Ep 621 | Marimayam |Smoke is very injurious

Sdílet
Vložit
  • čas přidán 27. 08. 2024
  • #MazhavilManorama
    Caution: Smoke is very injurious
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 293

  • @dineshsoman7737
    @dineshsoman7737 Před 5 měsíci +23

    സത്യത്തിൽ ഇതാണ് പരിപാടി.... 👌👌👌ഇതൊക്കെയാണ് കാണേണ്ടത് അല്ലാതെ ഒരു മെസ്സേജും തരാത്ത കുറേ സീരിയലുകൾ അല്ല... നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളെ ഉൾപ്പെടുത്തിയുള്ളൊരു പരിപാടിയാണ് ഇത്... കണ്ടാൽ ഒരിക്കലും മടുപ്പ് തോന്നില്ല... കാരണം ദിവസവും നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ് ഇവർ ചെറിയൊരു ഹാസ്യവും ചേർത്ത് അവതരിപ്പിക്കുന്നത്... അടിപൊളി പരിപാടി 🥰🥰🥰🥰

  • @mtkiranzz5243
    @mtkiranzz5243 Před 6 měsíci +77

    മികച്ച നടീ നടന്മാർക്കുള്ള അവാർഡുകൾ ഇവർക്കൊക്കെ കൊടുക്കണം ❤

  • @karmayoga8278
    @karmayoga8278 Před 6 měsíci +120

    ഇതൊരു പോക അത് ഞങൾ മൂക്കിലൂടെ എടുത്‌ പുറത്തേക്ക് വിട്ട് ഞങൾ അതിജീവിക്കും
    ഞങൾ അതിജീവനത്തിന്റെ പാർട്ടിയാണ് 🔥ഉണ്ണി 😂😂😂

  • @Uday-2750
    @Uday-2750 Před 6 měsíci +211

    അടിപൊളി... ഇങ്ങനെ ദിവസോം ഓരോ ഫുൾ ലേറ്റസ്റ്റ് എപ്പി പോരട്ടെ.. 👌😁

    • @faiz-fu9ss
      @faiz-fu9ss Před 6 měsíci +8

      ഇത് latest o😂😂

    • @Uday-2750
      @Uday-2750 Před 6 měsíci +17

      @@faiz-fu9ss you tubil mathram kanunna njangalkku ithokke latest thanneyanu

    • @user-ey2gv3jo6h
      @user-ey2gv3jo6h Před 6 měsíci +6

      പഴയ എപ്പിസോഡ് ആണ് ഇതൊക്കെ

    • @abdullahashil1027
      @abdullahashil1027 Před 6 měsíci +3

      ഇതൊക്കെ പഴയ എപ്പിസോഡാണ് ബ്രദർ. പുതിയത് മനോരമ മാക്സിലും പഴയത് ഇവിടെയും. അവർക്ക് മെച്ചം ഇതാണ്.

    • @ajmal891
      @ajmal891 Před 6 měsíci

      എപ്പിസോഡ് 730 ayii😂 യൂട്യൂബിൽ 621 aye ullu😂

  • @nimeesh912
    @nimeesh912 Před 6 měsíci +15

    ഇതൊന്നും മനസ്സിലാകാതെ കുറെ .............നമ്മുടെ സുഹൃത്തുക്കൾ ഇപ്പോഴും വോട്ട് ചെയ്യുന്നു .......🙏

  • @HFZ2024
    @HFZ2024 Před 6 měsíci +54

    പ്യാരി ഒരേ പൊളി 02:13 😂

  • @user-rf3xg5su9n
    @user-rf3xg5su9n Před 6 měsíci +121

    ഇവറ്റൊക്കെയാണ് നടൻമാർ ❤️

  • @joeljojisam5569
    @joeljojisam5569 Před 6 měsíci +30

    ഇന്നത്തെ സമകാലിക സംഭവങ്ങളുടെ വ്യക്തമായ ചിത്രമാണിത്. എല്ലാ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് സാധാരണക്കാരനെ കബളിപ്പിക്കുന്നു.
    വീണ്ടും സാധാരണക്കാരൻ അവനെ നമ്മുടെ ആരാച്ചാർ ആയി തിരഞ്ഞെടുക്കുന്നു.

  • @Akshay.m_t
    @Akshay.m_t Před 6 měsíci +82

    ഇതും നമ്മൾ അതിജീവിക്കും 😂🔥
    ഇജ്ജാതി ഊക്ക്...

  • @somlata9349
    @somlata9349 Před 6 měsíci +85

    എല്ലാരും നാച്ചുറൽ ആക്ടിങ് 🙆‍♂️സൂപ്പർ

    • @unais9053
      @unais9053 Před 6 měsíci +2

      🎉ഒരുപാട് പുതു മുഖങ്ങളെ പ്രേക്ഷകരിലെക് എത്തിക്കുകയും അവരെ ഉയരങ്ങളിൽ പറത്തി വിടുകയും ചെയ്യുന്നതാണ്
      മനോരമയുടെ വിജയം 🎉

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 Před 6 měsíci +70

    മറിമായം മുറിമായപ്പോള്‍ ശരിക്കും വേദനിച്ചു...
    പൂര്‍വ്വാധികം ശക്തിയോടെ മുഴുവനായും തിരിച്ചു വന്നപ്പോള്‍..❤

  • @nasarnasar-ve8be
    @nasarnasar-ve8be Před 6 měsíci +31

    കണ്ടിട്ട് സീരിയൽ ആണെന്നുള്ള കാര്യം മറന്ന് പോയി

  • @AdarshKalathil1994
    @AdarshKalathil1994 Před 6 měsíci +35

    9:12 ഒരു ശരാശരി അന്തംകമ്മി😂

  • @sudheerzaman3659
    @sudheerzaman3659 Před 6 měsíci +38

    പ്യാരി റോൾ പൊളിച്ചു🔥👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 6 měsíci +55

    അടുത്ത എപ്പിസോഡ് വനം വകുപ്പ് മന്ത്രിയെ ട്രോളി ചുമരിൽ ഒട്ടിക്കണം 😍

  • @user-sr3lo7sv3x
    @user-sr3lo7sv3x Před 6 měsíci +27

    ഏകദേശം 8 മാസം മുൻപ് ഉള്ള.. എല്ലാ എപ്പിസോടും ഒരുമിച്ചു വരി വരി ആയി ഇടുന്ന മനോരമക്ക് നന്ദി 🙏🏻😂

  • @user-rf3xg5su9n
    @user-rf3xg5su9n Před 6 měsíci +29

    ഇത് പോലുള്ള അഭിനയം ഒരു movie എടുത്താൽ ജനങ്ങൾ കാണും

    • @user-kx4ue8qc9k
      @user-kx4ue8qc9k Před 6 měsíci +2

      മൂവി വരുന്നുണ്ട് ഇവരുടെ

    • @jamespathiyil8765
      @jamespathiyil8765 Před 6 měsíci +1

      കോപ്പ് കാണും.. മലയാളികളുടെ പരിസ്ഥിതി സ്നേഹം പോലും ഉടായിപ്പാണ്. ഇതിപ്പോ free ആയി youtube ൽ വരുന്നത് കൊണ്ട് കാണുന്നു.

  • @bijoypillai8696
    @bijoypillai8696 Před 6 měsíci +19

    ഈ പഴയ എപ്പിസോഡ് അന്ന് തന്നെ യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ ഇപ്പൊൾ 2 million views കഴിഞ്ഞേനെ.. വൈകി വന്ന ബുദ്ധി.

    • @user-ey2gv3jo6h
      @user-ey2gv3jo6h Před 6 měsíci +2

      ഇപ്പൊൾ മറിമായം ടീംസ് സിനിമക്ക് പുറകിൽ ആണ്

  • @ANA-ud8oj
    @ANA-ud8oj Před 6 měsíci +9

    7:55-നു ഒരു ചോദ്യമുണ്ട്.
    9:15-9:30 "ചുവന്ന" ഷർട്ട്കാരൻ ഉണ്ണി പറയുന്നു, "ഞങ്ങൾ അതിജീവനത്തിന്റെ പാർട്ടിയാണ്" 🤪🤭😂
    "ഒരു രൂപയുടെ ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ടാണിത് സംസ്കരിക്കുന്നത് 😄 "
    "ജനങ്ങൾ നമ്മുടെ കൂടെ നിന്നോളും എല്ലാകാലത്തും അങ്ങനെയാണല്ലോ"☹️
    ന്യായ (അ)ന്യായീകരണങ്ങൾ മുൻകാല ഗവൺമെന്റിന്റെ മേൽ കെട്ടിവയ്ക്കുക.

  • @kvradhakrishnan8365
    @kvradhakrishnan8365 Před 6 měsíci +9

    യഥാർത്ഥ സത്യം. അഴിമതിക്കാരും ഒത്ത തീർപ്പ് രാഷ്ട്രീയക്കാരും കണ്ടു പഠിക്കാർക്കുമുള്ള പാഠം ഇതായിരിക്കണം ജനം'👍👍👍👍 മറിമായം ടീം സൂപ്പർ നമിച്ചു.🙏🙏

  • @adithyakrishnan300
    @adithyakrishnan300 Před 6 měsíci +16

    Dear Marimayam team,
    Mullaperiyar Dam ne base cheyth oru vedio eraku🙂.

  • @Adhee183
    @Adhee183 Před 6 měsíci +3

    Super Duper program...Nice and relevant topic ...In comic presentation...

  • @manjum7587
    @manjum7587 Před 6 měsíci +4

    Marimayam team good theme , nigalude theme ellam super, nigalanu orginal actor's

  • @Abhil917
    @Abhil917 Před 6 měsíci +2

    ഉണ്ണി കറക്ട് കമ്മി ആയിട്ട് അഭിനയിച്ചതിൽ വിജയിച്ചു 😂

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 6 měsíci +16

    ഉണ്ണി 😆🌹🌹🌹🌹🌹👍👍👍👍👍❤❤❤❤❤❤❤

    • @bijoypillai8696
      @bijoypillai8696 Před 6 měsíci +1

      ചുവന്ന ഷർട്ട് .. CPM കാരൻ

  • @deepakdk5592
    @deepakdk5592 Před 6 měsíci +5

    pyari chettan super polichu

  • @Evelynischaotic
    @Evelynischaotic Před 6 měsíci +3

    Daivame eee artistukalke aroogyvum aausum kodukane karanam ivarke ithu sadiku athrakum nalla ksryangala paraunnathe 🥰🥰🥰🥰

  • @iloveindia1076
    @iloveindia1076 Před 6 měsíci +10

    പൊല്യൂഷൻ എന്ന പേരിൽ ടു വീലറുകാരെ ദ്രോഹിക്കുന്നത് കടുത്ത അനീതിയാണ്, ksrtc ബസിൽ നിന്നും പുറം തള്ളുന്ന പുകയ്ക്ക് കണക്കില്ല, എന്തിനാണ് പാവങ്ങളെ പിഴിഞ്ഞ് മന്ത്രിയുടെയും അവരുടെ PA മാർക്കും MLA മാരുടെയും ഇങ്ങനെ ഒരു പണിയും ചെയ്യാതെ ജനങ്ങളുടെ ചോര കുടിക്കുന്ന അട്ടകളെ സംരക്ഷിക്കുന്ന ഈ അവസ്ഥ അവസാനിപ്പിക്കണം. മാറ്റം അനിവാര്യം ഇടതനെയും, വലതനെയും ഒഴിവാക്കി ഒരു പുതിയ മുന്നണി അധികാരത്തിൽ വരണം

  • @sreekanths1817
    @sreekanths1817 Před 6 měsíci +15

    ഇങ്ങനെയാണ് കമ്യൂണിസ്റ്റ് നേതാക്കളും കോൺഗ്രസ് നേതാക്കളും കൂടി സാധാരണ ജനങ്ങളെ പറ്റിക്കുന്നത്. സൂപ്പർ മറിമായം👌

    • @ameyarajpr9675
      @ameyarajpr9675 Před 6 měsíci

      B’shey’p thammil thallich kolukaye ullu🙂🤌🏾

    • @muhammadmusthafa7995
      @muhammadmusthafa7995 Před 6 měsíci +1

      Athu okey..but angane allallo parayendethu...rashtriyakar ennalle..angene orle vittu kalayalla...ahh..ayyoda😂

    • @trueindian3573
      @trueindian3573 Před 4 měsíci

      ​​@@muhammadmusthafa7995
      അതിന് കേരളം എപ്പോ ആണ് മറ്റേ പാർട്ടി ഭരിച്ചത...

    • @Rocky57207
      @Rocky57207 Před 3 měsíci

      ​@@muhammadmusthafa7995കോയ എത്തി ...😂😂😂

    • @rahoofraz9829
      @rahoofraz9829 Před 3 měsíci

      ​@@Rocky57207മിത്രം 😂

  • @adithyakrishnan300
    @adithyakrishnan300 Před 6 měsíci +9

    Climax polichu🎉
    Ingane aavanam jangangal❤

  • @arahoofpulikkal1
    @arahoofpulikkal1 Před 6 měsíci +7

    Ini first bhagam idanda😂
    Aadyame climax😂

  • @sabarikrishna6556
    @sabarikrishna6556 Před 6 měsíci +2

    Sathyam vilichu parayunna ore oru parupadi❤❤❤

  • @subairmuhammed7570
    @subairmuhammed7570 Před 6 měsíci +18

    കാലഘട്ടത്തിന് അനുയോജ്യമായ കഥ.. Super

  • @josephsamuel2334
    @josephsamuel2334 Před 6 měsíci +1

    Very nice portrayal of a political satire, depicting the current situation of "waste mismanagement" In Ernakulam and its suburbs.

  • @Kingabdulmanaf
    @Kingabdulmanaf Před 6 měsíci +2

    ശരിക്കും ഞാൻ ഒരു നിമിഷത്തേക്ക് മനോരമയിലെ ഡിബേറ്റായിരിക്കും എന്ന് കരുതിപ്പോയി😃💥

  • @axiomatic99
    @axiomatic99 Před 6 měsíci +1

    സമകാലിക സംഭവങ്ങൾ ആണ് മറിമായം എപ്പോഴും വിഷയം ആക്കാറുള്ളതെങ്കിലും മുമ്പത്തെപ്പോലെ അത്ര ചിരിക്കാൻ ഉള്ള elements ഇപ്പോഴുള്ള episodes ൽ
    ഇല്ല..😢

  • @semimolabdulaziz3655
    @semimolabdulaziz3655 Před 6 měsíci +5

    Super 😊😊

  • @jagadheeshj8836
    @jagadheeshj8836 Před 2 měsíci

    ഇതുപോലെ പ്രതികരിക്കുന്ന ജനതയാണ് ഇന്ന് ഈ നാടിന് ആവശ്യം ഏതു രാഷ്ട്രീയ പാർട്ടി വേണമെങ്കിലും ഭരിച്ചോട്ടെ തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാണിച്ചു അതിന് ഉടനെ തന്നെ മറുപടി കൊടുക്കുന്ന ജനതയാണ് ഇന്ന് ഈ കേരളത്തിന് ആവശ്യം അങ്ങനെയുണ്ടെങ്കിൽ ഒരിക്കലും ഒരു അഴിമതിയോ ഒരു തെറ്റോ ഒരിക്കലും ഒരു സർക്കാരും ചെയ്യില്ല

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 Před 6 měsíci +2

    22:49 അടിപൊളി സൂപ്പർ

  • @user-tw3gv8qt6h
    @user-tw3gv8qt6h Před 6 měsíci +1

    പ്യാരീ ഡയലോഗ് പൊളിച്ചു 😂

  • @24ct916
    @24ct916 Před 6 měsíci +8

    620 എവിടെ?

  • @anumoldhadkananumoldhadkan2136

    Adipoli ❤❤❤Satyathil janangal vijarichal ellam nadakum.... Really a good message..in this episode ❤❤❤❤

  • @aboobackerabdulkader1653
    @aboobackerabdulkader1653 Před 6 měsíci +3

    ഉഗ്രൻ പെർഫോമൻസ് 👍🙏🏻🌹

  • @Mttworld-tech-trick
    @Mttworld-tech-trick Před 6 měsíci +5

    പ്യാരി❤

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 6 měsíci +5

    ഉണ്ണി 😆😆🤣🤣😂😂😂😆🤣🤣

  • @prathapakumar5112
    @prathapakumar5112 Před 6 měsíci +1

    പ്രശ്നങ്ങൾ ഉണ്ടായാലേ രാഷ്ട്രീയക്കാർക്ക് ചാകര കിട്ടു കയുള്ളൂ. അതിനാൽ കുറച്ചു ദിവസം ഈ ബഹളം ശ്രദ്ധിക്കും. പിന്നെ മറക്കും. ബോബനും മോളിയും കളി മാറ്റാൻ ജനം ഒന്നിച്ചിറങ്ങുക. മറിമായം അതിനു പ്രചോദനം തരട്ടെ...'' |

  • @shinoyp8123
    @shinoyp8123 Před 6 měsíci +1

    ഞങ്ങൾ അതിജീവനത്തിന്റെ പാതയിലാണ് 😂😂😂

  • @sajithkanayi2731
    @sajithkanayi2731 Před 6 měsíci

    നിങ്ങൾ ജനം എന്നത് ചിന്തിക്കണം എന്ന സന്ദേശം സൂപ്പർ

  • @shakkeelan6480
    @shakkeelan6480 Před 6 měsíci +1

    അടിപൊളി എപ്പിസോഡ്

  • @user-dm8ol2sx7y
    @user-dm8ol2sx7y Před 4 měsíci

    ഈ സത്യത്തിനു കയ്യടി❤

  • @jinishiktjinshinikt6558
    @jinishiktjinshinikt6558 Před 6 měsíci +1

    പഴയ ജനങ്ങൾ അല്ല ഇപ്പോൾ എന്ന് നേതാക്കൾ മനസ്സാലക്കണം 😅😅

  • @sarasamuel8248
    @sarasamuel8248 Před 6 měsíci +1

    Adipoli

  • @ambaabbas
    @ambaabbas Před 6 měsíci +2

    07:31 ഉണ്ണി 🫲😂

  • @shajipaul312
    @shajipaul312 Před 6 měsíci +1

    Super team 💪💪💪💪...ee.. episode.. nammude sarkaar...onne...kettirunnenkil..😅😅😅

  • @renjuks6405
    @renjuks6405 Před 6 měsíci +1

    Superr👌👌👌👌👌

  • @shajiad7943
    @shajiad7943 Před 6 měsíci +2

    പ്യാരി super star.

  • @sidhuap2490
    @sidhuap2490 Před 3 měsíci

    പ്യാരി ഒരു രക്ഷേം ഇല്ല 😂😂😂😂😂

  • @vinodkumarnair8809
    @vinodkumarnair8809 Před 18 dny

    This is present kerala political movement so this actors definitely want good programmers award each members

  • @jithumani1293
    @jithumani1293 Před 4 měsíci

    Pyari ,Keep it up same .you are a real natural actor.

  • @maryvarghese9234
    @maryvarghese9234 Před 6 měsíci

    Excellent acting with a superb message…but still we remain with the waste disposal problem 😩

  • @jamsheeribnusman7240
    @jamsheeribnusman7240 Před 6 měsíci

    മനോമരം മാക്സ് തോറ്റു പ്രേക്ഷകർ വിജയിച്ചു 😅😅😅

  • @sprakashkumar1973
    @sprakashkumar1973 Před 5 měsíci

    Very Good Episode from Marremayam team's ❤❤❤❤🎉🎉🎉🎉

  • @blackcarpet1723
    @blackcarpet1723 Před 6 měsíci +2

    ഉണ്ണീ😂😂😂😂😂

  • @zainulabid4020
    @zainulabid4020 Před 2 měsíci +1

    9:14 😅😅

  • @istubullu7536
    @istubullu7536 Před 6 měsíci +3

    Wawww

  • @binumonos8090
    @binumonos8090 Před 6 měsíci

    ഏറ്റവും ഇഷ്ട്ടമുള്ള parupadi❤❤❤

  • @sayedkoya675
    @sayedkoya675 Před 6 měsíci

    Super program very
    Thanks

  • @ArunArun-uw9fb
    @ArunArun-uw9fb Před 3 měsíci

    ഞങ്ങൾ അതിജീവനത്തിന്റെ പാർട്ടി ആണ് 😂

  • @jabishiriya
    @jabishiriya Před 6 měsíci

    ഞങ്ങള് അതിജീവനത്തിന്റെ പാർട്ടിയ 😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 4 měsíci

    Mullikeduthu, paarijaathan 👍🙏

  • @Sahadvijay
    @Sahadvijay Před 3 měsíci

    സൂപ്പർ 👍👍🌹

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 6 měsíci

    അടിപൊളി

  • @shuhaibams
    @shuhaibams Před 6 měsíci

    Kayyadikkunnavare kanumbo aareyokkeyo orma varn😂😂

  • @boomika712
    @boomika712 Před 4 měsíci

    Excellent

  • @aravindr7140
    @aravindr7140 Před 6 měsíci

    Superrr👍👍👍

  • @abhijithkuttu2070
    @abhijithkuttu2070 Před 6 měsíci

    Adipoli episode

  • @salimamina3817
    @salimamina3817 Před 6 měsíci

    സൂപ്പർ

  • @VJ-mz1sy
    @VJ-mz1sy Před 6 měsíci +1

    ഉണ്ണിയുടെ അതിജീവനം അപ്പ കോവിന്തൻ

  • @anshidfawas7042
    @anshidfawas7042 Před 6 měsíci +5

    ഞങ്ങൾ അതിജീവനത്തിന്റെ പാർട്ടിയാണ്🤣 ഞങ്ങളെല്ലാം അതിജീവിക്കും എന്നിട്ട് രണ്ട് helicopter കൂടി വാങ്ങും പെരട്ട ചങ്കനു വേണ്ടി 😂 ലാൽസലാം 🚩🫡😂😂

  • @jacoblijin3936
    @jacoblijin3936 Před 6 měsíci +1

    പെട്ടെന്ന് ആൾക്കൂട്ടത്തിൽ ഉണ്ണിയെ കണ്ടപ്പോ തന്നെ സമാധാനം ആയി

  • @SasiKumar-uy7gg
    @SasiKumar-uy7gg Před 2 měsíci

    Dear Marimayam team this information is for your kind attention. Now a days vehicle pollution certificate is a big problem. Even new vehicles fail in pollution test. When enquired the testing authorities say it was due to change in software. Is the software deliberately manipulated to make money I appreciate if you do a episode on this issue.

  • @NoufalJasi
    @NoufalJasi Před 6 měsíci

    9:15 ഉണ്ണി ഒരു രക്ഷയുമില്ല 😂😂😂😂😂😂😂

  • @Mrfacts_ge
    @Mrfacts_ge Před 17 dny

    Pyari poli 😍🔥🔥🔥

  • @jollysunny6987
    @jollysunny6987 Před 6 měsíci

    Mandodhari is suuuuuuuuuper👍👍👍👍

  • @jojohn103
    @jojohn103 Před 6 měsíci +1

    Cpm അവരുടെ ആ സമയത്തെ അഴിമതി വഴി തിരിച്ചു വിടാൻ അവർ അവിടെ തീ ഇട്ടു

  • @babumarkat
    @babumarkat Před 6 měsíci +1

    620 evidedaaaaaa😡😡😡😡😡😡😡

  • @MuhammedSinan-db4fe
    @MuhammedSinan-db4fe Před 6 měsíci

    മറിമായം ഇല്ലാതെ എനിക്ക് ഉച്ചഭക്ഷണം കഴിക്കാൻ കഴിയില്ല

  • @kmvarughese7580
    @kmvarughese7580 Před 2 měsíci

    Great

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 Před 6 měsíci

    Unnii....sherikittum...kammikkitt thaanghiiii😜😀

  • @assuasu2567
    @assuasu2567 Před 6 měsíci +2

    🎉💪🙏

  • @hubblerider173
    @hubblerider173 Před 6 měsíci

    Now they are talking❤

  • @raghavanmenon3262
    @raghavanmenon3262 Před 6 měsíci

    Good. But it should have come much earlier.

  • @AbdulSalam-po1em
    @AbdulSalam-po1em Před 6 měsíci

    അടുത്ത അപ്പിസോഡ് ഗതാഗത മത്രിക് കൊടുക്കണം

  • @tamas8822
    @tamas8822 Před 6 měsíci

    ഈ മാറിമായമാണ് ഞങ്ങൾക്ക് വേണ്ടത്
    മുറിമായമല്ല.

  • @akhilmadhavan4247
    @akhilmadhavan4247 Před 6 měsíci

    Super.....

  • @user-do8yq6kh8f
    @user-do8yq6kh8f Před 6 měsíci +1

    നാട് ഗൾഫ് പോലെയാവും.
    അതിന് ജനങ്ങൾ ഒന്നിക്കണം

  • @user-wq8wt1zi5w
    @user-wq8wt1zi5w Před 6 měsíci

    Good.

  • @user-nc1wb3bk3n
    @user-nc1wb3bk3n Před 6 měsíci

    Very good

  • @SonooossS
    @SonooossS Před 6 měsíci

    Episode 620 not released but 621 released

  • @ashrafahamedkallai8537
    @ashrafahamedkallai8537 Před 6 měsíci

    തമിഴൻ മാർ മാലിന്യം കൊണ്ട് പോകുമ്പോൾ അവർ വീട്ട് കാർക്ക് കാശ് തരുന്നുണ്ട് അത് ഇവിടെ മറന്നു മറിമായം ടിമിനു