Out Of Focus Live | 22 July 2024

Sdílet
Vložit
  • čas přidán 5. 09. 2024
  • #outoffocus
    Out Of Focus Live | 22 July 2024
    1. അങ്കോലയിലെ രക്ഷാദൗത്യം
    2. പിന്മാറിയ ബൈഡൻ
    3. കാവഡ് യാത്രയും വർ​ഗീയ നീക്കവും
    #malayalamlatestnews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 124

  • @user-ps6rq4ro1c
    @user-ps6rq4ro1c Před měsícem +3

    ചാനൽ ചർച്ചയിൽ strong നിഷാദ്👍. Out of focus ൽ അജിയിംസ് 👍.

  • @fayyas99
    @fayyas99 Před měsícem +17

    ദാവുത് സർ ഇല്ലാതെ ഇത് ഒരു സുഖമില്ല ❤️

  • @razak.m.m9894
    @razak.m.m9894 Před měsícem +38

    പല ആരാധനാലയങ്ങളുടെയും. തറ കുഴിച്ച് വിഗ്രഹം കണ്ടെത്തുന്നവർക്ക് മണ്ണിനടിയിൽ നിന്നും ഒരു ട്രക്ക് കണ്ടെത്താനാവുന്നില്ലേ കഷ്ടം

    • @hamzakp592
      @hamzakp592 Před měsícem +1

      😂😂😂

    • @sujithpillai1554
      @sujithpillai1554 Před měsícem +1

      ​@@hamzakp592നിന്റെ ഒക്കെ വർഗീയ വിഷം ഇപ്പോഴും.

  • @umarabdulrahman7984
    @umarabdulrahman7984 Před měsícem +9

    Noufal, great ..the first topic

  • @OMWay
    @OMWay Před měsícem +40

    Media one team,
    അജിംസ് , ദാവൂദ് പോലെ ഉള്ളവരെ ഉൾപ്പെടുത്തുക . ആധികാരികമായി വളരെ കൃത്യമായി ചർച്ച ചെയ്യുന്നവർ ആണ് അവർ..നിഷാദ് നൗഫൽ പോലെ ഉള്ളവരെ ആങ്കർമാർ മാത്രം ആണ്.സമയം വെറുതെ കളയുന്ന പരിപാടി പോലെ ആകരുത് pls

    • @_Muhsin
      @_Muhsin Před měsícem +16

      Nishad is always good!!💯

    • @jaleelkandanchira8017
      @jaleelkandanchira8017 Před měsícem +20

      നിഷാദ് റാവുത്തർക്ക് എന്താ കുഴപ്പം?!! എൻ്റെ കാഴ്ചയിൽ ഏറ്റവും മനോഹരമായി അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നത് ഇദ്ദേഹമാണ്.

    • @anoopchalil9539
      @anoopchalil9539 Před měsícem +9

      Nishad is clear and precise than ajims ....but davud sahib a think tank....superior thinking

    • @asifnavaschalil
      @asifnavaschalil Před měsícem

      ​@@anoopchalil9539Nishad is good at Kerala poltics

    • @jabirck7604
      @jabirck7604 Před měsícem +6

      നിഷാദ് is good

  • @RohithS-vo4zb
    @RohithS-vo4zb Před měsícem +4

    മീഡിയ one❤️

  • @propagandatov1748
    @propagandatov1748 Před měsícem +17

    നമ്മുടെ നാട് വട്ട പൂജ്യം ആണെന്ന് ഈ അപകടത്തോട് കൂടി മനസ്സിലായി
    ഒരു പൊങ്ങനും പൗരനെ രക്ഷിക്കാൻ ഉണ്ടാകില്ല സ്വന്തം തടി നോക്കി സ്വയം ജീവിക്കുക
    ആർമി 😢😢😢 വരെ

  • @Solivagant970
    @Solivagant970 Před měsícem +5

    Noufal Great Words❤.

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem +5

    ഇന്നത്തെ ചർച്ചയക് എടുതത വിഷയങങളുടെ ഇംപോർടടൻസി പരിശോധിക്കുമ്പോൾ,,,😮😮😮അജിംസും ദാവൂദ് സാറും തീർച്ചയായും വേണമായിരുന്നു 🙏💯

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před měsícem +4

    ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗതിയുടെ അത്യുന്നതിയിലെത്തിയിട്ടും.............
    മനുഷ്യൻ എത്ര നിസ്സഹായനാണ്??????????

  • @ashif920
    @ashif920 Před měsícem +2

    9:19 international news okke charcha cheyyaan Dawood, ajims okke venam 🔥

  • @whiteevil691
    @whiteevil691 Před měsícem +1

    Nishad Sir and team❤❤❤🙏🙏🙏🎉🎉🎉

  • @faz7265
    @faz7265 Před měsícem +1

    out of focus without ajims and davood sir..
    Uppilatha kanji pole an

  • @user-yf6bx8wt7b
    @user-yf6bx8wt7b Před měsícem

    കാവഡ് യാത്രയെ കുറിച്ച് ഇന്നലെത്തെ outof focus നിരീക്ഷണം വളരെ ശരിയാണ്

  • @thunderworldwonderamazing.4989

    മുസ്ലീം പള്ളിയുടെ അടിയിൽ ആഴത്തിലുള്ള വിഗ്രഹം കണ്ടെടുക്കാനുള്ള ടെക്നോളജി നമ്മുടെ കയ്യിലുണ്ട് !!🥺🥺🥺🥺🤪

  • @sayeedminhaj
    @sayeedminhaj Před měsícem +10

    ഇതിനെക്കാൾ ഭാരമുള്ളതും നിരങ്ങി പോവുമെന്ന് landslide ൻ്റെ വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാകും. പിന്നെ എന്ത് കൊണ്ട് വണ്ടി അവിടെ തന്നെ ഉണ്ട് എന്ന് അവർ വാശി പിടിക്കുന്നു

  • @aistories_7
    @aistories_7 Před měsícem

    ജമ്മു കശ്മീർ ആക്രമങ്ങളെ കുടി പറയാൻ ഉള്ള മനസ്സ് ഉണ്ടോ guys😂

  • @MrKhalidn
    @MrKhalidn Před měsícem +4

    ഇന്നത്തെ വിഭവം... വേണ്ടത്ര സമൃദ്ധമായിരുന്നില്ല...എന്തോ രുചിക്കുറവ്.....ഉപ്പും, മുളകും ഒക്കെ...

    • @jitheshkr
      @jitheshkr Před měsícem

      Hamasum, sankhavum undenkile maja ullu😅

  • @ahznn
    @ahznn Před měsícem

    പിന്മാറി❌
    പിന്മാറ്റി✅

  • @ShafeeqRazz
    @ShafeeqRazz Před měsícem +5

    അജിമ്സ് നിഷാദ്,ദാവൂദ് ഇവര് മൂന്നും പേരും കൃത്യമായി കാര്യങ്ങൾ പഠിച്ചു വിഷയം അവതരിപ്പിക്കും മറ്റുള്ളവര് മോഷമായിട്ടല്ല കൂടുതൽ ഇമ്പോർട്ടന്റായിട്ടുള്ള വിഷയമാണ് ടോപിക് എങ്കിൽ അവര് ചർച്ചയിൽ ഇരിക്കുന്നതാണ് നല്ലത്

  • @sajidmk9004
    @sajidmk9004 Před měsícem +3

    ഇന്ത്യയിൽ archiology department പലതും പല ആഴത്തിൽ നിന്നും തുരന്നു എടുക്കുന്നുണ്ടല്ലോ, അവരൊക്കെ എവിടെ.

    • @rahulj8012
      @rahulj8012 Před měsícem

      Ath pole aallalo ith ith oru duranatham undaya sthalam alle kudathe land slide possibility ulla sthalam aanu

  • @afnasrehman1469
    @afnasrehman1469 Před měsícem +1

    Where is ajims and davood sir?

  • @rashidkallamparambil1678
    @rashidkallamparambil1678 Před měsícem +5

    നിഷാദ് കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തുകയല്ലേ ചെയ്തത്, അതിൽ വൈകാരികത ഒന്നും ഇല്ല, ഇവിടെക്കും, ഹമാസിനേയും, ഹൂതികളേയും എടുത്തു കൊണ്ടുവരണോ, താങ്കളുടെ മാനസികാവസ്ഥക്കാണ് പ്രശ്നം,

  • @maryjohn4242
    @maryjohn4242 Před měsícem

    SC has stated the order of UP, MP&Utharkhand governments

  • @RohithS-vo4zb
    @RohithS-vo4zb Před měsícem +1

    കേരളത്തിൽ കമ്മ്യൂണിസ്റ്റു കോൺഗ്രസ്‌ മാതി ❤️

  • @anoopchalil9539
    @anoopchalil9539 Před měsícem +1

    When you prepare for biden question come about kamala😂

  • @mkkasimchambrasseri
    @mkkasimchambrasseri Před měsícem +10

    Mediaone കർണാടക സർക്കാരിനെ വെളുപ്പിച്ചു

  • @cmsulaiman8251
    @cmsulaiman8251 Před měsícem

    🙋

  • @RG123-
    @RG123- Před měsícem

    ദാവൂദ് & അജിംസ് - നിഷാദ് ഈ ടീം ആണ് ഔട്ട് ഓഫ് ഫോക്കസ് ന്റെ ബെസ്റ്റ് 🔥🔥🔥
    നിഷാദ് ഹെയർ കട്ട് ചെയ്ത് സുന്ദരനായല്ലോ /
    സൈഫു നിഷ്കളങ്കനാണ് ❤️
    നൗഫൽ ഇച്ചിരി ഗൗരവം വരുത്തിയാൽ ഒന്നുകൂടി അടിപൊളി ആവും

  • @user-ez4fk6qc6x
    @user-ez4fk6qc6x Před měsícem +5

    ഷാർപ്പായി പറയാൻ നിഷാദ് തന്നെയാണ് ഏറ്റവും ഉഷാർ,
    നൗഫൽ ഈ പ്രോഗ്രാമിന് പറ്റിയ ആൾ തന്നെയാണ്, ഒന്ന് ഗൗരവത്തിൽ പറഞ്ഞാൽ മതി.

  • @abhirampabhiramp6015
    @abhirampabhiramp6015 Před měsícem +1

    Israyel yeman port തകർത്തു എന്നു news ഒക്കെ വന്നിരുന്നു. അത്‌ out of focusil എടുക്കാമായിരുന്നു. പലരും report ചെയ്തിട്ടും നിങ്ങൾ കാര്യമായി അത്‌ എന്താ cover ചെയ്യാത്തത്😂

  • @Artist7667
    @Artist7667 Před měsícem

    We need Dawood sir and Ajims with Nishad

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Media on 0ut focus dahvud ajimas
    Nisahad sahifiutin allahvarum
    Vallera adigam nannayi avadarepik
    Unnud mohsam hayiarum ella
    Allahvarum nalla avadarannam
    Kahyicha vekunnud allahvarkum
    Abinhadanam 👍👍🤲🏼🤲🏼🤝🏻🤝🏻

  • @muneerprlmuneer2990
    @muneerprlmuneer2990 Před měsícem

    അജിംസും ദാവൂദുമില്ല ഇന്ന് കാണാം

  • @ubaidpkd8592
    @ubaidpkd8592 Před měsícem +1

    രാവിലെ 8 മണിമുതൽ വൈകിട്ട് 8 വരെ നടത്തുന്ന തൊഴിലുറപ്പ് ജോലി കൂടി ഒന്ന് വെളുപ്പിക്കാമോ.

  • @muhammedsinas306
    @muhammedsinas306 Před měsícem

    Ajims and davood evade ❤

  • @anoopanuo9452
    @anoopanuo9452 Před měsícem

    എല്ലാവർക്കും ഇന്ന് പനി ആണോ ?

  • @shankar4330
    @shankar4330 Před měsícem

    We should understand that technology and tools have limitations. This is like finding a needle in a hay stack. I have been saying this the whole week. Landfall of that magnitide would have washed away anything in its path. Tea shop which is farther away from the lorry has vanished conpletely. Splash caused by this mud oile has washed away houses on the other aide of fhe bank. Be it Karnataka govt or central government, they did what they could. The whole state is in red alert. Its commendable that they focused on this particular issue this long. We are telling all these from a state which couldn't save a man from a 110m long canal tunnel.

  • @asifnavaschalil
    @asifnavaschalil Před měsícem +1

    Dawood sahib oru bagathum ajims oru bagathum Nishad anger cheyyumbol out of focusntey best.. angney compare cheyyumbol avarrudey depth knowledge ée parivadiyudey main attractions..

  • @althafmuhammed2321
    @althafmuhammed2321 Před měsícem

    Yadarthyathil ninn chindichal ellarkum utharam kittum. Manusyanum manusyar nirmichathumann system athin parimithikal ereyan. Manusyan ethra valarnalum ethra nissararann ennan nam orkendath.
    Arjunum adhehathintw kudumbathinum prarthana mathram kakkane നാഥാ...

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před měsícem +1

    ബീഫ്തിന്നുന്നത് തെരഞ്ഞ്നടക്കുന്നുഅടിച്ച്കൊല്ലുന്നുചാണകത്തിൽപ്ലൂട്ടോണിയംതെരയുന്നുഇതല്ലാംധാരാളം

  • @Suhail5615
    @Suhail5615 Před měsícem +6

    KK മുഹമ്മദിനെ വിളിക്കൂ
    ബാബരി മസ്ജിദിൽ വിഗ്രഹം കണ്ടത്തിയ മഹാൻ ആണ'

  • @janeesjaan1504
    @janeesjaan1504 Před měsícem +1

    Comment box kandal noufal ini varan chance ella 😂😂😂😂

  • @arifsanchari
    @arifsanchari Před měsícem

    നാസർ കാക്കാനെ വിളിക്കാതെ ഇരുന്നാൽ മതി

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem +1

    ..... എട്ട് ദിവസങ്ങൾ// 8 രാവും പകലും...😮😮😮😢😢😢നമ്മൾ എന്തൊക്കെയോ വലിയ സംഭവം ആണ് എന്ന് വെറുതെ നമ്മളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു 😮😮😮 നമ്മളോ, അത് വിശ്വസിച്ചു കൊണ്ടിരിക്കുകയും😮😮😢😢 യാഥാർഥ്യമോ,,ഓരോ സംഭവങ്ങളിലും കാണുന്നത്,,നമ്മൾ ഒന്നുമായിടടിലല എന്ന് തിരിച്ചറിയുന്ന നിമിഷങങൾ 😮‍💨😮‍💨🥹🥺😐🙁😕🫤😋☹️

  • @shafilamars8876
    @shafilamars8876 Před měsícem

    എല്ലാ രാജ്യങ്ങളും ഉള്ള വിലകൾ കളയുന്നു

  • @IrshadIrshad-hl2gt
    @IrshadIrshad-hl2gt Před měsícem

    വെള്ളത്തിന് മേലെ പൊങ്ങി നിൽക്കുന്ന മരമാണെങ്കിൽ വെള്ളത്തിൻ്റെ കൂടെ മരവും ലോറിയും നിഷ്പ്രയാസം അവിടെന്ന് പോയിട്ടുണ്ടാകും

  • @user-yd4gp8px1s
    @user-yd4gp8px1s Před měsícem +1

    Biden fit😅😅😅😅😅

  • @user-cm4hn3zp2s
    @user-cm4hn3zp2s Před měsícem +1

    Nishad Rawther thangalk Karnataka govt'ne veluppikal alla pani.
    Out of focus enna program thudakkam muthal kanunna vekthy aanu njan.
    Thangal parayunnath vech nokiyal oru avicharitha durantham ondayal nammal oru sramavum nadathanda enn aano ?

    • @MolootyNest-md6ti
      @MolootyNest-md6ti Před měsícem

      Exactly my thought. Ithra lagavathode kaanenda sangathiyano ath enn njnum alojichu

  • @fayyas99
    @fayyas99 Před měsícem

    ആ ഫോൺ ആരെകിലും എടുക്കു 😂

  • @BATMAN-yw1nq
    @BATMAN-yw1nq Před měsícem +1

    Halal is secular

    • @mujeebrahman98rahman27
      @mujeebrahman98rahman27 Před měsícem

      എടോ സംഘി'ഹലാൽ' എന്നതിൻ്റെ അർഥം എന്താന്ന് ആദ്യം പഠിക്ക്. നിനക്ക് ഇഷ്ടമുള്ളിടത്ത് നിന്ന് കഴി'ക്കാം. ആര് നിന്നെ ' ചോദ്യം ചെയ്യാൻ

  • @sujithkulangara2125
    @sujithkulangara2125 Před měsícem +1

    സത്യത്തിൽ നിങ്ങളുട മുഖത്തു ഭയം കാണുന്നു എന്ത്‌ പറ്റി

  • @nufailtp8698
    @nufailtp8698 Před měsícem

    എന്താ പോ

  • @gafoormambeethi1731
    @gafoormambeethi1731 Před měsícem +1

    റാവുത്തർ മുടി വെട്ടി 😂😂

  • @tharavattathonline9822
    @tharavattathonline9822 Před měsícem

    നിഷാദേ ചർച്ചയുടെ ആത്മാവ് ചോർന്ന പോലെ

  • @ksa2640
    @ksa2640 Před měsícem

    അത്രേം വലിയ ഒരുലോറി കണ്ടുപിടിക്കാൻ കഴിയാത്ത എന്ത് രാജ്യമാണ് നമ്മുടേത് 🙁

  • @Ambience756
    @Ambience756 Před měsícem

    ഇസ്രേയേൽ തിരിച്ചു അടിച്ചത് വാർത്ത അല്ലെ 😂😂

  • @abdurehmantk9650
    @abdurehmantk9650 Před měsícem

    കിളവൻ പിൻമിറിയോ

  • @shareefkoyamonshareefmoan6958

    സേന മടങ്ങുന്നു എന്ന് ആർ പറഞ്ഞു അവർ അവടെ തന്നെ തുടരും

  • @madhubhaskaran1974
    @madhubhaskaran1974 Před měsícem

    urinating and spitting on the food should be legalised and media one and reporter channel should take initiative

  • @appan141
    @appan141 Před měsícem +5

    Karnataka govt whitewash program 😊😊😊

    • @p.ashukkur4613
      @p.ashukkur4613 Před měsícem +1

      Kavalapparayil enthundaayi

    • @appan141
      @appan141 Před měsícem

      @@p.ashukkur4613 ഉരുൾപൊട്ടൽ

  • @cgifilms1345
    @cgifilms1345 Před měsícem +1

    Nishadanu durandam

  • @jitheshkr
    @jitheshkr Před měsícem

    😅❤😅❤😅❤😅❤😅❤😅❤😅

  • @abetcooman8404
    @abetcooman8404 Před měsícem

    നിഷാദ്........പാലക്കാട് വീട് തകർന്ന് അമ്മയും മകനും മരിച്ചത് ഇതുമായി ചേർത്ത് വായിക്കാൻ പറ്റുമോ? അവരോട് മാറിത്താമസിക്കാൻ പറഞ്ഞിരുന്നു എന്ന് വാർത്തകളിൽ തന്നെ കണ്ടു. അങ്ങിനെയാണെങ്കിൽ അത് ക്ഷണിച്ചു വരുത്തിയ ദുരന്തമല്ലേ

    • @jamespathiyil8765
      @jamespathiyil8765 Před měsícem +1

      ദുരന്തങ്ങളുടെ തീവ്രതയാണ് പുള്ളി compare ചെയ്തത്. ഉണ്ടായ കാരണമല്ല

  • @rajkiranb
    @rajkiranb Před měsícem

    പ്രൊമോദിനെ ഇരുത്താത്തതിന് ഒരു കുതിരപ്പവൻ

  • @apatrioticindian5076
    @apatrioticindian5076 Před měsícem +1

    കർണാടകയിൽ കോൺഗ്രസ് സർക്കാരായത് കൊണ്ട് നൈസായിട്ട് അങ്ങ് വെളുപ്പിച്ചു.. അവിടെങ്ങാനും ബിജെപി ആയിരുന്നെങ്കിൽ ഇവറ്റകൾ ഇങ്ങനെ ആയിരിക്കുമോ അഭിപ്രായം
    പറയുന്നത്... 😂😂😂

    • @rahulj8012
      @rahulj8012 Před měsícem

      Full kelkkda

    • @jamespathiyil8765
      @jamespathiyil8765 Před měsícem

      നൗഫൽ പറഞ്ഞ അഭിപ്രായം കേട്ടില്ലേ

  • @anthulancastor8671
    @anthulancastor8671 Před měsícem +4

    നിഷാദിൻ്റെ അഭിപ്രായങ്ങൾ സൂക്ഷമമല്ല....

    • @ajuaju8486
      @ajuaju8486 Před měsícem +1

      പുള്ളി പറഞ്ഞത് fact ആണ്. അത്രയും അളവിൽ മണ്ണിടിഞ്ഞിട്ടുണ്ട്.നമ്മൾ രക്ഷപ്രവർത്തകരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല അവർ ഇപ്പോഴും പരിശ്രമിക്കുന്നുണ്ട്. അർജുനെ എത്രയും വേഗം കണ്ടെത്താൻ സാധിക്കട്ടെ

    • @muhammedsinas306
      @muhammedsinas306 Před měsícem

      Nishadinu karangal ariyilla

  • @muhsinaabdulrasheed8538
    @muhsinaabdulrasheed8538 Před měsícem

    Puthumala urul pottiya sthalath innu 2 body 1 year kazhinjan kittiyad. Avide ninnu 5 km appurath ninnu. Sheriyan namuk nisahayamaya avastha undavum. Pakshe 2 days inu shesham phone ring cheydu ennoke parayunnallo. Apo aalu avide undanelle family parayunnad. Phone trace cheyyanum vayya😢

  • @ismailm8346
    @ismailm8346 Před měsícem

    500kollampazakkamulla masjithinnadiyil kshetravashishtam kandethan kazhiyunna sanghikal,evide😮 avare vilikkoo😅 Modiyum yogiyumokke evide😮 ee loriyenkilumonnu kandethan sahayikkoo sanghikale😅

  • @Kannur392
    @Kannur392 Před měsícem

    Barana koodathinte pidip kedu ennu para oool

  • @mansooralikkmansooralikk5584

    കമല ഹാരിസ് തോൽക്കും ട്രമ്പ് ജയിക്കും

  • @farisfaris1803
    @farisfaris1803 Před měsícem

    അർജുൻ 🥹

  • @mansooralikkmansooralikk5584

    എന്ത് സിസ്റ്റം... അതൊക്കെ വെറും തോന്നലാണ് പ്രകൃതി ദുരന്തങ്ങളിൽ. മനുഷ്യൻ ഒന്നും ചെയ്യാൻ പറ്റില്ല അതാണ് സത്യം

  • @A45000
    @A45000 Před měsícem +6

    നിന്റെ വീട്ടിലെ ഒരാൾ ആയിരുന്നെങ്കിൽ ഇമ്മാതിരി തോന്നിവാസം പറയുമായിരുന്നോ നിഷാദേ, വൈകാരികത ഒക്കെ മാറ്റി വച്ചു ചിന്തിക്കണം എന്ന്. അവനു ഹമാസോ ഹൂതികളോ ആയിരുന്നെങ്കിൽ അവർക്കു വേണ്ടി സംസാരിക്കാൻ വീറോടെ നീ ഇറങ്ങിയേനേം. അല്പമെങ്കിലും ഉളുപ് എന്നൊരു സാധനം വേണം നിഷാദേ, വന്നിരുന്നു ആർക്കൊക്കെയോ വേണ്ടി ന്യായീകരിക്കുന്നു.

    • @jaleelkandanchira8017
      @jaleelkandanchira8017 Před měsícem

      എന്തു ഊളത്തരമാടോ താനീ കൂവുന്നത് വികാരജീവി? കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാതെ ഒരുമാതിരി ആവേശക്കമ്മിറ്റിയാവാതെ. നിഷാദ് സാർ പറഞ്ഞത് വസ്തുതയാണ്. കയ്പേറിയ സത്യം. അത് ഉൾകൊള്ളാതെ വികാരം കൊണ്ടിട്ട് കാര്യമില്ല. 😏

    • @nacheewic4802
      @nacheewic4802 Před měsícem +1

      Mandha😂

    • @A45000
      @A45000 Před měsícem

      @@nacheewic4802 നിന്റെ തന്തയുടെ പേരാണോ എഴുതിയിരിക്കുന്നെ മോനെ

    • @MolootyNest-md6ti
      @MolootyNest-md6ti Před měsícem

      Ithu thanneyan njnum alojichath...nammkk ithrem aduppumulla oraal aanengil namml enthayalum hopeful aaytalle irikkuluu

    • @A45000
      @A45000 Před měsícem +1

      @@MolootyNest-md6ti നിഷാദിന് ഇത് വെറുമൊരു വാർത്ത മാത്രം. ഈ വിഷയം സംസാരിക്കുമ്പോൾ അവന്റെ മുഖത്തെ പുച്ഛം കാണണമായിരുന്നു.