അയോധ്യ വിഷയത്തില്‍ നിലപാട് പാട്ടിലൂടെ വ്യക്തമാക്കി ഗൗരി ലക്ഷ്മി | Gowry Lekshmi | Ayodhya

Sdílet
Vložit
  • čas přidán 20. 01. 2024
  • അയോധ്യ വിഷയത്തില്‍ നിലപാട് പാട്ടിലൂടെ വ്യക്തമാക്കി ഗൗരി ലക്ഷ്മി; 'ഇത്രയും ഇന്റലിജന്റായുള്ള ഗസ്റ്റിനെ ഇന്ന് കിട്ടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല'
    #Ayodhya #GowryLekshmi #EditorsBreakfastShow #reportertv #reporterlive #latestnews #malayalamnews
    Gowry Lekshmi Expressed Her Stand On Ayodhya Through Song
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 291

  • @mansusetup3480

    അടിപൊളി.. നല്ല അർത്ഥവത്തായ വരികൾ... നിലപാടുകളിൽ വെള്ളം ചേർക്കാത്തവരും ഇവിടെ ജീവിച്ചിരിപ്പുണ്ട്... സൂപ്പർ 👍👍👍👍

  • @AnilKumar-lm5ry

    ആശ്വാസം.... ഇതുപോലെ ചെറുതരികൾ കൂടിച്ചേർന്ന് ഒരു നാൾ വലിയ ഒരു തീ ഗോളം ആയി മാറി വർഗീയതയെ ചാമ്പലാക്കട്ടെ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remeshthekkumnambidi6159

    ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷകള്‍ ഇതൊക്കെ ആണ്, ഇന്നത്തെ ദിവസത്തില്‍ ഇതല്ലാതെ എന്ത് പാടും, പറയും,

  • @anfasvlogs6228

    ഇതിനൊക്കെ ഒരു ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിന് കൊടുക്കും പൊളിച്ചു മുത്തേ അനിയത്തി കുട്ടി

  • @zeekman-sci

    This is Epic.. 1.13 വയലാറിൻ്റെ തൂലിക ഇന്ന് ശബ്ദിക്കണമായിരുന്നു.. ഒരിക്കൽ കൂടി അതെ നാട്ടിൽ നിന്ന് ചരിത്രത്തിലേക്ക് ഒരു പാട്ട് മറുപടി ആകുന്ന അനേകം. പേരിലേക്ക് എത്താൻ പോകുന്ന ഒരു റീൽ കൃത്യമായി ഉണ്ടാകുന്ന നിമിഷങ്ങൾ.. അപ്രതീക്ഷിതമായി കേട്ടതിൻ്റെ ഇതുവരെ കാണാത്ത പ്രതികരണ ഭാവങ്ങൾ ആണ് ഈ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ചില മാധ്യമ പ്രവർത്തകരിൽ നാല് പേരിൽ കണ്ടതും.. സ്മൃതിയുടെ ആ കൈ കൊണ്ട് കാണിച്ച ആക്ഷൻ തന്നെ എല്ലാം ...❤

  • @AbdulAziz-zp5iw

    ഈ ഗെതികെട്ട കാലത്ത് ഇതുപോലുള്ള ഗാനങ്ങൾ ചെറിയ ആശ്വാസമാണ്.

  • @sivadarshanaambika

    ഹായി ഗൗരീ നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ

  • @Rebel_Star-w2n

    മതത്തിൻ്റെ പേരിൽ ഒരു മതത്തിൻ്റെ ആൾക്കാർ ലോകം മുഴുവൻ ഓടി നടന്ന് ബോംബ് പൊട്ടിക്കുന്നു. അന്നേരം ഇവരെ ആരേയും കാണാനില്ല.

  • @VivoVivo-vm1fz

    ആ എല്ലാവരെയും ഒന്നായി കാണുന്ന യൂണിഫോം സിവിൽകോഡിലും ഈ ഇന്റലിജന്റ് ഉണ്ടായാൽ മതി 😁😁😁😁

  • @nijeshck5170

    ഗൗരി...❤❤

  • @sheebajohn865

    Such voices must be encouraged 🎉

  • @prasanths159

    goosebumps......❤

  • @MR_BUDDY30

    No words to say 💪💪💪💪always my favourite singer 🧑‍🎤 ❤❤

  • @user-kf2ni6ns7t

    Gowri❤❤

  • @idiosyncratic87

    Respect ✊🏽 Gowri ❤

  • @kmar00007

    ഇതൊക്കെ അല്ലേ കലാകാരന്മാർ നമിച്ചു മോളേ സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ

  • @VST1990
    @VST1990  +23

    വയലാർ❤💥

  • @ashas4680

    നിലപാട് നല്ലതാ പക്ഷെ ജീവിക്കണം എങ്കിൽ ദൈവങ്ങളുടെ പാട്ടിൽ റാപ്പ് ചേർത്ത് പാടണം, 🙏😄

  • @lagan370z

    Rakshayillaaa aa marupadikk oru kuthirapavan. Hats off to that bold lady

  • @reshmiandsreenu2895

    Gouri❤👌👌