheta cinima ambo 💯😳 nigale voice aaa vere leval 😳🥵

  • @Farhan.p.v
    @Farhan.p.v Před 2 lety +3

    Waiting We are Waiting for spartacus ep 11

  • @xxxtentacion1100
    @xxxtentacion1100 Před 2 lety +6

    അയാൾക്ക്‌ ഒന്ന് വാ തുറന്ന് പറഞ്ഞൂടെ ആ വണ്ടിയിൽ രണ്ട് പേര് ഉണ്ടായിരുന്നു എന്ന് 🥲

  • @anasabdul570
    @anasabdul570 Před 2 lety +1

    Poli machana

  • @zncreations5546
    @zncreations5546 Před 2 lety +64

    Anna spartucs chayyanne mallu ishtam🔥🔥🔥❣️

  • @NYTzzDevil
    @NYTzzDevil Před 2 lety +7

    Killade movie aniku orupadu eshtam ayie super ethu pola vanam......

  • @rasheerahi6387
    @rasheerahi6387 Před 2 lety

    അടിപൊളി മച്ചാനേ പൊളിച്ചു ❤

  • @mrspsychoofficial5669
    @mrspsychoofficial5669 Před 2 lety +21

    Anna spartucs chayyanne mallu ishtam 🔥🔥🔥❣️

  • @safnajasin1028
    @safnajasin1028 Před 2 lety +3

    Adhyamayittaa notification vannapoole kandeee✨

  • @abhinands7795
    @abhinands7795 Před 2 lety +2

    Nice explaination bro 🙂🥰🤩😍...

  • @anankrishnatk5186
    @anankrishnatk5186 Před 2 lety +1

    Bro super vidio

  • @sanallal8817
    @sanallal8817 Před 2 lety +7

    🔥🔥💥

  • @aseelabdz4603
    @aseelabdz4603 Před 2 lety +7

    Waiting for spartacus 🔥🔥🔥

  • @saleenashihab482
    @saleenashihab482 Před 2 lety +1

    Set ann

  • @rashistipsvlogs6206
    @rashistipsvlogs6206 Před 2 lety +1

    macha poli poli

  • @shuhaibssulaiman5860
    @shuhaibssulaiman5860 Před 2 lety +42

    Please explain "Big Brother" 2018 Korean movie

  • @sulaimanvpz1639
    @sulaimanvpz1639 Před 2 lety +73

    21:55 പീറ്റർക്ക് എങ്ങനെ അവരുടെ കുട്ടിയുടെ പേര് "ബെൻജമിൻ " എന്ന് പറഞ്ഞല്ലോ അതെങ്ങനെ🤔

    • @fazil2023
      @fazil2023 Před 2 lety +2

      🤔🤔🤔🤔😐

    • @Lavliner
      @Lavliner Před 2 lety +12

      അത് Johns പറഞ്ഞു കൊടുത്തിട്ടുണ്ടാകും

    • @syblus5376
      @syblus5376 Před 2 lety +6

      Avn newspaper vaycharn jailil ninu 😑😜😜

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +5

      Ath pinne ariyathirikkodo.... News avarilum ethumallo.. Koodathe ayakde koode thanne aa prathi ille.

    • @Lavliner
      @Lavliner Před 2 lety

      @@ZoyaKhan-pd4zi nna ayalk paranjoode avan alla prathi aalu mari poyath aanenn

  • @shannushanil9002
    @shannushanil9002 Před 2 lety

    Woooowwwww .....

  • @muhammadjaseem2855
    @muhammadjaseem2855 Před 2 lety +1

    Adi poli ane

  • @athirasasikumar1813
    @athirasasikumar1813 Před 2 lety +7

    സൗണ്ട് സൂപ്പർ 🥰🥰🥰🥰

  • @hishammuhammed3511
    @hishammuhammed3511 Před 2 lety +6

    Hey, spartacus videos upload cheyy. Waiting...

  • @neethusanthabalachandran6744

    Superr...🙂😍😍

  • @ashwinsony5928
    @ashwinsony5928 Před 2 lety +1

    Bro Awesome

  • @sreereshmignandan
    @sreereshmignandan Před 2 lety +19

    The story is really amazing. I enjoyed it in its extreme level. And you mr. Mallu explainer, you are really really rocking man. Your way of explanation, sound, story selection.... everythings are extremely nice. while listening to you, l felt that l'm also there with tho we characters in the story. Actually I felt that I was living with them while hearing you.Thanku thanku sooooo much for providing such entertaining moments by explaining the movies like this in such an awasom manner.

  • @emptyman8954
    @emptyman8954 Před rokem +6

    Appo enganeyaa aa kuttiyude name correct aayi Peter paranjath??

  • @adwaith.a.d4390
    @adwaith.a.d4390 Před 2 lety +1

    Waiting airunnu

  • @adarshaadhu5775
    @adarshaadhu5775 Před 2 lety +1

    Poli🔥

  • @shleofx
    @shleofx Před 2 lety +17

    Bro ingane variety physco movies ineem cheyyanee

  • @hijasj3145
    @hijasj3145 Před 2 lety +4

    പീറ്ററിന് അവരോട് നെഞ്ചത്തടിച്ച് പറയായിരുന്നു 'ഞാനല്ലാ എന്റെ കൊല ഇങ്ങനെയല്ലാ' എന്ന്..

  • @anx_cuts7278
    @anx_cuts7278 Před 2 lety +1

    1th like and comment

  • @frfr.jjaasiim
    @frfr.jjaasiim Před 2 lety +1

    Ikkaaa Adi poli 🥵super

  • @rashidaanas3559
    @rashidaanas3559 Před 2 lety +3

    Mallu 🔥🔥

  • @abhi6001
    @abhi6001 Před 2 lety +3

    Unni ettan first😀😀😀😀

  • @kichukichuzz9462
    @kichukichuzz9462 Před 2 lety +1

    Poli💥

  • @newbeginning4242
    @newbeginning4242 Před 2 lety +1

    Im waiting for next part 😘😍

  • @thasninavas5485
    @thasninavas5485 Před 2 lety +5

    Vnnlo kidiln psycho movie aayitt nmmda muth🤗❤ mllukkakka Spartacus mrkkllea kettoo vkm idnea w8ing ahnn❤❤❤

  • @thenextbloger9085
    @thenextbloger9085 Před 2 lety +6

    Part 2 undakil polikum...

  • @tripingword6804
    @tripingword6804 Před 2 lety

    Powli

  • @hannackhanna845
    @hannackhanna845 Před 2 lety +1

    Nite voice enik ishttam ayii..........

  • @shammask.e4718
    @shammask.e4718 Před 2 lety +21

    Eanttammo Poli 😱🔥🔥

  • @jassirpk8308
    @jassirpk8308 Před 2 lety +4

    🔥🔥🔥

  • @ajmimuhsina5816
    @ajmimuhsina5816 Před 2 lety +1

    Spr broo

  • @govardhananr9205
    @govardhananr9205 Před 2 lety

    Kollam

  • @amjadmubashir797
    @amjadmubashir797 Před 2 lety +6

    🥰🥰🥰🔥🔥

  • @paradansidhique2883
    @paradansidhique2883 Před 2 lety +6

    12:10 Goosebumps.............. Ningalum adum aasvathichu allee😂

  • @anuabhianuabhi3409
    @anuabhianuabhi3409 Před rokem +1

    Bro I like your vedieo

  • @saheedmohd7788
    @saheedmohd7788 Před 2 lety

    🔥🔥 superb

  • @fazlurahman5603
    @fazlurahman5603 Před 2 lety +5

    Spartacus series upload cheyyu pls

  • @akcartoonzz5225
    @akcartoonzz5225 Před 2 lety +3

    😍😍😍

  • @Dexterffofficial1
    @Dexterffofficial1 Před 2 lety +1

    Kollam bro njn sub adichu like adichu comment ittu 🔥⚡️🥰🥰🥰

  • @wildkitchen4018
    @wildkitchen4018 Před 2 lety

    Adipoliya macha .puliye kollanam

  • @adithyanp.s6513
    @adithyanp.s6513 Před 2 lety

    Mm poli kip going

  • @amank3337
    @amank3337 Před 2 lety +3

    Firrst

  • @AMAL_sER
    @AMAL_sER Před 2 lety +4

    ✨🥵✨
    🌝

  • @alancjoseph5502
    @alancjoseph5502 Před 2 lety +1

    Super explanation😍😍

  • @malayalamexplanations9703
    @malayalamexplanations9703 Před 2 lety +16

    അവർ പിടിച്ചോണ്ട് പോയത് ആ സൈക്കോ അല്ലെങ്കിൽ പിന്നെ അവരുടെ കുട്ടിയുടെ പേര് എങ്ങനെ കിട്ടി 😳🤔😜

    • @bloodymary1190
      @bloodymary1190 Před 2 lety

      Simple......വാനിൽ ഇരുന്ന് അവർ ചെയ്ത കുറ്റങ്ങൾ പറഞ്ഞകാണും

  • @immoralpolice9900
    @immoralpolice9900 Před 2 lety +6

    The skin I lived in movie explain cheyyamo

  • @zdx_justin
    @zdx_justin Před 2 lety

    മല്ലു അണ്ണൻ😍

  • @AJ_EVENTS_VAYALAR_CHERTHALA

    Soooper aayittu kadha manasilaakki thannu.. Tnx...

  • @najmal2120
    @najmal2120 Před 2 lety +6

    Spartacus enii enanu bro adutha part
    We are waiting

  • @shanmusthafa2280
    @shanmusthafa2280 Před 2 lety +6

    Bro please do spartacus

  • @stinger2356
    @stinger2356 Před 2 lety +1

    Nice video ❤️

  • @NjanUyir
    @NjanUyir Před 2 lety +6

    പാവം പീറ്റർ😒💔

  • @shaheekhaleel1211
    @shaheekhaleel1211 Před rokem +7

    Then how did Peter no the the name of the child that John had killed

  • @yousafkv6469
    @yousafkv6469 Před rokem +1

    Big fan

  • @hellssangels6771
    @hellssangels6771 Před 2 lety

    Powereshh🔥🔥🔥🔥

  • @ashiharshu1378
    @ashiharshu1378 Před 2 lety +4

    Movie kollam bro nannayi explain cheythittnd😇😇😇... Sherikum oro nimishavum feel cheyyan pattnd... But ithil enikk thonnya oru negative enthann vachal... Swantham makane ithra krooramayi konna oru psychoye ayalude mugham janmam theernnalum marakkan pattilla... Porathathin courtil vachum avar ayale kandathan... Police kark polum maaratha ee 2 kuttavalikalude face athil orale mathram focus cheyth nadakkunna ee parentsin engane maarippoyi... Ini aa accidentil ayalde facen apakadam pattyappo blood karanam enthelum changes vannathakam... Ennalum face orikkalum edth vekkan pattillallo.... So ath mathran ithil oru negative thonnyath... Pinne kuttavalikal arayalum shikshikkappedanam... But ivde cherya thett cheytha aalk ithrem vallya shiksha kittyathil sangadam thonni... Original aale ethra drohichalum athil sangadam thonnilla... Sherikkum ithokeyan nammude niyaman ivanmare pole ullavark kodukkenda shiksha...kollathe koluka ath kaanumbo mattullork ath cheyyanlla tendency kurayum... Allatha kaalatholam inganeyulla kroorathal thudarnnukonde irikkum😔😔😔

  • @kunjumonpt586
    @kunjumonpt586 Před 2 lety +8

    സൈക്കോ പീറ്റർ ആണെങ്കിൽ എങ്ങനെ പീറ്ററിന് ബെഞ്ചമിൻ എന്ന് ആ കുട്ടിയുടെ പേര് അറിയാം

    • @GreenmarkDC
      @GreenmarkDC Před 2 lety

      ജോൺസ് ജയിലിൽ വെച്ച് പറഞ്ഞതായിരിക്കും

  • @E-clipswisdom
    @E-clipswisdom Před 2 lety +2

    First

  • @fathimanasrin72
    @fathimanasrin72 Před 2 lety +5

    Variety and twisted story 😳😳🔥🔥💥💥💯💯

  • @perfectthug8739
    @perfectthug8739 Před 2 lety +5

    Nomb nottu ith kanunpoll time pogunath Ariella😉

  • @jdjgz302
    @jdjgz302 Před 2 lety

    Good work bro....

  • @user-jj2jf5ed1n
    @user-jj2jf5ed1n Před 2 lety

    വോയ്‌സ് 👌🏻

  • @raseenanisar2902
    @raseenanisar2902 Před 2 lety +3

    Alice in slaughterland movie explain cheyyoo ....

  • @sreereshmignandan
    @sreereshmignandan Před 2 lety +4

    Dil mange more .....
    Expecting veracity psycho movies from u

  • @akhildev8673
    @akhildev8673 Před 2 lety +1

    Nice explanation👍👍👍